ഈ വിധി മാധ്യമങ്ങൾക്ക് ആശ്വാസം പകരും | MediaOne TV | Supreme Court of India | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 185

  • @kappadkoyilandy5691
    @kappadkoyilandy5691 ปีที่แล้ว +50

    അഭിനന്ദനങ്ങൾ സത്യത്തിന്റെ വിജയം സിദ്ധിഖ് ഹസ്സൻ സാഹിബിന്റെ വാക്കുകൾ (സത്യം പറയുക അല്ലെങ്കിൽ അടച്ചു പൂട്ടുക media one team ❤

    • @santhakumarkallambalam1309
      @santhakumarkallambalam1309 ปีที่แล้ว

      വായ് അടച്ച്‌ പൂട്ടുക...😄

    • @954ggg
      @954ggg ปีที่แล้ว

      ​@@santhakumarkallambalam1309 മാറി നിന്ന് കരയ്യ്... 😜

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 ปีที่แล้ว +48

    മീഡിയ1മുട്ടിൽ ഇഴയില്ല. എന്നും തലയെടുപോടെ സത്യത്തിനായിട്ടു💥🇮🇳🤩💥😊

  • @sakirkolothiyil819
    @sakirkolothiyil819 ปีที่แล้ว +8

    പ്രമോദ് രാമൻ സാർ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു 💐💐👌

  • @shakiralathur3815
    @shakiralathur3815 ปีที่แล้ว +35

    സീൽ വെച്ച കവരുമായി ജീവിതം തടവറയിൽ ഹോമിക്കപ്പെടുന്ന ഹതഭാഗ്യവാന്മാരായ ഒരുപാട് പേരുണ്ട്. അവർക്ക് കൂടി ഇങ്ങിനെയൊരു വിധി ഉണ്ടാവണം.....

  • @mushrurockzuk8809
    @mushrurockzuk8809 ปีที่แล้ว +6

    ❤MEDIA ONE ❤MEDIA ONE 😍😘😘😘🌹🌹🌹🔥🔥🔥 മീഡിയ വണ്ണിന്റെ കൂടെ നിന്ന എല്ലാ staffഫുകൾക്കും പ്രേക്ഷകർക്കും നന്ദി

  • @ashkarthangal3169
    @ashkarthangal3169 ปีที่แล้ว +22

    മീഡിയ വണ്ണിന്റേത് പൊരുതി നേടിയ വിജയം..

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +31

    സത്യത്തിനു വേണ്ടി നിലകൊള്ളുക.. ♥️♥️

    • @aflahbinrashidp1672
      @aflahbinrashidp1672 ปีที่แล้ว

      Rajeevetante oru kuravnd

    • @aflahbinrashidp1672
      @aflahbinrashidp1672 ปีที่แล้ว +3

      യഥാർത്ഥ മാധ്യമ സ്വാതന്ത്രത്തിനു കിട്ടിയ സ്വാതന്ത്ര്യം..❤❤❤..
      ഇതോടു കൂടി sealed coverinte കാര്യം തീരുമാനമായി😂

    • @prajeethakuriakose6127
      @prajeethakuriakose6127 ปีที่แล้ว +2

      @@aflahbinrashidp1672 അതെ.. ഇനി പരസ്യമായി മതി 😄

    • @amalmohan1875
      @amalmohan1875 ปีที่แล้ว

      😂😂

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      ജിത്തുട്ട ഇന്നലെ എവിടെപ്പോയി? മഷിയിട്ട് തെരഞ്ഞിട്ടും കണ്ടില്ലല്ലോ!

  • @kkbeachkappad646
    @kkbeachkappad646 ปีที่แล้ว +3

    ഒരു നുണ ആയിരം തവണ പറഞ്ഞു സത്യമാക്കി പുറംലോകത്തേക്ക് കാണിക്കുവാനുള്ള ഇവരുടെ ശ്രമം അതിനുള്ള തിരിച്ചടിയാണ് മീഡിയവൺ നേടിയെടുത്ത വിജയം🌹🌹🌹
    ഇന്ത്യയിലെ മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ജീവവായുവാണ് ഇന്നത്തെ ഈ സുപ്രീംകോടതി.

