Irshadbhai the plaza owner very nice and gentle man, my daughter marriage catering also done by Plaza , all my guest are happy with food and their service. God bless you Irshadbhai.
cash und ann vech engane doorthadikkaruth.allathinum nale rabbinod uthharam parayendivarum.pattumenkl pavapetta penkuttiklude klynthinu help cheythoode.
ഭക്ഷണം കൊണ്ട് ആറാട്ട് കളിക്കുന്ന കുറച്ച് മുതലാളിമാര് അലരൊക്കെ നാളെ അള്ളാഹു വിൻ്റെ അടുക്കൽ നല്ലത് പോലെ മറുപടി പറയേണ്ടി വരും കാരണം പൈസ ഉണ്ടണ് കരുതി ഇതു പോലെ ആർഭാടം കളിക്കരുത്
سبحان الله ജനങ്ങളുടെ ഇടയിൽ വലിയ പേര് കിട്ടുവാൻ വേണ്ടി ചെയ്യുന്ന പ്രവർത്തികളാണ് ഒരു മനുഷ്യൻ ഒരു രീതിയിലുള്ള ഭക്ഷണമേ കഴിക്കാൻ സാധിക്കുകയുള്ളൂ മനുഷ്യൻ നടന്നു തിന്നുകയും നിന്ന് തിന്നുകയും കടന്നു തിന്നുകയും ഏത് രീതിയിലാണ് മനുഷ്യൻ ഭക്ഷണം തിന്നുന്നത് രീതി വരെ അറിയില്ല അവർക്ക് മനുഷ്യൻറെ അവസ്ഥ എന്താണ് ഒരു രീതിയിലുള്ള ഭക്ഷണം ഉണ്ടാക്കുകയും മനുഷ്യനെ അത് കൊടുക്കുകയും ചെയ്താൽ മറ്റുള്ള ഭക്ഷണം ഉണ്ടാക്കിയ ആ പണം പാവപ്പെട്ട മനുഷ്യർക്ക് കൊടുത്താൽ അതിൻറെ ഗുണം പരലോകത്ത് അവർക്ക് തന്നെയാണ് പക്ഷേ മനുഷ്യന്റെ മനസ്സ് അത് സമ്മതിക്കുന്നില്ല
🌺 പച്ച ലയിസ് തിന്നു കൊണ്ട് അന്യൻ സിനിമ കണ്ട് കൊണ്ട് ഇരിന്നപ്പോ നോട്ടിഫിക്കേഷൻ കണ്ട്.. ഓടി വന്നതാ 🌺...
Hyshhh😊
Enth...😳adhyam poyi Anniyan kannada nnitt ni video kanda mathi😱😂
Pacha lays ishtano
@@WaywardGourmet pacha lays fan here😂
Dey ee comment onn maati pidiyade, avan innale thodangitha anyan kanal
അതിഗംഭീരമായിരിക്കുന്നു.. നിങ്ങൾ നടത്തിയ ഒരു ഫങ്ക്ഷനിൽ ഞൻ പങ്കെടുത്തിട്ടുണ്.. ഒന്നാംതരം ഫുഡും ഗംഭീര ഓർഗാണൈസേഷനും ആയിരുന്നു... 👌👌👌
ഇതൊന്നും കണ്ടിട്ട് കൂടി ഇല്ലാത്ത തൃശൂർ ഉള്ള ഞാൻ.... 🙁🙁😒😑
ഇതാണ് വായ ഭാഗ്യം എന്ന് പറയുന്നത് 😂😂😂 പണ്ടാരക്കാലാ കൊതിപ്പിക്കല്ലേ 😅😅🤤🤤🤤
Video quality oru rakshayumilla👍🏻👍🏻
Irshadbhai the plaza owner very nice and gentle man, my daughter marriage catering also done by Plaza , all my guest are happy with food and their service. God bless you Irshadbhai.
അന്ന് അവിടെ catering work നു പോയ നാൻ 🙂
Enna kittum kooli?
@@RKN86 550
@@randomguy-hr3bp Rich food um adikkam alle?
@@RKN86 vellam kudichu vayaru niranittu ha samayath food adikan onum thonilla pine main items oke apoyekm thirrnitundavum😭
@@randomguy-hr3bp Hmm...
Ennalum oru santhoshama aa work alle?
So fantastic function , adding spice to life through varities of dishes, hreatly appreciated 👍😘
Challisseriyil anu Ansari conversation center
Namalle okka yade kalliyannathine poyalum briyani chiken fry gava and jilabi idoka kittu inganoka oru kalliyam ee janmathil kudan pattumo Avo
😂
Ullath kondu santhoshikku athupolum kittathar undu...
