പുതിയ വീഡിയോകളിൽ സന്തോഷ് സാർ ഒരുപാട് മെലിഞ്ഞിട്ടുണ്ട്... ഈ തിരക്കുകൾക്ക് ഇടയിൽ താങ്കളുടെ ആരോഗ്യം ശ്രദ്ധിക്കാൻ മറന്നു പോകരുത് 🙏🏻( ഞങ്ങൾക്കൊക്കെ സാർ നെ ഇനിയും കുറെ കാലം കൂടെ വേണം )
"മെഹതി അപ്പൂപ്പൻ ശരിക്കും കണ്ണ് നനയിച്ചു. ആ ചിരി കാണുമ്പോൾ മനസിൽ ഒരു വിങ്ങൽ. അദ്ദേഹം ആ പൗണ്ടിൽ ചുംബിക്കുന്ന കാഴ്ച അത് ആരെയും കാണിക്കരുതേ ആ നിസഹായക അവസ്ഥ... " സന്തോഷേട്ടാ താങ്കൾ വാക്കുകൾ കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്നു.
കണ്ണ് നിറഞ്ഞു പോകുന്നു, ഒരു ആഭ്യന്തര കലാപത്തിന്റെ ഭീകരത എല്ലെങ്കിൽ ഭവിഷ്യത്ത് പല ഡോകുമെന്ററിയിലൂടെ കണ്ടിട്ടുണ്ടെകിലും കണ്ണ് തുറപ്പിക്കാൻ ഇതിനെ കഴിഞ്ഞിട്ടുള്ളൂ, നമ്മൾ എത്രയോ പുണ്യം ചെയ്തവർ. നമ്മുടെ ഈ നാടിനെ എന്നും അല്ലാഹുവും അയ്യപ്പനും ശിവനും വിഷ്ണുവും കൃഷ്ണനും യേശുവും കാക്കട്ടെ
ഹിന്ദു ഭൂരിപക്ഷമായി ഇരിക്കുന്നത് വരേയുള്ളൂ ഭായ് !!അത് കഴിഞ്ഞാൽ ഇപ്പൊ പല ഗൾഫ് നാടുകളിൽ നടക്കുന്നപോലെ സുന്നി-ഷിയാ ന്നും പറഞ്ഞു തമ്മിലടി തുടങ്ങും...അന്യ മതക്കാരെ കാഫിറുകളെന്നു പറഞ്ഞു ഒരു കൂട്ടർ കൊല്ലാൻ ഇറങ്ങും !!!
@@rajr1694 ഇന്ത്യയിൽ മുസ്ലിങ്ങൾ 800 കൊല്ലം ഭരിച്ചിട്ടും ഹിന്ദുക്കൾ ഇപ്പഴും ഇന്ത്യയിൽ ഭൂരിഭക്ഷമാണ്...rss ഉം ബിജെപിയും 8 വർഷം ഭരിച്ചപ്പോൾ തന്നെ മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ നോക്കുന്നു പിന്നെ ജയ്‌ശ്രീറാം വിളിച്ച് കുറെ മുസ്ലിങ്ങളെ കൊന്നു. പിന്നെ ഇന്ത്യ ഒരു സങ്കി രാജ്യമായാൽ ഇന്ത്യയുടെ കഥ തീർന്നു എല്ലാവരും സവർണ്ണരുടെ കീഴിൽ. ഈജിപ്തിൽ isis ആണെങ്കിൽ ഇന്ത്യയിൽ rss....
@@nasarmp മുഗളന്മാർ ഭരിച്ചെങ്കിലും അവരുടെ എണ്ണം കുറവായിരുന്നു. എന്നതിന് അനുസരിച്ചാണ് ജിഹാദികൾ അടവുകൾ പയറ്റുന്നത് . Dar al-man, Dar al-harb, Dar-al-islam എന്നത് എന്താണെന്നു പഠിച്ചാൽ മനസ്സിലാകും. മുഗളന്മാരുടെ സമയത്തു Dar al-man ആരുന്നു അവസ്‌ഥ, അതുകൊണ്ടാണ് വനരീതിയിൽ ജിഹാദ് നടക്കാതെ പോയത്. ബിജെപി കഴിഞ്ഞ ആറു വർഷമായി ഭരിച്ചിട്ടും മുസ്‌ലിം എണ്ണം കൂടുന്നതേയുള്ളൂ. ലോകത്തു തന്നെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനതയുള്ള രാജ്യമായി ഇന്ത്യ ഇപ്പോഴും നിലകൊള്ളുന്നു, എല്ലാ അറബ് രാജ്യങ്ങളുമായും മുൻപെങ്ങും ഇല്ലാത്ത വിധം നല്ല ബന്ധവും ഉണ്ട്. കഴിഞ്ഞ ദിവസം ഒരു എഫ്ബി പോസ്റ്റിന്റെ പേരിൽ ജിഹാദികൾ ബാംഗ്ലൂരിൽ കാണിച്ചു കൂട്ടിയത് നമ്മൾ കണ്ടതല്ലേ. ഇനിയെങ്കിലും മതത്തിൽ ഉപരി രാജ്യത്തെ സ്നേഹിക്കാൻ പഠിക്കൂ സോദരാ.
@@zakkumelmuri9421 മച്ചാൻസ് സഞ്ചാരിയുടെ ഡയറിക്കുറുപ്പിലെ അവർ തിരഞ്ഞെടുക്കുന്ന ഏതാനും എപ്പിസോഡ് ആണ് youtude ൽ upload ചെയ്യുന്നത് അതും ആഴചയിൽ 2 days ചൊവ്വ - ശനി 3pm - 11 pm ഇതിനിടക്കുള്ള ഇത് സമയത്തുമായിരിക്കാം so താങ്കൾക്ക് കൂടുതൽ കാണണമെങ്കിൽ സഫാരി ചാനൽ കാണുക അല്ലെങ്കിൽ play store ൽ ഇതിന്റെ app കിട്ടും free ആയിട്ട് download ചെയ്ത് live കാണുക അല്ലെങ്കിൽ അതിൽ seach option ഉണ്ട് , സഫാരി ചാനൽ ആസ്വദിക്കുക കൂട്ടത്തിൽ #സന്തോഷ് #ചേട്ടനെയും #ടീമിനെയും #സപ്പോർട്ട് ചെയ്യുക. tc buddy
ഡ്രൈവർ അപ്പൂപ്പൻ മനസ്സിൽ നിന്നും പോകുന്നില്ല. ഞാൻ കയ്‌റോവിൽ പോയത് പോലെ തോനുന്നു. ഏതു രാജ്യത്തും manusynte വികാരങ്ങൾ വിചാര്ങ്ങൾ ബന്ധ പെട്ടിരിക്കുന്നു. നന്ദി സന്തോഷേട്ടാ 25മിനിറ്റ് മൊതലായി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
അവസാനത്തെ ആ ചുംബനത്തിന്റെ കാര്യം പറയേണ്ടായിരുന്നു.. പല വ്യൂവേഴ്‌സിനെയും അത് സങ്കടപ്പെടുത്തിയിട്ടുണ്ടാകും തീർച്ച ! എന്നെയും നല്ലവണ്ണം സങ്കടപ്പെടുത്തി.. 😓 സന്തോഷേട്ടൻ ഇഷ്ട്ടം.. അപ്പൂപ്പൻ ഇഷ്ട്ടം ഇതുപോലുള്ള നല്ല മനുഷ്യർ ഈജിപ്തിൽ ഇനിയും ഉണ്ടാകട്ടെ !
@@muhammedrazick9891 Ningade athrem prashnam olla oru team um ee lokathilla. Eth country eduthalum oru issue ee matham related kanum. Past ayalum present ayalum. Pinne Hinduism aanu udheshikunath enki ath oru country lekkum spread cheyunilla. Data nokiyal manasilavum.
ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും ഒരു രാജ്യത്തെ എത്രമാത്രം തകർത്തു കളയുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തു പോകുന്നു. ആ മെഹ്ദി അപ്പൂപ്പനെ കുറിച് പറഞ്ഞു നിർത്തിയപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.. ലോകത്ത് യുദ്ധങ്ങളും കലാപങ്ങളും ഒന്നും ഇല്ലായിരുന്നു എങ്കിൽ.... കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന് വേണ്ടി
താങ്കള്‍ egypt ല്‍ സഞ്ചരിച്ചത് ... ആ വാക്ക് എനിക്ക് ശരിക്കും ഇഷ്ടമായി വെറും അച്ച്ഞ്ത യുടെ ധൈര്യം,,, എല്ലാവര്ക്കും സംഭവിക്കുന്ന ഒരു കാര്യം ,, .. ഇങ്ങനെയും ഒരു നല്ല വാക്ക് ഒര്മിപിച്ച പ്രസാദ് സര്‍ നു കിടകട്ടെ ഇന്നതെ എന്റെ എ ബിഗ് ലൈക് ,, ,,,,,,, സന്തോഷ് സര്‍ rocks asalways അടുത്ത എപിസോടിനു വേണ്ടി ക്ഷമാപൂര്‍വം കാത്തിരിക്കുന്നു,,,,,,,,,,,,,,,,,,,,,,,,,,,,,,,ഞാന്‍ ഇഷ്ടപെടുന്ന ഒരേ ഒരു programme... thanks a lot
ഇതുപോലൊരു ചാനൽ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച സന്തോഷ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രയ്ക്കും അറിവുകളാണ് ഒരോ ദിവസവും നമുക്ക് ലഭിക്കുന്നത്.
ഒരു രാജ്യത്ത് ഭരണമോ, നിയമമോ ഇല്ലാതായാൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ഈ പ്രോഗ്രാമിലൂടെയാണ് ഞാൻ യഥാർത്ഥത്തിൽ മനസിലായത്.ഇങ്ങനെയുള്ള അരക്ഷിതാവസ്ഥകൾ മാറി മാറി ഏറ്റവും കൂടുതൽ മുസ്ലിം ഭരണസംവിധാനം നിലനിൽക്കുന്നിടത്താണ്.ജനങ്ങൾ ഇതിന്റെ നടുവിൽ നിസ്സഹായർ
ഇതൊരു സംഭവമാണ്, ഹൃദ്യമായ ഒരനുഭവമാണ് ഈ ഡയറിക്കുറിപ്പ്. ഞാൻ ആദ്യമായി കാണുന്നു. നല്ല ഭാഷ, കഥപോലെ സംഭവങ്ങളെ അനുഭവപ്പെടുത്തുന്ന വിവരണം. ഹാ...ഞാനും താങ്കളുടെ ഒരാരാധകനാണ്, ഇന്നുമുതൽ.
എന്റെ സംശയങ്ങൾക്ക് മറുപടി തരുന്ന..... ഗുരുവിനോട് ഞാൻ പറഞ്ഞു.... " ഗുരോ, അങ്ങ് എത്രയോ ദിവസങ്ങൾ ചെലവഴിച്ചിക്കും ഈ അറിവ് നേടാൻ..... എത്രയോ ദിവസങ്ങൾ ആഹാരം കിട്ടാതെ കഴിഞ്ഞുകൂടിയിട്ടുണ്ടാവും...., എന്നാൽ എനിക്ക് ആ അറിവ് ഒരു നിമിഷംകൊണ്ട് കിട്ടുന്നു..... അപ്പോൾ എന്റെ ആയുസ്സ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ചു മാത്രമുള്ളതല്ല..... അത് അങ്ങയിലേയ്ക്കും വ്യാപിച്ചു നില്ക്കുന്നു..... " ഇതുപോലെ എന്റെ ആയുസ്സ് ശ്രീ സന്തോഷിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു..... താങ്കളുടെ അനുഭവം എന്റെതായി മാറുമ്പോൾ അതിന്റെ പിന്നിലെ കഷ്ടത താങ്കളുടെ ശരീരവും മനസ്സും മാത്രം അനുഭവിക്കുന്നു..... ഞാൻ അറിയുന്നു ഈ ലോകം ഒന്നാണ്..... നമ്മൾ ഒന്നാണ്..... !
ഈജിപ്തിൽ ഞാൻ എത്തിയിട്ട് 5 വർഷം, ഞാൻ വരുമ്പോൾ ഒരു ഡോളറിന് 5.50 പൗണ്ട് ആയിരുന്നു റേറ്റ് ഇന്ന് അത് 17.95 ആയി. ഹുസ്നി മുബാറക് ഏകാതിപതിയായിരുന്നു എങ്കിലും ഈജിപ്തിലെ ജനങ്ങൾക്ക് സ്വർഗ്ഗതുല്യമായിരുന്നു ജീവിതം, പക്ഷെ ഇന്ന് വളരെ ദയനീയം
സന്തോഷ് സാര്‍, താങ്കളുടെ വിവരണം കേട്ടിരിക്കാന്‍ നല്ല രസമാണ്, യു ടുബില്‍ ചുമ്മാ കയറി അതും ഇതും കാണുന്നതിനു പകരം അങ്ങയുടെ ഈ പരിപാടി ആണ് കാണുന്നത്, സമയം പോകുന്നത് അറിയുകയേ ഇല്ല.... എങ്ങനെ ഒരു പരിപാടി ഞങ്ങള്ക് നല്‍കിയ അങ്ങേക് ഒരായിരം സലുട്ട്
ഈ പ്രോഗ്രാം കണ്ട് അഡിക്റ്റായ യാത്ര ഒരുപാടിഷ്ടപ്പെടുന്ന girlsum ഉണ്ട്ട്ടോ..... ഇപ്പൊ ഈ ശബ്ദം കേട്ടിട്ടെ ദിവസത്തിന് പൂർണതയുള്ളൂ..... പ്രതേകിച്ചു ഡയറിക്കുറിപ്പ് കേൾക്കാൻ,.. Thanks സന്തോഷ് സർ... ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത ഇടങ്ങളൊക്കെ ഞങ്ങളിലേക്കെത്തിക്കുന്നതിന്.. .... ഒരു യാത്രാ പ്രേമി
കാഴ്ചകൾക്കും വിവരണങ്ങളും ഉപരിയായി ഏറ്റവും അനോയോജ്യമായ വാക്കുകൾ കൊണ്ട് അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് കേൾവിക്കാരെ കൂട്ടികൊണ്ടു പോകാൻ താങ്കൾക്കു കഴിയുന്നു. അഭിനന്ദനങ്ങൾ.
ഞാൻ അറിയുന്ന ഏറ്റവും വലിയ ഭാഗ്യവാനാണ് താങ്കൾ... താങ്കളുടെ മനുഷ്യ ജന്മം താങ്കൾ സാർഥകമാക്കി... യിതിൽപ്പരം ആഹ്ലാദവും സന്തോഷവും മറ്റെന്തുണ്ട് സന്തോഷ്? കഴിഞ്ഞ ജന്മ സുകൃതം അല്ലാതെന്തു?? യാത്രയേ ഏറെ സ്നേഹിക്കുന്നു... അഗ്രഹിക്കുന്നു.. പക്ഷെ അതിനുള്ള പാങ് ദൈവം തന്നില്ല യെങ്കിലും സന്തോഷ് താങ്കളുടെ വീഡിയോകളിലൂടെ ഞാൻ നാടുകൾ നഗരങ്ങൾ നദികൾ കടലുകൾ കുന്നുകൾ പർവതങ്ങൾ മനുഷ്യർ മൃഗങ്ങൾ ആരാധനാലയങ്ങൾ ആഘോഷങ്ങൾ എല്ലാം എല്ലാം അറിയുന്നു നെഞ്ചിലേറ്റുന്നു... നന്ദി സന്തോഷ് നന്ദി എന്റെ ഈ സന്തോഷാത്മക സന്ദേശം എന്നെങ്കിലും താങ്കൾ കാണുമെന്നു ഞാൻ കരുതുന്നു... നന്ദി നന്ദി..
യൂട്യൂബിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വിജ്ഞാനപ്രദവും ആനന്ദകരവും ആയിട്ടുള്ള ഒരേ ഒരു ചാനൽ സഫാരി ആണ് സംഭാഷണത്തിന്റെ കൂടെ കൂടുതൽ ആയി വീഡിയോ റെക്കോർഡ് കൂടി ഉൾപ്പെടുത്തണം എന്നൊരു റിക്വസ്റ്റ് ഉണ്ട് sir.. 👍👍👍
ഏറ്റവും നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതും 'സന്തോഷിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും ആയ ഒരു ചാനൽ 'സന്തോഷ് 'ജി. എന്ന മഹാ മനുഷ്യൽ - ദീർഘായുസ്സ് ഉണ്ടാകട്ടെ.
