ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #chiefjusice #court #chandrachud
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 182

  • @haridhar8620
    @haridhar8620 ปีที่แล้ว +6

    പോലീസുകാർ കള്ള കേസിൽ കുടുക്കി അടിച്ചു ഒരു പരുവമാക്കി കൊണ്ട് വരുന്നവരുടെ മുഖത്തു പോലും നോക്കാതെ ഓട്ടോമാറ്റിക് ആയി അവരെ മജിസ്‌ട്രേറ്റ് 14 ദിവസത്തെ റിമാൻഡിൽ ആക്കുന്ന പരിപാടി അവസാനിപ്പിച്ചു മജിസ്‌ട്രേറ്റിനോട് ഒരേ കേസും കോമ്മൺ സെൻസ് കൂടി അപ്ലൈ ചെയ്തു ശ്രദ്ധയോടെ പരിഗണിച്ചു മാത്രമേ റിമാൻഡ് ചെയ്യാൻ പാടുള്ളു എന്ന നിർദേശം കൊടുക്കണം. എത്രമാത്രം നിരപരാധികളാണ് നിലവിലുള്ള തൊലിഞ്ഞ നടപടി പ്രകാരം കഷ്ടപ്പെടുന്നത്, ഭാരതത്തിൽ പാവപ്പെട്ടവന് നീതികിട്ടാൻ കാശുമുടക്കണം , പണക്കാരന് സകല നിയമ വിരുദ്ധ പ്രവർത്തനം നടത്തുവാൻ പണവും സ്വാധീനവും ഉണ്ടായാൽ മാത്രം മതി,

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 ปีที่แล้ว +20

    പരമ പണ്ഡിതനും യോഗ്യനും എല്ലാം ശരി
    തന്നെ , പക്ഷെ ധനം ഒരു വീക്ക്നസ്സ് ആവരുത്.

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +75

    ഏത് ചൂടനായാലും വേണ്ടില്ല.
    പീഠത്തിലിരിക്കുന്നവര്‍ക്ക് രാജ്യത്തോട് കുറും സ്നേഹവും വേണം.
    രാജ്യമുണ്ടെങ്കിലേ പീഠമുള്ളൂ എന്ന ബാലപാഠം മനസിലാക്കണം. ഏത് യൂണിവേഴ്സിറ്റി അക്കാദമിക്ക് പഠിപ്പുണ്ടായാലും രാജ്യത്തിനും സംസ്ക്കാരത്തിനും ഉപകരിക്കണം അല്ലാതെ കാര്യമില്ല.
    പാര്‍ലമെന്റ് -മുംബെെ ആക്രമണ തീവ്രവാദികളും ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും ഉള്ളവരായിരുന്നു.

    • @wizardofb9434
      @wizardofb9434 ปีที่แล้ว +3

      Ha Ha Ha..That was a master stroke.

    • @m.subairperumba3174
      @m.subairperumba3174 ปีที่แล้ว +3

      ശരിയാണ് രാഷ്ട്ര പിതാവിനെ വെടിവെച്ചു കൊന്നവർ പല കളിയും കളിക്കും എല്ലാം ശ്രദ്ധിക്കുക

    • @jacobthomas9419
      @jacobthomas9419 ปีที่แล้ว +1

      ഹ ഹ.. അമിട്ട് അണ്ണൻ കുറച്ച് വിയർക്കും 🤭

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 ปีที่แล้ว

      @@jacobthomas9419 koppanu.

    • @anilbn4889
      @anilbn4889 ปีที่แล้ว

      @@m.subairperumba3174 ജ് സ്വയ൦ പൊട്ടിത്തെറിക്കോ കോയാ ?

  • @Bigboss4u
    @Bigboss4u ปีที่แล้ว +5

    🤔 ലാവലിൻ കേസ് ബഹു. ചീഫ് ജസ്റ്റിസ് പരിഗണിക്കും വരെ കാത്തിരുന്നാൽ അറിയാനാകും. അല്ലാതെ ഇപ്പോഴേ പൊക്കി പറഞ്ഞിട്ട് എന്തു കാര്യം.

  • @knandakumarvply247
    @knandakumarvply247 ปีที่แล้ว +56

    ആകെ 60 വക്കീൽ കുടുംബങ്ങളിൽ നിന്നാണ് 60% ജഡ്ജിമാരും സുപ്രീം ഹൈ കോടതികളിൽ എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ . നഗ്നമായ സ്വജനപക്ഷപാതം :

    • @georgetv8569
      @georgetv8569 ปีที่แล้ว

      When

    • @rajakumardr.3956
      @rajakumardr.3956 ปีที่แล้ว

      Shame.ews reservation again.hijacked totally

    • @girijanair348
      @girijanair348 ปีที่แล้ว +3

      But, they are all well qualified for the job though.😀

    • @manohart55
      @manohart55 ปีที่แล้ว

      U. Go. Suprim. Cort. Pls inform

    • @gurupraveengvijay4527
      @gurupraveengvijay4527 ปีที่แล้ว +2

      ഒരു പക്ഷെ അവരുടെ മുൻകാമികൾക് ഇവർക്കുള്ള വഴി പറഞ്ഞുകൊടുക്കാനും വഴി വെട്ടുവാനും സഹായിക്കാൻ കഴിഞ്ഞിയിട്ടുണ്ടാകും. അവര്ക് അതിലെ സഞ്ചരിക്കേണ്ടി മാത്രമേ വേണ്ടി വന്നുള്ളൂ എന്നും ആകാം. സ്വജനപക്ഷപാദവും ആകം. 2 ഉം ഉണ്ടാകാം

