Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@@ajayninan8678 ആർത്തി അല്ലാതെ ഒന്നുമില്ല അയാൾ പറയുന്നു അവളുടെ പിറന്നാൾ ആയിരുന്നു അതെ ദിവസം സർക്കാർ ജോലിയും കിട്ടീന്നു നിങ്ങൾ ആണേൽ ഇങ്ങനെ കുഞ്ഞുങ്ങളെ ശപിയ്ക്കുമോ... വീഡിയോ ഫുൾ കാണു
അതെയതെ ഒരു അനാവശ്യവും വന്നില്ല..... ലച്ചം രൂവാക്ക് വേണ്ടി മറ്റൊരാളുടെ മക്കൾ ചത്ത് പൊട്ടെന്ന് പറയാൻ തയാറായ ആ വലിയ മനസ്സ് ...തീരെ ആർത്തിയില്ലാത്ത സർക്കറുദ്യോഗസ്ഥയുടെ നല്ല മനസ്സ്. എല്ലാർക്കും നല്ലത് വരട്ടെ
ഇമ്മാതിരി പരിപാടി ഇവിടെ വച്ചു നിർത്തിക്കോണം... പാവങ്ങൾക്ക് 10 ലക്ഷം അടിച്ചപ്പോൾ മനസ്സിൽ നൂറു കടം വീട്ടി കാണും, അതെല്ലാം ഒരു സെക്കന്റ് കൊണ്ട് ഇല്ലാതാകുന്ന അവസ്ഥ ആലോചിക്കാൻ വയ്യ... വല്ലാത്ത പരിപാടി ആയിപ്പോയി....
ഇത് ഭയങ്കര മോശം ആയിപ്പോയി സാധാരണ എല്ലാവർക്കും പ്രാങ്ക് കഴിഞ്ഞ ശേഷം അത് പ്രാങ്ക് ആണെന്ന് അറിയുമ്പോൾ അവർക്ക് സന്തോഷം ഉണ്ടാകുന്ന രൂപത്തിൽ ഉള്ള സ്ക്രീപ്റ്റുകൾ ആയിരുന്നു നിർമിച്ചിരുന്നത് എന്നാൽ ഇതിൽ ആ സഹോദരിയുടെ മാനഭിമാനം മോശപ്പെടുത്തി എന്ന് മാത്രമല്ല അവർക്ക് ഇനി നാലാളുടെ മുന്നിൽ തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലും നിങ്ങൾ ആക്കി മാറ്റി.മറ്റുള്ള നിങ്ങളുട എപ്പിസോഡുകൾ സപ്പോട്ട് ചെയ്യുന്നതിനോടൊപ്പം ഈ എപ്പിസോഡിനോടുള്ള പ്രതിഷേധം രേഖപെടുത്തുന്നു ഇനി ഇത് പോലത്തെ സ്ക്രീപ്റ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും എന്ന് കരുതുന്നു 👍👍👍👍പിന്നെ കഴിയുമെങ്കിൽ നിങ്ങൾ ആ സഹോദരിക്ക് പത്ത് ലക്ഷം രൂപ കൊടുക്കുക എന്നിട്ട് ആ സഹോദരിയോട് മാപ്പ് ചോദിക്കുക എന്നിട്ട് ഈ പരിപാടി സ്ക്രീപ്റ്റ് ok ആക്കിയ ആ കിഴങ്ങൻ ഭർത്താവിന്റെ കരണക്കുറ്റി നോക്കി നാല് പൊട്ടിക്കുക അതാണ് വേണ്ടത് 👍👍
പാവപ്പെട്ടവനു 10 ലക്ഷം ലോട്ടറി അടിച്ചെന്നു പറയുമ്പോൾ തന്നെ അവൻ ഒത്തിരി കണക്കു കൂട്ടലുകൾ നടത്തും ☺️☺️☺️അത് ഒരു നിമിഷം നഷ്ടപ്പെടുമ്പോൾ ഒരു പക്ഷേ സർവ്വവും മറന്നു പോയി മാനസികമായി തളർന്നു പോകും.... ആ സഹോദരിയും ചിലപ്പോൾ അങ്ങനെ ആയിരിക്കാം 🙏
ഒറിജിനൽ എപ്പിസോഡ് 👍👍 ചിരിച്ചു വഴിയായി 😆😆😆 എല്ലാവരും സൂപ്പർ... ആ ഫ്രാൻസിസ് സ്വയംപൊങ്ങിയും അനിതയും പോയതിന് ശേഷം ഓമൈഗോഡ് മൊത്തത്തിൽ അടിപൊളിയായി സൂപ്പർ 👌👌... ഇപ്പോഴത്തെ ടീം പൊളിയാണ്... 👌👌👌👌
