വല്ലാത്ത ഒരു സർപ്രൈസ് ആയി പോയി, ഒരിക്കലും പ്രതീക്ഷിച്ചില്ല🥰 Birthday Surprise vlog

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • sajeesh birthday vlog
    vlog 4u birthday vlog
    oppa birthday vlog
    vlog 4u vlog
    nigi vlog
    malayalam vlog
    #viralvideo #trending #birthday #malayalam #surprise #vlog4u #nigi #sajeesh

ความคิดเห็น • 695

  • @christchrist6981
    @christchrist6981 หลายเดือนก่อน +31

    സൂപ്പർ കരയിപ്പിച്ചു കളഞ്ഞു നിഗി big സല്യൂട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️

  • @Aadhidev.D1631
    @Aadhidev.D1631 หลายเดือนก่อน +6

    നല്ലfamily ഇങ്ങനെ വേണം മക്കൾ birtn day ആഘോഷിക്കണ്ടത് എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ ഹാപ്പി birthday മോനെ god bless you

  • @ambalikamurali5419
    @ambalikamurali5419 หลายเดือนก่อน +33

    ഇതുപോലെ സ്നേഹം നിറഞ്ഞ കുടുംബം ആയതിനാൽ ആണ് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന തും ലൈക്ക് ചെയ്യുന്നതും. ❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️

    • @abdullasolayl8082
      @abdullasolayl8082 หลายเดือนก่อน +1

      Orupad kalam edhupole snehathode kazhiyan deivam anugrahikate

  • @anjusreejith2774
    @anjusreejith2774 หลายเดือนก่อน +33

    നിഗി de concept വളരെ ശെരിയാണ്. കൊടുക്കുന്ന സമ്മാനത്തിന്റെ വിലയിൽ അല്ല കാര്യം അത് കിട്ടിയപ്പോൾ ഉള്ള അമ്മേടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു. ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വീഡിയോ😍 എന്നും എപ്പോഴും ഈ സന്തോഷവും ഒത്തൊരുമായും എന്നും ഈ കുടുംബത്തിൽ ഉണ്ടാകട്ടെ ❤😍❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

    • @sumolpr1793
      @sumolpr1793 17 วันที่ผ่านมา

      Happy birthday

  • @annieoscar6209
    @annieoscar6209 หลายเดือนก่อน +11

    കണ്ണ് നിറഞ്ഞു പോയി....
    Blessed family 🙏

  • @anjukichu8746
    @anjukichu8746 หลายเดือนก่อน +7

    ഒരു പാട് സന്തോഷം തോന്നി ഈ കുടുംബം എന്നും ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
    പിറന്നാൾ ആശംസകൾ സജീഷേട്ടാ🎉🎉🎉

  • @sujamundaplackal5170
    @sujamundaplackal5170 หลายเดือนก่อน +19

    ഇതാണ് മക്കളെ ഈ ലോകത്തു ഇവർക്കുകൊടുക്കാനുള്ള സ്നേഹ സമ്മാനം 🌹💓

  • @bindushanavas5691
    @bindushanavas5691 หลายเดือนก่อน +5

    നല്ല മകൻ സജിഷ് മോനും ഇതുപോലെ ആകട്ടെ....

  • @Ravichandran-so3qi
    @Ravichandran-so3qi หลายเดือนก่อน +7

    ജന്മദിനാശംസകൾ നിങ്ങൾ കരയിപ്പിച്ചു കളഞ്ഞു. Great 🙏🙏🙏🙏

  • @jishamr7016
    @jishamr7016 หลายเดือนก่อน +8

    ഈ വീട്ടിലെ സന്തോഷം അതാണ് ഏറ്റവും വലിയ സമ്മാനം 🥰🥰ഇത് എന്നും ഉണ്ടാകട്ടെ 🙏🙏🙏പിറന്നാൾ ഓർത്തിരിക്കാനും അത് പറയാനും സമ്മാനം തരാനും ഒക്കെ കുറെ സ്നേഹിക്കുന്ന ആളുകൾ ഉണ്ടാകുക അത് ആണ് ജീവിതത്തിലെഏറ്റവും വലിയ ഭാഗ്യം... ഞാൻ എല്ലാവരുടെയും പിറന്നാൾ ഓർത്തുവെച്ചു ആശംസിക്കാനും സമ്മാനം കൊടുക്കാനും എല്ലാത്തിനും ഉണ്ടാകാറുണ്ട് പക്ഷേ എന്റെ പിറന്നാൾ അത് ഞാൻ പറയാതെ ആരും ഓർക്കാറില്ല 😔😔😔😔😔

