മനുഷ്യൻ ഒരു സ്പെഷ്യൽ ജീവി അല്ല | Maitreyan | Mohamed Khan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2023
  • #maitreyan
    Previous Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

ความคิดเห็น • 56

  • @hassank956
    @hassank956 7 หลายเดือนก่อน +8

    ആധുനിക ലോകത്തിൽ മനുഷ്യന്റെ ചിന്തകളും ഭാവനകളും അനുസരിച്ച് ഏറ്റവും യുക്തിപരമായ ഉത്തമമായ ആശയങ്ങളാണ് മൈത്രേയൻ അവതരിപ്പിക്കുന്നത്. ഓരോ കാലത്തും അന്നത്തെ ബുദ്ധിമാൻമാരെ അന്നത്തെ സമൂഹം അപഹസിച്ചിരുന്നു. ഇപ്പോൾ ഓഷോയെയും കൃഷ്ണമൂർത്തിയെയും ചൂണ്ടിക്കാട്ടുന്നവർ അവരുടെ ജീവിതകാലത്ത് അവരെ തള്ളിക്കളഞ്ഞവരാണ്

  • @debikatai2625
    @debikatai2625 7 หลายเดือนก่อน +5

    ഇയാൾ ചിന്തിക്കുന്നത് ശരിയാണ് എത്ര കൂടിയ ബുദ്ധിയുള്ള ഒരാൾക്കും ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല കാരണം ഇയാളുടെ ചിന്ത സമൂഹത്തിനും മനുഷ്യന്നും പുറത്താണ്

  • @trakonemedia5792
    @trakonemedia5792 7 หลายเดือนก่อน +27

    എനിക്ക് സമ്പാദ്യം ഇല്ല എന്ന ദുഃഖം ഉണ്ടായിരുന്നു. മൈത്രേയനെ അറിയാൻ തുടങ്ങിയത് മുതൽ എനിക്കി ദുഃഖം ഇല്ല

    • @muktharakbar3398
      @muktharakbar3398 7 หลายเดือนก่อน +1

      👍👍

    • @abduaman4994
      @abduaman4994 7 หลายเดือนก่อน +2

      കുട്ട്യേളും മക്കളും ഒക്കെ ഇല്ലേ ട്രാകോണേ 😂😂

    • @cprateeshninan4583
      @cprateeshninan4583 7 หลายเดือนก่อน +3

      നാമെന്തൊക്കെ പറഞ്ഞാലും ജീവിതത്തിന്റെ അടിത്തറ സമ്പത്തു തന്നെയാണ്. തത്വ ശാസ്ത്രവും പ്രായോഗികതയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ഉള്ളത് മതി എന്ന് ചിന്തിക്കുന്നവന് ഉയർച്ചയുണ്ടാവില്ല. വൻ ചികിത്സ ആവശ്യമായി വന്നാൽ, കുട്ടികളെ നല്ല നിലയിൽ പഠിപ്പിക്കേണ്ടി വന്നാൽ സാമ്പത്തികം ഒരു പ്രശ്നം തന്നെയാണ്. നമുക്ക് സമ്പാദ്യമില്ലാതിരിക്കുമ്പോൾ നാം നമ്മുടെ മനസ്സിനെ സ്വയം സമാധാനിപ്പിക്കാൻ കണ്ടെത്തുന്ന തീയറിയാണ് അവർ പറയുന്നത്. സമ്പാദ്യമില്ലാ എന്നത് ഒരു ക്വാളിറ്റി യൊന്നുമല്ല.

    • @infinitegrace506
      @infinitegrace506 7 หลายเดือนก่อน +2

      സാമ്പത്തികം പ്രധാനമാണ് എങ്കിലും ജീവിതത്തിൽ സമ്പത്ത് പലതുണ്ട്, മൂല്യം മനസിലാക്കിയാൽ..