പ്രിയപ്പെട്ട സന്തോഷ് സാർ,ഒരു ചെറിയ പ്രദേശം മാത്രം കാണാൻ വിധിക്കപ്പെട്ടിട്ടുള്ള ലക്ഷകണക്കിന് മലയാളികൾക്കു മുമ്പിൽ ഈ ലോകജാലകങ്ങൾ തുറന്നിട്ടുതന്നു, വിസ്മയലോകോത്തെ കാട്ടിത്തന്നുകൊണ്ടിരിക്കുന്ന അങ്ങേക്കു ഒരായിരം ബിഗ് സല്യൂട്ട്.
നിങ്ങൾ ഒരു സഞ്ചാരി എന്നതിലുപരി bro നിങ്ങളോട് ഏറ്റവും സ്നേഹവും respect ഉം തോന്നുന്നതിന് കാരണം നിങ്ങൾ ഒരു മനുഷ്യ സ്‌നേഹി ആണെന്നുള്ളതാണ്.. ആ ഒരു quality കൊണ്ടു മാത്രം i admire you...
മലയാള ചാനലിൽ ഞാൻ ആദ്യ० കാണുന്ന ചാനൽ സഫാരി ചാനലാണ് .ഗ०ഭീരമായ ഒരു അനുഭവമാണ് സഫാരി. മലയാളി പ്രേക്ഷകന് ഒരുക്കികൊടുക്കുന്നത് .ഇന്ത്യയിൽഒരു ചാനലിനു० അവകാശപ്പെടാൻ കഴിയാത്ത ഒരനുഭവ० തന്നെയാണ് സഫാരി. ഒരു മുടക്കവു० കൂടാതെ അത് നിരന്തരമായി തുടരെട്ടേ എന്നാശ०സിക്കുന്നു
Saffariyude കടുത്ത ആരാധകർ..... ആയിപോയി...... സന്തോഷ് സാറിന്റെ യാത്രാ അനുഭവങ്ങൾ വല്ലാത്തൊരു ഫീൽ... ധീരനായ സഞ്ചാരി..... ഓരോ യാത്ര അനുഭവങ്ങൾ കാണുമ്പോഴും സാറിനെ നേരിൽ ഒന്ന് കാണാൻ ഏറെ ആഗ്രഹിക്കുന്നു..... ഇനിയും ഒരുപാടു യാത്രകൾ ചൈയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
മറ്റു രാജ്യങ്ങളിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊള്ളാൻ തെയ്യാറാവണം. ഇപ്പോൾ നമുക്കുള്ള കോൺസ്റ്റിറ്റ്യൂഷൻ എന്തു വില കൊടുത്തും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഈ വീഡിയോ നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഈ ലോക്ക് ഡൌൺ കാലത്ത് ഞാൻ കാണുന്ന ഏക ചാനൽ സഫാരി ആണ് ചാനൽ മാറ്റി മാറ്റി അവസാനം എത്തുക സഫാരിയിലായിരിക്കും.. അതുകണ്ടു കണ്ടു എന്റെ മലയാളം അറിയാത്ത ഭാര്യയും സഫാരി ചാനൽ കാണുന്നത് പതിവാക്കി.. പലപ്പോഴും സംശയങ്ങൾക്കു മറുപടി പറയണമെന്ന് മാത്രം. വളരെ interesting.. ഇതുവരെ ഒരു വിദേശ രാജ്യങ്ങളിലും പോകാൻ സാമ്പത്തികമായി കഴിവില്ലാത്ത എനിക്ക് ജോർജ് സാറിന്റെ സഫാരി ചാനൽ ഒരു ദൈവാനുഗ്രഹമാണ്
കോട്ടയത്തെ സവർണ്ണ ക്രിസ്ത്യാനികൾ എന്നു ധരിച്ചു വെച്ചിരിക്കുന്ന ആളുകൾക്ക് പൊതുവെ ഉള്ളതാണ് ഈ തികട്ടി വരുന്ന റെസിസ്റ്റ് സ്വഭാവം..ഇവിടെ അത് പച്ചക്ക് ജാതി പറയുന്നത് ആണെങ്കിൽ ഈജിപ്ഷ്യൻ പശ്ചാത്തലത്തിൽ കറുത്തവനും വെളുത്തവനും ആയെന്നു മാത്രം..പക്ഷെ ലോകം കണ്ട ഇങ്ങേരിൽ നിന്നു അത് പ്രതീക്ഷിച്ചില്ല..പെട്ടെന്ന് കേട്ടപ്പോൾ ഒരു ഷോക്ക് അടിച്ച പോലെ തോന്നി..ഞാൻ വിചാരിക്കുവരുന്നു ജാത്യാൽ ഉള്ളത് ഏത്ര തൂത്താലും അഥവാ എത്ര വിവേകം ഉണ്ടെന്നു നടിച്ചാലും പോകില്ല ഏനുളത്
Sir, താങ്കളിൽ നിന്നും പുതിയ തലമുറയ്ക്ക് കുറെ പഠിക്കാൻ ഉണ്ട്, എത്രയോ വലിയ പ്രസംഗത്തിനെക്കാൾ മികച്ചതാണ് ഈ വാക്കുകൾ, ഒരു വിവരവും ഇല്ലാതെ നമ്മുടെ യുവത്വങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പേക്കൂത്തുകൾ നടത്തുന്ന നാറികൾ കാണട്ടെ ഇന്നത്തെ ഈജിപ്ത്തിന്റെ അവസ്ഥ, യുവതലമുറ മസിലാക്കട്ടെ
ഓരോ നിമിഷവും അത്ഭുതം ആണ് sir ഞങ്ങൾക് ആയി കാഴ്ച യുടെ ഏറ്റവും മനോഹരം ആയ ദൃശ്യങ്ങൾ പങ്കുവയ്‌യിക്കുന്നത്.. അതും സഹസികമായി പല സ്ഥലങ്ങളും പകർത്തി അനുഭവങ്ങൾ കേൾക്കുമ്പോൾ അതിശയം തന്നെ 🙏🙏🙏
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Please Subscribe and Support Safari Channel: goo.gl/5oJajN
പുതിയ വീഡിയോകളിൽ സന്തോഷ് സാർ ഒരുപാട് മെലിഞ്ഞിട്ടുണ്ട്... ഈ തിരക്കുകൾക്ക് ഇടയിൽ താങ്കളുടെ ആരോഗ്യം ശ്രദ്ധിക്കാൻ മറന്നു പോകരുത് 🙏🏻( ഞങ്ങൾക്കൊക്കെ സാർ നെ ഇനിയും കുറെ കാലം കൂടെ വേണം )
Ninakku neramveluthile george?
Phycology ariyanm
@@viswanathviswanathpv5472 ijjathi moyant 🤣🤣 george sir ayirikilla ie chanel controll cheyyunnath 🤭
@@anwarozr82 a
"എനിക്കും തോന്നി...അത് കാനേണ്ടായിരുന്നുവെന്ന്...". വിവരിക്കാൻ വാക്കുകളില്ല sir....നിങ്ങളുടെ അതേ feel ഞങ്ങൾക്കും കിട്ടി....
Sathyam
അവസാന ഭാഗം കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു
ഹുസ്നി മുബാറകിന്റെ പാർട്ടി ആസ്ഥാനം കത്തിയ കഥ സർ പറഞ്ഞില്ല
so true... I got tears.. I prayed for Mahdi.
അത് എല്ലാ മസ്രികളും അങ്ങനെ ചെയ്യും,
മമ്മൂട്ടിയെ കാണണം,മോഹൻലാലിനെ കാണണം എന്നൊക്കെ ഉണ്ടായിരുന്ന എനിക്ക് ഇപ്പൊ .. കുറച്ചു കാലമായി സന്തോഷേട്ടനെ കാണണം എന്നാണ്.. #katta fan 😍😍😍
അതെ.... എനിക്കും
Same pitch
Ethokkeyaanu kanedath..
Me also 😊
Sathyam enikkum
പാസ്സ്പോര്ട്ടും വിസയും ഇല്ലാതെ ഈജിപ്ത് ഇലൂടെ ഒരു അരമണിക്കൂർ സഞ്ചരിച്ച ഫീലിംഗ്.......
thank u sir.
