സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
സർ നമ്മുടെ ഭരണാധികാരികൾ ചിന്തിക്കുന്നത് നാടിന്റെ അടിസ്ഥാനസൗകര്യത്തെ കുറിച്ചല്ല ,അടുത്ത എലെക്ഷണലിൽ എങ്ങിനെ ഭൂരിപക്ഷം ഉണ്ടാക്കാം എന്നാണ് .അത് ഉണ്ടാക്കാൻ വേണ്ടിയുള്ള വികസനമേ ഇവിടെ നടക്കുന്നുള്ളൂ
Since Mr Santhosh having seen many many places in and. Out of India and World over you can make a better India with the help of younger generation.Wish you happiness always and good health.
"എന്റെ സഹജീവികൾക്ക് എന്നാണ് ഈ ജീവിത നിലവാരം അനുഭവിക്കാൻ കഴിയുന്നത്. അവർക്ക് അതിനുള്ള അവകാശം ഇല്ലേ. ആരാണ് അവരെ അതിൽ നിന്ന് തടയുന്നത്". ശ്രീ സന്തോഷ് സാർ.. ഇത് പറയുമ്പോൾ താങ്കളുടെ വാക്കുകളിലെ ഇടർച്ചയിൽ നിന്ന് മനസ്സിലാക്കാം താങ്കളുടെ രാജ്യസ്നേഹവും ഈ നാടിനോടുള്ള കൂറും... സഹജീവി സ്നേഹവും.... സല്യൂട്ട്...
@@cijoykjose Brother all these western, american and oceanian Countries are Christian countries. It's not the religious freedom but the cheap politicians and their pimps are real culprits.
സന്തോഷ് സർ പല പ്രവാസികളും പ്രവാസം മതിയാക്കി നമ്മുടെ നാട്ടിൽ ,അവർ വിദേശത്ത് ചെയ്തത് പോലെയുള്ള കാര്യങ്ങൾ സ്വന്തം നാട്ടിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു, എന്നാൽ എല്ലാം പരാജയപ്പെടുന്നു ,കാരണം ലോകം കാണാത്ത കുറെ ഉദ്യോഗസ്ഥരും അതുപോലെ ലോകത്തിലെ വിജയ ജീവിത ശൈലി കാണാത്ത രാഷ്ട്രീയക്കാരും,ഒരു പുല്ലനും ഒന്നും കൊണ്ടുവരേണ്ട എന്ന ചിന്താഗതിയുള്ള ഒരു തൊഴിലും ചെയ്യാത്ത,ചെയ്യാൻ അനുവദിക്കാത്ത കുറച്ചധികം (അ)സാധാരണക്കാരും
ഒരു നഗരം എങ്ങനെ ആയിരിക്കണമെന്ന് എന്തിനു വേണ്ടിയാകണമെന്ന് അങ്ങനെ അല്ലായെങ്കിൽ ഒരു ജനതയുടെ നഷ്ടമെന്തെന്ന് ലോകം കണ്ടാസ്വദിച്ച താങ്കൾക്കു മാത്രമേ പറയാൻ സാധിക്കു .എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് ആ സങ്കടവും രോഷവും പ്രകടിപ്പിക്കുന്നത് എന്നും മനസിലാക്കുന്നു . ഒരാൾക്കെങ്കിലും അതിനു സാധിക്കുന്നുണ്ടല്ലോ . വളരെ നന്ദി . സഫാരി വളരെ ഇഷ്ടപ്പെടുന്ന ഒരാൾ .
ഒരു അവതാരകൻ ഇല്ലെങ്കിൽ പോലും അത് ഒരു കുറവായി തോന്നാത്ത രീതിയിൽ മനോഹരമായി വിവരണം നൽകുന്നു... ഇത്ര അധികം കേട്ടിരുന്ന മറ്റൊരു പ്രോഗ്രാം illa.... Travel ഒത്തിരി ഇഷ്ടമായിട്ടും പോകാൻ സാധിക്കാത്ത എന്നെ പോലുള്ളവർക്ക് ഒരു വല്യ അനുഗ്രഹമാണ് ee പ്രോഗ്രാം.. Sir നെ ദൈവം അനുഗ്രഹിക്കട്ടെ
Sir.. ഞങ്ങൾ യുവത്വം താങ്കളുടെ കൂടെ ഉണ്ട്.നമ്മുടെ നാട്ടിലെ അവസ്ഥ ഇതാണ് എല്ലാര്ക്കും സ്വാർഥ താല്പര്യം.. നല്ലൊരു ഭരണ രീതിയും..കഴിവുറ്റ ഉദ്യോഗസ്ഥരേയും വേണം നമുക്ക് കുറച്ചെങ്കിലും ലോകത്തെ മനസ്സിലാക്കിയവർ..ഈ കപടഗൃഹാതുരത്വം വാദിക്കുന്നവർ എന്നും നമ്മളെ ഇങ്ങനെ തളച്ചു നിർത്തും..കുറച്ചെങ്കിലും ബുദ്ധിയും തന്റേടവും ഉള്ള കുറച്ച് ആളുകൾ എങ്കിലും നേതൃസ്ഥാനത് വന്നിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..നിലവിൽ ഉള്ള പാർട്ടികളെ എനിക്ക് വിശ്വാസം ഇല്ല..പ്രതീക്ഷ നൽകി വഞ്ചിച്ച ശീലമാണ് ഇവർക്കെല്ലാം
ഒരു പതിവ് യാത്രക്കാരനായ ഞാൻ കൊറോണ രോഗം കാരണം യാത്ര മുടങ്ങി കിടക്കുകയാണ് ഏതായാലും 85 വിദേശ യാത്ര ചെയ്ത് കയിഞ്ഞതും ഓർത്ത് അയവിറക്കി വീട്ടിൽ കയിഞ്ഞുകൂടുന്നു ഒരുപാട് സ്നേഹിതൻമാരെ പരിജയപ്പെടാൻ. സാദിച്ച് അതും ഓർത്ത് കയിഞ്ഞ് ജീവിക്കുന്നു നന്മകൾ നേർന്നു.
സാറ് പറഞ്ഞത് 100 % ശരി ആണ്. ഒരു നല്ല റോഡ് പണിഞ്ഞു കഴിയുമ്പോൾ മാത്രം ആണ് ടെലിഫോൺ ഡിപ്പാർട്മെന്റിനും, water ഡിപ്പാർട്മെന്റിനും, ഒക്കെ ഓർമ വരുന്നത് അവരുടെ ഡിപ്പാർട്മെന്റിന്റെ പണി പൂർത്തി ആകുന്നതിന്റെ മുൻപേ ആണ് PWD റോഡ് പണി പൂർത്തിയാക്കിയത് എന്ന്. സാറെ മറ്റു രാജ്യങ്ങളിൽ ഉള്ളവർക്ക് അവരുടെ നാട് നന്നായി ഇരിക്കണം എന്ന് ഒരു വാശി ഉണ്ട് നമുക്ക് അത് ഇല്ല. ഉണ്ടായിരുന്നു എങ്കിൽ 1947 ന് സ്വാതന്ത്ര്യം കിട്ടിയ നമ്മുടെ രാജ്യം ദാരിദ്ര്യം ഉള്ള ആളുകൾ താമസിക്കുന്ന രാജ്യം എന്ന് പറയില്ലായിരുന്നു
വേണമെങ്കിൽ നമുക്കും കുറച്ചൊക്കെ ഇതേ പോലെ ആകാമെന്നതിന്റെ ചെറിയ തെളിവാണ് വൈറ്റില ഹബ്ബ്. കൂടാതെ ഇപ്പോൾ കാണുന്ന metro station കൾ . അവിടെ നമുക്ക് തുപ്പാനോ മറ്റു രീതിയിൽ മലിനമാക്കുവാ നോ തോന്നുമോ? സന്തോഷ് കുളങ്ങരയ്ക്ക് ഒരു big Salute.
ശ്രീ സന്തോഷ് ജോർജ് കുളങ്ങര.... താങ്കളുടെ കണ്ണുകളിലൂടെ ലോക സഞ്ചാരം കാണുന്ന ദരിദ്ര നാരായണൻമ്മാർ എന്തു ഭാഗ്യവാൻമ്മാർ.... താങ്കളുടെ വികാരങ്ങളും വിചാരങ്ങളും ബാലിശങ്ങളല്ല... എന്നും താങ്കളുടെ ഹൃദയത്തോടൊപ്പം ഞങ്ങളുമുണ്ട്.... ആശംസകൾ...
സാർ പറയുന്നത് 100% സത്യമാണ് കാരണം പുറംനാടുകളിൽ ജീവിക്കുന്നവർക്ക് അറിയാം വൃത്തി വെടിപ്പ് എന്താണെന്ന് ഞാൻ സിംഗപ്പൂര് പോയി താമസിച്ചിട്ടുണ്ട് ഒരാഴ്ച എന്തു വൃത്തിയും ഭംഗിയുമുള്ള നാടാണ് സിംഗപ്പൂർ അതുപോലെ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് കുവൈറ്റിലാണ് എന്തു വൃത്തി ആണെന്ന് അറിയുമോ ഇവിടെ എന്റെ വീട് കോട്ടയം ജില്ലയിൽ മുണ്ടക്കയത്ത് ആണ് വേസ്റ്റ് കളയാൻ പോലും ഒരു സൗകര്യം ഇല്ല അവിടെ പിന്നെങ്ങനെ നാടു നന്നാകും സാർ തിരുവനന്തപുരത്ത് മഴപെയ്യുമ്പോൾ തമ്പാനൂർ സ്റ്റാൻഡിൽ പോയി നിന്നാൽ മതി എല്ലാ ഓടയും നിറഞ്ഞ സ്റ്റാൻഡിൽ വരും അതാണ് അവസ്ഥ റെയിൽവേ സ്റ്റേഷനിൽ എന്നാൽ ട്രെയിൻ വരാൻ വൈകിയാൽ വിസർജ്യ വസ്തുക്കളുടെ നാറ്റം കൊണ്ട് അവിടെ ഇരിക്കാൻ പറ്റില്ല പിന്നെ കൊതുകുശല്യം ഇങ്ങനെയുള്ള നമ്മുടെ നാട് എന്ന് നന്നാവും രാജ്യം ഇത്രയും വികസിച്ചിട്ടും കുടിവെള്ളം കിട്ടാത്ത ഒരുപാട് സ്ഥലങ്ങൾ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിൽ നമ്മുടെ നാട്ടിലെ ഭരണാധികാരികൾ ജയിച്ചു വന്നാൽ പിന്നെ സ്വർണ്ണം കടത്താനും ഫ്ലാറ്റുകൾ പണിയാനും എസ്റ്റേറ്റുകൾ വാങ്ങാനും വേണ്ടി പോകും പിന്നെങ്ങനെ നാടു നന്നാകും സാർ സാറിനെ പോലെ അറിവും തിരിച്ചറിവും ഉള്ള ഒരു ഭരണാധികാരി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ നാട് നന്നായേനെ ദൈവം സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌷♥️♥️🌷🙏
നമ്മുടെ വീട്ടിലെക്ക് ഒരു വിരുന്നു കാരന്‍ വരുന്നു എന്നു വിചാരിക്കുക നമ്മള്‍ വീടും പരിസരവും ഒന്ന് വൃത്തിയാക്കും കുറെച്ചെങ്കിലും ഇതെ പോലെ ത്തന്നെയാണ് നാടും എന്നും വിരുന്നുകാര്‍ വന്നുകൊണ്ടിരിക്കുന്നു എപ്പോഴും നമ്മുടെ നാട് വൃത്തിയാക്കാന്‍ ശ്രമിച്ചില്ലെങ്കിലും വൃത്തികേടാക്കാതിരിക്കാന്‍ നാമെല്ലാവരും കഴിയുന്ന വിധം ശ്രമിക്കുക .
