Super video, nammude veetil thanne orikal undakuna food 2nd time prepare cheyyumbo same taste kittarila, purathum adh sambhavikum, pinne cash koduthu kazhikumbo adh expect cheyyum, I love ur family as well as all ur videos
Haiii ചേട്ടാ .. ഞാൻ ആദ്യമായാണ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്........ ഞാൻ 4 മാസം pregnant ആണ്..... എനിക്ക് ചേട്ടൻ കഴിക്കുന്നതു കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋... എന്റെ കണ്ണ് തട്ടാതെ ഇരിക്കട്ടെ 3 പേര്‍ക്കും....... Natural ആയ അവതരണം ആണ് ചേട്ടാന്റെതു .... ഒരുപാട് ഇഷ്ടം ആയി.... ഉടനെ subscribe um ചെയതുട്ടോ........ ❤❤❤❤....
എന്താ അവതരണം ❤️എത്ര വിശപ്പില്ലാത്ത ആളും കഴിച്ചു പോകും ശോഭ സിറ്റി സെന്റർ നെ കുറിച്ച് കേട്ടിട്ടുണ്ട് പോണം എന്നുണ്ട് പോകുമ്പോൾ കൽപതരു വിൽ എന്തായാലും കയറി fud അടിയ്ക്കണം ദീപു മോളെ😍 miss you അമ്മക്കുട്ടി 🥰 super വീഡിയോ ഹൃഷി👍👌
@@HrishysVLOG This is a challenge, Lord of the universe, Parasarathy will ensure that yourself & Family will visit Aranmula Vallasadya and get the blessings of the Lord of the universe.
In Indian mythology, the kalpataru is depicted as a wish-fulfilling tree that can grant anything, good or bad, to anyone who stands under it. Great vloging, go ahead.😂😂😂
Y Mall, Triprayar തുടങ്ങുന്നത് വരെ ഞങ്ങളും സ്ഥിരം ശോഭയിൽ വരാറുണ്ടായിരുന്നു. ഞങ്ങൾ വിളിക്കുന്നത് ദീപ / ദീപു എന്നൊക്കെയാണ്. ഒഫീഷ്യൽ നെയിം ദർശന എന്നാണ്. Thank you 😊❤️
Hi Hrishi-Nice to see your video again. I went to Vaibhavam recently.Their North Indian dishes are very good and decent. Your comments makes sense always. Always be happy and keep up the good work 😊👍
ബ്രോ.. ഈ പ്രസന്റേഷൻ സ്റ്റൈൽ വിടരുത്.. ഇങ്ങനെ തന്നെ മുന്നോട്ട് പോണം ട്ടാ... മ്മള് തൃശൂക്കാരുടെ ഒരു സ്വകാര്യ അഹങ്കാരമാണെന്ന് കൂട്ടിക്കോ. പിന്നെ ഒന്നും നോക്കീല.. ദിപ്പോ തന്നെ ഞാനും ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്തിട്ടിണ്ടിട്ടാ.. ഗഡീ👍😄
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏😊❤
@@HrishysVLOG ചേട്ടാ അവിടെ സദ്യ ready ആകാൻ particular time ഉണ്ടോ
@@yathukrishnapp431 ഉച്ചക്ക് 12 മണി ആണെന്ന് തോന്നുന്നു
Very good,all the best your future work
@@SuganghiBaby-et3ci Thank you 😊❤️
👍👍
Cheta super video ... addicted to your videos ❤
Glad to hear that! Thank you ❤️❤️😊
Super natural presentation style super.. Just outstanding presentation... No words super.... Different..
Thank you so much. Stay connected 😊❤
Ennanu aadhyamayi video kanunnath...njangalude adutha panchayathil ❤❤ammayude veedu evideyanu...kandittullathu pole...vallyammayude veedu snehatheeram aduthanu..enthayalum nalla videos ❤🎉
Thank you so much 😊❤️
വ്യത്യസ്തമായ അവതരണം..നല്ല natural ആയി തോന്നി.. സംഭവം നന്നായിട്ടുണ്ട്..
Thank you so much 😊🙏🏻 stay connected ❤️
Starters thanne ithra kazhicha, pinne, main course okke engane kazhikkum...?!
