ഹാദിയ കേസ് മുതൽ ശബരിമല വിധി വരെ, ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുമ്പോൾ | D Y Chandrachud | Chief Justice

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 186

  • @riyazmadani2474
    @riyazmadani2474 ปีที่แล้ว +63

    ഫാസിസ്റ്റു ഭരണകൂടത്തിന്റെ പ്രലോബനങ്ങളിലും ഭീഷണിയിലും വീഴാത്ത ജസ്റ്റിസ്‌ ചന്ദ്രചൂഡ് respect Sir 🙏🙏

    • @yamunaks7478
      @yamunaks7478 ปีที่แล้ว

      Ennittano Ayodhya casil mindathirunnathe

  • @adil.m4590
    @adil.m4590 ปีที่แล้ว +128

    ഇത്തരം ജസ്റ്റിസ്മാർ ഒക്കെ ഉണ്ടായിരുന്നല്ലേ. Respect 👍

  • @anwarfazalet
    @anwarfazalet ปีที่แล้ว +72

    ഇന്ത്യയുടെ ജുഡീഷ്യറിക്കല്ല.. ഈ കെട്ട കാലത്ത് ഇന്ത്യക്ക് തന്നെയാണ് ജസ്റ്റിസ് ചന്ദ്ര ജൂഡ് പ്രതീക്ഷ... അദ്ദേഹത്തിന് ദീർഘായുസ്സുണ്ടാവട്ടെ

  • @asimasim4467
    @asimasim4467 ปีที่แล้ว +30

    പഴയകാലത്ത് റേഡിയോ വാർത്തവായിച്ചിരുന്ന സുഷമയുടെ ശബ്ദം

  • @sarathchandran7875
    @sarathchandran7875 ปีที่แล้ว +47

    അവതരണം മനോഹരം ❤

  • @jaffermoideen9135
    @jaffermoideen9135 ปีที่แล้ว +54

    ഇന്നത്തെ ഇന്ധ്യൻ സാഹചര്യത്തിൽ നീതിമാനായ ജഡ്ജസ് ഇന്ത്യ യുടെ പ്രതീക്ഷ

  • @kerala2490
    @kerala2490 ปีที่แล้ว +73

    നീതിയുടെ ദേവത മരിച്ചിട്ടില്ല എന്ന അടയാളമാണ് ഇതുപോലെയുള്ള ജഡ്ജിമാർ 👍👍👍👍👍👍👍

  • @habeebrahmanpa4064
    @habeebrahmanpa4064 ปีที่แล้ว +9

    അവതാരക സൂപ്പർ ആയി,നല്ല അവതരണം, പറഞ്ഞു മനസ്സിലാക്കാൻ അപാര കഴിവുണ്ട്, keep it up

  • @akkua5382
    @akkua5382 ปีที่แล้ว +61

    സത്യസന്തനായ നീതിമാനുമായ അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടക്കട്ടെ

    • @yamunaks7478
      @yamunaks7478 ปีที่แล้ว

      Ennitte Ayodhya casil neethi yukthamaya vidhi parayanjathenthe

  • @binahamed
    @binahamed ปีที่แล้ว +5

    ചന്ദ്രചൂഡ് ഭേദപ്പെട്ട ജഡ്ജ് ആണ്. പക്ഷെ അദ്ദേഹം ഉൾപ്പെട്ട ബെഞ്ച് ആണ് ജസ്റ്റിസ് ലോയ കേസിൽ തുടർ അന്വേഷണം വേണ്ട എന്ന് പറഞ്ഞത്.

  • @jubairk5110
    @jubairk5110 ปีที่แล้ว +15

    ഭരണകൂടത്തിൻ്റെ സ്വാധീനവലയത്തിൽ നിന്നും മുക്തമാണു താനെന്ന് തെളിയിച്ച ന്യായാധിപൻ. അദ്ദേഹത്തിൻ്റെ സ്വതന്ത്രവും, നീതിയുക്തവുമായ വിധി പ്രസ്ഥാപനകൾ സാക്ഷ്യപ്പെടുത്തുന്നത് അതാണ്.തുടർന്നും ജനങ്ങൾ അദ്ദേഹത്തിൽ നിന്നും അത് ആഗ്രഹിക്കുന്നു.ദൈവം തുണക്കട്ടെ....