ഞാൻ പൂർണ്ണമായും അന്തത യുള്ള ഒരു വ്യക്തിയാണ് അപ്രതീക്ഷിതമായാണ് ഞാൻ ഈ പ്രോഗ്രാം കാണാനിടയായത് എന്നെപ്പോലുള്ള ഒരു വ്യക്തിക്ക് ഒരു സഞ്ചാരിയുടെ കാഴ്ച കൊണ്ട് ഓരോ രാജ്യങ്ങളും കാണാൻ സാധിക്കുകയില്ല സഫാരി ചാനലിലൂടെ എനിക്ക് ഓരോ രാജ്യങ്ങളെക്കുറിച്ച് ഓരോ കാഴ്ചകളെക്കുറിച്ച് മനസ്സുകൊണ്ട് കാണാനും ആസ്വദിക്കാനും കഴിയുന്നു അതുകൊണ്ട് വളരെയധികം നന്ദി
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. ഗൾഫിൽ ജോലി ചെയ്യുന്ന എനിക്ക് ഇവിടുത്തെ വൃത്തിയാണ് ഏറെ ഇഷ്ടം. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മുടെ നാട് എന്നാണ് ഈ അവസ്ഥയിൽ എത്തുക എന്ന്..
സന്തോഷ് ജി പറഞ്ഞത് പോലെ നമ്മുടെ നാട്ടിൽ ഇത് പോലെ സ്ക്വയറുകളും , നടപ്പാതകളും , ആധുനിക റെസ്റ്റോറന്റുകളും എല്ലാം കാണണമെങ്കിൽ ഒരിക്കലും നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന ഒരു ഭരണ കൂടത്തിനു സാധിക്കില്ല , ഇവന്മാർ എല്ലാം വിദേശ യാത്ര പോകുന്നത് അവിടത്തെ വികസനങ്ങളോ പദ്ധതികളോ ഒന്നും കണ്ടു പഠിക്കാനല്ല , പരമാവധി ജനങ്ങളുടെ പൈസ എടുത്തു കുടുംബത്തെയും കൂട്ടി , കുറച്ചു ഉദ്യോഗസ്ഥന്മാരെയും കൂട്ടി വെറുതെ കറങ്ങി നടക്കാനും , സുഖിക്കാനും പിന്നെ അവരുടെ യാത്ര ലക്ഷ്യമായ പാവം പ്രവാസികളുടെ കൈയ്യിൽ നിന്നും കിട്ടാവുന്ന തുക പാർട്ടി ഫണ്ടിലേക്ക് പിരിച്ചെടുക്കാനും ആണ് . ഇതിനു വെല്ലുവിളി ആയിട്ടാണ് എറണാകുളം ജില്ലയിൽ ചാലക്കുടി പാർലിമെന്റ് മണ്ഡലത്തിൽ പെട്ട കിഴക്കമ്പലം പഞ്ചായത്തു ഭരണം . ഒരൊറ്റ രാഷ്ട്രീയ കക്ഷികളെയും കൂട്ട് പിടിക്കാതെ എല്ലാ മുന്നണികളെയും വെല്ലു വിളിച്ചു ഇരുപതിൽ പതിനേഴു സീറ്റ് കരസ്ഥമാക്കി ഹൈ ടെക് ഭരണം കാഴ്ച വെക്കുന്നത് . അവിടത്തെ ഭരണ സംവിധാനം സാധാരണക്കാർ പോയി കണ്ടു പഠിക്കേണ്ടതാണ് , അത്ര മികവുറ്റ രീതിയിൽ ആണ് നഗര ആസൂത്രണവും എല്ലാം നടത്തുന്നത് . പക്ഷെ നിർഭാഗ്യവശാൽ ഒരൊറ്റ മാധ്യമവും ട്വന്റി ട്വന്റി എന്ന ആ സംഘടനയെ കുറിച്ചോ , അവരുടെ നൂറു വര്ഷം മുന്നിൽ കണ്ടുള്ള പ്രവർത്തന മികവിനെ കുറിച്ചോ ജനങളുടെ അടുത്തേക്ക് ഒരു വിധ വാർത്തകളും എത്തിക്കുന്നില്ല , പലർക്കും ഇന്നും ഇങ്ങനെ ഒരു പഞ്ചായത്തു കേരളത്തിൽ ഉണ്ടെന്നു പോലും അറിയുന്നില്ല . ട്വന്റി ട്വന്റി ക്കു മാത്രമേ താങ്കൾ പറഞ്ഞ രീതിയിൽ ഉള്ള ഭരണ സംവിധാനം കൊണ്ടുവരാൻ കഴിയൂ . സംശയം ഉള്ളവർ കിഴക്കമ്പലം പഞ്ചായത്തു ഓഫീസും അവിടെ പ്രളയം കഴിഞ്ഞതിനു ശേഷം നിർമിച്ചു കൊടുത്തിരിക്കുന്ന ആധുനിക സൗകര്യത്തോടു കൂടിയ വീടുകളും അനുബന്ധ ഓഫീസുകളും ഒന്ന് സന്ദർശിച്ചു നോക്കൂ .
Addicted to your channel broo.. I've been forced to watch your videos by ma wife.. You are a great story teller.. a kinda hipnosis... Great work respect
ജീവിതം ഒന്നേയുള്ളു കുറച്ചൊക്കെ കണ്ടും കേട്ടും അനുഭവിച്ചും ജീവിക്കണം. മരണം വരെ സന്തോഷമായി കളിച്ചും ചിരിച്ചും അൽപ്പസ്വൽപ്പം മദ്യം കഴിച്ചും കാഴ്ചകൾ കണ്ടും ജീവിക്കുന്നത് നല്ലതാണ്
@@asif.maheen.3774 I visited there 3 times. Life is beautiful there. If u have money, u can go to anywhere.. Food is Sooo tasty and cheap also. Same rights for male n female. Everybody doing different kind of jobs. Hardworking people. Many streets for walking n, cycling.club n pubs are not a big matter there, it is their part of life. There have freedom for dancing and drinking in public place. Upload taxi app(pink,mango)before going there. Otherwise u will be cheat by taxi drivers. I paid taxi fare 50 Euro from Belgrade to hotel at first time. Actually fare was 4 Euro.
സാർ പറയുന്നത് ശരിയാ , ഒരു പ്രവാസിയായി ജീവിക്കുന്ന എനിക്ക് പോലും പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ നാട്ടിലെ പോരായ്മകളെ കുറിച്ച് , വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഓരോന്നും ചെയ്യേണ്ടത് , അങ്ങനെയെങ്കിൽ നമ്മുടെ നാടും എത്ര മനോഹരമായിരിക്കും ..
ഞാൻ ഗൾഫിൽ ജീവിച്ച ഇപ്പോൾ ന്യൂസിലാൻഡിൾ ജീവിക്കുന്ന വ്യക്തിയാണ് തങ്ങൾ പറഞ്ഞതു 100 ശതമാനം ശരിയാണ്,നമ്മുടെ ഉദ്യോഗസ്‌ഥൻ വാങ്ങുന്ന ശമ്പളത്തിന്റെ പകുതി ആത്മാർത്ഥത കാണിച്ചാൽ നന്നായിരുന്നു,തങ്ങളെ പോലെ ഒരു പത്തുപേർ നമ്മുടെ ഭരണത്തിൽ ഉണ്ടായിരുന്നെ 5 വർഷം കൊണ്ട് നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മറിപോകും,കൂടാതെ പുതിയ പുതിയ പ്രോജക്ട് കൊണ്ടു നമ്മുടെ യുവാക്കൾക്ക് അനേകം ജോലി സാധ്യതകൾ സൃഷ്ടിക്കാനും kaziyum എന്നു 100 % ഞാൻ വിശ്വസിക്കുന്നു.
എന്റെ സഹജീവികൾക്ക് എന്നാണ് ഈ ജീവിത നിലവാരം അനുഭവിക്കാൻ കഴിയുന്നത്. അവർക്ക് അതിനുള്ള അവകാശം ഇല്ലേ. ആരാണ് അവരെ അതിൽ നിന്ന് തടയുന്നത്". ശ്രീ സന്തോഷ് സാർ.. ഇത് പറയുമ്പോൾ താങ്കളുടെ വാക്കുകളിലെ ഇടർച്ചയിൽ നിന്ന് മനസ്സിലാക്കാം താങ്കളുടെ രാജ്യസ്നേഹവും ഈ നാടിനോടുള്ള കൂറും... സഹജീവി സ്നേഹവും.... സല്യൂട്ട്...
യൂകെയിലൊക്കെ ചെറിയ നഗരങ്ങൾ പോലും നാഗരാസൂത്രണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് ...പക്ഷെ നമ്മുടെ പ്രകൃതിരമണീയ മായ നിളയുടെ തീരമൊക്കെ മുനിസിപ്പാലിറ്റിയും സാമൂഹിക വിരുദ്ധരും വൃത്തികേടാക്കികൊണ്ടിരിക്കുന്നു ...
I agree with you sir. I am working at Brisbane, Australia. The way every city and even regional areas in Australia is planned is amazing. Even now, urban planning is a major department of study in Australia. It focuses not on how buildings or roads are built. It focuses on how new parks and squares can be made, how people can walk freely shop and eat without any disturbance, how clean the city should be, etc. Imagine they plan to make the city attractive even now. The difference between India and other countries are that their government care for the people. Sad that our people in India are not allowed to even raise a voice about their needs. Our people have to raise the voice. We need people like you to lead.
ഇവിടെ കണ്ട മനുഷ്യരിൽ ആരും ഫോൺ എന്റെ പിടിച്ചു ഇരിക്കുന്നത് കാണുന്നില്ല... ! എല്ലാവരും പരസ്പരം സംസാരിക്കുന്നു... ആഘോഷിക്കുന്നു... നല്ല നല്ല മനുഷ്യബന്ധങ്ങൾ കാണാൻ സാധിക്കുന്നു..