Athokke kazhikkum.. 😆😆 ❤😊
നന്നായിരിക്കുന്നു.
സത്യസന്ധമായ വ്ലോഗിംഗ്.❤
Thank you ☺ ❤
Super video, nammude veetil thanne orikal undakuna food 2nd time prepare cheyyumbo same taste kittarila, purathum adh sambhavikum, pinne cash koduthu kazhikumbo adh expect cheyyum, I love ur family as well as all ur videos
Thank you 😊❤
അടിപൊളി ഇത്രക്ക്കഴിക്കുന്ന ആളുടെ വയറുകണ്ടാൽ പറയില്ലാട്ടോ 👍👍👍❤️
Haha 😂 ❤😊
12.35 വരും.. വരും... വയർ വരും 😂😂😂 വീഡിയോ ഗംഭീരം... സൂപ്പർ... ഞങ്ങളുടെ മനസ്സും വയറും നിറഞ്ഞു ❤
Haha 😂😂 Thanks for watching ❤😊
Haiii ചേട്ടാ .. ഞാൻ ആദ്യമായാണ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്........ ഞാൻ 4 മാസം pregnant ആണ്..... എനിക്ക് ചേട്ടൻ കഴിക്കുന്നതു കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋... എന്റെ കണ്ണ് തട്ടാതെ ഇരിക്കട്ടെ 3 പേര്‍ക്കും....... Natural ആയ അവതരണം ആണ് ചേട്ടാന്റെതു .... ഒരുപാട് ഇഷ്ടം ആയി.... ഉടനെ subscribe um ചെയതുട്ടോ........ ❤❤❤❤....
So happy to read your comment. thank you so much! Love 😊❤️
എന്താ അവതരണം ❤️എത്ര വിശപ്പില്ലാത്ത ആളും കഴിച്ചു പോകും ശോഭ സിറ്റി സെന്റർ നെ കുറിച്ച് കേട്ടിട്ടുണ്ട് പോണം എന്നുണ്ട് പോകുമ്പോൾ കൽപതരു വിൽ എന്തായാലും കയറി fud അടിയ്ക്കണം ദീപു മോളെ😍 miss you അമ്മക്കുട്ടി 🥰 super വീഡിയോ ഹൃഷി👍👌
ചേച്ചിയുടെ കമന്റ് വന്നില്ലല്ലോ എന്ന് ആലോചിച്ചേ ഉള്ളൂ. Thank you chechi 😊❤️❤️
@@HrishysVLOG ഇപ്പോൾ കണ്ടെയുള്ളു വീഡിയോ അനിയൻകുട്ടിയെ
@@bindukrishnan3475 😊❤️
Enikk aa thanthoori platter nalla ishttayitta... Sadya pinne chettan kazhichappozhe ente vayarum niranju😂... Super chetta.. Onnum parayanilla🥳🥳🥳
Thank you dear 😊❤
Nice video Sadyaude nalla feel und. Adutha varavil try cheyam ❤❤
Yes! 😊❤❤
Your presentation is very attractive 👏
Thank you ❤️❤️❤️😊🙏🏻
സദ്യ സൂപ്പർ ❤, അമ്മയെ മിസ്സ് ചെയ്തു
Thanks for the love. 😊❤
Restaurants should give the option for brown Rice also...
True! There is on Restaurant called Pathayam, which was there in thrissur also. I usally go ther to have brown rice meals. 😊❤️
Hrishy & Deepu , Visit Aranmula Vallasadya at Parthasarathy temple at Aranmula with 49 plus dishes and give us a commentary
ആഗ്രഹമുണ്ട്. പോകാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 😊🙏🏻❤️
@@HrishysVLOG This is a challenge, Lord of the universe, Parasarathy will ensure that yourself & Family will visit Aranmula Vallasadya and get the blessings of the Lord of the universe.
@@balakrishnanmr3392 Yes. True 😇
Oru sadhya vangiyaa randakkke kazhikkan pattumooo..billlil oranam bill adichaa karanam chodichathaaa
Video muzhuvan kanoo. Njan ithine kurich avasanam detail aayi parayunnund. 😊❤️
Good goin...👌
Hope to see in 100k club soon by end of the year 2024😍..
