സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
പ്രവാസിയാണ്,രാത്രി ജോലി കഴിഞ്ഞ് വന്നു ഒരു കുളിയും പാസ്സാക്കി head phone വച്ച് ഇതും കേട്ടു ഒരൊറ്റ കിടപ്പാണ്.ഒരു 12:30 വരെ.എന്‍റെവ സാറേ വല്ലാത്തൊരു feel ആണ്
Arun vallikunnu ഒരേ ചിന്താഗതിയും ജീവിത വീക്ഷണവും ഒക്കെ ഉള്ളവരുടെ കൂട്ടായ്മ കൂടിയാണ് ഈ കമന്റ് ബോക്സ് .. എന്റെ ഒരു പ്രവാസ യാത്രയിൽ മരുഭൂമിയിൽ കുടുങ്ങിയ അനുഭവത്തെ ചിത്രീകരിച്ചു അവതരിപ്പിച്ചിട്ടുണ്ട്.. തുടക്കക്കാരനെന്ന നിലയിൽ നിങ്ങളുടെ സഹകരണം ആഗ്രഹിക്കുന്നു ... Pls watch and subscribe my channel Survival story after being stuck in desert th-cam.com/video/OwerGOnM5t0/w-d-xo.html
സഞ്ചാരാനുഭവം പലപ്പോഴും വളരെ കഠിനമാണ്. എന്റെ ഫത്തേപ്പൂർ സിക്രി സസർശനത്തിൽ ഞാൻ മനസ്സിലാക്കിയതാണ്. ലോകം മുഴുവൻ ഞങ്ങൾക്കു വേണ്ടി യാത്ര ചെയ്യുന്ന സന്തോഷ് താങ്കളുടെ Passion to Journey അപാരം തന്നെയാണ്. I Salute Santhosh...
അവരും ആദരമർഹിയ്ക്കുന്നു അഭിനയത്തിന്, ഇദ്ദേഹം ആദരവർഹിയ്ക്കുന്നത് ഒട്ടും അഭിനയം നടത്താതിരിയ്ക്കുന്നതിന്,എന്തെന്നാൽ താനേറ്റെടുത്തിരിയ്ക്കുന്ന ദൗത്യത്തിന്റെ ചിന്തകളാൽ അഭിനയം നടത്തുവാനിദ്ദേഹത്തിനാവില്ല പകരം അദ്ദേഹം കണ്ടെത്തുന്ന കാഴ്ചകളും അറിവുകളും അതിമനോഹരമായി നമുക്കൊക്കെ പറഞ്ഞുതരുന്നു.
സഞ്ചാരത്തേക്കാൾ വളരെ കൂടുതൽ ഇഷ്ടപ്പെടുന്നു " സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ;" എത്ര അനർഗളമായി വിവരണങ്ങൾ തരുമ്പോൾ വാക്കുകൾക്ക് ഒരു തടസവും ഇല്ല. ചിന്തകൾ പോലെ സംസാരവും. എത്ര സ്റ്റാർ താങ്കൾക്ക് നൽകാനും ഞങ്ങൾ തയ്യാറാണ്.
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.. ..................................................................................................................... ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം ..................................................................................................................... നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)
Njan kidannukondanu ithu kanuka but after that I had a dream that I was traveling through all this way it was amazing. Athrakum manoharam anu your explanation namikunnu sir
Ente role model Steve Jobs o, Gandhi yo alle Bill Gates o Alla...nammude ee marangatupalli Karan aane...enike oru kutti undayal enikke avane angeye konde Vidyarambam ezhutikanam....I really wish I could meet you one day...
കുട്ടിക്കാലത്ത് ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ മാസത്തേക്കും, വർഷത്തേക്ക് ലേബറിന്ത്യ പറയുന്ന ഒരു പുസ്തകത്തിന് പേജിലാണ് ആദ്യം ഞാൻ സാറിനെ കാണുന്നത് . അക്കാലംമുതൽ സാറിനോടുള്ള ഒരു പരിചയം ഇപ്പോൾ സാറിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ മനസ്സിൽ എന്തോ ഒരു ആരാധനയാണ്.