  • @nishpakshan
    @nishpakshan ปีที่แล้ว +7

    ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയിൽ സാധാരണ പൗരന് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്. ദൈവ കൃപ അദ്ദേഹത്തിന് ഉണ്ടാവട്ടെ.❤️

  • @MikhaelMichel123
    @MikhaelMichel123 ปีที่แล้ว +13

    ഇന്ത്യ കാണാൻ പോകുന്ന ഏറ്റവും നല്ല ചീഫ് ജസ്റ്റിസ് ആവും എന്നുള്ള ഉറപ്പുണ്ട്........അങ്ങയെ പോലുള്ള ഞ്ജയാധിപർ ഇന്ത്യയിൽ ഉണ്ടാവേണ്ടത് കാരണം ചിലപ്പോൾ എല്ലാം ചില പ്രതേയ രാഷ്ട്രീയക്കാർക്ക് വേണ്ടി ചില ജഡ്ജിമാർ ഉത്തരവിറക്കുന്നുണ്ടോ എന്ന് തോന്നുന്ന കാലത്ത് നിങ്ങൾ യഥാർത്ഥ ഞായധിപൻ ആണ്

    • @yamunaks7478
      @yamunaks7478 ปีที่แล้ว

      Ayodhya case aarkku vendiyane parenjathe, justice Loya case neethiyukthamayi aneshicho

    • @MikhaelMichel123
      @MikhaelMichel123 ปีที่แล้ว

      @@yamunaks7478 beach disagree cheytha justice aranenum athil... Aa beachil ethokke Justice ayirunu ennum nokku

    • @yamunaks7478
      @yamunaks7478 ปีที่แล้ว

      @@MikhaelMichel123 athoke verum drama, justice Lodha case Enthayi

    • @MikhaelMichel123
      @MikhaelMichel123 ปีที่แล้ว

      @@yamunaks7478 ithu para arayirunnu aa benchil undayirunath

    • @yamunaks7478
      @yamunaks7478 ปีที่แล้ว

      @@MikhaelMichel123 you wait and watch future

  • @arbsrb172
    @arbsrb172 ปีที่แล้ว +4

    പലപ്പോഴും നമ്മുടെ പരമ്പരാഗത സമ്പ്രദായങ്ങളേയും, ആചാരങ്ങളേയുമൊക്കെ വെല്ലുവിളിയ്ക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിധികളെങ്കിലും തീർത്തും ഭരണഘടനയിൽ ഊന്നിയുള്ള നിരീക്ഷണങ്ങളും,വിധികളുമാണ് ജസ്റ്റിസ്‌ ചന്ദ്രചൂഡ് എല്ലായ്‌പ്പോഴും നടത്തിയിട്ടുള്ളത്.തുടർന്നും അദ്ദേഹത്തിൽ നിന്നും അതുതന്നെ പ്രതീക്ഷിക്കുന്നു.....

  • @akrmylode
    @akrmylode ปีที่แล้ว +3

    അയോധ്യ കേസിലെ വിധിയും, ഗ്യാൻ വ്യാപിയിലെ ശാസ്ത്രീയ പരിശോധനയും വിധിച്ചപ്പോൾ അതിന്റെയും ഭാഗമായിരുന്നു എന്ന സത്യം മീഡിയ one ഒന്നു മറച്ചുപിടിച്ചു. 😂😂😂

    • @Akash-tl6rm
      @Akash-tl6rm ปีที่แล้ว

      Exactly bro! Njanm ath paraynndonn nokana vannath, athivar parayilla.😂

  • @aviswasi
    @aviswasi ปีที่แล้ว +25

    ജാതിയും മതവും വർഗവും ഇല്ലാത്ത ഒരു രാജ്യത്തിനായി പുതിയ വിധികൽകായി കാത്തിരിക്കാം

    • @m.sureshm9502
      @m.sureshm9502 ปีที่แล้ว

      ഇസ്ലാമിക രാജ്യമാകുന്നതുവരെ..അതായിക്കഴിഞ്ഞാൽ മതേതരം, ന്യൂനപക്ഷം ഒന്നും വേണ്ട.