പൈസയുടെ കാര്യത്തിൽ എല്ലാ ഭാര്യമാരും എല്ലാ പെണ്ണുങ്ങളും ഒരുപോലെ തന്നെയാണ്....ഇനി 10 ലക്ഷം രൂപ ലോട്ടറി അടിച്ചു എന്ന് പറഞ്ഞാൽ ഏത് ഭാര്യയാണ് ( 16:38 ബാഗൊക്കെ കളഞ്ഞു കൊണ്ടാണ് ഓടുന്നത് ) പത്തു ലക്ഷം രൂപ മതി.... ഇത് പെട്ടെന്ന് അവസാനിപ്പിച്ചത് നന്നായി.... അല്ലെങ്കിൽ heart attack വന്നു ഹോസ്പിറ്റലിലെ admit ചെയ്യേണ്ടി വന്നിരുന്നേനെ.... Good episode today's. Enjoyed
ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ് വളരെ കഷ്ടമായിപ്പോയി 10 ലക്ഷം അടിച്ചു എന്ന് പറയുമ്പോൾ എത്രമാത്രം സന്തോഷിക്കുന്നു എന്നിട്ട് അവരെ വളരെയധികം വേദനിപ്പിച്ചു ഒരിക്കലും ഇങ്ങനത്തെ പ്രോഗ്രാം ഇങ്ങനത്തെ ആൾക്കാരെയും സെലക്ട് ചെയ്യരുത് മറ്റ് എന്തൊക്കെ പ്രോഗ്രാമുകൾ സബ്ജക്ടുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാം ഇത് വളരെ കഷ്ടമായിപ്പോയി
മഹാ കഷ്ട്ടം😪😔 സാബു എന്ന വ്യക്തിക്ക് എത്ര എക്സ്പീരിയൻസ് ഉള്ളതാണ്... പ്രോഗ്രാം വിജയിപ്പിക്കാൻ ഒരാളുടെ ജീവിതത്തിൽ വലിയ ആശ കൊടുത്തിട്ടു അവസാനം കവറിലിട്ടു 2500 കൊടുത്താൽ അത് ആ വ്യക്തിയുടെ മനസിന് ഏറ്റ മുറിവുകൾക്കു പകരമാകില്ല.. ദയവു ചെയ്ത് ഒരു ലക്ഷമെങ്കിലും നിങ്ങൾ അവരുടെ കയ്യിൽ കൊണ്ട് കൊടുക്കണം.. അത്രക് വലിയ ദ്രോഹമാണ് അവരോടു ചെയ്തത് 😢😢
ചിരിക്കാൻ തോന്നിയില്ല. ഒരുപാട് കഷ്ടപ്പാടിനിടയിൽ കുറച്ചു നേരത്തേക്കെങ്കിലും അവർ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു കാണും... അതെല്ലാം നിമിഷനേരം കൊണ്ട് തകർന്ന് വീഴുമ്പോൾ 😒😒😒😒ദാരിദ്ര്യം അനുഭവിക്കുന്നവർക്കേ ഇത് മനസിലാവൂ
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
Ningal trivandrum Jilla vitu vere jillayil poyi prank cheythudee tvm episodes maduthu😢😢😢😢
🎉
6യുടെ 😊പോയി 😊😊😊h😮😊
10 ലക്ഷം എന്ന് പറഞ്ഞു ആ സഹോദരിയെ പറ്റിക്കേണ്ടിയിരുന്നില്ല. ആനകൊടുത്താലും ആശകൊടുക്കരുത് എന്നാണല്ലോ പറയുന്നത് 😟
10 ലക്ഷം അല്ലേ പറഞ്ഞുള്ളൂ അത് ചെറിയ സംഖ്യയല്ലേ??? 25 കോടി ഒന്നും പറഞ്ഞിട്ടില്ലല്ലോ
prank parupadil pattikall alland pne nth chyanm Mr..ivan ethadai🤣