@@dileeparyavartham3011 എന്ത് സങ്കടം. നിങ്ങൾ മണ്ടനായി ചിന്ദിക്കല്. ആർക്ക് വേണം മതം. എനിക്ക് എന്തും വിളിച്ചുപറയാണുള്ള സ്വന്തന്ത്രം വേണോ അതോ നല്ല ജീവിത സാഹചര്യം വേണോ എന്ന് ചോദിച്ചാൽ ഞാൻ പറയും നല്ല ജീവിതസഹചര്യം വേണമെന്ന്.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Pls check there is another channel named safari tv channel uploading these videos th-cam.com/video/ll_46TB_irg/w-d-xo.html
273 episode
@@somasundaranbhasi2431
N
.
MC v
Super
ഒരുതവണപോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ.
100%
Manu chandran " Correct "
Yes
good program
താങ്ങളെ മാത്രമല്ല വിവരമുള്ള എതൊരു മലയാളിയും അരാധിക്കുകയുo ഇഷ്ടപ്പെടുകയും വ്യക്തിത്വമാണ് ഇദേഹം..
ഈ ശബ്ദം കേള്ക്കാതെ ഒരു ദിവസം പോലും കഴിഞ്ഞു പോവുന്നില്ല....
#Safari ഇഷ്ടം
ഞാൻ ഒരു പ്രവാസി ആണ് എന്റെ ഒഴിവു സമയങ്ങളില്‍ അധികവും സഫാരി ചാനൽ പരിപാടികള്‍ കാണുകയാണ്
@@suhailvaliyandi3163 ഞാനും ഒരു പ്രവാസി ആണ്
satyam. uploading nilkathirunnal madhi
ഈ സംസാരം കേട്ടിരിക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം 😘😘😘
സാറെ ഒരുപാട് ഇഷ്ട്ടം
ഒരു സ്ഥലം അനുഭവിക്കണമെകിൽ ഒന്നുങ്കിൽ നമ്മൾ അവിടെ പോവണം അല്ലെകിൽ സന്തോഷ് സാറിന്റെ ഡയറി കുറിപ്പുകൾ കേൾക്കണം.... ഒരുപാട് നന്ദി
ആരോടു എന്തെങ്കിലും ഒക്കെ ചർച്ചകളിൽ ഏർപ്പെടുമ്പോൾ അറിയാതെ സന്തോഷ് സാർ ന്റെ സംസാര ശ്യലീ ് പോലെ ഒക്കെ അങ്ങ് ആകുകയാണ് ഡയറി കുറുപ്പുകൾ എഫക്ട്.... 😊😊😊😊💕🌹
സത്യമാണ് സഹോദരാ ...
പലപ്പോഴും സന്തോഷ് സാർ പറഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി സംസാരിക്കുന്ന ശീലത്തിലേക്ക് എത്തിയിരിക്കുന്നു ഞാനും ....
ഞാനും
brother you are correct...me too have same experience.:P
ശരിയാണ് ബ്രോ
Same...
സന്തോഷ് സർ നമ്മുടെ ജീവിതത്തിന്റെ താളമായി മാറിക്കഴിഞ്ഞു... ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത താളം.
ഈ മനുഷ്യനെങ്ങാനും ആരുന്നു എന്നെ 10 ലെ സോഷ്യൽ സയൻസ് പഠിപ്പിച്ചിരുന്നെങ്കിൽ ... B ക്ക് പകരം A+ കിട്ടിയേനെ.....
