'ഇസ്രയേലിനെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ ഇറാന് കഴിയില്ല' ; ഡോ.മോഹന്‍ വറുഗീസ്

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'ഇസ്രയേലിനെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ ഇറാന് കഴിയില്ല; അമേരിക്കയുടെ പിന്തുണ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കും'; ഡോ.മോഹന്‍ വറുഗീസ്
    iran attacks israel | Iran-Israel conflict | israel | Israel-Iran

ความคิดเห็น • 565

  • @navaspj1397
    @navaspj1397 3 ชั่วโมงที่ผ่านมา +203

    മുസ്ലിമായാലും ജൂതരായാലും ക്രിസ്ത്യാനി ആയാലും ഹിന്ദു ആയാലും ആരായാലും മനുഷ്യരല്ലെ വെന്തു മരിക്കുന്നത് എന്നാണ് മനുഷ്യർ ഇത് മനസ്സിലാക്കുന്നത്

    • @afirahman9817
      @afirahman9817 3 ชั่วโมงที่ผ่านมา

    • @bijoykl221
      @bijoykl221 3 ชั่วโมงที่ผ่านมา +3

      Religion 😢

    • @vmvm819
      @vmvm819 3 ชั่วโมงที่ผ่านมา +14

      മതം ഉപേക്ഷിച്ച് മനുഷ്യനാകൂ

    • @NICKY-lm2xr
      @NICKY-lm2xr 3 ชั่วโมงที่ผ่านมา +7

      🕋 ഇതിനോട് മനുഷ്യത്വം കാണിക്കാൻ പറ മറ്റു മനുഷ്യരോട്

    • @Rahul_BVB09
      @Rahul_BVB09 3 ชั่วโมงที่ผ่านมา +1

      Manasilayal ee preshnam vallathum undo.

  • @binuxaviour157
    @binuxaviour157 2 ชั่วโมงที่ผ่านมา +8

    24.കരഞ്ഞ് കരഞ്ഞ് കണ്ണു നിർതീർന്നില്ലൊ.ഗ്ലീസറിൻ കൂടുതൽ ഉപയോഗിച്ചാൽ കണ്ണിന് കോടാണ്

  • @HARIKRISHNAN33521
    @HARIKRISHNAN33521 3 ชั่วโมงที่ผ่านมา +45

    ആരെ സുഖിപ്പിക്കാൻ ആണ് 24 റേ ഈ ക്യാപ്ഷൻ. ഇസ്രായേലിനെ തോൽപ്പിക്കാൻ പറ്റുമോ 😄

    • @farooqpaikampaikam7054
      @farooqpaikampaikam7054 3 ชั่วโมงที่ผ่านมา

      48 മണിക്കൂർ കൊണ്ട് ഹമാസിനെ അങ്ങ് ഇല്ലാതാക്കും എന്ന് പറഞ്ഞു എന്നിട്ടും അന്ന് അമേരിക്കയും സഖ്യകക്ഷികളെയും വിളിച്ചുവരുത്തി നാണമില്ലെടാ ന്യായീകരിക്കാൻ തൻറെ ആരായിട്ടുവരും യഹൂദികൾ അമാസ് തട്ടിക്കൊണ്ടു പോയ ഇസ്രായേലുകളെ ഇന്നും മോചിപ്പിക്കാൻ പറ്റിയില്ല

    • @kavanoorarmy4938
      @kavanoorarmy4938 ชั่วโมงที่ผ่านมา

      Yes

    • @nihamin6890
      @nihamin6890 ชั่วโมงที่ผ่านมา

      അമേരിക്കയുടെയും യൂറോപ്പിൻ്റെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഒരു സംഘടനയോട്പോലും ഏറ്റുമുട്ടാൻ കഴിയാത്തവരാണ് ഇസ്രായേൽ

    • @_mohd_nihal352
      @_mohd_nihal352 ชั่วโมงที่ผ่านมา

      Nihal kolundo😅😅

    • @jalees33
      @jalees33 50 นาทีที่ผ่านมา +1

      60 വർഷം ആയിട്ട് ചറിയ ഹമാസിനെ തൊടാൻ കയ്യാത്ത ടീംസ് ആണ് ഇസ്രായേൽ... അവര് ഇറാൻ്റെ കയ്യിൽ കിട്ടിയാൽ പറയാനുണ്ടോ 😂

  • @Attitude_lover_RP2
    @Attitude_lover_RP2 3 ชั่วโมงที่ผ่านมา +27

    ഒരു ഈച്ച പോലും ഇറാന്റെ ആക്രമണത്തിൽ ചത്തിട്ടില്ല 😂

    • @ramsheedak9992
      @ramsheedak9992 3 ชั่วโมงที่ผ่านมา

      ഏതാണാ ഈച്ച

    • @Khali-i2v8g
      @Khali-i2v8g 3 ชั่วโมงที่ผ่านมา

      20 ന് മുകളിൽ റിപ്പോർട്ട് ചെയ്തു

    • @mahmoodabdurahman8559
      @mahmoodabdurahman8559 2 ชั่วโมงที่ผ่านมา

      അതിന് ഇസ്രായേലിനെ പോലെ ഇറാൻ ആക്രമിച്ചത് ജനങ്ങളെയല്ല, മിലിട്ടറി എയർബേസുകളെ ആണ്. മറ്റവന്മാർക്ക് മനുഷ്യരെ കൊല്ലുക എന്നതിൽ കവിഞ്ഞു വേറെ ഒരു പരിപാടിയും അറിയില്ല.

    • @msvlog6526
      @msvlog6526 2 ชั่วโมงที่ผ่านมา

      അതും വിശ്വസിച്ചിരുന്നോ 😁😁😁😁 എത്രകണക്കിന് ആളുകൾ ചത്തു അവിടെ ഒന്നും വാർത്ത ആവില്ല മോനെ സുമേഷ് കാവിപട 😁😁😁

    • @sijaskader7738
      @sijaskader7738 2 ชั่วโมงที่ผ่านมา

      Many people died and injured

  • @godmaker5681
    @godmaker5681 3 ชั่วโมงที่ผ่านมา +77

    ഇറാന് ആദരാഞ്ജലികൾ

    • @iamapatriot
      @iamapatriot 3 ชั่วโมงที่ผ่านมา

      അത് correct 💯

    • @farooqpaikampaikam7054
      @farooqpaikampaikam7054 2 ชั่วโมงที่ผ่านมา +5

      48 മണിക്കൂർ കൊണ്ട് ഹമാസ് ആദരാഞ്ജലികൾ എന്ന് പറഞ്ഞ് എന്താ ഇപ്പോൾ ഒരു വർഷമായില്ലേ😂 ഹമാസിൽ പോയിട്ട് അമാസ് തട്ടിക്കൊണ്ടു പോയവർ ഇതുവരെ മോചിപ്പിക്കാൻ പറ്റിയില്ല😂 ഇപ്പോൾ ഇറാൻ ആദരാഞ്ജലികൾ😂