I live in newzealand and what you said is 100% true. Our people are busy fighting in the name of relegion and politics insted of fighting for better facilities and life.
താങ്കളുടെ സംസാരം കേട്ട് കേട്ട് എനിക്കും ഇതുപോലെ ഒരു സഞ്ചാരി ആവാൻ കൊതി തോന്നുന്നു സന്തോഷ്, ലോകം മുഴുവൻ വിരൽത്തുമ്പിൽ കാണിച്ചു തന്ന താങ്കൾക്ക് ഒരായിരം ആശംസകൾ
സന്തോഷേട്ടാ ... ഈ എപ്പിസോഡിലെ താങ്കളുടെ നഗരാസൂത്രണത്തെ കുറിച്ചുള്ള വിവരണം വളരെ ഇഷ്ടമായി. നമ്മുടെ കേരളവും ഇന്ത്യയും ഇനിയും 100 വർഷം കഴിഞ്ഞാൽ പോലും ഇത്തരം ഒരു നഗരാസൂത്രണം ( യൂറോപ്പ് .G.C.C) എത്തുമെന്ന് തോന്നുന്നില്ല. നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മനോഭാവം മാറാത്തിടത്തോളം കാലം ഇങ്ങിനെ തന്നെ നമ്മുടെ രാജ്യവും, നാടും ഇങ്ങിനെ തന്നെ പോവും. Thanks താങ്കളുടെ വിവരണത്തിന് ... ശ്രദ്ധാപൂർവ്വം കാണുന്ന ഒരേയൊരു പരിപാടിയാ താങ്കളുടെ സഞ്ചാരം പ്രോഗ്രാം
നിങ്ങൾ കാണിച്ചു തന്ന ഫുഡ് court പോലെയുള്ള സ്‌ഥലങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായാൽ....ഒരു ഹർത്താലോ അല്ലെങ്കിൽ ഒരു രാഷ്ട്രീയ കൊലപാതകമോ നടന്നാൽ മതി...പിറ്റേന്ന് കാണാം ഒരു പള്ളിപ്പെരുന്നാൾ കഴിഞ്ഞമാതിരിയുള്ള ഒരു സ്ഥലമായിരിക്കും....
നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെക്കാളും ലോകത്തെക്കുറിച്ചുള്ള അറിവിലും വിവരത്തിലും അല്പമെങ്കിലും ഉയർന്നു നിൽക്കുന്നുവെങ്കിൽ അതിൽ വലിയൊരു പങ്ക് 'ക്യാമറയും തൂക്കി പല രാജ്യങ്ങളിൽ നഗരങ്ങളിൽ ഗ്രാമങ്ങളിൽ ചേരികളിൽ ഈ മനുഷ്യൻ നടത്തിയ സാഹസിക യാത്രയും അറിവു ശേഖരണവും അത് നമുക്ക് ഭംഗിയായി പറഞ്ഞ് പകർന്നു തരാനുള്ള മനസ്സുമാണ് ഇതുപോലെ ഓരോ കാലത്തിലും ഓരോ പ്രതിഭകൾ ജനിക്കാറുണ്ട് എന്നിരുന്നാലും ഇവരേറ്റെടുക്കുന്ന കഷ്ടപാട് കണ്ടില്ലെന്ന് നടിക്കാനാവില്ല.. നന്ദി എല്ലാ ഭാവുകങ്ങളും!!!
താങ്കളു ആശയങ്ങള്‍ക്ക് കേരളത്തിലെ തടസ്സം നമ്മുടെ ഭരണ കര്‍ത്താക്കളല്ലാതെ വേറെയാര് ഓരോ 5 വര്‍ഷം മാറി മാറി ഭരിക്കണം അഴിമതി പരസ്പരം മാറി മാറി നടത്തി ഓരോ 5വര്‍ഷം പാഴാക്കണം അത്ര തന്നെ .
ആരുടെയും മുഖത്ത് ഗർവ്... അഹംകാരം ഒന്നും കണ്ടില്ല മുന്തിയ ഇനം ആടയാഭരണങ്ങൾ അണിഞ്ഞ് .. മറ്റുള്ളവരെ ഡംഭു കാട്ടി... വലിപ്പം അടിക്കുക.. പരിഹസിക്കുക അസൂയ കാട്ടുക... ഇതൊക്കെയല്ലേ... നമ്മുടെ കലാ പരിപാടികൾ. നല്ല വീഡിയോ ഒരൽപം അസൂയയോടെ തന്നെ പറയട്ടെ.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. !
നമസ്ക്കാരം സാർ നഗരാസൂത്രണത്തെ കുറിച്ചു നമ്മുടെ ഭരണാധികാരികളെ അങ്ങെയെപ്പോലുള്ളവർ ഓർമ്മിപ്പിക്കണം . ഇപ്പോഴും പഴഞ്ചൻ ആശയം പുലർത്തുന്നവരുടെ മനസ്സ് തുറക്കട്ടെ
ഇതിലും മികച്ച ടെലിവിഷൻ പരിപാടി വേറെ ഇല്ല❤️❤️❤️ SGKയുടെ എല്ലാ പരിപാടിക്കും ഇംഗ്ലീഷ് subtitle കൂടി വച്ചാൽ ഇന്ത്യക്കാർക്ക് മുഴുവനും അല്ലെങ്കിൽ ലോകമെമ്പാടും ഉള്ള ജനങ്ങലക് അറിയാനും ആസ്വദിക്കാനും കഴിയും.
Hi Sir I am your great fan. I used to watch sancharam and now watching sanchariyude diary kurippukal. I cannot explain how much I admire you. God bless you 🙏🏼
ഇന്ത്യാ മഹാരാജ്യം എന്തുകൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴചകൾ നിറഞ്ഞതാണ്! പക്ഷേ കുടിലമായ ചിന്താഗതി വെച്ച് പുലർത്തുന്ന ഭരണാധികരികളും കുടിലമായ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു... നല്ല കാഴ്ചയെ മറക്കാൻ ശ്രമിക്കുന്ന ചിന്തയാണ്.
This may be my 1st comment for Safari channel. I'm a big fan of all your travel shows. I lived in USA and now settled in Canada. Your are absolutely right about how much important is to sit down and talk to family. I agree with you one hundred percent for all the questions you asked about development authority of kerala. Thanks for all your efforts for capturing and presenting these episodes for all malayalies. A million likes for all the Sancharam episode's and Oru Sanchariyude Diary Kurippukal. You are dedication is well appreciated. Thank you so much for spending your life time for us. keep traveling Santhosh!!!
ഏറെ ഇഷ്ടപ്പെട്ടത് അവസാനത്തെ വാചകമാണ് : "മനുഷ്യൻ എന്തെല്ലാം രീതിയിൽ അവന്റെ കഴിവും വാക് സാമർഥ്യവും ചരിത്ര ബോധവും ഉപയോഗിച്ച് പണം സമ്പാദിക്കുന്നു. ചെറിയ ഒരു കുടയല്ലാതെ മറ്റൊരു investment ഉം അവർ നടത്തുന്നില്ല.." കാര്യങ്ങളെ എത്ര പോസിറ്റിവ് ആയാണ് അങ്ങ് സ്വീകരിക്കുന്നത്. നമ്മൾ പലരും ഇവർ ചെയ്യുന്ന കാര്യത്തെ "ആളെ പറഞ്ഞു പറ്റിച്ച് ചുളുവിൽ പണം തട്ടുന്നവർ" എന്നാണ് വിലയിരുത്തുക. Salute sir
നമ്മുടെ നാട്ടിലെ ടുറിസം ഡിപ്പാർട്മെന്റ് രാഷ്ട്രീയ കാരും എ ത്ര പരാജയം.ഇവരൊക്കെ അടുത്ത അഞ്ചു വര്ഷത്തോക് നമ്മുക്ക് നല്ല ഭരണം ഓഫർ ചെയുന്നത് .നമ്മൾ മാറി ചിന്തികണ്ട കാലം
നമ്മുടെ ഭരണാധികാരികളും. രാഷ്ട്രീയക്കാരും. എല്ലാം ലോകം മൂഷുവൻ പോയി കാണുന്നവർ. പക്ഷെ. അവര്കാണുന്ന ഒരുപരിഷ്കാരവും. സ്വന്ധം നാട്ടിൽ നടത്താൻ തുനിയില്ല. അതാണ് അവരുടെ രീതി. നമ്മൾ നമ്മുടെ നാടിനെ നന്നാക്കിയാൽ.അവർകുപേടിയാണ്.രാഷ്ട്രിയം. പാർട്ടി. ഇതൊക്കെ ഇല്ലാതായാൽ. അവരും ഇല്ലാതാകും.
ഇവിടെ രാജ്യസ്നേഹത്തിന്ടെ മറ്റൊരു ഭാഗമാണ് അഴിമതി എന്നു വിശോസിക്കുന്ന ജനകൂട്ടമാണ് രാജ്യത്തിനു വേണ്ടി നമുക്ക് എന്തു ചെയ്യാം എന്ന് ചിന്തിക്കേണ്ടടത് നമുക്ക് എന്താണ് നേട്ടം എന്നാണ് ചോത്യം ഉദ്യോഗസ്ഥർ മുതൽ റസ്ട്രിയകർ വരെ അഴിമതി നടത്തുന്നു ....അതു അവരുടെ കഴിവാണ് പോലും .അഴിമതിക്ക് മാന്യത കൽപ്പിച്ച രാജ്യമായിപ്പോയോ എന്നു തോന്നിപ്പോകും വിധം സാധാരണയായിരിക്കുന്നു ....
എന്തിനാ സഹോദരങ്ങളെ ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കുന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല അസൂയ അത് മാത്രം അദ്ദേഹമൊരു ഭാഗ്യം ചെയ്ത മനുഷ്യൻ ആണ് അതിനോടുള്ള അസൂയ ഞാനൊക്കെ ഇപ്പോൾ ഉറങ്ങുന്നത് പോലും ഇതു കണ്ടിട്ടാണ്
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
th-cam.com/video/gemBArhNKQI/w-d-xo.html
ithu mathi
Great 👍👍👍👍👍👍👍👍
ഞാൻ കേൾക്കാൻ കൊതിച്ച ആഗ്രഹിച്ച വാക്കുകൾ
you are correct🌿🌹🌸🌹🌸🌿🌾🌸💐💐🌿🌿🌸💐🌹🌾🌸🌿🌹🌸
You're correct sir . Lali Roma
പഴയ രീതി ആണ് നല്ലത് അരകിലോടും കഥ പറയുന്നതെഴുതൂ പോലെ
എന്റെ ലൈഫിൽ തന്നെ ഇങ്ങനെ ഒരു പരിപാടി ഞാൻ വേറെ കണ്ടിട്ടില്ല...ഇദ്ദേഹം മലയാളി ആയത് നമ്മുടെ ഭാഗ്യം..