ഇദ്ദേഹം ഒരു സ്ഥലത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആ സ്ഥലം നമ്മുടെ മനസ്സിൽ വരും ഈ പ്രോഗ്രമിന്റ വിജയം അത് പറയുമ്പോൾ ആ കാഴ്ച്ചയും കൂടെ വരും 💕💕💕💕💕💕
പ്രവാസിയാണ്,രാത്രി ജോലി കഴിഞ്ഞ് വന്നു ഒരു കുളിയും പാസ്സാക്കി head phone വച്ച് ഇതും കേട്ടു ഒരൊറ്റ കിടപ്പാണ്.ഒരു 12:30 വരെ.എന്‍റെവ സാറേ വല്ലാത്തൊരു feel ആണ്
വിഡിയോ കാണുന്നതിന്റെ കൂടെ കമന്റ്സ് നോക്കുന്നവരുണ്ടോ?😉😉😉
Unde
Unde👍
Yes
Ys
Arun vallikunnu ഒരേ ചിന്താഗതിയും ജീവിത വീക്ഷണവും ഒക്കെ ഉള്ളവരുടെ കൂട്ടായ്മ കൂടിയാണ് ഈ കമന്റ് ബോക്സ് .. എന്റെ ഒരു പ്രവാസ യാത്രയിൽ മരുഭൂമിയിൽ കുടുങ്ങിയ അനുഭവത്തെ ചിത്രീകരിച്ചു അവതരിപ്പിച്ചിട്ടുണ്ട്.. തുടക്കക്കാരനെന്ന നിലയിൽ നിങ്ങളുടെ സഹകരണം ആഗ്രഹിക്കുന്നു ...
Pls watch and subscribe my channel
Survival story after being stuck in desert
th-cam.com/video/OwerGOnM5t0/w-d-xo.html
സഞ്ചാരിയുടെ ഡയറികുറിപ്പ് എന്നും ഒരു കൗതുകമുണർത്തുന്ന വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്ന വളരെ വെത്യസ്തമായ പരിപാടിയാണ്... തന്ക്സ് സന്തോഷ് സർ...
വളരെ രസകരമായ വർണ്ണന... അവിടെ പോയ ഒരു Effect... സന്തോസ് സാർ "you are a great Man"
അടുത്ത എപ്പിസോഡിനു കാത്തിരിക്കുന്നു!!സന്തോഷ് ജോർജ് സാറിന്റെ എല്ലാഎപ്പിസോഡും കൂടുതൽ അറിവ് പകരുന്നു!!!Tanx safri😍😍
സന്തോഷ് സാറിൻ്റെ വാക്കുകൾ കേട്ടാൽ മതി നമുക്കവിടെ പോവാതെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാം, നമ്മൾ ലക്ഷങ്ങൾ ചിലവഴിച്ച് പോവുന്നതിനേക്കാൽ എത്രയോ ഗുണം❤️
പൊട്ടാല പാലസ് ന്റെ ചിത്രമാണ് ചൈനയുടെ 50 യുവാൻ നോട്ടിൽ ഉള്ളത് എന്നു , ഇന്നാണ് എനിക്കു മനസിലായത്..☺
ഇന്ന് വൈകിയാണ് അപ്‍ലോഡ് ചെയ്തത്... feeling..കട്ട കലിപ്പ്( സ്നേഹത്തോടെ)😍😍😍
സഞ്ചാരാനുഭവം പലപ്പോഴും വളരെ കഠിനമാണ്. എന്റെ ഫത്തേപ്പൂർ സിക്രി സസർശനത്തിൽ ഞാൻ മനസ്സിലാക്കിയതാണ്. ലോകം മുഴുവൻ ഞങ്ങൾക്കു വേണ്ടി യാത്ര ചെയ്യുന്ന സന്തോഷ് താങ്കളുടെ Passion to Journey അപാരം തന്നെയാണ്.
I Salute Santhosh...
"എൻറെ ഫത്തേപ്പൂർ സിക്രി" ഒരു സ്വയം പൊങ്ങി ആകുന്നത് മോശമാണ്.
സന്തോഷ് എന്ന് പേരെടുത്ത് വിളിക്കുന്നതും മോശം.
@@afzalhafza6714 ഒരാളുടെ പേര് വിളിച്ചു സംബോധന ചെയ്യുന്നതാണ് മാന്യത
Very beautiful and effective narration. I feel as if I am traveling along with Mr.Kulangara when I see every episode. Nothing but excellent!!!
