A എന്ന അക്ഷരത്തില്‍ പേരുള്ളവരുടെ കഥ|STORY OF PERSONS NAME STARTS WITH A

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 870

  • @ajaykapalajaykapalajayojo1634
    @ajaykapalajaykapalajayojo1634 5 ปีที่แล้ว +309

    വളരെ ശരിയാ.. ഹാർഡ് വർക്ക്‌ ചെയ്യാൻ മടിയാ ബട്ട്‌ ചെയ്താൽ അത് എത്ര വലുതാണെകിലും നോ പ്രോബ്ലം..

  • @anulachu4834
    @anulachu4834 5 ปีที่แล้ว +68

    Sir വളരെ ശെരിയാണ്‌ വിജയം എളുപ്പം കിട്ടില്ല, shyness, hardwork,result കിട്ടണം വളരെ ശെരിയാണ്‌, athra open അല്ല. ചാടിക്കേറൽ, പെട്ടന്ന് ദേഷ്യം, പ്രതിസന്ധി നേരിട്ടിട്ടുണ്ട് kureeeeee, ഇവർക്കറിയാം ഇവരെ പൊക്കു കയാണെന്ന് വളരെ ശെരിയാണ്‌

  • @athulk4250
    @athulk4250 5 ปีที่แล้ว +244

    ഈ പറഞ്ഞതൊക്കെ ശെരി ആണെങ്കിൽ എന്റെ ശെരിക്കും പേര് വേറൊന്തോ ആണ് 🙄🙄

  • @aryaarya3930
    @aryaarya3930 3 ปีที่แล้ว +6

    Njanum A ആണ്.കണക്ക് കുട്ടിയാണ് ബന്ധം ഉണ്ടാക്കുന്നത്.hardworking ആണ്.സെല്ഫിഷ് ആണ്.

  • @antonyar5048
    @antonyar5048 5 ปีที่แล้ว +5

    എന്റെ കാര്യത്തിൽ സാറ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഏകദേശം കൃത്യമാണ്. വളരെ അത്ഭുതകരമായാണ് എനിക്ക് തോന്നുന്നത്.

  • @strawberrycreation6667
    @strawberrycreation6667 4 ปีที่แล้ว +4

    ശരിയാണ്. ഭർത്താവുമായി ദേഷ്യം അയാൽ അങ്ങോട്ട്‌ പോയി compramice ശ്രമിക്കുക A എന്ന ഞാൻ തന്നെയാണ്. പിണങ്ങിയിരിക്കാൻ എനിക്കിഷ്ടമല്ല. അത് കൂടപ്പിറപ്പ് ആയാലും ബന്തു ക്കലായാലും.. ദേഷ്യം വരുമ്പോൾ നിയന്ദ്രിക്കാൻ ബുദ്ധിമുട്ട് ആണ്. എന്നാൽ കുറച്ചു കഴിഞ്ഞു ഞാൻ തന്നെ ഇരുന്ന് കരയും. ബന്ധങ്ങൾ അകന്നു പോകുമ്പോ സങ്കടം സഹിക്കാൻ കഴിയില്ല പക്ഷെ അതിജീവിച്ചു മൂന്നുട്ട് പോകും ജീവിതം അങ്ങനെ യാണ്. വിട്ടുവീഴ്ച്ച വേണം

  • @ashidashid7921
    @ashidashid7921 5 ปีที่แล้ว +29

    സാർ വളരെ ശരിയാണ് 👌👌👌👌👌

  • @AN-st9jz
    @AN-st9jz 2 ปีที่แล้ว +1

    Sathyam... no possessive at all..orupad prathisangikal neritindu

  • @anumuth143
    @anumuth143 3 ปีที่แล้ว +16

    Sr പറഞ്ഞ കാര്യങ്ങളിൽ 100 ഇൽ 99%ശെരിയാണ് ☺️👌👌👌

  • @Chathanisum
    @Chathanisum 5 ปีที่แล้ว +15

    താങ്കൾ പറഞ്ഞ ചില കാര്യങ്ങൾ എന്നെ സംഭദിച്ചിടത്തോളം ക്രിത്യമാണ്😊😊☺️☺️

  • @anjums4256
    @anjums4256 5 ปีที่แล้ว +86

    സർ, എന്റെ പേരും A അക്ഷരത്തിൽ ആണ് തുടങ്ങുന്നത് ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്.. 👍

    • @jijorandy591
      @jijorandy591 5 ปีที่แล้ว

      Enteyum

    • @nithinp2515
      @nithinp2515 5 ปีที่แล้ว

      Anju Ms സുന്ദരി ano?

