Unni Aarariro Video Song | Avalude Raavukal | S. Janaki | Seema | I.V Sasi

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 62

  • @harmonymusic6136
    @harmonymusic6136  หลายเดือนก่อน +1

    Subscribe our channel for more video songs:
    th-cam.com/channels/ixq0A3KnHgtVJQen5-2vYA.html

  • @malukunju557
    @malukunju557 หลายเดือนก่อน +32

    സുരഭിയും സുഹാസിനിയും കണ്ടു വീണ്ടും കാണാൻ വന്നവർ ഉണ്ടോ

    • @fathimamaheen3959
      @fathimamaheen3959 หลายเดือนก่อน +2

      അയ്യോ എങ്ങനേ മനസിലായി ❤❤❤❤😂😂😂

    • @JamsheeraShaji
      @JamsheeraShaji หลายเดือนก่อน

      😂❤

  • @vsankar1786
    @vsankar1786 ปีที่แล้ว +42

    ദാരിദ്ര്യത്തിൻ്റെയും മോഹഭംഗത്തിൻ്റെയും നീണ്ട ചരടുകളിൽ തൂങ്ങിയാടുന്ന വാത്സല്യ തൊട്ടിലിൽ തൻ്റെ കുഞ്ഞുപ്രതീക്ഷയെ താരാട്ടിയുറക്കുന്ന അമ്മ... ഈ കുഞ്ഞുപ്രതീക്ഷയിൽ തലമുറകളെ കോർക്കണമെന്നത് കാലത്തിൻ്റെ കല്പനയാകാം...!
    പ്രതിഭാധനനായ ബിച്ചു തിരുമലയുടെ സുന്ദരമായ രചന.. സംഗീതപ്രതിഭ AT.ഉമ്മറിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ സുന്ദരനൊമ്പര സ്വരം കൊണ്ട് പുതയ്ക്കുന്ന ജാനകിയമ്മയുടെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

    • @jayachandranv1583
      @jayachandranv1583 ปีที่แล้ว +2

      etra nalla aazhamulla vaakkukal. ningal ezhuthanam iniyum

    • @vsankar1786
      @vsankar1786 ปีที่แล้ว +2

      @@jayachandranv1583 ... നന്ദി. പഴയ പാട്ടുകൾ ആസ്വദിക്കുന്ന ശീലം തുടരുക.

    • @MartinaThomas-s4g
      @MartinaThomas-s4g 4 หลายเดือนก่อน

      Yes.

    • @MartinaThomas-s4g
      @MartinaThomas-s4g 4 หลายเดือนก่อน

      Miiracle. Dong

    • @remyaraman8745
      @remyaraman8745 หลายเดือนก่อน

      😍

  • @SooryaKrishna-s7l
    @SooryaKrishna-s7l 11 หลายเดือนก่อน +19

    ഇപ്പോൾ എനിയ്ക്ക് 63 വയസ് ഞാൻ പടം കണ്ടത് 1979 ൽ ഇപ്പോഴും ഈ ഗാനം 100 വട്ടം ഇഷ്ടം മോഹനൻ . മാണ്ടാട്❤

  • @baijumv7539
    @baijumv7539 ปีที่แล้ว +23

    എനിക്ക് ആദ്യമൊന്നും ഇ മല്ലിക എന്ന അഭിനേത്രിയെ ഇഷ്ട മല്ലയിരുന്നു പക്ഷെ ഇപ്പോൾ ഇവരുടെ അഭിമുഖവും സംസാരവും എല്ലാം കേട്ടപ്പോൾ ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ നേരിട്ട് കാണുവാൻ ആഗ്രഹവുംമുണ്ട്

  • @deepsJins
    @deepsJins 7 หลายเดือนก่อน +16

    ചെറുതിലെ എനിക്കു അസുഖം വരുമ്പോഴൊക്കെ എന്റെ മൂത്ത ചേച്ചി അടുത്തിരുന്ന് ഞാനുറങ്ങുന്നത് വരെ ഈ പാട്ട് പാടിത്തരും 😊

  • @oziosmans
    @oziosmans 6 หลายเดือนก่อน +3

    Mesmerized rendering
    Legendary S. Janaki Amma 🙏💟

    • @rajavikram5350
      @rajavikram5350 3 วันที่ผ่านมา

      Genius janaki Amma 🎉🎉🎉🎉🎉

  • @salmanperumanna5971
    @salmanperumanna5971 ปีที่แล้ว +5

    എ ടി ഉമ്മർ 🥰

  • @gameplayer9146
    @gameplayer9146 10 หลายเดือนก่อน +1

    എനിക് 12 വയസ്. എനിക് ഈ പഴേപ്പറ്റൊന്നും ഇഷ്ടമല്ലായിരുന്നു പക്ഷെ. അന്ധനനറിയില്ല എത്തിനോട് പയങ്കര. ഇഷ്ട്ടമാണ് most buitiful song in the world❤😍😍

  • @Thanamma11
    @Thanamma11 หลายเดือนก่อน +1

    Ever living tribute to SASI sir, BITCHU sir, UMMAR sir❤. No substitute for them😢....