വളരെ ഹൃദ്യമായ വിവരണങ്ങൾ.... ആസ്വദിച്ചു ഓരോ വാക്കുകളും കേൾക്കുന്നു..... മനസിന് നല്ല സന്തോഷം തോനുന്നു.... വളരെ നന്ദി
ശെരിക്കും നിങ്ങള് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കണ്ട ഒരു സെലിബ്രിറ്റിയാണ്.
അവരെക്കാളും മുന്നിൽ നിൽക്കണം , നമുക്ക് അറിവ് നൽകുവാൻ സന്തോഷ് സാർ കഴിഞ്ഞേ ഉള്ളൂ
അവരും ആദരമർഹിയ്ക്കുന്നു അഭിനയത്തിന്, ഇദ്ദേഹം ആദരവർഹിയ്ക്കുന്നത് ഒട്ടും അഭിനയം നടത്താതിരിയ്ക്കുന്നതിന്,എന്തെന്നാൽ താനേറ്റെടുത്തിരിയ്ക്കുന്ന ദൗത്യത്തിന്റെ ചിന്തകളാൽ അഭിനയം നടത്തുവാനിദ്ദേഹത്തിനാവില്ല പകരം അദ്ദേഹം കണ്ടെത്തുന്ന കാഴ്ചകളും അറിവുകളും അതിമനോഹരമായി നമുക്കൊക്കെ പറഞ്ഞുതരുന്നു.
അതുക്കുംമേലെ..
@@chitharanjenkg7706 well said
അതുക്കും മേലെ. Reality king
ശെരിക്കും George sir റിന്റെ യാത്ര വിവരണത്തിനൊരു cuteness തോന്നുന്നു. Really adorable ❤️
ഈ കാഴ്ചകള്‍ ഇങ്ങിനെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട് സാര്‍
B
സഞ്ചാരത്തേക്കാൾ വളരെ കൂടുതൽ ഇഷ്ടപ്പെടുന്നു " സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ;" എത്ര അനർഗളമായി വിവരണങ്ങൾ തരുമ്പോൾ വാക്കുകൾക്ക് ഒരു തടസവും ഇല്ല. ചിന്തകൾ പോലെ സംസാരവും. എത്ര സ്റ്റാർ താങ്കൾക്ക് നൽകാനും ഞങ്ങൾ തയ്യാറാണ്.
സന്തോഷ് സർ ,,,
ഇന്ന് ലോകത്ത് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കിൽ അത് നിങ്ങളോടാണ് ,,,
എനിക്കും
പലർക്കും . എനിക്ക് അതോടൊപ്പം കുറച്ച് ആരാധനയും!
അതിമനോഹരമായ കാഴ്ചകൾ, അതി ഗംഭീരമായ വിവരണം.
You are Visual Encyclopedia to the world..!!
ഈ വീക്ക് കഴിയണമെങ്കിൽ എനിക്ക് ഈ പ്രോഗ്രാം കണ്ടേ മതിയാവു... 😘😘😘
യാത്രയെ സ്വപ്നം കാണാനും അതിനുള്ള പ്രചോദനവും ആണ് സന്തോഷേട്ടാ നിങ്ങൾ 🙏🙏🙏
എല്ലാവരെയും സന്തോഷ് സാർ സഫാരി കേൾപ്പിച്ചതിന് നന്ദി.....👍🙏🙏🙏🙏
Thankyou
Thank You Santhosh George Kulangara and Safari
Thanks Santhosh jee...
nostalgic feel....thanks santhosh...sir .and prasad..sir.
അതിമനോഹര വിവരണം..
ലാസ പട്ടണം നേരിൽ കണ്ട അനുഭൂതി...
*വ്യക്തവും,സ്പഷ്ടവുമായ സംസാരം*
മലബാരി മന്നൻ bro, എങ്ങനെയാണ് ഇങ്ങനെ കട്ടിയിൽ ( bold ആയി ) എഴുതുന്നത്? പിന്നെ എഴുതിയതിന്റെ മേലെ വെട്ടുന്നത്?