    • @sreejyothi9242
      @sreejyothi9242 4 ปีที่แล้ว +1

      @@nithinp2515 kozhi spotted😗😗

    • @anoojasajeevan9928
      @anoojasajeevan9928 4 ปีที่แล้ว

      Enteyum

    • @nonb2636
      @nonb2636 4 ปีที่แล้ว

      എന്റെ കാര്യത്തിൽ ഇ പറഞ്ഞത് ശരി ആണ്

  • @marymanju8840
    @marymanju8840 5 ปีที่แล้ว +39

    സൗന്ദര്യം, അത് ചുമ്മാ, ഒരുക്കം അത് ശെരിയ

  • @abhiramjs2857
    @abhiramjs2857 5 ปีที่แล้ว +62

    പറഞ്ഞ കാര്യങ്ങളിൽ എല്ലാം എന്റെ സ്വഭാവം അണ് 🙄🙄😁

  • @carmelpotz9130
    @carmelpotz9130 5 ปีที่แล้ว +45

    Oh my god u r absolutely correct sir

  • @abhilash1075
    @abhilash1075 5 ปีที่แล้ว +10

    എന്‍ടെ കാര്യത്തില്‍ വളരെ വളരെ ശരിയാണ്....

  • @aadhiaa1525
    @aadhiaa1525 5 ปีที่แล้ว +9

    എന്റെ പേര് ആദർശ്
    വ്യക്‌തിപരമായി എന്റെ സ്വഭാവവുമായി വെച്ച് നോക്കുവാണേൽ സർന്റെ നിരീകഷണങ്ങൾ എല്ലാം തന്നെ ശരിയാണ്
    Sir vere level anu
    Poli

  • @amalups1408
    @amalups1408 5 ปีที่แล้ว +10

    Ur absolutely correct sir ,ente karyathil 100% correct

  • @anishafi4671
    @anishafi4671 5 ปีที่แล้ว +16

    വളരെ ശരിയാ... അനുഭവങ്ങൾ

  • @treasaskitchen7958
    @treasaskitchen7958 5 ปีที่แล้ว +28

    Letter T എന്നാ വരുന്നത് എന്നു കാത്തിരിക്കുന്നു, ഇതു പറഞ്ഞത് എല്ലാം correct ആണ്‌ sir 👍👍👏👏👏

  • @aneeshachandaneesha8772
    @aneeshachandaneesha8772 4 ปีที่แล้ว +15

    പെട്ടന്ന് ദേഷ്യം വരും 😘😘😘😍😍😉😉💯💯

  • @AkhilAkhil-so5jr
    @AkhilAkhil-so5jr 2 ปีที่แล้ว +2

    Valare correct anu

  • @achutty672
    @achutty672 2 ปีที่แล้ว +1

    Sir paranjath ellam sheriyann😝💯💯

  • @sajianil8511
    @sajianil8511 5 ปีที่แล้ว +11

    Sir..absolutely right..I'm experienced with this..

  • @aswathyvinod794
    @aswathyvinod794 5 ปีที่แล้ว +9

    Sir it's awesome. nte karyathil 90% correct aanu

  • @ammaralhaddad4493
    @ammaralhaddad4493 5 ปีที่แล้ว +2

    Very good. ..eghineyulla pala vedios kelkkard . vishvasikkarilla but ethu absolutely. ..right sir.
    Thanks

  • @abhilashandrews4226
    @abhilashandrews4226 4 ปีที่แล้ว +4

    Thank you by Great Apostle Arnold Israel Andrews

  • @angelprabhavg226
    @angelprabhavg226 ปีที่แล้ว

    Hardworking ആണ് അതിന് ഫലം കിട്ടുന്നത്‌ വളരെ കുറവാണ്.