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️

  • @subeeshsubeeshkv6570
    @subeeshsubeeshkv6570 หลายเดือนก่อน +6

    കരഞ്ഞു കൊണ്ട് കണ്ട ഒരേ ഒരു birthday vlog 🥰🥰

  • @prajithatk3413
    @prajithatk3413 19 วันที่ผ่านมา +1

    ഒന്നും പറയാനില്ല. പൊളിച്ചു 🥰❤️❤️❤️

  • @seethalakshmi6848
    @seethalakshmi6848 หลายเดือนก่อน +5

    നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാത്രകയാണ് നിങ്ങൾ സൂപ്പർ

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 หลายเดือนก่อน +9

    Happy birthday സജീഷേട്ടാ....

  • @Sophyboban333
    @Sophyboban333 หลายเดือนก่อน +3

    മാതാപിതാക്കളെ അവഗണിക്കുന്ന മക്കൾ ഈ ഒരു വീഡിയോ കാണേണ്ടത് തന്നെയാണ്
    വന്നു കയറുന്ന പെൺകുട്ടികൾ ഈ മനസ്സുള്ളവരാണെങ്കിൽ വീട് സ്വർഗ്ഗമാകും
    GOD BLESS DEARS

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 หลายเดือนก่อน +114

    അടിപൊളി family. ഒരു കുടുംബത്തിൽ വാന്നു കയറിയ പെണ്ണാണ് ആ വീടിന്റെ വിളക്ക്. നിങ്ങളുടെ ലൈഫിൽ നിഗി അത് തെളിയിച്ചിരിക്കുന്നു

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +3

      Athe❤️❤️❤️

    • @user-ci2jt4nz6n
      @user-ci2jt4nz6n หลายเดือนก่อน +1

      Correct 💯

    • @sreejaalakkod4254
      @sreejaalakkod4254 หลายเดือนก่อน +3

      ഭയങ്കര ഇഷ്ടമാണ് ❤❤❤ഈ ഫാമിലിയെ. എന്നും ഹാപ്പിയായിരിക്ക് ❤❤❤

    • @sumathi6691
      @sumathi6691 หลายเดือนก่อน +3

      നിങ്ങളുടെ ഈസന്തോഷം എന്നും നിലനിൽക്കട്ടെ

    • @geetharaja2818
      @geetharaja2818 หลายเดือนก่อน

      Happy birthday🎉🎉🎉🎉🎉

  • @Shorts-fk8so
    @Shorts-fk8so 26 วันที่ผ่านมา +1

    ❤👍🏻കരഞ്ഞു പോയി വിഡിയോ കണ്ടിട്ട് ഇ സ്‌നേഹം എന്നും നിൽക്കട്ടെ 😢

  • @sajinam7439
    @sajinam7439 หลายเดือนก่อน +35

    സൂപ്പർ അടിപൊളി നിഗി സജീഷ്. കരയിപ്പിച്ചു കളഞ്ഞല്ലോ. ഇ സ്നേഹം എന്നും എപ്പോഴും ഉണ്ടാക്കട്ടെ ❤️❤️❤️🥰🥰🥰🥳🎂🔥🔥🔥

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️

    • @sajinam7439
      @sajinam7439 หลายเดือนก่อน +2

      ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ ഇ കുടുംബത്തെ ❤️❤️❤️❤️❤️🥰🥰🥰🔥🔥🔥

    • @VyshnavMessi
      @VyshnavMessi หลายเดือนก่อน

      ❤❤❤❤

  • @ShabinAp-mg8xw
    @ShabinAp-mg8xw 3 วันที่ผ่านมา

    Nigi sadeeshinteyum വീഡിയോ adipoli

  • @Preetha-vh4rv
    @Preetha-vh4rv 27 วันที่ผ่านมา +1

    അടിപൊളി 👌👌👌👌ഇങ്ങനെ ആയിരിക്കണം എപ്പോഴും ❤❤❤❤

  • @Sreeragam_family
    @Sreeragam_family หลายเดือนก่อน +31

    വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

    • @user-gq2bh3ff2g
      @user-gq2bh3ff2g หลายเดือนก่อน

      എനിക്ക് കണ്

  • @shijijoseph965
    @shijijoseph965 หลายเดือนก่อน +9

    Happy Birthday Sajeesh God Bless ed Famely❤❤❤❤🎂🍰

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 25 วันที่ผ่านมา +1

    Happy birthday Shajesh etta 🍰🥂

  • @shanashani7778
    @shanashani7778 หลายเดือนก่อน +6

    നമ്മുടെ മാതാപിതാക്കളെ സന്തോഷിപ്പിച്ചാൽ അവരുടെ ഉള്ളിൽ നിന്നും വരുന്ന ആ പ്രാർത്ഥന മതി നമുക്ക് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ

  • @smithashaheer278
    @smithashaheer278 10 วันที่ผ่านมา

    Serikkum kannu niranju. Valare santhoshamayi

  • @shameer1984
    @shameer1984 หลายเดือนก่อน +1

    Ee maru makal ee kudumbathinte bhagyaman, aa kutti ethra care chaithittan avide orothare treat cheyyunne, bhagyam chaitha payyan

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 27 วันที่ผ่านมา +1

    ❤happybirthdaysjeesh❤

  • @jayasreenair5773
    @jayasreenair5773 หลายเดือนก่อน +4

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിഗി ഒരുമ്മ❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️❤️

  • @4ASIF
    @4ASIF 25 วันที่ผ่านมา

    സൂപ്പർ സ്നേഹം കുണ്ട് കരയിപ്പിച്ചു ദൈവം ദീർഗ്ഗയിസ് തരട്ടെ ❤

  • @minithomas8343
    @minithomas8343 หลายเดือนก่อน +1

    Happy birthday Sajeesh Nigi moluuu super ❤❤❤❤❤❤❤

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf หลายเดือนก่อน

    സൂപ്പർ ❤️ ഭാഗ്യമുള്ള അച്ഛനമ്മമാർ എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @bismishyju9600
    @bismishyju9600 หลายเดือนก่อน +2

    Bagyam chaytha achanum ,ammaum ❤❤❤...

  • @sabusworld9095
    @sabusworld9095 15 วันที่ผ่านมา

    വീട്ടിലെ സന്തോഷം ആണ് ഏറ്റവും വലിയ ഭാഗ്യം ❤️❤️👍👍👍

  • @Jincy.k.baby.
    @Jincy.k.baby. หลายเดือนก่อน +1

    സത്യം പറഞ്ഞാൽ കരഞ്ഞുപോയി ട്ടോ സൂപ്പർ ആയിട്ടുണ്ട് 💕💕👍👍

  • @Preetha-vh4rv
    @Preetha-vh4rv 27 วันที่ผ่านมา

    നിഗി മോളെ എല്ലാ നന്മകളും ഉണ്ടാവട്ടെ , ❤❤❤❤

  • @annieshaji8490
    @annieshaji8490 หลายเดือนก่อน +1

    അമ്മ കരയുന്നത്
    കണ്ടപ്പോൾ എനിക്ക് കരച്ചില് വന്ന് പോയി ഒരു പാട് സന്തോഷം നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ

  • @abdulhmeedh614
    @abdulhmeedh614 11 วันที่ผ่านมา

    wish you happy birthday god bless you

  • @Annamma-h3o
    @Annamma-h3o 3 วันที่ผ่านมา

    അമ്മയുടെ ഹാപ്പി ബർത്ത് ഡേ ❤️❤️❤️

  • @VijayaKumari-od6bx
    @VijayaKumari-od6bx หลายเดือนก่อน +1

    ഒത്തിരി ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോള്‍ ❤❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @anithanavas3594
    @anithanavas3594 หลายเดือนก่อน +1

    നിഗി അല്ലെങ്കിലും സൂപ്പറല്ലെ Love you നിഗി

  • @fasnanoufal8662
    @fasnanoufal8662 หลายเดือนก่อน +1

    Ella vidha isharyangalum undaakatte

  • @user-up1jt7cz1h
    @user-up1jt7cz1h 29 วันที่ผ่านมา

    Adipoli family members ❤❤❤❤❤❤❤

  • @busharajafar4494
    @busharajafar4494 หลายเดือนก่อน

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം..
    നിഖിക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @jerrymol7929
    @jerrymol7929 หลายเดือนก่อน

    നല്ല വീഡിയോ,കരഞ്ഞുപോയി പിന്നെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇതാണ് കുടുംബം അച്ഛൻ അമ്മ സൂപ്പർ നിഗിചേച്ചി big salute ❤❤❤❤❤

