👌👌👌 Cash is to be spent... Ennale vere orupadu perilekku ee cash flow kittullu... So many will get job.. Local Economy will get a boost... Money will trickle down to many... People with money should spent. It's only problematic when we try to imitate others or spent to quench our ego/social pressure..
@@888------ മാമ തൊലിച്ച പാറിച്ച നക്കിയോ എങ്ങനെവേണേലും തിന്നോ .. ഇനിയും വേണമെന്ന് പറഞ്ഞു വരരുത് .. പിന്നെ പള്ളിയിലെ അച്ഛൻ നല്ല ഭക്ഷണം കഴിക്കുന്നുടെങ്കിൽ പിള്ളിയിലും , സ്കൂളിലും , കോളേജിലും , ഹോസ്പിറ്റലിലും ഒക്കെ പണി എടുത്തിട്ട അല്ലാതെ സോഷ്യൽ പ്ലാറ്റഫോമിൽ കേറി മറ്റുള്ളവന്റെ കാലിന്റെ ഇടയിൽ ചൊരിഞ്ഞിട്ടല്ല ..
This video is literally mouth watering than any restaurant video. I highly enjoyed watching. Thanks Ebin bro for introducing such unfamiliar dishes as well.
Congratulations to the newly wed couple 💐...Adipoli video 😃.....catering team 👏....Decorations....long menu....lively video ebbin chetta...regards to all
ഇവരുടെയൊക്കെ വീട്ടിൽ വിശന്ന് ചെന്ന് ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആട്ടിയോടിക്കും... പത്തുപേരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി കാട്ടികൂട്ടുന്നതല്ലേ ഇതെല്ലാം....
It is time we Keralites (and probably Indians) reduce the huge spending on weddings. Social status is still a big issue for us. In other developed countries people don't do this kind of expense. Biggest issue with this is huge pressure on lower middle class/lower class families to spend high on weddings, many a time leading to huge debt which takes lifelong to pay back No intention to offend this particular wedding or Ebin - just a general observation
@@FoodNTravel that aspect exists.but when the elite sets such trends the middle class and the rest are forced often to follow such extravaganzas at any cost.is it worth promoting
@@sreelathac7505 individual choice . No pressure . Think about how much we got and spent how much we can . In other countries people spent differently . They spent thousands to travel across the globe . U can spent ur hard earned money as u like 👍