    • @josephvarkey8921
      @josephvarkey8921 7 หลายเดือนก่อน

      Only money matters

  • @Faazthetruthseeker
    @Faazthetruthseeker 7 หลายเดือนก่อน +8

    മനുഷ്യൻ അവന്റെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയെടുത്ത പ്രയോഗങ്ങളാണ് ' മുകളിലും താഴെയും' , ' തുടക്കവും ഒടുക്കവും ' , ' തെക്കും വടക്കും,കിഴക്കും പടിഞ്ഞാറും ' എല്ലാം. സൂര്യൻ എവിടെ നമ്മൾ രാവിലെ കാണുന്നുവോ അത് ' കിഴക്ക്' . നമ്മുടെ ജീവിത മരണങ്ങളെ ആസ്പദമാകിയാണ് ' തുടക്കവും ഒടുക്കവും ' പറയുന്നത്. അല്ലാതെ പ്രപഞ്ചത്തിൽ എവിടെ കിഴക്ക് പടിഞ്ഞാറ്‌ ?? എവിടെ തുടക്കം എപ്പോ ഒടുക്കം ?? സമയം പോലും സൂര്യന്റെ ചലനങ്ങൾക്കനുസരിച്ചു നമ്മൾ തന്നെ ഉണ്ടാക്കിയെടുത്തതാണ് രാവ് - പകൽ, ദിവസങ്ങൾ, മാസങ്ങൾ, വർഷം.. അല്ലാതെ പ്രപഞ്ചത്തിൽ എവിടെ സമയം ? എന്തെങ്കിലും ഒന്നിൽ തുടങ്ങിയാൽ അല്ലേ സമയം നിശ്ചയിക്കാൻ പറ്റൂ...

    • @dildil9611
      @dildil9611 7 หลายเดือนก่อน

      🎉

    • @tonydominic258
      @tonydominic258 4 หลายเดือนก่อน

      👍🏼👍🏼👍🏼

  • @kesavadas5502
    @kesavadas5502 7 หลายเดือนก่อน +9

    ഖാൻ ഒരു നല്ല മനുഷ്യ ൻ

    • @abduaman4994
      @abduaman4994 7 หลายเดือนก่อน +1

      കേശവദാസനും ഒരു നല്ല മനുഷ്യൻ ആണ് 😂😂

    • @shiyas9321
      @shiyas9321 6 หลายเดือนก่อน

      ഏത് ഖാൻ, ചെങ്കിസ്ഖാൻ ആണോ.

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 7 หลายเดือนก่อน +4

    ഈ പ്രപഞ്ചത്തേയും അതിലെ പ്രതിഭാസങ്ങളേയും ജീവജാലങ്ങളേയും പറ്റി മൈത്രേയൻ സംസാരിച്ചിരിക്കുന്നില്ലേ.......ഒരു ജീവിക്കും ഈ കഴിവില്ല.
    ഇതാണ് മനുഷ്യൻെറ സ്പെഷ്യാലിറ്റി ! 🎉

  • @sasidharantp7297
    @sasidharantp7297 7 หลายเดือนก่อน +3

    We die having no complete Idea
    About where we are why we are
    And how we are
    We are unimportant here
    We are nothing

  • @user-to3nv9hc9q
    @user-to3nv9hc9q 7 หลายเดือนก่อน +1

    മനുഷ്യൻ ഒരു സ്പെഷ്യൽ ജീവി തന്നെയാണ് അതിനു കാരണം നമ്മുടെ ബുദ്ധിയാണ്,മറ്റു മൃഗങ്ങൾക്ക് ഇര പിടിക്കുക ജീവിക്കുക എന്നത് മാത്രമേ ഉള്ളൂ,എന്നാല് മനുഷ്യൻ ഒരു സമൂഹ ജീവിയാണ്,സാമൂഹ്യ സമാധാനം ഉണ്ടാക്കുക എന്നത് ഒരു മനുഷ്യൻ്റെ കടമയാണ്,മൃഗത്തെ പോലെ മനുഷ്യൻ ജീവിക്കാൻ തീരുമാനിക്കാൻ മനുഷ്യന് കഴിയില്ല,

    • @hamdms3687
      @hamdms3687 6 หลายเดือนก่อน +5

      Ella ജീവികൾക്കും ഓരോ പ്രത്യേകത ഉണ്ട് ...we can't fly like birds...can't run like cheetha.... humans have brain that's all

    • @Laalnasrfc
      @Laalnasrfc 5 หลายเดือนก่อน +1

      Appo nootandukalk munpe jeevicha manushyarooo😂 avare vere arenkilum ano ...do you have any idea about evolution 🧬?

  • @fridaymatineee7896
    @fridaymatineee7896 7 หลายเดือนก่อน

    എന്തു ചിന്തായാണ് 🥰🥰. നമ്മൾ ചിന്തിച്ചതൊക്കെ മാറ്റി മറിക്കുന്നു

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 5 หลายเดือนก่อน

    Very good sir🙏🙏🙏

  • @minipn8024
    @minipn8024 9 วันที่ผ่านมา

    Pinnanthu geeviya

  • @raghavanks8895
    @raghavanks8895 7 หลายเดือนก่อน +1

    ഈ പറയുന്നതെല്ലാം,പ്രപഞ്ചത്തിന്റെ ഭാഗമായ,ബുദ്ധി യിൽ നിന്നു വന്നത്......ആത്മീയതലം ഇതിലുണ്ട്...