M E S ഹോസ്പ്പിറ്റൽ ഡോക്ക്ടർ അല്ലെ ഞാൻ കണ്ടിട്ട് ഉണ്ട്
cash und ann vech engane doorthadikkaruth.allathinum nale rabbinod uthharam parayendivarum.pattumenkl pavapetta penkuttiklude klynthinu help cheythoode.
Edath kay koduthath valath kay aryarth enanallo. Nallath cheynath show erakkathe cheynoru ind
Cash ondel ath chelavakkanam bro ee kalyanathiloode etgra perk joli okke kitti ee paisa motham societytt povuvalle.. Pinne pavapettavarkk cheyyan padille ent choichaaa pavapettavarkk venel pani edtg olla reethil kalyanam nadathan padille paisa illel just register marrage mathi ollor chelavakkatte
@@kingeldho9775 nice thought bro🤗
😂 ayte💩m
കൊതിപ്പിക്കല്ലെ ചെങ്ങായി 😭
ഉപ്പും മുളകും ലച്ചുവിന്റെ കല്യാണം ഇവിടെയായിരുന്നു
Kannoor shareef ente kudumbam aanu but njnithu vare kandittillla
Insha allah wayward marriage ithapolatha setup
പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിലാണ് അൻസാരി കൺവെൻഷൻ സെൻറ്റർ, പെരുമ്പിലാവ് തൃശ്ശൂർ ജില്ലയിലാണ്.
Padachone oru 5 mins angottu ingotu alle randu 🤣
Even I was thinking Perumpilaavil evide Ee centre ennu!!! 🤔
@@jaasiraismayel njanummm
Ravile ponam rathri 12 oke akumbo thinnu theerum ❤😄😄😄
Ithu chalissery aanu bro
Paishakkarkk enthum avalo 😁
Ingana oke kalayanam vilikan vendi kathirikunna le njan 🤣
ഞാനും.. പക്ഷേ 2,3 items ഒന്നിച്ച് kazhichal thanne taste manasilabila
Wooow adopoli. I would like to visit
Ansari chalissery analo
ith uppum mulakil lachunde kallyanam nadnna convertion centre alle
Sapphire hotel near railway station tryyy😘😘
Videos um adipoli
Shoot in landscape bro,
Hlo ikka...endhannu lagon chickennum broiler chickenum thammilulla difference
Vowwww😍😍😍adipolyy👍🏻👍🏻
Ente veednte appurthe karyagal kannunn njaan
അന്ന് അവിടെ ആ കല്യാണത്തിന് പോയ ഞാനും ഫാമിലിയും
Perumbuval evide 😳..
Perumpilav alla brother chalissery il aanu ansari convention centre 😊
Yes
Reflilltummy ye onnu avadey vare paranju vidamayerunnu ...pullii yelam one plate vechu kazhichene
Perimpilavu alla chalishery ane ansari i nta nadan
Palottu pally ariyoo Ma place
Nammude swantham Ansari 😍😍
Mashallah.. 🥰 poli....
Notification kandal oru divasham polum nokkathe irunitila. Athryikum fan aayi poyi. Vere videos njn skipe cheyith pokum pakshe. Sathiyam paranjal. Ningale viedo ethuvare nokkathe onnum thane undakila athan. ☺
Super adipolee
ചാലിശ്ശേരി അല്ലെ
Enna vilchinangil ithokke theerthene
ചെറിയ speed കൂടുതലാണ്
Njangalde veed perumbilav ann
സാധാരണക്കാർക്ക് ഓഡിറ്റോറിയത്തിൽ അലോട്ട് ഉണ്ടോ എന്തോ
Bro ente brother food event cheyund instagramilund way for event
Nigha muthanne 😗😗😗😗
Monu enthada angana erikunath😂
Shornur settled aaya Irashkaante catering aleee....??
Athe
Aaa work kandit um edukkaan kayyatha njaan
Ansari Malapurath alla changayee ath palakkaf jillayil aanu😉🙊
30 ലക്ഷം ഫുഡിന് മാത്രാവോ? 😯
Yes aavum
Athinokke ente veedinte avidathe kalyanam biriyaniyum chikanum mathram😪
Ninglk cameramante aavshym indo🥲???
Prawn biriyani paranjapo sound onn katti koodi 🙌😀
കഴിച്ചിട്ടുണ്ട് but VKPS ഇൻ്റെ ഫുഡ് ആണ് much better kazhichavarkku ariyaam.
ബസ്കിന് റോബിൻസ് പ്രളൻ പൊള്ളി ല്ലേ
Yeah pralaines
Egade kalliyanum enna
Wayanad
Super video
എന്റെ പൊന്നോ എന്താണിത്..... വിശ്വസിക്കാൻ പറ്റുന്നില്ല
30 lakhs😭e cashundenkil
ponnu makkale ethra pavappetta penkuttikale kettichayakkam😭
Soopperaanallo
Poli❤🔥
Evide oru kalliyanam nadataaan oru 3. 4 lack ellaaata sangadam namalka ariyu
In sha alllah😊
Crct...idokke aadambaram...
