കൊല്ലത്തെ ഒര് പോളപ്പൻ കല്യാണം | കേരള Wedding Food Video | Kaduvayil Catering | Kollam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2022
  • This is a review video of food by Kaduvayil Catering on a wedding organised in Kerala
    Location : All over Kerala
    Ph:8281133188
    Insta Id: kaduvayilweddin...
    .
    Positive Vibes Only.
    Stay Home Stay Safe
    @kollamfoodies
    .
    If you like the video pls follow us on instagram : / kollamfoodies
    Also follow and like our facebook page : / kollamfoodies

ความคิดเห็น • 354

  • @mummyss7067
    @mummyss7067 2 ปีที่แล้ว +559

    ഭക്ഷണം അവരുടേത് ആണെങ്കിലും വയർ നിങ്ങളുടെ തല്ലേ 😆😆

    • @jessygeorge9534
      @jessygeorge9534 2 ปีที่แล้ว +17

      ഏതെങ്കിലും ഒരു ഫുഡ് മാത്രം വച്ച് വരുന്നവർക്ക് നന്നായി വയർ നിറച്ച് ഭക്ഷിപ്പാൻ കൊടുക്കേണം കൂടുതൽ പേരെ വിളിച്ചു കൊടുക്കണ൦

    • @meeraammalu8365
      @meeraammalu8365 2 ปีที่แล้ว +6

      😂😂😂 athe athe

    • @farhanasuhail687
      @farhanasuhail687 2 ปีที่แล้ว +3

      Shariyanu 😄

    • @ashathomas6633
      @ashathomas6633 ปีที่แล้ว

      Sathyam

    • @charmingmorrows1128
      @charmingmorrows1128 3 หลายเดือนก่อน

      😂

  • @nejumarasak2520
    @nejumarasak2520 2 ปีที่แล้ว +24

    ഈ വീഡിയോയിൽ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് ചേട്ടന്റെ കപ്പാസിറ്റിയണ്

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 2 ปีที่แล้ว +27

    ഇങ്ങനെ ഉള്ള സ്ഥലത്തൊക്കെ പോയ ആദ്യം വിചാരിക്കും അവിടെ ഉള്ളത് മുഴുവൻ ഇത് പോലെ കഴിച്ചു നോക്കണം എന്ന്.. Bt കുറച്ചു ബിരിയാണിയോ ഒരു porottayo കഴിച്ചാൽ തന്നെ വയറു നിറയും... പിന്നെ വീട്ടിൽ വന്നു miss ആക്കിയ fudum ഓർത്തു അയവിറക്കി ഇരിക്കും

  • @deepasatheesh917
    @deepasatheesh917 2 ปีที่แล้ว +206

    ദൈവമേ ഇതെല്ലാം എങ്ങോട്ടാ പോകുന്നെ ❤️❤️❤️

  • @muhammedfayis551
    @muhammedfayis551 2 ปีที่แล้ว +81

    ഈ വിഡിയോ കാണുന്നവർ അറിയാതെ പോലും ആരും നിങ്ങളെ കല്യാണത്തിന് വിളിക്കില്ല 😂😂😂

  • @anandusvlog
    @anandusvlog 2 ปีที่แล้ว +185

    കൊതിപ്പിച്ചു കളഞ്ഞു കൊല്ലം Foodies⚡❤️

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +51

    എനിക്കൊക്കെ ഒരു ബിരിയാണി കഴിച്ചതും വയർ നിറയും. ഇതിപ്പോ 🙄🥶

  • @ammusworld5263
    @ammusworld5263 2 ปีที่แล้ว +53

    ഇതൊക്കെ ഒരു ദിവസം തന്നെ അല്ലെ കഴിച്ചത് 🙆‍♀️🙏🙏

  • @karthi.bsomansachin2800
    @karthi.bsomansachin2800 2 ปีที่แล้ว +40

    ഇതെവിടെയായിരുന്നു ഈ കല്യാണം 🤔🤔🤔🤔🤔ഞങ്ങൾ പോകുമ്പോളൊന്നും ഇതൊന്നും കാണാറില്ലല്ലോ 🤨🤨🤨🤨🤨🤨😭😭😭