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +3

    അദ്ദേഹത്തിൻറെ മുഖം കാണുമ്പോൾ അദ്ദേഹതതിൻടെ പിതാവിൻടെ മുൻ കോടതി വിധികളിലൂടെ അറിഞ്ഞത് പ്റകാരം ഇദ്ദേഹത്തെ കേട്ട് തുടങ്ങുമ്പോൾ, നമ്മുടെ രാജ്യത്തിൻറെ മഹത്തായ ഭരണഘടനയിലും കോടതി കളിലും((ഈ കെട്ട വർതതമാനകാല ഇന്ത്യൻ സാഹചര്യത്തിലും ))മനസ്സുകൊണ്ട് ബഹുമാനം വർദ്ധിക്കുന്നു.... ജയ് ഹിന്ദ്🙏🙏🙏

  • @rafeefapc1671
    @rafeefapc1671 ปีที่แล้ว +4

    മീഡിയ ഒൺ കേസ് എന്തായി. ഇയാളുടെ ബെഞ്ചിൽ അല്ലെ കേസ് ഉള്ളത്

  • @sanudeensainudeen1774
    @sanudeensainudeen1774 ปีที่แล้ว +9

    Neediyude velicham chandrajud.

  • @salmanvan9201
    @salmanvan9201 ปีที่แล้ว +1

    ഒരു റേഡിയോ വാർത്ത കേൾക്കുന്ന ഫീൽ

  • @rafeekrafee3256
    @rafeekrafee3256 ปีที่แล้ว +17

    Lets hope for justiable jurisdiction

  • @babunutek6856
    @babunutek6856 ปีที่แล้ว +9

    നീതിയുടെ പ്രതീക്ഷ കിരണം ,സത്യമേവ ജയതേ

  • @saleemkps3080
    @saleemkps3080 ปีที่แล้ว +10

    മനുഷ്യാവകാശവും മനുഷ്യത്വവുമായി ബന്ധപ്പെട്ട് നല്ല നല്ല വിധികൾ. അതേസമയം ധാർമ്മിക-സദാചാര വിഷയങ്ങളിൽ വ്യത്യസ്തമായ ചില കാഴ്ചപ്പാടുകളാണ്.

  • @basheerkadayan6698
    @basheerkadayan6698 ปีที่แล้ว +5

    നിരപരാധികളും ന്യൂനപക്ഷങ്ങളും നിരന്തരമായി വേട്ടയാടപ്പെടുന്ന ഈ കാലത്ത് മതേതര ജനാധിപത്യ വിശ്വാസികൾക് വലിയ പ്രതീക്ഷയാണ് പുതിയ ചീഫ് ജസ്റ്റിസിൽ
    എന്നാൽ ഉത്തരുവുകളെല്ലാം നാഗ്പുരിൽ നിന്നും വരികയും സുപ്രീം കോടതി യിലൂടെ പുറത്ത് വരികയും ചെയ്യുന്ന ഈ കാലത്ത് വലിയ പ്രതീക്ഷയൊന്നും വെക്കേണ്ടതില്ല
    തങ്ങൾക്ക് ഇഷ്ടമില്ലാത്തത് വിധിച്ചാൽ ചീഫ് ജസ്റ്റിസ്നെ കൊല്ലാൻ പോലും മടിക്കാത്തവർ രാജ്യം ഭരിക്കുമ്പോൾ അമിത പ്രതീക്ഷ വെക്കുന്നത് വിഡ്ഢിത്തമായിരിക്കും
    ഏതായാലും പുതിയ ചീഫ് ജസ്റ്റിസ്ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @asmitaapardesi405
    @asmitaapardesi405 ปีที่แล้ว +1

    നല്ല അവതരണം.
    ഔചിത്യമുള്ള ശബ്ദവും ശരീരഭാഷയും.
    ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാടുകളും നിർണ്ണയങ്ങളും കണ്ടറിയാം.