  • @Homei_skills1033
    @Homei_skills1033 ปีที่แล้ว +9

    ലാവ്‌ലിൻ കേസ് മാറ്റിവെക്കാതെ വിധി പറഞ്ഞാൽ മതിയായിരുന്നു.

  • @unnikrishnanvcunni
    @unnikrishnanvcunni ปีที่แล้ว +4

    രാഷ്ട്രീയത്തിൽ മക്കൾ വരുന്നെങ്കിലും അതിനൊരു ജനകീയ മുഖമുണ്ടെന്നെങ്കിലും സമാധാനിക്കാം. പക്ഷെ ജഡ്ജിമാർ തന്നെ അവരുടെ ബന്ധുക്കളെ ജഡ്ജിമാരാക്കുന്നു എന്ന് കേൾക്കുമ്പോൾ എന്തോ അത്ര സുഖം തോന്നുന്നില്ല.

  • @krishnabhakthan8532
    @krishnabhakthan8532 ปีที่แล้ว +18

    മറ്റുള്ള സ്ഥാപനങ്ങൾക്കൊപ്പം ഭരണ ഘടനയെ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിയും നിരാശപെടുത്തുമ്പോൾ, പ്രതീക്ഷയുടെ ഒരു മെഴുകുതിരിയെങ്കിലും ജ്വലിപ്പിക്കാൻ പുതിയ ചീഫിന് കഴിയട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു. പൗരന് ഇനി ആകെയുള്ള ഒരേ ഒരു പ്രതീക്ഷയാണ്.

  • @sajiabraham2343
    @sajiabraham2343 ปีที่แล้ว +27

    ആര് വന്നാലും പിണറായിയോട് ഒരു softness ഉണ്ടാവുന്നത് സ്വാഭാവികം. അതാണ് മാജിക്ക്.

    • @MaatthewWayne
      @MaatthewWayne ปีที่แล้ว

      🤭

    • @g.kumark3267
      @g.kumark3267 ปีที่แล้ว

      പിണറായി അല്ല . politics ആണ് പ്രശ്നം . ബിജെപി യുടെ കാരുണ്യം പിണറായിക്കു കിട്ടുന്നു എന്നത് മാത്രമായിരുന്നു ഇതുവരെ .

    • @lijukoommen476
      @lijukoommen476 ปีที่แล้ว +1

      അത് softness അല്ല... വാദങ്ങളിൽ ഉള്ള adjustment വെച്ചാണ് കളി....

    • @antojames9387
      @antojames9387 ปีที่แล้ว

      അത് പിണറായിയുടെ മിടുക്ക് അല്ല. ചെറിയൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി മാത്രമായ അയാൾക്ക് കേന്ദ്ര അന്വേഷണ ഏജൻസികളെയോ സുപ്രീം കോടതിയെയോ ഒന്നും സ്വാധീനിക്കാൻ സാധിക്കില്ല. ഇവിടെ കേന്ദ്ര സംഘികൾക്ക് കമ്മികൾ കേരളത്തിൽ നിലനിൽക്കേണ്ടത് ആവശ്യമാണ്‌. അത് മാത്രമാണ് കാരണം. അതാണ്‌ മറ്റുള്ള ഒരു പ്രതിപക്ഷ മുഖ്യമന്ത്രിക്കും ലഭിക്കാത്ത പ്രിവിലേജുകൾ പിണറായിക്ക് മാത്രം മോദി കൊടുക്കുന്നത്.

  • @santhoshgeorge9841
    @santhoshgeorge9841 ปีที่แล้ว +2

    അദ്ദേഹം മറ്റൊരു അരുൺ മിശ്രയോ, ഗോഗോയ്യോ, ബാലകൃഷ്ണനോ ആകാതിരിയ്ക്കട്ടെ..

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +3

    എന്തായാലും ജസ്റ്റിസ് ഗോഗോയിയെ പോലെ ബി ജെ പി അനുകൂല പക്ഷപാതം പിടിച്ച് ഒടുവിൽ രാജ്യസഭാ അംഗം ആവാതിരുന്നാൽ മതിയായിരുന്നു....

    • @prasannanmattammal3089
      @prasannanmattammal3089 ปีที่แล้ว

      നല്ല ഭരണം കുഴ്ച വെക്കുന്നവരെ അംഗീകരിക്കൂ ഭായ്. രാജ്യം ഈ ഭരണത്തിൽ സമ്പന്നമായിരിക്കുന്നു. പഴയ ഇന്ത്യയല്ല, പുതിയ ഇന്ത്യ.
      അഴിമതി നിറഞ്ഞ കേരള ഭരണം പോലെ ... കേന്ദ്രം ആവില്ല .. ഭായ് ?

