വീഡിയോ നന്നായി. ഗിഫ്റ്റും സൂപ്പർ .പെങ്ങൾ ടെ കണ്ണു നിറഞ്ഞപ്പോ എൻ്റെ കണ്ണും നിറഞ്ഞു.ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. കൂട്ടത്തിൽ ഒരു കാര്യം പറയട്ടേ.കേക്ക് മുറിച്ചപ്പോൾ ആ വല്യമ്മക്ക് കൂടി അല്പം പങ്കുവെക്കാമായിരുന്നു. പാവം അവർ നോക്കി നിക്കുന്നത് കണ്ടപ്പോ എന്തോ ഒരു വല്ലായ്മ. ഇനി ശ്രദ്ധിക്കുമല്ലോ...
ഹാപ്പി വെഡിങ് ആനിവേഴ്സറി സരിത നന്നായിട്ടുണ്ട് ഗിഫ്റ് കൊടുത്തത് സരിത കരഞ്ഞപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി എപ്പോഴും ഇങ്ങനെ തന്നെ❤❤ ഇരിക്കട്ടെ ആങ്ങളയുടെ പെങ്ങളുടെയും സ്നേഹം❤ നികി നല്ല സ്നേഹമുള്ള നാത്തൂൻ ആണ്
നമ്മൾക്ക് ആ ഗ്രഹമുള്ള സാധനം അല്ലെങ്കിൽ ഒത്തിരി നാളുകളായി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന വ ന മ്മളറിയാതെ നമ്മുടെ പ്രിയപ്പെട്ടവർ നമുക്ക് സമ്മാനമായി തരുമ്പോഴുള്ള നമ്മുടെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇന്നത്തെ കാലത്ത് പരസ്പരം സ്വത്തിനും പണത്തിനു o വേണ്ടി കലഹിച്ചു കൊണ്ടിരിക്കുന്ന സഹോദരി സഹോദരൻ ന്മാർക്കിടയിൽ ഇങ്ങനെയൊക്കെയുള്ള സ്നേഹ ബന്ധങ്ങൾക്ക് വളരെ വളരെ മൂല്യമുണ്ട്.
നിഗിക്ക് വേണം താങ്സ് പറയാൻ നല്ലൊരു മനസ്സ് നിഗിക്കും ഉണ്ടായിട്ടാണ് ആ ആങ്ങളക്ക് പെങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ പറ്റണത് എന്നും നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം
13 വർഷമായി cake cutt ചെയ്യാത്ത അവർക്കു ഇപ്പോഴാണോ നിങ്ങൾ cake വാങ്ങി ആഘോഷിക്കുന്നത്... ക്യാമെറക്ക് വേണ്ടി cake വാങ്ങിയിട്ട് ആഘോഷിക്കാനല്ലേ... നിങ്ങളുടെ marriage കഴിഞ്ഞിട്ട് ഏകദേശം 8 years ആയിട്ടുണ്ടാക്കില്ലേ... അത്രയും വർഷം അവർക്കു ഒരു കേക്ക് വാങ്ങാൻ തോന്നിയില്ലല്ലോ
വല്യച്ഛനേം വല്യമ്മയെയും മാറ്റി നിർത്തിയത് മോശം ആയിപോയി...... എല്ലാരും കൂടുമ്പോ അല്ലെ സന്തോഷം... ഇതിപ്പോ വിഡിയോയ്ക്കു വേണ്ടി ചെയ്തത് പോലെ തോന്നി 🤷♂️....... അവർക്കും ഉണ്ടാകില്ലേ ആഗ്രഹം
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എനിക്കും ഉണ്ട് ഒരു ആങ്ങള 😢😢😢
ഇത് പോലൊരു ആങ്ങള ഉണ്ടെങ്കിൽ പിന്നെ എന്ത് വേണംഎന്നും ഇങ്ങനെ സന്തോഷം ആയിരിക്കട്ടെ 🙏🏻❤️❤️
അളിയനും ഒരു gift കൊടുക്കായിരുന്നു...👍
Yes
Sarikum, സന്ദോഷം, കൊണ്ടു, കരഞ്ഞുപോയി 🥰🥰
നല്ല സ്നേഹമുള്ള കുടുംബം എനിക്ക് ഒത്തിരി ഇഷ്ടമാണ് 🎉🎉🎉
Happy wedding anniversary 🎁 നല്ല ആങ്ങളയും പെങ്ങളും ഒരു പാട് ഇഷ്ടമായി
🥰❤️❤️
പെങ്ങൾക്കു മാത്രം gift കൊടുത്തതുശരിയായില്ല. അളിയനും കൂടെ എന്തെങ്കിലും കൊടുക്കാമായിരുന്നു. Happy Anniversary dears
അതെ ഞാനും പറയാനിരിക്കയായിരുന്നു പാവം
Yes correct
ഞാനും അത് പറയാൻ വന്നതാ
Yes crct
രണ്ടു പേർക്കും Gift കൊടുക്കണമായിരുന്നു ഇത് വളരെ മോശമായി പോയി
വീഡിയോ നന്നായി. ഗിഫ്റ്റും സൂപ്പർ .പെങ്ങൾ ടെ കണ്ണു നിറഞ്ഞപ്പോ എൻ്റെ കണ്ണും നിറഞ്ഞു.ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.