  • @star.channal1495
    @star.channal1495 ปีที่แล้ว +6

    സൂപ്പർ അവതരണo

  • @shibinasa1258
    @shibinasa1258 ปีที่แล้ว +29

    കാലം കൊതിക്കുന്ന നീതി മാൻ ❤️❤️❤️

    • @shajahan9951
      @shajahan9951 ปีที่แล้ว +1

      കുറച്ച് ദിവസം കഴിഞ്ഞാൽ കാണം . കാത്തിരിക്കാം.

    • @salimsayed7377
      @salimsayed7377 ปีที่แล้ว

      എന്നും നീതിയുടെ ഭാഗത്തു മാത്രമെ അദ്ദേഹം നിന്നിട്ടുള്ളു

    • @Akash-tl6rm
      @Akash-tl6rm ปีที่แล้ว

      @@salimsayed7377 addeham thanne aayirunnu Babrai Masjid vidhi paranja benchilum, ipo Gyanvapi mosque survey permit cheythath.... atho???😂😂

  • @hamzamuttil1868
    @hamzamuttil1868 ปีที่แล้ว

    ഭരണകൂടത്തിന്റെ അടിമയാകാത്ത സത്യസന്ധനായ ജഡ്ജിക് അഭിനന്ന ങ്ങൾ

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว +1

    നല്ല മനുശ്യർകു ജീവിക്കാൻ പ്രയാസമുള്ള കാലമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @JS-pu2ky
    @JS-pu2ky ปีที่แล้ว +7

    For some reason I don't have any hope😑

  • @ashrafindus7210
    @ashrafindus7210 ปีที่แล้ว +1

    എത്ര വിധികൾ ഇയാളേ കൊണ്ട്‌ ഇനി പറയിക്കുമെന്ന് കണ്ടറിയണം 🤔🤔

  • @Akash-z
    @Akash-z ปีที่แล้ว +11

    The lonely ray of Justice in the dark days of Indian judiciary. Wishing Justice Chandra Chud Strength, Courage and Wisdom to carry on upholding the Law and justice. 🌹

  • @yasirmuhammed9667
    @yasirmuhammed9667 ปีที่แล้ว

    ഈ പറഞ്ഞ ഗുണങ്ങളുള്ള ഒരാളെ സർക്കാരിന്റെ പിന്തുണയില്ലാതെ നിയമിക്കുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ സർക്കാരിന്റെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്ത ഒരു വ്യക്തിയെ ഇങ്ങനെ നിയമിക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടോ എങ്കിൽ നിങ്ങൾ വർത്തമാന ഇന്ത്യയെ ശരിക്ക് മനസിലാക്കിയിട്ടില്ല എന്ന് പറയേണ്ടിവരും

    • @godsonalexander3717
      @godsonalexander3717 ปีที่แล้ว

      Judges appointment recommended by collegium. Govt should accept the recomendation

  • @sirajudheenka7264
    @sirajudheenka7264 ปีที่แล้ว +2

    Mashallah, allahu,hidayathu, nalki anugrahikatte, big salute, dear sir bigsalute ilovedearsir

  • @englishhelper5661
    @englishhelper5661 ปีที่แล้ว +19

    *Big salute to Justice sir*

  • @യാനബീസലാം
    @യാനബീസലാം ปีที่แล้ว +25

    Big സലൂട്ട് sir 🌹🌹🌹താങ്കളെ ഓർത്തു സന്തോഷം കണ്ണുനിർ ആയി പുറത്തുവന്നു 🥰

    • @harshadpalakkad7821
      @harshadpalakkad7821 ปีที่แล้ว

      ❤️

    • @യാനബീസലാം
      @യാനബീസലാം ปีที่แล้ว

      കാരണം പൈസ കിട്ടാനും സ്ഥാനമാനങ്ങൾക്കും വേണ്ടി ഒരു ജനതയൂടെ വിശ്വാസത്തെ തച്ചു തകർക്കുന്ന കയ്ച്ചആണ് ഇന്ന് ഇന്ത്യയിൽ കണ്ട്കൊണ്ട് ഇരിക്കുനത് 😪🤔

