ബ്രാഹ്മണൻ പൂജ ചെയ്താൽ മാത്രം പ്രസാദിക്കുന്ന ദേവീ ദേവൻമാരെ ആരാധിക്കേണ്ട ബാദ്ധ്യത അബ്രാഹ്മണർക്കു ഉണ്ടോ. പണമുണ്ടാക്കാനു ള്ള ബ്രാഹ്മണമേധാവിത്വത്തിന്റെ കുടില തന്ത്രമാണിതെല്ലാം. സ്നേഹിക്കാൻ കഴിയാത്ത ദൈവങ്ങളെ എന്തിന്റെ േപരിലാണ് അമ്പലത്തിൽ പോയി കാണുന്നത്.. നമുക്ക് വിശ്വാസം. നമ്മുടെ കാശ് അവർക്കും. കൊട്ടാരം ലച്ച്മികൾ എന്തോ വലിയ സംഭവം ആണെന്നാണ് വിചാരം മൈത്രേയൻ സാർ താങ്കൾ, പറഞ്ഞത് സത്യം. ജനങ്ങൾ തങ്ങളുടെ വിവേകം ആർക്കും പണയം വയ്ക്കരുത്. യഥാർത്ഥഈശ്വരവിശ്വാസികൾ ക്ഷേത്രങ്ങളും ക്ഷേത്ര ആചാരങ്ങളും ബഹിഷ്ക്കരിക്കണം. 😅😅😅😅
ക്ഷേത്ര പ്രേവേശനത്തിനും, വഴിനടക്കാനും ആളുകൾ സമരം ചെയ്യേണ്ട അവസ്ഥ. ഇതെല്ലാം കഴിഞ്ഞു ഈ അവകാശം കൊടുത്തപ്പോൾ അവരെ വാഴ്ത്തപെട്ടവരാക്കി. അത് വരെ അവർക്കറിയില്ലായിരുന്നു ഇതൊരു തെറ്റാണെന്നും ഇപ്പോൾ തന്നെ ഇത് തിരുത്തണമെന്ന്.
നിറയെ ഈഴവരുടെ ഇടയിൽ ജനിച്ചു വളർന്ന ആളാണ് ഞാൻ . എന്റെ ചെറുപ്പത്തിലൊന്നും ഈഴവരുടെ വിവാഹം മരണം പോലുള്ള ചടങ്ങുകളിൽ ബ്രാഹ്മണർ കാർമികത്വം നടത്തുന്നത് കണ്ടിട്ടില്ല . അക്കൂട്ടർ ഞങ്ങളുടെ നാട്ടിൽ എവിടെയും ഇല്ലായിരുന്നു . ഇന്നിപ്പോൾ ബ്രാഹ്മണൻ വരാൻ കാത്തു നിൽക്കുന്നു . പടി കെട്ടി കൊണ്ടുവരുന്നു . ശ്രീ നാരായണഗുരു ഇതിനൊന്നും വേണ്ടിയല്ല പൊരുതിയതെന്ന് അറിയാം പക്ഷേ പറയാൻ പറ്റില്ല .
തിരുവനന്തപുരം ജില്ലയിൽ വക്കം എന്ന് പറയുന്ന സ്ഥലത്ത് കുറച്ച് അമ്പലങ്ങളിൽ ഈഴവ ജാതിയിൽപ്പെട്ട ആളുകൾ അമ്പലത്തിൽ പൂജ ചെയ്യുന്നുണ്ട് അവിടെ ( നായർ തൊട്ട് മുകളിലോട്ടുള്ളവർ )ഈ പറയുന്ന ആളുകൾ ആരും തൊഴാൻ വരുന്നതായി കാണാൻ കഴിയുന്നില്ല അന്വേഷിച്ചാൽ മനസ്സിലാകുന്നതേയുള്ളൂ
ഇത് മനോഹരമായ കാര്യമല്ല പഴയ കമ്മ്യൂണിസ്റ്റുകാരൻ പുറത്തുചാടിയ ആവേശത്തിന് എന്തൊക്കെയോ വിളിച്ചുപറയുന്നു നാടിൻറെ പൈതൃക സ്വത്ത് എനിക്ക് തോൽക്കണം എന്ന് പോലും.
കിടന്നു കൂടുതൽ കുറയ്ക്കാതെ. 2011 ന് ശേഷം തന്നെയാണല്ലോ ക്ഷേത്ര സ്വത്തുക്കളുടെ കാര്യം എല്ലാവരും അറിഞ്ഞത്. അതിനു കുറെ വർഷങ്ങൾക്കു മുമ്പ് ക്ഷേത്രത്തിൻറെ അവസ്ഥ എത്രമാത്രം ജീർണ അവസ്ഥയിലായിരുന്നു എന്നുള്ളത് നിത്യപൂജ പോലും നല്ല രീതിയിൽ നടത്താൻ പറ്റാത്ത അവസ്ഥയിൽ നീങ്ങിയതും അടുത്തറിയാവുന്ന ആൾക്കാർക്ക് അറിയാം ആ സമയത്ത് ആ കുടുംബക്കാർ തന്നെയാണ് അവരുടെ തന്നെ സ്വത്തുക്കൾ വിറ്റ് ക്ഷേത്രത്തെ സംരക്ഷിച്ചതും. ആ ക്ഷേത്രവുമായി അവർക്ക് ആത്മബന്ധം ഉണ്ട് എന്നത് നേരെ തന്നെയാണ് അതുകൊണ്ട് അവർ പഴയരാജകുടുംബം ആയതുകൊണ്ട് മാത്രം അവരെ പ്രത്യേകമായി വേട്ടയാടുന്ന പ്രവർത്തികളെ ന്യായീകരിക്കാനും അവരെ പൊക്കിപ്പിടിച്ചു അവരുടെ പൂർവികർ ചെയ്ത എല്ലാ കാര്യവും നന്മ നിറഞ്ഞതും മാത്രമാണെന്ന് പറഞ്ഞുകൊണ്ടുള്ള പ്രവൃത്തികളെ ന്യായീകരിക്കാനും ആവില്ല.
ഇവിടെ അധികാരത്തിലിരിയ്ക്കൂന്നവരാണ് ഇതിനെല്ലാം കാരണം ശബരിമലയിലും ഗുരുവായൂരിലും ബ്രാമണന്മാർക്ക്മാത്രം സംവരണം കൊടുത്ത്പൂചാരിമാരാക്കുന്നത് ഒരുദാഹരണംമാത്രമാണ്
അമ്പലവും ആയി ബന്ധപ്പെട്ട പണി ചെയ്ത് ജീവിക്കുന്ന നമ്പൂരി,നമ്പ്യാര്‍,വാര്യര്‍, മാരാര്‍ തുടങ്ങി എല്ലാവരുടെയും ജോലി , എല്ലാ കാര്യങ്ങളിലും സംവരണം ഉള്ള വിഭാഗത്തിന് പിടിച്ചു വാങ്ങി കൊടുക്കണം. ജോലി ഒന്നുമില്ലാതെ പട്ടിണി കിടന്ന് ചാവട്ടെ 'സവര്‍ണ' പട്ടികള്‍.
ബ്രാഹ്മണര് പണിത ക്ഷേത്രത്തിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താക്കൾ ചെയ്യേണ്ടിയിരുന്നത് ഒരു ക്ഷേത്രം അവർക്ക് പണിതു കൊടുക്കുകയായിരുന്നു. ദൈവം ആരുടെയും കുത്തകയല്ല എന്ന് ആഹ്വാനം ചെയ്യണമായിരുന്നു. ഇന്ന് കണ്ടുവരുന്ന ഒരു കാഴ്ച്ച ബ്രാഹ്മണര് അല്ലാത്ത പൂജാരികൾ പൂണൂൽനു പകരം തുണി ചുരുട്ടി ധരിക്കുന്നു. എന്തിനാ അത് ധരിക്കുന്നത്? അതിൻ്റെ അർത്ഥം ബ്രാഹ്മണര് ആണ് ശരി എന്നല്ലേ? എന്തുകൊണ്ട് അവർക്ക് വേറെ ആരാധന സമ്പ്രദായം ഉണ്ടാക്കിക്കൂടാ
ക്ഷേത്ര പ്രവേശനം ദലിതനും " താഴ്ന്ന " ജാതിക്കാരനും അപമാനകരമാണ്, അവരെ ആര്യമതത്തിന്റെ നുകത്തിനു കീഴിൽ പിടിച്ചു കെട്ടാൻ കൊണ്ടുവന്ന സൂത്രപ്പണിയാണ്. well said sir
1947 ആഗസ്റ്റ് 15 ഇന്ത്യ സ്വതന്ത രാജ്യമാവുകയും, ഭരണഘടനയും, ജനാധിപത്യവും നേടി എന്നത് തിരിച്ചറിയാത്ത രാജകുടുംബവും, ആദിവാസികളും അവരുടെ ജീവിതവും കാഴ്ചവസ്തുക്കളല്ല എന്നറിയാത്ത പുരോഗമന ഭരണാധികാരികളും എത്ര പരിഹാസ്യമാണ്.