Yes
Njanum angane nadannudundu 7 years
🤩yes
കണ്ണിൽ നിന്നും വെള്ളം വന്നത് ഞാനറിഞ്ഞില്ല.. ഞങ്ങളുടെ സന്തോഷേട്ടനെ രക്ഷിച്ച മെഹ്ദി അപ്പൂപ്പനെ ദൈവം കാക്കട്ടെ,,
"മെഹതി അപ്പൂപ്പൻ ശരിക്കും കണ്ണ് നനയിച്ചു. ആ ചിരി കാണുമ്പോൾ മനസിൽ ഒരു വിങ്ങൽ. അദ്ദേഹം ആ പൗണ്ടിൽ ചുംബിക്കുന്ന കാഴ്ച അത് ആരെയും കാണിക്കരുതേ ആ നിസഹായക അവസ്ഥ... " സന്തോഷേട്ടാ താങ്കൾ വാക്കുകൾ കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്നു.
L
ആവർത്തിച്ച് കമെന്റിലൂടെ എന്നെ കരയിച്ചു
Umma dee
Very true.
എന്തോ കണ്ണ് നിറഞ്ഞു... പാവം
കണ്ണ് നിറഞ്ഞു പോകുന്നു, ഒരു ആഭ്യന്തര കലാപത്തിന്റെ ഭീകരത എല്ലെങ്കിൽ ഭവിഷ്യത്ത് പല ഡോകുമെന്ററിയിലൂടെ കണ്ടിട്ടുണ്ടെകിലും കണ്ണ് തുറപ്പിക്കാൻ ഇതിനെ കഴിഞ്ഞിട്ടുള്ളൂ, നമ്മൾ എത്രയോ പുണ്യം ചെയ്തവർ. നമ്മുടെ ഈ നാടിനെ എന്നും അല്ലാഹുവും അയ്യപ്പനും ശിവനും വിഷ്ണുവും കൃഷ്ണനും യേശുവും കാക്കട്ടെ
ഹിന്ദു ഭൂരിപക്ഷമായി ഇരിക്കുന്നത് വരേയുള്ളൂ ഭായ് !!അത് കഴിഞ്ഞാൽ ഇപ്പൊ പല ഗൾഫ് നാടുകളിൽ നടക്കുന്നപോലെ സുന്നി-ഷിയാ ന്നും പറഞ്ഞു തമ്മിലടി തുടങ്ങും...അന്യ മതക്കാരെ കാഫിറുകളെന്നു പറഞ്ഞു ഒരു കൂട്ടർ കൊല്ലാൻ ഇറങ്ങും !!!
Raj R .ഏകദേശം എത്ര വർഷമെടുക്കും 🤔🤔🤔
@@imcoolboy4971
😂
@@rajr1694 ഇന്ത്യയിൽ മുസ്ലിങ്ങൾ 800 കൊല്ലം ഭരിച്ചിട്ടും ഹിന്ദുക്കൾ ഇപ്പഴും ഇന്ത്യയിൽ ഭൂരിഭക്ഷമാണ്...rss ഉം ബിജെപിയും 8 വർഷം ഭരിച്ചപ്പോൾ തന്നെ മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ നോക്കുന്നു പിന്നെ ജയ്‌ശ്രീറാം വിളിച്ച് കുറെ മുസ്ലിങ്ങളെ കൊന്നു. പിന്നെ ഇന്ത്യ ഒരു സങ്കി രാജ്യമായാൽ ഇന്ത്യയുടെ കഥ തീർന്നു എല്ലാവരും സവർണ്ണരുടെ കീഴിൽ. ഈജിപ്തിൽ isis ആണെങ്കിൽ ഇന്ത്യയിൽ rss....
@@nasarmp മുഗളന്മാർ ഭരിച്ചെങ്കിലും അവരുടെ എണ്ണം കുറവായിരുന്നു. എന്നതിന് അനുസരിച്ചാണ് ജിഹാദികൾ അടവുകൾ പയറ്റുന്നത് . Dar al-man, Dar al-harb, Dar-al-islam എന്നത് എന്താണെന്നു പഠിച്ചാൽ മനസ്സിലാകും. മുഗളന്മാരുടെ സമയത്തു Dar al-man ആരുന്നു അവസ്‌ഥ, അതുകൊണ്ടാണ് വനരീതിയിൽ ജിഹാദ് നടക്കാതെ പോയത്. ബിജെപി കഴിഞ്ഞ ആറു വർഷമായി ഭരിച്ചിട്ടും മുസ്‌ലിം എണ്ണം കൂടുന്നതേയുള്ളൂ. ലോകത്തു തന്നെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനതയുള്ള രാജ്യമായി ഇന്ത്യ ഇപ്പോഴും നിലകൊള്ളുന്നു, എല്ലാ അറബ് രാജ്യങ്ങളുമായും മുൻപെങ്ങും ഇല്ലാത്ത വിധം നല്ല ബന്ധവും ഉണ്ട്. കഴിഞ്ഞ ദിവസം ഒരു എഫ്ബി പോസ്റ്റിന്റെ പേരിൽ ജിഹാദികൾ ബാംഗ്ലൂരിൽ കാണിച്ചു കൂട്ടിയത് നമ്മൾ കണ്ടതല്ലേ. ഇനിയെങ്കിലും മതത്തിൽ ഉപരി രാജ്യത്തെ സ്നേഹിക്കാൻ പഠിക്കൂ സോദരാ.
കണ്ണ് നിറഞ്ഞുപോയി..! Gulfil ഉള്ള അഹങ്കരിച്ചു നടക്കുന്ന Egyptiansinae മാത്രമേ ഇതു വരെ കണ്ടിട്ടുള്ളു..!!
Correct, നല്ലവരും ഉണ്ട്
Yes
AnandVSreekumar : സത്യം.
@@muhammedjiyad Njan kandittillla
Sathyam Brother ....Oro jeevithangalkum enthellam parayan und...😇
ഇപ്പോഴും കൂടുതല്‍ മലയാളികള്‍ക്ക് ഈ പ്രോഗ്രാമിന്‍റെ വില മനസിലായിട്ടില്ല . എനിക്കും തോന്നുന്നു . തിരിച്ചറിവുകളുടെ നാളുകള്‍ അധികം വിദൂരമല്ല എന്ന്‍.
correct bro. we shall share.
Exactly
മനസിലാവത്തവർക്ക് നഷ്ടമാണ്. അറിവും,അസുലഭമായ കാഴ്ചകളും 😍
Yes
വളരെ ശരിയാണ്
ചേട്ടാ risk എടുത്തുള്ള യാത്ര ഒഴിവാക്കണേ കാരണം നിങ്ങൾക്ക് ഒന്നും സംഭവിക്കുന്നത് ഞങ്ങൾക്ക് സഹിക്കില്ല , ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ചേട്ടൻ .
ഞാനൊരു കോമാളി
That's he is called as adventure explorer..
എന്നാലും പറഞ്ഞുകേട്ടപ്പോൾ ആകെപ്പാടെ ഒരു വിഷമം ഭായ്
ഞാനൊരു കോമാളി
Yes same, me also ..
ഇതിന്റെ എല്ലാ വീഡിയോ കിട്ടുമോ
@@zakkumelmuri9421
മച്ചാൻസ് സഞ്ചാരിയുടെ ഡയറിക്കുറുപ്പിലെ അവർ തിരഞ്ഞെടുക്കുന്ന ഏതാനും എപ്പിസോഡ് ആണ് youtude ൽ upload ചെയ്യുന്നത് അതും ആഴചയിൽ 2 days ചൊവ്വ - ശനി 3pm - 11 pm ഇതിനിടക്കുള്ള ഇത് സമയത്തുമായിരിക്കാം so താങ്കൾക്ക് കൂടുതൽ കാണണമെങ്കിൽ സഫാരി ചാനൽ കാണുക അല്ലെങ്കിൽ play store ൽ ഇതിന്റെ app കിട്ടും free ആയിട്ട് download ചെയ്ത് live കാണുക അല്ലെങ്കിൽ അതിൽ seach option ഉണ്ട് , സഫാരി ചാനൽ ആസ്വദിക്കുക കൂട്ടത്തിൽ
#സന്തോഷ് #ചേട്ടനെയും #ടീമിനെയും #സപ്പോർട്ട് ചെയ്യുക.
tc buddy
എന്തു രസമാണ് ഇവരുടെ സംസാരം കേട്ട് ഇരിക്കാൻ. Addict ആയി പോയി
Correct
Nanum
സത്യം
Yes.really
#Lijin_Tuttu njanum
അവസാനത്തെ വാചകം ഹൃദയം തകർത്തു... നിസ്സഹായനായ മനുഷ്യന്റെ ഇതിലും തെളിമയാർന്ന വേറൊരു ചിത്രമില്ല....