  • @shibukockukuttan9832
    @shibukockukuttan9832 2 ปีที่แล้ว +69

    നല്ല അവതരണം ♥️♥️♥️♥️ നന്നായി ഇഷ്ടപ്പെട്ടു 🫀🫀🫀🫀 മന്തിയുടെ റൈസ് നല്ല സ്റ്റിക്കി ആയപോലെ ഫീൽ ചെയ്തു ♥️♥️♥️♥️

  • @shefeekollam
    @shefeekollam 2 ปีที่แล้ว +155

    എല്ലാം വലിച്ചു കേറ്റുന്നത് കണ്ട ചെക്കൻ വീട്ടുകാർ കരുതി ലിവൻമാർ പെണ്ണിന്റെ ആൾക്കാർ ആണെന്ന്.. പെണ്ണ് വീട്ടുകാർ കരുതി ചെക്കൻ വീട്ടുകാർ ആണെന്ന് 😜😜

  • @kukkuk4721
    @kukkuk4721 2 ปีที่แล้ว +16

    2പൊറോട്ട കഴിച്ചാൽ തന്നെ വയറു നിറയുന്ന എന്നെ ഒക്കെ കാണുമ്പോൾ കിണറ്റിൽ ഇടാൻ തോന്നുന്നു 😂😂

  • @things9042
    @things9042 2 ปีที่แล้ว +27

    സൂപ്പർ ആയിട്ടുണ്ട് ...എല്ലാം കൂടി എങ്ങനെ കഴിക്കാൻ പറ്റും

  • @shyamilyvipin3014
    @shyamilyvipin3014 2 ปีที่แล้ว +15

    ഒരാഴ്ച സമയം കിട്ടിയിരുന്നേൽ എല്ലാം നല്ലത് പോലെ ട്രൈ ചെയ്യരുന്നു ഇതിപ്പോ 🤪🤪

  • @mufeedmufi7966
    @mufeedmufi7966 2 ปีที่แล้ว +27

    Oru fresh comedy ndtta " ithoru malsaramalla"😎

  • @Rizva111
    @Rizva111 2 ปีที่แล้ว +37

    ഇയാൾ എത്ര ദിവസം ആയി ഭക്ഷണം കഴിച്ചിട്ട് ഹാബ്ബോ

  • @aromalspillai415
    @aromalspillai415 2 ปีที่แล้ว +11

    Kandu ente vayaru niranju🤩🤩

  • @febinmathew3728
    @febinmathew3728 2 ปีที่แล้ว +58

    ഒരു കല്യാണത്തിന് ഇത്രെയും ആഹാരം ഉണ്ടെങ്കിൽ അതിൽ എത്രമാത്രം പഴയിപ്പോകും. ആവശ്യത്തിന് മാത്രം അത് പാഴാകാത്ത രീതിയിൽ കൊടുത്താൽ പോരെ

    • @jacobmathews960
      @jacobmathews960 2 ปีที่แล้ว

      National waste...

    • @nailedit6430
      @nailedit6430 ปีที่แล้ว

      ജീവിതം വേസ്റ്റ്

  • @ashikvichu525
    @ashikvichu525 2 ปีที่แล้ว +3

    അജഗാജന്തരം സിനിമയിലെ കല്യാണം കണ്ടിട്ടില്ലേ..
    അതാണ് ഞങ്ങടെ ഇവിടത്തെ കല്യാണം 🙂

  • @rose-uh8wf
    @rose-uh8wf 2 ปีที่แล้ว +1

    Entammooo... Poli presentation🔥🔥

  • @lekshmi324
    @lekshmi324 2 ปีที่แล้ว +4

    Adipoli 🔥
    Just mouthwatering 😌🔥

  • @aashilbony1045
    @aashilbony1045 ปีที่แล้ว +2

    പുകവലിയേക്കാൾ ഹാനികരമാണ് കാറ്ററിംഗ് ഫുഡ്‌

  • @ichuriyas4485
    @ichuriyas4485 2 ปีที่แล้ว +18

    Enikku cheriyoru dout nigal etra divasam pattini kidannanu aa kalyanatinu poyadh 😂😂