നിന്റെ അമ്മേടെ മറ്റവൻ കൊണ്ടുതന്ന കാശുകൊണ്ടല്ലെടാ, അമ്പലങ്ങൾ പണിതിരിക്കുന്നത്, പിഴച്ചുണ്ടായവനേ! നീ നിന്റെ അമ്മയുടെ മറ്റവന്മാരുടെ 'വിശ്വാസ'വും നോക്കി വായിലിട്ടോണ്ടിരുന്നോ!
@@shibimvaidyar9739 ഞാൻ പറഞ്ഞ മറുപടിയിൽ എന്താണ് കുഴപ്പം? പറഞ്ഞ വിഷയത്തിൽ തന്നെയാണ് ഞാൻ പ്രതികരിച്ചതും. ദേവാലയങ്ങളിൽ എല്ലാം പോകുന്ന സമൂഹം എന്ന് പറഞ്ഞിരുന്നെങ്കിൽ അവരുടെ യുക്തിവാദത്തെ അവരുടെ താത്പര്യമായി ഞാൻ അംഗീകരിച്ചേനെ. പക്ഷേ ഇത് പ്രത്യേകം എടുത്തു പറയുന്നത് ക്ഷേത്രത്തിൽ പോകുന്ന സമൂഹം എന്നാണ്. അതിനർത്ഥം ക്ഷേത്രത്തിൽ പോകുന്ന സമൂഹത്തെക്കുറിച്ച് മാത്രമേ അവർക്ക് പ്രശ്നമുള്ളൂ പള്ളിയിൽ പോകുന്നത് മോസ്കി പോകുന്നതോ സമൂഹത്തെ അവർക്ക് എതിരഭിപ്രായമല്ല
നോട്ടിസ് എഴുതി തയ്യാറാക്കിയ മാന്യന്റെ വർണ്ണന കേട്ടാൽ തോന്നും രായാവിന് ഒരു സുപ്രഭാതത്തിൽ ബോധോദയം ഉണ്ടായി വിളംബരം നടത്തിയതാണെന്ന്. ആ നോട്ടിസ് അബദ്ധത്തിൽ വന്നതാണെന്ന് തോന്നുന്നില്ല. റാണിമാരുടെയും യുവരാജാക്കൻമാരുടെയും പല വീഡിയോ യിലെയും അഭിപ്രായങ്ങൾ കേൾക്കുമ്പോൾ പലതും അണിയറയിൽ നടക്കുന്നതായി സംശയിക്കുന്നു. നാളെ തിരുവിതാകൂറ് രാജകുടുംബത്തിന് അവകാശപ്പെട്ടതാണ് എന്ന് വിധി പറയുന്ന ഇന്ദു മാർ ഇനിയും ഉണ്ടായി കൂടായ്കയില്ല.
ഒരു സുപ്രഭാതത്തിൽ ആർക്കും ബോധോദയം ഉണ്ടായി ഒരു കാര്യവും ചെയ്യില്ല. ഒരു പ്രശ്നമുണ്ടെങ്കിൽ അതിനെക്കുറിച്ച് പഠിച്ച് പല അഭിപ്രായങ്ങളും ക്രോഡീകരിച്ച് മാത്രമാണ് ഏതൊരു ഭരണാധികാരിയും ഒരു തീരുമാനത്തിലെത്തുക. അത് ഇപ്പോഴത്തെ മഹാരാജാ ചക്രവർത്തി പിണറായി തിരുമനസ് ആയാലും അങ്ങനെ തന്നെയായിരിക്കും. ക്ഷേത്രപ്രവേശന വിളംബരം ക്രോഡീകരിച്ചതും നടപ്പിലാക്കിയതും അവരുടെ നല്ല മനസ്സ്. അത് ചെയ്തില്ലെങ്കിലും ഒരു പുല്ലും ഇവിടെ സംഭവിക്കുമായിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വളരെ കാലം ക്ഷേത്രപ്രവേശനം നീണ്ടുപോവുക തന്നെ ചെയ്യുമായിരുന്നു.
@@anilnair8771 മഹാപ്രഭു അനിൽ നായർ ഏമാനെ ഇതൊന്നും ഞാനറിഞ്ഞില്ല. അയ്യങ്കാളിയും, അയ്യ വൈകുണ്ഡ സ്വാമിയും, ശ്രീനാരായണ ഗുരുവും, പണ്ടിറ്റ് കറുപ്പനും , അതുപോലെ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും താഴ്ന്ന ജാതി ആയതു കൊണ്ട് മാത്രം മഹാമനസ്കനായ രായാവ് ഭരിക്കുന്ന തിരുവിതാംകൂറിൽ ജോലി കിട്ടാതെ മൈസൂരിൽ പോയി ജോലി ചെയ്യേണ്ടി വന്ന ഡോ: പൽപ്പു വും , ഈഴവ മെമ്മോറിയലും, മലയാളി മെമ്മോറിയലും, അതുപോലെ സ്വത്രന്ത്രത്തിനു ശേഷം ഇന്ത്യയിൽ ചേരാതെ സ്വതന്ത്ര രാജ്യമായി നിൽക്കാൻ മഹാനായ രായി വിന്റെ ദിവാൻ തമിഴ് ബ്രാ മണൻ CP തീരുമാനിച്ചപ്പോൾ അത് തടയാൻ നടത്തിയ പുന്ന പ്ര വയലാർ സമരവും , അത് പോലെ ആദിമ നിവാസികളുടെ ആരാധാനാലയം , ഹിരണ്യഗർഭം നടത്തി ഉന്നതനായ രായാവ് മാർത്താണ്ഡൻ തട്ടിയെടുത്ത് അത് തന്റെതാക്കി മാറ്റി , ആരും എതിർക്കാതിരിക്കാൻ പദ്മാനദാസനും ആയ ചരിത്രവുമൊക്കെ വെറും കെട്ടുകഥകളാണെന്ന് ഞാനറിഞ്ഞില്ല. ക്ഷമിക്കണം പ്രഭു അനിൽ നായരെ . അതുപോലെ തന്നെയായിരിക്കും 1947 ൽ ബ്രിട്ടിഷുകാർ അവരുടെ നല്ല മനസ്സ് കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്രം അനുവദിച്ചത്. അല്ലാതെ വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെ അനവധി ജനങ്ങളുടെ ജീവൻ നല്കി കഷ്ടപ്പെട്ട് നേടിയെടുത്തതാണെന്ന് ഞാൻ കരുതി. തിരുവിതാംകൂറിലെ രായൻ ക്കൻമാരുടെയും , ബ്രിട്ടിഷ്കാരുടെയും നല്ല മനസ് കാണിച്ച് തന്ന പ്രഭു അനിൽ നായർ ഏമാന് നല്ല നമസ്ക്കാരം. NB: ഹിരണ്യഗർഭം നടത്തി ആളായ രായാവ് മാർത്താണ്ഡന്റെ ആരായിട്ട് വരും താങ്കൾ .