    • @jahfersadi7616
      @jahfersadi7616 2 ชั่วโมงที่ผ่านมา

      @@farooqpaikampaikam7054 dialogue maathram

    • @alanmortal8744
      @alanmortal8744 2 ชั่วโมงที่ผ่านมา

      @@farooqpaikampaikam7054-സ്വന്തം ജനങ്ങളെ കവചം ആക്കി യുദ്ധം ചെയ്യുന്ന ഹമാസ് പോരാളികൾ ..😂😂😂😂
      പോരാളികൾ polum..😂

    • @bincyphilip4165
      @bincyphilip4165 2 ชั่วโมงที่ผ่านมา

      @@farooqpaikampaikam7054 ഹ

  • @mansabd
    @mansabd 3 ชั่วโมงที่ผ่านมา +7

    ഇതിപ്പോ നമ്മുടെ കഞ്ഞികുടി മുട്ടുന്ന അവസ്ഥയായി...

  • @Surya-q7g
    @Surya-q7g 3 ชั่วโมงที่ผ่านมา +13

    Iran ഇപ്പോൾ ആക്രമിച്ചില്ലെങ്കിലും ഇസ്രായേലിന്റെ ലാസ്റ്റ് ഡാർഗറ്റ് iranan ... പണിയുറപ്പായപ്പോൾ iran നേരത്തെ അടിച്ചു വേറെവഴില്ല പേടിച്ചിട്ടാ 😂😂😂

  • @abworld6746
    @abworld6746 3 ชั่วโมงที่ผ่านมา +9

    ശരിക്കും യുദ്ധം ആർക്ക് വേണ്ടി... മരിക്കുന്നതു സാധാരണ മനുഷ്യർ

    • @empty8537empty
      @empty8537empty 3 ชั่วโมงที่ผ่านมา +3

      Daibatinu vendi.. joodhanmare teerkanam ennu daibam paranjitund

  • @PriyaP-x5y
    @PriyaP-x5y 3 ชั่วโมงที่ผ่านมา +72

    ഇത് തന്നെ ആയിരുന്നു ഇസ്രീല്ലിൻ്റ അവിശം ഇറാൻ വന്നു ചാടി കൊടുത്ത്

    • @shihabchelode1436
      @shihabchelode1436 3 ชั่วโมงที่ผ่านมา +3

      😂😂😂😂

    • @shareefap3832
      @shareefap3832 3 ชั่วโมงที่ผ่านมา +16

      ഇസ്രായേലിന്റെ കഥ കഴിഞ്ഞു

    • @msck8239
      @msck8239 3 ชั่วโมงที่ผ่านมา +15

      എന്ന് ശാഖ പൊട്ടൻ 😂

    • @Anil-bi6lg
      @Anil-bi6lg 3 ชั่วโมงที่ผ่านมา

      ​@@shareefap3832😂😂 അതെ നാളെ കാണാം

    • @Mvvxdf
      @Mvvxdf 3 ชั่วโมงที่ผ่านมา +4

      ശോ വലിയ കണ്ട് പിടിത്തം

  • @JissTomy
    @JissTomy 3 ชั่วโมงที่ผ่านมา +5

    Avasanam israel plan cheythathu pole iran poy chadi koduthu😂

  • @Manjima-wp3lv
    @Manjima-wp3lv 3 ชั่วโมงที่ผ่านมา +40

    മദ്രസാ പൊട്ടന്‍ മാര്‍ ചെറിയ വട കൊടുത്തു വലിയ വട വാങ്ങിക്കാന്‍ പോകുന്നു 😅

    • @arunm6727
      @arunm6727 3 ชั่วโมงที่ผ่านมา

      Ano 👟 nakki.👟nakkuna yudam ondakil villikam

    • @khanjafar2010
      @khanjafar2010 2 ชั่วโมงที่ผ่านมา

      Ninta achan chida thettinode ammmanode chodikkj apo kaala ninta achananonnu

    • @shafeeq568
      @shafeeq568 2 ชั่วโมงที่ผ่านมา

      ശാഖ കുട്ടി മാറി നിക് ഷൂ നക്കേണ്ട അവസ്‌ഥ വരുമ്പോൾ പറയാം

    • @soukathalisoukath9615
      @soukathalisoukath9615 2 ชั่วโมงที่ผ่านมา +2

      Save israil air barathi. 😂😂😂😂

    • @joemol2629
      @joemol2629 2 ชั่วโมงที่ผ่านมา +2

      ​@@soukathalisoukath9615 നോക്കിയിരുന്നോ

  • @jmmj2318
    @jmmj2318 2 ชั่วโมงที่ผ่านมา +4

    ആര് ജയിച്ചാലും തോറ്റാലും അവിടെ താമസിക്കുന്നവർക്ക് അറിയാം കഷ്ടപ്പാട് , പിന്നെ യുദ്ധം എവിടെ നടന്നാലും ഏതെങ്കിലും രീതിയിലെങ്കിലും ലോകം മൊത്തം ബാധിക്കും . കഷ്ടം

  • @pravi.2558
    @pravi.2558 3 ชั่วโมงที่ผ่านมา +6

    ഇറാൻ തീർന്നു ഇറാൻ തീവ്ര വാതികളുടെ കൈയിൽ നിന്സ്വന്ത്യം ആകാൻ പോകുന്നു

    • @MJawhar
      @MJawhar 54 นาทีที่ผ่านมา

      Eppozhan Isreal theevradikalil ninn swaathanthryam neduthunnath??