Well then the problem is not with rich but the mindset of the middle and the poor . 100 കോടി ആസ്ഥി ഉള്ള ഒരാൾ മക്കളുടെ കല്യാണത്തിന് 1 കോടി ചിലവാകുമ്പോൾ അത് ഉപകാരപെടുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ അല്ലെങ്കിൽ വിവിധ ലെവെൽസിൽ ഉള്ള ആളുകൾക് ആണ് .അത് കണ്ട് ഒരു സാധാരണകാരൻ അത് ചെയ്യാൻ ശ്രമിച്ചാല് അത് അവരുടെ കുഴപ്പം ആണ് അല്ലാതെ പണക്കാരന്റെ പ്രശ്നം അല്ല, തന്റെ വരുമാനം അനുസരിച്ചു ജീവിക്കാൻ ആണ് പഠിക്കേണ്ടത് ,പണം ഉള്ളവൻ അത് ചിലവായിക്കാതിരിക്കൽ അല്ല അതിനു പോംവഴി . പിന്നെ ആഡംബരം എന്ന വാക്കിനോട് ഒരു അല്ലർജി ആണ് പൊതുവെ മലയാളികൾക് , സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ തന്റെ ചെറിയ ജീവിതം ആയി മറ്റൊരാളുടെ ജീവിതത്തെ താരതമ്യം ചെയുന്നത് നിർത്തിയാൽ നാട് നന്നാവും അത് എല്ലാവർക്കും ഉപകരപെടും
എനിക്ക് ഇഷ്ടപ്പെട്ട ഒരു ചാനലാണ് ചേട്ടൻറെ ഫുഡ് ആൻഡ് ട്രാവൽ കാരണം ചേട്ടൻറെ സംസാരവും അതിലുപരി ആരോടും സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും പറയാത്ത ഒരേ ഒരു ചാനൽ ചേട്ടന്റെത് മാത്രമാണ് അതുകൊണ്ടാണ് ചേട്ടനെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്
ഹോ.. ഇങ്ങനെ ഒരു വമ്പൻ കല്യാണം ജീവിതത്തിൽ കണ്ടിട്ടില്ല... ഗംഭീര വിരുന്ന്... അതിലും ഗംഭീര വീഡിയോ coverage ചേട്ടന്റെ.. 😍.. 1:46 ൽ ആ ചേട്ടൻ ഉദേശിച്ചത് Stuffed എന്ന് ആകാൻ ആണ് ചാൻസ്.. Stuffed mutton അത്ര സുഖമുള്ള dish ആയിട്ട് എനിക്ക് തോന്നിയില്ല... വിളമ്പുമ്പോൾ ചിക്കനും മട്ടനും സമാസമം കിട്ടില്ലല്ലോ നമുക്ക്.. Super video 😍👌🏼 - Aditya
അങ്ങനെ ഒരു fish dish പറയാൻ പറ്റില്ല. ഒത്തിരി ഫിഷ് dishes എനിക്ക് ഇഷ്ടമാണ്. കോട്ടയം മീൻകറി ആണ് ഏറ്റവും ഇഷ്ടം. ഫിഷ് തവ ഫ്രൈ ഇഷ്ടമാണ്. മീൻ പീര ഇഷ്ടമാണ്. അങ്ങനെ കുറേ കറികൾ ഇഷ്ടമാണ്
ജീവിതത്തിൽ ഇത് പോലെ ഒരുകല്യാണ സദ്യ കഴിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല പക്ഷെ ഇതു കണ്ടപ്പോ സദ്യ കഴിച്ച ഒരു സന്തോഷം , സൂപ്പർ സഹോദരാ
താങ്ക്സ് ഉണ്ട് രതീഷ് 🤗
ഇങ്ങനെയും ഒരു കല്യാണ സദ്യയോ സൂപ്പർ.👌👌👌👌 ചേട്ടാ. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു. എനിക്കും 😂😂
☺️☺️
Food undaakunath palakkadans aanu 👌💪
👍
ആദ്യമായി ഞാൻ കാണുന്നു ആടിനുള്ളിൽ കോഴി... ചേട്ടൻ്റെ വീഡിയോ അവതരണം അടിപൊളി. സ്നേഹത്തോടെ ഒരു ചാവക്കാട്ടുകാരൻ.
താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
👌👌👌 Cash is to be spent... Ennale vere orupadu perilekku ee cash flow kittullu... So many will get job.. Local Economy will get a boost... Money will trickle down to many... People with money should spent. It's only problematic when we try to imitate others or spent to quench our ego/social pressure..
☺️👍👍
Adipoli Ebbin Cheta. Engane oru Sadhya aadhyam aayeetu kanunathu. Adipoli Vibhavangal Nerittu kazhikan patilyachlalum Video kandit manasu niranju. Super .. Super.. Super Ebbin Cheta..
Video ishtamayathil othiri santhosham 😍😍
ഞങ്ങളുടെ കുന്നംകുളതും വന്നോ എബിൻ ചേട്ടാ... ഈ വ്ലോഗ് ഇപ്പോഴാണ് കണ്ടത്.. കല്യാണ സദ്യ പൊളിച്ചു 👌👌👌👌👌...