  • @bhaskarankadaly4552
    @bhaskarankadaly4552 ปีที่แล้ว +3

    ജഡ്ജി എത്ര കേമനാണെങ്കിലും ലാൽ വിൻ കേസ്സ് ഇനിയും മാറ്റി വെക്കുമോ?

  • @venukonat9173
    @venukonat9173 ปีที่แล้ว +14

    To be appointed a clerk one need to get rank in SC or UPSC. But to become SC judge one need onky to be part of a clique. Still not understood why SC can subvert a bill unanimously passed by both d houses of parliament and 16 State Assembly

  • @unnikrishnanvcunni
    @unnikrishnanvcunni ปีที่แล้ว +2

    പിരിഞ്ഞു പോകുന്ന അധ്യാപകൻ പുതിയ അധ്യാപകനെ നിയമിക്കുന്ന രീതി ജവഹർലാൽ നെഹറു സർവ്വകലാശാലയിലുണ്ട് എന്ന് കേട്ടിട്ടുണ്ട് . അതു പോലെയാണോ ജഡ്ജിമാരുടെ നിയമനം?

  • @unnikrishnank5891
    @unnikrishnank5891 ปีที่แล้ว +9

    കീഴ് കോടതി മുതൽ സുപ്രീം കോടതി വരേയുള്ള കേസുകളുടെ നടത്തിപ്പിന് വേഗം കൂട്ടി. വ്യവഹാരികളെ ഈ കാലവിളംബത്തിൽ നിന്നും മോചിപ്പിക്കാനൊരു നടപടി ഉണ്ടായാൽ മതിയായിരുന്നു.

  • @wsicilyful
    @wsicilyful ปีที่แล้ว +3

    ഇദ്ദേഹം സത്യത്തിനു എതിരു നിൽക്കാൻ സാധ്യതയില്ല.

  • @adamscreations
    @adamscreations ปีที่แล้ว +5

    വെറുതെയല്ല പിണറായി സുപ്രീം കോടതിയിലേയ്ക്ക് ഓടുന്നത്.

  • @emmanuelmathew6003
    @emmanuelmathew6003 ปีที่แล้ว +1

    വക്കീലു പറയുന്നതുപോലെ പാരമ്പര്യം സംരക്ഷിക്കാൻ വക്കീലിന്റെ മകൻ ABC മലയാളത്തിൽ വന്നിരുന്ന് പ്രത്യേക ഏക്ഷനിൽ തലയാട്ടി സകലതിനെയും വിമർശിക്കുമോ?

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว +5

    കൊല്ലീജിയം എന്ന ഏകാധിപത്യം👿

  • @ravindranpm9564
    @ravindranpm9564 ปีที่แล้ว +1

    ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ഇൻ്റെ അച്ഛൻ ചീഫ് ജസ്റ്റീസ് ഇന്നും ഓർമകളിൽ നിൽക്കുന്നത് ADM Jabalpur എന്ന കുപ്രസിദ്ധ വിധിയുടെ പേരിൽ ആണ്. അടിയന്തിര അവസ്ഥ കാലത്തെ ആ വിധിപ്രകാരം അടിയന്തിര അവസ്ഥകാലത്ത് ജീവൻ പോലും മൗലിക അവകാശം അല്ല എന്നായിരുന്നു. ഇപ്പോഴത്തെ മകൻ ചീഫ് ജസ്റ്റീസ് ഇടതു പക്ഷത്തിൻ്റെയും മാമാ മാധ്യമങ്ങളുടെയും കണ്ണിലുണ്ണി ആണെന്നുള്ളത് തന്നെ ഒരു ഭീഷണി ആയാണ് കാണേണ്ടത്. പിന്നെ ശബരിമല സ്ത്രീ പ്രവേശനവുമായുള്ള വിധിയും നിയമപരിജ്ഞാനം എത്ര തന്നെ ഉണ്ട് എന്നുള്ളതിൻ്റെ തെളിവാണ്. Art 25(b) യും Art 26 ഉം തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത വുക്തി ആണ് ഇപ്പോഴത്തെ നമ്മുടെ ചീഫ് ജസ്റ്റീസ് എന്നത് ഒരലങ്കാരം ആയി കാണാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയില്ല.

  • @pbalagopal7169
    @pbalagopal7169 ปีที่แล้ว +2

    കൊളീജിയത്തിന് പകരം വരുന്ന സംവിധാനം സര്ക്കാര് നിയന്ത്രണത്തിലായിരിക്കും അതോടെ തീര്ന്നു..