ഹായ് വന്നല്ലോ പുറത്തുപോകാൻ നിൽക്കുകയാണ് എന്തായാലും എപ്പിസോഡ് മുഴുവൻ കണ്ടിട്ട് പോകാം അല്ലപിന്നെ
Ningalude vivaranam athi manoharam. Oro sthalavum kaanaan aagraham janippikkunnu. Gifted.
Best program producer - Santhosh George kulangara.
Best Anchor - Beeyar prasad
നേരിൽ കാണുവാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് സന്തോഷ്.
What a beautiful account of journey!! Very informative and wonderfully recounted.
Adutha jenmatil enikku taangal aayi janicha mathi
😍😍😍
ഒരു മുത്തശ്ശി കഥ എന്നപ്പോലെ ഈ ഡയറിക്കുറിപ്പുകൾക്കു മുന്നിൽ ഞാൻ കാതോർത്തിരിക്കുന്നു ......
അറിവിന്റെ മഹാലോകം ....❤️❤️❤️❤️❤️❤️
സന്തോഷ് സാർ ഇഷ്ടം 😘😘
Koppu 1 gb kalas... But my favorite sg.
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..
.....................................................................................................................
ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം
.....................................................................................................................
നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)
Thank you
My favorite channel...
ടിബറ്റ്, ടിബറ്റ്,.,ടിബറ്റ് 👍👍👍
My favourite channel..... Safari.....👍👍👍👍👍
santhosh ji u r simply superb
Nice...Thnaks for uploading..please upload african country's episodes..
സംസാരം .. കേട്ടിരുന്നുപ്പോകുന്നു. അറിയാതേ ഞാനും അങ്ങനെ ആയിപോകുന്നു.. എത്ര കേട്ടിട്ടും കൊതി തീരുന്നില്ല.
I respect you very much
Njan kidannukondanu ithu kanuka but after that I had a dream that I was traveling through all this way it was amazing. Athrakum manoharam anu your explanation namikunnu sir
Thank you sir
ആധുനിക കൊളോണിയക്കിസത്തിന്ടെ ഒരു ഉത്തമഉദാഹരണമാണ് ടിബറ്റിൽ ചൈന ചെയ്യുന്നത്...
Excellent. If I am going there, I will not get this much of enjoyment.
Jokhang temple, Barkhor street, Pottala palace, street, Peaceful liberation of Tibet monument, Potala square, Yavo vang mountain,
Thanks again 💕❤️👍🙏
അങ്ങനെ അതും സാധിച്ചു...
Kaanunnathilum ishttam kannadach kelkkananu 😍😍😍
Exactly
വയ്യാ... കാത്തിരിക്കാൻ വയ്യ 🙇🙇🙇
sir. oru sambavam thanneyaaan
Thanks Safari 👌
Ente role model Steve Jobs o, Gandhi yo alle Bill Gates o Alla...nammude ee marangatupalli Karan aane...enike oru kutti undayal enikke avane angeye konde Vidyarambam ezhutikanam....I really wish I could meet you one day...
Very nice episode
Great Sir 👍
Sir oru meetup vakkumo, keralathil evidanelum vannirikkum😘sandosh sirine peruthishttam😍😘😘😻
Ethra sundaramaya vivaranangal
കുട്ടിക്കാലത്ത് ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ മാസത്തേക്കും, വർഷത്തേക്ക് ലേബറിന്ത്യ പറയുന്ന ഒരു പുസ്തകത്തിന് പേജിലാണ് ആദ്യം ഞാൻ സാറിനെ കാണുന്നത് . അക്കാലംമുതൽ സാറിനോടുള്ള ഒരു പരിചയം ഇപ്പോൾ സാറിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ മനസ്സിൽ എന്തോ ഒരു ആരാധനയാണ്.