വാക്കുകൾ കൊണ്ട് താങ്കളെ പുകഴ്ത്താൻ ആവില്ല അത്രയ്ക്ക് മനോഹരമായ ഒരു വീഡിയോ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
Thank you so much for this affectionate words 😍
ഇത്രയും കാശുള്ള ഒരു ബന്ധു പോലും എനിക്കില്ല … ഞാൻ ഹാപ്പി ആണ്
@@888------ നീ മാമ പണിയായിട്ടു നടക്കുന്നത് കൊണ്ടാണോ മമ്മദ് പേരിട്ടെ ആ d എടുത്തു കളഞ്ഞ് കുടുബത്തിരുന്നാൽ മതി നീയും ഹാപ്പി നാട്ടുകാരും ഹാപ്പി ..🥳🥳🥳🥳
കാശിലല്ലല്ലോ നമ്മുടെ ഹാപ്പിനെസ്സിൽ അല്ലേ കാര്യം.. ☺️👍
@@888------ മാമ തൊലിച്ച പാറിച്ച നക്കിയോ എങ്ങനെവേണേലും തിന്നോ .. ഇനിയും വേണമെന്ന് പറഞ്ഞു വരരുത് .. പിന്നെ പള്ളിയിലെ അച്ഛൻ നല്ല ഭക്ഷണം കഴിക്കുന്നുടെങ്കിൽ പിള്ളിയിലും , സ്കൂളിലും , കോളേജിലും , ഹോസ്പിറ്റലിലും ഒക്കെ പണി എടുത്തിട്ട അല്ലാതെ സോഷ്യൽ പ്ലാറ്റഫോമിൽ കേറി മറ്റുള്ളവന്റെ കാലിന്റെ ഇടയിൽ ചൊരിഞ്ഞിട്ടല്ല ..
Idellam Oro divasangalayi kittiyenkil polichu..ellam koode kazhikkumbol kurachalle taste cheyyan pattulloo
😄👍
കല്യാണത്തിനു പോകണമെങ്കിൽ ഇതു പോലത്തെ കല്യാണത്തിന് പോണം 😀🙈
Super ❣️😋😋
👍👍
അങ്ങനെ ഒരു കല്യാണം കൂടിയ ഫീൽ കിട്ടി.... 🥰👌🏻എബിൻചേട്ടാ പൊളിച്ച്.....
Thank you 🥰🥰
This video is literally mouth watering than any restaurant video. I highly enjoyed watching. Thanks Ebin bro for introducing such unfamiliar dishes as well.
Thank you Sanal.. So happy to know you enjoyed the video.. Thank you so much
Vere food vlogs kanumbo kittatha orutharam manasu nirayuna oru feel anu chettan kazhikune kanumbozhm sesham review parayumbozhm😍
Valare Santhosham 😍 Thank you 🤗
കണ്ടിട്ട് കൊതിയായി. ഇതുപോലെ ഒരു കല്യാണം കൂടണം എപ്പോഴെങ്കിലും 😀😀
☺️☺️👍
ശരിക്ക് എബിൻ ചേട്ടൻ പറഞ്ഞതുപോലെ...ഇങ്ങനെയൊരു കല്യാണ സദ്യയൊ.എത്രയേറെ വിഭവങ്ങൾ.ഒരുപാട് സന്തോഷം
😍😍👍
Kalyanam poli aanallooo...food kidilolkidilam ithokke kazhikan pattunnath thanne oru bhagyamallee..aadinullil kozhi nirachath aadyaayta kanunnee enik aa mutton biriyani nannayi ishtapettu😋😋😋
Food ellam kollam.. Nalla ruchi aayirunnu 👌👌
ചേട്ടായി.... നമസ്ക്കാരം 🙏
ഫുൾ ആടും.... ഫുൾ കോഴിയും 👌👌
വെറൈറ്റി ആണെല്ലോ മൊത്തം 🌹🌹
അതേ.. കൊള്ളാം 👍👍
മൊത്തം variety ആണല്ലോ. പൊളിച്ചു 👌👌👌
താങ്ക്സ് ഉണ്ട് സുചിത്ര 🥰
Uff.