  • @ismailkutty4837
    @ismailkutty4837 ปีที่แล้ว +10

    പാദസേവകരല്ലാത്ത എല്ലാ മീഡിയകൾക്കും അഭിമാനത്തിന്റ നിമിഷങ്ങൾ.

  • @safeerpulamanthole9778
    @safeerpulamanthole9778 ปีที่แล้ว +3

    4:39 - 5:41 എല്ലാം നല്ലതിന് 👍👍
    Mediaone സത്യം എന്നായാലും വിജയിക്കും ❤

  • @rajannambiar4073
    @rajannambiar4073 ปีที่แล้ว +2

    ഞാൻ വളരെ സന്തോഷിക്കുന്നു.

  • @SHYAM031
    @SHYAM031 ปีที่แล้ว +12

    സത്യം ജയിക്കട്ടെ👏👏👏
    മറ്റുള്ള മാമാ മാധ്യമ വേശ്യകളുടെ ഇടയിൽ നിന്ന് വ്യത്യസ്ത മായി സത്യ സന്ധത യോടെ മാധ്യമ പ്രവർത്തനം നടത്താൻ ശ്രമിക്കണം

  • @knnpillai7438
    @knnpillai7438 ปีที่แล้ว +11

    ഭരണം മാറിമാറി വരും. സർക്കാരുകളെ ജനങ്ങൾ വിമർശിക്കും. അത്തരം വിമർശനങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇനിയും. ഉണ്ടാകും.

  • @mohammedali2919
    @mohammedali2919 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @alithaikkad4178
    @alithaikkad4178 ปีที่แล้ว +1

    ശുഭകരമാവട്ടേ..ആശംസകള്‍

  • @sait33
    @sait33 ปีที่แล้ว +7

    Subhanallah, Alhamdulillah 👍🙏

  • @anvarvadakkangara
    @anvarvadakkangara ปีที่แล้ว +16

    കേന്ദ്ര സര്‍ക്കാരിന്‍റെ അവസാന തുറുപ്പ് ചീട്ട് - സീല്‍വെച്ച കവറുകള്‍ക്ക് - ഒരു തീരുമാനമായി.. 'മീഡിയവൺ കേസ്' അതിനു നിമിത്തമായി എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു,,,

  • @SKK-ih2gx
    @SKK-ih2gx ปีที่แล้ว +1

    അഭിനന്ദനങൾ മീഡിയ വൺ💐

  • @jhakkuagadhi842
    @jhakkuagadhi842 ปีที่แล้ว +17

    Heartiest congratulations to your efforts to fight for injustices. 🙏. Kindly show headlines in English.

    • @saleemab7862
      @saleemab7862 ปีที่แล้ว

      ...efforts for injustice?

    • @saleemab7862
      @saleemab7862 ปีที่แล้ว

      ......efforts to fight for injustices?

  • @rajannambiar4073
    @rajannambiar4073 ปีที่แล้ว +9

    പ്രത്യാശയ്ക്ക് വഴിയുണ്ട്.ഏതു കൂരിരുട്ടിലും ഒരു രജതരേഖയുണ്ടാകുമല്ലോ

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว +1

    ഈ വിജയം മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിജയമാണ്
    ഈ വിജയം മൗനം കൊണ്ട് സത്യം മൂടി വെക്കാനും കൂടെ നിന്ന് പാരപണിയാനും കൂട്ടുനിന്ന കേരളത്തിലെയും കേരളത്തിന് പുറത്തുള്ള അത്തരം മാധ്യമങ്ങൾ കും
    മീഡിയ വണ്ണിന്റെ അന്ത്യം കാത്തു നിന്നവർക്കും സമർപ്പിക്കുന്നു.