.
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര.
നമ്മുടെ നാട് തിരിച്ചറിയാതെ പോകുന്ന അത്ഭുത പ്രതിഭ
ഡ്രൈവർ അപ്പൂപ്പൻ മനസ്സിൽ നിന്നും പോകുന്നില്ല. ഞാൻ കയ്‌റോവിൽ പോയത് പോലെ തോനുന്നു. ഏതു രാജ്യത്തും manusynte വികാരങ്ങൾ വിചാര്ങ്ങൾ ബന്ധ പെട്ടിരിക്കുന്നു. നന്ദി സന്തോഷേട്ടാ 25മിനിറ്റ് മൊതലായി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
last scene really touching
Salute Sir Excellent
കാത്തിരിപ്പിന്റെ ഒരു സുഖം അറിയുന്നത് ഈ പ്രോഗ്രാമിലൂടെയാണ്... സന്തോഷ് ജി ഭാവിയിലെ കേരളത്തിന്റ ടൂറിസം മന്ത്രി ആവണം എന്നാണ് എന്റെ ഒരു ഇത്...
ATHUL ASHOK. N നഗരവികസനം
MP
എന്തിനാ
..
അങ്ങേരെ ചീത്ത വിളിക്കുന്നതു കേൾക്കാനോ?
Athinu eriyaan ariyunavanu vadi kodukillalo!! Kaiyittu varaan vendi athinu pattiya aaleye vaiku
Good thought.. a tourism minister.. but may be its too small post for him compared to his ability and dedication ..
ഒരുനാൾ മലയാളത്തിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ചാനൽ സഫാരിയാവും
തീർച്ചയായും
തീർച്ചയായും
Correct
സൂപ്പർ
ആകണം😊☺️☺️
അവസാനത്തെ ആ ചുംബനത്തിന്റെ കാര്യം പറയേണ്ടായിരുന്നു.. പല വ്യൂവേഴ്‌സിനെയും അത് സങ്കടപ്പെടുത്തിയിട്ടുണ്ടാകും തീർച്ച ! എന്നെയും നല്ലവണ്ണം സങ്കടപ്പെടുത്തി.. 😓 സന്തോഷേട്ടൻ ഇഷ്ട്ടം.. അപ്പൂപ്പൻ ഇഷ്ട്ടം ഇതുപോലുള്ള നല്ല മനുഷ്യർ ഈജിപ്തിൽ ഇനിയും ഉണ്ടാകട്ടെ !
മതങ്ങൾ എന്നും ലോക സമാധാനത്തിന് ഭീഷണിയാണ് എന്ന് താങ്കളുടെ യാത്രാനുഭവങ്ങളിലൂടെ ഞങ്ങൾ മനസിലാക്കുന്നു. നന്ദി.
ഏത് മതം
എല്ലാ മതങ്ങളുമില്ല സമാധാന മതം എന്ന് തെളിച്ചു പറ
@@AjithKumar-eq6gk appol ninte matham samaaadhaanathinte madham alle
especially islam
@@muhammedrazick9891 Ningade athrem prashnam olla oru team um ee lokathilla. Eth country eduthalum oru issue ee matham related kanum. Past ayalum present ayalum. Pinne Hinduism aanu udheshikunath enki ath oru country lekkum spread cheyunilla. Data nokiyal manasilavum.
sir....നിങ്ങളുടെ അതേ feel ഞങ്ങൾക്കും കിട്ടി....കണ്ണ് നിറഞ്ഞുപോയി
ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും ഒരു രാജ്യത്തെ എത്രമാത്രം തകർത്തു കളയുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തു പോകുന്നു. ആ മെഹ്ദി അപ്പൂപ്പനെ കുറിച് പറഞ്ഞു നിർത്തിയപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.. ലോകത്ത് യുദ്ധങ്ങളും കലാപങ്ങളും ഒന്നും ഇല്ലായിരുന്നു എങ്കിൽ.... കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന് വേണ്ടി
എന്തോ ഒത്തിരി ഇഷ്ടം ആണ് ഈ മനുഷ്യനെ 😘
താങ്കള്‍ egypt ല്‍ സഞ്ചരിച്ചത് ... ആ വാക്ക് എനിക്ക് ശരിക്കും ഇഷ്ടമായി വെറും അച്ച്ഞ്ത യുടെ ധൈര്യം,,, എല്ലാവര്ക്കും സംഭവിക്കുന്ന ഒരു കാര്യം ,, .. ഇങ്ങനെയും ഒരു നല്ല വാക്ക് ഒര്മിപിച്ച പ്രസാദ് സര്‍ നു കിടകട്ടെ ഇന്നതെ എന്റെ എ ബിഗ് ലൈക് ,, ,,,,,,, സന്തോഷ് സര്‍ rocks asalways അടുത്ത എപിസോടിനു വേണ്ടി ക്ഷമാപൂര്‍വം കാത്തിരിക്കുന്നു,,,,,,,,,,,,,,,,,,,,,,,,,,,,,,,ഞാന്‍ ഇഷ്ടപെടുന്ന ഒരേ ഒരു programme... thanks a lot
ഇതുപോലൊരു ചാനൽ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച സന്തോഷ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രയ്ക്കും അറിവുകളാണ് ഒരോ ദിവസവും നമുക്ക് ലഭിക്കുന്നത്.
ഒരു രാജ്യത്ത് ഭരണമോ, നിയമമോ ഇല്ലാതായാൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ഈ പ്രോഗ്രാമിലൂടെയാണ് ഞാൻ യഥാർത്ഥത്തിൽ മനസിലായത്.ഇങ്ങനെയുള്ള അരക്ഷിതാവസ്ഥകൾ മാറി മാറി ഏറ്റവും കൂടുതൽ മുസ്ലിം ഭരണസംവിധാനം നിലനിൽക്കുന്നിടത്താണ്.ജനങ്ങൾ ഇതിന്റെ നടുവിൽ നിസ്സഹായർ
സ്കൂളിൽ പഠിക്കുമ്പോൾ
ക്രിക്കറ്റ് ഫാൻ , കോളേജിൽ പഠിക്കുമ്പോൾ മമ്മൂട്ടി ഫാൻ...
ഇപ്പോൾ കടുത്ത സന്തോഷേട്ടൻ ഫാൻ ...
Yes
Schoolil padikkumbozhum ippozhum cricket fan sachin fan mohanlal fan ippo santhosh ettanta koodi fan
ക്ലൈമാക്സ് കണ്ണ് നിറയാതെ കാണാൻ പറ്റില്ല..........👌👌
അരാജകത്വത്തിന്റെ അനുഭവം പോലും ആസ്വാദകരമാക്കി ഒരു സഞ്ചാരിയുടെ ആത്മാർത്ഥതയുടെ ആത്മസമർപ്പണം . നമിക്കുന്നു നിങ്ങളെ !
സന്തോഷ് സാറിനെ പോലെ അദ്ദേഹം മാത്രം. ഇത് സ്ഥിരമായി കാണുന്നവർക് എന്തെല്ലാം അറിവുകളാണ് കിട്ടുന്നത്. ഇതു പോലൊരു ചാനൽ മലയാളത്തിൽ വന്നത് നമ്മുടെ ഭാഗ്യം.
ഇൗ ജീവിതത്തിൽ ആരോടെങ്കിലും തികഞ്ഞ അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് നിങ്ങളോടാണ്.....
Very nice
ഇതൊരു സംഭവമാണ്, ഹൃദ്യമായ ഒരനുഭവമാണ് ഈ ഡയറിക്കുറിപ്പ്. ഞാൻ ആദ്യമായി കാണുന്നു. നല്ല ഭാഷ, കഥപോലെ സംഭവങ്ങളെ അനുഭവപ്പെടുത്തുന്ന വിവരണം. ഹാ...ഞാനും താങ്കളുടെ ഒരാരാധകനാണ്, ഇന്നുമുതൽ.
എന്റെ സംശയങ്ങൾക്ക് മറുപടി തരുന്ന..... ഗുരുവിനോട് ഞാൻ പറഞ്ഞു....