God bless🙏
Thank you so much 😊❤️🙏🏻
Dishes. Very tasty. I been there twice
😊😊❤️
Ningal moonnupereyum kurachu naal kondu varshangalayi parichayamulla poleyayi... Love you all. ❤❤❤
So happy to hear ❤ Thanks for the love & support ❤😊
Pareppelalle. Thudangande. Atho parippe vere reethiyilano
Kitteyathe. Ee mallne
Patte adyamaya kellunne
Puthethe Traval vloge
Karum ningale pole
Avarude. Ammamarem
Palappozhum. Oppam
Koottarumde. Nalla oru
Kareyam. Deepuvine
Parebhavam. Ellallo ok
Kalakke❤❤ 👍👍♥️♥️
Thank you 😊😊❤️❤️
Nair hotel kunnakulam try cheyamo 8 curry / 80 rs only with payasam ❤
Njan avide munp vannittund. 8 curry undo? Anyway njangal aa vazhi varumbo video cheyyam. Thanks for the recommendation. ❤😊
Superb vlog. You both are so cute . Stay blessed ❤
Thank you so much 😊❤
As usual super video❤
Thank you so much 😊❤
❤ naadu miss cheyumbo eth pole videos kanaan nth rasaa.. chettante videos varaan engane kathirikkya epo.
Thank you 😊❤️🙏🏻
Adipowli video broo kollam ❤❤
Thanks bro ❤😊
In Indian mythology, the kalpataru is depicted as a wish-fulfilling tree that can grant anything, good or bad, to anyone who stands under it. Great vloging, go ahead.😂😂😂
Thank you so much ❤😊
എനിക്ക് കൊതിയായി കണ്ടിട്ട് 😆😆😆
😆 Thank you ❤😊
Sadya SUPER
Thank you so much 😊❤
Ningal fd kazhikunne kanda namukum kazhikan thonnum❤🤤
Thanks dear 😊❤
Super sadhya kazhicha oru feel..😊
Thank you 😊😊❤️❤️
Divasamm oru neram kazhichal mathi vayattil space undavanam
😃😃🤣❤️😊
New entry
Subscribed&👍
Very nice with nadan intro, enthutta paraya😂sooooper
Thanks and welcome to the family ❤😊
Kalpataru= Kalpa Vriksham.( Wish fulfilling tree).
What is Kalpataaru?
കല്പതരു is the correct one! Thank you ❤😊
ഇനി നാട്ടിൽ.വരുമ്പോൾ.നോക്കണം...
Yes. Must try ❤😊
Pishadadi sadya super ആണ്
😊❤️
What about Nesto ?
Nesto we have done a vlog ❤❤😊
Ehinekalum thinnondirunna nhjan epol onnidavite divasangal hopitelil 4 manikur kidakumbol pazhayathelham Orma varunnu
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, പ്രിയപ്പെട്ട ഓർമ്മകൾ ആണ് കൂടെയുണ്ടാവുക. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. Take Care ❤🙏
ദീപു ഡെഡിക്കേറ്റ് ചെയ്തത് ഒപ്പിട്ട് കൈപ്പറ്റി 🥰🥰ഐസ് ക്രീം കഴിക്കുന്നത് ഇത്ര കുറ്റമാണോ ചേട്ടാ 😂😂.. എന്റെ ദീപു
Haha😂😂 Thanks for the love and comments 😊❤
@@HrishysVLOG 🤣
കൊതിയാവുന്നുണ്ടേ 👌👌👌👍👍👍❤❤❤🎉
Nice video again Thanks ❤❤❤
Thanks for the love & support 😊❤️
Super adipolee ❤
Thank you 😊❤️
സൂപ്പർ 🎉 അടിപൊളി
Thank you chechi 😊❤️
Nannayitund🎉
Thank you chechi 😊❤
😊😊😊
😊❤️
💜💜💜💜💜💜💜💜💜👌👍
Thank you ❤️❤️😊
Super
Thank you 😊❤️
എന്റെ അനിയന്റെ മക്കൾ അമ്മു അഞ്ചു വെക്കേഷന് നാട്ടിൽ വന്നാൽ സ്ഥിരം ശോഭ സിറ്റി യിൽ പോകും. ദീപു ♥️♥️♥️. ശരിക്കുള്ള പേര് എന്താണ് വൈഫിന്റെ
Y Mall, Triprayar തുടങ്ങുന്നത് വരെ ഞങ്ങളും സ്ഥിരം ശോഭയിൽ വരാറുണ്ടായിരുന്നു. ഞങ്ങൾ വിളിക്കുന്നത് ദീപ / ദീപു എന്നൊക്കെയാണ്. ഒഫീഷ്യൽ നെയിം ദർശന എന്നാണ്. Thank you 😊❤️
@@HrishysVLOGnice name 👌
@@bindukrishnan3475 ☺❤
Come and try trivandrum sadhya
At mother's veg plaza, Ruchi, padama cafe
Will defintely come once! Thank you 😊❤
@@HrishysVLOGLunch there is good, but lunching there is a pain.