  • @nanthunanthz7079
    @nanthunanthz7079 2 ปีที่แล้ว +2

    Making moments too delicious 😋

  • @trodogaming
    @trodogaming 2 ปีที่แล้ว +3

    Powli food
    Ithokke kazhikkan kittiyath bagym

  • @harithal2731
    @harithal2731 2 ปีที่แล้ว +4

    Pwoliyee 🔥🔥❤️❤️

  • @christybabychen8960
    @christybabychen8960 ปีที่แล้ว +8

    ഇതെല്ലാം എങ്ങനെ വയറിനു ഇത്ര സൗകര്യം ഉണ്ടോ കൊള്ളാം 😢

  • @yadhukrishna7721
    @yadhukrishna7721 2 ปีที่แล้ว +6

    ഇവിടെ ഒന്നും ഇല്ലെലോ ഇങ്ങനെ കല്യാണം 😔

  • @sreedhuvinoop8758
    @sreedhuvinoop8758 2 ปีที่แล้ว +13

    ഒരാഴ്ച പട്ടിണി കിടന്നിട്ടുപോയാലും ഇങ്ങനെ കഴിക്കാൻ പറ്റുമോ?

  • @mariyathomas6967
    @mariyathomas6967 2 ปีที่แล้ว +11

    Woww Yummy foods pwlii😋😋❤❤

  • @b4upulingomepulingome794
    @b4upulingomepulingome794 8 หลายเดือนก่อน

    🍟🍔🍔🍔അടിപൊളി മോനെ വായിൽ ഇന്ന വെള്ളം വരുന്നു

  • @noufalappattillath
    @noufalappattillath 2 ปีที่แล้ว +3

    എല്ലാ കല്യാണത്തിനും പോയി ബിരിയാണിയും chicken ഫ്രൈയും കഴിച്ചു വരുന്ന ലെ ഞാൻ

  • @ambadibaiju2480
    @ambadibaiju2480 2 ปีที่แล้ว

    ഇതുപോലെ ഒരു കല്യാണം എന്നെ വിളിക്കാനില്ലല്ല

  • @Joel_292
    @Joel_292 2 ปีที่แล้ว +25

    Itallam eangott pokunnu 😘😘

    • @ditto19_x
      @ditto19_x 2 ปีที่แล้ว +3

      Kakkus ...

    • @ckscats5500
      @ckscats5500 2 ปีที่แล้ว

      @@ditto19_x 😂

  • @anjanaanjz9265
    @anjanaanjz9265 2 ปีที่แล้ว +2

    Ayishhh...😻♥️♥️♥️🔥
    Pwali 🤩

  • @dineshkhd9103
    @dineshkhd9103 ปีที่แล้ว +3

    ഇത് എല്ലാം ഒരുമിച്ചു തിന്നതാണോ അല്ല സമയം എടുത്തു തിന്നതാണോ ഇതൊക്കെ ഒരാളുടെ വയറ്റിൽ തന്നെ യാണോ പോയത് അതിശയം തന്നെ കണ്ണ് കൊണ്ട് പോകും തനിക്ക് കേട്ടോ 👌👌👌👌👍😁😁😁

  • @jithiljayakumar5410
    @jithiljayakumar5410 2 ปีที่แล้ว +2

    കിടു ബ്രോ

  • @krishnadevendran6723
    @krishnadevendran6723 2 ปีที่แล้ว

    Ente ponnu machaneee. Kothippichu kollathee

  • @arungk4621
    @arungk4621 2 ปีที่แล้ว +2

    Athe sherikkum oru kalayanathinu ithreyokke veno enn oru samshayam.