അവതരണ ശൈലി കൊണ്ടും എളിമയുള്ള സംസാരത്തിലൂടെയും ഞങ്ങളെയെല്ലാം അങ്ങയുടെ ഒരു ആരാധകരാക്കി മാറ്റിയല്ലോ സന്തോഷ് സാറേ
Achayan 🙏 Sathoesh 🏰 Safari 🗽 Tank You Sir
beautiful
Entha paraya sir.... Awesome🙏🙏🙏👍👌👌
ഒന്ന് നേരിട്ട് ചേട്ടനെ കാണാൻ പറ്റിയിരുന്നെങ്കിൽ അതു തന്നെ ഒരു ഭാഗ്യം
Sancharam Tibet episodes upload ചെയ്യണം എന്ന ആവശ്യമുള്ളവർ ലൈക് അടിച് ഐക്യദാർഢ്യം പ്രകടിപ്പിക്കു.😋
ഒന്ന് രണ്ടു തലമുറകൾ കഴിയുമ്പോൾ അവര് കുറേപേർ ചൈനക്കാരെ support ചെയ്തു തുടങ്ങും. ദലൈലാമ,അവരുടെ സംസകാരങ്ങൾ ഒക്കെ ഉപേക്ഷിക്കേണ്ടി വരും. 😥
athinu munpu communism thakarnalo
ടിബറ്റൻ ടിബറ്റ് ആയി ജീവിക്കണ൦ Not depend on others
@@yavanadevan ചൈനയിൽ ഏകദേശം ഖിലാഫത്ത് ഭരണം പോലെയാണ് മതമില്ല ലോകത്തിലെ ഏറ്റവും ശക്തമായ നിയമം ഉള്ള രാജ്യം
അതെ.. ചൈനീസ് അധിനിവേശ ഏകാധിപതികളുടെ ലക്ഷ്യവും അതാണ്. സങ്കടം തോനുന്നു.
@@dileeparyavartham3011 എന്ത് സങ്കടം. നിങ്ങൾ മണ്ടനായി ചിന്ദിക്കല്. ആർക്ക് വേണം മതം. എനിക്ക് എന്തും വിളിച്ചുപറയാണുള്ള സ്വന്തന്ത്രം വേണോ അതോ നല്ല ജീവിത സാഹചര്യം വേണോ എന്ന് ചോദിച്ചാൽ ഞാൻ പറയും നല്ല ജീവിതസഹചര്യം വേണമെന്ന്.
Beeyar 🙏🏻 Adharanjalikal
Sir, Azerbaijan episode onu cheyamo ellekill sancharam full episode upload cheyithude it's request
First thing I do is like the video then watch the wonder of SGK...How many else???
Your narration is super
SGK😘😘
ഇന്നും first എത്താൻ പറ്റിയില്ല...😕😕
Thanks 2 you
വളരെ നല്ല യാത്രാനുഭവം
Polichu sir
ഇനി ടിബറ്റ് യാത്രയുടെ വീഡിയോ അപ് ലോഡ് ചെയ്യൂ
When my ( late) mother was bedridden for 1 year... safari channel was her companion...
Very good vlog
Thank you sir..
Great memory power
I CAN'T STOP WATCH YOUR PROGRAMME.
Yes LHASA is knowing in history as "forbidden city"
നമ്മൾ കാത്തിരിക്കാ 😁😁
Pranamam santhoshetta
Memories of tibet is very painful ......One Day tibet will become independent
Vallathe addict aayi poyi sanchariyude diary kuruppugal.
Sancharam kaanarund epozhum.. pakshe sanchariyude diary kuruppugal ipo adutha kaalatha kaanan thudangiyath
Safari🌏
അതിനിടക്ക് 6 എണ്ണം വന്നു Dislike ചെയ്യാൻ വേണ്ടി മാത്രം ഇവറ്റകൾ എന്തു ജൻമങ്ങളാണ് പാഴ്ജന്മങ്ങൾ
kammis from china
കാനഡ സഞ്ചാരം ഉണ്ടോ
ഈ എപ്പിസോഡിൽ unlike ഇടുന്ന വിരുതന്മാർ മിക്കവാറും ചൈനക്കാര്കും.. 😎