  • @agatharajamani5578
    @agatharajamani5578 5 ปีที่แล้ว +7

    Correct sir
    But helping tendency um undu
    Very soft heart also

    • @meee2023
      @meee2023 5 ปีที่แล้ว +1

      Agatha Rajamani കറക്റ്റ്

  • @AnuRanjith-zc5wq
    @AnuRanjith-zc5wq 12 วันที่ผ่านมา +1

    Ende ponnu saare gambeeram congrats 100%njan tharunnu engine ariyam ingane okke. ❤❤❤

  • @anishmohan2705
    @anishmohan2705 4 ปีที่แล้ว +3

    Yes.. Excellent.. This is my character...

  • @shesanmuhammed9721
    @shesanmuhammed9721 5 ปีที่แล้ว +3

    എന്റെ പേര് Amna എന്നാണ്‌. ഇത് വളരെയധികം ശെരിയാണ്. നമിച്ചു 🙏. എന്റെ ജീവിതത്തില്‍ ഈ എല്ലാ കാര്യങ്ങളും സത്യമാണ്. എന്റെ പോന്നു സാറേ.... "A" അക്ഷരം വെച്ച് ഇനി ഒരുപാട്‌ വീഡിയോ ചെയ്യണം. ഞാൻ പ്രതീക്ഷിക്കുന്നു. 👍👍

  • @akhilashokan452
    @akhilashokan452 5 ปีที่แล้ว

    സാർ താങ്കൾ പറഞ്ഞത് എന്റെ ജീവിതത്തിൽ എല്ലാം ഇതുപോലെ ആണ് നടക്കുന്നത് സാർ നേരത്തെ ചെയ്ത വിഡിയോകണ്ടപ്പോൾ എനിക്ക് വിശ്വാസം ഇല്ലായിരുന്നു ഇപ്പോൾ എനിക്ക് വിശ്വസം ആയി. A. പറ്റി ഇനിയും അറിയാൻ ആഗ്രഹം ഉണ്ട് അടുത്ത വീഡിയോ കാണാൻകതിരിക്കുന്നു.... Thanku

  • @butterflychannel8494
    @butterflychannel8494 5 ปีที่แล้ว +6

    Wow this is amazing. Very correct.

  • @subashkuttan3403
    @subashkuttan3403 5 ปีที่แล้ว +135

    പ്ലസ് മാത്രം പറയരുധ് മൈനസ് കൂടെ പറയേണം 👍

  • @akhil8644
    @akhil8644 5 ปีที่แล้ว +6

    വളരെ വളരെ ശരിയാണ്

  • @A_M_T_02_08
    @A_M_T_02_08 2 ปีที่แล้ว +1

    1:10 സൗന്ദര്യമോ അത് എന്ത് സാധനം 🙄🤔😂🤣😬 7:14 മിക്കവാറും പെട്ടെന്ന് ദേഷ്യം വരും കുറച്ചു കഴിഞ്ഞു അത് ഓർത്തു വിലപിക്കും... പ്രതിസന്ധികൾ വണ്ടി വിളിച്ചു വരും... പ്രവർത്തനങ്ങൾ ചെയ്യാൻ മടി... അധികം ആരോടും മിണ്ടില്ല...🙂😔😑 സാർ പറഞ്ഞത് മിക്കവാറും എല്ലാം ശരിയാണ്...

  • @ddblocks2784
    @ddblocks2784 5 ปีที่แล้ว +17

    സാറെ എന്റെ പേര് അനി,,,, എന്റെ കാര്യത്തിൽ 101,,,, ശതമാനം,,, വിവർത്തനം ശരിയാണ് വളരെയധികം നന്ദി.

  • @archanaa.k6808
    @archanaa.k6808 ปีที่แล้ว

    എൻ്റെ കാര്യത്തിൽ സാർ പറഞ്ഞത് എല്ലാം വളരെ ശരിയാണ് ... 👍👌🥰😁

  • @arathiammus1401
    @arathiammus1401 3 ปีที่แล้ว +4

    Sathyam...deshyam..hardwrking nteokke karyam😆👍

  • @sanasanu8947
    @sanasanu8947 5 ปีที่แล้ว +15

    Ente karyathil sheriyan...

  • @akshayak509
    @akshayak509 5 ปีที่แล้ว +12

    60 percent correct ....good work .... don't know on what basis u r predicting characters of a person based on there names
    But any way u r doing well
    Keep up..the good work

  • @anfy1
    @anfy1 3 ปีที่แล้ว +4

    Ellm sheriya😍😍

  • @ajinasajinas5048
    @ajinasajinas5048 4 ปีที่แล้ว +3

    Parnjathellam 💯 sheriyann

  • @afsalyz210
    @afsalyz210 5 ปีที่แล้ว +5

    100% correct sir.. 👍👍👍

  • @muthapanmaya5918
    @muthapanmaya5918 5 ปีที่แล้ว +18

    എൻറെ പേര് അജിത്ത് എല്ലാ 100% ശരി പറഞ്ഞത്

  • @dineshkrishna2322
    @dineshkrishna2322 3 ปีที่แล้ว +3

    വളരെ ശെരിയാണ് 🥰❤️

  • @athiraniby2649
    @athiraniby2649 5 ปีที่แล้ว +5

    Entey karyathil valarey seri aanu sir👍👍👍👍👍

  • @anilpk8751
    @anilpk8751 5 ปีที่แล้ว +3

    Very good

  • @ajsalaju4418
    @ajsalaju4418 5 ปีที่แล้ว +13

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവമാണ്

  • @സുന്ദരൻ-ദ8യ
    @സുന്ദരൻ-ദ8യ 5 ปีที่แล้ว +25

    അങ്ങനെ ഒന്നും ഇല്ലെടോ, കാരണം നമ്മൾ ജനിച്ചതിന് ശേഷമാണ് പേര് ഇടുന്നത്, നമ്മുടെ ലൈഫ് നമ്മുടെ ജാതകത്തെ base ചെയ്ത് കൊണ്ടാണ് , അത് ജനിക്കുന്നതിന്ടെ മുമ്പ് തീരുമാനമായിട്ടുണ്ട്, ഇതാണ് സത്യം.

    • @c.j2938
      @c.j2938 4 ปีที่แล้ว +4

      നിങ്ങൾ പറയുന്നത് വളരെ ശരിയാണ്. പക്ഷേ ഞാനും അതിൽ വിശ്വസിക്കുന്നു. അതിനെ നമ്മൾ വിധി എന്ന് പറയും. ഇത് സ്വഭാവഗുണങ്ങൾ എ പറ്റിയുള്ള താണ്👍

    • @abhijith.s.31975
      @abhijith.s.31975 3 ปีที่แล้ว

      Intellectual move ayyi poyyi, analytical mind, seriyyannu 👍👍👍karanam letters are man made creations for conveying messages, but universe had something else to do with everyone's lives = some lives have purpose and some lives purposeless

  • @ajmalrasak.4249
    @ajmalrasak.4249 5 ปีที่แล้ว +8

    വീഡിയോ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു

  • @ajithasukumaran793
    @ajithasukumaran793 5 ปีที่แล้ว +3

    Sir.paranja.orokaryangalum.correct..aanu.ithellam.ente.swabhavathilund..Thank.you.sir

  • @frazixworld6727
    @frazixworld6727 5 ปีที่แล้ว +1

    100%sheriyanuu

  • @ayshahakeemaysha8649
    @ayshahakeemaysha8649 5 ปีที่แล้ว +5

    Absolutely correct 👍

  • @ashrafmuhammed4413
    @ashrafmuhammed4413 5 ปีที่แล้ว +17

    ഏറെക്കുറെ ശെരിയാണ് , പിന്നെ കുറെ ശെരിയാവുമായിരിക്കും

  • @anniebesant7253
    @anniebesant7253 3 ปีที่แล้ว +1

    100% sheriyanu

  • @anshifsn4909
    @anshifsn4909 4 ปีที่แล้ว +1

    വളരെ ശരിയാണ് സർ

  • @anjuvc3384
    @anjuvc3384 2 ปีที่แล้ว

    Ente karyathil......perfect okay✌️✌️😍😍

  • @babutvbabutv8205
    @babutvbabutv8205 5 ปีที่แล้ว +1

    Truthfully video

  • @suharakm6701
    @suharakm6701 5 ปีที่แล้ว +8

    Correct Aan .....
    Ente daughter Ayisha ithupolethenneyaan. Avale pokkiyaal aval parayum " Venda enikk deshyam varunnu..."

  • @AkbarAli-pq9hi
    @AkbarAli-pq9hi 2 ปีที่แล้ว

    പറഞ്ഞത് വളരെയധികം ശരിയാണ് എന്റെ പേരിൽAആണ് അനുഭവം അതാണ്

  • @shehanasidhiq4014
    @shehanasidhiq4014 3 ปีที่แล้ว +1

    Polichu chetta Ellam correct poli super ell sheriya❤️❤️❤️

  • @Geosuzann
    @Geosuzann 5 ปีที่แล้ว +4

    Very true but one thing only incorrect about possessiveness....I'm too much possessive

  • @arunsanthosh4970
    @arunsanthosh4970 5 ปีที่แล้ว +1

    Wow ...superb ..really true

  • @aswaniachu6596
    @aswaniachu6596 5 ปีที่แล้ว +7

    Correcta bt negatives kudi parayanam

  • @aneeshkumaranee6304
    @aneeshkumaranee6304 5 ปีที่แล้ว +3

    വളരെ ശരിയാണ്

  • @asifmaksood3
    @asifmaksood3 4 ปีที่แล้ว +4

    Excellent... no words to say... very true all you said

  • @athuhillswalker8408
    @athuhillswalker8408 4 ปีที่แล้ว

    Njn trekking Guide anu Sir parayunathu valare sheriyanu

  • @anilaunni96
    @anilaunni96 3 ปีที่แล้ว +6

    True💯

  • @abrahamsamuel9216
    @abrahamsamuel9216 5 หลายเดือนก่อน +1

    Never trust anyone. No blind trust. Fearless. I have faced sword attack, didn't run away, faced it , thank God I am alive without a scratch.

  • @abhijithas1217
    @abhijithas1217 5 ปีที่แล้ว +11

    Oralude karyathil posesivinea korechu kooduthala sir bakiyoke pakkaya.. 😍

  • @b.m.anvarsadath1281
    @b.m.anvarsadath1281 5 ปีที่แล้ว +4

    So Amazing knowledge 😍

  • @zeenathks2264
    @zeenathks2264 5 ปีที่แล้ว +6

    എറ്റവും വലുത് എന്ന വാക്ക് കൂടെ കൂടെ വരുന്നു ശ്രദ്ധിക്കുക. അവതരണ. ശൈലി നല്ലതാണ്

  • @vrindaavanthika8522
    @vrindaavanthika8522 4 ปีที่แล้ว +2

    എന്റെ കാര്യത്തിൽ ഇതെല്ലാം വളരെ ശെരിയാണ്

  • @ashnasdancecover2637
    @ashnasdancecover2637 หลายเดือนก่อน +1

    Very correct.... My son Alwin

  • @amrithalekshmivs6521
    @amrithalekshmivs6521 4 ปีที่แล้ว

    Valare sathyam aanu uncle, kettirikkan nalla resam und ketto

  • @GayatriKhare-nw7of
    @GayatriKhare-nw7of 24 วันที่ผ่านมา

    Very true reading 🎉

  • @aswathivp2538
    @aswathivp2538 5 ปีที่แล้ว +16

    My name is Aswathy. ,100% correct aanu paranjath

  • @c.j2938
    @c.j2938 4 ปีที่แล้ว +5

    ചേട്ടൻ A കാര്യം പറയുമ്പോഴാണ്. എന്റെ സുഹൃത്തുക്കൾ അക്ഷരമുള്ള ഒരു വളരെ ദേഷ്യം ആരാണ് പെട്ടെന്ന്. കുറച്ചുകഴിഞ്ഞ് ദേഷ്യം മാറുകയും ചെയ്യും😂😂😂👍

  • @aiswaryasundaran1780
    @aiswaryasundaran1780 3 ปีที่แล้ว +1

    Valare Shariyanu...

  • @ajikuttu364
    @ajikuttu364 5 ปีที่แล้ว +1

    Valre shariyanu sir 💯 % njan sir paranja koottathila nice video

    • @MlifeDaily
      @MlifeDaily  5 ปีที่แล้ว +1

      താങ്ക്സ് അജേഷ്

    • @ajikuttu364
      @ajikuttu364 5 ปีที่แล้ว

      അജീഷ്

  • @akhilaachu7995
    @akhilaachu7995 5 ปีที่แล้ว +10

    Sir അപ്പോൾ ഇനി ജനിക്കാൻ പോകുന്ന കുട്ടികൾക്ക് ഇടാൻ പറ്റിയ girl/boy നല്ല ലെറ്റർസ് ഏതാണ്. Rply me sir

  • @kingofdarkness238
    @kingofdarkness238 4 ปีที่แล้ว +4

    100% right my wife like that''' possessiveness ..ayyo saare athundu'''

  • @ajig.s6638
    @ajig.s6638 5 ปีที่แล้ว +2

    ഗുണം. തനിയ്ക്കനുകൂലമാകണന്നല്ല.എൻ്റെ ആഗ്രഹം. മറിച്ച് .ലക്ഷ്യം.:: കാണണം.എന്നാഗ്രഹമുണ്ട്.

  • @anjaliashok9970
    @anjaliashok9970 5 ปีที่แล้ว +1

    Valare sheriyanu sir paranjad ellam👏

  • @anilamanu6989
    @anilamanu6989 5 ปีที่แล้ว +9

    Sir , my name is anila ...what u said is right...thanku for this video..

  • @aswathysoman1235
    @aswathysoman1235 3 ปีที่แล้ว

    Vallare sheriyannuuuu

  • @aneeshashereef7345
    @aneeshashereef7345 4 ปีที่แล้ว +1

    Valare correct aanu👍

  • @anzuworld4266
    @anzuworld4266 5 ปีที่แล้ว +1

    Valare sheriyan sir

  • @ajmalvahidchunakkara9962
    @ajmalvahidchunakkara9962 5 ปีที่แล้ว +9

    enty saareyyyyyyy...powliiii

  • @ayshu3457
    @ayshu3457 5 ปีที่แล้ว +2

    Valare sheriya. Goal okke set cheythe munnott povu. Pettenn deshyam varum aranonn nokkathe deshyapedum valiyoru negative anath

  • @AshmiAshmi_
    @AshmiAshmi_ 5 ปีที่แล้ว +4

    My name start with "A" but the thing is that....no resemblness with my character...that u described about this letter

  • @afnasafnu8712
    @afnasafnu8712 4 ปีที่แล้ว +1

    U r right bcoz Iam very hardwork in my life.

  • @afsalhussain8019
    @afsalhussain8019 5 ปีที่แล้ว +3

    100% true thank you sir

  • @aryaav9202
    @aryaav9202 5 ปีที่แล้ว

    സർ പറഞ്ഞത് വളരെ ശരിയാണ്

  • @anjukunjappan4119
    @anjukunjappan4119 5 ปีที่แล้ว

    Sir.... All most um correct aanu ente karyathil... Vedio nannayittundu....

  • @ashkarta2901
    @ashkarta2901 5 ปีที่แล้ว

    വളരെ ശരിയാണ് സാർ

  • @amviy
    @amviy 5 ปีที่แล้ว +1

    Very
    Very
    100%. Correct

  • @Ami-jm4el
    @Ami-jm4el 2 ปีที่แล้ว +1

    വളരെ ശെരിയാ 😊

  • @aadiedge3283
    @aadiedge3283 5 ปีที่แล้ว +1

    Good presentation. Oru 60% vare sariyanu sir