    • @aswing2706
      @aswing2706 ปีที่แล้ว

      സ്വവര്ഗ രതി, അവിഹിത ബന്ധം ഒക്കെ നിയമ വിധേയം ആക്കിയ ആൾ ആണ്. ഇയാളെ ഓക്കേ മുസ്ലിങ്ങൾ എന്തിനാ സപോട്ട് ചെയ്യുന്നത. നിങ്ങളും ഇതിനൊക്കെ എതിരല്ലേ.

  • @muhammadriyas1974
    @muhammadriyas1974 ปีที่แล้ว +10

    👍🏻♥️

  • @m4media110
    @m4media110 ปีที่แล้ว +2

    Mikkavarum iyalem kollum sanghjikal

  • @jayarajs4418
    @jayarajs4418 ปีที่แล้ว +3

    👑👑👑Hope Hope Hope in Indian Judiciary, 🙏🙏🙏

  • @ummerkk5243
    @ummerkk5243 ปีที่แล้ว +2

    നീതി നീതി നീതി മരിക്കില്ല ചില പുഴു കേടു ഉണ്ടാവും ബേബിരി പോലെ 🙏🙏🙏🙏♥️♥️♥️🌹🌹🌹

    • @giridharbaruwa3590
      @giridharbaruwa3590 ปีที่แล้ว +2

      ബാബറി എന്ന് എഴുതാൻ എങ്കിലും പഠിക്ക് കുന്നംകുളം ഷയ്ക്കെ 🤣

  • @rumihonest5086
    @rumihonest5086 ปีที่แล้ว +5

    Good presentation 👍🏼

  • @usmankutty6082
    @usmankutty6082 ปีที่แล้ว +1

    ഭീഷണിപെടുത്തിയു൦ പ്രലോഭിപ്പിച്ചു൦ വിലകെടുക്കാൻ നോക്കു൦ അല്ലങ്കിൽ അപയപെടുത്തു൦ ഇതിൽനിന്നെല്ലാ൦ അദ്ദേഹത്തെ സർവേശ്വരൻ രക്ഷിക്കട്ടേ എന്നുപ്രാർത്തിക്കാ൦

  • @aneeshaneesh3628
    @aneeshaneesh3628 ปีที่แล้ว +1

    നാളെയുടെ പ്രതീക്ഷ ❤️❤️❤️

  • @dhiluckm3901
    @dhiluckm3901 ปีที่แล้ว

    ഒരു പ്ലാനും ഇല്ലാതെ കേന്ദ്ര ഗവൺമെൻറ് നിയമിക്കില്ല,, അതു കൊണ്ട്,,,,എങ്ങിനെയായിരുന്നു എന്നല്ല,,, ഇനിയങ്ങോട്ട് എങ്ങിനെ എന്നാണ് കാത്തിരുന്ന് കാണേണ്ടത്

  • @RAJITHRAJAS
    @RAJITHRAJAS ปีที่แล้ว

    BGM വളരെ കുറച്ച് വെച്ചതിന് നന്ദി

  • @shahidrafi
    @shahidrafi ปีที่แล้ว

    ചീഫ് ജസ്റ്റിസ്‌ ആവാനുള്ള ശുപാർശ 'ഉന്നതങ്ങൾ' അംഗീകരിക്കണ്ടേ ആദ്യം?

  • @ashkarthangal3169
    @ashkarthangal3169 ปีที่แล้ว

    ബാബരി വിധി, ജസ്റ്റിസ്‌ ലോയ കേസ് മുക്കൽ, ഗ്യാൻപാവി മസ്ജിദ് കേസ് ഇതിലൊക്കെയും ചന്ദ്രചൂഡ് ഉണ്ടായിരുന്നു എന്ന് കൂടി പറയണം..