  • @kasimkp1379
    @kasimkp1379 ปีที่แล้ว +10

    Medea one പൊളി നിഷാദ് പ്രമോദ് ajims പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anasviralippurath8042
    @anasviralippurath8042 ปีที่แล้ว +2

    അഭിനന്ദനങ്ങൾ... മീഡിയ വൺ ന് അഭിമാനിക്കാം ഇന്ത്യൻ democracy നീണാൾ വാഴട്ടെ....

  • @mindrelaxmedia4175
    @mindrelaxmedia4175 ปีที่แล้ว +1

    This is media won...
    സീൽ വെച്ച കവർ... അടിപൊളി ട്രോൾ 👌👌👌🚀🚀🚀

  • @noorulhaqmavungal4019
    @noorulhaqmavungal4019 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    ദൈവത്തിന് സ്തുതി

  • @traveloguebyjs6891
    @traveloguebyjs6891 ปีที่แล้ว +6

    Welldone mediaone 👍

  • @simonsonsimonson1874
    @simonsonsimonson1874 ปีที่แล้ว +2

    Mediaone nu oru big salute......!

  • @faisalpunnakkal4716
    @faisalpunnakkal4716 ปีที่แล้ว +1

    Excellent ❤

  • @englis-helper
    @englis-helper ปีที่แล้ว +7

    *My family favorite channel Media one ❤️🇮🇳💚*

  • @ibrahimibrahimauh656
    @ibrahimibrahimauh656 ปีที่แล้ว

    നീതിപീഠത്തിന് ഒരായിരം നന്ദി,, മീടിയാവണിൻ നീണാൾ വാഴട്ടേ

  • @abdulshaheer9795
    @abdulshaheer9795 ปีที่แล้ว +1

    No1 ചാനെൽ

  • @abbas6720
    @abbas6720 ปีที่แล้ว +4

    Good news, happy news
    Thanks court and judges
    Thanks God, thanks all

  • @zahafajiarchives
    @zahafajiarchives ปีที่แล้ว +4

    Congratulations

  • @sajeerponniam
    @sajeerponniam ปีที่แล้ว +3

    Media One 👍👍

  • @TheRash_vlogs
    @TheRash_vlogs ปีที่แล้ว +1

    Great to hear…..

  • @DigitalResearch002
    @DigitalResearch002 ปีที่แล้ว +3

    Good 👍

  • @mjr1017
    @mjr1017 ปีที่แล้ว +4

    👍🏻👍🏻👍🏻👍🏻👍🏻media one💙💙💙

  • @TheVinodkumar
    @TheVinodkumar ปีที่แล้ว +2

    ഏറെ പ്രതീക്ഷാ നിർഭരമായ വിധി... അപ്പോഴും ചോദ്യമുയരുന്നു... മാധ്യമങ്ങൾ ( മീഡിയ 1 ഉൾപ്പെടെ ) നിഷ്പക്ഷമാണോ? അല്ല എന്നും പക്ഷപാതപരമാണെന്നും, ആ പക്ഷപാതം വർഗ്ഗപരമല്ല മറിച്ച് സ്വർഥതാല്പര്യപരമാണെന്നും നമ്മളറിയാതെ മനസിലാക്കും

  • @sharafudheenpk1083
    @sharafudheenpk1083 ปีที่แล้ว +1

    പ്രമോദ് രാമൻ 🌹🌹🌹

  • @noushadmnmuhamad5739
    @noushadmnmuhamad5739 ปีที่แล้ว +2

    മീഡിയ വൺ 💪💪✌️✌️✌️✌️

  • @ramzee47
    @ramzee47 ปีที่แล้ว +1

    congratulations, keep it up

  • @soukathpadav247
    @soukathpadav247 ปีที่แล้ว +4

    Media one 👍👍👍👍
    ❤❤❤❤

  • @amalshantalks5974
    @amalshantalks5974 ปีที่แล้ว +2

    Congratulations team mediaone

  • @ashrafal804
    @ashrafal804 ปีที่แล้ว +3

    ❤❤❤❤❤❤

  • @zakirhussain7785
    @zakirhussain7785 ปีที่แล้ว +2

    Good news. Keep it up

  • @heraldhp7557
    @heraldhp7557 ปีที่แล้ว +3

    എല്ലാ തീരുമാനത്തിന്റെയും അന്തിമ വിധി ആകാശത്തു നിന്നും... പ്രാർതിക്കുക.... നന്ദി അറിയിക്കുക