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 7 หลายเดือนก่อน

    ആൻട്രോമിഡയാണ്.....,മീഡിയ അല്ല ! 😂

  • @sajikarunakaran2992
    @sajikarunakaran2992 7 หลายเดือนก่อน

    വളന്ത് കെട്ടവൻ, കെട്ട മനുഷ്യൻ, ഇയ്യാളും യേശുദാസും ഒരുപോലെ ചിന്തിക്കുന്നവർ, അവർ ചെയ്യുന്നത് മഹാകാര്യം എന്ന് മനസ്സിൽ ചിന്തിക്കുന്നവർ,

    • @Laalnasrfc
      @Laalnasrfc 5 หลายเดือนก่อน +1

      😂 iyale i mean you. vallavantem chindha follow cheyyunnu ... Iyal follow cheyyan onnum parayunnilla he😮

    • @jopanachi606
      @jopanachi606 4 หลายเดือนก่อน

      Science പഠിക്കത്തവൻ,ഒരു വിഡ്ഢി തന്നെ

  • @thaha7959
    @thaha7959 7 หลายเดือนก่อน +1

    മനുഷ്യൻ ഒരു പൊതുപ്പുർവീകരിൽ നിന്ന് ഉണ്ടായതാണെന്നാണല്ലോ യുക്തി ex, പരിണാമ വാദം,, പൊതു പപൂർവീകരിൽ, ഒരു ഭാഗത്ത് കൂടി മനുഷ്യനും മരുഭാഗത്ത് കൂടി കുരങ്ങൻ, ചിമ്പാൻസി, ഏപ്പ്, എന്നിവ ഉണ്ടായി, എന്നിട്ട് മനുഷ്യൻ ഇന്ന് പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും, ചൊവ്വയിലും വരെ എത്തി, എന്നാൽ മറ്റൊരു ഭാഗത്ത് കൂടി വന്ന കുരങ്ങിന്, ചിമ്പാൻസിക്ക് ഏപ്പിന്, ഇതുവരെ ഒരു ബസ്സ് വരുമ്പോൾ, ഒരു ഓട്ടോ വരുമ്പോൾ കൈ കാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോലും ഉറങ്ങാനുള്ള ബുദ്ധി, കഴിവ് ഇല്ലാ, മനുഷ്യൻ പ്രത്യേക ( സ്പെഷ്യൽ ജീവി )അല്ലെങ്കിൽ മനുഷ്യന് എന്ത് കൊണ്ട് സാധിച്ചു, അതിൽ നിന്ന് തന്നെ വന്നുവെന്നു ചിലർ പറയുന്നവർക്ക് എന്ത്കൊണ്ട് സാധിച്ചില്ല, ഇതിൽ നിന്ന് തന്നെ മനുഷ്യൻ വ്യത്യസ്തനാണെന്ന് മനസ്സിലാക്കാം

    • @infinitegrace506
      @infinitegrace506 7 หลายเดือนก่อน

      മനുഷ്യന് ബസ് കിട്ടി

    • @thaha7959
      @thaha7959 7 หลายเดือนก่อน

      @@infinitegrace506 എന്നാൽ ചിലർക്ക് ബസ്സ് വരാൻ നേരം വെളുത്തിട്ടല്ല.. നേരം വെളുക്കാൻ കാത്തിരിക്കുന്ന അവസ്ഥയാണ്‌

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 6 หลายเดือนก่อน

      അവർ അവരുടെ സാഹചര്യങ്ങൾ അനുസരിച്ചു പരിണമിച്ചു. ആ സാഹചര്യങ്ങൾ പലതായിരുന്നു

    • @thaha7959
      @thaha7959 6 หลายเดือนก่อน

      @@mhdalamelu-hp6rg അപ്പോൾ അവർ അവരുടെ സാഹചര്യം, കാലാവസ്ഥ അനുസരിച്ചു സ്വയം തീരുമാനിക്കുന്നതാണോ പരിണമിച്ച് കളയാം, പരിണാമം നിർത്തി വെക്കാം എന്നൊക്കെ. ഇന്ന് കാലാവസ്ഥ മോശം പരിണാമം വേണ്ടാ എന്നൊക്കെ