  • @GabrielJohnson183
    @GabrielJohnson183 3 ชั่วโมงที่ผ่านมา +17

    ഇറാന്റെ മിസൈൽ ആക്രമണത്തിൽ ആകെ ആളപായം 1 പലസ്തീനി 😂😂
    റബ്ബേ 🤲🏽🤲🏽🤲🏽😭😭

    • @anirudhv-z2c
      @anirudhv-z2c 3 ชั่วโมงที่ผ่านมา +1

      😂

    • @Rdx.03
      @Rdx.03 3 ชั่วโมงที่ผ่านมา +1

      😂😂😂

    • @MJawhar
      @MJawhar 44 นาทีที่ผ่านมา

      Koode Isrealinte oru naval base complete illandayi😂,
      News okke kaanende ambane😂😂

  • @Rdx.03
    @Rdx.03 3 ชั่วโมงที่ผ่านมา +18

    ഇറാനു അഡ്വാൻസ്ഡ് ആദരാഞ്ജലികൾ 😂

    • @kca7094
      @kca7094 2 ชั่วโมงที่ผ่านมา +2

      ഇസ്റാഈൽ തകരട്ടേ തകർത്തു കളയട്ടേ

    • @shanumon4753
      @shanumon4753 2 ชั่วโมงที่ผ่านมา

      ഇസ്രായേൽഅഡ്വാൻസ്ഡ് ആദരാഞ്ജലികൾ

  • @Ajmal81286
    @Ajmal81286 3 ชั่วโมงที่ผ่านมา +53

    ഇറാൻ്റെ എണ്ണപ്പാടത്തിന് ഇസ്രയേൽ ഇന്ന് രാത്രി തീയിടും

    • @iamapatriot
      @iamapatriot 3 ชั่วโมงที่ผ่านมา +1

      Urappale

    • @Bethfetherage
      @Bethfetherage 3 ชั่วโมงที่ผ่านมา +6

      🤣🤣kharg island ആണ് ലക്ഷ്യം അവന്മാരുടെ 90% എണ്ണ ബിസിനസ്‌ നടക്കുന്നത് അത് വഴിയാണ്

    • @sijaskader7738
      @sijaskader7738 2 ชั่วโมงที่ผ่านมา

      Fuel price will be Rocketed

    • @Bheeshmacharya
      @Bheeshmacharya 2 ชั่วโมงที่ผ่านมา +1

      Athe, iran nte enna paadam nasipichal avar ippol ulla financial crisis nte pathinmadangakum.
      Nale mng news nokkiyal iran nte avastha ariyaam😂

    • @MJawhar
      @MJawhar 46 นาทีที่ผ่านมา

      ​@@BheeshmacharyaI don't think so,before American election there will be no further escalation

  • @ratheeshalphonse3869
    @ratheeshalphonse3869 3 ชั่วโมงที่ผ่านมา +4

    നേരം വെളുക്കുമ്പോ അറിയാം ന്താ നടക്കാൻ പോകുന്നതെന്ന് 😂

  • @shahishahi7281
    @shahishahi7281 3 ชั่วโมงที่ผ่านมา +5

    ഈ യുദ്ധം വളരെ വേഗം അവസാനിക്കട്ടെ.. അല്ലെങ്കിൽ ലോക മഹാ യുദ്ധം ആവും

    • @rahulmohan5379
      @rahulmohan5379 3 ชั่วโมงที่ผ่านมา

      ഈ യുദ്ധം നടക്കട്ടെ iran israel war നടക്കേണ്ടത് തന്നെ..
      അല്ലെങ്കിൽ നാളെ ഇവർ തമിൽ nuclear war ഉണ്ടാകും.. അതു ലോകതെ ബാധിക്കും...
      അതുകൊണ്ട് ഇപ്പോ തന്നെ അടിച്ചു ഒരാൾ തീരട്ടെ..

  • @IND17548
    @IND17548 2 ชั่วโมงที่ผ่านมา +30

    ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ വൻ നാശനഷ്ട്ടം ... 5 പൂച്ച, 8 കോഴി, 12 പ്രാവ് എന്നിവ കൊല്ലപ്പെട്ടു ...😂😂😂

    • @shafeeq568
      @shafeeq568 2 ชั่วโมงที่ผ่านมา

      പശുക്കൾ ഇവിടെയും 😂

    • @Ajmal81286
      @Ajmal81286 2 ชั่วโมงที่ผ่านมา

      @@IND17548 രണ്ട് താറവ് ഒരു സെപ്റ്റിക്ക് ടാങ്ക് 😃😃😃

    • @Madhu-n3v
      @Madhu-n3v 2 ชั่วโมงที่ผ่านมา

      🤣🤣🤣

    • @mathewphilip6123
      @mathewphilip6123 2 ชั่วโมงที่ผ่านมา

      😂😂😂😂

    • @Bethfetherage
      @Bethfetherage 2 ชั่วโมงที่ผ่านมา

      2 ടെലിഫോൺ ബൂത്ത്‌🥲🥲

  • @Abhisvibez
    @Abhisvibez 3 ชั่วโมงที่ผ่านมา +44

    Israel ❤

    • @ahmadsharief4753
      @ahmadsharief4753 3 ชั่วโมงที่ผ่านมา +1

      @@Abhisvibez free 🇵🇸🇵🇸🇵🇸🇵🇸🤲🇵🇸

    • @adarshenvy366
      @adarshenvy366 2 ชั่วโมงที่ผ่านมา +1

      ❤️❤️isreal

  • @Ajmal81286
    @Ajmal81286 3 ชั่วโมงที่ผ่านมา +26

    അമേരിക്കയും , ഇസ്രയേലും ആഗ്രഹിച്ചത് പോലെ ഇത് ഇറാൻ ചാകുവാൻ തലവെച്ച് കൊടുത്തു

    • @Rdx.03
      @Rdx.03 3 ชั่วโมงที่ผ่านมา +2

      ഉറപ്പല്ലേ

  • @freoperera1033
    @freoperera1033 3 ชั่วโมงที่ผ่านมา +16

    ലെ ഇറാൻ : എനിക്ക് എന്തിന്റെ കീടായിരുന്നു?
    വേണ്ടായിരുന്നു..... എന്ന് തോന്നുന്നു... 😂

  • @factgaragevlogz6270
    @factgaragevlogz6270 2 ชั่วโมงที่ผ่านมา +15

    ഇസ്രായേലിന്റെ ആവശ്യം ഇതായിരുന്നു..... ഇനിയാണ് കളി 🤣🤣🤣🤣

    • @anastm1861
      @anastm1861 ชั่วโมงที่ผ่านมา +1

      Entha santhosham niraparadigal rand sidelum marich veezhunbad kanumbol le

    • @_mohd_nihal352
      @_mohd_nihal352 ชั่วโมงที่ผ่านมา

      Kittiyo illa choichu vanghi😅

    • @Rahim-t2m
      @Rahim-t2m ชั่วโมงที่ผ่านมา

      Oru kaliyum nadakillaa. America Direct irangillaaa War cheyyaan sammathikkumillaa

    • @Bdibm
      @Bdibm ชั่วโมงที่ผ่านมา

      ഒലക്ക

  • @CVname
    @CVname 2 ชั่วโมงที่ผ่านมา +2

    ഇതൊന്നും ആർക്കും തടയാൻ പറ്റില്ലേ.... ഐക്യരാഷ്ട്ര സംഘടന ഒക്കെ എന്തിനാണോ എന്തോ....