  • @santhammasudhakaran6611
    @santhammasudhakaran6611 2 ปีที่แล้ว

    Kalyanathinu pooya ingane kazhikanam ... Eetha range🤜

  • @656371
    @656371 2 ปีที่แล้ว

    Enthee mutheee capacity aparaam...good mouth watering...

  • @meeraammalu8365
    @meeraammalu8365 2 ปีที่แล้ว

    👍 enganeyum kazhikan patto

  • @shihabk397
    @shihabk397 2 ปีที่แล้ว

    Enth chaka manishya ningade manushyane kothipikkan

  • @rapilz7299
    @rapilz7299 2 ปีที่แล้ว +1

    Idh kandappo Vishappu oru asugamono ennh njan onnu samshayichu

  • @Hamza-tr2ji
    @Hamza-tr2ji 2 ปีที่แล้ว +70

    ഇതൊക്കെ ദഹിക്കാൻ എത്ര ദിവസം വേണം?

    • @jinasjinu9083
      @jinasjinu9083 2 ปีที่แล้ว +3

      😂

    • @Thankan9876
      @Thankan9876 2 ปีที่แล้ว +25

      Ethokke cherthe. Vere rand star kal und.. Refill ur tummy.. 😂😂😂😂

    • @kvmff5890
      @kvmff5890 2 ปีที่แล้ว +4

      @@Thankan9876 💯😂😂😂

    • @RahulRoy-ed5hc
      @RahulRoy-ed5hc 2 ปีที่แล้ว +3

      @@Thankan9876 ayoo😂😂

    • @arathyskumar861
      @arathyskumar861 2 ปีที่แล้ว +1

      @@Thankan9876 exactly 💯

  • @sunilkalamathil6360
    @sunilkalamathil6360 2 ปีที่แล้ว +6

    4:19 ബാക്കി സാധനങ്ങൾ എല്ലാം കഴിച്ചു വിശപ്പു മാറിയാൽ പിന്നെ, വേറെ ഒന്നിനും രുചിയുണ്ടാവില്ല. ഭക്ഷണത്തെ കുറ്റം പറയുന്നു...

  • @thomaspaul9687
    @thomaspaul9687 ปีที่แล้ว

    😃sammadhichu ningale kandittu ente vayar niranju

  • @lailathilakan324
    @lailathilakan324 2 ปีที่แล้ว +11

    എങ്ങനെ പറ്റുന്നു ചേട്ടാ ഇങ്ങനെ കഴിക്കാൻ 😅😅

  • @weefaglobe6516
    @weefaglobe6516 2 ปีที่แล้ว +3

    ആളിനെ കണ്ടാൽ പറയില്ല ഇത്രയും കപ്പാസിറ്റി ഉണ്ടന്ന് .

  • @nifamilykitchen
    @nifamilykitchen 2 ปีที่แล้ว +12

    Videos idan late akune enthaa?? Gap varathe itondirikune, namude kollathe oru food vlogger million subscriber akune kanana😍

  • @anshadnnoushad7856
    @anshadnnoushad7856 ปีที่แล้ว

    Polich❤️❤️❤️

  • @sonyshaji502
    @sonyshaji502 2 ปีที่แล้ว

    Hello bro hotel choice kollam clock tower inu aduth ayidullathanu pandu mehriban ennayirunnu peru aviduthae tawa chicken try cheythu nokku