  • @dileep5224
    @dileep5224 ปีที่แล้ว +6

    It's touching..from 80s

  • @anagharaveendran305
    @anagharaveendran305 10 หลายเดือนก่อน +3

    Younger Brothers ulla elder sisters ee video kandal thakarnnupovum😢💔Ente aniyan kuttan valuthayenkilum ippozhum ente kunjuvaava❤

  • @rajavikram5350
    @rajavikram5350 9 หลายเดือนก่อน +2

    Love janaki amma 🎉🎉🎉🎉🎉

  • @ahamedshafeek187
    @ahamedshafeek187 2 ปีที่แล้ว +39

    Chenruppathil Ene umma ee pattu padi enne urakkiyittundu . Ummakku ayusum arogyavum undayirikatte .

  • @sumangalang7007
    @sumangalang7007 ปีที่แล้ว +2

    ഏറെ ഇഷ്ട്ടം ❤️🥰

  • @ajaysinghrawat970
    @ajaysinghrawat970 หลายเดือนก่อน +1

    Inspired from song Kah rahe hain ye aanso barsate hue....from movie Jheel ke us paar which came in 1973.

  • @athiraachuthan8561
    @athiraachuthan8561 ปีที่แล้ว +1

    My favourite

  • @narenspeaks
    @narenspeaks 5 หลายเดือนก่อน +1

    S.janaki rocks

  • @anirudhsreenair5184
    @anirudhsreenair5184 3 หลายเดือนก่อน +1

    Same tune as Keh rahe hai ye aansoo song from jheel ke us paar

  • @javadkhan-ow7vi
    @javadkhan-ow7vi 7 หลายเดือนก่อน

    Excellent Song

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว

    My most favourite song

  • @geethakrishnan9857
    @geethakrishnan9857 7 หลายเดือนก่อน

    🥰❤

  • @nigintom4925
    @nigintom4925 ปีที่แล้ว +9

    Indrajit same face

  • @AnilKumar-kr5ir
    @AnilKumar-kr5ir 2 หลายเดือนก่อน

    Amma❤..miss you

  • @Shakjils
    @Shakjils 9 หลายเดือนก่อน +3

    Janaki amma avark thulyam Sangeetha lokath aarum ella❤

  • @satheeshbabucv8873
    @satheeshbabucv8873 6 หลายเดือนก่อน +1

    ഇത് ഒരു ഹിന്ദി ഗാനത്തിൻ്റെ മൊഴിമാറ്റമാണെന്നു കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ.

    • @LahelVakkachan-d9l
      @LahelVakkachan-d9l 5 หลายเดือนก่อน +1

      ഇതല്ല. ഇതേ പടത്തിലെ രാകേന്തു കിരണങ്ങൾ ഒളി വീശിയില്ലേ.... എന്ന ഗാനം

    • @satheeshbabucv8873
      @satheeshbabucv8873 หลายเดือนก่อน

      Randum

    • @meeraaaah
      @meeraaaah หลายเดือนก่อน

      th-cam.com/video/bndO0JAyflA/w-d-xo.htmlsi=wTvio33kG3m6Jq6R ഇതാണ് സോങ്

  • @NizamNizam-u6w
    @NizamNizam-u6w 7 หลายเดือนก่อน

    Nostalgia

  • @xavieralex2874
    @xavieralex2874 10 หลายเดือนก่อน +2

    പൃഥ്വിയുടെ ഉമ്മ..

  • @GouthamKrishna-lr2nn
    @GouthamKrishna-lr2nn 6 หลายเดือนก่อน

    😢❤

  • @JeswinPaulo
    @JeswinPaulo ปีที่แล้ว +6

    Mallika ,seema രണ്ടു പേരും ചതയം നക്ഷത്രം ആണ്. 100 നക്ഷത്രങ്ങളുടെ തേജസ് മുഖത്ത് എപ്പോഴും ഉണ്ട്.

  • @agn4321
    @agn4321 ปีที่แล้ว +3

    Mallika sukumaran

  • @raghavanchaithanya9542
    @raghavanchaithanya9542 7 หลายเดือนก่อน +1

    Tharattusoopar

  • @KURUMPANSYT
    @KURUMPANSYT 5 หลายเดือนก่อน

    Eepattil njan alinjupokum

  • @sreelatharamaswamy9472
    @sreelatharamaswamy9472 6 หลายเดือนก่อน

    Ente granny ee paatu paadi rice feed cheiyumayirunnu

  • @LIONOFJUDAH285
    @LIONOFJUDAH285 7 หลายเดือนก่อน

    Mallika Sukumaran❤

  • @myrider2445
    @myrider2445 ปีที่แล้ว

    Spr song