  • @babygirija7513
    @babygirija7513 13 วันที่ผ่านมา

    സന്തോഷജന്മദിനം കുട്ടിക്ക് 👌🥯🌹

  • @KLSvlog
    @KLSvlog หลายเดือนก่อน

    കണ്ടു തീരുന്നതിനുമുന്നേ കരച്ചിൽ വന്നു super super എല്ലാവരും എല്ലാ വീടും ഇതുപോലെ ആയിരുന്നെങ്കിൽ എത്ര നന്നായേനെ 🎉🎉🎉🎉🎉👍🏻👍🏻👍🏻

  • @ponnuponnu8356
    @ponnuponnu8356 29 วันที่ผ่านมา +1

    അടിപൊളി ഫാമിലി ❤️❤️❤️❤️

  • @sudhavijayan78
    @sudhavijayan78 25 วันที่ผ่านมา

    Super family ❤❤ God bless your family 🙏🙏

  • @ayswaryar.k7858
    @ayswaryar.k7858 หลายเดือนก่อน

    അടിപൊളി❤️ സജീഷിന്‌ ജന്മദിനാശംസകൾ❤️🌹 നിഗീ...... നിങ്ങളുടെ സ്നേഹം.. സന്തോഷം എന്നും നിലനിൽക്കട്ട - കുടുംബാംഗങ്ങളുടെ ഐക്യം❤️❤️❤️👌👌👌👌 എല്ലാവിധ ആശംസകളും❤❤❤❤

  • @kukkukukku2485
    @kukkukukku2485 29 วันที่ผ่านมา

    Happy birthday sajeesh 🥰🥰🥰🌹🌹. പിന്നെ ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി അറിയാതെ കണ്ണ് നിറഞ്ഞു എല്ലാവരും എപ്പോഴും സന്തോഷം ആയി ഇരിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ വിഡിയോയും കാണും ലൈക് അടിക്കും പക്ഷെ ഇതുവരെ കമന്റ് ചെയ്തിട്ടില്ല പക്ഷെ ഇതിന് കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല എന്നും നന്മകൾ ഉണ്ടാകട്ടെ

  • @Malavika-s7u
    @Malavika-s7u หลายเดือนก่อน +1

    സജീഷേട്ടന് ഒരായിരം ജന്മദിനാശംസകൾ 🫶🫶💓💓💓 ᴍᴀɴʏ ᴍᴀɴʏ ʜᴀᴩᴩʏ ʀᴇᴛᴜʀɴꜱ ᴏꜰ ᴛʜᴇ ᴅᴀʏʏ🥳🥳🥳🥳😘

  • @user-dv7oj2fi3b
    @user-dv7oj2fi3b หลายเดือนก่อน +6

    Mashallah എന്നും സന്തോഷം ഉണ്ടാവെട്ടെ

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️

  • @fictionedits.mp4303
    @fictionedits.mp4303 2 วันที่ผ่านมา

    വളരെ സന്തോഷം.. 🥰🥰🥰❤️❤️അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ കരഞ്ഞു പോയി. ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടുപോയിട്ട് 12 വർഷമായി.. ഞങ്ങളുടെ അമ്മയും ഒരു പാവമായിരുന്നു.പെട്ടെന്നുള്ള വേർപാട് ആയതുകൊണ്ട് അമ്മയ്ക്ക് ചെയ്തു കൊടുക്കാൻ ആഗ്രഹിച്ച പലതും ചെയ്യാൻ പറ്റിയില്ല ഞങ്ങൾക്ക്... 😭😭.നിങ്ങൾ ആ കുഞ്ഞുങ്ങൾക്കും നല്ല മാതൃക ആണ് കാട്ടി കൊടുത്തേ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..ഈ സ്നേഹവും സന്തോഷവും ഐക്യവും എന്നും നിലനിൽക്കട്ടെ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mini_Johnson
    @Mini_Johnson 23 วันที่ผ่านมา

    Happy birthday god bless you 🙏

  • @raazcreate174
    @raazcreate174 หลายเดือนก่อน +2

    Happy birthday brother ammak surprise akit gift olrey happy ayi

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️

  • @TODAY446
    @TODAY446 หลายเดือนก่อน

    കൊള്ളാം 💞 അമ്മ അറിയാതെ അമ്മയുടെ മനസ്സ് വിങ്ങി
    Happy birthday dear all family.