  • @irfannk5892
    @irfannk5892 ปีที่แล้ว +1

    👍

  • @shafeeqrahman5583
    @shafeeqrahman5583 ปีที่แล้ว +1

  • @razakvaniyambalam
    @razakvaniyambalam ปีที่แล้ว

    സത്യത്തിന് വായ് ഒരുപാട് കാലത്തേക്ക് ഒന്നും ആർക്കും മൂടിക്കെട്ടാൻ ആവില്ല അതൊരു പ്രകൃതി നിയമമാണ് ആശംസകൾ മീഡിയവൺ

  • @toppermindset
    @toppermindset ปีที่แล้ว +1

    Congratulations Media one ! Rock Pramod Raman and Team

  • @MuhammadNassar-hq2ww
    @MuhammadNassar-hq2ww ปีที่แล้ว +9

    അഭിനന്ദനങ്ങൾ മീഡിയ വൺ ഇന്ത്യയിൽ ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്ന വിധി

    • @umamaheshwari6362
      @umamaheshwari6362 ปีที่แล้ว

      Ivide janadhipathyamullathukondalle sudappikal bharikkunna bjpye nirandharam therivilikkunnathu

    • @umamaheshwari6362
      @umamaheshwari6362 ปีที่แล้ว

      Out of focus nireeshichal mathiyallo bjp modhi vimarsikkal

  • @Shuaibsm
    @Shuaibsm ปีที่แล้ว +1

    Keep going 🔥🔥🔥

  • @playwithshan9636
    @playwithshan9636 ปีที่แล้ว +1

    👍👍👍💥

  • @kabeerkunnampally3400
    @kabeerkunnampally3400 ปีที่แล้ว +1

    Well done media one

  • @rajannambiar4073
    @rajannambiar4073 ปีที่แล้ว +1

    👍💐

  • @Binzibm
    @Binzibm ปีที่แล้ว +4

    🎉🎉🎉🎉

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 ปีที่แล้ว +1

    സുപ്രിം കോടതിക്ക് ഇതാ 🌹

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +10

    നമ്മുടെ രാജ്യം ജനാധിപത്യ തതിൽ അധിഷ്ഠിതമായ ഭരണഘടനയുള്ള രാജ്യം ആണെന്ന് ഇന്ത്യ ഭരിക്കുന്ന വരുടെ മുഖത്തുനോക്കി രാജ്യത്തിൻറെ സുപ്രീംകോടതിക്ക് പറയേണ്ടി വന്ന ദിവസം...... ഇന്നത്തെ ദിവസം സ്വതൻതതറഇൻഡൃയുടെ സുപ്രധാന ദിവസം ചരിത്രം എഴുതി വെച്ചു.... മീഡിയ വണ്ണിന് ഒരു കോടി അഭിനന്ദനങ്ങൾ // 💕💞🌹💯 ജയ് ഹിന്ദ് 🙏🙏🙏

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 ปีที่แล้ว +6

    Good

  • @shihabbavu6085
    @shihabbavu6085 ปีที่แล้ว +1

    നന്മ നിറഞ്ഞ വിധികൾ പ്റതീക്ഷിക്കട്ടെ...?