@@thabshihaneef8665 paisa ullavar kaanikkatte
Video quality poli ❣️🔥
Thanks
Adipoli
Imran ikka ente senior aan and Irzan nte junior 😌💥
Ppoli....adyayittane cmnt idunnathh reply tharoo😇❤️
Ofcz
E 30 lakhsil enh oru 3 lakhs eniku thanarne.. ente jeevitha preshnagal mariyane...
Etra aaalude parivaadi?
Ingal kannurano
evdeyaan..
Mattannur
shedai wayand government new video
Enna nikkm rply thervo🌝
Njn avide inderno njn nikale kandu but therakk avum vigarich
🤤❤️
❤️💚💛🧡💜💙💖
Aflahkkaa ❤❤
Korch korch korcheduth koreeyayi.. 😅
Wir sind, was wir wiederholt tun. Exzellenz ist also keine Handlung, sondern eine Gewohnheit
Athenne ngal paranjath valare sheriyaan
Ja , das ist lecker.
3 lack unddel Veedu pani KAYIKKAMAYIRUNNU🤣🤣🤣🤣
😳😳😲
Njn indaayirunnu aa kalyanathinn
Ingale kaanan pattilla 😌
Aleesa alle?
Fan ennu veruthe parayaruthu artham arinju parayuka
We can contact them but you should pay 45 lakh 🧐
മേത്തൻ നിന്നും ഇരുന്നും കിടന്നും തിന്നും
Make scene chyo😂😂
🤤😋
😌❤️
ഇത്രയും ഐറ്റം 500 പേർക്ക് വീതം marriage തലേന്നും marriage day യും എത്ര രൂപ ആകും ഏകദേശം പറയാമോ
Title say 30 lakh. Aavum njan max kandahdh 10 lakh plus aan single day. Less desserts
Nani kallyanathin vannu Nan kandu
Plaza 😍
Plaza 😍
Plaza😍
🥰🥰🥰🥰🥰
Tishu paperum VIP aano😹😹
ഭക്ഷണം കൊണ്ട് ആറാട്ട് കളിക്കുന്ന കുറച്ച് മുതലാളിമാര് അലരൊക്കെ നാളെ അള്ളാഹു വിൻ്റെ അടുക്കൽ നല്ലത് പോലെ മറുപടി പറയേണ്ടി വരും കാരണം പൈസ ഉണ്ടണ് കരുതി ഇതു പോലെ ആർഭാടം കളിക്കരുത്
Allahu ഇതിന്റൊക്കെ bill എഴുതിവച്ചിരിക്കുവാനോ കണക്ക് പറഞ്ഞു ചോദ്യം ചോയ്ക്കാൻ 🙄😏
Their rights. Pinne food forbidden allalo.
@@veterinary7945🤣🤣🤣
😋😋😋😋😋😋😋😋
😍😍👍
ഒറിജിനൽ അലിസ ഇതല്ല. അറബികൾ അണ്ടി ഫ്രൈ ചെയ്തത് ഉള്ളി ഫ്രൈ ചെയ്തതോ പഞ്ചസാരയോ അലീസയിൽ ചേർക്കാറില്ല.. നല്ല നെയ്യ് മാത്രമേ ചേർക്കാവൂ അതാണ് ഒറിജിനൽ അലീസ
سبحان الله
ജനങ്ങളുടെ ഇടയിൽ വലിയ പേര് കിട്ടുവാൻ വേണ്ടി ചെയ്യുന്ന പ്രവർത്തികളാണ് ഒരു മനുഷ്യൻ ഒരു രീതിയിലുള്ള ഭക്ഷണമേ കഴിക്കാൻ സാധിക്കുകയുള്ളൂ മനുഷ്യൻ നടന്നു തിന്നുകയും നിന്ന് തിന്നുകയും കടന്നു തിന്നുകയും ഏത് രീതിയിലാണ് മനുഷ്യൻ ഭക്ഷണം തിന്നുന്നത് രീതി വരെ അറിയില്ല അവർക്ക് മനുഷ്യൻറെ അവസ്ഥ എന്താണ് ഒരു രീതിയിലുള്ള ഭക്ഷണം ഉണ്ടാക്കുകയും മനുഷ്യനെ അത് കൊടുക്കുകയും ചെയ്താൽ മറ്റുള്ള ഭക്ഷണം ഉണ്ടാക്കിയ ആ പണം പാവപ്പെട്ട മനുഷ്യർക്ക് കൊടുത്താൽ അതിൻറെ ഗുണം പരലോകത്ത് അവർക്ക് തന്നെയാണ് പക്ഷേ മനുഷ്യന്റെ മനസ്സ് അത് സമ്മതിക്കുന്നില്ല