മാസ്സ് items 😍
പൊളി ആണല്ലോ എബിൻ ചേട്ടാ, ഇവരുടെ catering service recipe എല്ലാം 👌👌👌
അതേ.. കൊള്ളാം 👍👍
കഴിച്ചില്ലെകിലു ചേട്ടൻ എല്ലാം വിഭവങ്ങൾ കാണിച്ചു തന്നപ്പോൾ തന്നെ സന്തോഷം ആയി 😋
😍🤗
നല്ല ലക്ഷങ്ങൾ പൊടിപൊടിച്ചു കാണുമല്ലോ 😍🥰
Super. Cheta. വെറൈറ്റി കല്യാണ സദ്യ
ബിരിയാണി അതൊരു ബല്ലാത്ത ഫീൽ അല്ലെ ചേട്ടാ
ബിരിയാണി എപ്പോഴും ഒരു സന്തോഷം തന്നെയാണ്
Ee video angottu on akki vachittu, njn chorum meen acharum kootti oru pidi angu pidikkum😁👍👏👏
☺️☺️👍👍
Ente....ponno.....vayil vellam vannu niranju kolamayeettooo....suuuuuuuppppprrrrroooooodu.....suuuuppperrrrrrrr,🥰🥰🥰🥰🥰🥰🥰🥰🥰
Thank you Arun 🥰🥰
Polichu taaa 🥳👌👌🥳🥳
Vaayil kappal odunnu 🥳🥳🥳🥳🥳
All the best ebbin chetta super
Thank you Nikhil 😍😍
Ingane oru kallyanathinu povanun venam oru baghyam. Super
Thank you
കൊതി തീരാത്ത പാചക വും ഭക്ഷണവും 🥰🥰🥰❤️❤️😋😋😋😋😋😋
☺️☺️👍
Ebin chettante videos ellam super atto. Chetta thivandrum thottu kasargod vare ulla njagale pole ulla subscribes inte veedukalil vanatt a nattile special foods okke onnu enjoy cheyane.
Athu namuk plan cheyyam 👍👍
വലിയ കല്യാണം സദ്യയും ആണല്ലോ പൊളി അടിപൊളി dishes 😋 വീഡിയോ super 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 🥰😍
മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുന്ന ചേട്ടന്റെ വീഡിയോ
☺️☺️
എന്റെ മച്ചാനെ കൊതിപ്പിച്ചു കളഞ്ഞല്ലോ, എബിയേട്ടൻ ഉയിർ 💜💜💜💜💜💜💜🧡🧡🧡🧡💚💚💚💜💜💜💜💜
Thank you so much for your love and support 💖
എന്റെ പൊന്നെ നമിച്ചു 🙏ചേട്ടായി. ഇങ്ങനെ ഒരു ഫുഡ് ഫസ്റ്റ് ടൈം കാണുക ആണ്.
☺️☺️👍
Congratulations to the newly wed couple 💐...Adipoli video 😃.....catering team 👏....Decorations....long menu....lively video ebbin chetta...regards to all
So glad to hear that you enjoyed the video .. Thank you so much..
ഇവരുടെയൊക്കെ വീട്ടിൽ വിശന്ന് ചെന്ന് ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആട്ടിയോടിക്കും... പത്തുപേരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി കാട്ടികൂട്ടുന്നതല്ലേ ഇതെല്ലാം....
ഈശ്വരാ എന്നാണാവോ ഇതുപോലൊരു കല്യാണം കൂടാൻ പറ്റുക 😇😇
☺️☺️
@@FoodNTravel thank you for the reply എബിൻ ചേട്ട❤️❤️
എബിൻ ചേട്ടാ നല്ല കിടുക്കാച്ചി വീഡിയോ സൂപ്പർ💖💖💖💖💖
താങ്ക്സ് ഉണ്ട് ജോൺ 💕💕
😃😍👍1Thank you Uncle, , well done
Christina and My Dad, Australia
Thank you 😍🤗
It is time we Keralites (and probably Indians) reduce the huge spending on weddings. Social status is still a big issue for us. In other developed countries people don't do this kind of expense.
Biggest issue with this is huge pressure on lower middle class/lower class families to spend high on weddings, many a time leading to huge debt which takes lifelong to pay back
No intention to offend this particular wedding or Ebin - just a general observation
Make money, then spend it .
But it is the livelihood of many who work behind it like cooks, waiters and others.
@@FoodNTravel that aspect exists.but when the elite sets such trends the middle class and the rest are forced often to follow such extravaganzas at any cost.is it worth promoting
@@sreelathac7505 individual choice . No pressure . Think about how much we got and spent how much we can . In other countries people spent differently . They spent thousands to travel across the globe . U can spent ur hard earned money as u like 👍
Well then the problem is not with rich but the mindset of the middle and the poor .