വോട്ട് ചെയ്ത് അത് ചെയ്യാത്തവരുടെ ഔദാര്യമല്ല അധികാരം അത് കയ്യാളുന്ന ൻറെ മാത്രമാണ് പിണറായിയോ ഡും മോദിയോട് ഇതിനെപ്പറ്റി നല്ലപോലെ പറയുക ക്ഷേത്രം കെട്ടുകയോ പ്രവേശിക്കുകയോ പ്രവേശിപ്പിക്കാതിരികയോ എന്തോ നടക്കട്ടെ എല്ലാം അധികാരത്തിലെ ഭാഷയാണ് അത് എന്നും നടക്കുന്നു
The temples belonged to kings. If so we need permission. Do we need permission to enter a ministers chamber if yes. Whats different from king and a minister
പഴയ ഫയലിലെ കോപ്പിയിലെ തിയ്യതി മാറ്റി വർഷം വർഷം തമ്പുരാട്ടിമാരെ ഉൾക്കൊള്ളിച്ചു വാർഷിക ആഘോഷം ആസൂത്രണം ചെയ്തതിൽ മുമ്പുള്ള ഉദ്യോഗസ്ഥരും തെറ്റു ചെയ്തിട്ടുണ്ട്. ഇപ്പോഴും രാജരക്തം എന്ന് ബഹുമാനിക്കുന്ന പത്മനാഭ ദാസമാരും ജാതിപ്പേരല്ലാത്ത തമ്പുരാട്ടി ഉപയോഗിക്കുന്ന ആധുനിക വിദ്യാഭ്യാസം നേടിയെന്നു പറയുന്ന ടിയാത്തികളും തെറ്റു ചെയ്യുന്നവർ തന്നെ.
നല്ല അവലോകനം- രാജാവ് കളി, ഏറ്റവും നാണംകെട്ട ചരിത്രം...മുഗള്‍ രാജാക്കന്മാര്‍, നൈസാം എന്നിവര്‍ കൊട്ടാരത്തില്‍ അനേകം ലൈംഗീക അടിമകളെ വച്ചിരിക്കുന്നു..പഴക്കം ചെന്നാല്‍ പട്ടാളക്കാരന് സൗജന്യം ആയി വിതരണം..തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ കൊട്ടാരത്തില്‍ ഇത്തരം അടിമകള്‍ കുറവ് -പക്ഷേ നാടു നീളെ ലൈംഗിക അടിമകള്‍ ഉള്ള "വീടുകള്‍ ".ഒരുപാട്'' aliyans'.അളിയനും കൊട്ടാരത്തില്‍ "സേവ ".അക്ക മിടുക്കി ആയാൽ കൂടുതല്‍ വയലുകളും അളിയനു ഉദ്യോഗ കയറ്റവും.. അമ്പലത്തില്‍ പോകാം, പക്ഷെ ആരും പണം കളയാന്‍ പാടില്ല.
പഴയ കാലം ഓർത്തെടുക്കുന്നത് അതിൽ മഹത്വം കൊള്ളുന്നതും ഏതു സമൂഹമായാലും മതമായാലും തികച്ചു അപരിഷകൃതം ആണ്. മനുഷ്യൻ തെറ്റുകൾ തിരുത്തി മുന്നേറി വന്നതാണ്. പിന്നോട് പോകുന്നത് ചിന്തിക്കുന്നത് വിവേക ബുദ്ധി കുറഞ്ഞു കൊണ്ട് പോകുന്നതാണ്.
U observe tht temple entry is not anybody gift, good thing, what was reality a few century back in kerala? Was any need to elucidate the annals of history?
Government samvidhanathil ipozhum Sir yennu vilichu purakke nadakanna prabhudha malayalees'ne paranjaa mathiyallo.. Government employees should call us Sir...
ജനങ്ങളെ തീണ്ടാപ്പാടലെ നിർത്തി,120 km വേഗത്തിൽ 10 ഉം 12 ഉം വണ്ടികളുടെ അകമ്പടിയിൽ പോകുന്ന ,,മക്കൾക്കും മരുമക്കളും സ്തുതി പാടകർക്കും സ്ഥാനങ്ങളും സ്ഥാനമാനങ്ങളും വരുമാന സ്രോതസ്സുകളും ഉണ്ടാക്കിക്കൊട്ഉക്കാൻ,,, അഞ്ച് വർഷത്തേക്ക് ജനങ്ങളുടെ ചിലവിൽ കയറി ഇരിക്കുന്ന നക്കി രാജാക്കന്മാർ ആണ് ഇപ്പോഴുള്ളത്.കേരള സംസ്ഥാനം രൂപംകൊണ്ടു ഇത്രയും കാലംകൊണ്ട് ,രാജഭരണ കാലത്തും അതിന് ശേഷവും തിരുവനന്തപുരത്ത് വന്നിട്ടുള്ള വികസനങ്ങൾ , ഈ പറയുന്ന രാജാവ് ചെയ്തിട്ടുള്ള തിൽ കൂട്ടിച്ചേർക്കൽ മാത്ര മാണുള്ളത്
ബിജു മോഹൻ്റെ വീഡിയോയിൽ മൈത്രേയൻ സാറിൻ്റെ വീഡിയോ കാണുമ്പോൾ അത് മാറ്റി മറ്റാരുടെയെങ്കിലും വീഡിയോ കാണും. കാരണം ബള ബള കാര്യ പ്രസക്തിയില്ലാത്ത സംസാരം പോലെ തോന്നിയിരുന്നു. പക്ഷേ കഴിഞ്ഞ രവിചന്ദ്രനെക്കുറിച്ച് പറഞ്ഞ വീഡിയോ മുതൽ മൈത്രേയൻ 2.0 ആയി അവതരിച്ചതായി തോന്നുന്നു. ഇപ്പോഴുള്ള സംഭാഷണത്തിൽ ഒന്നും കളയാനില്ല നൂറ് ശതമാനം ശെരിയാണ് ഇത് എന്തുകൊണ്ട് ആദ്യം എടുത്തില്ല. പറയേണ്ട കാര്യം എന്ത് വ്യക്തതയോടെ പറയുന്നു. സാധാരണ ഇത്തരം ആൾക്കാർ പൊതുവിൽ സർക്കാരിനെ താങ്ങിയെ സംസാരിക്കാറുള്ളു കാരണം അവരെ ഒന്നും പറയാതെ നിന്നാലെ അവരുടെ കാരുണ്യം ഈ ചിന്താഗതിക്കാരായവരെ സംരക്ഷിക്കുകയുള്ളു എന്നൊരു തോന്നൽ. അതിനെ പൊളിച്ചടുക്കി അവർ ചെയ്യുന്ന തെറ്റ് മറയില്ലാതെ ധൈര്യമായി പറഞ്ഞു. ഭരണകൂടം ഫാസിസത്തിൻ്റെ രൂപം പ്രാപിക്കുമ്പോൾ ആ സമയം പറഞ്ഞ് ശരിയാക്കാൻ കഴിയില്ല അതുകൊണ്ട് അവരുടെ പ്രവർത്തനം മോഷമാകുമ്പോൾ അത് അവരെ ഓർമിപ്പിക്കുന്നത് ഓരോ പൗരൻ്റെയും കടമയാണ്. ഇന്ന് ഇടതുപക്ഷ പാർട്ടികൾ ഇത്രയും മോഷമാകാൻ കാരണവും അതുതന്നെ ഇടതുപക്ഷ മനോഭാവമുള്ള സാമൂഹിക പ്രവർത്തകർ ലോകത്തുള്ള എല്ലാകര്യത്തിനെപ്പറ്റിയും അഭിപ്രായം പറയും ഇവർ കാണിക്കുന്ന പ്രവർത്തികൾ മോശമാണെങ്കിൽ അത് മോശമാണെന്ന് ധൈര്യമായി പറയില്ല. അത് പറഞ്ഞ മൈത്രേയൻ സാറിന് കട്ട സപ്പോർട്ട്. പലരും ഉഴുത് മറിച്ച് വിത്ത് ഇട്ട് വെച്ചത് പകമായപ്പോൾ ദേഹം അനങ്ങാതെ തിന്ന ശീലം മാത്രം അതുകൊണ്ടാണ് ഇത് നശിക്കുന്നത്. മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനെ നിലനിർത്തണമെന്ന് തോന്നാത്ത നേതാക്കന്മാരാണ് ഇന്നുള്ളത്. അവർ പഴയ കാലത്തിലേക്ക് കൊണ്ടുപോയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു. മൈത്രേയൻ സാറിൻ്റെ വീഡിയോകൾ എൻ്റെ അറിവിന് പുതിയ ഒരു തലം സമ്മാനിച്ചു വളരെ നന്ദി. വീണ്ടും എൻ്റെ അറിവിനെ വേർതിരിച്ച് സത്യാവസ്ഥയിലേക്ക് കൊണ്ട് പോകാൻ ഉതകുന്ന സംഭാഷണങ്ങൾ ഉണ്ടാകട്ടെ.