  • @Noufal-v9g
    @Noufal-v9g 3 ชั่วโมงที่ผ่านมา +27

    ഇസ്രായേൽ അമേരിക്ക vs ഇറാൻ റഷ്യ 🔥🔥🔥

    • @arun1698
      @arun1698 3 ชั่วโมงที่ผ่านมา +1

      Entha avesham

    • @omaljose646
      @omaljose646 3 ชั่วโมงที่ผ่านมา +12

      Russia onnum iragilla

    • @mds7455
      @mds7455 3 ชั่วโมงที่ผ่านมา

      Russia ഒന്നും ഉണ്ടാവില്ല
      അവർ ബിസി ആണ് ഉക്രൈൻ ആയി .
      ഇസ്രേൽ അമേരിക്ക plan പറഞ്ഞത് പോലെ nadakunmu

    • @Rahul_BVB09
      @Rahul_BVB09 3 ชั่วโมงที่ผ่านมา

      Oru missile ninte veedinte mandayil Veena engine irikum.

    • @Rocking9026
      @Rocking9026 3 ชั่วโมงที่ผ่านมา +1

      China

  • @santhoshek5159
    @santhoshek5159 2 ชั่วโมงที่ผ่านมา +4

    Iran pavam thala vachu koduthu eni baki o

  • @vijinvijay
    @vijinvijay 2 ชั่วโมงที่ผ่านมา +13

    ഇറാൻ തുടങ്ങിയ സ്ഥിതിക്ക്.. ഇനി ഇസ്രായേൽ എങ്ങനെ തിരിച്ചടിക്കുമെന്ന് കാണേണ്ട കാഴ്ച ആയിരിക്കും... കണ്ടറിയണം ഇറാനെ നിനക്കെന്ത് സംഭവിക്കുമെന്ന് 😌

    • @shaharankv2448
      @shaharankv2448 ชั่วโมงที่ผ่านมา

      Oombra

    • @anastm1861
      @anastm1861 ชั่วโมงที่ผ่านมา

      Both has nuclear weapon. A war will not be benefit for any. Middle eastine mothathil baadikum. India ye vare baadikkum. Galleryil irunn kayyadikaan nalla rasam aan

    • @_mohd_nihal352
      @_mohd_nihal352 ชั่วโมงที่ผ่านมา

      Onnum sambhavikilla nuclear bombinu mumbil oru missile varilla
      Israel padam Avan ath mathi

    • @anoopyuvi6029
      @anoopyuvi6029 ชั่วโมงที่ผ่านมา

      Shaaaavee iran 😂😂😂😂😂

  • @HARIKRISHNAN33521
    @HARIKRISHNAN33521 3 ชั่วโมงที่ผ่านมา +2

    ഇസ്രായേലിനു ഇറാനെ കീഴ്പ്പെടുത്താനോ അടക്കി ഭരിക്കാനോ കഴിയില്ല എന്നല്ലേ മോഹൻ varghese പറഞ്ഞത്. ഇത് ഇങ്ങനെ വളച്ചൊടിക്കാമോ.

  • @SUJITH_
    @SUJITH_ 2 ชั่วโมงที่ผ่านมา +7

    നാളെ ഇറാൻ നേരം വെളുപ്പിക്കുമോ 😂 4:04

  • @AleemMoloth
    @AleemMoloth 3 ชั่วโมงที่ผ่านมา +3

    ഇസ്രയിൽ തമ്മാടികൾക് കിട്ടണം ഇസ്രയിൽ തകരണം

  • @VineeshVinu-yn8wu
    @VineeshVinu-yn8wu ชั่วโมงที่ผ่านมา +2

    God bless you Israel god grace with God all things are possible🇮🇱🇮🇳🇮🇱

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 ชั่วโมงที่ผ่านมา +1

    ഹമസിനെ 24 മണിക്കൂറും കൊണ്ട് തീർക്കും എന്ന് പറഞ്ഞു പോയ ആളുകളാണ്. ഇറാൻ ആദരാജ്ഞലികൾ അർപ്പിക്കുന്നത് 😂😂.

  • @francisxavio
    @francisxavio 3 ชั่วโมงที่ผ่านมา +41

    ഒരു പാറ്റ പോലും ചത്തില്ല ഭയങ്കര ആക്രമണം ആയി പോയി 🤭🤭

    • @jomsygeorge2156
      @jomsygeorge2156 3 ชั่วโมงที่ผ่านมา +2

      അതെ

    • @manojk7367
      @manojk7367 3 ชั่วโมงที่ผ่านมา +4

      14 പേർ

    • @francisxavio
      @francisxavio 3 ชั่วโมงที่ผ่านมา +3

      @@manojk7367 al jazzera പോലും അറിഞിട്ടില്ല 😁 ഒരു palestine കാരൻ മരിച്ചു വേറെ ചൂക്കും സംഭവിച്ചില്ല 🤭

    • @ourworld4we
      @ourworld4we 3 ชั่วโมงที่ผ่านมา

      😂😂😂 nale shave iran

    • @Attitude_lover_RP2
      @Attitude_lover_RP2 3 ชั่วโมงที่ผ่านมา

      ഒരു ഈച്ച കുഞ്ഞിന് പോറലും ഏശിയിട്ടില്ല 😂

  • @supermansuperman1142
    @supermansuperman1142 2 ชั่วโมงที่ผ่านมา +3

    ഒന്നുമില്ലാ കേട്ടോ അമേരിക്ക സാഹയിച്ചില്ലെകിൽ ഇസ്രിയിൽ സീറോ യാണ്.... ഇപ്പോൾ ലേബനിൽ നടത്തിയതും അമേരി ക്കയുട സഹായം കിട്ടിയ ആയുധം ഉപോയോഗിച്ചാണ്....

  • @JoseTJ-lj3lx
    @JoseTJ-lj3lx 3 ชั่วโมงที่ผ่านมา +7

    ഇയാൾ ഇന്ന് രാത്രി ഇറാൻ താണ്ടില്ല എന്ന സത്യം മാത്രം വിഴുങ്ങി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു.