Iam proud to be a malayali..
A
സാറേ ടൂറിസം മന്ത്രി ആക്കണമെന്ന് അഭിപ്രായമുള്ളവർ ലൈക് അടിച്ചേ.........
TMJohn
yasir pullaloor Pinne angottu kettivittal mathi..... ippol vaa thorathe ee samsaram annu kaanilla... Marich kurachukoodi janangalude jhajanavil ninnum eduth yathra nadathum......
സാർ ഒര് സംഭവം തന്നെയാണ്
എന്തൊരു നല്ല അവതരണം
No, MM Mani is suitable for that, and after he will explain like this way in Kairali channel..... 1 2 3.....
@@ajeshac2860 mw
മലയാളിയുടെ കുടി ശീലത്തെ നൈസ് ആയി ട്രോളിയ സന്തോഷേട്ടനിരിക്കട്ടെ ഒരു കുതിര പവൻ
Malayaliye matram alla.. Sayippinte oc adiyeyum nice aayi trolliyitund😅
enthinado he hasn't enough time
😄😄😄
😀😀
പന്ത്രണ്ട് വർഷമായി വിദേശത്തു ജോലി ചെയ്യുന്നു..അങ്ങ് പറഞ്ഞത് നൂറു ശതമാനം സത്യമാണ്..🙏🙏
Eth country aa bro? Job entha
അൽപൻമാരായ സർക്കാർ ഉദ്യോഗസ്ഥന്മാരും പൊട്ടക്കിണറ്റിലെതവളെയെ പോലെയുളള രാഷട്രിയ നേതാക്കളും കുറച്ച് വർഗ്ഗീയ വാദികളും നമ്മുടെ നാടിൻ്റെ ശാപമാണ്
Ayyo
Athu 100%sathyam
Correct.
👐💯
👍correct👍
Sathayam
നമ്മുടെ സർക്കാർ ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാറിനെ ടൂറിസത്തിന് ഉപദേഷ്ടാവായി നിയമിക്കണം. അങ്ങനെയാണെങ്കിൽ നമ്മുടെ നാട് ഒരുപാട് വികസിക്കും.
Santhosh bai arodu parayan aru kelkan..thankal tourism minister akanam
അയിന് കേരളം ഒന്നുടെ ജനിക്കണം
Moothram mathramalla no 2 vum
സർ നമ്മുടെ ഭരണാധികാരികൾ ചിന്തിക്കുന്നത് നാടിന്റെ അടിസ്ഥാനസൗകര്യത്തെ കുറിച്ചല്ല ,അടുത്ത എലെക്ഷണലിൽ എങ്ങിനെ ഭൂരിപക്ഷം ഉണ്ടാക്കാം എന്നാണ് .അത് ഉണ്ടാക്കാൻ വേണ്ടിയുള്ള വികസനമേ ഇവിടെ നടക്കുന്നുള്ളൂ
ഇദ്ദേഹത്തിന്റെ മിക്ക വീഡിയോസ് കാണുമ്പോഴും തോന്നാറുണ്ട്...
നമുക്ക് ഭാഗ്യമില്ല.. അത്രേന്നെ...
ലോകം കണ്ട ഈ മനുഷ്യൻ പറയുന്നത് കേൾക്കുന്നത് വല്ലാത്ത ഒരു കൗതുകത്തോടെയാണ് . .
Yu are very corect
ഈ ആംഗിൾ - ൽ ഉള്ള കഥ പറച്ചിൽ ഇഷ്ടപെട്ടവർ Like
kelkkan namal undello n vishwasam😁
ഞാൻ ഇത് വായിക്കുമ്പോൾ ഏതദേശം 150 ലൈക്ക് കിട്ടിയിട്ടുണ്ട്, അത് എന്ത് കണ്ടിട്ടാണെന്ന് മനസ്റ്റിലായില്ല . നിങ്ങൾ ഒന്ന് വിശതീകരിക്കുക
Aadyam thotte ingane mathiyayirunnu
Yaaa.. This is good.. Loving it
@dream ride me too.
371 ഡിസ്‌ലൈക് ഇത്രയും നല്ല പ്രോഗ്രാം മലയാള ടെലിവിഷനിൽ ഇല്ലാ എന്നിട്ടും അതിനെ നശിപ്പിക്കാൻ കുരു പൊട്ടുന്ന കുറച്ചു ആളുകൾ
ഇത് ചെയ്യണ്ട ഉത്തരവാദിത്തമുള്ളവരായിരിക്കണം. പണിയെടുക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടു കാണില്ല
Since Mr Santhosh having seen many many places in and. Out of India and World over you can make a better India with the help of younger generation.Wish you happiness always and good health.
Sorry I am writting English.
I find difficult in typing new Malayalam version of joining vowels.
അത് ആ വാട്ടർ അതോറിറ്റിക്കാര
@@bineshnambiarc1528 🤣🤣
പുറത്തു ജീവിക്കുന്നവർക്ക് മാത്രമല്ല....ഇന്ത്യയിൽ ജീവിക്കുന്ന ഞങ്ങൾക്കും വൃത്തിയുള്ള ഒരു അന്തരീക്ഷം ആഗ്രഹിക്കുന്നുണ്ട് sir...
Sexvideo and
Good
"എന്റെ സഹജീവികൾക്ക് എന്നാണ് ഈ ജീവിത നിലവാരം അനുഭവിക്കാൻ കഴിയുന്നത്. അവർക്ക് അതിനുള്ള അവകാശം ഇല്ലേ. ആരാണ് അവരെ അതിൽ നിന്ന് തടയുന്നത്". ശ്രീ സന്തോഷ് സാർ.. ഇത് പറയുമ്പോൾ താങ്കളുടെ വാക്കുകളിലെ ഇടർച്ചയിൽ നിന്ന് മനസ്സിലാക്കാം താങ്കളുടെ രാജ്യസ്നേഹവും ഈ നാടിനോടുള്ള കൂറും... സഹജീവി സ്നേഹവും.... സല്യൂട്ട്...
It's done by the over influence and restrictions from parents , teachers and religious dirty bloody rascals..
When the nation throw away the religious freedom , then the nation will develop..
@@cijoykjose Brother all these western, american and oceanian Countries are Christian countries. It's not the religious freedom but the cheap politicians and their pimps are real culprits.
@@THETHODUKA theshbohatha
@@THETHODUKA really? Oh .. but yes .. its true .. i am maintaining my statement.
Sir
ഇലക്ഷന് നിൽക്കുമോ... ഞങ്ങൾ ജയിപ്പിച്ചോളാ... കേരളത്തിന്റെ ടൂറിസം മന്ത്രി...
Athee
Njngaloke Cherya classil padikmbol class leadersne select cheyyunnath classile kuttikalil maximum per parayunna name ahnu. Allathe 2-3 per candidates ayt nilkukayallayrunu. Anganarunu namde election enkil for sure namaloke suggest cheythene Santhosh georgene. But ithipo kure vivaramillathavar candidates ayt varum . thammil bhetham thommane select akkum.
ജയിയ്ക്കൂല ഞമ്മക്ക് ഇടതും വലതും ഒക്കെ മതി
Ninna thoori thokkum
@@windowsoflibrary7270 ningalokke undallo thoorippikkan .
സന്തോഷ് സർ പല പ്രവാസികളും പ്രവാസം മതിയാക്കി നമ്മുടെ നാട്ടിൽ ,അവർ വിദേശത്ത് ചെയ്തത് പോലെയുള്ള കാര്യങ്ങൾ സ്വന്തം നാട്ടിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു, എന്നാൽ എല്ലാം പരാജയപ്പെടുന്നു ,കാരണം ലോകം കാണാത്ത കുറെ ഉദ്യോഗസ്ഥരും അതുപോലെ ലോകത്തിലെ വിജയ ജീവിത ശൈലി കാണാത്ത രാഷ്ട്രീയക്കാരും,ഒരു പുല്ലനും ഒന്നും കൊണ്ടുവരേണ്ട എന്ന ചിന്താഗതിയുള്ള ഒരു തൊഴിലും ചെയ്യാത്ത,ചെയ്യാൻ അനുവദിക്കാത്ത കുറച്ചധികം (അ)സാധാരണക്കാരും
യെസ്
വളരെ ശെരിയാണ്,,,
@@musichealing369 .why are you keep throwing dirt on govt officers ?? The peoples who get into the ruling seats by our vote are the real culprits..
True man
excatly
കണ്ണെടുക്കാതെ കണ്ടുപോകുന്ന, കേട്ടുപോകുന്ന, യാത്രയുടെ അനുഭൂതി ശ്രോതാവിന്‍റെ മനസ്സുകളിലും നിറയ്ക്കുന്ന അതിമനോഹരമായ അവതരണം സര്‍..👍💕💕
ഒരു നഗരം എങ്ങനെ ആയിരിക്കണമെന്ന് എന്തിനു വേണ്ടിയാകണമെന്ന് അങ്ങനെ അല്ലായെങ്കിൽ ഒരു ജനതയുടെ നഷ്ടമെന്തെന്ന് ലോകം കണ്ടാസ്വദിച്ച താങ്കൾക്കു മാത്രമേ പറയാൻ സാധിക്കു .എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് ആ സങ്കടവും രോഷവും പ്രകടിപ്പിക്കുന്നത് എന്നും മനസിലാക്കുന്നു . ഒരാൾക്കെങ്കിലും അതിനു സാധിക്കുന്നുണ്ടല്ലോ . വളരെ നന്ദി . സഫാരി വളരെ ഇഷ്ടപ്പെടുന്ന ഒരാൾ .
ഒരു അവതാരകൻ ഇല്ലെങ്കിൽ പോലും അത് ഒരു കുറവായി തോന്നാത്ത രീതിയിൽ മനോഹരമായി വിവരണം നൽകുന്നു... ഇത്ര അധികം കേട്ടിരുന്ന മറ്റൊരു പ്രോഗ്രാം illa....
Travel ഒത്തിരി ഇഷ്ടമായിട്ടും പോകാൻ സാധിക്കാത്ത എന്നെ പോലുള്ളവർക്ക് ഒരു വല്യ അനുഗ്രഹമാണ് ee പ്രോഗ്രാം..
Sir നെ ദൈവം അനുഗ്രഹിക്കട്ടെ
Realy, the background music also....