Temple entry was not at all in the interest of the avarnas who are/were not part of hindu religion. Avarnas are outcastes as far as the hindu religion is concerned,caste system being the fundament of hindu religion. Then why should avarnas aspire to enter the worship-place of another religion.? Actually the proclamation has rendered untold damage to the interests of the avarnas. First of all they lost all dignity having to face the ridicule of the savarnas inside the temple.Another blow is the discard of guru's teachings in pursuit of savarnas' gods . Ultimately the temples consecrated by the guru is itself gradually falling into the hands of the brahmins to the detriment of guru's teachings. Now SNDP is in the hands of people hailing sanatana dharma instead of sreenarayana dharma. Yet they do not have any qualm in heading the navotdhana samithi. All these evils and a lot more are the consequences of the temple entry proclamation. It would have been better had there not been such a proclamation. Then the avarna people and their temples would have been a little wealthier. Avarna temples loss ,savarna temples gain.
There was no any ajitation for temple entry in travancore.When mahatmaghandi visited travancore he requested chithirathirunal to give entry to all backward cast and when he got kingship kept his word. Travancore people revolted aganist king and diwan now they realise they were better than present rulers.Former kings families are still admired in all countries.Look the britsh royal family is still admired even though Magna Carta is singed several hundread years back
ബ്രാഹ്മണൻ പൂജ ചെയ്താൽ മാത്രം പ്രസാദിക്കുന്ന ദേവീ ദേവൻമാരെ ആരാധിക്കേണ്ട ബാദ്ധ്യത അബ്രാഹ്മണർക്കു ഉണ്ടോ. പണമുണ്ടാക്കാനു ള്ള ബ്രാഹ്മണമേധാവിത്വത്തിന്റെ കുടില തന്ത്രമാണിതെല്ലാം. സ്നേഹിക്കാൻ കഴിയാത്ത ദൈവങ്ങളെ എന്തിന്റെ േപരിലാണ് അമ്പലത്തിൽ പോയി കാണുന്നത്.. നമുക്ക് വിശ്വാസം. നമ്മുടെ കാശ് അവർക്കും. കൊട്ടാരം ലച്ച്മികൾ എന്തോ വലിയ സംഭവം ആണെന്നാണ് വിചാരം
മൈത്രേയൻ സാർ താങ്കൾ, പറഞ്ഞത് സത്യം. ജനങ്ങൾ തങ്ങളുടെ വിവേകം ആർക്കും പണയം വയ്ക്കരുത്. യഥാർത്ഥഈശ്വരവിശ്വാസികൾ ക്ഷേത്രങ്ങളും ക്ഷേത്ര ആചാരങ്ങളും ബഹിഷ്ക്കരിക്കണം. 😅😅😅😅
ക്ഷേത്ര പ്രേവേശനത്തിനും, വഴിനടക്കാനും ആളുകൾ സമരം ചെയ്യേണ്ട അവസ്ഥ. ഇതെല്ലാം കഴിഞ്ഞു ഈ അവകാശം കൊടുത്തപ്പോൾ അവരെ വാഴ്ത്തപെട്ടവരാക്കി. അത് വരെ അവർക്കറിയില്ലായിരുന്നു ഇതൊരു തെറ്റാണെന്നും ഇപ്പോൾ തന്നെ ഇത് തിരുത്തണമെന്ന്.
നിറയെ ഈഴവരുടെ ഇടയിൽ ജനിച്ചു വളർന്ന ആളാണ് ഞാൻ . എന്റെ ചെറുപ്പത്തിലൊന്നും ഈഴവരുടെ വിവാഹം മരണം പോലുള്ള ചടങ്ങുകളിൽ ബ്രാഹ്മണർ കാർമികത്വം നടത്തുന്നത് കണ്ടിട്ടില്ല . അക്കൂട്ടർ ഞങ്ങളുടെ നാട്ടിൽ എവിടെയും ഇല്ലായിരുന്നു . ഇന്നിപ്പോൾ ബ്രാഹ്മണൻ വരാൻ കാത്തു നിൽക്കുന്നു . പടി കെട്ടി കൊണ്ടുവരുന്നു . ശ്രീ നാരായണഗുരു ഇതിനൊന്നും വേണ്ടിയല്ല പൊരുതിയതെന്ന് അറിയാം പക്ഷേ പറയാൻ പറ്റില്ല .
Right you said
Ezhava bramanar
ezhavarude karyam avaru nokkikolum, ingalu pallilthe karyam nokk ittha..
തിരുവനന്തപുരം ജില്ലയിൽ വക്കം എന്ന് പറയുന്ന സ്ഥലത്ത് കുറച്ച് അമ്പലങ്ങളിൽ ഈഴവ ജാതിയിൽപ്പെട്ട ആളുകൾ അമ്പലത്തിൽ പൂജ ചെയ്യുന്നുണ്ട് അവിടെ ( നായർ തൊട്ട് മുകളിലോട്ടുള്ളവർ )ഈ പറയുന്ന ആളുകൾ ആരും തൊഴാൻ വരുന്നതായി കാണാൻ കഴിയുന്നില്ല അന്വേഷിച്ചാൽ മനസ്സിലാകുന്നതേയുള്ളൂ
@@RRAgency-fd8xyനായരെ മുകളിലുള്ളവരായി ഞങ്ങൾ കരുതുന്നില്ല 😂
എത്ര മനോഹരമായിആണ് മൈത്രേയന്‍ നമ്മെ പഠിപ്പിക്കുന്നത്, youngsters ന് ഇത്തരം അറിവുകള്‍ പകര്‍ന്നു കൊടുക്കാൻ ശ്രമിക്കുന്ന ബിജു മോഹന് അഭിനന്ദനങ്ങള്‍ ❤❤
തീർച്ചയായും 👍👍👍
ഇത് മനോഹരമായ കാര്യമല്ല പഴയ കമ്മ്യൂണിസ്റ്റുകാരൻ പുറത്തുചാടിയ ആവേശത്തിന് എന്തൊക്കെയോ വിളിച്ചുപറയുന്നു നാടിൻറെ പൈതൃക സ്വത്ത് എനിക്ക് തോൽക്കണം എന്ന് പോലും.