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว +2

    നുമ്മ അപ്പനും വലിയാപ്പയും ഞാനും പിന്നെ മകനും മകളും......പിന്നെ കാര്യസ്ഥനും.....എന്തേ????🙈

  • @haridhar8620
    @haridhar8620 ปีที่แล้ว +1

    രാജ്യ സുരക്ഷക്ക് ഇടങ്കോലിടുന്ന വിധി പറയാതിരുന്നാൽ മതി

  • @citizenkane9222
    @citizenkane9222 ปีที่แล้ว +8

    ഇന്ദ്രനെയും, ചന്ദ്രനെയും പേടിയില്ലാത്ത രാജ, രാജ, കരുണാമയ കാരണഭൂത കിറ്റപ്പൻ തിരുമനസ്സ് തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ ആര് എവിടെ വന്നാലും പ്രബുദ്ധ മലയാളിക്കെന്ത് 🤪

    • @arunaryankavu8298
      @arunaryankavu8298 ปีที่แล้ว

      ചന്ദ്രചൂഡ് ഒരു പാരമ്പര്യ നിയമ ന വാദി. ഇയാളുടെ KAS വിധി ശബരിമല വിധി ഇതൊക്കെ മനസിലായില്ലേ

  • @mpmohankumar7513
    @mpmohankumar7513 ปีที่แล้ว +1

    ഇടതുപക്ഷം എന്തു വൃത്തികേട് ചെയ്താലും അനുകൂലിക്കുന്ന താണ് പുരോഗമനം. പിണറായിക്ക് ആശ്വസിക്കാം

  • @sankarankarakad7946
    @sankarankarakad7946 ปีที่แล้ว +6

    കൊളീജിയം... ശരിയായ വിലയിരുത്തൽ

  • @abdulrahiman7435
    @abdulrahiman7435 5 หลายเดือนก่อน

    ഞഞ്ഞാ പിഞ്ഞാ കാര്യങ്ങളെക്കുറിച്ച് എഴുതി viewers എണ്ണം വർധിപ്പിക്കുന്നതിന് പകരം ഇത്തരം കോടതി related കാര്യങ്ങളും കേസ്കളും വിശകലനം ചെയ്യുന്നതാണ് ഒരു വക്കീൽ ആയ അങ്ങേക്ക് കൂടുതൽ ഔചിത്യം.
    CJI യുടെ verdict on electoral bond, EVM were crucial.

  • @pradeepkk5532
    @pradeepkk5532 ปีที่แล้ว +3

    ഇങ്ങനെ എങ്കിൽ സൂക്ഷിക്കണം,.. നിരീശ്വരവാദി ആണ്,

  • @amaldev5097
    @amaldev5097 ปีที่แล้ว +4

    Nepotism in judiciary....?

  • @ushaushaamenon8427
    @ushaushaamenon8427 ปีที่แล้ว +9

    So interesting to listen to jayashankar Sir.. Jai Ho

  • @sumakt6257
    @sumakt6257 ปีที่แล้ว +1

    വലിയ പുരോഗമന വാദം നടത്തി രാജ്യതൽപര്യങ്ങൾക്ക് അതീതമായ വിധി ന്യായങ്ങൾ ഉണ്ടാവത്തിരുന്നാൽ ഇൻഡിയിലെ സാധാരണ ജനങ്ങൾക്ക് ഗുണം ചെയ്യും

  • @sankarankarakad7946
    @sankarankarakad7946 ปีที่แล้ว +2

    എന്തായാലും സുപ്രീം കോടതി വിധി തിരുത്താമെന്ന് തെളിയിച്ച വ്യക്തിയാണ്, അന്ന് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന ചർച്ച ഓർമ്മവരുന്നു

  • @MansionByBeach1
    @MansionByBeach1 ปีที่แล้ว +12

    This guy may be another Raghuram Rajan. Working wittingly or unwittingly on behalf of American geopolitical interests.
    America is currently very annoyed with India's independent path. Therefore it is trying to stir up trouble, and this new CJI is a perfect tool given his Western education and Western liberal moral framework.
    We need to enforce a rule that only people with education and career within India should reach senior govt roles.

    • @MNair592
      @MNair592 ปีที่แล้ว +1

      Exactly. Then Rahul Gandhi 😂😂😂

    • @leelamani3758
      @leelamani3758 ปีที่แล้ว

      Many Indian NRIs are doing spy for America and other countries.During Co gross period such disguised Technocrats ,Economists ,Scientists etc. were made frequent visits to India in many vital places in the plea of Technological exchange or otherwise.

    • @devarajanmini4524
      @devarajanmini4524 ปีที่แล้ว

      We deserve only fake degree holders

    • @unnikrishna9761
      @unnikrishna9761 ปีที่แล้ว

      Son of nepotism in higher judiciary…

    • @sumakt6257
      @sumakt6257 ปีที่แล้ว

      Only one who approves and appreciates our culture and traditions and above all our nation need be inducted as the head of judiciary.....nothing stands above nation...

  • @krishnanath.v922
    @krishnanath.v922 ปีที่แล้ว +2

    Sir now 40 percent seats are allowed for unreserved in central govt. What is ur opinion about this. Can u do a video on that. No body is bothered about this category. Is there no importance for hardwork ?