  • @spider492
    @spider492 ปีที่แล้ว +2

    ഈ വിധി വല്യ ആശ്വാസം ആണ്

  • @shahulhameedhameed9308
    @shahulhameedhameed9308 8 หลายเดือนก่อน

    👍👍👍

  • @user-pk2rz5hm4t
    @user-pk2rz5hm4t ปีที่แล้ว +1

    ഏതൊരു ഭരണകർത്താക്കളും ഭരണഘടനയ്ക്ക് മുകളിൽ അല്ല നിയമവ്യവസ്ഥയ്ക്കും മുകളിലെല്ലാം ഓടിക്കും കൂട്ടർക്കും മനസ്സിലായിക്കാണും നല്ലവണ്ണം

  • @abidvaliyil
    @abidvaliyil ปีที่แล้ว

    സത്യം പറയുക അല്ലെങ്കിൽ അടച്ചു പൂട്ടുക.... നിങ്ങൾക്ക് ആശംസകൾ

  • @johnthomas2776
    @johnthomas2776 ปีที่แล้ว

    ജനാധിപത്യ ത്തിൽ ഇങ്ങനെയും ഒരു വിധി വേണ്ടി വന്നു... നമ്മുടെ ഒരു വിധിയെ

  • @haneefavtr2719
    @haneefavtr2719 ปีที่แล้ว +1

    Media One❤

  • @rasheedkk72
    @rasheedkk72 ปีที่แล้ว +4

    മാഷാ അള്ള ജനാധിപത്യം നിലനിൽക്കുക വിമർശനത്തിലൂടെയാണ് നേർവഴിക്ക് എത്തിക്കാൻപറ്റു

  • @akbaraliali3382
    @akbaraliali3382 ปีที่แล้ว +15

    ക്രിസംഘികൾക്കും സംഘികൾക്കും ഇതോടൊപ്പം എന്റെ വകയും മലപ്പുറം ജില്ലയുടെ പേരിലും ആദരാഞ്ജലികൾ നേരുന്നു 🌹🙏🏻

    • @anvarsadhathkt9923
      @anvarsadhathkt9923 ปีที่แล้ว +1

      എന്തിനാ ജില്ലയെ വലിചിഴക്കുന്നെ

    • @shefeeque4987
      @shefeeque4987 ปีที่แล้ว

      Neeyokke anu njangale jillakk cheetha peru vaangi tharunnath. Nee malappuram ullathano ennenikk samshayamund

    • @renjithkuppadakath
      @renjithkuppadakath ปีที่แล้ว

      united emirates of malappuran ennu para

    • @akbaraliali3382
      @akbaraliali3382 ปีที่แล้ว

      @@renjithkuppadakath ripublic ennu thanne parayum enthaa?

    • @renjithkuppadakath
      @renjithkuppadakath ปีที่แล้ว

      @@akbaraliali3382 എന്തു പറയാൻ. ഞങ്ങളുടെ കഷ്ടകാലം എന്നല്ലാതെ. മധ്യേഷ്യയിലെ ജൂതരുടെയും, ക്രിസ്ത്യാനികളുടെയും കശ്മീരി പണ്ഡിറ്റുകളുടെയും അവസ്ഥ തന്നെയാവും ഞങ്ങൾക്കും😣😣😣😣😣

  • @muhammedrishwan9791
    @muhammedrishwan9791 ปีที่แล้ว

    Really happy with the order from Hon' ble SC. Lets continue our faith in courts and laws in the land

  • @Interstellar__98
    @Interstellar__98 11 หลายเดือนก่อน

    ❤❤❤❤❤❤❤❤ ONE-PIECE

  • @binahamed
    @binahamed ปีที่แล้ว

    കേരള ഹൈ കോടതിയിലെ 3 ജഡ്ജിമാർക്ക് വ്യത്യസ്തമായ അഭിപ്രായം ആയിരുന്നു. ഇത് പോലുള്ള അഭിപ്രായം ഉള്ള പല ജഡ്ജിമാരും സുപ്രീം കോടതിയിൽ ഉണ്ടായിരിക്കെ ഈ വിധി താത്കാലിക ആശ്വാസം മാത്രം ആയിരിക്കാനാണ് സാധ്യത