കൂട്ടത്തിൽ ഒരു കാര്യം പറയട്ടേ.കേക്ക് മുറിച്ചപ്പോൾ ആ വല്യമ്മക്ക് കൂടി അല്പം പങ്കുവെക്കാമായിരുന്നു. പാവം അവർ നോക്കി നിക്കുന്നത് കണ്ടപ്പോ എന്തോ ഒരു വല്ലായ്മ.
ഇനി ശ്രദ്ധിക്കുമല്ലോ...
🙏❤️❤️❤️
അതെ.എനിക്കും തോന്നി
എന്റെ കണ്ണും നിറഞ്ഞു എനിക്കുമുണ്ട് ആങ്ങളമാർ ഉണ്ടെന്നു പറയാ മെന്നേയുള്ളു
Correct
ഹാപ്പി വെഡിങ് ആനിവേഴ്സറി സരിത നന്നായിട്ടുണ്ട് ഗിഫ്റ് കൊടുത്തത് സരിത കരഞ്ഞപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി എപ്പോഴും ഇങ്ങനെ തന്നെ❤❤ ഇരിക്കട്ടെ ആങ്ങളയുടെ പെങ്ങളുടെയും സ്നേഹം❤ നികി നല്ല സ്നേഹമുള്ള നാത്തൂൻ ആണ്
ആ അമ്മയെ കൂട്ട്.... അമ്മ karayunnu😍
ഒരു പാട് ഇഷ്ടം ആണ്
ഞാൻ ഇന്നലെ ആണ് നിങ്ങളുടെ ബ്ലോഗ് കണ്ടു തുടങ്ങി യത്. ഒത്തിരി ഇഷ്ടപ്പെട്ടു ആങളയുടെയുംപെങളുടെയും സ്നേഹംകണ്ടപ്പോൾനല്ല സന്തോഷം തോന്നി ❤
നല്ല ചേട്ടൻ എന്നും ഉണ്ടാവട്ടെ ഈ സ്നേഹം
🥰❤️❤️
സിൽ ബി. മാത്യൂ
ഇങ്ങനെ വേണം അങ്ങളയും പെങ്ങളും നല്ല ഒരു ഹാപ്പി വെഡിങ് ആനിവേഴ്സറി അനിയനും 'ആനിയത്തിയ്ക്ക് ഹാപ്പി🎉❤😂❤❤
Yenikku parayaanullathu aachettanumkudigiftkodukkamayirunu yee sneham yennum nilanilkatte❤
അളിയൻ ക്ക് ഒരു ഷർട്ടെങ്കിലും കൊടുക്കാമായിരുന്നു അളിയൻ ഞാനും കൈ നീട്ടെ എന്ന് പറഞ്ഞപ്പോൾ വിശമയി
Happy weddiings anniversary day
ഹായ്, സജീഷ്ചേട്ട, പെങ്ങളുടെ,വിവാഹവാർഷിക, വ്ലോഗ്, സൂപ്പർ,
🙏🙏❤️
Ningalude sneham kandu njan karaju poyi jeevithavasanam vare engane venam God bles you❤❤❤
Best Loving family.❤❤❤🎉🎉🎉😅😅😅
Super God bless your family 🙏
എന്നും ഈ സ്നേഹം ഉണ്ടാവണം❤❤❤❤🫂
Sathyayittum sandhosham kondu karanjjupoyi😢😂❤🎉🎉🎉🎉
നമ്മൾക്ക് ആ ഗ്രഹമുള്ള സാധനം അല്ലെങ്കിൽ ഒത്തിരി നാളുകളായി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന വ
ന മ്മളറിയാതെ നമ്മുടെ പ്രിയപ്പെട്ടവർ നമുക്ക് സമ്മാനമായി തരുമ്പോഴുള്ള നമ്മുടെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇന്നത്തെ കാലത്ത് പരസ്പരം സ്വത്തിനും പണത്തിനു o വേണ്ടി കലഹിച്ചു കൊണ്ടിരിക്കുന്ന സഹോദരി സഹോദരൻ ന്മാർക്കിടയിൽ ഇങ്ങനെയൊക്കെയുള്ള സ്നേഹ ബന്ധങ്ങൾക്ക് വളരെ വളരെ മൂല്യമുണ്ട്.