100 കോടി ആസ്ഥി ഉള്ള ഒരാൾ മക്കളുടെ കല്യാണത്തിന് 1 കോടി ചിലവാകുമ്പോൾ അത് ഉപകാരപെടുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ അല്ലെങ്കിൽ വിവിധ ലെവെൽസിൽ ഉള്ള ആളുകൾക് ആണ് .അത് കണ്ട് ഒരു സാധാരണകാരൻ അത് ചെയ്യാൻ ശ്രമിച്ചാല് അത് അവരുടെ കുഴപ്പം ആണ് അല്ലാതെ പണക്കാരന്റെ പ്രശ്നം അല്ല, തന്റെ വരുമാനം അനുസരിച്ചു ജീവിക്കാൻ ആണ് പഠിക്കേണ്ടത് ,പണം ഉള്ളവൻ അത് ചിലവായിക്കാതിരിക്കൽ അല്ല അതിനു പോംവഴി .
പിന്നെ ആഡംബരം എന്ന വാക്കിനോട് ഒരു അല്ലർജി ആണ് പൊതുവെ മലയാളികൾക് ,
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ തന്റെ ചെറിയ ജീവിതം ആയി മറ്റൊരാളുടെ ജീവിതത്തെ താരതമ്യം ചെയുന്നത് നിർത്തിയാൽ നാട് നന്നാവും അത് എല്ലാവർക്കും ഉപകരപെടും
Super varieties, nalla video Ebin Cheattaaa
Thank you Nithya 😍😍
ഞാൻ ഓർത്തു ഹാപ്പിയായിട്ട് ഇരിക്കുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന്. അപ്പൊ തന്നെ ചേട്ടൻ ഓർത്തു പറഞ്ഞു 🔥
☺️☺️👍
ഒരു രക്ഷയും ഇല്ലാത്ത രുചികൾ അടിപൊളി.
😍👍👍
Jeevithathil ingane oru food 🥘 kazhikkamennu thonnunnilla 😁😁 ennalum kandondirikkallo 🥰
😊
Happy to see this video Ebin ....wishing u 1mn subscribers soon !
Thank you for this affectionate words😍😍
Ebbin bro last kazicha mutton full whitish aanalloo 😳🤔boil cheythu eduthondanno aa oru texture and color?
Athe... athinu adhikam masaala onnum illaayirunnu... enikku athu athraykku angattu ishtamaayilla...
ഹായ് എബിൻ ചേട്ടാ. കല്യാണം വേറെ ലെവൽ 👌👌👌
Yes 👍👍
Hi Ebbin, where r u these days. Are you usually in kottayam most of time of the year or are you traveling? What is the way to meet up with you?
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com
Ebin Jose, your marriage reception video is excellent
Thank you so much😍😍
ആരോടും പറയാതെ ഒരു വണ്ടി വാങ്ങി 😜🥰🥰
😄😄
അടിച്ചുപൊളിച്ചു ചേട്ടാ ഇങ്ങനത്തെ വീഡിയോ ആണ് ഇടേണ്ടത്
താങ്ക്സ് ഉണ്ട് അഷ്റഫ് 🤗
എനിക്ക് ഇഷ്ടപ്പെട്ട ഒരു ചാനലാണ് ചേട്ടൻറെ ഫുഡ് ആൻഡ് ട്രാവൽ കാരണം ചേട്ടൻറെ സംസാരവും അതിലുപരി ആരോടും സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും പറയാത്ത ഒരേ ഒരു ചാനൽ ചേട്ടന്റെത് മാത്രമാണ് അതുകൊണ്ടാണ് ചേട്ടനെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്
😍🤗
എബിൻ ചേട്ടനെ പോലെ എബിൻ ചേട്ടൻ മാത്രം.. 🙏🙏🙏god bless u ചേട്ടായി...
താങ്ക്സ് ഉണ്ട് പാർവണ 🤗🤗
Oh...kothiyavunu😋😋... ithrem onnum kanikkantayirunu...😂.ini itharam weddings feast cover cheyyan povumbol enneyum vilikkane😋😋
😂😂👍
എൻ്റെ പൊന്ന് എബിൻചേട്ടാ...