ഇങ്ങനെ ഒരാൾ ഇത്ര നന്നായി ഈ കാര്യങ്ങൾ തുറന്നു കാണിക്കുമ്പോൾ വളരെ സന്തോഷം. ഈ "തമ്പുരാട്ടിമാരും "" ഇതൊക്കെയൊന്നു കേട്ടെങ്കിൽ, കുറച്ചേലും വിവരം വെച്ചേനെ
Champurattiyude kudumbathile seathslla shekthrangalileum pinne oruuluppum illathe avar thinnumudikkunnathum pavapetta janangalude viyarppanu innukanunna Ella jathiyileyum janangalude poorvikarude kashtappadanu ennittum oru uluppum illathe orostalathum poyiirunnu kurakkukayanu champurattimaranannum aranju swayam pukazhthunnavar innathe kalathum naanam oralpam kaaniku
എത്ര സത്യസന്ധമായ കാഴ്ചപ്പാടുകൾ❤
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും. ചില ഉറികൾ ചൊറിയും. മൈത്രേയൻ മുന്നോട്ട് തന്നെ. ഭാവുകങ്ങൾ
എല്ലാം സ്വാമിയുടേതാണ്, പക്ഷേ ഞങ്ങൾക്ക് മാത്രമേ അത് കൈകാര്യം ചെയ്യാൻ കഴിയൂ - രാജകുടുംബം😂😂😂
കിടന്നു കൂടുതൽ കുറയ്ക്കാതെ. 2011 ന് ശേഷം തന്നെയാണല്ലോ ക്ഷേത്ര സ്വത്തുക്കളുടെ കാര്യം എല്ലാവരും അറിഞ്ഞത്. അതിനു കുറെ വർഷങ്ങൾക്കു മുമ്പ് ക്ഷേത്രത്തിൻറെ അവസ്ഥ എത്രമാത്രം ജീർണ അവസ്ഥയിലായിരുന്നു എന്നുള്ളത് നിത്യപൂജ പോലും നല്ല രീതിയിൽ നടത്താൻ പറ്റാത്ത അവസ്ഥയിൽ നീങ്ങിയതും അടുത്തറിയാവുന്ന ആൾക്കാർക്ക് അറിയാം ആ സമയത്ത് ആ കുടുംബക്കാർ തന്നെയാണ് അവരുടെ തന്നെ സ്വത്തുക്കൾ വിറ്റ് ക്ഷേത്രത്തെ സംരക്ഷിച്ചതും. ആ ക്ഷേത്രവുമായി അവർക്ക് ആത്മബന്ധം ഉണ്ട് എന്നത് നേരെ തന്നെയാണ് അതുകൊണ്ട് അവർ പഴയരാജകുടുംബം ആയതുകൊണ്ട് മാത്രം അവരെ പ്രത്യേകമായി വേട്ടയാടുന്ന പ്രവർത്തികളെ ന്യായീകരിക്കാനും അവരെ പൊക്കിപ്പിടിച്ചു അവരുടെ പൂർവികർ ചെയ്ത എല്ലാ കാര്യവും നന്മ നിറഞ്ഞതും മാത്രമാണെന്ന് പറഞ്ഞുകൊണ്ടുള്ള പ്രവൃത്തികളെ ന്യായീകരിക്കാനും ആവില്ല.
Beautiful presentation Keep it up.
തന്റേടിയും താന്തോന്നിയുമായ മൈത്രേയന് ജന്മദിനാശംസകൾ 🙏🌹❤️🎉
Excellent speech....
ഇവിടെ അധികാരത്തിലിരിയ്ക്കൂന്നവരാണ് ഇതിനെല്ലാം കാരണം ശബരിമലയിലും ഗുരുവായൂരിലും ബ്രാമണന്മാർക്ക്മാത്രം സംവരണം കൊടുത്ത്പൂചാരിമാരാക്കുന്നത് ഒരുദാഹരണംമാത്രമാണ്
correct.
അമ്പലവും ആയി ബന്ധപ്പെട്ട പണി ചെയ്ത് ജീവിക്കുന്ന നമ്പൂരി,നമ്പ്യാര്‍,വാര്യര്‍, മാരാര്‍ തുടങ്ങി എല്ലാവരുടെയും ജോലി ,
എല്ലാ കാര്യങ്ങളിലും സംവരണം ഉള്ള വിഭാഗത്തിന് പിടിച്ചു വാങ്ങി കൊടുക്കണം. ജോലി ഒന്നുമില്ലാതെ പട്ടിണി കിടന്ന് ചാവട്ടെ 'സവര്‍ണ' പട്ടികള്‍.
Aviday poyi kasu കൊടുക്കുന്നത് വെറുതേ
ഈഴവൻ പൂജാരി ആയാൽ ക്ഷേത്രങ്ങളിലെ വരുമാനം കുറയും. അതൊരു സാമ്പത്തിക ശാസ്ത്രമാണ്. ഒരു ജാതിയുമായും ബന്ധമില്ല.
Excellent 👍🏻👍🏻
Biju bro hats off 👍
കേരളത്തിലെ ഹിന്ദുക്കളിലെ എല്ലാ ജാതികളിൽ നിന്നും ഉള്ള പ്രതിനിധികൾ ഉൾച്ചേരുന്ന ഭരണസമിതി ഒരു ക്ഷേത്രത്തിലും ഇല്ല !!
ഒരു ക്ഷേത്രങ്ങളിലും ഇല്ലേ?
സർക്കാർ ഭരണത്തില്‍ ഉള്ള ക്ഷേത്രങ്ങളില്‍ പിന്നെ ആരാണ് ഭരണം?
I like such an angry maithreyan talking ❤🎉
Great.. Salute u sir❤
തെറ്റിദ്ധാരണ എല്ലാം മാറി... മൈത്രേയൻ...👍👍👍
മിടുക്കൻ
രാജകൊട്ടാരത്തിൽ പണ്ട് അടുക്കള ജോലി ചെയ്യാനും പ്രസവം എടുക്കാനും ആയി പോയിരുന്ന ആളുകളുടെ പിൻമുറക്കാരാണ് ഇപ്പോൾ വലിയ രാജഭക്തിയുമായി വരുന്നത്
Well said
ബ്രാഹ്മണര് പണിത ക്ഷേത്രത്തിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താക്കൾ ചെയ്യേണ്ടിയിരുന്നത് ഒരു ക്ഷേത്രം അവർക്ക് പണിതു കൊടുക്കുകയായിരുന്നു. ദൈവം ആരുടെയും കുത്തകയല്ല എന്ന് ആഹ്വാനം ചെയ്യണമായിരുന്നു. ഇന്ന് കണ്ടുവരുന്ന ഒരു കാഴ്ച്ച ബ്രാഹ്മണര് അല്ലാത്ത പൂജാരികൾ പൂണൂൽനു പകരം തുണി ചുരുട്ടി ധരിക്കുന്നു. എന്തിനാ അത് ധരിക്കുന്നത്? അതിൻ്റെ അർത്ഥം ബ്രാഹ്മണര് ആണ് ശരി എന്നല്ലേ? എന്തുകൊണ്ട് അവർക്ക് വേറെ ആരാധന സമ്പ്രദായം ഉണ്ടാക്കിക്കൂടാ
ക്ഷേത്ര പ്രവേശനം ദലിതനും " താഴ്ന്ന " ജാതിക്കാരനും അപമാനകരമാണ്, അവരെ ആര്യമതത്തിന്റെ നുകത്തിനു കീഴിൽ പിടിച്ചു കെട്ടാൻ കൊണ്ടുവന്ന സൂത്രപ്പണിയാണ്. well said sir
തമ്പുരാട്ടിയെ തുണി പൊക്കി കാണിക്കുക അപ്പോൾ അവർ ഷഡി കാണും അപ്പോ മനസ്സിൽ ആകും കോണകം മാറി ഷഡി ആയി എന്നു
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Simple but power full 👌😆
1947 ആഗസ്റ്റ് 15 ഇന്ത്യ സ്വതന്ത രാജ്യമാവുകയും, ഭരണഘടനയും, ജനാധിപത്യവും നേടി എന്നത് തിരിച്ചറിയാത്ത രാജകുടുംബവും, ആദിവാസികളും അവരുടെ ജീവിതവും കാഴ്ചവസ്തുക്കളല്ല എന്നറിയാത്ത പുരോഗമന ഭരണാധികാരികളും എത്ര പരിഹാസ്യമാണ്.
ക്ഷേത്രമോ .. അത് എന്തോന്ന് സാധനം ?? അന്ധവിശ്വാസം വളർത്തുന്ന അടിമകൾ ഉള്ള കെട്ടിടം എന്ന് മതി .. 😂😂
You are new jenaration cograjulation
നിന്റെ അമ്മേടെ മറ്റവൻ കൊണ്ടുതന്ന കാശുകൊണ്ടല്ലെടാ, അമ്പലങ്ങൾ പണിതിരിക്കുന്നത്, പിഴച്ചുണ്ടായവനേ!
നീ നിന്റെ അമ്മയുടെ മറ്റവന്മാരുടെ 'വിശ്വാസ'വും നോക്കി വായിലിട്ടോണ്ടിരുന്നോ!