  • @sudheeryahoo1863
    @sudheeryahoo1863 หลายเดือนก่อน +1

    അടിപൊളി ആയല്ലോ birthday ആഘോഷം ❤❤❤❤

  • @MichuVava
    @MichuVava หลายเดือนก่อน

    Happy Birthday dear bro ❤️❤️❤️❤️ ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤️❤️❤️❤️❤️🎉🎉🎉🎉 അമ്മയുടെയും അച്ഛൻ്റെയും അ സന്തോഷം❤️❤️❤️❤️❤️❤️

  • @saajithasaaji9251
    @saajithasaaji9251 24 วันที่ผ่านมา

    Happy 🎂birthdays🎉🎉🎉

  • @lalsy2085
    @lalsy2085 14 วันที่ผ่านมา

    ഇതുപോലെ വേണം കുടുംബം ❤️

  • @shamlasudheer9444
    @shamlasudheer9444 หลายเดือนก่อน

    🥰🥰🥰🥰🥰🥰. കൂടുതൽ കൂടുതൽ ഇഷ്ട്ടം ആണ്.good message നിഗി ചേച്ചി 🥰🥰🥰🥰

  • @MR_ADHI_OFFICIAL
    @MR_ADHI_OFFICIAL หลายเดือนก่อน

    ഞാൻ ആദ്യം ആയിട്ട് ആണ് കമന്റ്‌ ഇടുന്നത് നിങ്ങൾ നല്ല ഒരു മകനാണ് അതിലുപരി എല്ലാവരെയും ഒരുപോലെ കാണുന്നു

  • @jayasreemanoj2192
    @jayasreemanoj2192 หลายเดือนก่อน +2

    ഒരായിരം പിറന്നാൾ ആശംസകൾ സജീഷ് 🥰🥰🌹🌹

  • @kochuthresiajoy5333
    @kochuthresiajoy5333 29 วันที่ผ่านมา

    Happy Birthday Wishes to Sajeesh

  • @PonniLiveesh-nb4ef
    @PonniLiveesh-nb4ef หลายเดือนก่อน

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ.. ഒരുപാട് കരഞ്ഞു... Love you family🥰😘😘😘😘😘

  • @user-lo6ph1jl9m
    @user-lo6ph1jl9m หลายเดือนก่อน

    നിഖിയൂടെ വീഡിയോ ഞാൻ എപ്പോയും കാണൽ ഉണ്ട് ❤❤

  • @rajiyavazhayil1220
    @rajiyavazhayil1220 หลายเดือนก่อน +1

    Happy birthday satheesh 🎉ammaykkum achanum surprece gift very good 👏👏
    Valare santhosham thonni

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️

  • @shyjamohanan1236
    @shyjamohanan1236 หลายเดือนก่อน +2

    Sajeeshe athu nannayi 😊enik manassilayi ഇതിനു പിന്നിൽ നിഖി തന്നെ എന്നു 😊മിനിഞ്ഞാന്ന് വീഡിയോ അമ്മായിഅമ്മ പാർട്ട്‌ 2 വേണം അമ്മമ്മാരുടെ അഭിനയം കാണാൻ ധൃതി ആയി 😊

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @indravelyadhan3878
    @indravelyadhan3878 หลายเดือนก่อน

    . എല്ലാ സന്തോഷമായി കുടുംബം സൂപ്പർ ബർത്ത് ഡേ ❤❤❤🙏

  • @afrincattery781
    @afrincattery781 หลายเดือนก่อน +2

    Happy birthday സജീഷ്.കരയിപ്പിച്ചല്ലോ ബ്രോ ഡെ birthday aayitt കരയിപ്പിച്ചു ഞങ്ങളെ

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @fakedemo5846
    @fakedemo5846 หลายเดือนก่อน

    ഒരു പാട് സഗടം കണ്ണുനിറഞ്ഞു മോനെ ❤❤❤

  • @user-iu7fj3km9l
    @user-iu7fj3km9l หลายเดือนก่อน +2

    Ningale vidiosil enk etavum ishtapetta vidio❤.sherikkum kann niranju poi.sajeesh& Nigi ningal sherikum oru sambavam tanne😊😊😊

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️

  • @user-ud4ur1bp8c
    @user-ud4ur1bp8c 29 วันที่ผ่านมา

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏❤🎂

  • @sirajudheen8329
    @sirajudheen8329 หลายเดือนก่อน +1

    Happy Birthday sajeeshetta 🎉🎉

  • @KL59S70
    @KL59S70 หลายเดือนก่อน

    🎉 ആദ്യമായിട്ടാ comment ഇടുന്നത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . ദൈവം അനുഗ്രഹിക്കട്ടെ