    • @fankhi3300
      @fankhi3300 ปีที่แล้ว +1

      ഹൈ കോടതി വധ ശിക്ഷക്ക് vidichavare സുപ്രീം കോടതി വെറുതെ വിട്ടിട്ടുണ്ട്.... അങ്ങനെ ഉള്ള കേസ് il സുപ്രീം കോടതി ജഡ്ജസ് ന് വേറെ abhpraayam ഉണ്ടാവും എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.... അത് കൊണ്ടാണ് സുപ്രീം കോടതി യെ പരമോന്നത കോടതി എന്ന് പറയുന്നത്....!!
      ജഡ്ജസ് ന് ഭിന്ന opinion ഉണ്ടെങ്കിൽ കേസ് larger ബെഞ്ച് ഒലേക്ക് റെഫർ ചെയ്യും....!!
      കാര്യം അറിയാതെ മണ്ടത്തരങ്ങൾ പറയാതെ ഇരിക്കുക 😂😂

  • @rafeeqmh
    @rafeeqmh ปีที่แล้ว

    Please file a suit for compensation

  • @AnishThomasPanackal
    @AnishThomasPanackal ปีที่แล้ว

    It's not the size of the dog in the fight it's the size of the fight in the dog - Congrats for the historic verdict!

  • @heraldhp7557
    @heraldhp7557 ปีที่แล้ว

    ഇനി പല നിരോധനങ്ങളും വന്നേക്കാം.. സീൽ ചെയ്ത കവറിലും സീൽ ചെയ്ത് പെട്ടിയിലും... പല രൂപത്തിൽ... അതിനാൽ ഇതിന്റെ എല്ലാം മുകളിൽ നിയന്ത്രിക്കുന്ന ഒരു ശക്തിക്കും എല്ലാം പറയുക

  • @aflahbinrashidp1672
    @aflahbinrashidp1672 ปีที่แล้ว +4

    Indian judiciarylulla viswasam avasanichitilla❤❤

  • @Hymavathi-ll3wx
    @Hymavathi-ll3wx ปีที่แล้ว

    Let us hope for abetter place for ademocratic and humane critisisation
    Kc nethaji

  • @shihabudheenk7046
    @shihabudheenk7046 ปีที่แล้ว +1

    judiciary still 🎉

  • @malimali20
    @malimali20 ปีที่แล้ว +3

    *മോഡിക്ക് രണ്ട് ചെകിട്ടത്തും കിട്ടിയ അടിയാണ്*

  • @SYLVESTER897
    @SYLVESTER897 ปีที่แล้ว

    ഉമ്മാക്കി കാണിക്കണ്ട എന്ന് കോടതി പറഞ്ഞു ....
    Pegasus എന്തായി ?
    രാജ്യ ദ്രോഹം കുറ്റം ചുമത്തി ജയിലിൽ ഇട്ടിരിക്കുന്നവരെ കോടതി കാണുന്നില്ലേ ...
    ഒരു പൂവ് തന്നിട്ട് ഒരു കുട്ട പൂവ് എടുക്കുന്നത് കാണാതിരിക്കുന്ന ഉമ്മാക്കി ആരാണ് കാണിക്കുന്നത് !

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว

    സീൽഡ് കവർ എന്താണ് ഈ സർക്കാർ ഉദേശിക്കുന്നത്
    രാജഭരണത്തിൽ ഇങ്ങനെ സീൽഡ് കവർ നൽകിയാൽ അത് രാജഭരണo എന്ന് കരുതി സമാധാനിക്കാം
    പക്ഷെ ഒരു ജനാധിപത്യ സർക്കാർ ജനാധിപത്യ രാജ്യം സീൽഡ് കവർ നൽകുമ്പോൾ അവരുടെ മനസ്സിൽ വിരിഞ്ഞ വികാരം അൽപം കടന്നത് തന്നെ.

  • @dreamshore9
    @dreamshore9 ปีที่แล้ว

    പ്രധാനമന്ത്രിയെ വിമര്ശിക്കുന്നത് രാജ്യ ദ്രോഹവും അല്ല പ്രധാനമന്ത്രിയെ വിമർശിക്കാതിരിക്കുന്നത് രാജ്യ സ്നേഹവും ആല്ല

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 ปีที่แล้ว

    All r equal in front of law....an individual...a legal firm...gov...indian gov is established by law ..as contitution say...if hapening other wise it show a failing law ful nation..when british rules india one a small student in a school in england asked the teacher why we rule india then teacher told beacause in india they dont know what is gov what is law etc...so we help them by teaching...how one dont have to belive it otherwise ..if belive it otherwise that would be an injustice to himself .