👍
🙏🙏🥰❤️
വളരെ നല്ല അഭിപ്രായം
നിഗിക്ക് വേണം താങ്സ് പറയാൻ നല്ലൊരു മനസ്സ് നിഗിക്കും ഉണ്ടായിട്ടാണ് ആ ആങ്ങളക്ക് പെങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ പറ്റണത് എന്നും നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം
സൂപ്പർ ഗിഫ്റ്റ് ആയിട്ടോ ❤️❤️❤️❤️❤️❤️❤️❤️വീഡിയോ പൊളിച്ചു മക്കളെ ❤️❤️❤️
🥰🥰❤️
Super surprise 👏👏❤️
Nighiiiiii 🦀🦀🦀curi kaanippich kothippichalle 😂😂
താങ്ക്സ് sree.. Suganoo
@@vlog4u1987 oooooo 😁sugam sugam 👍👍❤️❤️
ഒരുപാട് ഇഷ്ടം ആയി
മൊബൈൽ ഫോൺ
Happy wedding anniversary 🥰 എനിക്ക് അമ്മയൂം ഇല്ല അച്ഛനും ഇല്ല 😥 ഞാൻ മാത്രം കല്യാണം കഴിഞ്ഞിട്ട് 2വർഷം നിങ്ങളെ സ്നേഹം കണ്ടിട്ട് കരഞ്ഞ് പോയി
നല്ല കുടുംബം ❤️
😍😍chettan oru shirt vagikodukamyirunnu
All good
Super vedio orupad eshttam ayi God bless you family
🥰🥰❤️
Ennum ithupole snehathode irku
പെങ്ങൾ ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി, ആങ്ങളക്ക് ഒരു ബിഗ് സല്യൂട്ട്, അളിയൻ സൂപ്പർ, ഒരു കാര്യം ചോട്ടിക്കട്ടെ പെങ്ങൾ ചേച്ചിക്ക് കുട്ടികൾ ഇല്ലേ?