    • @MJawhar
      @MJawhar 27 นาทีที่ผ่านมา

      Israelinte appan america ayathondum americayil next month election aayathondum full size warin chance kuravaan

  • @shanumon4753
    @shanumon4753 2 ชั่วโมงที่ผ่านมา +5

    നേത്ന്യാഹുവിനെ പാഠം പഠിപ്പിക്കണം

  • @theone6481
    @theone6481 2 ชั่วโมงที่ผ่านมา +7

    അപ്പൊ ഇനി നാളെ മുതൽ കരച്ചിൽ shave thudangum..

    • @MJawhar
      @MJawhar 33 นาทีที่ผ่านมา

      Iran targeted only military bases in israel. Keep civilians out of this. Fight like a man not like a coward

  • @Bethfetherage
    @Bethfetherage 2 ชั่วโมงที่ผ่านมา +1

    ഇസ്രായേൽ air strike തുടങ്ങിയാൽ🤣?? Iran എങ്ങനേലും ഒന്ന് അടിക്കാൻ വേണ്ടി ഇസ്രായേൽ&usa ചൂണ്ട ഇട്ടിരുന്നു iran അതിൽ കേറി കടിച്ചു, ഇനി ആരെ ബോധിപ്പിക്കണം? ഞങ്ങളെ അടിച്ചു ഞങ്ങൾ അടിക്കുന്നു🙌🙌civilians നെ പോലും നോക്കാതെ ഇസ്രായേലിന് ഇനി അടിക്കം😇 iran സ്വന്തം ജനങ്ങളെ രക്ഷിക്കണം എന്നൊന്നും ഇല്ലേ🥲🥲

  • @ShanavasThangal
    @ShanavasThangal 3 ชั่วโมงที่ผ่านมา +1

    മിസെൽ ഇസ്രെയിൽ ൻ്റെ അകാശത് വെച്ചു പൊട്ടിച്ച് കളയുന്നു ഒരെണ്ണം പോലും ഇസ്രേൽ ഭൂമിയിൽ തൊടുന്നില്ല അതാണ് ഇസ്രീൽ ടെക്നോളജി iron ഡോം പോലുള്ള ടെക്നോളജി നമ്മുടെ രജ്യം വും സ്വന്തമായി കണ്ടൂ പിടിക്കണം കാരണം നമ്മൾ വങ്ങിച്ചിരിക്കുന്നത് റഷ്യ de SL 400 ആണ് അതോന്നും ഇസ്രെൽ ൻ്റെ iron dom ൻ്റെ 7 അയലത്ത് വരില്ല

  • @Hasher1718
    @Hasher1718 3 ชั่วโมงที่ผ่านมา +23

    കമൻ്റ് ബോക്സ് കണ്ടാൽ ക്രിസങ്കീസിൻ്റെ മൂട്ടിനാണ് ഇറാൻ ബാലസ്റ്റിക് മിസൈൽ അയച്ചതെന്നാ തോന്നുന്നത്😂

    • @Fusion-project-ITER
      @Fusion-project-ITER 3 ชั่วโมงที่ผ่านมา

      Yellam iron bome adich ittt 😂😂😂

    • @mithun8827
      @mithun8827 2 ชั่วโมงที่ผ่านมา

      Natha njammante kotham vishalamakkane oru misile engilum kerunna reethiyil

    • @getfully7551
      @getfully7551 2 ชั่วโมงที่ผ่านมา

      @@Hasher1718 സാമ്പത്തികമായി മെച്ചമില്ലാത്ത...ആയുധ ഉപരോധം നേരിടുന്ന...കയ്യിൽ പഴയ കുറേ വെടികൊപ്പുകൾ മാത്രം ഉള്ള...വലിയ സാമ്പത്തിക ശക്തികളുടെ പിന്തുണയില്ലാത്ത.... ഇറാൻ ഓട് സഹതാപം മാത്രം!!

    • @prasad3244
      @prasad3244 2 ชั่วโมงที่ผ่านมา +1

      അതെ .ഇത് പറയുന്നത് കേട്ടാൽ തോന്നും താങ്കളാണ് ഇത് അയച്ചതെന്ന് .

    • @RohitSharma37888
      @RohitSharma37888 2 ชั่วโมงที่ผ่านมา +1

      Shave gaza 😂

  • @HA-ii8dh
    @HA-ii8dh 3 ชั่วโมงที่ผ่านมา +4

    Allah akbar Valillahil hamdh🇮🇳🇮🇳🇮🇳

  • @aneeshaneeshaneesh2884
    @aneeshaneeshaneesh2884 3 ชั่วโมงที่ผ่านมา +19

    ഇറാൻ തീർന്നു

    • @varietyfuwad8672
      @varietyfuwad8672 3 ชั่วโมงที่ผ่านมา

      ജൂതന്റെ അവസാനം ആയി 😄

  • @toyphilip4867
    @toyphilip4867 50 นาทีที่ผ่านมา +1

    Hai Hai Hai is really excited, talking with tons of energy, but his English is a bit off here and there. pp Just wait and see, this is only the start. Do you think the USA is just sitting back and watching? Iran and Hezbollah are going to pay the price.’”

  • @kingswafwan4140
    @kingswafwan4140 3 ชั่วโมงที่ผ่านมา +3

    Ww 3 ആണ്.. " harmegdun " യുദ്ധം..
    മുഹമ്മദ്‌ നബിയുടെ പ്രവചനം പുലർന്നു ❤️

  • @JMian
    @JMian 3 ชั่วโมงที่ผ่านมา +1

    Methanmaar vegannu vannu comment ittu pokendathanu. Innu kondu akhosha kammitti pirichu vidunnathanu

  • @gamingwithaslam5593
    @gamingwithaslam5593 3 ชั่วโมงที่ผ่านมา +1

    അമേരിക്കൻ പിന്തുണ ഇല്ലാതെ എന്ത്?