  • @fazilfazil9198
    @fazilfazil9198 ปีที่แล้ว +1

    Keep going 🫡🤝

  • @sasidharannair9312
    @sasidharannair9312 ปีที่แล้ว +1

    Kerala sarkarine vimarsichal athu gurutharamaaya apa...ava...radham aanu.

  • @user-vm8pi1kh4t
    @user-vm8pi1kh4t ปีที่แล้ว

    Note : കേരളത്തിന്‌ ബാധകമല്ല.

  • @Sangeeta-qx1bo
    @Sangeeta-qx1bo ปีที่แล้ว +1

    Vanthe matharam

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว +1

      Comment in wrong comment section.. Islamist കൾ വന്ദേ മാതരം പറയില്ല... 😂

    • @hanidq4381
      @hanidq4381 ปีที่แล้ว

      @@globalentertainerms4694 എന്നു രാഷ്ട്ര പിതാപിനെ വെടിവെച്ചു കൊന്നവന്റെ മോൻ

  • @anoop3930
    @anoop3930 ปีที่แล้ว

    ഡീൽ

  • @vishnumohanms9242
    @vishnumohanms9242 ปีที่แล้ว +3

    Evide rajeevetan evide?

    • @Miscxpres
      @Miscxpres ปีที่แล้ว

      Rajeevettan poyi...adheham ippo risala magazine ,youtube channelil unde

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว

      തൂറാൻ പോയി 💩

  • @nissamkhader9990
    @nissamkhader9990 ปีที่แล้ว +1

    BAN AYAPOOL JOLI KALANJIT POKATHIRUNNA STAFF ,AVARE NAYICHA PRAMOD RAMANUM ,CONGRATZ👏👏👏👏❤️❤️❤️❤️

  • @sadathsadath5617
    @sadathsadath5617 ปีที่แล้ว

    Kood mariyo

  • @sadathsadath5617
    @sadathsadath5617 ปีที่แล้ว

    Rajeevettan evide

  • @joyemmatty1969
    @joyemmatty1969 ปีที่แล้ว +1

    Corporatukalku mathramayi. Oru janmam.......... monghi

  • @pittu1361
    @pittu1361 ปีที่แล้ว

    Dawood sir evide

  • @rashisoum
    @rashisoum ปีที่แล้ว

    Aaa judg nte karyam orkumbol anu...eppo jeevichirippundo

  • @shereefparammal9401
    @shereefparammal9401 ปีที่แล้ว

    BJP തകർന്നു തുടങ്ങി.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Vergood.suprim.kodathi.vidhi.modi.amitt.sarkarieta.kanatha.thirichadi.jege.mentinu.aayiramaayiram.abhinandanangal.
    Pc.abdulhameedmaster
    Lok.thaandrik.janathadal

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Indian.judisary.ippoyum.supersuper.anennu.ee.thiruman.athode.jangalkku.bhodiyakunnu
    Pc.abdulhameedmaster
    Lok.thaandrik.janathadal

  • @craftmedia3189
    @craftmedia3189 ปีที่แล้ว

    Pramod Raman nee enthu thenga aanu parayunnathu?remaining 2 very well said

  • @baabu4508
    @baabu4508 ปีที่แล้ว +5

    സവർക്കാരിന്റെ മാതൃകയായി ഷൂ നക്കികൾ ആവാതിരുന്നാൽ വിലക്കും എന്നാണ് കേന്ദ്രം പറയുന്നത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Bharanakuda.bheekaratha.nammude.rajiyath.dinam.pradhi.kudivarunnu.enthu
    Thonnivasa.nadathamenna.modi.modi.bharanakudathinte.muthkath.etta.kanathaadi
    Modiyum.amittum.ithode
    .ilibhiyarayi
    Pc.abdulhameedmaster