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 6 หลายเดือนก่อน

      @@thaha7959 survive ചെയ്യുന്ന ഏത് രീതിയിലും പരിണാമം പോകും. കാലാവസ്‌ഥ, സാഹചര്യങ്ങൾ അനുസരിച്ചു എല്ലാവർക്കും survive ചെയ്യാൻ കഴിയില്ല

  • @shijuar4960
    @shijuar4960 7 หลายเดือนก่อน

    Han kilipoyo

  • @savithakamath1018
    @savithakamath1018 7 หลายเดือนก่อน

    Copy of u g krishnamurty

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 7 หลายเดือนก่อน +1

    ആസനം കൊണ്ട് ചിന്തിക്കുന്ന മഹാ ജ്ഞാനികൾ... കുരങ്ങനും എലിയും പൂച്ചയും നമ്മളും ഒരു വ്യത്യാസവുമില്ല..
    ഈ യുക്തിയന്മാർ ജീവിതം പച്ചപ്പിടിക്കാത്ത വയസ്സന്മാർ ജീവിത വസന്ധങ്ങൾ ആസ്വദിക്കാത്ത ആടാനും പാടാനും കഴിയാത്ത ഉണക്ക ചിന്തകൾ പറയുന്നതൊന്നും കേട്ട്
    ജന്മം പഴക്കാതെ
    നിങ്ങള്ക്ക് ഈ ജീവിതം സംബ്ബന്ന സംമോഹനമാക്കണം എന്ന് ആഗ്രഹിക്കണമെങ്കിൽ വിശ്വസിക്ക്
    നിങ്ങൾ അപാര സാധ്യതകളുള്ള നിങ്ങൾ ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണ്... ❤️❤️
    നിങ്ങൾ ജോർജ് ഗുർജഫിന്റെയും
    ഓഷോയുടെയും..
    കൃഷ്ണമുർത്തിയുടെയും
    ഏക്കർട്ട് ടോളെയുടെയും
    പ്രഭാഷണങ്ങൾ കേൾക്കു

    • @mohankumar-be1er
      @mohankumar-be1er 7 หลายเดือนก่อน +8

      വേദ പുസ്തകം മാത്രം വായിക്കുകയും മറ്റൊന്നും വായിക്കാതിരിക്കുകയും ചെയ്താൽ ഇങ്ങിനെയൊക്കെ തോന്നും.

    • @shehinpm8465
      @shehinpm8465 7 หลายเดือนก่อน

      VAsantHAm TeamZzz😂😂😂

    • @radhakrishnantp3876
      @radhakrishnantp3876 7 หลายเดือนก่อน +1

      ഇക്കാലത്തും സെപ്റ്റിക് തലച്ചോർ !! ലവൻ പറഞ്ഞ ഫിലോസഫിക്കാരും കൊള്ളാം .... ന്യായം പറയേണ്ടി വരുമ്പോൾ അവർക്കൊന്നും ഒരു ദൈവത്തെയും അറിയില്ല ... എന്നാൽ അവസരോചിതമായി ഏതു ദൈവത്തെയും അപ്പാ ന്ന് വിളിക്കും ....

    • @radhakrishnantp3876
      @radhakrishnantp3876 7 หลายเดือนก่อน

      ദൈവത്തിന്റെ സൃഷ്ടികൾ ഭൂരിപക്ഷവും ഗതികെട്ടവരും തെണ്ടികളുമായ തെങ്ങിനെ ?? വെണ്ണപ്പാളി ബുദ്ധിയില്ലാ ഭൈരവാ ???

    • @shaji3474
      @shaji3474 7 หลายเดือนก่อน

      മണ്ടൻ മൈത്രേയൻ. ആൻഡ്രോമെടാ ഗാലക്സിയും മിൽക്കിവെയും കൂടിച്ചേരുമ്പോൾ ഒന്നും സംഭവിക്കുകയില്ല എന്ന്.

  • @arunappu1117
    @arunappu1117 7 หลายเดือนก่อน +2

    Nowadays this guy is running out of ideas!

    • @alandonsaji6673
      @alandonsaji6673 7 หลายเดือนก่อน +1

      ഈ പുള്ളി പറയുന്നത് ഇവിടെയുള്ള ജനങ്ങൾ എല്ലാം അറിഞ്ഞിട്ട് ഇരിക്കുവാനല്ലോ...😂😂😂

  • @sanjeevanchodathil6970
    @sanjeevanchodathil6970 7 หลายเดือนก่อน +1

    മൈത്രേയന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസത്തെ കുറിച്ചു ചര്‍ച്ച നടത്തിയിട്ടില്ല