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ എൻ്റെ, വായിലെ വെള്ളവുംവറ്റി, കുടല് കരിയുകയും ചെയ്തൂ😠
പ്രാകയല്ലാ.....
സൂപ്പർ അവതരണം.👌👍👍👍
താങ്ക്സ് ഉണ്ട് രഞ്ജിത്ത് ☺️☺️
Good Sharing
Adipoli ayittundu
Thank you Anith & Family Vlog
Kalyanum nu paranja eaghenay aavaanum Bro...👌👌👌👌👌👌
☺️👍
എബിൻ ചേട്ടാ ,,, അടിപൊളി വീഡിയോ.....
താങ്ക്സ് ബ്രോ
അടിപൊളി മച്ചാനെ സൂപ്പർ തകർത്തു കളഞ്ഞില്ലേ👍👍💜👍👍
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി
Nice wedding and food , enjoyed your video , thanks for sharing ,
Thank you Chitra Coulton 🤗
ഈ കല്യാണ സദ്യ കഴിച്ചില്ലെങ്കിലും
എബിൻ ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോളേ വയറ് നിറഞ്ഞു
😊😊😊 thank you
Mouthwatering mrge video chettai 😋😋😋😋😋😋
Thank you Sujatha 🤗
Thanks a lot for Fine Great Fentastic presentation Kudos to you
Thank you Sundaram 😍😍
Adipoli variety episode ebbin bro👍👍☺️
Thank you Vivek 😍
ചന്ദ്രൻ ചേട്ടന്റെ പാചകം 😍😍👌🏻👌🏻
😍🤗
AMMO ENTHA ORU BHAKSHANA MAMANKAM Super 👌👍🏽👌
Thank you 👍👍
കല്യാണ വീഡിയോ പൊളിച്ചു എബിൻ ചേട്ടാ 😍😍😍😍
താങ്ക്സ് ഉണ്ട് ലീന 😍😍
Super 👍👍
Kalyanasadya polichu 👍👍🥰🥰🥰
Thanks bro
Ebbin chetto 👌👌👌👌👌eppol beef alargi maariyo let me know took any treatment
Marunn kazhikkunnund.. Homeopathy aanu
Super ebin bro...
Thanks und Renjith 😍
Chetta vdo poli poli
Thank you Sukanya 🤗
Kidu bro kidu🤝👍
Thanks und Saji
Hats off buddy 😁👌. Never saw chicken going inside the goat 👏👏. Super vlog
Thank you Pram Menon 🤗
🤗. I will be in Kerala December from USA. Would love to do a vlog with you. Let’s catch up 🤗
ദൈവമേ എന്റെ ഫ്രണ്ട്സ് ഒക്കെ ഇതുപോലെ വലിയ കല്യാണം വെക്കാൻ ഉള്ള പൈസ കൊടുക്കണേ
😂😂
@@FoodNTravel ആടിന്റെ ഇറച്ചിക് ഒക്കെ നല്ല വില ആണെന്ന് കേട്ടിട്ട് മാത്രം ഉള്ളു. ഇവിടെ നോക്കുമ്പോൾ എത്ര എത്ര ആട് ആണ് 😍
ഇത് ഒക്കെ കാണിച്ചു വല്ലാതെ കൊതിപ്പിക്കല്ലേ ചേട്ടാ
☺️☺️
ബീഫിന്റെ പുകയിൽ ചേട്ടൻ മാഞ്ഞു പോയല്ലോ 😄😄nice വീഡിയോ 👌
😄😄 Thank you
Nice video Abin. Variety items.
