ആയിരം കാർ ഉണ്ടായാലും ഒരു കാറിലെ സഞ്ചരിക്കാൻ സാധിക്കു | Maitreyan | Mohamed Khan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 51

  • @kesavadas5502
    @kesavadas5502 10 หลายเดือนก่อน +16

    ഇന്നത്തെ ചർച്ച അടി പോളി ആണ് thank you

  • @babulouis9318
    @babulouis9318 10 หลายเดือนก่อน +3

    ഈ ചർച്ച തീർച്ചയായും ഗുണപരം ആണ്. ഇതിൽ പറയുന്നത് എല്ലാം സനാതന സത്യത്തിൽ ഊന്നിയ ചിന്തകളാണ്.A very healthy talk indeed ..though I don't endorse many of his observations I have developed an intellectual honesty to admit the truths said by anyone even if that person may pose to be my enemy.❤❤❤

  • @ajuabraham-o1t
    @ajuabraham-o1t 10 หลายเดือนก่อน +6

    A real Teacher ❤❤❤

  • @sasidharantp7297
    @sasidharantp7297 10 หลายเดือนก่อน +8

    Khan is a good humanbeing
    He isequal to Maithreyan

    • @infinitegrace506
      @infinitegrace506 10 หลายเดือนก่อน +2

      മൈത്രേയൻ അങ്ങനെ ഇരുന്ന് കേൾക്കില്ല,😂

  • @SaleemKh-d1p
    @SaleemKh-d1p 10 หลายเดือนก่อน +3

    Maithreyante,class,adipoliyanu,iniyum,orupad,maitreyanmar,undayi,varatte,

    • @sabual6193
      @sabual6193 10 หลายเดือนก่อน

      എന്തിന് ⁉️🤔

  • @radharamakrishnan6335
    @radharamakrishnan6335 10 หลายเดือนก่อน +4

    സൂപ്പർ ചർച്ച ❤

  • @sajusalim8322
    @sajusalim8322 10 หลายเดือนก่อน +1

    വളരെ ഗൗരവം ഉള്ള ചർച്ച

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 10 หลายเดือนก่อน +4

    ശാസ്ത്രം ഇത്രത്തോളമെ എത്തുകയുള്ളു എന്ന് പ്രവചിക്കാൻ കഴിയില്ല. മരണം ഇല്ലാത്ത അവസ്ഥ ഒരുപക്ഷെ ഭാവിയിൽ ഉണ്ടായേക്കാം. അപ്പോഴും ഓരോ നിമിഷവും മനുഷ്യൻ മാറിക്കൊണ്ടിരിക്കും എന്നത് ശരിതന്നെ. മാറ്റം മരണത്തിലേക്കു തന്നെ ആകണമെന്നില്ല.സ്വന്തം പരിണാമത്തിൽ മനുഷ്യൻ സ്വയം ഇടപെടുന്ന സാഹചര്യം ഉണ്ടായേക്കാം.

    • @abduraheemraheem7619
      @abduraheemraheem7619 10 หลายเดือนก่อน

      കാത്തിരുന്നോ 😂

  • @kesavadas5502
    @kesavadas5502 10 หลายเดือนก่อน +8

    ഖാൻ നല്ല ചങ്ങാതി ആണ്

  • @kesavadas5502
    @kesavadas5502 10 หลายเดือนก่อน +7

    നമ്മൾ ഇല്ല എങ്കിൽ ഭൂമിക്ക് ഒന്നും ഇല്ല ആരും. ഒന്നും. ഇല്ല എങ്കിലും ഭൂമിക്ക് ഒന്നും ഇല്ല

    • @sabual6193
      @sabual6193 10 หลายเดือนก่อน

      ഭൂമിയ്ക്ക് ഒന്നും അറിയില്ല 😄ഇവിടെ ആണ് ചാണകം തീനികൾ ഹിന്ദുക്കൾ മണ്ടന്മാർ ആവുന്നത് തന്നെ 🤔

  • @sundaramchithrampat6984
    @sundaramchithrampat6984 10 หลายเดือนก่อน +3

    (Ulkkollaan kazhiyumenkil kelkkaanaayi chilavaakkunna samayam verutheyaavilla allenkil verutheyaakum.)

  • @sasidharantp7297
    @sasidharantp7297 10 หลายเดือนก่อน +7

    We are born to live
    We live to die
    We die for Nothing
    Then who are we ?
    Only carbon compound

  • @infinitegrace506
    @infinitegrace506 10 หลายเดือนก่อน +3

    രണ്ടാളും കൂടി brain നെ കുറിച്ച് പറയുന്നത് Elon Musk കേൾക്കണ്ടാ, കൊണ്ടുപോയി neuralink projectൽ ചേർത്തുകളയും.

  • @sebastainoc8289
    @sebastainoc8289 10 หลายเดือนก่อน +1

    ജീവിതം എന്ന ഉന്മാദം ,, ജീവിക്കൽ എന്ന ഉന്മാദം , യുദ്ധം ദാരിദ്ര്യം ,, ദുരന്തം , കൊറോണ ,, , above all ജീവിതം എന്ന സ്വാർത്ഥത ,,,,, , മരണഭയം ,,, , ഒടുവിൽ സ്വർഗത്തിലേക്ക് ,,,, ഇന്നത്തെ talk 💯

    • @sabual6193
      @sabual6193 10 หลายเดือนก่อน +1

      ഒടുവിൽ സ്വർഗം ഉണ്ട് എന്നോ ⁉️🤔

    • @radharamakrishnan6335
      @radharamakrishnan6335 10 หลายเดือนก่อน

      ഒടുവിൽ ഉണ്ട 😂

  • @jayaramk.s1333
    @jayaramk.s1333 10 หลายเดือนก่อน +3

    അനന്തമജ്ഞാതമവർണ്ണനീയം
    ഈലോകഗോളംതിരിയുന്നമാർഗം
    അതിങ്കലിങ്ങാണ്ടൊരിടത്തിരുന്ന്
    നോക്കുന്ന മൈത്രേയൻ കഥയെന്ത്കണ്ടൂ.