Sathiyam
കെട്ടിയോൻ arinjondale നിനക്കണോ സൂക്കേട്
@@muhammedhassan747110 ലക്ഷം എന്നത് ഒരു സാധാരണക്കാരന് 10കോടി പോലെയാണ്
ഇത്രെയും ജീവിത പ്രശ്നം ഉണ്ടായിട്ടും ആ ചേച്ചിയുടെ വായിൽ നിന്നും ഒരു മോശം വാക്ക് പോലും വന്നില്ല... Respect 🙂
പിന്നെ നിന്റെ ഒക്കെ മക്കള് ചത്തു പോകും എന്നൊക്കെ പറഞ്ഞത് പിള്ളേരെ പറഞ്ഞത് ഒന്നും മോശം അല്ല എന്നാണോ പറയുന്നേ
നിന്റെ മക്കൾ ചത്ത് പോവുമെന്ന് പറഞ്ഞിരുന്നു
മക്കളെ പറഞ്ഞത് കേട്ടില്ലേ
😂
നീ എവിടം വെച്ച് ആണ് കേട്ടത്.... പിള്ളേരെ പറഞ്ഞത് കെട്ടിലെ....😮
ദയവു ചെയ്തു ഇങ്ങനെ അരെയും ആശിപ്പിക്കല്ലെ അവരുടെ മനസ്സിൽ എന്തെല്ലാം ചിന്തകൾ വന്നു കാണുംഈ സമയങ്ങളിൽ
PAvam
പാവം
@@ajayninan8678 ആർത്തി അല്ലാതെ ഒന്നുമില്ല അയാൾ പറയുന്നു അവളുടെ പിറന്നാൾ ആയിരുന്നു അതെ ദിവസം സർക്കാർ ജോലിയും കിട്ടീന്നു നിങ്ങൾ ആണേൽ ഇങ്ങനെ കുഞ്ഞുങ്ങളെ ശപിയ്ക്കുമോ... വീഡിയോ ഫുൾ കാണു
ആ പാവം സഹോദരി. ഇത്രയധികം പ്രകോപിപ്പിച്ചിട്ടും ഒരു അനാവശ്യം പോലും ആ നാവിൽ നിന്നും വീണിട്ടില്ല.
ഇതിൽ കൂട്ടുനിന്ന ഭർത്താവ് ഉണ്ടല്ലോ അവന്റെ കൊട്ടയ്ക്ക് രണ്ടു തട്ടു കൊടുക്കണം
അതെയതെ ഒരു അനാവശ്യവും വന്നില്ല..... ലച്ചം രൂവാക്ക് വേണ്ടി മറ്റൊരാളുടെ മക്കൾ ചത്ത് പൊട്ടെന്ന് പറയാൻ തയാറായ ആ വലിയ മനസ്സ് ...തീരെ ആർത്തിയില്ലാത്ത സർക്കറുദ്യോഗസ്ഥയുടെ നല്ല മനസ്സ്. എല്ലാർക്കും നല്ലത് വരട്ടെ
നിന്റെ മക്കൾ വരെ ചത്തുപോകും എന്ന് ആ സ്ത്രീ പറഞ്ഞു നീ കേട്ടില്ലേ നിനക്ക് ചെവി കേൾക്കില്ലേ
@@786iraqib വല്യ കാര്യം ആയി പോയി ഒഞ്ഞു പോടാ
ഓ my ഗോഡ് പ്രോഗ്രാം ആണെന്ന് അവസാനം പറയുമ്പോൾ എല്ലാം അവളുമാരും എന്തിനാ കെട്ട്യോനെ കെട്ടി പിടിക്കുന്നത്?
പെൻകുട്ടികൾ ആയാൽ ഇങ്ങനെ വേണം. മിടുക്കി മോൾ '❤😂
ഇമ്മാതിരി പരിപാടി ഇവിടെ വച്ചു നിർത്തിക്കോണം... പാവങ്ങൾക്ക് 10 ലക്ഷം അടിച്ചപ്പോൾ മനസ്സിൽ നൂറു കടം വീട്ടി കാണും, അതെല്ലാം ഒരു സെക്കന്റ് കൊണ്ട് ഇല്ലാതാകുന്ന അവസ്ഥ ആലോചിക്കാൻ വയ്യ... വല്ലാത്ത പരിപാടി ആയിപ്പോയി....
അവസാനം അവർ ഹാപ്പിയായി കെട്ടിപിടിച്ചില്ലേ...so all clear
@akkientertainments3287 അതെ ആളെ വിഡ്ഢി ആക്കിയിട്ട് സലാം..