  • @siraj7204
    @siraj7204 ชั่วโมงที่ผ่านมา +1

    ഇസ്രായേൽ ചോദിച്ചു വാങ്ങി

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 49 นาทีที่ผ่านมา

    മാപ്രകളുടെ ഒരു ഗതികേട്... ഒരു വശം ചരിഞ്ഞേ പോവു.... എന്ത് സംഭവിച്ചാലും

  • @farooqpaikampaikam7054
    @farooqpaikampaikam7054 3 ชั่วโมงที่ผ่านมา

    അതങ്ങനെയാണ് ഇസ്രായേലിന് ഒരിക്കലും നാശനഷ്ടങ്ങളോ ജീവനഷ്ടങ്ങളോ ഉണ്ടാകില്ല😂😂

  • @factgaragevlogz6270
    @factgaragevlogz6270 2 ชั่วโมงที่ผ่านมา

    കുറച്ചു നേരത്തേക്ക് iron dom off ആക്കികണ്ണും.... വീണലാലെ pwollikan പറ്റു 🤣🤣🤣

  • @anilabraham2921
    @anilabraham2921 3 ชั่วโมงที่ผ่านมา +1

    Shave Iran… come on everybody 😂😂😂

  • @kareemkareem5027
    @kareemkareem5027 2 ชั่วโมงที่ผ่านมา

    ഒരുപാട് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നു തള്ളിയില്ലേ അനുഭവികണം അനുഭവിക്കട്ടെ ഇസ്രായേൽ

  • @HA-ii8dh
    @HA-ii8dh 3 ชั่วโมงที่ผ่านมา +1

    Mohan vargees nee veliye kalla

  • @AhamadAhamad-s8o
    @AhamadAhamad-s8o 59 นาทีที่ผ่านมา +1

    LogavasaanattinteaTudakam😭

  • @jessyjhon5275
    @jessyjhon5275 ชั่วโมงที่ผ่านมา

    കേരളത്തിലെ മമ്മുഓളികൾ തള്ള് നിർത്തി ജനാധിപത്യ വിശ്വാസികളാകുന്ന മനോഹര കാഴ്ച 😂💚

  • @WAITINGFORIMAMMAHADI
    @WAITINGFORIMAMMAHADI 3 ชั่วโมงที่ผ่านมา +2

    TURKEY 🇹🇷👈 remember this name

    • @AlbertElias-m2o
      @AlbertElias-m2o 3 ชั่วโมงที่ผ่านมา +2

      keep it silent, at least stay them safe .

    • @rafnasrafnas502
      @rafnasrafnas502 2 ชั่วโมงที่ผ่านมา +1

      തുർക്കി മുസ്ലിങ്ങൾക്ക് നഷ്ടപ്പെടും 💯അത് പ്രവചനം ആണ് 💯

  • @SudhiArackal-z2g
    @SudhiArackal-z2g 3 ชั่วโมงที่ผ่านมา +1

    24നെ അറിമുണ്ടികൾ പൂർണമായും വിഴുങ്ങി.

    • @khanjafar2010
      @khanjafar2010 2 ชั่วโมงที่ผ่านมา

      Ninta achan chida thettinu amanode kedkkumbo kala ninta achananoo

    • @SudhiArackal-z2g
      @SudhiArackal-z2g 2 ชั่วโมงที่ผ่านมา

      @@khanjafar2010 മലയാളം എഴുതാൻ പഠിച്ചിട്ട് വാടാ യറിമുണ്ടി ആക്രിപെറുക്കീ. അതെങ്ങനെയാ!¡!!കുനിഞ്ഞിട്ട് പിന്നെ നിവരാൻ നേരം കിട്ടിയിട്ടില്ലല്ലോ.

  • @msvlog6526
    @msvlog6526 2 ชั่วโมงที่ผ่านมา

    ഇത്രയൊക്കെ കണ്ടിട്ടും ഒരു ഈച്ചക്ക് പോലും ഒന്നും പറ്റിയില്ലെന്ന് പറയുന്ന സുമേഷ് കാവിപട 😁😁😁😁

  • @sebidavis9829
    @sebidavis9829 ชั่วโมงที่ผ่านมา

    പി. പി ജെയിംസ് പറയുന്ന ഹമാസ് ഇറാൻ അനൂകൂല തള്ളുകൾ അല്ല വിവരം ഉള്ളവർ പഠിച്ച് പറയുന്നത് കണ്ടോ (ഡോ. മോഹൻ വർഗീസ്❤)

  • @timepass-hz7qj
    @timepass-hz7qj 32 นาทีที่ผ่านมา

    മതം ഉള്ളപ്പോൾ സമാധാനം എന്ന വാക്ക്കിനു പ്രസക്തി ഇല്ല...

  • @Aj-ee9xy
    @Aj-ee9xy 3 ชั่วโมงที่ผ่านมา

    ഒളിഞ്ഞിരുന്നു ആക്രമിക്കുന്ന ചെന്നായിയെ പുറത്ത്. ചാടിപ്പിക്കുന്ന isreal 💥 ഇനി. യുദ്ധം. മുഖ മുഖം

  • @sijotjose6205
    @sijotjose6205 3 ชั่วโมงที่ผ่านมา +4

    എലി പാഷാണം കൊണ്ട് പോകുന്നത് പോലെ ഇറാന്റെ സന്തോഷം 😂

    • @Bwd3997
      @Bwd3997 2 ชั่วโมงที่ผ่านมา

      SDPI LEAGE KERALAM KEEZADAKUM

  • @Khali-i2v8g
    @Khali-i2v8g 3 ชั่วโมงที่ผ่านมา

    ഇസ്രായേലിനെ തകർക്കാൻ ഇറാൻ കഴിയില്ല ഇറാനെ തകർക്കാൻ ഇസ്രായേലിനും കഴിയില്ല അമേരിക്ക ഇതിൽ ഇടപെടാതെ ഇരിക്കട്ടെ

  • @sidhiqueihdp
    @sidhiqueihdp 3 ชั่วโมงที่ผ่านมา

    ഇസ്രായേൽൽ നോക്കുമ്പോൾ തൃശൂർ പൂരം ഓർമ വരുന്നു 👍👍👍

  • @muzammi037
    @muzammi037 3 ชั่วโมงที่ผ่านมา

    Yemen ഇന് കഴിയും.. കാരണം എല്ലാ കപ്പലും block അല്ലെ.

  • @HUMAN2829
    @HUMAN2829 3 ชั่วโมงที่ผ่านมา

    Minumum 100 missile എങ്കിലും പതിച്ചിട്ടുണ്ട്

  • @abdul.basheer
    @abdul.basheer 3 ชั่วโมงที่ผ่านมา

    ഇന്ത്യക്കാരൻ ഒരു മേഖലയിലും മുന്നേറ്റം നടത്തുന്നില്ല എങ്കിലും ചർച്ചകളിൽ മാത്രം ലോകത്ത് ഏറ്റവും നന്നായി ചർച്ച നടത്തുക ഇന്ത്യക്കാർ ആയിരിക്കും😂😂😂😂😂

  • @mr.praveen4909
    @mr.praveen4909 3 ชั่วโมงที่ผ่านมา

    ഒറ്റ time ഇൽ 3 way യുദ്ധം നടത്തുന്ന ഇസ്രായേൽ ഒരടുത്. പ്രസിഡന്റ്‌ മരിച്ച ഇറാൻ ഒരടുത് 😂😂 ബാക്കി കണ്ടറിയാം 😂😂