Ndhe povaan pattatthe
priya mary ñ.nn
ചേട്ടായി പറഞ്ഞ ഒരു ഡയലോഗ് ഇഷ്ടമായി.... കുറച്ചു മലയാളികൾ അവിടെ പോയാൽ സാമ്പിൾ കൊടുക്കുന്ന പരുപാടി നിർത്തും എന്ന്
😂 സത്യം
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
💯💯
ഇതിനൊക്കെ തടസ്സം നിൽക്കുന്ന ത് നമുടെ രാഷ്ട്രീയ ക്കാരാണ്
Excellent 👍
സന്തോഷേട്ടാ,,ഒരു
travel app
ഇറക്കിക്കൂടെ,,, ഇങ്ങടെ
Fans മാത്രം മതി hit ആകും,,,💐💐💐💐
Superb suggestion 👌👌
ഉടനെ അങ്ങനെ എന്തേലും ഉണ്ടാകും എന്ന് ആശിക്കുന്നു
There is
Video സഞ്ചാരിയുടെ dairy കുറുപ്പ് ആണെങ്കിലും ഇടയ്ക്ക് ഉള്ള ഈ തമാശകൾ video കൂടുതൽ സുന്ദരം ആവുന്നു . ഒരു lag പോലും ഇല്ലാതെ video കാണുവാൻ കഴിയുന്നു ❤️🔥❤️
പരസ്യ ബോർഡുകൾ റോഡിൽ നിന്നും എടുത്തു മാറ്റിയാൽ 50% കേരളത്തിന്റെ മുഖഛായ മാറും
Absolutely.
Athe
people have no sensce of beauty.
ശരിയാണ്
*എന്ത് വൃത്തിയായിട്ടാണ് സര്‍ മലയാളത്തിലുള്ള അവതരണം ഒരു രക്ഷയുമില്ല സൂപ്പര്‍ സര്‍*
മൂപ്പര് മലയാളിയാ
@@rahimkvayath അവതരണത്തെ കുറിച്ചാണ് ഇദ്ദേഹം പറഞ്ഞത്... മലയാളം സംസാരിക്കുന്നു എന്നല്ല
@@rahimkvayath
മലയാളം ആണ് തനി മലയാളം
അദേഹം മുറി ഇംഗ്ലീഷ് പറയുന്നില്ല
Sir.. ഞങ്ങൾ യുവത്വം താങ്കളുടെ കൂടെ ഉണ്ട്.നമ്മുടെ നാട്ടിലെ അവസ്ഥ ഇതാണ് എല്ലാര്ക്കും സ്വാർഥ താല്പര്യം.. നല്ലൊരു ഭരണ രീതിയും..കഴിവുറ്റ ഉദ്യോഗസ്ഥരേയും വേണം നമുക്ക് കുറച്ചെങ്കിലും ലോകത്തെ മനസ്സിലാക്കിയവർ..ഈ കപടഗൃഹാതുരത്വം വാദിക്കുന്നവർ എന്നും നമ്മളെ ഇങ്ങനെ തളച്ചു നിർത്തും..കുറച്ചെങ്കിലും ബുദ്ധിയും തന്റേടവും ഉള്ള കുറച്ച് ആളുകൾ എങ്കിലും നേതൃസ്ഥാനത് വന്നിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..നിലവിൽ ഉള്ള പാർട്ടികളെ എനിക്ക് വിശ്വാസം ഇല്ല..പ്രതീക്ഷ നൽകി വഞ്ചിച്ച ശീലമാണ് ഇവർക്കെല്ലാം
Kerala youth needs inspiration like u , you are totally like a gem
റാക്കിയ എന്ന് പറയുമ്പോ നമ്മുടെ നാട്ടിൽ പണ്ടു കേട്ടിരുന്ന റാക്ക് (ചാരായം) ഓർമ വന്നവരുണ്ടോ
ഒരു പതിവ് യാത്രക്കാരനായ ഞാൻ കൊറോണ രോഗം കാരണം യാത്ര മുടങ്ങി കിടക്കുകയാണ്
ഏതായാലും 85 വിദേശ യാത്ര ചെയ്ത് കയിഞ്ഞതും ഓർത്ത് അയവിറക്കി വീട്ടിൽ കയിഞ്ഞുകൂടുന്നു
ഒരുപാട് സ്നേഹിതൻമാരെ പരിജയപ്പെടാൻ. സാദിച്ച് അതും ഓർത്ത് കയിഞ്ഞ് ജീവിക്കുന്നു
നന്മകൾ നേർന്നു.
പൊട്ടക്കിണറ്റിലെ തവളകൾ കഴിയാൻ ആണല്ലോ നമ്മുടെ എല്ലാം വിധി എന്ന് ഓർക്കുമ്പോൾ നിങ്ങളോട് തോന്നുന്ന അസൂയ വളരെ കൂടുതലാണ്
Government departments must be listened
സാറ് പറഞ്ഞത് 100 % ശരി ആണ്. ഒരു നല്ല റോഡ് പണിഞ്ഞു കഴിയുമ്പോൾ മാത്രം ആണ് ടെലിഫോൺ ഡിപ്പാർട്മെന്റിനും, water ഡിപ്പാർട്മെന്റിനും, ഒക്കെ ഓർമ വരുന്നത് അവരുടെ ഡിപ്പാർട്മെന്റിന്റെ പണി പൂർത്തി ആകുന്നതിന്റെ മുൻപേ ആണ് PWD റോഡ് പണി പൂർത്തിയാക്കിയത് എന്ന്. സാറെ മറ്റു രാജ്യങ്ങളിൽ ഉള്ളവർക്ക് അവരുടെ നാട് നന്നായി ഇരിക്കണം എന്ന് ഒരു വാശി ഉണ്ട് നമുക്ക് അത് ഇല്ല. ഉണ്ടായിരുന്നു എങ്കിൽ 1947 ന് സ്വാതന്ത്ര്യം കിട്ടിയ നമ്മുടെ രാജ്യം ദാരിദ്ര്യം ഉള്ള ആളുകൾ താമസിക്കുന്ന രാജ്യം എന്ന് പറയില്ലായിരുന്നു
Rajesh Rajesh because of the week system and and corrupted offices and politicians made India as a poor country
വേണമെങ്കിൽ നമുക്കും കുറച്ചൊക്കെ ഇതേ പോലെ ആകാമെന്നതിന്റെ ചെറിയ തെളിവാണ് വൈറ്റില ഹബ്ബ്. കൂടാതെ ഇപ്പോൾ കാണുന്ന metro station കൾ . അവിടെ നമുക്ക് തുപ്പാനോ മറ്റു രീതിയിൽ മലിനമാക്കുവാ നോ തോന്നുമോ? സന്തോഷ് കുളങ്ങരയ്ക്ക് ഒരു big Salute.
@@surendranp.s.4644 ithinte okke 1000 ayalath varumo???
@@javedshakk3440 why does India is overpopulated ?
ശ്രീ സന്തോഷ് ജോർജ് കുളങ്ങര.... താങ്കളുടെ കണ്ണുകളിലൂടെ ലോക സഞ്ചാരം കാണുന്ന ദരിദ്ര നാരായണൻമ്മാർ എന്തു ഭാഗ്യവാൻമ്മാർ.... താങ്കളുടെ വികാരങ്ങളും വിചാരങ്ങളും ബാലിശങ്ങളല്ല... എന്നും താങ്കളുടെ ഹൃദയത്തോടൊപ്പം ഞങ്ങളുമുണ്ട്.... ആശംസകൾ...
Hi
Ngaan sirnde original fan aane
Sancharam ende favourite prograame
സാർ പറയുന്നത് 100% സത്യമാണ് കാരണം പുറംനാടുകളിൽ ജീവിക്കുന്നവർക്ക് അറിയാം വൃത്തി വെടിപ്പ് എന്താണെന്ന് ഞാൻ സിംഗപ്പൂര് പോയി താമസിച്ചിട്ടുണ്ട് ഒരാഴ്ച എന്തു വൃത്തിയും ഭംഗിയുമുള്ള നാടാണ് സിംഗപ്പൂർ അതുപോലെ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് കുവൈറ്റിലാണ് എന്തു വൃത്തി ആണെന്ന് അറിയുമോ ഇവിടെ എന്റെ വീട് കോട്ടയം ജില്ലയിൽ മുണ്ടക്കയത്ത് ആണ് വേസ്റ്റ് കളയാൻ പോലും ഒരു സൗകര്യം ഇല്ല അവിടെ പിന്നെങ്ങനെ നാടു നന്നാകും സാർ തിരുവനന്തപുരത്ത് മഴപെയ്യുമ്പോൾ തമ്പാനൂർ സ്റ്റാൻഡിൽ പോയി നിന്നാൽ മതി എല്ലാ ഓടയും നിറഞ്ഞ സ്റ്റാൻഡിൽ വരും അതാണ് അവസ്ഥ റെയിൽവേ സ്റ്റേഷനിൽ എന്നാൽ ട്രെയിൻ വരാൻ വൈകിയാൽ വിസർജ്യ വസ്തുക്കളുടെ നാറ്റം കൊണ്ട് അവിടെ ഇരിക്കാൻ പറ്റില്ല പിന്നെ കൊതുകുശല്യം ഇങ്ങനെയുള്ള നമ്മുടെ നാട് എന്ന് നന്നാവും രാജ്യം ഇത്രയും വികസിച്ചിട്ടും കുടിവെള്ളം കിട്ടാത്ത ഒരുപാട് സ്ഥലങ്ങൾ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിൽ നമ്മുടെ നാട്ടിലെ ഭരണാധികാരികൾ ജയിച്ചു വന്നാൽ പിന്നെ സ്വർണ്ണം കടത്താനും ഫ്ലാറ്റുകൾ പണിയാനും എസ്റ്റേറ്റുകൾ വാങ്ങാനും വേണ്ടി പോകും പിന്നെങ്ങനെ നാടു നന്നാകും സാർ സാറിനെ പോലെ അറിവും തിരിച്ചറിവും ഉള്ള ഒരു ഭരണാധികാരി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ നാട് നന്നായേനെ ദൈവം സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌷♥️♥️🌷🙏
Big selute sir.......
അങ്ങയെപോലുള്ള ഒരാളെങ്കിലും നമ്മുടെ ജനപ്രതിനിധി ആയിട്ട് ഇല്ലല്ലോ....
മലയാളത്തിലെ ഏറ്റവും നല്ല ചാനൽ
ചോദ്യകർത്താവുമായി അവതരിപ്പിക്കുന്നതിനേക്കാൾ എത്ര മനോഹരമാണ് ഒരു കഥ പറഞ്ഞു തരുന്ന പോലെ ,ഇങ്ങന സംഭവങ്ങൾ കോർത്തിണക്കി പറയുന്നത് ..😍
നമ്മള്‍ കിണറ്റിലിരുന്ന് ദെെവത്തിന്‍െറ സ്വന്തം നാടാണ് എന്ന് പറഞ്ഞ് റോഡില്‍ കാറിത്തുപ്പി മൂത്രം മൊഴിച്ച് നടക്കുന്നു
സത്യം
Hope on,,പുതിയ
തലമുറയെ💐💐
aarodu parayaan ....