@@pradeepibl നിങ്ങള് പിന്നെ ഈ പ്രോഗ്രാമിൽ എന്താണ് പ്രതീക്ഷിച്ചത്...കഥകളി ആണോ
@@akkientertainments3287 ആൾക്കാരെ പ്രതീക്ഷ കൊടുത്ത് വലിപ്പിക്കരുത് അതും പാവങ്ങളെ.. നീയൊക്കെ കഥകളി ഉണ്ടാക്കുകയോ നടു റോഡിൽ തല്ലു കൊള്ളുകയോ... 🤣
Venel kanu funde
എന്ത് പ്രാങ്കിന്റെ പേരിലാണെലും.. സ്വന്തം ഭാര്യയെ ഇങ്ങനെ കുരങ്ങ് കളിപ്പിക്കരുത്.. പ്ലീസ്
സത്യം എന്ത് മാത്രം മാനസിക പ്രയാസം അനുഭവിച്ച് കാണും.
ഓ my ഗോഡ് പ്രോഗ്രാം ആണെന്ന് അവസാനം പറയുമ്പോൾ എല്ലാം അവളുമാരും എന്തിനാ കെട്ട്യോനെ കെട്ടി പിടിക്കുന്നത്?
തമാശയ്ക്ക് വേണ്ടി മനുഷ്യരെ ഇങ്ങനെ ആശിപ്പിക്കരുത് !
ഓ my ഗോഡ് പ്രോഗ്രാം ആണെന്ന് അവസാനം പറയുമ്പോൾ എല്ലാം അവളുമാരും എന്തിനാ കെട്ട്യോനെ കെട്ടി പിടിക്കുന്നത്?
ഇത് ഭയങ്കര മോശം ആയിപ്പോയി സാധാരണ എല്ലാവർക്കും പ്രാങ്ക് കഴിഞ്ഞ ശേഷം അത് പ്രാങ്ക് ആണെന്ന് അറിയുമ്പോൾ അവർക്ക് സന്തോഷം ഉണ്ടാകുന്ന രൂപത്തിൽ ഉള്ള സ്ക്രീപ്റ്റുകൾ ആയിരുന്നു നിർമിച്ചിരുന്നത് എന്നാൽ ഇതിൽ ആ സഹോദരിയുടെ മാനഭിമാനം മോശപ്പെടുത്തി എന്ന് മാത്രമല്ല അവർക്ക് ഇനി നാലാളുടെ മുന്നിൽ തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലും നിങ്ങൾ ആക്കി മാറ്റി.മറ്റുള്ള നിങ്ങളുട എപ്പിസോഡുകൾ സപ്പോട്ട് ചെയ്യുന്നതിനോടൊപ്പം ഈ എപ്പിസോഡിനോടുള്ള പ്രതിഷേധം രേഖപെടുത്തുന്നു ഇനി ഇത് പോലത്തെ സ്ക്രീപ്റ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും എന്ന് കരുതുന്നു 👍👍👍👍പിന്നെ കഴിയുമെങ്കിൽ നിങ്ങൾ ആ സഹോദരിക്ക് പത്ത് ലക്ഷം രൂപ കൊടുക്കുക എന്നിട്ട് ആ സഹോദരിയോട് മാപ്പ് ചോദിക്കുക എന്നിട്ട് ഈ പരിപാടി സ്ക്രീപ്റ്റ് ok ആക്കിയ ആ കിഴങ്ങൻ ഭർത്താവിന്റെ കരണക്കുറ്റി നോക്കി നാല് പൊട്ടിക്കുക അതാണ് വേണ്ടത് 👍👍
പാവപ്പെട്ടവനു 10 ലക്ഷം ലോട്ടറി അടിച്ചെന്നു പറയുമ്പോൾ തന്നെ അവൻ ഒത്തിരി കണക്കു കൂട്ടലുകൾ നടത്തും ☺️☺️☺️അത് ഒരു നിമിഷം നഷ്ടപ്പെടുമ്പോൾ ഒരു പക്ഷേ സർവ്വവും മറന്നു പോയി മാനസികമായി തളർന്നു പോകും.... ആ സഹോദരിയും ചിലപ്പോൾ അങ്ങനെ ആയിരിക്കാം 🙏
വീട്ടിലിരിക്കുന്ന കൊച്ചുങ്ങൾ വരെ ചത്തുപോകും എന്ന് പറഞ്ഞ ആ സ്ത്രീയുടെ മനസ്സ് ആരും കാണാതെ പോകരുത്
Oru തെറിയും പറഞ്ഞില്ല ഈ പറഞ്ഞതെന്ന് കൂടിപ്പോയി
Makkalekal valuthanu 10 lacham engane thonni makkal chathupokumennu parayan😢😢😢
ക്യാഷ് കിട്ടുമെന്ന് അറിഞ്ഞു എന്തൊക്കെയാണ് ഇവൾ കാട്ടി കൂട്ടിയത്
എന്തല്ലാം പ്രതീക്ഷയോടെ ആയിരിക്കും അവർ വന്നത്.