Thank you maithreyan....Nammude Samooham ennu maarum ennu ariyilla
ക്ഷേത്രത്തിൽ പോകണമെന്ന് പറയുന്ന സമൂഹം തന്നെ നിലവാരമില്ലാത്ത ചിന്താഗതിയാണ് എന്ന് ചിന്തിക്കാനുള്ള സമൂഹം വളർന്ന് വരണ്ട കാലം കഴിഞ്ഞു.
ഹ ഹ മദ്രസയിൽ പോകണമെന്നും പള്ളിയിൽ പോയി നിസ്കരിക്കണം എന്നുമൊക്കെ പറയുന്ന സമൂഹം ഉയർന്ന നിലവാരമുള്ളതായിരിക്കും അല്ലയോ??
@@anilnair8771എല്ലായിടത്തും പോകുന്നവരും അതെ പോലെ തന്നെ
@@anilnair8771 അങ്ങിനെ ഞാൻ അതിൽ എഴുതി കണ്ടോ ?
@@anilnair8771 ഏത് വിഷയമാണോ? അതിനെ കുറിച്ച് മറുപടി എഴുതുക.
നിങൾ എന്ത് മനുഷ്യനാണ് .
@@shibimvaidyar9739 ഞാൻ പറഞ്ഞ മറുപടിയിൽ എന്താണ് കുഴപ്പം? പറഞ്ഞ വിഷയത്തിൽ തന്നെയാണ് ഞാൻ പ്രതികരിച്ചതും. ദേവാലയങ്ങളിൽ എല്ലാം പോകുന്ന സമൂഹം എന്ന് പറഞ്ഞിരുന്നെങ്കിൽ അവരുടെ യുക്തിവാദത്തെ അവരുടെ താത്പര്യമായി ഞാൻ അംഗീകരിച്ചേനെ. പക്ഷേ ഇത് പ്രത്യേകം എടുത്തു പറയുന്നത് ക്ഷേത്രത്തിൽ പോകുന്ന സമൂഹം എന്നാണ്. അതിനർത്ഥം ക്ഷേത്രത്തിൽ പോകുന്ന സമൂഹത്തെക്കുറിച്ച് മാത്രമേ അവർക്ക് പ്രശ്നമുള്ളൂ പള്ളിയിൽ പോകുന്നത് മോസ്കി പോകുന്നതോ സമൂഹത്തെ അവർക്ക് എതിരഭിപ്രായമല്ല
Maitreyan sir right ✅🤣👌👏😅😂😮😮😢
ചുണക്കുട്ടി...❤
Right 👍
നോട്ടിസ് എഴുതി തയ്യാറാക്കിയ മാന്യന്റെ വർണ്ണന കേട്ടാൽ തോന്നും രായാവിന് ഒരു സുപ്രഭാതത്തിൽ ബോധോദയം ഉണ്ടായി വിളംബരം നടത്തിയതാണെന്ന്. ആ നോട്ടിസ് അബദ്ധത്തിൽ വന്നതാണെന്ന് തോന്നുന്നില്ല. റാണിമാരുടെയും യുവരാജാക്കൻമാരുടെയും പല വീഡിയോ യിലെയും അഭിപ്രായങ്ങൾ കേൾക്കുമ്പോൾ പലതും അണിയറയിൽ നടക്കുന്നതായി സംശയിക്കുന്നു. നാളെ തിരുവിതാകൂറ് രാജകുടുംബത്തിന് അവകാശപ്പെട്ടതാണ് എന്ന് വിധി പറയുന്ന ഇന്ദു മാർ ഇനിയും ഉണ്ടായി കൂടായ്കയില്ല.
ഒരു സുപ്രഭാതത്തിൽ ആർക്കും ബോധോദയം ഉണ്ടായി ഒരു കാര്യവും ചെയ്യില്ല. ഒരു പ്രശ്നമുണ്ടെങ്കിൽ അതിനെക്കുറിച്ച് പഠിച്ച് പല അഭിപ്രായങ്ങളും ക്രോഡീകരിച്ച് മാത്രമാണ് ഏതൊരു ഭരണാധികാരിയും ഒരു തീരുമാനത്തിലെത്തുക. അത് ഇപ്പോഴത്തെ മഹാരാജാ ചക്രവർത്തി പിണറായി തിരുമനസ് ആയാലും അങ്ങനെ തന്നെയായിരിക്കും. ക്ഷേത്രപ്രവേശന വിളംബരം ക്രോഡീകരിച്ചതും നടപ്പിലാക്കിയതും അവരുടെ നല്ല മനസ്സ്. അത് ചെയ്തില്ലെങ്കിലും ഒരു പുല്ലും ഇവിടെ സംഭവിക്കുമായിരുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വളരെ കാലം ക്ഷേത്രപ്രവേശനം നീണ്ടുപോവുക തന്നെ ചെയ്യുമായിരുന്നു.
@@anilnair8771 മഹാപ്രഭു അനിൽ നായർ ഏമാനെ ഇതൊന്നും ഞാനറിഞ്ഞില്ല. അയ്യങ്കാളിയും, അയ്യ വൈകുണ്ഡ സ്വാമിയും, ശ്രീനാരായണ ഗുരുവും, പണ്ടിറ്റ് കറുപ്പനും , അതുപോലെ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും താഴ്ന്ന ജാതി ആയതു കൊണ്ട് മാത്രം മഹാമനസ്കനായ രായാവ് ഭരിക്കുന്ന തിരുവിതാംകൂറിൽ ജോലി കിട്ടാതെ മൈസൂരിൽ പോയി ജോലി ചെയ്യേണ്ടി വന്ന ഡോ: പൽപ്പു വും , ഈഴവ മെമ്മോറിയലും, മലയാളി മെമ്മോറിയലും, അതുപോലെ സ്വത്രന്ത്രത്തിനു ശേഷം ഇന്ത്യയിൽ ചേരാതെ സ്വതന്ത്ര രാജ്യമായി നിൽക്കാൻ മഹാനായ രായി വിന്റെ ദിവാൻ തമിഴ് ബ്രാ മണൻ CP തീരുമാനിച്ചപ്പോൾ അത് തടയാൻ നടത്തിയ പുന്ന പ്ര വയലാർ സമരവും , അത് പോലെ ആദിമ നിവാസികളുടെ ആരാധാനാലയം , ഹിരണ്യഗർഭം നടത്തി ഉന്നതനായ രായാവ് മാർത്താണ്ഡൻ തട്ടിയെടുത്ത് അത് തന്റെതാക്കി മാറ്റി , ആരും എതിർക്കാതിരിക്കാൻ പദ്മാനദാസനും ആയ ചരിത്രവുമൊക്കെ വെറും കെട്ടുകഥകളാണെന്ന് ഞാനറിഞ്ഞില്ല. ക്ഷമിക്കണം പ്രഭു അനിൽ നായരെ . അതുപോലെ തന്നെയായിരിക്കും 1947 ൽ ബ്രിട്ടിഷുകാർ അവരുടെ നല്ല മനസ്സ് കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്രം അനുവദിച്ചത്. അല്ലാതെ വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെ അനവധി ജനങ്ങളുടെ ജീവൻ നല്കി കഷ്ടപ്പെട്ട് നേടിയെടുത്തതാണെന്ന് ഞാൻ കരുതി. തിരുവിതാംകൂറിലെ രായൻ ക്കൻമാരുടെയും , ബ്രിട്ടിഷ്കാരുടെയും നല്ല മനസ് കാണിച്ച് തന്ന പ്രഭു അനിൽ നായർ ഏമാന് നല്ല നമസ്ക്കാരം.
NB: ഹിരണ്യഗർഭം നടത്തി ആളായ രായാവ് മാർത്താണ്ഡന്റെ ആരായിട്ട് വരും താങ്കൾ .
ഗുഡ് ❤🌹🙏🏻
HE IS RIGHT 🎉
Whats taught in temple.. can you elaborate.