  • @simakhsimakh.k3040
    @simakhsimakh.k3040 ปีที่แล้ว +1

    ഹും ബാബരി മസ്ജിദ് വിധിയിൽ ഇങ്ങ്ങേരും ഉണ്ട്

  • @kabeerali6081
    @kabeerali6081 ปีที่แล้ว

    തിരിച്ചറിവിൻറെ നിറകുടം

  • @sidheeqpp7325
    @sidheeqpp7325 ปีที่แล้ว

    ഇന്ത്യയുടെ ഏതു ന്യായപധിക്കും
    വിധി പറയാൻ വളരെ എളുപ്പമാണ്
    ഇന്ത്യൻ ഭരണ ഘടന അത്രമേൽ സൂക്ഷമതയോടെ എഴുതിയ താണ്
    പൗരന്റെ എല്ലാ അവകാശംങ്ങളെയും
    അതിൽ പ്രതിവാദിക്കുന്നു.
    പക്ഷേ ഈ കെട്ട കാലത്ത് ലക്ഷ്മണരേഖ അവരെ സമ്മർദ്ദത്തിലാകുന്നു.

  • @samurai81972
    @samurai81972 ปีที่แล้ว +1

    വ്യക്തവും, വൃത്തിയുമുള്ള അവതരണം 👌👌

  • @salimkh2237
    @salimkh2237 ปีที่แล้ว +7

    നീതിയും ന്യായവും പ്രതീക്ഷിക്കാനാവുന്ന ജഡ്ജി.

  • @hanjohnnydepp
    @hanjohnnydepp ปีที่แล้ว +1

    Nice presentation. Especially low background score.

  • @NaseerA-c2g
    @NaseerA-c2g 5 หลายเดือนก่อน

    ഇദേഹംആണാണ്

  • @shahirhussain1630
    @shahirhussain1630 ปีที่แล้ว +2

    I feel sad to think that he has only one year of service left, i truly believe he ll be a noticeable justice in our history

  • @user-bfqyowt
    @user-bfqyowt ปีที่แล้ว +2

    ഇങ്ങനെയുള്ള ജഡ്ജിമാരും ഉണ്ടല്ലെ

  • @sidansathar
    @sidansathar ปีที่แล้ว

    Kalikalam

  • @roudaskitchen3891
    @roudaskitchen3891 ปีที่แล้ว

    Super❤❤❤❤❤❤❤💪💪💪💪💪💪💪👍👍👍👍👍

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 ปีที่แล้ว

    Shahabanu case vedicha YV Chandrachudinte makan orikalum mooshamakilla

  • @abrahamjoseph4146
    @abrahamjoseph4146 7 หลายเดือนก่อน

    Big salute Sir.

  • @shafeequemalikkar2815
    @shafeequemalikkar2815 ปีที่แล้ว +2

    നല്ല ഒരു അവതരണം

  • @salimsayed7377
    @salimsayed7377 ปีที่แล้ว +2

    ഹൈകോടതി വിധി ഹാദിയക്ക് എതിരായപ്പോൾ, ഇദ്ദേഹത്തിന്റെ സുപ്രധാന വിധിയിലൂടെയാണ് ഹാദിയ പുറം ലോകം കണ്ടത്. അതുകൊണ്ടാണ് ഇന്നും അവൾ ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ ആ കുടുസ് മുറിയിൽ വർഗീയ വാദികൾ അവളെ കൊന്ന് കുഴിച്ചു മൂടിയേനെ. അതുപോലെ മീഡിയ വണ്ണിന് വീണ്ടും പ്രവർത്തന അനുമതി നൽകിയത് ഇദ്ദേഹമാണ്. അങ്ങനെ എത്രയോ വിധികൾ. അദ്ദേഹത്തിന്റെ ബെഞ്ചിൽ കേസ് വരുമ്പോൾ എന്നും പ്രതീക്ഷയാണ്....