  • @PoohEduworldforKids
    @PoohEduworldforKids 2 ปีที่แล้ว +2

    Mouth watering

  • @mariyathomas6967
    @mariyathomas6967 2 ปีที่แล้ว

    Deserts kiduu

  • @lostgirl1092
    @lostgirl1092 2 ปีที่แล้ว +7

    Njan an ithrem kazhiche enkil nalathe pathrathil vartha vannene food kazhicha pavam juvathi vayar potti maranathin keezhadangi enn
    Sammadhich bro

  • @parvathir4011
    @parvathir4011 2 ปีที่แล้ว +2

    Hammeyyyy🤤🤤🤤🔥🔥🔥

  • @gracejesus6021
    @gracejesus6021 2 ปีที่แล้ว

    Superrr ❤️

  • @sumithap5815
    @sumithap5815 2 ปีที่แล้ว +1

    Poli💗

  • @angels9213
    @angels9213 2 ปีที่แล้ว

    Ente ponnooo...samathichirikunnu..

  • @raseefakp1092
    @raseefakp1092 2 ปีที่แล้ว +5

    😍😍😍

  • @mohammedsinassinas5235
    @mohammedsinassinas5235 2 ปีที่แล้ว +1

    Ink ini oru kollathin food veda

  • @antonyjomon3827
    @antonyjomon3827 2 ปีที่แล้ว +2

    Evane arum kalyanam vilikkalle 😀😀

  • @vinodvp5023
    @vinodvp5023 2 ปีที่แล้ว

    poli.presantation

  • @shahritt6073
    @shahritt6073 2 ปีที่แล้ว

    👍സൂപ്പർ

  • @abrahambabybaby1518
    @abrahambabybaby1518 2 ปีที่แล้ว +1

    ഈ . ചെങ്ങായി. മനുഷ്യനെ കൊതിപ്പിക്കുന്നു. ഇങ്ങനത്തെ ഒരു ഭക്ഷണം കഴിക്കാൻ . പറ്റുമോ .?

  • @abhiramipushpa9656
    @abhiramipushpa9656 2 ปีที่แล้ว

    Onnum ishtaallaathond Ella dish il ninnum ooronnu kazhichu veettil poi paavam

  • @adilnizam2120
    @adilnizam2120 2 ปีที่แล้ว +1

    Interesting

  • @babinbalakrishnan4670
    @babinbalakrishnan4670 2 ปีที่แล้ว +1

    Oru vakku paranjangi njan koodi ente vishamam aaa dessert items kitayathe poyalo micham undel onnu postal ayakkane 🥰

  • @nafeesamohammed1138
    @nafeesamohammed1138 2 ปีที่แล้ว +1

    Poli marage

  • @divyaarun2499
    @divyaarun2499 2 ปีที่แล้ว

    Eduthathu motham eyal kazhicho😲😯😳

  • @appu_troller6373
    @appu_troller6373 2 ปีที่แล้ว +4

    Ith kalyanam thanne aahno broo

  • @jesna6998
    @jesna6998 2 ปีที่แล้ว +8

    ഇങ്ങനത്തെ ഫുഡ്‌ ഉള്ള കല്യാണത്തിന് എന്താ എന്നെ ആരും വിളിക്കാതെ

    • @salih555muthu8
      @salih555muthu8 2 ปีที่แล้ว

      Engane vilikka ,Ellam koodi adichu kayattanalle udhesham..

  • @archanamv7460
    @archanamv7460 ปีที่แล้ว

    Njan 5 days kondu kazhikunna food annu

  • @sisterliji9939
    @sisterliji9939 11 หลายเดือนก่อน +1

    After two days of fast only we can eat all these items

  • @AJINAish
    @AJINAish 2 ปีที่แล้ว

    Njangalude nattilullatha

  • @faisalnavab3256
    @faisalnavab3256 2 ปีที่แล้ว +4

    Bro kanunna pole allalo nalla poling anallo. Swandham vayar enni karuthi kazhikku. Alle cash hospital aruttu vedikkum.