    • @unnikrishna9761
      @unnikrishna9761 ปีที่แล้ว

      Do this hard work in Pvt sector .. Essen better .. live happily

  • @sunandk123
    @sunandk123 ปีที่แล้ว

    Sho ithoru troll aanennum aarkkum manasilavunnillalo, comments nokkumbo

  • @eapenmg8336
    @eapenmg8336 ปีที่แล้ว +3

    But the million dollar question is,can he reduce the pendency of cases and make the justice delivery system simple,prompt and effective in place of complicated, delayed and expensive .As of now people dread going to the police station and are going to court only as a last resort.That is the case so far.

  • @preethasreenivasan9681
    @preethasreenivasan9681 ปีที่แล้ว

    At times we doubt the judiciary system. We know how it works in kerala. In some other state the CM would be counting the iron bars. But see how the main culprit Para naari vijayan is walking with his head high.
    Lavlin
    Sprinkler
    Gold smuggling
    And many more.
    Hopefully pinning down hopes on Mr.C.justice Chandrchood for justice against all injustice.

  • @vvgeorge9947
    @vvgeorge9947 ปีที่แล้ว +1

    ഭരണമാഫിയയെ സംബന്ധിച്ച് സംയുക്ത സൈനിക മേധാവിയെക്കാൾ വലുതല്ല മറ്റാരും.

    • @sumakt6257
      @sumakt6257 ปีที่แล้ว

      😂😂 അല്ലല്ലോ...ഞങ്ങടെ ഇറ്റാലിയൻ അമ്മച്ചി മദാമ്മ മാഫിയ ഭരണം വരുന്നത് കാത്തിരിക്ക്

  • @gopakumarn352
    @gopakumarn352 ปีที่แล้ว +1

    SC is still in British raj. Recommendation is the only qualification for becoming a judge. All other top positions have some kind of filtering criteria. If you get someone to lobby for, any lawyer can become judge..

  • @geetapillai1819
    @geetapillai1819 ปีที่แล้ว

    ഇദ്ദേഹം പുരോഗമന ചിന്താഗതിക്കാരൻ ആണെകിൽ
    ശബരിമല വിധി എന്താകുമോ ആവോ
    അയ്യപ്പ അദ്ദേഹത്തിന് പോസിറ്റീവ് ആയ ഒരു വിധി പ്രസ്താവിക്കാൻ മനസ്സ് കൊടുക്കണേ.

  • @harishbhooshan6418
    @harishbhooshan6418 ปีที่แล้ว +1

    Sudappikalude swantham judge

  • @josci7146
    @josci7146 ปีที่แล้ว

    സത്യസന്ധമായി കേസ് തീർപാക്കാനും വാദി മരിക്കുന്നതുനുമുൻപ് കേസ് തീർപാക്കാനും അദ്ദേഹത്തിന് കഴിയട്ടെ!

  • @cgangadharan8199
    @cgangadharan8199 ปีที่แล้ว +1

    But will Chandrachud take up SNC Lavalin case for hearing or will he adjourn it either by taking huge bribe from Pinarayi Vijayan or by outside force? We have to wait and see. Whenever any CJM takes charge it is common to News Channels to praise him in all ways. U U Lalith on the day of taking oath stated that Lavalin case will be taken up and there will be no further adjournment. What happened?

  • @Ajuppaan
    @Ajuppaan ปีที่แล้ว

    ചന്ദ്രചൂഡ് the true leftist... ശബരിമല വിധി യിൽ നീതി ന്യായം വരും എന്ന് വിശ്വസിക്കുന്നു.....

  • @titusvarghese1854
    @titusvarghese1854 ปีที่แล้ว

    മേഴ്‌സി കപ്പ് കൊണ്ടുപോകും!!

  • @g.kumark3267
    @g.kumark3267 ปีที่แล้ว

    ശബരിമലയെ മനസ്സിലാക്കാത്ത ഒരാളെ എത്ര പൊക്കിയാലും പൊക്കാൻ സാധിക്കില്ല . ശബരിമല യിൽ അദ്ദേഹത്തിന്റെ judgement ആണോ ഇപ്പോൾ നടക്കുന്നത് ? അല്ലല്ലോ .

  • @aboobackerkappil7598
    @aboobackerkappil7598 ปีที่แล้ว

    അധികമൊന്നുംപ്രധീക്ഷികണ്ട

  • @sadasivanp773
    @sadasivanp773 ปีที่แล้ว

    Velchil Kayyil vekane Pattu

  • @baburajan8521
    @baburajan8521 ปีที่แล้ว

    If the Collegium system is ended and the appointments of SC judges is entrusted to a system in which the present govt has the upper hand, what wud be the outcome is known to all!! Adv Jayashanker only don't know that!! What a pity!!!

    • @adershs5013
      @adershs5013 ปีที่แล้ว +1

      Independent judiciary illel party kaarude alukal avum SC judge

  • @sreekumarkaleekkal353
    @sreekumarkaleekkal353 ปีที่แล้ว +5

    രാജ്യദ്രോഹികൾക്കു ഇനി രണ്ടു വർഷും സന്തോഷതിന്റെ കാലും.

    • @vvgeorge9947
      @vvgeorge9947 ปีที่แล้ว

      രാജ്യദ്രോഹികൾ അധികാരത്തിൽ.