  • @shalyjoseph9471
    @shalyjoseph9471 ปีที่แล้ว +1

    👍🏽👍🏽👍🏽

  • @nazerke2730
    @nazerke2730 ปีที่แล้ว +3

    Good 👍

  • @abdulhakkim6678
    @abdulhakkim6678 ปีที่แล้ว +7

    അവതരണം വളരെ മികച്ചത്.

  • @abdulmuthalibabdulmuthalib3623
    @abdulmuthalibabdulmuthalib3623 ปีที่แล้ว +7

    നല്ലവർ നാളയുടെ നല്ല ഓർമകളാണ്

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 ปีที่แล้ว +1

    Big salute sir✌️

  • @abdulrahman.k.p9279
    @abdulrahman.k.p9279 ปีที่แล้ว +2

    Sir you are very great 👍👍👍

  • @sreevidyapv3719
    @sreevidyapv3719 ปีที่แล้ว

    ♥️👐🏻

  • @MK-zv3rc
    @MK-zv3rc ปีที่แล้ว

    🔥🔥

  • @nasirudheenk581
    @nasirudheenk581 ปีที่แล้ว +2

    Big salute

  • @Tom-xz2de
    @Tom-xz2de ปีที่แล้ว

    ഈ ഹാദിയ ഇപ്പോൾ എവിടെ ഉണ്ട്...
    🤣

    • @nwz3645
      @nwz3645 ปีที่แล้ว

      Hadiya nalla andassaayi jeevikkunnundu ninakkariyilla alle kollaam

    • @Tom-xz2de
      @Tom-xz2de ปีที่แล้ว

      @@nwz3645... ഉണ്ട്... അവൾ ഡിവോഴ്സ് ആയി... അവളെ ഊമ്പിച്ചു പോയി തിരക്കി നോക്ക്

    • @hakkeemk7483
      @hakkeemk7483 ปีที่แล้ว

      മലപ്പുറത്തു ഒരു ഹോസ്പിറ്റൽ തുടങ്ങി കുടുംബത്തോടെ സന്തോഷം ആയി jeevikkunu

  • @shahalaneefa965
    @shahalaneefa965 ปีที่แล้ว +1

    Superavtharanam💯

  • @gireeshunnikrishnan8811
    @gireeshunnikrishnan8811 ปีที่แล้ว +1

    എന്നിട്ടും അധ്യേഹത്തെ chief justice aaki. Judiciariyil വിശ്വാസം നഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു

    • @mohammedharis7843
      @mohammedharis7843 ปีที่แล้ว +3

      ഔദാര്യം അല്ല seniority പ്രകാരം മൂപ്പര് ആണ് ആകേണ്ടത്

    • @gireeshunnikrishnan8811
      @gireeshunnikrishnan8811 ปีที่แล้ว

      @@mohammedharis7843 അതെ സീനിയോറിറ്റി പ്രകാരം ആകേണ്ടവരെള്ളവരും ഇതുവരെ ആയിട്ടുണ്ട്

    • @_opinion_4956
      @_opinion_4956 ปีที่แล้ว +2

      ചീഫ് ജസ്റ്റിസ് aakathe വേറെ nivarthi ഇല്ല സർക്കാർ ന്..

    • @abhiramisubramannian216
      @abhiramisubramannian216 ปีที่แล้ว +1

      Parayathe ee commentiloode thangalude politics manasilayi

    • @gireeshunnikrishnan8811
      @gireeshunnikrishnan8811 ปีที่แล้ว

      @@abhiramisubramannian216 അതിന്, തങ്ങളുടെ പൊളിറ്റിക്സ് എനിക്കും :)