Thank you Reji
The whole wedding looks lit 💥💥💯💯
👍👍
ചേട്ടൻ കല്യാണം കൂടി നടന്നോ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാൻ 😔😔😔
😄😄
Super ebin chetta. Nalla variety food and ur presentation is awesome. All the best chetta
Thank you Sunu
@@FoodNTravel Thank you bro for ur reply for my comment
ഭക്ഷണ മേഖലയിലെ സന്തോഷ് ജോർജ് കുളങ്ങര 👍🏻🥰
Thank you so much for your kind words.. 😍
👍🏻🥰
അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട ചാനൽ
😍🤗
വമ്പൻ കല്യാണ പാർട്ടി ആണല്ലോ 🔥
☺️
Video super ellam kandu adipoli
Thank you Sanitha 🤗
ബ്രോ വല്ലാത്തൊരു കല്ല്യണം ആണല്ലോ 👍💞💞💞
☺️
Kanditt kothiyavunnu... 😋🤤
☺️☺️
Ebbinchetta. Vedio super... Puthiya car eduthu alle.. Onnum parajilla.. Any way congratulations.. 👍
Thank you Joseph.. Athinte video udane varum
ഹോ.. ഇങ്ങനെ ഒരു വമ്പൻ കല്യാണം ജീവിതത്തിൽ കണ്ടിട്ടില്ല... ഗംഭീര വിരുന്ന്... അതിലും ഗംഭീര വീഡിയോ coverage ചേട്ടന്റെ.. 😍.. 1:46 ൽ ആ ചേട്ടൻ ഉദേശിച്ചത് Stuffed എന്ന് ആകാൻ ആണ് ചാൻസ്.. Stuffed mutton അത്ര സുഖമുള്ള dish ആയിട്ട് എനിക്ക് തോന്നിയില്ല... വിളമ്പുമ്പോൾ ചിക്കനും മട്ടനും സമാസമം കിട്ടില്ലല്ലോ നമുക്ക്.. Super video 😍👌🏼 - Aditya
സത്യം അത് stuffed എന്നാണ് പുള്ളിക്കാരൻ ഉദ്ദേശിച്ചത്... എനിക്ക് അത് അപ്പൊ കത്തിയില്ല 😂😂
എബിൻചേട്ടാ ഒരുദിവസം എന്നേം കൊണ്ടോന്ന് നിങ്ങടെ കൂടെ 😜😜😜😜
😄😄👍
Bro'ku ഏറ്റവും ഇഷ്ടപ്പെട്ട " Fish dish " ഏതാണ് ?
അങ്ങനെ ഒരു fish dish പറയാൻ പറ്റില്ല. ഒത്തിരി ഫിഷ് dishes എനിക്ക് ഇഷ്ടമാണ്. കോട്ടയം മീൻകറി ആണ് ഏറ്റവും ഇഷ്ടം. ഫിഷ് തവ ഫ്രൈ ഇഷ്ടമാണ്. മീൻ പീര ഇഷ്ടമാണ്. അങ്ങനെ കുറേ കറികൾ ഇഷ്ടമാണ്
@@FoodNTravel thank you 👍
" Sea foods " ( Fish only ) kazhikan plan und .. but menu nokumbol confuse aavathe irikan vendi chodichathanu 🙂
Chettaaa jivithathilu kandytlaa egane oru kalyanm
☺️☺️
Kunnamkulam ennukettapol vannatha 😍🤩
☺️☺️👍
ഹൊ എന്തോരം രുചികളാ 😋😋😋
☺️☺️
Wonderful video 👌👌👌superb Ebin 👍👍👍
Thank you Vijay
Super video god bless u good catering
Thank you Midhin 😍
Ebinji,
Wow. Our best wishes to the newly wed 💑.
😍👍
Ithupole oru kalyana sapadu kazhichittu korachathikam kaalam ayi, May be minimum 20 years
🙂
Good food experience in wedding party and good video 👌💯😋😍💖 brother
Thank you brother 💖💖
Iyal manushyane kothippichu kollum.
😊
☺️☺️
Lovely episode Ebin bro
Thank you 🥰
Kollam tto Nalloru video...
Thank you Mathangi 😍😍
എബിൻ ബ്രോ തന്നെ കൺഫ്യൂഷൻ ആയേട്ടുണ്ടാവും ഏതു കഴിയണം എന്ന്
Sarikkum 😄
Onnum kazhikkan pattatha njan ellam nokki vellamirakkum. Ente oru vidhi
😄😄
Hi Ebbin oru suggestion unde video edukkumpol aduthu nilkkunavare koodi onnu nokkuva pinnil nilkunna lady food edukathe poyathu kandittu paranjatha…
Sure👍