Ith oru prank show aanu bro
ആ സഹോദരിയെ പറ്റിച്ചത് ശരിയായില്ല വളരെ മോശം
ജീവിതം വച്ച് കളിക്കരുത് എന്തല്ലാം പ്രതീക്ഷയോടെ ആയിരിക്കും അവർ വന്നത്.
ഓഹോ പണം എന്ന് പേര് കേൾക്കുമ്പോഴ പ്രതീക്ഷകൾ വേണോ... ഇത് പണത്തിന്റെ ആർത്തി....
@@SumaSoman-x6zചേട്ടൻ പറഞ്ഞ് ലോട്ടറി നിർത്തിയ്ക്കൂ
ഓ my ഗോഡ് പ്രോഗ്രാം ആണെന്ന് അവസാനം പറയുമ്പോൾ എല്ലാം അവളുമാരും എന്തിനാ കെട്ട്യോനെ കെട്ടി പിടിക്കുന്നത്?
ഒറിജിനൽ എപ്പിസോഡ് 👍👍 ചിരിച്ചു വഴിയായി 😆😆😆 എല്ലാവരും സൂപ്പർ... ആ ഫ്രാൻസിസ് സ്വയംപൊങ്ങിയും അനിതയും പോയതിന് ശേഷം ഓമൈഗോഡ് മൊത്തത്തിൽ അടിപൊളിയായി സൂപ്പർ 👌👌... ഇപ്പോഴത്തെ ടീം പൊളിയാണ്... 👌👌👌👌
പൈസയുടെ കാര്യത്തിൽ എല്ലാ ഭാര്യമാരും എല്ലാ പെണ്ണുങ്ങളും ഒരുപോലെ തന്നെയാണ്....ഇനി 10 ലക്ഷം രൂപ ലോട്ടറി അടിച്ചു എന്ന് പറഞ്ഞാൽ ഏത് ഭാര്യയാണ് ( 16:38 ബാഗൊക്കെ കളഞ്ഞു കൊണ്ടാണ് ഓടുന്നത് ) പത്തു ലക്ഷം രൂപ മതി....
ഇത് പെട്ടെന്ന് അവസാനിപ്പിച്ചത് നന്നായി....
അല്ലെങ്കിൽ heart attack വന്നു ഹോസ്പിറ്റലിലെ admit ചെയ്യേണ്ടി വന്നിരുന്നേനെ....
Good episode today's. Enjoyed
ഓരോ പ്രാവശ്യവും അതി ഗംഭീരമാക്കിയിട്ടാണല്ലോ ഇറങ്ങുന്നത്. : തകർപ്പൻ പ്രകടനം..🙏🙏🙏🙏👍👍👍👍
കുറച്ചു നേരത്തേക്ക് അവർക്കും നമ്മുക്കും ഒരു സന്തോഷം😂😂😂😅❤🎉
Sathyam 😂😂
ഓ my ഗോഡ് പ്രോഗ്രാം ആണെന്ന് അവസാനം പറയുമ്പോൾ എല്ലാം അവളുമാരും എന്തിനാ കെട്ട്യോനെ കെട്ടി പിടിക്കുന്നത്?