  • @sreedhrannambiar8384
    @sreedhrannambiar8384 15 วันที่ผ่านมา

    Happy birthday sajeesh brother Sruthi from Dubai hailing from Kannur at thillenketi

  • @emilyjacob876
    @emilyjacob876 หลายเดือนก่อน

    Happy birthday Sajeesh and nigimol ❤

  • @saudac1263
    @saudac1263 29 วันที่ผ่านมา

    Idhokke kanunna ningalude makkal theerchayayum ningale ponnupole nokkum🥰

  • @indvclownyt1128
    @indvclownyt1128 หลายเดือนก่อน +8

    സൂപ്പർ 👍👍👍 കണ്ണ് നിറഞ്ഞു പോയി 👍👍👍

  • @soumyapk8941
    @soumyapk8941 หลายเดือนก่อน

    Super video ❤

  • @user-fn6mt9pn5w
    @user-fn6mt9pn5w หลายเดือนก่อน +1

    Happy birthday

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh หลายเดือนก่อน +1

    Happy birthday sajish orupad varsham Happy ayirikkan deivam anugrahikatte karayippichu kalanju ammayudeyum achanteyum santhosham athanvendath nigi sajish big salutt❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb หลายเดือนก่อน

    Super family Happy birthday bro nigi ഒരുപാട് ഇഷ്ടം ആണ് ♥️♥️♥️

  • @sareenamummu9797
    @sareenamummu9797 หลายเดือนก่อน +5

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇന്ന് എന്റെ മോളുടെ birthday ആണ്

    • @hasnasajid4878
      @hasnasajid4878 หลายเดือนก่อน

      Happy Birthday dear 🎉🎉🎉

    • @Malavika-s7u
      @Malavika-s7u หลายเดือนก่อน

      🇭 🇦 🇵 🇵 🇾  🇧 🇮 🇷 🇹 🇭 🇩 🇦 🇾  🇲 🇴 🇱 🇺 💓

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      Happy birthday❤️❤️

  • @FathmaaFathmaa
    @FathmaaFathmaa 29 วันที่ผ่านมา

    Happyyy birthday ❤

  • @saralacp523
    @saralacp523 หลายเดือนก่อน

    സൂപ്പർ ഞാനും കരഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @user-nm4du3kp7w
    @user-nm4du3kp7w 29 วันที่ผ่านมา

    Nigi super family🎉🎉🎉🎉❤❤❤❤

  • @remarajkumar4682
    @remarajkumar4682 หลายเดือนก่อน +1

    നല്ല കുടുംബം എന്നും ഈ സന്തോഷത്തോടു കൂടി ജീവിക്കാൻ ഈശ്വരാ നുഗ്രഹം ഉണ്ടാവട്ടെ

  • @ayshaasif765
    @ayshaasif765 หลายเดือนก่อน

    Super nigiii❤❤❤

  • @sabareeshsabari1918
    @sabareeshsabari1918 15 วันที่ผ่านมา

    Super family nice

  • @emilyjacob876
    @emilyjacob876 หลายเดือนก่อน

    Nalla achanum ammayumanu athukondanu makkalum nallathu . ❤❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx หลายเดือนก่อน +2

    അച്ഛനൊ പെങ്ങൾക്കോ ആയിരിക്കും ഫോൺ. Happy Birthday sajish. 🎁🎁🙏🌹🌹god bless you 🙏

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️

  • @anithapali8325
    @anithapali8325 27 วันที่ผ่านมา

    Sooparrr mathruka kudumbam❤️❤️❤️

  • @YounusYounuss
    @YounusYounuss หลายเดือนก่อน

    Many many happy birthday to ❤❤

  • @Thasleenavn
    @Thasleenavn 27 วันที่ผ่านมา

    Super family I like it

  • @Thasleenavn
    @Thasleenavn 27 วันที่ผ่านมา

    നിഗി സൂപ്പർ അണ് your so lucky

  • @haseenakodayil1164
    @haseenakodayil1164 3 วันที่ผ่านมา

    Sooper👍👍👍👍❤❤❤❤

  • @user-mn9ub4dm6u
    @user-mn9ub4dm6u 28 วันที่ผ่านมา

    പെങ്ങൾ സൂപ്പർ ❤️❤️❤️🥰

  • @soumyapk8941
    @soumyapk8941 หลายเดือนก่อน

    Nigi sageesh adipoli aniku valarayathikam.isttapattu❤❤❤

  • @je1238
    @je1238 หลายเดือนก่อน

    Happy birthday ❤️🎉