👍👍👍👍👍👍👍
Great
Excellent 👍
👌👏💪❤
മുലക്കരത്തെക്കുറിച്ചു കൂടി പറയാമായിരുന്നു😂 തിരുവിതാംകൂർ രാജാക്കന്മാർ ആ വഴിയിലും പണമുണ്ടാക്കി😂 മൈത്രേയൻ❤❤❤❤
👍👍
❤❤❤❤❤
👍
വോട്ട് ചെയ്ത് അത് ചെയ്യാത്തവരുടെ ഔദാര്യമല്ല അധികാരം അത് കയ്യാളുന്ന ൻറെ മാത്രമാണ് പിണറായിയോ ഡും മോദിയോട് ഇതിനെപ്പറ്റി നല്ലപോലെ പറയുക ക്ഷേത്രം കെട്ടുകയോ പ്രവേശിക്കുകയോ പ്രവേശിപ്പിക്കാതിരികയോ എന്തോ നടക്കട്ടെ എല്ലാം അധികാരത്തിലെ ഭാഷയാണ് അത് എന്നും നടക്കുന്നു
these are to be published as articles on daily basis let the people change ❤
❤👍
Big salute
ഈ വിശദീകരണങ്ങൾ രാഹുൽ ഈശ്വർ കേട്ടിരുന്നെങ്കിൽ ....
കടന്നു വന്ന വഴികൾ
സുഖകരമല്ലാത്ത താണ്
മറന്നു പേകരുത്
The temples belonged to kings. If so we need permission. Do we need permission to enter a ministers chamber if yes. Whats different from king and a minister
Power 💥
Maitreyan rocks
അതാണ്. സനാഗുണ മതത്തിന്റെ നേട്ടം 🤣🤣🤣
രാജഭരണം മഹത്തായത് ആണെങ്കിൽ ലോകത്ത് അത് നിന്നു് പോയത് എന്ത് കൊണ്ടാണ്.
എല്ലാ മതങ്ങളുടെയും വീര്യം കുറക്കണം.
👍🏻💚💚💚
Wow! ❤
പഴയ ഫയലിലെ കോപ്പിയിലെ തിയ്യതി മാറ്റി വർഷം വർഷം തമ്പുരാട്ടിമാരെ ഉൾക്കൊള്ളിച്ചു വാർഷിക ആഘോഷം ആസൂത്രണം ചെയ്തതിൽ മുമ്പുള്ള ഉദ്യോഗസ്ഥരും തെറ്റു ചെയ്തിട്ടുണ്ട്. ഇപ്പോഴും രാജരക്തം എന്ന് ബഹുമാനിക്കുന്ന പത്മനാഭ ദാസമാരും ജാതിപ്പേരല്ലാത്ത തമ്പുരാട്ടി ഉപയോഗിക്കുന്ന ആധുനിക വിദ്യാഭ്യാസം നേടിയെന്നു പറയുന്ന ടിയാത്തികളും തെറ്റു ചെയ്യുന്നവർ തന്നെ.
ഹിന്ദു എന്നും പൊട്ട കിണറ്റിൽ തന്നെ 🙏🙏🙏
മുസ്ലീങ്ങളും
Whata your opinioin bout prison, prison torture, poolice, military etc..
Temple is beautiful to look at.
It is the same place where devadasi system used to takes place 😂😂😂
Chetta,innale upload cheytha subhash chandran sir inte video onnukoodi upload cheyyu.ath delete aayi poyallo?
👍❤️❤️❤️❤️❤️❤️❤️❤️❤️❤️👍
ഈ ക്ഷേത്രങ്ങളിൽ കൂട്ടി വച്ചിരിക്കുന്ന സ്വർണ മൊക്കെ വിറ്റ് ജനതയുടെ നാടിന്റെ പുരോഗമന പ്രവർത്തനത്തിനുപയോഗിച്ചാലെന്താ?
നല്ല അവലോകനം- രാജാവ് കളി, ഏറ്റവും നാണംകെട്ട ചരിത്രം...മുഗള്‍ രാജാക്കന്മാര്‍, നൈസാം എന്നിവര്‍ കൊട്ടാരത്തില്‍ അനേകം ലൈംഗീക അടിമകളെ വച്ചിരിക്കുന്നു..പഴക്കം ചെന്നാല്‍ പട്ടാളക്കാരന് സൗജന്യം ആയി വിതരണം..തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ കൊട്ടാരത്തില്‍ ഇത്തരം അടിമകള്‍ കുറവ് -പക്ഷേ നാടു നീളെ ലൈംഗിക അടിമകള്‍ ഉള്ള "വീടുകള്‍ ".ഒരുപാട്'' aliyans'.അളിയനും കൊട്ടാരത്തില്‍ "സേവ ".അക്ക മിടുക്കി ആയാൽ കൂടുതല്‍ വയലുകളും അളിയനു ഉദ്യോഗ കയറ്റവും.. അമ്പലത്തില്‍ പോകാം, പക്ഷെ ആരും പണം കളയാന്‍ പാടില്ല.
എന്നാൽ തിരുവിതാംകൂർ രാജാവിന് മാത്രം ഒന്നര ലക്ഷം അടിമകൾ ഉണ്ടായിരുന്നു.
പഴയ കാലം ഓർത്തെടുക്കുന്നത് അതിൽ മഹത്വം കൊള്ളുന്നതും ഏതു സമൂഹമായാലും മതമായാലും തികച്ചു അപരിഷകൃതം ആണ്. മനുഷ്യൻ തെറ്റുകൾ തിരുത്തി മുന്നേറി വന്നതാണ്. പിന്നോട് പോകുന്നത് ചിന്തിക്കുന്നത് വിവേക ബുദ്ധി കുറഞ്ഞു കൊണ്ട് പോകുന്നതാണ്.
ബ്രഹ്മശ്രീ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് ഇത് പണ്ടേ പറഞ്ഞിട്ടുണ്ട്.
❤🎉
🔥🔥🔥🔥
👏🏼👏🏼👏🏼👏🏼👏🏼👏🏼
തെറ്റുകൾ തിരുത്തപ്പെടനം,അത് കാലത്തിൻ്റെ അനിവാര്യതയാണ്,അത് പ്രകൃതിയുടെ നിയമമാണ്,പക്ഷെ DNA യിലേ മാറ്റത്തിന് ലക്ഷം വർഷങ്ങൾ വേണ്ടിവരും
❤️❤️❤️👌👍
വിശ്വാസം ullaver വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കുക ദൈവം തൂണിലും തുരുബിലും udegil
👌🔥🔥🔥
തീർച്ചയായും കൊട്ട് കൊടുക്കേണ്ട കാര്യമാണ്
തലച്ചോർ ഉള്ള പൂ മക്കൾ ഇന്ത്യക്ക് വേണ്ടേ 🙏🙏
ഇതു പക്ഷത്തിൻ്റെ അക്ഷീണ പ്രയത്നം കൊണ്ട് സ്വാതന്ത്ര്യം കിട്ടി!!
👍👏👏👏🫲
Patmanabhaswamikshatrathileswarnamthanneyano athukko
U observe tht temple entry is not anybody gift, good thing, what was reality a few century back in kerala? Was any need to elucidate the annals of history?
Government samvidhanathil ipozhum Sir yennu vilichu purakke nadakanna prabhudha malayalees'ne paranjaa mathiyallo.. Government employees should call us Sir...
അത് പറഞ്ഞത് തെറ്റാണ് സ്വർണം കാണാനാണ്
ഉദ്ദേശ്യം = ലക്ഷ്യം . ഉദ്ദേശം = ഏകദേശം . എന്നല്ലെ മൈത്രേയൻ.
ജനങ്ങളെ തീണ്ടാപ്പാടലെ നിർത്തി,120 km വേഗത്തിൽ 10 ഉം 12 ഉം വണ്ടികളുടെ അകമ്പടിയിൽ പോകുന്ന ,,മക്കൾക്കും മരുമക്കളും സ്തുതി പാടകർക്കും സ്ഥാനങ്ങളും സ്ഥാനമാനങ്ങളും വരുമാന സ്രോതസ്സുകളും ഉണ്ടാക്കിക്കൊട്ഉക്കാൻ,,, അഞ്ച് വർഷത്തേക്ക് ജനങ്ങളുടെ ചിലവിൽ കയറി ഇരിക്കുന്ന നക്കി രാജാക്കന്മാർ ആണ് ഇപ്പോഴുള്ളത്.കേരള സംസ്ഥാനം രൂപംകൊണ്ടു ഇത്രയും കാലംകൊണ്ട് ,രാജഭരണ കാലത്തും അതിന് ശേഷവും തിരുവനന്തപുരത്ത് വന്നിട്ടുള്ള വികസനങ്ങൾ , ഈ പറയുന്ന രാജാവ് ചെയ്തിട്ടുള്ള തിൽ കൂട്ടിച്ചേർക്കൽ മാത്ര മാണുള്ളത്
അയാളെ ഉടനടി പിരിച്ചു വിടണമെന്ന അങ്ങയുടെ ഉപദ്ദേശ൦ ദേവസ്വ൦ബോർഡ് കേൾക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാ൦.