" ഗുരോ, അങ്ങ് എത്രയോ ദിവസങ്ങൾ ചെലവഴിച്ചിക്കും ഈ അറിവ് നേടാൻ..... എത്രയോ ദിവസങ്ങൾ ആഹാരം കിട്ടാതെ കഴിഞ്ഞുകൂടിയിട്ടുണ്ടാവും....,
എന്നാൽ എനിക്ക് ആ അറിവ് ഒരു നിമിഷംകൊണ്ട് കിട്ടുന്നു.....
അപ്പോൾ എന്റെ ആയുസ്സ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ചു മാത്രമുള്ളതല്ല..... അത് അങ്ങയിലേയ്ക്കും വ്യാപിച്ചു നില്ക്കുന്നു..... "
ഇതുപോലെ എന്റെ ആയുസ്സ് ശ്രീ സന്തോഷിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു.....
താങ്കളുടെ അനുഭവം എന്റെതായി മാറുമ്പോൾ അതിന്റെ പിന്നിലെ കഷ്ടത
താങ്കളുടെ ശരീരവും മനസ്സും
മാത്രം അനുഭവിക്കുന്നു.....
ഞാൻ അറിയുന്നു ഈ ലോകം ഒന്നാണ്..... നമ്മൾ ഒന്നാണ്..... !
Sylvester m സത്യം, പരമാർത്ഥം... Favourite comment ever,
ഈ വുഡിയോ കാണുന്ന യുവാക്കൾക്ക് വിവരം കാണും
ശരിയാണ് അശ്ളീല പ്രയോഗം കുറവുണ്ട്.
ഇങ്ങനെ ഉള്ള യുവാക്കളും ഇപ്പോൾ നിലവിൽ ഉണ്ട്. 😊
Yes , I exist...
Thanks
സത്യം. ഇതു ഓരോ എപ്പിസോഡ് ഓരോ ദിവസം അതിലൂടെ ഒരുപാട് അറിവുകൾ
ഈജിപ്തിൽ ഞാൻ എത്തിയിട്ട് 5 വർഷം, ഞാൻ വരുമ്പോൾ ഒരു ഡോളറിന് 5.50 പൗണ്ട് ആയിരുന്നു റേറ്റ് ഇന്ന് അത് 17.95 ആയി.
ഹുസ്നി മുബാറക് ഏകാതിപതിയായിരുന്നു എങ്കിലും ഈജിപ്തിലെ ജനങ്ങൾക്ക് സ്വർഗ്ഗതുല്യമായിരുന്നു ജീവിതം, പക്ഷെ ഇന്ന് വളരെ ദയനീയം
ഹായ്
അതെ
😎
Avidethe alkulal pothuve engneya nallavarano.... 🙂🙂
യാഥാർത്ഥ്യം... മസ്രികൾ പറയുന്നു ഇപ്പോൾ
"എനിക്കും തോന്നി അതു കാണേണ്ടായിരുന്നു "
യാത്രാവിവരണത്തിന്റെ മൊത്തം സൗന്ദര്യവും വിങ്ങലും ചാലിച്ച വാചകങ്ങൾ !!
സഞ്ചാരം voice over നെക്കാൾ കേൾക്കാൻ സുഖവും ആ Sound ന്റെ കര കരപ്പുമാണെനിക്ഷ്ടം !🌹🌹
സന്തോഷ് സാര്‍, താങ്കളുടെ വിവരണം കേട്ടിരിക്കാന്‍ നല്ല രസമാണ്, യു ടുബില്‍ ചുമ്മാ കയറി അതും ഇതും കാണുന്നതിനു പകരം അങ്ങയുടെ ഈ പരിപാടി ആണ് കാണുന്നത്, സമയം പോകുന്നത് അറിയുകയേ ഇല്ല.... എങ്ങനെ ഒരു പരിപാടി ഞങ്ങള്ക് നല്‍കിയ അങ്ങേക് ഒരായിരം സലുട്ട്
climax kidu😢
ഞങ്ങളുടെയൊക്കെ പ്രാർത്ഥന നിങ്ങൾക്ക് ഒപ്പം എന്നും ഉണ്ടാവും സന്തോഷേട്ടാ.. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല.
🙌🙌🙌🙌🙌👏👏👏ബ്രോ
Strange feeling ..best ..shoe..
Thanks ..
ഈ പ്രോഗ്രാം കണ്ട് അഡിക്റ്റായ യാത്ര ഒരുപാടിഷ്ടപ്പെടുന്ന girlsum ഉണ്ട്ട്ടോ..... ഇപ്പൊ ഈ ശബ്ദം കേട്ടിട്ടെ ദിവസത്തിന് പൂർണതയുള്ളൂ..... പ്രതേകിച്ചു ഡയറിക്കുറിപ്പ് കേൾക്കാൻ,.. Thanks സന്തോഷ് സർ... ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത ഇടങ്ങളൊക്കെ ഞങ്ങളിലേക്കെത്തിക്കുന്നതിന്..
.... ഒരു യാത്രാ പ്രേമി
കാഴ്ചകൾക്കും വിവരണങ്ങളും ഉപരിയായി ഏറ്റവും അനോയോജ്യമായ വാക്കുകൾ കൊണ്ട് അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് കേൾവിക്കാരെ കൂട്ടികൊണ്ടു പോകാൻ താങ്കൾക്കു കഴിയുന്നു. അഭിനന്ദനങ്ങൾ.
ഞാനിപ്പോൾ ഇദ്ദേഹത്തിന്റെ ഒരാരാധകൻ ആണ്, ഭീകരമായ അവതരണം, അനുഭവങ്ങൾ, നമ്മൾ ആ സ്ഥലത്തു ഉള്ളത് പോലെ
നിങളുടെ ആകർഷണീയമായ സ്വരവും വൈകാരികവും ചരിത്രപരവുമായ നിമിഷങ്ങളും ചേരുന്ന ഈ നിമിഷങ്ങൾക്ക് അരികിൽ ചോര കിനിഞ്ഞു നില്കുന്നു...
ലോകത്തിൽ ഇതുപോലെ ഒരു ചാനലും ഇതു പോലൊരു അവതാരകരും വേറെ ഉണ്ടാകില്ല. യാതകളാണ് ഓരോ ജീവിതവും .
അപ്പൂപ്പനും കുടുംബത്തിനും നല്ലത് വരട്ടെ
ഞാൻ അറിയുന്ന ഏറ്റവും വലിയ ഭാഗ്യവാനാണ് താങ്കൾ... താങ്കളുടെ മനുഷ്യ ജന്മം താങ്കൾ സാർഥകമാക്കി... യിതിൽപ്പരം ആഹ്ലാദവും സന്തോഷവും മറ്റെന്തുണ്ട് സന്തോഷ്?
കഴിഞ്ഞ ജന്മ സുകൃതം അല്ലാതെന്തു??
യാത്രയേ ഏറെ സ്നേഹിക്കുന്നു... അഗ്രഹിക്കുന്നു.. പക്ഷെ അതിനുള്ള പാങ് ദൈവം തന്നില്ല
യെങ്കിലും സന്തോഷ് താങ്കളുടെ വീഡിയോകളിലൂടെ ഞാൻ നാടുകൾ നഗരങ്ങൾ നദികൾ കടലുകൾ കുന്നുകൾ പർവതങ്ങൾ മനുഷ്യർ മൃഗങ്ങൾ ആരാധനാലയങ്ങൾ ആഘോഷങ്ങൾ എല്ലാം എല്ലാം അറിയുന്നു നെഞ്ചിലേറ്റുന്നു... നന്ദി സന്തോഷ് നന്ദി
എന്റെ ഈ സന്തോഷാത്മക സന്ദേശം എന്നെങ്കിലും താങ്കൾ കാണുമെന്നു ഞാൻ കരുതുന്നു... നന്ദി നന്ദി..
SGK👏❣️
അജ്ഞതയുടെ ധൈര്യം 👍👍👍👍👍
എനിക്കും തോന്നി അത് കാണാണ്ടായിരുന്ന് എന്ന് 😔
കൈറോയേ പറ്റി പറഞ്ഞത് വളരെ സന്തോഷത്തോടേ കേട്ടിരുന്നു അഭിനദ്ധനങ്ങള്‍ നന്ദി പറയാന്‍ വാക്കുകള്‍ ഇല്ല ബിഗ് സലൃൂട്ട്
ഏറ്റവും നല്ല ചാനൽ, സഞ്ചാരം മുതൽ എല്ലാം, അറിവു നൽകുന്നത് ' ഡയറി കുറിപ്പുകളും, ഒരു പാട് അറിവു കിട്ടുന്ന, ഞാൻ ഇഷ്ടപ്പെടുന്ന ചാനൽ '!