  • @sreejithktk
    @sreejithktk 3 ชั่วโมงที่ผ่านมา

    ശ്രീജിത്താണ് 24 നോട് സംസാരിക്കാൻ വേണ്ടിയിട്ടാണ് വിളിച്ചത് ഞങ്ങൾ ജോർദാൻ ഞങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്നുള്ളതാണ് ഞങ്ങൾക്ക് അറിയേണ്ടത് കുറെ പ്രാവശ്യം കണ്ടു

  • @shuhushu8450
    @shuhushu8450 2 ชั่วโมงที่ผ่านมา

    5000 മിസൈൽ അയക്കാതെ നിർത്തില്ല എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് 1 ആഴ്ചക്കുള്ളിൽ നെതന്യ ഹുവിനെ തീർക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്🙄നടക്കോ വെല്ലതും 🫡🫡

  • @sivaprasad-ju7zd
    @sivaprasad-ju7zd 2 ชั่วโมงที่ผ่านมา

    ഇറാൻ ഇത്ര വലിയ ഭീകര രാഷ്ട്രം ആയിരുന്നോ
    ഭീകരവാദ സംഘടനകളെ വളർത്തി പശ്ചിമേഷ്യയെ അറബ് രാജ്യങ്ങളെ വരുതിയിൽ നിർത്തി ലോക രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഭീകര രാഷ്ട്രം ആവുകയായിരുന്നു ഇറാൻ്റെ ലക്ഷ്യം
    ലോകം ഇറാൻ്റെ ' യഥാർത്ഥ മുഖം തിരിച്ചറിഞ്ഞു
    വെറുതെയല്ല അമേരിക്ക ഇറാനെ കൂച്ച് വിലങ്ങിട്ട് നിർത്തിയിരുന്നത്
    ഇറാൻ അറബ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വളരാൻ ആഗ്രഹിക്കുന്ന ഭീകര രാജ്യം ആണ്
    സമാധാനം സന്തോഷം ആഗ്രഹിക്കുന്ന ആരും ഇറാനെ യാതൊരു കാരണവശാലും പിന്തുണക്കരുത്
    ഇപ്പോഴെങ്കിലും ഇറാനെ പുകച്ച് പുറത്ത് ചാടിച്ചില്ലായിരുന്നെങ്കിൽ പശ്ചിമേഷ്യയുടെ ലോകത്തിൻ്റെ ഭാവി എന്തായിരുന്നേനെ ......??
    അത്ഭുതം തോന്നുന്നു
    ലോകം പശ്ചിമേഷ്യ മറ്റൊരു സമവാക്യത്തിലേക്ക് അടുക്കുന്നതിൻ്റെ അവസാന ഘട്ടം ആയിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്
    ഇറാൻ ലോകം കണ്ട എറ്റവും വലിയ ഭീകര രാഷ്ട്രം ആണ് എന്ന് ലോക ജനതയ്ക്ക് മനസ്സിലാക്കാൻ സാധിച്ചു
    ഇപ്പോഴെങ്കിലും ഇറാനെ പുകച്ച് പുറത്ത് ചാടിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ലോകത്തിൻ്റെ അവസ്ഥ ...........???
    യഥാർത്ഥത്തിൽ ഇറാൻ തകർക്കാൻ ശ്രമിക്കുന്നത്
    ആരെയാണ് ............??
    അതിൻ്റ് ദോഷ ഫലം അനുഭവിക്കുന്നത്
    ആരായിരിക്കും...........??

  • @I-wn2mg
    @I-wn2mg 3 ชั่วโมงที่ผ่านมา +1

    Israyel 🔥❤

  • @kukku9877
    @kukku9877 3 ชั่วโมงที่ผ่านมา +2

    ഇന്ന് ഇസ്രായേൽന്റെ ആണവ രഹസ്യം ഇറാന്റെ ഹാക്കർ മാർ ഊറ്റിയല്ലോ ❤❤

  • @farookh.b517
    @farookh.b517 35 นาทีที่ผ่านมา

    15 ഓളം F35 യുദ്ധവിമാനം തകർത്തു

  • @SajirSajirr
    @SajirSajirr 3 ชั่วโมงที่ผ่านมา

    ഒരു വിഭാഗത്തിന് എതിരെ മാത്രം കമന്റിടുന്ന വർഗീയ ചിന്തയുള്ള സുഹൃത്തെ..എവിടെയായാലും മരിച്ചുവീഴുന്നത് എന്നെയും നിന്നെയും പോലെയുള്ള മനുഷ്യജന്മങ്ങളാണ്.
    ഞാൻ പറഞ്ഞാലും, നീ കുരച്ചാലും സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. ഈ സംഘർഷങ്ങളൊക്കെ തുടങ്ങിയിട്ട് കാലം കുറെയായി. അന്ന് ഞാനും നീയും ഉണ്ടായിട്ടുമില്ല ഇനി ഇതിന്റെ ഒക്കെ അവസാനം കാണാൻ നമ്മൾ ഉണ്ടാവണമെന്നുമില്ല.
    ഇതിന്റ അവസാനം ഇസ്രായേലിന്റെ പരാജയമാണെന്ന് എന്നെക്കാളും നിന്നെക്കാളും അറിയുന്നത് ഇസ്രായേലികൾക്ക് തന്നെയാണ്.

  • @thatcinemalover
    @thatcinemalover 3 ชั่วโมงที่ผ่านมา

    ഇത് വരെ മാളത്തിൽ ഒളിച്ചിരുന്ന കോയമാർ എല്ലാം വെളിയിൽ വന്നല്ലോ😂
    കൊള്ളാം ഇനി ആണ് ശേരിക്കുള്ള ഇസ്രയേലിൻ്റെ വിശ്വരൂപം കാണാൻ പോകുന്നത്.
    മറ്റെ ഡയലോഗ് മറക്കണ്ട സ്ത്രീകളും കുട്ടികളും.

  • @nadar4731
    @nadar4731 2 ชั่วโมงที่ผ่านมา +1

    Correct

  • @Anwarsadath-ew7xy
    @Anwarsadath-ew7xy ชั่วโมงที่ผ่านมา

    Iron dome ആത്മഹത്യ ചെയ്തു എന്നു കേൾക്കുന്നു..... ശെരി
    ആണോ settaaa.......