    • @babuts8165
      @babuts8165 ปีที่แล้ว

      ജനം തുമ്മുന്നതുപോലും രാജ്യദ്രോഹ മാക്കിയ ഭരണകൂടത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ?

    • @sumakt6257
      @sumakt6257 ปีที่แล้ว

      @@babuts8165 ഇവിടെ ഉള്ളവരുടെ പ്രവർത്തികളും അതിനുളള ഉത്തമ ഉദാഹരണങ്ങൾ തന്നെ ആണല്ലോ...പിന്നെ എന്തിനാണ് ഈ കരച്ചിൽ?

  • @haransnair2683
    @haransnair2683 ปีที่แล้ว

    റിജൂ ഒരു കത്ത് എഴുതി ലിസ്റ്റ് തരാൻ നഡ്ഡക്ക് അയച്ചാൽ ചൂഡൻ ചൂടാകുമോ....

  • @manikantankurup6318
    @manikantankurup6318 ปีที่แล้ว

    അഡ്വ ജയശങ്കറിന്റെ അഭിപ്രായം കേട്ടു. ഒരു സംശയം മനസ്സിൽ വന്നു. കോളേജിയും വഴി ജഡ്ജിമാരുടെ മക്കളും മരുമക്കളും ബന്ധുക്കളും സ്നേഹിതരും വഴി ഇന്ത്യൻ കോടതികൾ പിടിച്ചടക്കി പാർലമന്റം ഭരണഘടനയും എല്ലാം പട്ടാള ഭരണം പോലെ നിർവീര്യമാക്കിയാൽ എന്തു ചെയ്യും ?

  • @babup6446
    @babup6446 ปีที่แล้ว +1

    സുപ്രീം കോടതി ഒരു സ്വകാര്യ സ്വത്ത്.

  • @girijanair348
    @girijanair348 ปีที่แล้ว +13

    As long as he loves the country, then we can hope his decisions won’t be that bad. At least, we can be proud that he is well qualified for the job. Vakkeel Sir, we will hope for the best, that is all. 👌🏽👍🏻🙏🏾

    • @rajeshtp5373
      @rajeshtp5373 ปีที่แล้ว +1

      Gooddddd

    • @venukonat9173
      @venukonat9173 ปีที่แล้ว

      How can a judge or a justice decry a system of which they hv bn direct beneficiary. All directly or indirectly benefitted by collegium. It is not someone is more comoetent or kess competent. From among whom hv they bn found competent and by whom? Judges to d highest court shd hv passed thru at least 3 levels of screening and experience from sessions, thru to district court, hi court and then to Supteme court.

  • @arjunmurali8178
    @arjunmurali8178 ปีที่แล้ว +4

    Highly qualified Judge...Completed Doctorate in Juridical Sciences from Harward Law School....Hope he will enhance the prestige and reputation of Supreme Court

    • @unnivijay2472
      @unnivijay2472 ปีที่แล้ว

      🤣🤣

    • @unnivijay2472
      @unnivijay2472 ปีที่แล้ว

      Do you have Instagram

    • @MansionByBeach1
      @MansionByBeach1 ปีที่แล้ว

      He is compromised. He craves for attention of a western liberal audience.
      Which means he is wary of making judgements that would upset the western liberal elite.

    • @unnikrishna9761
      @unnikrishna9761 ปีที่แล้ว +2

      His Pappa was rich , hence could do his edn abroad
      Pinarayis son was also educated at Birmingham University, Uk … P Jayarajan cudnt send his son to UK for higher studies . That’s all

  • @jimandcruz4520
    @jimandcruz4520 ปีที่แล้ว

    പിണറായി പുതിയാപ്ള കേരള മുഖ്യനാവാന് സാധ്യതയില്ലേ?

  • @antonytherroth
    @antonytherroth ปีที่แล้ว +1

    Whatever you may say if he could speed up disposal of cases he will be doing a service to society .

  • @premarajano.g8323
    @premarajano.g8323 ปีที่แล้ว +1

    YV Chandrachud was one of the 13 Judges in Kesavananda Bharati case. He was appointed on 28/ 08/1972 while he was a judge of Bombay HC.

    • @premarajano.g8323
      @premarajano.g8323 ปีที่แล้ว

      He was then aged 53. It’s an an allegation that he decided KesavanandaBharathi in favour of the government at the instance of H R GOKHALE and Gagendragadkar as they helped him to reach the post bypassing J. PN Bhagavathi who was the Chief Justice of Gujarat HC from 1967. See T R Andhyarjuna on Kesavananda Bharati.

  • @sankarankarakad7946
    @sankarankarakad7946 ปีที่แล้ว +2

    കുടുംബ വാഴ്ച!