Nammal kurachokk mechappedunnille
നമ്മുടെ വീട്ടിലെക്ക് ഒരു വിരുന്നു കാരന്‍ വരുന്നു എന്നു വിചാരിക്കുക നമ്മള്‍ വീടും പരിസരവും ഒന്ന് വൃത്തിയാക്കും കുറെച്ചെങ്കിലും ഇതെ പോലെ ത്തന്നെയാണ് നാടും എന്നും വിരുന്നുകാര്‍ വന്നുകൊണ്ടിരിക്കുന്നു എപ്പോഴും നമ്മുടെ നാട് വൃത്തിയാക്കാന്‍ ശ്രമിച്ചില്ലെങ്കിലും വൃത്തികേടാക്കാതിരിക്കാന്‍ നാമെല്ലാവരും കഴിയുന്ന വിധം ശ്രമിക്കുക .
സാർ മലയാളികളുടെ അഭിമാനമാണ്😍😍😍
സായിപ്പന്മാരിൽ സാമ്പിൾഅടിച്ചു ജീവിക്കുന്ന ടീം അടിപൊളി😂
ഞാൻ പൂർണ്ണമായും അന്തത യുള്ള ഒരു വ്യക്തിയാണ് അപ്രതീക്ഷിതമായാണ് ഞാൻ ഈ പ്രോഗ്രാം കാണാനിടയായത് എന്നെപ്പോലുള്ള ഒരു വ്യക്തിക്ക് ഒരു സഞ്ചാരിയുടെ കാഴ്ച കൊണ്ട് ഓരോ രാജ്യങ്ങളും കാണാൻ സാധിക്കുകയില്ല സഫാരി ചാനലിലൂടെ എനിക്ക് ഓരോ രാജ്യങ്ങളെക്കുറിച്ച് ഓരോ കാഴ്ചകളെക്കുറിച്ച് മനസ്സുകൊണ്ട് കാണാനും ആസ്വദിക്കാനും കഴിയുന്നു അതുകൊണ്ട് വളരെയധികം നന്ദി
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. ഗൾഫിൽ ജോലി ചെയ്യുന്ന എനിക്ക് ഇവിടുത്തെ വൃത്തിയാണ് ഏറെ ഇഷ്ടം. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മുടെ നാട് എന്നാണ് ഈ അവസ്ഥയിൽ എത്തുക എന്ന്..
ശരിയാ എന്നിട്ടും ചില മലയാളികൾ അവര്ക് വൃത്തി യില്ല എന്ന് വിളിച്ചു കൂവുന്നു
Naattil ethiyo, vrthiyillatha naattil
@@someonesomewhere447 വൃത്തിയില്ലെങ്കിലും, നമ്മൾ നമ്മൾ ജനിച്ചു വളർന്ന നാടല്ലേ അനിയാ, വരാതിരിക്കാൻ കഴിയുമോ?
Swnatham naadinte vila eppo sharikkum arinju kaanumallo
@@someonesomewhere447 orikkalum swamtham naadine vila kurachu kandittilla. Eppozhum naadine kurich orkkumbol abhimaanam thanneyaanu. Pakshe, mattu chila raajyangalil ulla vrithiyum planningum onnum nammude naattil illallo ennathil vedana panku vechu ennu maathram .. lokathil evide aayirunnaalum nammude veedum , naadumaanu namukku swargham.
എങ്ങനെ അവതരിപ്പിച്ചാലും ശരി ,എന്റെ മരണം വരെ ഈ പ്രോ ഗ്രാം കാണാൻ ഞാൻ തയ്യാർ
Sujith Sukumaran
You are correct 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അങ്ങയുടെ ഈ വീഡിയോ ഇൻസ്പിറേഷനിൽ, ഞാൻ ഇന്ന് (27/07/2021) ആ സ്ട്രീറ്റിൽ പോയി 💪💪💪💪😍🤩😍🤩🤩
സാമ്പിൾ അടിച്ചോ
ഇവിടെ ബീച്ചിൽ വരെ പോലീസ് വന്ന് ഭയം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് പിന്നല്ലേ തെരുവ്
അവർ വെള്ളടിച് തോന്ന്യവാസം കാണിക്കില്ല
പല ബീച്ചുകളിലും രാത്രികളിൽ പോലീസ് ഇല്ലെങ്കിൽ കാണാം എന്തൊക്കെ കൂത്താണ് നടക്കുന്നതെന്ന്.
സന്തോഷ് ജി പറഞ്ഞത് പോലെ നമ്മുടെ നാട്ടിൽ ഇത് പോലെ സ്ക്വയറുകളും , നടപ്പാതകളും , ആധുനിക റെസ്റ്റോറന്റുകളും എല്ലാം കാണണമെങ്കിൽ ഒരിക്കലും നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന ഒരു ഭരണ കൂടത്തിനു സാധിക്കില്ല , ഇവന്മാർ എല്ലാം വിദേശ യാത്ര പോകുന്നത് അവിടത്തെ വികസനങ്ങളോ പദ്ധതികളോ ഒന്നും കണ്ടു പഠിക്കാനല്ല , പരമാവധി ജനങ്ങളുടെ പൈസ എടുത്തു കുടുംബത്തെയും കൂട്ടി , കുറച്ചു ഉദ്യോഗസ്ഥന്മാരെയും കൂട്ടി വെറുതെ കറങ്ങി നടക്കാനും , സുഖിക്കാനും പിന്നെ അവരുടെ യാത്ര ലക്ഷ്യമായ പാവം പ്രവാസികളുടെ കൈയ്യിൽ നിന്നും കിട്ടാവുന്ന തുക പാർട്ടി ഫണ്ടിലേക്ക് പിരിച്ചെടുക്കാനും ആണ് . ഇതിനു വെല്ലുവിളി ആയിട്ടാണ് എറണാകുളം ജില്ലയിൽ ചാലക്കുടി പാർലിമെന്റ് മണ്ഡലത്തിൽ പെട്ട കിഴക്കമ്പലം പഞ്ചായത്തു ഭരണം . ഒരൊറ്റ രാഷ്ട്രീയ കക്ഷികളെയും കൂട്ട് പിടിക്കാതെ എല്ലാ മുന്നണികളെയും വെല്ലു വിളിച്ചു ഇരുപതിൽ പതിനേഴു സീറ്റ് കരസ്ഥമാക്കി ഹൈ ടെക് ഭരണം കാഴ്ച വെക്കുന്നത് . അവിടത്തെ ഭരണ സംവിധാനം സാധാരണക്കാർ പോയി കണ്ടു പഠിക്കേണ്ടതാണ് , അത്ര മികവുറ്റ രീതിയിൽ ആണ് നഗര ആസൂത്രണവും എല്ലാം നടത്തുന്നത് . പക്ഷെ നിർഭാഗ്യവശാൽ ഒരൊറ്റ മാധ്യമവും ട്വന്റി ട്വന്റി എന്ന ആ സംഘടനയെ കുറിച്ചോ , അവരുടെ നൂറു വര്ഷം മുന്നിൽ കണ്ടുള്ള പ്രവർത്തന മികവിനെ കുറിച്ചോ ജനങളുടെ അടുത്തേക്ക് ഒരു വിധ വാർത്തകളും എത്തിക്കുന്നില്ല , പലർക്കും ഇന്നും ഇങ്ങനെ ഒരു പഞ്ചായത്തു കേരളത്തിൽ ഉണ്ടെന്നു പോലും അറിയുന്നില്ല . ട്വന്റി ട്വന്റി ക്കു മാത്രമേ താങ്കൾ പറഞ്ഞ രീതിയിൽ ഉള്ള ഭരണ സംവിധാനം കൊണ്ടുവരാൻ കഴിയൂ . സംശയം ഉള്ളവർ കിഴക്കമ്പലം പഞ്ചായത്തു ഓഫീസും അവിടെ പ്രളയം കഴിഞ്ഞതിനു ശേഷം നിർമിച്ചു കൊടുത്തിരിക്കുന്ന ആധുനിക സൗകര്യത്തോടു കൂടിയ വീടുകളും അനുബന്ധ ഓഫീസുകളും ഒന്ന് സന്ദർശിച്ചു നോക്കൂ .
A0f5
Sunil Kumar and
Keralathile left right partykaliley palarkum gulf naadukalil um businessund binaamiyilarikumenneyullu.katta cash Havala vazhi ividekond investcheyaana ividevarunnath avarkellam commonaayi agentmaarund.barbarshop muthal hotelvarey avarkundivide.
Exactly 20:20 😍😍👌👌👌👌
ശക്തമായ വാക്കുകൾ ......... മലയാളിയുടെ മനസ്സിൽ വെളിച്ചം വീശും വരെ... തുടരുക ... എല്ലാ നന്മകളും....
Nammalum prayathnikkanam😊
നല്ലൊരു താങ്ങു താങ്ങി .....പൊളിച്ചു ...സന്തോഷേട്ടന്റെ നാടൻ ശൈലിയിലുള്ള പ്രയോഗം അടിപൊളിയായി 😀😀😂💪💪
Thanks
Addicted to your channel broo..
I've been forced to watch your videos by ma wife..
You are a great story teller.. a kinda hipnosis...
Great work respect
ജീവിതം ഒന്നേയുള്ളു കുറച്ചൊക്കെ കണ്ടും കേട്ടും അനുഭവിച്ചും ജീവിക്കണം. മരണം വരെ സന്തോഷമായി കളിച്ചും ചിരിച്ചും അൽപ്പസ്വൽപ്പം മദ്യം കഴിച്ചും കാഴ്ചകൾ കണ്ടും ജീവിക്കുന്നത് നല്ലതാണ്
100% യോജിക്കുന്നു താങ്കൾ പറയുന്ന കാര്യങ്ങളോട് ..from Ireland..
അവിടെയും
ഇവിടെയും
Plzz ഒന്നു compare ചെയ്യാമോ,,
Just a little,,,
👍👌💐💐
@@asif.maheen.3774 I visited there 3 times. Life is beautiful there. If u have money, u can go to anywhere.. Food is Sooo tasty and cheap also. Same rights for male n female. Everybody doing different kind of jobs. Hardworking people. Many streets for walking n, cycling.club n pubs are not a big matter there, it is their part of life. There have freedom for dancing and drinking in public place. Upload taxi app(pink,mango)before going there. Otherwise u will be cheat by taxi drivers. I paid taxi fare 50 Euro from Belgrade to hotel at first time. Actually fare was 4 Euro.
സാർ പറയുന്നത് ശരിയാ , ഒരു പ്രവാസിയായി ജീവിക്കുന്ന എനിക്ക് പോലും പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ നാട്ടിലെ പോരായ്മകളെ കുറിച്ച് , വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഓരോന്നും ചെയ്യേണ്ടത് , അങ്ങനെയെങ്കിൽ നമ്മുടെ നാടും എത്ര മനോഹരമായിരിക്കും ..