ഇത്രയും നാടുകളുടെ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തരുന്ന സാറിന് അഭിവാദ്യങ്ങൾ. Respect sir. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അധിക മിസ്‌രികളോടും വെറുപ്പായിരുന്നു ഇതുവരെ. പക്ഷെ ഈ പ്രോഗ്രാം കണ്ടപ്പോൾ
അവരോടു വല്ലാത്ത സഹാനുഭൂതി തോന്നിപ്പോയി.
യൂട്യൂബിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വിജ്ഞാനപ്രദവും ആനന്ദകരവും ആയിട്ടുള്ള ഒരേ ഒരു ചാനൽ സഫാരി ആണ് സംഭാഷണത്തിന്റെ കൂടെ കൂടുതൽ ആയി വീഡിയോ റെക്കോർഡ് കൂടി ഉൾപ്പെടുത്തണം എന്നൊരു റിക്വസ്റ്റ് ഉണ്ട് sir.. 👍👍👍
ഇപ്പൊൾ യൂട്യൂബിൽ ഈജിപ്ഷ്യൻ സഞ്ചാരം കാണുന്നവർ ഉണ്ടോ ? ആരൊക്കെ മെഹ്ദി അപ്പൂപ്പനെ wait ചെയ്യുന്നു ?
😊😊👍
ഏറ്റവും നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതും 'സന്തോഷിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും ആയ ഒരു ചാനൽ 'സന്തോഷ് 'ജി. എന്ന മഹാ മനുഷ്യൽ - ദീർഘായുസ്സ് ഉണ്ടാകട്ടെ.
സന്തോഷ് ദീര്‍ഘായുസും ഉണ്ടാകട്ടെ
എത്ര തവണ കേട്ടാലും മടുപ്പ് തോന്നില്ല.അത്രക്ക് മനോഹരം ആണ് താങ്കളുടെ വിവരണം.....
2020 ലും കാണുന്നവർ ഉണ്ടോ .. 👍👍❤️❤️
2021
2021 second time aaaann
11 11 21 date...I saw this
The best....the best. All wishes
സന്തോഷ് സാർ താങ്കൾ ഭാഗ്യവാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ..ഇനിയും
ഇനിയും വളരട്ടെ സഫാരി...
അവസാനം കരയിപ്പിച്ചു കളഞ്ഞു..
പ്രിയപ്പെട്ട സന്തോഷ് സാർ,ഒരു ചെറിയ പ്രദേശം മാത്രം കാണാൻ വിധിക്കപ്പെട്ടിട്ടുള്ള ലക്ഷകണക്കിന് മലയാളികൾക്കു മുമ്പിൽ ഈ ലോകജാലകങ്ങൾ തുറന്നിട്ടുതന്നു, വിസ്മയലോകോത്തെ കാട്ടിത്തന്നുകൊണ്ടിരിക്കുന്ന അങ്ങേക്കു ഒരായിരം ബിഗ് സല്യൂട്ട്.
മെഹ്ദി അപ്പൂപ്പൻ😥😥😍🥰
നിങ്ങൾ ഒരു സഞ്ചാരി എന്നതിലുപരി bro നിങ്ങളോട് ഏറ്റവും സ്നേഹവും respect ഉം തോന്നുന്നതിന് കാരണം നിങ്ങൾ ഒരു മനുഷ്യ സ്‌നേഹി ആണെന്നുള്ളതാണ്.. ആ ഒരു quality കൊണ്ടു മാത്രം i admire you...
ദൈവമേ എന്ത് അവസ്ഥയാണ് അവിടത്തെ മനുഷ്യരുടെ. .
ഞാനും തീർത്തു ഒരു ആരാധകനായി സന്തോഷ് ബായിയുടെ.. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ. അവതരണവും ഏറ്റവും മികച്ചത്
കട്ട വെയ്റ്റിംഗ് ദിസ് പ്രോഗ്രാം ഓൾവെസ് 😘😘
Sooper
Big Salute S G K Ji ... എന്തു രസമാണ് ഇവരുടെ സംസാരം കേട്ട് ഇരിക്കാൻ.
Sir തങ്ങളുടെ സഞ്ചാരം ഇംഗ്ലീഷിലും മൊഴിമാറ്റം ചെയ്‌താൽ സംഭവമാവും
Avare koode kollanoo ...
fun more 404
Sarcasm ... 😛😛😛
Yes good thought
ആരെങ്കിലും സബ്ടൈറ്റിൽ ചെയ്താലും മതി. ഹിറ്റ് ആയിക്കോളും
കറക്റ്റ്
മലയാള ചാനലിൽ ഞാൻ ആദ്യ०
കാണുന്ന ചാനൽ സഫാരി ചാനലാണ് .ഗ०ഭീരമായ ഒരു അനുഭവമാണ് സഫാരി. മലയാളി പ്രേക്ഷകന് ഒരുക്കികൊടുക്കുന്നത് .ഇന്ത്യയിൽഒരു ചാനലിനു० അവകാശപ്പെടാൻ കഴിയാത്ത ഒരനുഭവ० തന്നെയാണ് സഫാരി.
ഒരു മുടക്കവു० കൂടാതെ അത് നിരന്തരമായി തുടരെട്ടേ എന്നാശ०സിക്കുന്നു
25 മിനുറ്റ് പോയതറിഞ്ഞില്ല, നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ ഒരുപാട് അറിവാണ് കിട്ടുന്നത്.
അവസാനത്തെ ഡയലോഗ്.. കണ്ണ് നിറഞ്ഞു പോയി.. 👍
ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച മനുഷ്യൻ
Me too
നിങ്ങളുടെ അഭിപ്രായങ്ങൾ വാചാലനായി
നിങ്ങൾ പറയുന്നത് കേട്ടാൽ എന്ത് രസമാണ്
ശരിക്കും മലയാളത്തിലേ
സുപ്പർസ്സാർ നിങ്ങളാണ്
ഭാഗ്യവാൻ .എനിക്കും നിങ്ങളെ പോലെ സഞ്ചരിക്കാൻ ഭയങ്കര ആഗ്രഹമാ
Saffariyude കടുത്ത ആരാധകർ..... ആയിപോയി...... സന്തോഷ് സാറിന്റെ യാത്രാ അനുഭവങ്ങൾ വല്ലാത്തൊരു ഫീൽ...
ധീരനായ സഞ്ചാരി..... ഓരോ യാത്ര അനുഭവങ്ങൾ കാണുമ്പോഴും സാറിനെ നേരിൽ ഒന്ന് കാണാൻ ഏറെ ആഗ്രഹിക്കുന്നു..... ഇനിയും ഒരുപാടു യാത്രകൾ ചൈയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
Amazing and touching travel account Santosh, also providing a good commentary on the sad political system of the historic country Egypt and Cairo
ഈ എപ്പിസോഡിന്റെ ജീവൻ , അതിന്റെ അവസാനഭാഗമാണ്. അതീവ ഹൃദ്യമായ വിവരണം സന്തോഷ്!!!
തെഹറീർ സ്ക്വയർ എന്നു പറഞ്ഞപ്പൊ ഒച്ചവെച്ച ആ മൂങ്ങ കൊള്ളാലൊ
Sandosh sir, angayude kadha kelkathe enikku oru divasam polum urangan pattathe ayirikkunnu ippol..... athrakku adict ayi poyi.... big salute from my heart....
കാണുന്നതിന് മുമ്പേ ലൈക്ക് ചെയ്യുന്ന പ്രോഗ്രാം...
ഒരു യാത്ര ചെയ്തു വീട്ടിൽ വന്ന് നമ്മൾ പോയ യാത്രയുടെ വിവരങ്ങൾ ഓർമിയിലേക്ക് വരുന്നതു പോലെയാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് .