  • @gokulchandran5586
    @gokulchandran5586 ปีที่แล้ว +2

    well said sir

  • @jayappanvk9796
    @jayappanvk9796 ปีที่แล้ว

    Supreme court has no power to delete, alter, or add with, anything in the Indian constitution. That power is vested only in parliament. Once parliament passed an amendment , and ratified by states. and signed by president, it became part of the constitution. Any order, decision or judgement of supreme court is law to all courts. in India, but NOT law of the land unless sanctioned by both houses of parliament

  • @dr.girijapc5088
    @dr.girijapc5088 ปีที่แล้ว

    ചന്ദ്രചൂഡാ ഭഗവാനേ ഭാരതത്തെ രക്ഷിക്കണേ.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว

    Whoever he may be
    Loyal to the nation
    Patriotic
    Judicial to the people
    Should be minimum criteria
    Whatever he studied
    Where ever he studied
    If acts against nation
    What use....?????????

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 ปีที่แล้ว +1

    YOU R GREAT GREAT JAYASHANKAR SIR .....REALLY I ' ADMIRE ' YOU SIR...❗

  • @jinoy6472
    @jinoy6472 ปีที่แล้ว +1

    Like a smart comunist judge

  • @sudhrshananp1221
    @sudhrshananp1221 ปีที่แล้ว

    New Hon. CJI ku ellavidha
    aashamsakalum.

  • @vidhusekharan2598
    @vidhusekharan2598 ปีที่แล้ว

    Adv.Jayashankar is the numero uno about political commentary and by this time every body started listening him. His analysis and comments with witty sarcastic and pun is highly appreciated. Because of his past baggage of being a communist sometimes trouble him a bit and Kerala audiences are destined to be in the time warp of a thought process where where the public has to carry the leftist leftovers and Nehruvian romanticism. Even a BJP minister mint money with using this Malayalees foolishness in his TV channel "Asianet" catering to anti nationalism. Example CAA, Article 370 and god forbid, Triple Talaaq. Why there should be a judgment against Amit Shah when when after so many enquiry commission it was proved to be a cooked up story? Or ask the then intelligence director Raghavan or the confessions of Madam Jauanthi Natarajan that she was forced to these lies in her press conferences by her bosses especially madam and her lovable son .
    But I am a big follower of Jayashankar videos and can discard unwanted stuff which he may himself don't believe but a lot of Mallus lap up. God bless his own country.

  • @SN-xo3vv
    @SN-xo3vv ปีที่แล้ว

    YV Chandrachud was one of Indira Gandhis favorites . He was in a way responsible for the Emergency. People should not forget that this Chandrachud is there only because of his paternal connection
    There are several more efficient lawyers and judges who are more capable than him . Just that he was lucky. Unlikely to be of any good to India

  • @gameh2o57
    @gameh2o57 ปีที่แล้ว

    വിധികൾ വരുമ്പോൾ അറിയാം

  • @rameshshenoi8005
    @rameshshenoi8005 ปีที่แล้ว

    Really sad you are expecting political leanings from CJI.

  • @manohar8229
    @manohar8229 ปีที่แล้ว +3

    Hope he wii shine as the best in recent times. Let him have the strength to outlive all ;

    • @anooppattat7911
      @anooppattat7911 ปีที่แล้ว +1

      I don't know..Yesterday he told stubble burning is not cause of pollution and then he cannot do anything regarding that ..He is the same judge that bans Diwali crackers due to pollution

    • @unnivijay2472
      @unnivijay2472 ปีที่แล้ว

      @@anooppattat7911 yes, he woke stupid

  • @pam4840
    @pam4840 ปีที่แล้ว

    This guy will put spanner in CAA and commi civil code. Modi may delay introducing these bills

  • @josephchummar7361
    @josephchummar7361 ปีที่แล้ว

    It is very unlikely that pm. Mody will be pleased with the present c.j of India.

  • @narayanapillaijayakumar4825
    @narayanapillaijayakumar4825 ปีที่แล้ว

    He who so ever is high, law is higher and above you. But law making parliament is even higher, mind it.

  • @ramachandranvishnumoorthy2331
    @ramachandranvishnumoorthy2331 ปีที่แล้ว

    So you are saying when he gives some judgement against Modi he is impartial and when he favours them he is one sided... Yours today's presentation is a waste one. As a judge he may favour or go against someone based on the records and proofs in front of him.

  • @martinjyjy4389
    @martinjyjy4389 ปีที่แล้ว

    അമിത് ഷായെ മറക്കരുത്.

  • @viswanathannairp1685
    @viswanathannairp1685 ปีที่แล้ว

    Orders palathum angeekarikkan pattathath

  • @kannantheindividualist
    @kannantheindividualist ปีที่แล้ว

    First chief justice Hiralal j kaniyayude makan madhukar Hiralal kaniya chief justice ayittund ennanu arivu

    • @sridevirai5794
      @sridevirai5794 ปีที่แล้ว

      First Chief Justice Hiralal Kania was Madhukar Hiralal Kania's uncle

  • @pslakshmananiyer5285
    @pslakshmananiyer5285 ปีที่แล้ว

    He will prove to be a failure .Collegium should be abolished.

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว

    ഇമ്മിണി ബല്യ പീഠം...🙉

  • @sujithsurendran7686
    @sujithsurendran7686 ปีที่แล้ว

    Bad times for Modi 😂😂 Insha allah isl@mic state

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว

    New chief Justice of india👏👏💐💐💐

  • @jayappanvk9796
    @jayappanvk9796 ปีที่แล้ว

    But the collegium system is quite improper.