സന്തോഷ് ജോർജ് കുളങ്ങര വളരെ കൃത്യമായി കാര്യങ്ങൾ പറയുന്ന ആളാണ് ഒരിക്കലും ജാഡ കണ്ടിട്ടില്ല
ഞാൻ ഗൾഫിൽ ജീവിച്ച ഇപ്പോൾ ന്യൂസിലാൻഡിൾ ജീവിക്കുന്ന വ്യക്തിയാണ് തങ്ങൾ പറഞ്ഞതു 100 ശതമാനം ശരിയാണ്,നമ്മുടെ ഉദ്യോഗസ്‌ഥൻ വാങ്ങുന്ന ശമ്പളത്തിന്റെ പകുതി ആത്മാർത്ഥത കാണിച്ചാൽ നന്നായിരുന്നു,തങ്ങളെ പോലെ ഒരു പത്തുപേർ നമ്മുടെ ഭരണത്തിൽ ഉണ്ടായിരുന്നെ 5 വർഷം കൊണ്ട് നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മറിപോകും,കൂടാതെ പുതിയ പുതിയ പ്രോജക്ട് കൊണ്ടു നമ്മുടെ യുവാക്കൾക്ക് അനേകം ജോലി സാധ്യതകൾ സൃഷ്ടിക്കാനും kaziyum എന്നു 100 % ഞാൻ വിശ്വസിക്കുന്നു.
Comment ett 1 varsham കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.പക്ഷേ താങ്കളെ പോലെ എന്നെ പോലെ ചിന്തിക്കുന്നവർ ഇന്നും ഇൗ നാട്ടിൽ ഉണ്ട്
Iniyulla puthiya thalamurayude chinthakale enkilum mattiyal nannayirikum
@@sreenath4631 pakshe ee rethiyil munnott pooyal eniyum mattangal undavilla.enthrnkilim mattangal vararanm
Theerchayayum. Ivduthe pazhanchan chinthagathiyulla rashtreeyam avasanikkanam..britishers poyit ivde oru mattavum vannathayi enik thonniyilla...muzhuvanum azhimathi mathram
@@sreenath4631 yeah exactly.
Karanam enkil bharanam muthal maranam. Kazhivum arivum ullavar vaanam.ethoru joli aayi kanathe partiality ellathe ellavareyum orupole kand unnmanangalk vendi pravarthikkunnavr
ഈ സൗണ്ട് ഇഷ്ടമുള്ളവർ 👇👇
കേൾക്കുബോൾ വലിയ അൽഭുതം
കേരളത്തിലാകട്ടെ, ഇന്ത്യയിലാകട്ടെ, നമ്മുക്ക് ഇല്ലാതെ പോയത് ആർജ്ജവമുള്ള നല്ല ഭരണാധികാരികളാണ്.
നമ്മൾ ഇപ്പോഴുംബീഫും പശുവിനെയും ഗോമൂത്രത്തിന്റെയും പിന്നാലെയല്ലേ
@@appu1918 കുടിക്കേണ്ട വർക്ക് കുടിക്കാം ഒരു വിരോധവും ഇല്ലാട്ടോ
Responsible citizens leads to responsible leaders
nammil ororutharum anu nethakal akunathu, athu kondu nethakal vannu nammale rakshikum ithelam nammaku chaythu tharum ennu paranjirunnal ..aghane irikukayee ullu.
*മുത്താണ് സന്തോഷ് ജോര്‍ജ് നിങ്ങള്‍*
ഞാൻ ദുബായിൽ ആണ് താങ്കൾ പറഞ്ഞത് 100%ശരിയാണ് .....
എന്റെ സഹജീവികൾക്ക് എന്നാണ് ഈ ജീവിത നിലവാരം അനുഭവിക്കാൻ കഴിയുന്നത്. അവർക്ക് അതിനുള്ള അവകാശം ഇല്ലേ. ആരാണ് അവരെ അതിൽ നിന്ന് തടയുന്നത്". ശ്രീ സന്തോഷ് സാർ.. ഇത് പറയുമ്പോൾ താങ്കളുടെ വാക്കുകളിലെ ഇടർച്ചയിൽ നിന്ന് മനസ്സിലാക്കാം താങ്കളുടെ രാജ്യസ്നേഹവും ഈ നാടിനോടുള്ള കൂറും... സഹജീവി സ്നേഹവും.... സല്യൂട്ട്...
Good
വളരെ നല്ല. വിവരണം.
ശരിക്കും നമ്മുടെ നാട്ടിലും.
വാഹന രഹിത... തെരുവോര കച്ചവട
ഉല്ലാസ് വീഥികൾ ആവശ്യമാണ്
യൂകെയിലൊക്കെ ചെറിയ നഗരങ്ങൾ പോലും നാഗരാസൂത്രണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് ...പക്ഷെ നമ്മുടെ പ്രകൃതിരമണീയ മായ നിളയുടെ തീരമൊക്കെ മുനിസിപ്പാലിറ്റിയും സാമൂഹിക വിരുദ്ധരും വൃത്തികേടാക്കികൊണ്ടിരിക്കുന്നു ...
യൂറോപ്പിലെ
സാങ്കേതിക വിധകഥരെ
ഇവിടെ വരുത്തണം,,
I agree with you sir. I am working at Brisbane, Australia. The way every city and even regional areas in Australia is planned is amazing. Even now, urban planning is a major department of study in Australia. It focuses not on how buildings or roads are built. It focuses on how new parks and squares can be made, how people can walk freely shop and eat without any disturbance, how clean the city should be, etc. Imagine they plan to make the city attractive even now. The difference between India and other countries are that their government care for the people. Sad that our people in India are not allowed to even raise a voice about their needs. Our people have to raise the voice. We need people like you to lead.
Their peoples also have the sense of caring the nation..
97'''.chatta.drinking.....tikat.how
മലേഷ്യയിലെ ബുക്കിത്ത് ബിൻതാങ്ങ് എന്ന തെരുവ് ഞാൻ കണ്ടിട്ടുണ്ട്. താങ്കൾ പറഞ്ഞത് പോലെ എത്ര രസകരമാണ് അവിടുത്തെ കാഴ്ചകൾ.
ഇവിടെ കണ്ട മനുഷ്യരിൽ ആരും ഫോൺ എന്റെ പിടിച്ചു ഇരിക്കുന്നത് കാണുന്നില്ല... ! എല്ലാവരും പരസ്പരം സംസാരിക്കുന്നു... ആഘോഷിക്കുന്നു... നല്ല നല്ല മനുഷ്യബന്ധങ്ങൾ കാണാൻ സാധിക്കുന്നു..
നമ്മുടെ കള്ള് ഷാപ്പുകൾ ചെറിയൊരു ബൊഹീമിൻ ക്വാർട്ടർ കളാണ്
Adhu gnaanum orthu...😍😍😍
I live in newzealand and what you said is 100% true. Our people are busy fighting in the name of relegion and politics insted of fighting for better facilities and life.
True
*ഗള്‍ഫ് രാജ്യങ്ങളിലൂടെ നടന്നു പോകുബോള്‍ ചിന്തിക്കാറുണ്ട് . നമ്മുടെ രാജ്യമോക്കെ എന്നാ ഇങ്ങനെ ആവുക എന്ന്* .
Koppa anu. Najan avide work cheyatha
@@vishnuvijayan1372 athe bro🤣
Ee comment ittavan Dubai tour poyatha..
@@vishnuvijayan1372 അതെന്താ ബ്രോ അങ്ങനെ പറഞ്ഞത് 🤔🤔
നിങ്ങളുടെ സ്പേസ് യാത്ര എത്രയും പെട്ടെന്നു തന്നെ നടക്കട്ടെ കാത്തിരിക്കുന്നു....
താങ്കളുടെ സംസാരം കേട്ട് കേട്ട് എനിക്കും ഇതുപോലെ ഒരു സഞ്ചാരി ആവാൻ കൊതി തോന്നുന്നു സന്തോഷ്, ലോകം മുഴുവൻ വിരൽത്തുമ്പിൽ കാണിച്ചു തന്ന താങ്കൾക്ക് ഒരായിരം ആശംസകൾ
ഇത്രയും അറിവുകൾ പങ്കു വച്ചതിന് താങ്കളെ നമിക്കുന്നു നന്ദി
സന്തോഷേട്ടാ ...
ഈ എപ്പിസോഡിലെ താങ്കളുടെ നഗരാസൂത്രണത്തെ കുറിച്ചുള്ള വിവരണം വളരെ ഇഷ്ടമായി. നമ്മുടെ കേരളവും ഇന്ത്യയും ഇനിയും 100 വർഷം കഴിഞ്ഞാൽ പോലും ഇത്തരം ഒരു നഗരാസൂത്രണം ( യൂറോപ്പ് .G.C.C) എത്തുമെന്ന് തോന്നുന്നില്ല.
നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മനോഭാവം മാറാത്തിടത്തോളം കാലം ഇങ്ങിനെ തന്നെ നമ്മുടെ രാജ്യവും, നാടും ഇങ്ങിനെ തന്നെ പോവും.
Thanks താങ്കളുടെ വിവരണത്തിന് ...
ശ്രദ്ധാപൂർവ്വം കാണുന്ന ഒരേയൊരു പരിപാടിയാ താങ്കളുടെ സഞ്ചാരം പ്രോഗ്രാം
നിങ്ങൾ കാണിച്ചു തന്ന ഫുഡ് court പോലെയുള്ള സ്‌ഥലങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായാൽ....ഒരു ഹർത്താലോ അല്ലെങ്കിൽ ഒരു രാഷ്ട്രീയ കൊലപാതകമോ നടന്നാൽ മതി...പിറ്റേന്ന് കാണാം ഒരു പള്ളിപ്പെരുന്നാൾ കഴിഞ്ഞമാതിരിയുള്ള ഒരു സ്ഥലമായിരിക്കും....
Eviduthey mandan mmaraanu postel erikunnade.
നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെക്കാളും ലോകത്തെക്കുറിച്ചുള്ള അറിവിലും വിവരത്തിലും അല്പമെങ്കിലും ഉയർന്നു നിൽക്കുന്നുവെങ്കിൽ അതിൽ വലിയൊരു പങ്ക് 'ക്യാമറയും തൂക്കി പല രാജ്യങ്ങളിൽ നഗരങ്ങളിൽ ഗ്രാമങ്ങളിൽ ചേരികളിൽ ഈ മനുഷ്യൻ നടത്തിയ സാഹസിക യാത്രയും അറിവു ശേഖരണവും അത് നമുക്ക് ഭംഗിയായി പറഞ്ഞ് പകർന്നു തരാനുള്ള മനസ്സുമാണ് ഇതുപോലെ ഓരോ കാലത്തിലും ഓരോ പ്രതിഭകൾ ജനിക്കാറുണ്ട് എന്നിരുന്നാലും ഇവരേറ്റെടുക്കുന്ന കഷ്ടപാട് കണ്ടില്ലെന്ന് നടിക്കാനാവില്ല.. നന്ദി എല്ലാ ഭാവുകങ്ങളും!!!