    • @surendranmk5306
      @surendranmk5306 10 หลายเดือนก่อน

      ഇരുണ്ടു വട്ടം കുറഞ്ഞ വെള്ളമില്ലാത്ത പൊട്ടകിണറ്റിൽ കിടക്കുന്ന ചൊറി തവളയായ നീ കണ്ടതിലും ആയിരം മടങ്ങ്! ഊളെ!

    • @JCT75
      @JCT75 10 หลายเดือนก่อน

      മൈത്രേയൻ എല്ലാം മനസ്സിലാക്കി. നമ്മളോ?

    • @jayaramk.s1333
      @jayaramk.s1333 10 หลายเดือนก่อน +1

      @@JCT75 എന്ത് മനസ്സിലാക്കാൻ?
      വെറുതെ ഇരുന്നു ഗീർവാണം അടിക്കുക. നമ്മുടെ ശരീരത്തിലെ ഒരു രോമത്തിൻ്റെയോ നഖത്തിൻ്റെയോകാര്യം പറയാൻ കഴിയില്ല, പിന്നെയല്ലെ പ്രപഞ്ച രഹസ്യം തട്ടിവിടുന്നത്. എല്ലാം അറിയാം എന്നു നമ്മൾ കരുതുന്നു പക്ഷേ ആർക്കും യഥാർത്ഥം അറിയില്ല എന്നതാണ് സത്യം. World is so complicated.

  • @jayaramk.s1333
    @jayaramk.s1333 10 หลายเดือนก่อน +1

    ആരിഫ് ഹുസൈൻ സിന്ദാബാദ്
    മുഹമ്മദ് ഖാൻ മൂർദാബാദ്

    • @surendranmk5306
      @surendranmk5306 10 หลายเดือนก่อน

      ആ രണ്ടാൾക്കും നിന്റെ സർട്ടിഫിക്കറ്റ് വേണ്ടതില്ലെടാ ഊളെ!

  • @parumalappattukal9552
    @parumalappattukal9552 10 หลายเดือนก่อน +4

    ഓരോ കാറിലെ സഞ്ചാരവും ഓരോ അനുഭവമല്ലേ ?

    • @babulouis9318
      @babulouis9318 10 หลายเดือนก่อน

      സത്യം

  • @AjithKumar-tf9dv
    @AjithKumar-tf9dv 10 หลายเดือนก่อน

    വലിയ വായിൽ പുണ്ണ് ... ഉണ്ടെന്നറിഞ്ഞു. :😂😂😂😂😂😂😂

  • @maluitechz9354
    @maluitechz9354 หลายเดือนก่อน

    Chummathallathe mythrays

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 10 หลายเดือนก่อน

    logo color pathukke kaavi aakki..aallkkark ellaam mnassilaakunnund

  • @TheKing-cm7fd
    @TheKing-cm7fd 10 หลายเดือนก่อน

    Lord krishan😂

  • @pvagencies7958
    @pvagencies7958 10 หลายเดือนก่อน

    കഥയെ യുക്തി കൊണ്ട് അളക്കുന്നത് യുക്തിയൊ ? വിവരക്കേടൊ? വേദാന്തത്തെ വിമർശിച്ച് വേദാന്തികളുടേതിന് സമാനമായ ഉദാഹരണം നിരത്തുന്നതായി കാണുന്നു.

  • @georgekp1522
    @georgekp1522 10 หลายเดือนก่อน

    👍👍🤍

  • @സേവിയർ
    @സേവിയർ 10 หลายเดือนก่อน

    അപ്പോ ഇതിൽ ഏതാ കുരങ്ങ്

    • @Toms.George
      @Toms.George 10 หลายเดือนก่อน +2

      കാണുന്ന, താൻ ആണ്

    • @Nandha-Kishore
      @Nandha-Kishore 10 หลายเดือนก่อน +1

      You 😂😂

  • @sijinjohn808
    @sijinjohn808 10 หลายเดือนก่อน

    So, rich people spending millions for preserving their dead bodies are fools.😅😅

    • @jilltalks9216
      @jilltalks9216 10 หลายเดือนก่อน +1

      Nop.. they may reborn after years.

    • @jilltalks9216
      @jilltalks9216 10 หลายเดือนก่อน

      Fools..? You will die definitely for sure.. then why do you live? Are you a fool if yes then everyone is fool.

    • @sabual6193
      @sabual6193 10 หลายเดือนก่อน +1

      മണ്ടന്മാർ അല്ലേ ⁉️🤔😄

  • @JOSE-tt8tb
    @JOSE-tt8tb 10 หลายเดือนก่อน +3

    രണ്ട് ഭൂലോക തോൽവികൾ..😂😂😂

    • @binugopi2764
      @binugopi2764 5 หลายเดือนก่อน

      എന്ന്,10-ാം ക്ലാസ് പോലും ജയിക്കാത്ത സേട്ടൻ😂

  • @santinlazar5331
    @santinlazar5331 10 หลายเดือนก่อน +1

    ഒരു സമയം ഒരു കാറിനകത്തേ കേറാൻ പറ്റൂ😮😮😮