  • @jayparkasha.j312
    @jayparkasha.j312 ปีที่แล้ว +3

    Dynasty in judiciary?
    Former judge late VR Krishna Ayyar has made real comments on our judges, some time back.

  • @ajithavenugopal
    @ajithavenugopal ปีที่แล้ว +1

    👍👍👍

  • @observer3788
    @observer3788 ปีที่แล้ว

    Will have to wait and watch

  • @gurupraveengvijay4527
    @gurupraveengvijay4527 ปีที่แล้ว

    പ്രതീക്ഷ

  • @sinilalks7270
    @sinilalks7270 ปีที่แล้ว

    New words
    Ao simply delivered
    😍

  • @sajinair870
    @sajinair870 ปีที่แล้ว

    👏👉🏻🥣

  • @mathewkl9011
    @mathewkl9011 ปีที่แล้ว +1

    Hope, Indian judiciary will function utmost impartiality and independently upholding the personnel liberty of every citizens, under the new Chief Justice.

  • @rajappanraman1454
    @rajappanraman1454 ปีที่แล้ว

    Very. Good.....

  • @pbharshan7690
    @pbharshan7690 ปีที่แล้ว

    Wasn't it Sri K G Balakrishnan who got much more media coverage when he became the chief justice ?

    • @AjithKumar-ce6sl
      @AjithKumar-ce6sl ปีที่แล้ว +2

      അഴിമതി 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

    • @PradeepKumar-uw5cb
      @PradeepKumar-uw5cb ปีที่แล้ว +2

      Maximum by
      Kerala MEDIAS.

    • @sumakt6257
      @sumakt6257 ปีที่แล้ว +1

      @@PradeepKumar-uw5cb അഴിമതിക്കാരെ പൊക്കി പിടിച്ചു നടക്കാൻ മലയാള മാമാ മാധ്യമങ്ങൾക്കു ഉള്ള കഴിവ്.അപാരം തന്നെ

  • @mathewjacob7177
    @mathewjacob7177 ปีที่แล้ว

    Greatness of our P.M in appointing this C,J.

  • @abiisaac1953
    @abiisaac1953 ปีที่แล้ว

    Collegium is better than political interference. Example present Vice chancellors appointment and what Kerala government is trying to do. Given a chance, politicians will meddle will that losing independence.

  • @maharajaharichandra
    @maharajaharichandra ปีที่แล้ว

    Selected For the people by the people😜

  • @mohandasg7530
    @mohandasg7530 ปีที่แล้ว +1

    അളിഞ്ഞജുഡീഷ്യറി

  • @divakarmalappuram5684
    @divakarmalappuram5684 ปีที่แล้ว

    കൊളോജിയം കക്ഷത്തിൽ വെയ്ക്കുന്നവനെങ്കിൽ എന്ത് ഡിഗ്രി ഉണ്ടായിട്ടെന്ത് കാര്യം

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 ปีที่แล้ว

    ശംഭോ മഹാദേവ......
    നന്നായാല്‍ നന്ന്.....
    നാടിനും നാട്ടുകാര്‍ക്കും...

    • @knandakumarvply247
      @knandakumarvply247 ปีที่แล้ว

      നന്നാവില്ല. 4 1/2 കോടി കേസുകളാണ് കെട്ടി കിടക്കുന്നത്. ഭീകരർ അപേക്ഷ നൽകിയാൽ അന്നു തന്നെ പാതിരാത്രിക്കും കേൾക്കും , മോചിപ്പിക്കും.

  • @jacobthomas9419
    @jacobthomas9419 ปีที่แล้ว +2

    കുഴൽ പണ ചാക്കുമായി ജനാധിപത്യ ആട്ടിമറിക്ക് നടക്കുന്ന അമിട്ട് ഷാജിക്ക് ചന്ദ്രചൂട് ഒരു പേടി സ്വപ്നം ആയിരിക്കും അടുത്ത രണ്ടു വർഷത്തേക്ക് 👍🏻😄

    • @tpramanujannair6667
      @tpramanujannair6667 ปีที่แล้ว +2

      ഇങ്ങനെ മാന്താൻ പറ്റും വിധം ജിഹാദികളെ തളച്ച അമിത് ഷാജിയോട് നന്ദി കാട്ടൂ

    • @girijanair348
      @girijanair348 ปีที่แล้ว +1

      @@tpramanujannair6667 👌🏽👍🏻👌🏽👍🏻

  • @unnikrishnan3454
    @unnikrishnan3454 ปีที่แล้ว

    How do a judge's son becomes a judge in a higher judiciary? How did this collegium system came in to being? It is only in this country, that this type of illegitimate system remains. The parliament and state assemblies must pass a bill de recognising this collegium system, and the president must give assent to that bill. Otherwise the status of our judicial system will be in question. The constitution envisages the executive the aughority to appoint judges to high courts and supreme court, in consultation with the CJI and this is to be re instated.