@@humanbeing8810 athum sathyam😂😂
@@humanbeing8810 athum sathyam 😂😂
Decent lady. . All did very well. . Congrats dears❤
പത്തുലക്ഷം ലോട്ടറി അടിച്ചു എന്ന് പറഞ്ഞു പാവപ്പെട്ട ഒരാളെ പറ്റിച്ചത് ശരിയായില്ല
ശരിയണ്👍
ഇത് കോമഡിയല്ല .മനുഷ്യ നെറസാമ്പത്തിക ധാരിദ്ര്യം നിങ്ങൾ ചൂഷണം ചെയ്തു .ഇതു പോലെ നിങ്ങൾ ചെയ്താൽ ഈ പ്രാഗ്രാമിൻ്റ നിലവാരം ഇടിഞ്ഞുതാഴും
അടിപൊളി. പരിപാടി. പൊളിച്ചു. എനിക്ക് വളരെ ഇഷ്ടപെട്ടു❤❤❤❤
ഒരു 50000 എങ്കിലും കൊടുക്കാമായിരുന്നു ആൾ തകർത്തിട്ടുണ്ട്😅❤👍👍👍👍
ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ് വളരെ കഷ്ടമായിപ്പോയി 10 ലക്ഷം അടിച്ചു എന്ന് പറയുമ്പോൾ എത്രമാത്രം സന്തോഷിക്കുന്നു എന്നിട്ട് അവരെ വളരെയധികം വേദനിപ്പിച്ചു ഒരിക്കലും ഇങ്ങനത്തെ പ്രോഗ്രാം ഇങ്ങനത്തെ ആൾക്കാരെയും സെലക്ട് ചെയ്യരുത് മറ്റ് എന്തൊക്കെ പ്രോഗ്രാമുകൾ സബ്ജക്ടുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാം ഇത് വളരെ കഷ്ടമായിപ്പോയി
കെട്ടിയോൻ അറിഞ്ഞോണ്ടാലേ
ഇന്ത്യയിൽ 25 കോടി അടിച്ചാലും അവൻ ടാക്സ് അടിച്ചു മുടിയും ആർത്തി തീരാത്ത സർക്കാർ കഷ്ട്ടം
20 ടിക്കറ്റ് 3000 രൂപ എന്ന് പറഞ്ഞ ചേച്ചി ആണ് എന്റെ ഹീറോ 😂😂 15.50
ലക്ഷം എന്നു പറഞ്ഞേയുള്ളു 25 കോടി എന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ ആ അഞ്ച് എണ്ണത്തിന് ആ ചേച്ചി കൊന്നിട്ട് പോയേനെ😂😂😂👌👌👌❤️🥰
Eante വീടിനടുത്തുള്ള ചേച്ചീ ആണ് 😂😂😂😂😂
😡
പോടാ..എന്റെ വീടിനടുത്താ 🤣
ഇല്ലായ്മ കാരായ പാവങ്ങളെ ആശകൊടുത്ത് പറ്റിക്കരുത്
അടിപൊളി theme കിടിലൻ prank 😂😂😂😂😂😂
ഇങ്ങനെ ആവശ്യമില്ലാതെ പ്രതീക്ഷ കൊടുത്തിട്ട് വെറുതെ പറ്റിക്കരുത് 🤬
ഓ my ഗോഡ് പ്രോഗ്രാം ആണെന്ന് അവസാനം പറയുമ്പോൾ എല്ലാം അവളുമാരും എന്തിനാ കെട്ട്യോനെ കെട്ടി പിടിക്കുന്നത്?
Oh my god ❤️ അടിപൊളി പരിപാടി ഒരുപാട് ഇഷ്ടമാണ് ഒരിക്കലും നിർത്തരുത് കഴിഞ്ഞുപോയി എപ്പിസോഡ് കാണാറുണ്ട്
പ്രാഞ്ചിയേട്ടൻ പോയതിന് ശേഷം ഇത്രയും രസകരമായ ഒരു എപ്പിസോഡ് ഞാൻ ആദ്യായിട്ട് കാണുന്നത്
നിങ്ങൾക്ക് ഒന്ന് phn എടുത്താൽ എന്ത് വിനോദ് അണ്ണാ....😂😂😂😂.... നല്ല പണിയായി പോയി....😂😂😂
super episode👌👌👌👌👌👍👍
😅😂😂😂😂😂😂ആ പാവം ബോധം കെടുന്നതിന് മുമ്പ് സത്യം പറയൂ🤣🤣🤣🤣🤣
ഓരോ പ്രോഗ്രാമും അടിപൊളിയാകുന്നുണ്ട്, thanks dear team ❤