E shetra prabessn Edina
മൈത്രേയൻ 10,20,50 വർഷങ്ങൾ കഴിഞ്ഞായാലും നടപ്പിലാകും
കൊന്നവന്റെ പേരല്ലേ വൈക്കത്തെ ദളവാക്കുളം പിന്നെന്തു പറയാൻ, എത്രയും വേഗം ദളവാ എന്ന പേര് മറ്റേണ്ടതാണ്
Kaxhchakku vechittuvenam kattunakkan
You are so brave..LDF doing all good for common people.but BJP and Congress are not allowing to do good. things. Congress and BJP are corrupted..
Hoh fayankaram thanne
ബിജു മോഹൻ്റെ വീഡിയോയിൽ മൈത്രേയൻ സാറിൻ്റെ വീഡിയോ കാണുമ്പോൾ അത് മാറ്റി മറ്റാരുടെയെങ്കിലും വീഡിയോ കാണും. കാരണം ബള ബള കാര്യ പ്രസക്തിയില്ലാത്ത സംസാരം പോലെ തോന്നിയിരുന്നു. പക്ഷേ കഴിഞ്ഞ രവിചന്ദ്രനെക്കുറിച്ച് പറഞ്ഞ വീഡിയോ മുതൽ മൈത്രേയൻ 2.0 ആയി അവതരിച്ചതായി തോന്നുന്നു. ഇപ്പോഴുള്ള സംഭാഷണത്തിൽ ഒന്നും കളയാനില്ല നൂറ് ശതമാനം ശെരിയാണ് ഇത് എന്തുകൊണ്ട് ആദ്യം എടുത്തില്ല. പറയേണ്ട കാര്യം എന്ത് വ്യക്തതയോടെ പറയുന്നു. സാധാരണ ഇത്തരം ആൾക്കാർ പൊതുവിൽ സർക്കാരിനെ താങ്ങിയെ സംസാരിക്കാറുള്ളു കാരണം അവരെ ഒന്നും പറയാതെ നിന്നാലെ അവരുടെ കാരുണ്യം ഈ ചിന്താഗതിക്കാരായവരെ സംരക്ഷിക്കുകയുള്ളു എന്നൊരു തോന്നൽ. അതിനെ പൊളിച്ചടുക്കി അവർ ചെയ്യുന്ന തെറ്റ് മറയില്ലാതെ ധൈര്യമായി പറഞ്ഞു. ഭരണകൂടം ഫാസിസത്തിൻ്റെ രൂപം പ്രാപിക്കുമ്പോൾ ആ സമയം പറഞ്ഞ് ശരിയാക്കാൻ കഴിയില്ല അതുകൊണ്ട് അവരുടെ പ്രവർത്തനം മോഷമാകുമ്പോൾ അത് അവരെ ഓർമിപ്പിക്കുന്നത് ഓരോ പൗരൻ്റെയും കടമയാണ്. ഇന്ന് ഇടതുപക്ഷ പാർട്ടികൾ ഇത്രയും മോഷമാകാൻ കാരണവും അതുതന്നെ ഇടതുപക്ഷ മനോഭാവമുള്ള സാമൂഹിക പ്രവർത്തകർ ലോകത്തുള്ള എല്ലാകര്യത്തിനെപ്പറ്റിയും അഭിപ്രായം പറയും ഇവർ കാണിക്കുന്ന പ്രവർത്തികൾ മോശമാണെങ്കിൽ അത് മോശമാണെന്ന് ധൈര്യമായി പറയില്ല. അത് പറഞ്ഞ മൈത്രേയൻ സാറിന് കട്ട സപ്പോർട്ട്. പലരും ഉഴുത് മറിച്ച് വിത്ത് ഇട്ട് വെച്ചത് പകമായപ്പോൾ ദേഹം അനങ്ങാതെ തിന്ന ശീലം മാത്രം അതുകൊണ്ടാണ് ഇത് നശിക്കുന്നത്. മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനെ നിലനിർത്തണമെന്ന് തോന്നാത്ത നേതാക്കന്മാരാണ് ഇന്നുള്ളത്. അവർ പഴയ കാലത്തിലേക്ക് കൊണ്ടുപോയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു. മൈത്രേയൻ സാറിൻ്റെ വീഡിയോകൾ എൻ്റെ അറിവിന് പുതിയ ഒരു തലം സമ്മാനിച്ചു വളരെ നന്ദി. വീണ്ടും എൻ്റെ അറിവിനെ വേർതിരിച്ച് സത്യാവസ്ഥയിലേക്ക് കൊണ്ട് പോകാൻ ഉതകുന്ന സംഭാഷണങ്ങൾ ഉണ്ടാകട്ടെ.
What video about Ravichandran?
@@palaghatmadhavan9476 പാലസ്തീനെക്കുറിച്ചുള്ള.
Veliyamma 😂😂😂
❤👌👌👌👌👌👌👍👍👍👍💯💯💯💯❤❤❤❤❤❤❤
പപ്പനാവ ദാസമ്മാര്.. 😝😂
Mitharyanupakarammithyanmatham
ബ്രിട്ടൺ ഭരണം ഏൽപിച്ചത് രാജാവിൻ്റെ അലുകലേ അനൂ ദളിത് കൊടു 0:22 ത്തില്ല അനുഭവിക്കുന്ന്
നിരീശ്വരവാദി എന്തിനാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്? വിട്ടുപിടി
Temple entry was not at all in the interest of the avarnas who are/were not part of hindu religion. Avarnas are outcastes as far as the hindu religion is concerned,caste system being the fundament of hindu religion. Then why should avarnas aspire to enter the worship-place of another religion.? Actually the proclamation has rendered untold damage to the interests of the avarnas. First of all they lost all dignity having to face the ridicule of the savarnas inside the temple.Another blow is the discard of guru's teachings in pursuit of savarnas' gods . Ultimately the temples consecrated by the guru is itself gradually falling into the hands of the brahmins to the detriment of guru's teachings. Now SNDP is in the hands of people hailing sanatana dharma instead of sreenarayana dharma. Yet they do not have any qualm in heading the navotdhana samithi. All these evils and a lot more are the consequences of the temple entry proclamation. It would have been better had there not been such a proclamation. Then the avarna people and their temples would have been a little wealthier. Avarna temples loss ,savarna temples gain.
രാമൻറെ മന്ദിരം പുതിയ ഒരു മതം സൃഷ്ടിക്കുമോ
പിണറയി വിജയനല്ലേ ഇവിടെ ഭരിക്കുന്നത്. നിങ്ങളുടെ വർത്തമാനം കേട്ടൽത്തൊന്നും വേറെയാരോ ആണ് ഭരിക്കുന്നത്
There was no any ajitation for temple entry in travancore.When mahatmaghandi visited travancore he requested chithirathirunal to give entry to all backward cast and when he got kingship kept his word. Travancore people revolted aganist king and diwan now they realise they were better than present rulers.Former kings families are still admired in all countries.Look the britsh royal family is still admired even though Magna Carta is singed several hundread years back
Queen is the notional head of government in Briton, like our President, more or less.
Same type of staus was granted at the time of indipendace to former rulers as rajapramugh
ചേട്ടാ മനുഷ്യ ജീവിതം ഓരോ കാലഘത്തിലും ഓരോ തരത്തിൽ ആയിരുന്നു കഴിഞ്ഞു പോയ തു കഴിഞ്ഞു പോയി പണ്ട് പണ്ട്
Uvay