@@mohanrajnair865 Ohh
Super ❤
Thank you ❤😊
Super video ❤️
Thank you 😊❤
Hi Hrishi-Nice to see your video again. I went to Vaibhavam recently.Their North Indian dishes are very good and decent.
Your comments makes sense always. Always be happy and keep up the good work 😊👍
Thank you so much 😊❤️❤️
Thali meals ഉണ്ടോ
മിനി മീൽസ് ഉണ്ട്. പിന്നെ സദ്യയാണ് ഉള്ളത് 😊
Adipoli 👌👌👌👍
Thank you 😊❤
🥰❤️👌👍
😊❤️
കല്പതരു എന്നാണു് പറയേണ്ടത് (കല്പവൃക്ഷം)
sorry! it was a mistake. Thank you ❤️😊
ഇടക്കൊന്നു കൊളെസ്ട്രോൾ, ഷുഗർ, ബിപി ഒന്ന് ചെക്ക് ചെയ്യണം ബ്രോ ഹോട്ടൽ ഫുഡ്....... അനുഭവം....
Ok 😊👍
Adipoli 👌👍🙏😊❤❤❤❤
Thank you 😊❤❤
എങ്ങനെ ഇത്ര കഴിക്കാൻ പറ്റുന്നു......😮
അതിപ്പോ എങ്ങനാണ് എന്ന് ചോദിച്ചാൽ.. അങ്ങട് കഴിക്കന്നെ! 😂 ❤
Superb🥰👌🏻👌🏻
Thank you so much 😊❤
മീശ കനം കുറച്ചു ആള് ചുള്ളൻ ആയി ട്ടോ ഇത് തുടരാം പ്രായം കുറഞ്ഞു ഞാൻ ആകെ കിതച്ചു പോയിട്ടോ ❤️❤️❤️
Haha! ആർക്കാണ് ഒരു ചേഞ്ച് ഇഷ്ടം അല്ലാത്തത് 😊 Thanks for the comments! ❤❤
Superb
Thank you 😊❤️
എന്റെ വയറും നിറഞ്ഞ പോലെയായി.. 😆😜
😃🤣 😊❤️
Platter പ്ളാറ്റർ എന്നാണ് pronounciation
ഒരബദ്ധം പറ്റിയതാ. ഇനി ശ്രദ്ധിക്കാം. Thank you 😊❤️
നിത്തല്ലെ നല്ല രസമുണ്ട്
😊❤️🙏🏻
Super . Jeeson.kanjani
Thank you 😊❤
👌👌👌
❤😊
good bro
Thank you ❤😊
ചേട്ടൻറെ ഏറ്റവും വലിയ ഭാഗ്യം.... (ദീപൂ ചേച്ചി) ഭാര്യയെ കിട്ടിയതാണ്....🙌
സത്യമാണ്! Thank you 😊❤️
Good
Thank you 😊❤
അമ്മ എവിടെ 😊
അമ്മ വീട്ടിലുണ്ട്! 😊 അന്നത്തെ ദിവസം അമ്മ തറവാട് വരെ പോയിരിക്കുകയായിരുന്നു. Thanks for asking 😊❤
അമ്മ എവിടെ
അമ്മ തറവാട് വരെ പോയിരിക്കുകയായിരുന്നു. Thanks for asking 😊❤
Nice
Thank you 😊❤
Do more
Thank you 😊❤️ will do more!