    • @vvvvv880
      @vvvvv880 51 นาทีที่ผ่านมา

      Iron dome എന്ത് തേങ്ങ ആണ് എന്ന് പഠിക്ക് ആദൃം😂

  • @Usdgi123
    @Usdgi123 ชั่วโมงที่ผ่านมา

    വാങ്ങിച്ചോളി 😂 അർഹിച്ചത് പോലും കിട്ടിയില്ല..😢

  • @jahfert4990
    @jahfert4990 3 ชั่วโมงที่ผ่านมา +1

    മഴ പെയ്യുന്നതു പോലെ മിസൈലുകൾ പെയ്തിറങ്ങി❤❤❤ ഇസ്റായീലിൻ്റെ അന്ത്യം അടുത്തു തുടങ്ങി

  • @breez697
    @breez697 3 ชั่วโมงที่ผ่านมา

    Ellaam Americayudey kalikal.Americayudeyum isrylnteyum kannu Iraantey Ennappaadam. Same Iraq and Libiya

  • @Rahim-t2m
    @Rahim-t2m ชั่วโมงที่ผ่านมา

    4 dead illaa bro. Ath sambhavam vere.. Missile vannathinte Details varunnolluu

  • @Unni15
    @Unni15 2 ชั่วโมงที่ผ่านมา

    Save ഇസ്രായേൽ at barbar shop😄😄

  • @manuSamuel-jz4tn
    @manuSamuel-jz4tn ชั่วโมงที่ผ่านมา +1

    🇮🇱🇮🇱🇮🇱🦾🦾🦾 ഇത് തിരിച്ച് അടിക്കും

    • @MJawhar
      @MJawhar 52 นาทีที่ผ่านมา

      What if Russia and China supports Iran??

  • @muhammadtruvangote1423
    @muhammadtruvangote1423 3 ชั่วโมงที่ผ่านมา

    ഒരുപാട് ചൊറിഞത് കൊണ്ടാകീമോ?

  • @MurugeshanP.m
    @MurugeshanP.m 3 ชั่วโมงที่ผ่านมา

    ഒര് മണികൂർ മുൻ ക BBC യിലും ഒകെ കണ്ടതെ ലെ- പുതിയത് വെവലതും -

  • @mohammedakmal4575
    @mohammedakmal4575 3 ชั่วโมงที่ผ่านมา

    Yellam nalla virthikk pottunna vedios yethitt nd😅 kore konnum molla villichappo allojikkannam ayyirunnu

  • @Bdibm
    @Bdibm ชั่วโมงที่ผ่านมา +1

    ഇറാക്ക്, യമൻ,പാലസ്തീൻ, ഇറാൻ ലെബനൻ.. തെമ്മാടി ഇസ്രയേൽ രാജ്യത്തിനെ ചുറ്റു നിന്നും ഒരേ സമയം ആയിരക്കിൻ മിസൈൽ അയക്കണം മാഅയൺ ഡൊമിന്ന് അത് തടുക്കാൻ കഴിയില്ല... എല്ലാം ഇസ്രയേലിൽ വീഴും അതോടെ അവന്മാരുടെ കഴപ്പ് തീരും.. പിന്നേ ഇസ്രയേൽ നേ വടിച്ചെടുക്കാൻ പോലും കിട്ടില്ല.. ചാരമായി തീരും.. അതോടെ ലോകത്ത് സമാധാനം ഉണ്ടാകും

  • @LetsLearnEnglish950
    @LetsLearnEnglish950 30 นาทีที่ผ่านมา

    നിരീക്ഷകനോക്കെ വെറുതെ വന്ന് തള്ളുന്ന പോലെ....

  • @rover4418
    @rover4418 2 ชั่วโมงที่ผ่านมา

    Ithodukoodi ellaavidha matha moulikavaadavum avassanichu manushyar manushyare manassilaakatte..jai humanity

  • @abdulrafeeq6929
    @abdulrafeeq6929 4 นาทีที่ผ่านมา

    ഇസ്രായേലിന് ആദരാഞ്ജലികൾ

  • @pstech4230
    @pstech4230 3 ชั่วโมงที่ผ่านมา

    വളരെ സന്തോഷം എല്ലാം ചാവട്ടെ😃 ...

  • @Star-rock-s
    @Star-rock-s 3 ชั่วโมงที่ผ่านมา +6

    അമേരിക്ക വന്നാൽ തുർക്കി ജോർദാൻ

    • @misty.rizzer
      @misty.rizzer 3 ชั่วโมงที่ผ่านมา

      Ayye😂 jordan? Turkey🤣

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 3 ชั่วโมงที่ผ่านมา

    ദൃശ്യങ്ങളിൽ ഒരു കാര്യം വ്യക്തമാണ് കണ്ടമാനം മിസൈലുകൾ ഇസ്രായേലിൽ പതിച്ചു

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 ชั่วโมงที่ผ่านมา

    അമേരിക്കയുടെ സകല സൈനിക ശേഷിയും ഇസ്റായേലിന് സ്വന്തമാണ്. അമേരിക്ക കൂടെയുള്ളപ്പോൾ ഇറാന് ഇസ്രായേലിനെ പരാചയപ്പെടുത്താനാവില്ല. അമേരിക്കയുടെ പിൻതുണയില്ലെങ്കിൽ ഇസ്രായേൽ സ്വാഹ.

    • @binualbert6118
      @binualbert6118 2 ชั่วโมงที่ผ่านมา

      അമേരിക്ക നിയന്ത്രിക്കുന്നത് ഇസ്രയിലാണ് 😂😂😂😂😂

  • @AlbertElias-m2o
    @AlbertElias-m2o 3 ชั่วโมงที่ผ่านมา

    4 death because of 2 gun man from inside of Israel .
    Not by the impact of ballistic missiles .

  • @babu5603
    @babu5603 ชั่วโมงที่ผ่านมา

    ഇതോടെ ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.ജയ് ജയ് ഇസ്രായേൽ 🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @MJawhar
      @MJawhar 31 นาทีที่ผ่านมา

      Those who've been passionately justifying and cheering on the mass murder of hundreds of thousands in Palestine for the last one year are now claiming to be devastated by today's events. Some of the most shamelessly bigoted people on earth.

  • @Hyzinzaf4u
    @Hyzinzaf4u 3 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @AngryMaverick
    @AngryMaverick 3 ชั่วโมงที่ผ่านมา

    Iranian missiles have not done substantial damage. But terror attack in Tel Aviv have killed many innocent civilians.

  • @jerryjose6443
    @jerryjose6443 3 ชั่วโมงที่ผ่านมา

    For those who are rejoicing about the landed missiles in Israel, Iron dome is designed in a sophisticated way that it knows what missiles to be missed and what to defend. Israel 🇮🇱 ❤️❤️