  • @afsalahmed1752
    @afsalahmed1752 ปีที่แล้ว +2

    👍👍

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว

    ജനാധിപത്യത്തിന്റെ കാവല്‍ക്കാരന്‍ നല്ല നാളേക്ക് ആയി കാത്തിരിക്കാം

  • @ajayvs07
    @ajayvs07 ปีที่แล้ว

    Ithilum valiya pulli maarunna ck ranjan goggoi ippo evida

  • @suheswaran.a.s7961
    @suheswaran.a.s7961 ปีที่แล้ว +1

    💙💙💙

  • @mohdishak5199
    @mohdishak5199 ปีที่แล้ว +1

    Big salute 🫡 DYC

  • @akhilskumar2652
    @akhilskumar2652 ปีที่แล้ว +1

    🤢

  • @Parayatte-e7f
    @Parayatte-e7f ปีที่แล้ว

    MAHANAYA JUDGE. ETHRAKARANU INDIAYUDE STRENTH

  • @dakshayanika2029
    @dakshayanika2029 ปีที่แล้ว +1

    👍👍👍

  • @AK-mz3ir
    @AK-mz3ir ปีที่แล้ว

    പ്രതീക്ഷകൽ അസ്താനതതാകാതിരിക്കട്ടെ

  • @abdulhasim845
    @abdulhasim845 ปีที่แล้ว

    സൂപ്പർ അവതരണം
    👍👍👍👍👍❤️❤️❤️❤️❤️

  • @yaseen8057
    @yaseen8057 ปีที่แล้ว

    Svaeka rati enna padam shariyalla

  • @amaljithmathew3943
    @amaljithmathew3943 ปีที่แล้ว +5

    ഇനി കളി മാറും സംഘികളെ

    • @raghuk4035
      @raghuk4035 ปีที่แล้ว +2

      Olathum

    • @boyka5640
      @boyka5640 ปีที่แล้ว

      ഒന്ന് പോടാ വാണമേ 🤣🤣

  • @Abbe.y
    @Abbe.y ปีที่แล้ว

    Happy to see Sithara Sreelayam again, here.
    Your voice and presentation make it adequate.
    All the very best

  • @ummerkundoor2549
    @ummerkundoor2549 ปีที่แล้ว

    yellaa commentsinum oru like

  • @ubaidnm67
    @ubaidnm67 ปีที่แล้ว

    We hope and expect that 😮 the two thadi balatas will not blackmail him 😌🤲

  • @psshyamji279
    @psshyamji279 ปีที่แล้ว +2

    ഒരു ചാക്കിൽ പൊതച്ചു മൂടാൻ.. കാണിക്കുന്ന വൈഗ്രത..

  • @hyrunnisa1602
    @hyrunnisa1602 ปีที่แล้ว +2

    നീതി മാന്മാരായ നിയമജ്ഞർ കുറ്റിയറ്റു പോകുന്ന ഈ കെട്ട കാലത്ത് മഹത്തുക്കളുടെയും സത്യ സന്ധരുടെയും ഗണത്തില്‍ ചേർത്തു വെക്കാൻ ഇത് പോലുള്ള ജഡ്ജി മാർ ഇനിയുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @sidheeqpp7325
    @sidheeqpp7325 ปีที่แล้ว

    ഇതാരാ അവതാരക
    👍

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 ปีที่แล้ว

    നല്ല സാർ

  • @krishnankrishnan5303
    @krishnankrishnan5303 ปีที่แล้ว

    നല്ല അവതരണം

  • @muhammeddilshad2868
    @muhammeddilshad2868 ปีที่แล้ว

    അവതരണം 👏👏

  • @nihashamsa6682
    @nihashamsa6682 ปีที่แล้ว

    നല്ല അവതരണം

  • @abdulfathahmnr371
    @abdulfathahmnr371 ปีที่แล้ว

    പ്രതീക്ഷ💙

  • @moideenkuttasseri7958
    @moideenkuttasseri7958 ปีที่แล้ว

    ബഹുമാനം

  • @scienceandspace9749
    @scienceandspace9749 ปีที่แล้ว

    He try to implement foreign cul

  • @saleemswiftsaleem896
    @saleemswiftsaleem896 ปีที่แล้ว

    Vithugunam 10 gunam