കൽപതരു....
Yes. കൽപതരു is correct. Thank you ❤😊
നിങ്ങൾ bus ൽ ആണേ video ചെയ്യാൻ പോകുന്നത്
ബൈക്കുണ്ട്. അമ്മയുണ്ടെങ്കിൽ ബസ്, ഓട്ടോ അല്ലെങ്കിൽ ടാക്സി. സ്വന്തമായി കാർ ഇല്ല 😊❤
👍🌹
❤️😊
😊
😊❤
4:49😂😂
അതെ! എങ്ങനെയാ കളയാ 😂😂 അല്ലെങ്കിലും ഞാൻ വേപ്പില തിന്നാറുണ്ട്. അത് വേറെ കാര്യം ❤😊
❤️👍🏻
Amma 😊❤️
Totally agree 🫡
Thank you 😊❤
😊😊❤❤
😊😊❤❤
❤
😊❤️
Plater ആണോ, atho Platter ആണോ?
platter ആണ്. ഞാൻ ഉച്ചരിച്ചതിൽ പിശകുണ്ട്. ക്ഷമിക്കുക. ഇനി ശ്രദ്ധിക്കാം. Thank you ❤😊
ചേട്ടാ ഒരു സദ്യ കഴിക്കാൻ കൊതിയാവുന്നു😍😃
Haha 😂 Thanks for the comment 😊❤
WOW ശരിക്കും കൊതിപ്പിച്ചു😊
Haha! thank you 😊❤️
Class man🫶
Thanks macha! ❤❤😊
Food അടിയൊക്കെ നല്ലതാ... എന്നാലും ആരോഗ്യo കൂടി നോക്കണം ട്ടാ...
Nokkam. Thank you 😊❤️🙏🏻
Amma വന്നില്ലേ
അമ്മ തറവാട് വരെ പോയിരിക്കുകയായിരുന്നു. Thanks for asking 😊❤
ബ്രോ.. ഈ പ്രസന്റേഷൻ സ്റ്റൈൽ വിടരുത്.. ഇങ്ങനെ തന്നെ മുന്നോട്ട് പോണം ട്ടാ... മ്മള് തൃശൂക്കാരുടെ ഒരു സ്വകാര്യ അഹങ്കാരമാണെന്ന് കൂട്ടിക്കോ.
പിന്നെ ഒന്നും നോക്കീല.. ദിപ്പോ തന്നെ ഞാനും ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്തിട്ടിണ്ടിട്ടാ.. ഗഡീ👍😄
കമന്റ് കലക്കിട്ടാ 😄 Thank you so much for the love 😊❤❤
First
Aliya 😊❤️
❤❤❤👍🙏🎉🥰
is it a promotional video?
This isn't a promotional video. Our review is real and genuine, based on our actual experience. Thanks for watching 😊❤️🙏🏻
അമ്മ കൂടി വേണമായിരുന്നു
😊❤
Take your Amma to Aranmula Vallasadya & let Lord Parthasarathy bless her & your family
ഭഗവാൻ അനുഗ്രഹിക്കട്ടെ 😊🙏🏻❤️
ഇത്ര രുചിയുള്ള സദ്യ ആണെങ്കിൽ അത് കഴിക്കാനെടുത്ത ഇല കൂടി കഴിക്കാമായിരുന്നു 😅എന്നാലെ ഒരു തൃപ്തി മുഖത്ത് കാണാൻ കഴിയുമായിരുന്നുള്ളൂ 😅
താങ്കൾ ഇലയടക്കാണോ കഴിക്കാറ് 🤣🤣 എന്തായാലും ഞാൻ കഴിക്കാറുള്ളതൊക്കെ കഴിച്ചു.😃😊❤️🙏🏻
Sunday sadhya ഉണ്ടോ???
ഉണ്ട് 👍🏻❤️😊
സ്ഥിരം പോകുന്നതാണ് inox ലെക്ക്.ബ്ലേഡ് റേറ്റ് ആണ് അല്ലെ 😂
മാളിൽ ഇതൊക്കെ സർവ്വസാധാരണം ആണ്. ❤️❤️😊