  • @stephennedumpally2070
    @stephennedumpally2070 2 ปีที่แล้ว +4

    Chetta...ningal Refillyourtummy kk...Oru velluvili aakum 😂😂

  • @shaheemshayal4590
    @shaheemshayal4590 2 ปีที่แล้ว

    Ente ponnooooooo

  • @Arifkhan-zv9xu
    @Arifkhan-zv9xu 2 ปีที่แล้ว +3

    desert istam allathad konde pettanu vtl poyad kariyam aayi

  • @geethakkallode5329
    @geethakkallode5329 2 ปีที่แล้ว

    Ningalude vayarine sammathikkanam.

  • @thanseersn9440
    @thanseersn9440 2 ปีที่แล้ว +1

    🔥❤️

  • @aneeshlraju6348
    @aneeshlraju6348 ปีที่แล้ว

    Ithil ninnum namuk enth manasilaakam..
    pulliye kalyanathin vilicha panikittumenn😄

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 2 ปีที่แล้ว

    Polii🥰🥰🥰

  • @LD72505
    @LD72505 2 ปีที่แล้ว

    Heavy ❤️❤️❤️

  • @annmolgeorge8748
    @annmolgeorge8748 2 ปีที่แล้ว +2

    ❤❤❤

  • @shambuunni2966
    @shambuunni2966 2 ปีที่แล้ว

    Nalla pole kazhikanam ennu vechaa njanum purathekokke pokunne. Planing okk nadathi ellaa itemsum kahzikan ellaatheennum oronno randennamo vech plate il eduth vekkum. 1 st round kazhiyumbozhe njan fill aakum. Ningalk ith engane sadhikunnu

  • @devajithachu7897
    @devajithachu7897 2 ปีที่แล้ว +6

    Iganee veree kaliyanam udagill nertee video idanee with location

    • @nandan7666
      @nandan7666 2 ปีที่แล้ว

      ethu kazhijittu 2masam ayi🤣🤣

  • @reshmamanu5833
    @reshmamanu5833 ปีที่แล้ว

    Ithoke engot pokuni😮

  • @vijitharamesh686
    @vijitharamesh686 2 ปีที่แล้ว

    Pani pidichu kothichu kanunna njan

  • @jasirjr8069
    @jasirjr8069 2 ปีที่แล้ว +5

    🤤

  • @bhrandan6773
    @bhrandan6773 2 ปีที่แล้ว

    Idhu evidatteya kalyanam .... Oru hotel polayundallo😲😲

  • @Noonu_vs_vava
    @Noonu_vs_vava 2 ปีที่แล้ว

    Vayattil ithrem srgalamundaayirunno 🤣🤣🤣 😋😋😋😋😋

  • @user-sh2bd2bb6m
    @user-sh2bd2bb6m 2 ปีที่แล้ว +1

    Palachira🔥🔥🔥🔥🔥🔥🔥😃😃😃

  • @eamisworld5344
    @eamisworld5344 2 ปีที่แล้ว +1

    Iyo ingane enganakzhikan pattane!😳

  • @harishyam2080
    @harishyam2080 2 ปีที่แล้ว

    Kaalath thott evng vare aan ithokke kazhichathengil ok.

  • @rekhaanoop8664
    @rekhaanoop8664 2 ปีที่แล้ว

    Mone namichu, ithreyum vayattil kollichalo

  • @sandhyabasheer2506
    @sandhyabasheer2506 2 ปีที่แล้ว +1

    😋😋😋😋

  • @lijisunillijisunil4670
    @lijisunillijisunil4670 2 ปีที่แล้ว

    Ethrayum endalo egane venam tray cheyan food kazhikan

  • @mibinmathew5070
    @mibinmathew5070 2 ปีที่แล้ว +5

    Bro, ottak aano ithu full thattiye??

  • @amruthaamrutha4051
    @amruthaamrutha4051 2 ปีที่แล้ว

    ഇതെല്ലാം എങ്ങോട്ടാ..... 🥵🥵🤤🤤