യൂട്യൂബിൽ ഓടിച്ചു വിടാതെ കാണണുന്ന വീഡിയോ സഫാരി tv പ്രോഗ്രാം ആണ്
താങ്കളുടെ സഞ്ചാരത്തിൽ മനസ്സിനെ വേദനിപ്പിച്ച ആ ഡ്രൈവറുടെ സീൻ .... മറക്കാൻ കഴിയില്ല സന്തോഷ് ....
ഇനിയുള്ള യാത്രകൾക്കും ആശംസകൾ.
Dear sir avasanam paranjathu kettu kannu niranju poyi
Superb way of story telling.
HATS OFF
and the end made me shed my tears
വല്ലാത്ത ആരാധനായ സന്തോഷേട്ടാ നിങ്ങളോട്.... കണ്ണ് നിറച്ചു കളഞ്ഞില്ലേ.. Anyway sprr eppisode👍👍👍
എല്ലാവരും പരമാവധി ഷെയർ ചെയ്ത് ഈ പരിപാടി കൂടുതൽ ആളുകളിലേക്ക് എത്തിക്കുക...
Annu varshangalkku munpu tvyil kandappozhum ippo kandappozhum ore feeling. You can imagine sir. Tears!!!
മറ്റു രാജ്യങ്ങളിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊള്ളാൻ തെയ്യാറാവണം. ഇപ്പോൾ നമുക്കുള്ള കോൺസ്റ്റിറ്റ്യൂഷൻ എന്തു വില കൊടുത്തും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഈ വീഡിയോ നമ്മെ ഓർമ്മപ്പെടുത്തുന്നു.
വിപ്ളവത്തിനിറങ്ങി നാട് നശിപ്പിക്കരുത് എന്ന് പാഠം കൂടെ
Unique channel.....congratulations dear...
സാറിന് ഒരുപാട് ആളുകളുടെ പ്രാർത്ഥനയുണ്ട് അതുകൊണ്ടാണ് ഓരോ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്
വല്ലാത്തൊരു ചാനൽ..❤️
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ ഓരോ സഞ്ചാരവിവരണവും ആ രാജ്യത്ത് പോയ അനുഭവമാണ് തരുന്നത്.
Becouse you Santhosh Sir
From my small salary till now visited
7-8 country
Really I want to meet u sir
👍
Good
👍
Cijoy K Jose thanks
Evidayokke പോയി
ഈ ലോക്ക് ഡൌൺ കാലത്ത് ഞാൻ കാണുന്ന ഏക ചാനൽ സഫാരി ആണ് ചാനൽ മാറ്റി മാറ്റി അവസാനം എത്തുക സഫാരിയിലായിരിക്കും.. അതുകണ്ടു കണ്ടു എന്റെ മലയാളം അറിയാത്ത ഭാര്യയും സഫാരി ചാനൽ കാണുന്നത് പതിവാക്കി.. പലപ്പോഴും സംശയങ്ങൾക്കു മറുപടി പറയണമെന്ന് മാത്രം. വളരെ interesting.. ഇതുവരെ ഒരു വിദേശ രാജ്യങ്ങളിലും പോകാൻ സാമ്പത്തികമായി കഴിവില്ലാത്ത എനിക്ക് ജോർജ് സാറിന്റെ സഫാരി ചാനൽ ഒരു ദൈവാനുഗ്രഹമാണ്
Avasana bhagam kandu kannu niranju Santhoshetta
Ningal oru nalla manushyana santhoshetta
Ennum rathri uraghan pokunnathinnu munne oru episode santhoshettante ee programme kandilleghil vallathoru missing aanu ..... ennum kanar ulla nammade priyapettavare pole .....
8:30 കറുത്ത വർഗ്ഗക്കാരൻ ഭീകരനും വെള്ളക്കാരൻ സുന്ദരനും...!
ഇത്രയും രാജ്യങ്ങളെയും സംസ്കാരത്തെയും കണ്ട സന്തോഷേട്ടൻ ഇപ്പറഞ്ഞത് ദുഃഖകരമാണ്.
Njanum atha sradhiche, ingerentha angane paranjukalanjenu
@@SharonAlexanderV
വിശ്വ സഞ്ചാരിയിൽനിന്നും പെട്ടെന്ന് ഒരു 'ശരാശരി മലയാളി' ആയിപ്പോയി.
അത് ആ ടിപ്പിക്കൽ മരങ്ങാട്ടുപള്ളി റേസിസ്റ്റ് അച്ചായൻ പെട്ടെന്നു പുറത്തു വന്നതായിരിയ്ക്കും..
കോട്ടയത്തെ സവർണ്ണ ക്രിസ്ത്യാനികൾ എന്നു ധരിച്ചു വെച്ചിരിക്കുന്ന ആളുകൾക്ക് പൊതുവെ ഉള്ളതാണ് ഈ തികട്ടി വരുന്ന റെസിസ്റ്റ് സ്വഭാവം..ഇവിടെ അത് പച്ചക്ക് ജാതി പറയുന്നത് ആണെങ്കിൽ ഈജിപ്ഷ്യൻ പശ്ചാത്തലത്തിൽ കറുത്തവനും വെളുത്തവനും ആയെന്നു മാത്രം..പക്ഷെ ലോകം കണ്ട ഇങ്ങേരിൽ നിന്നു അത് പ്രതീക്ഷിച്ചില്ല..പെട്ടെന്ന് കേട്ടപ്പോൾ ഒരു ഷോക്ക് അടിച്ച പോലെ തോന്നി..ഞാൻ വിചാരിക്കുവരുന്നു ജാത്യാൽ ഉള്ളത് ഏത്ര തൂത്താലും അഥവാ എത്ര വിവേകം ഉണ്ടെന്നു നടിച്ചാലും പോകില്ല ഏനുളത്
Thankal cbc marketplace racism test cheythu nokku. Ee dharana maarikittum. EE valya vachamadikkunnavarellam vellakkareyanu prefer cheyyunnathennu manassilakum.www.cbc.ca/marketplace/blog/implicit-bias-take-the-test . Harvard university develop cheythathanu.Cheythittu vaa ennittu samsarikkam.
Sir, താങ്കളിൽ നിന്നും പുതിയ തലമുറയ്ക്ക് കുറെ പഠിക്കാൻ ഉണ്ട്, എത്രയോ വലിയ പ്രസംഗത്തിനെക്കാൾ മികച്ചതാണ് ഈ വാക്കുകൾ, ഒരു വിവരവും ഇല്ലാതെ നമ്മുടെ യുവത്വങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പേക്കൂത്തുകൾ നടത്തുന്ന നാറികൾ കാണട്ടെ ഇന്നത്തെ ഈജിപ്ത്തിന്റെ അവസ്ഥ, യുവതലമുറ മസിലാക്കട്ടെ
ഹാവൂ.... വന്നല്ലോ... സമാധാനം....
ഇൗ പ്രോഗ്രാം ന്റ പ്രതേകഥ പ്രേക്ഷകർക്ക് താങ്കൾ അനുഭവിച്ച അതെ ഫീൽ നൽകാൻ കഴിയുന്നു എന്നതാണ്
വളരെ ഹൃദ്യമായി പറഞ്ഞു തന്നു
Superb sir
Sandoshetta........!! vaakkukalkkavilla ningalodu nandhi parayan.....!! You are a great soul.... Hats off to you.
ഈ അവസ്ഥയിൽ ആണ് കാര്യങ്ങൾ പോകുന്നതെങ്കിൽ നമ്മുടെ രാജ്യത്തും ഇതുപോലെ സംഭവിക്കുന്ന കാലം വിദൂരം അല്ല......,
ചേട്ടൻ ആഗ്രഹിച്ചപ്പോലെ ആയില്ലല്ലോ
പണ്ട് റേഡിയോയിൽ നാടകം കേൾക്കുന്ന അതെ സുഖം . നമ്മളെ പിടിച്ചിരുത്തുന്ന വോയിസ് 🥰🥰🥰👌👌
Ohhh..what a climax..Like a perfectly scripted movie..just loved it!!!
ഓരോ നിമിഷവും അത്ഭുതം ആണ് sir ഞങ്ങൾക് ആയി കാഴ്ച യുടെ ഏറ്റവും മനോഹരം ആയ ദൃശ്യങ്ങൾ പങ്കുവയ്‌യിക്കുന്നത്.. അതും സഹസികമായി പല സ്ഥലങ്ങളും പകർത്തി അനുഭവങ്ങൾ കേൾക്കുമ്പോൾ അതിശയം തന്നെ 🙏🙏🙏