ഞാൻ കമന്റ് നോക്കിയിട്ട് മാത്രമേ എപ്പിസോഡ് കാണാറുള്ളൂ
ഇത് സൂപ്പർ എല്ലാവരും പറയുന്നു
പൊളിച്ചടുക്കി ഇതാണ് സ്റ്റാൻഡേർഡ് കോമഡി💪💪💪💪💪💪💪💪❤❤❤❤❤❤
അടിപൊളി എപ്പിസോഡ്👍👍
അപ്‌ലോഡ് ചെയ്യാൻ താമസിച്ചോ 4 മണി മുതൽ നോക്കി നോക്കി ഇരുന്നു 😂😂
Good episode 👌🏻
സൂപ്പർ എപ്പിസോഡ്
പാവം ചേച്ചി 😥😊
പാവം ശെരിക്കും ലോട്ടറി ഒരു ദിവസം കിട്ടട്ടെ 🥰🥰🥰🥰
പച്ചസാരി പാവം ചേച്ചി സത്യസന്ധത ഉള്ള ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pavam chechiiii😂😂😂😂❤❤❤❤❤
ഈ പരിപാടി വളരെ മോശമായിപ്പോയി കാരണം അവര് എത്ര സന്തോഷിച്ചിരുന്നതാണ്
നല്ല എപ്പിസോഡ് ആയിരുന്നു 👍 പക്ഷേ പാവം ചേച്ചി ഒരുപാട് മോഹിച്ചു 😢
My students parents 😍 super 👍👍👍
Good appisode. ❤❤❤
Lottery chechi sthiram dialogue::"" ഇത് എന്തോന് ഇത് 😂👍👍""
പാവം ചേച്ചി,ടിക്കറ്റ് സേഫ് ആയി ലോക്കറിൽ വെച്ച്😅
ആദ്യമായി skip ചെയ്ത ഒരു എപ്പിസോഡ് ബുദ്ധിമുട്ടി നിൽക്കുന്നവരെ പ്രതീക്ഷ കൊടുത്തു പറ്റിക്കരുത് 😢
എപ്പിസോഡ് super💯💯❤️❤️
സമ്മാനം കുറച്ചു കൂടി കൂടുതൽ കൊടുത്താൽ നന്നായിരുന്നു 🥰🥰
മഹാ കഷ്ട്ടം😪😔
സാബു എന്ന വ്യക്തിക്ക് എത്ര എക്സ്പീരിയൻസ് ഉള്ളതാണ്... പ്രോഗ്രാം വിജയിപ്പിക്കാൻ ഒരാളുടെ ജീവിതത്തിൽ വലിയ ആശ കൊടുത്തിട്ടു അവസാനം കവറിലിട്ടു 2500 കൊടുത്താൽ അത് ആ വ്യക്തിയുടെ മനസിന് ഏറ്റ മുറിവുകൾക്കു പകരമാകില്ല.. ദയവു ചെയ്ത് ഒരു ലക്ഷമെങ്കിലും നിങ്ങൾ അവരുടെ കയ്യിൽ കൊണ്ട് കൊടുക്കണം.. അത്രക് വലിയ ദ്രോഹമാണ് അവരോടു ചെയ്തത് 😢😢
Cheythath thettaanu... But 1 lakshsm onnum kodukan ivarude kail kanilla.... Ee episodinu polum 50000 kittiya kitty......
ആ ബെസ്റ്റ്
സർക്കാർ ജോലി ഉണ്ടല്ലോ... ചുമ്മാ വിഷമം എങ്കിൽ ഇയാൾ പോയി ഒരു ലക്ഷം കൊടുക്ക്
Finally a Good episode 🎉🎉🎉🎉🎉🎉😂😂😂🎉🎉❤🎉❤🎉
നല്ല ബുദ്ദിയും വിവരവും ഉള്ള മോള് 🥰🥰🥰❤
അടിപൊളി വേറെ ഒന്നും പറയാനില്ല 👌🏻
കിലുക്കം പടത്തിലെ ഇന്നേസെന്റ് നെ പറ്റിച്ച പോലെ
കണ്ടന്റ് കൊള്ളാം 👍
നൈസ് ആയിട്ട് പറ്റിച്ചു
ഇപ്രാവശ്യം എല്ലാരും കിടു 👍
Super episode.The Chechi is very strong and clear.Wishes
ഭാര്യ ശരിക്കും സുന്ദരിയാണ്, ഭർത്താവ് ഒരു വൃദ്ധനാണ്.
സൂപ്പർ....😍👌
Poliye❤️❤️❤️❤️
Wow super super 😂😂😂😂😂😂😂😂😂😂
പണത്തിനോടുള്ള ആർത്തി.....