ചിത്രം സിനിമ യിലെ dialogue ഓർമ്മവരുന്നു ഈശ്വരാ സായിപൻമാരിലുമുഢോ പിചകാർ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബുദാബിയിൽ നിന്നും ഒരു മലപ്പുറത്തുകാരന്റെ പൊളപ്പൻ സല്യൂട്ട് 🙋🏻♂️
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
താങ്കളു ആശയങ്ങള്‍ക്ക് കേരളത്തിലെ തടസ്സം നമ്മുടെ ഭരണ കര്‍ത്താക്കളല്ലാതെ വേറെയാര് ഓരോ 5 വര്‍ഷം മാറി മാറി ഭരിക്കണം അഴിമതി പരസ്പരം മാറി മാറി നടത്തി ഓരോ 5വര്‍ഷം പാഴാക്കണം അത്ര തന്നെ .
അരാജകത്വം അല്ലല്ലോ അതാണ് ജീവിതം
I wish you long life
ആരുടെയും മുഖത്ത് ഗർവ്... അഹംകാരം ഒന്നും കണ്ടില്ല
മുന്തിയ ഇനം
ആടയാഭരണങ്ങൾ അണിഞ്ഞ് ..
മറ്റുള്ളവരെ ഡംഭു കാട്ടി...
വലിപ്പം അടിക്കുക..
പരിഹസിക്കുക
അസൂയ കാട്ടുക...
ഇതൊക്കെയല്ലേ...
നമ്മുടെ കലാ പരിപാടികൾ.
നല്ല വീഡിയോ
ഒരൽപം അസൂയയോടെ തന്നെ പറയട്ടെ..
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. !
That's true.
നമസ്ക്കാരം സാർ
നഗരാസൂത്രണത്തെ കുറിച്ചു നമ്മുടെ ഭരണാധികാരികളെ അങ്ങെയെപ്പോലുള്ളവർ ഓർമ്മിപ്പിക്കണം . ഇപ്പോഴും പഴഞ്ചൻ ആശയം പുലർത്തുന്നവരുടെ മനസ്സ് തുറക്കട്ടെ
ഇതിലും മികച്ച ടെലിവിഷൻ പരിപാടി വേറെ ഇല്ല❤️❤️❤️
SGKയുടെ എല്ലാ പരിപാടിക്കും ഇംഗ്ലീഷ് subtitle കൂടി വച്ചാൽ ഇന്ത്യക്കാർക്ക് മുഴുവനും അല്ലെങ്കിൽ ലോകമെമ്പാടും ഉള്ള ജനങ്ങലക് അറിയാനും ആസ്വദിക്കാനും കഴിയും.
വളരെ സത്യ oആണ് സാർ
അത് ന്ന് നമുടെ മനസ് ആണ് മാറേണ്ടത്
Hi Sir I am your great fan. I used to watch sancharam and now watching sanchariyude diary kurippukal. I cannot explain how much I admire you. God bless you 🙏🏼
അങ്ങയുടെ ഓരോ എപ്പിസോഡും ആകാംഷയോടു കാത്തിരുന്നു കാണുമ്പോൾ. അവിടെ എത്തിയ ഒരു അനുഭവമാണ്....
താങ്കളുടെ സഞ്ചാരം എല്ലാം കാണുന്നുണ്ട് ഗംഭീരം ഞാനും നാല് രാജ്യങ്ങൾ കണ്ടിട്ടുണ്ട് ദീർഘവീക്ഷണമുള്ള രാജ്യങ്ങൾ നമ്മുടെ നാട് അഴിമതി യിൽ മുങ്ങി നിൽക്കുന്നു!
ഇന്ത്യാ മഹാരാജ്യം എന്തുകൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴചകൾ നിറഞ്ഞതാണ്! പക്ഷേ കുടിലമായ ചിന്താഗതി വെച്ച് പുലർത്തുന്ന ഭരണാധികരികളും കുടിലമായ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു... നല്ല കാഴ്ചയെ മറക്കാൻ ശ്രമിക്കുന്ന ചിന്തയാണ്.
If Kerala youth have an option to select tourism minister... there won’t be a second option....it’s only you santhosh sir....big salute sir
Exactly
Enit adheham endh chaiyana...adheham oral vijaricha naad nannavo....evide onnum nadakila...dirty political parties...
This may be my 1st comment for Safari channel. I'm a big fan of all your travel shows. I lived in USA and now settled in Canada. Your are absolutely right about how much important is to sit down and talk to family. I agree with you one hundred percent for all the questions you asked about development authority of kerala. Thanks for all your efforts for capturing and presenting these episodes for all malayalies. A million likes for all the Sancharam episode's and Oru Sanchariyude Diary Kurippukal. You are dedication is well appreciated. Thank you so much for spending your life time for us. keep traveling Santhosh!!!
vaishak S.R hello
100%യോജിക്കുന്നു താങ്കളുടെ വക്കുകളോട്
ഏറെ ഇഷ്ടപ്പെട്ടത് അവസാനത്തെ വാചകമാണ് :
"മനുഷ്യൻ എന്തെല്ലാം രീതിയിൽ അവന്റെ കഴിവും വാക് സാമർഥ്യവും ചരിത്ര ബോധവും ഉപയോഗിച്ച് പണം സമ്പാദിക്കുന്നു. ചെറിയ ഒരു കുടയല്ലാതെ മറ്റൊരു investment ഉം അവർ നടത്തുന്നില്ല.."
കാര്യങ്ങളെ എത്ര പോസിറ്റിവ് ആയാണ് അങ്ങ് സ്വീകരിക്കുന്നത്.
നമ്മൾ പലരും ഇവർ ചെയ്യുന്ന കാര്യത്തെ "ആളെ പറഞ്ഞു പറ്റിച്ച് ചുളുവിൽ പണം തട്ടുന്നവർ" എന്നാണ് വിലയിരുത്തുക.
Salute sir
സഞ്ചാരം എന്ന പ്രോഗ്രാം എന്റെ വീട്ടിൽ കേബിൾ കണക്ഷൻ ഉള്ളപ്പോൾ മുതൽ കാണുന്ന ഒരു നല്ല പരുപാടി ആണ് വളരെ നല്ല പ്രോഗ്രാം ഇപ്പോളും കാണുന്നു സഫാരി ചാനൽ വഴി
നമ്മുടെ നാട്ടിലെ ടുറിസം ഡിപ്പാർട്മെന്റ് രാഷ്ട്രീയ കാരും എ ത്ര പരാജയം.ഇവരൊക്കെ അടുത്ത അഞ്ചു വര്ഷത്തോക് നമ്മുക്ക് നല്ല ഭരണം ഓഫർ ചെയുന്നത് .നമ്മൾ മാറി ചിന്തികണ്ട കാലം
നമ്മുടെ ഭരണാധികാരികളും. രാഷ്ട്രീയക്കാരും. എല്ലാം ലോകം മൂഷുവൻ പോയി കാണുന്നവർ. പക്ഷെ. അവര്കാണുന്ന ഒരുപരിഷ്കാരവും. സ്വന്ധം നാട്ടിൽ നടത്താൻ തുനിയില്ല. അതാണ് അവരുടെ രീതി. നമ്മൾ നമ്മുടെ നാടിനെ നന്നാക്കിയാൽ.അവർകുപേടിയാണ്.രാഷ്ട്രിയം. പാർട്ടി. ഇതൊക്കെ ഇല്ലാതായാൽ. അവരും ഇല്ലാതാകും.
നിന്ന് നിൽപ്പിൽ ഉരുകി.... 😄😄😀
പ്രതിസന്ധി ഘട്ടം.
Kseb ജീവനക്കാരനാണല്ലേ 😊😊
@@asif.maheen.3774 😀..... ഈ അനുഭവം ഒരിക്കൽ എനിക്ക് കിട്ടിട്ടുണ്ട്..... കണ്ണ് തള്ളി പോവും ഭായി...
നാടൻ തനി നാടൻ....സംഭവം കിടു ആണ്
👍
താങ്കൾ പറഞ്ഞത് 100% സത്യമാണ്.
പല വിദേശ നാടുകളും കാണുമ്പോൾ ഇതേ ചിന്തകൾ എപ്പഴും മനസ്സിൽ വരാറുണ്ട്. വിഷയം നന്നായി അവതരിപ്പിച്ചു👏👏💐💐
5 years aayit Melbourne il jeevikkunnu njn. Santhosh ettan parayunnath 100% accept chym. 💯
ഇവിടെ രാജ്യസ്നേഹത്തിന്ടെ മറ്റൊരു ഭാഗമാണ് അഴിമതി എന്നു വിശോസിക്കുന്ന ജനകൂട്ടമാണ്
രാജ്യത്തിനു വേണ്ടി നമുക്ക് എന്തു ചെയ്യാം എന്ന് ചിന്തിക്കേണ്ടടത് നമുക്ക് എന്താണ് നേട്ടം എന്നാണ് ചോത്യം
ഉദ്യോഗസ്ഥർ മുതൽ റസ്ട്രിയകർ വരെ അഴിമതി നടത്തുന്നു ....അതു അവരുടെ കഴിവാണ് പോലും .അഴിമതിക്ക് മാന്യത കൽപ്പിച്ച രാജ്യമായിപ്പോയോ എന്നു തോന്നിപ്പോകും വിധം സാധാരണയായിരിക്കുന്നു ....
നിങ്ങളുടെ വാക്കുകൾക് വാളിന്റെ മൂർച്ചയാ 👍
എത്ര മനോഹരമായ ചിന്തഗതി
നിങ്ങളുടെ അവതരണം ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല സൂപ്പർ ആ രാജ്യത്ത് പോയ ഫീൽ വരും സൂപ്പർ ❤️❤️❤️❤️
സത്യം.... ബെൽഗ്രേഡ് il ഇരുന്നു കൊണ്ടാണ് ഇതു കാണുന്നത് ❤️❤️❤️
തനി മലയാളി അടിച്ചു അടിക്കണം😍😍😍 സന്ധോഷ് ജി നിങ്ങൾ ആണ് എന്റെ ഹീറോ രാവണൻ ഭഗത് സിംഗ് പിന്നെ നിങ്ങൾ
You are absolutely right. We people never change. What else, can we walk through the streets fearlessly after sunset. Big salute to you Sir.
I wonder how you can come back to Kerala without frustration after seeing the world.
He is ultra real malayalee
Lover