🙏❤️❤️❤️
Njanum❣️
ഫോൺ ❤
കണ്ണൂർകാരി ആണല്ലേ... അതാണ് നമ്മുടെ ഒരു സംസാര രീതി കേട്ടപ്പോൾ മനസ്സിലായി
Happy wedding anniversary saritja
🥰❤️
നിങ്ങളുടെ വീഡിയോ 🥰🥰🥰 എന്റെ ജീവൻ ahh
❤️❤️
Happy wedding anniversary Sani.. Stay blessed
🥰🥰❤️
Happy wedding anniversary chechi & chettan♥️
🙏🙏❤️
സൂപ്പർ ഫാമിലി ❤❤
Aliyan oru watch enkilum kodkkayirunnu
സൂപ്പർ 😄
🥰🥰
Ammakum achanum koodi kekvayelvachukodukkamayirunnu
Nalla oru chettante anuyathi aakan bhagyam venam
ചേച്ചി മൊബൈൽ ഫോൺ
Ellam shari oru thettupatti ammaye theera nokkilla pavam amma vekkil. Nokkinilkukaya
Lovely family
Ammachiku cake koduthilla athu sariyayilla
ഞാൻ ഇരിണാവ് 😂
Happy wedding anniversary
😊😊😊😊😊😊😊
🎂
Kannur jillayil yevdeya veedu
ലെ അളിയൻ:നാൻ എന്നാ പൊട്ടനാ ഒരു ഗിഫ്റ്റ് എനിക്ക് കൂടി 🤣🤣🤣🤣ഡേയ് എന്റെ കൂടി Anniversary അല്ലെ
😄😄😄😄🥰🥰🥰
❤❤❤❤⁰❤
👍
സൂപ്പർ..... ഹൃദ്യം
Happy anniversary dear ❤
ഫോൺ ആണല്ലോ
അത് ഫോൺ ആയിരിക്കും
Egane thanne venam
Happy anniversary 🌹🌹
🥰🥰❤️
Spr❤😊
🥰🥰
🥰🥰
അളിയൻ..... മടക്കര യാണോ
ഫോൺ 😃
Aliyanum kodukkamayirunni
Mol evide
ഹപ്പി വെഡിങ് ആൻസർ റ
👍👍
🥰🥰🥰
Happy weddings anniversary ❤❤❤❤
❤️❤️❤️❤️❤️
Spt
Happy wedding anniversary sani
Ig
IPhone pin please
അമ്മയ്ക്കും അച്ഛനും സുഖമാണോ എൻ്റെ പേര് ചിന്നു
Sound clear alla
Achaneyum,ammayeyum kootat mosamayi...pavangal
Mobile alle
😍😍
🥰
❤❤
13 വർഷമായി cake cutt ചെയ്യാത്ത അവർക്കു ഇപ്പോഴാണോ നിങ്ങൾ cake വാങ്ങി ആഘോഷിക്കുന്നത്... ക്യാമെറക്ക് വേണ്ടി cake വാങ്ങിയിട്ട് ആഘോഷിക്കാനല്ലേ... നിങ്ങളുടെ marriage കഴിഞ്ഞിട്ട് ഏകദേശം 8 years ആയിട്ടുണ്ടാക്കില്ലേ... അത്രയും വർഷം അവർക്കു ഒരു കേക്ക് വാങ്ങാൻ തോന്നിയില്ലല്ലോ
Qqqq
iPhone
👍😭
ഫോണ്
Ningale veedu avideya
❤❤❤❤❤❤❤😂😂😂
😻😻😻
വല്യച്ഛനേം വല്യമ്മയെയും മാറ്റി നിർത്തിയത് മോശം ആയിപോയി...... എല്ലാരും കൂടുമ്പോ അല്ലെ സന്തോഷം... ഇതിപ്പോ വിഡിയോയ്ക്കു വേണ്ടി ചെയ്തത് പോലെ തോന്നി 🤷♂️....... അവർക്കും ഉണ്ടാകില്ലേ ആഗ്രഹം
സത്യം ഞാനും ശ്രദ്ധിച്ചൂ അവർ വിട്ടു നിൽക്കുന്നു ആരും മൈന്റുചെയ്യുന്നില്ല ഒരു കഷ്ണം കേക്ക് കൊടുക്കാമായിരുന്നു
അതേ.... പാവം അമ്മയുടെ നിൽപ്പ് കണ്ടോ അമ്മക്ക് എന്താ cake appo കൊടുക്കാൻ തോന്നി ഇല്ലല്ലോ..... പാവം അമ്മ
അതെ
അതെ അമ്മയേയും കൂട്ടമായിരിരുന്ന ഫോട്ടോ ല്
ചേച്ചി കണ്ണൂർ... അപ്പൊ നിങ്ങളുട വീട് എവിടെ ആണ്... 🤔
Gift phone anno
അത് മൊബൈൽ അല്ലേ
Ithrayum nallum avar wedding anniversary celebrate chithile..nigal evideairunu..eppozhano egane kodukan thoniyathu..oru pegal alle ollu.vlog rating nu vendi allalo alle..
Namichu ningale🙏🙏🙏 kuttam paranjukonde erikkukka... Nammale ariyatha nammude video adhyam ayi kanunna ninagle paranjittu karyam illa..
Phone😍 agum
🥰
Phone 📱
Phon