ആർത്തി അല്ല പറ്റിച്ചോണ്ട് പോകുമ്പോൾ മാക്സിമം ഫൈറ്റ് ചെയും. അതിപ്പോ നൂറ് രൂപ ആയാലും
ആ ചേട്ടൻ ഭാര്യയുടെ അടി പ്രതീക്ഷിച്ചാണ് നിന്നത് 🤣🤣🤣
ചുവന്ന ചേച്ചി സൂപ്പറാണല്ലോ യാത് ക്യാരക്ടറിലും ok ആണ് ❤️❤️
ചിരിച് മയ്യത്തായി കുര്പ്പാളേ😂😂😂
🤣🤣🤣🤣🤣
Ithilenna koppa chirikan ullath
ഭർത്താവ് പൊട്ടൻ ആണെന്നും.. ആ ഭാര്യ ആണ് വീട് നോക്കുന്നത് എന്നും മനാസ്സിലായി 🔥🔥🔥
സൂപ്പർ 😊
ഇതിനെ അനുകൂലിക്കുന്നില്ല പക്ഷെ നന്ന സംസ്കാരം ഉള്ള് കുട്ടി😊😊😊
ആ ലോട്ടറി കീറി പോയിരുന്നെങ്കിൽ ആ ചേച്ചി എല്ലാത്തിനെയും പറപ്പിച്ചേനെ 😂😂😂
കൊള്ളാം കിടുക്കി തിമിർത്തു കലക്കി 👏👏👏
Ayyoooooo🙆♀️😄,,,, kakkakkoottil kallerinjapole undallo 🤣
തകർത്തു അടിപൊളി
ഇത്രേം ആയിട്ടും ആ സഹോദരി ഒരു മോശം വാക് പോലും ഉപയോഗിച്ചില്ല.. ഞാൻ ഒക്കെ ആണേൽ എന്തോരം തെറി വിളിച്ചേനെ 🚶🚶
പാവം അതിനെ ലോട്ടറി അടിച്ചെന്ന് പറഞ്ഞു പറ്റിക്കേണ്ടായിരുന്നു ആ നിമിഷം എന്തെല്ലാം സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും
ദൈവം അഹ് കുടുംബത്തിന് ഒരു ലോട്ടറി ഭാഗ്യo കൊടുക്കും 🥰❤️
Adipoli ❤
നല്ല സ്ത്രീ 🙏🙏🙏🙏
SUPER EPISOE😜😜
🌹❤️🌹കിടിലോർ കിടിലം എപ്പിസോഡ് ഓ മൈ ഗോഡ് 🌹❤️🌹
കൊണ്ടുവരുന്ന ഇരകളെ വിഷ്വസിപ്പിക്കാൻ നിങ്ങൾ ഉണ്ടാക്കുന്ന സ്ക്രിപ്റ്റ് ഒരു രക്ഷയും ഇല്ല 🔥
പൊളിച്ചു 🤣🤣🤣👏🏻👏🏻😂😂💪🏻
Valiyaaachettan...poyathuuu kudiii parupadiii nannayiii❤😂
👍good 🎉
ചേച്ചി ആ ടിക്കറ്റ് ബാങ്ക് ലോക്കറിൽ ആണ് ഒളിച്ചു വച്ചത് 😹
Lockaril kayattiyilla😂😂😂
പാവം ചേച്ചി😂😂😂😂
PC 526840.adipoli episode😂😂😂.aa chachikku onnu irikkaan polum time kittunnilla.athrayum neram koodi.pc 526840 ennu parayaallo😂😂😂😅😅😅
കേറിയാൽ കമ്മീഷൻ പോകും ഏജ്ജാതി. ലോട്ടറി അടിപിടി
ആ ബീബ് സൗണ്ട് ഇട്ട മുടിയാനുള്ള എല്ലാം അവസരവും ഉണ്ടാകും എന്ന് വിചരിച്ചത് അത് വേണ്ടി വന്നില്ല .കാരണം ആ ചേച്ചിയുടെ മനസ്സ് നല്ലത് ആയത് കൊണ്ട് ആവും.
ഒരുപാട് ഇഷ്ടം ഉള്ള പരിപാടി ആണ് ഇത്
സൂപ്പർ😂😂😂😂😂😂😂
ലോട്ടറി എടുത്ത് രെക്ഷ പെട്ട ഒരാളിൽ ഞാനും 🥰❤️
Aaaana koduthalum arkum aashakodukaruthu😢
ലോട്ടറി ഈ നാടിന്റെ ശാപം..
😂😂😂
ചിരിക്കാൻ തോന്നിയില്ല. ഒരുപാട് കഷ്ടപ്പാടിനിടയിൽ കുറച്ചു നേരത്തേക്കെങ്കിലും അവർ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു കാണും... അതെല്ലാം നിമിഷനേരം കൊണ്ട് തകർന്ന് വീഴുമ്പോൾ 😒😒😒😒ദാരിദ്ര്യം അനുഭവിക്കുന്നവർക്കേ ഇത് മനസിലാവൂ
എല്ലാ prank ഉം കാണാറുണ്ട്, ബട്ട് ഇത് കുറച്ചു മോശമായി പോയി..
പത്തു ലക്ഷം എന്ന് പറഞ്ഞപ്പോൾ മനസ്സിൽ അവര് എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടുകാണും..