Exploring Fiji : Tribal Life, Traditions and Customs | Oru Sanchariyude Diary Kurippukal | EPI 296

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_296
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 296 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

ความคิดเห็น • 1.2K

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +213

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @santhoshkv8366
    @santhoshkv8366 5 ปีที่แล้ว +810

    കാര്യം എന്താണെന്ന് പോലും നോക്കാതെ കൂടുതൽ മലയാളികളും
    ലൈക്ക് ചെയ്ത ശേഷം മാത്രം ആത്മവിശ്വാസത്തോടെ വീഡിയോ കാണുന്ന ഒരേ ഒരു പ്രോഗ്രാം ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരമാണെന്നതാണ് വാസ്തവം..👍💐

  • @charusjomon
    @charusjomon 5 ปีที่แล้ว +536

    ജീവിതത്തിൽ ഒരിക്കലും പോകാൻ സാധ്യത ഇല്ലാത്ത ഒരു ഗോത്ര ഗ്രാമത്തിൽ നേരിട്ട് ചെന്ന് അവരുടെ ആതിഥ്യം സ്വീകരിച്ച ഒരു ഫീൽ 💕

  • @knowledgeofmedicine2524
    @knowledgeofmedicine2524 5 ปีที่แล้ว +2811

    ഒരു തരി പോലും ആംഗലേയ ഭാഷ ഉപയോഗിക്കാത്ത താങ്കളുടെ അവതരണ ശൈലി ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടി

    • @SJentertainment06
      @SJentertainment06 5 ปีที่แล้ว +20

      ഇംഗ്ലീഷ് പറയുന്നത് നമ്മൾ ശ്രെദ്ദിക്കുനില്ല അതാണ് കാരണം പറയുന്നുണ്ട്

    • @ajithsukumaran3391
      @ajithsukumaran3391 5 ปีที่แล้ว +8

      Nammukku imagine cheyyan kazhiyatha.....angelayamalle suhurthe pinnne summer shot malayalamano 😂😂😂

    • @IMRANKhan-op3ji
      @IMRANKhan-op3ji 5 ปีที่แล้ว

      👍👍

    • @freethinker3702
      @freethinker3702 5 ปีที่แล้ว +27

      വളരെ ശരിയാണ് .... driver, guide, internet, traditional, cross, summer shot, permission, fees, television, spring, gift ... ഇങ്ങനെ ഒഴിവാക്കാൻ പറ്റാത്ത കുറച്ചു വാക്കുകൾ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളു

    • @nikhilkr8832
      @nikhilkr8832 5 ปีที่แล้ว +4

      Friendly ennu parayunundu

  • @icm1553
    @icm1553 5 ปีที่แล้ว +374

    സംസ്കാര സമ്പന്നം എന്നു അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ഫിജിയൻ ഗോത്രസമൂഹം സമ്പൂർണ സാക്ഷരത എന്നു അവകാശപ്പെടുന്ന നമ്മളെക്കാൾ എത്ര മുന്നിലാണ്... നന്ദി സന്തോഷ് സാർ

    • @anandhuchandrababu1188
      @anandhuchandrababu1188 4 ปีที่แล้ว +1

      സത്യം 👍

    • @muqtharahmed2348
      @muqtharahmed2348 4 ปีที่แล้ว +1

      ഫിജിയിൽ ഇന്ത്യക്കാർ ഒരുപടുണ്ടല്ലോ

    • @thejasjoy217
      @thejasjoy217 3 ปีที่แล้ว

      വാസ്തവം 💯

    • @manuselvan7954
      @manuselvan7954 2 ปีที่แล้ว

      @@muqtharahmed2348 ool

  • @narayang4617
    @narayang4617 5 ปีที่แล้ว +1861

    എത്രപേർക്ക് നമ്മുടെ സന്തോഷേട്ടനോടൊപ്പം യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട്?
    പുള്ളിയുടെ കൂടെ ഒരു ചെറിയ യാത്ര നടത്താൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് 😍😘

    • @josoottan
      @josoottan 5 ปีที่แล้ว +59

      ശരിയാണ്, പക്ഷെ അദ്ദേഹം എക്സ്പ്ലോറിങ്ങ് നിർത്തി ഒരു ടൂർ ഗൈഡായി നമ്മളെ കൊണ്ടുപോവാൻ തയ്യാറായാൽ മാത്രമേ ആ സ്വപ്നം പൂവണിയൂ. അദ്ദേഹത്തെപ്പോലെ തന്റെ തൊഴിലിൽ 100 ശതമാനം ഡെഡിക്കേറ്റഡായ ആൾ തൊഴിലിനൊപ്പം മറ്റൊരു കാര്യത്തിലും ഇടപെടില്ല. അഥവാ കൊണ്ടു പോയാൽ തന്നെ അത് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും നമ്മുക്ക് തിക്താനുഭവവും ആയിരിക്കും!

    • @yoonustdy2119
      @yoonustdy2119 5 ปีที่แล้ว +3

      Njan Ready

    • @vijithpt4248
      @vijithpt4248 5 ปีที่แล้ว

      🤷🏾‍♂️

    • @valentineboy03
      @valentineboy03 5 ปีที่แล้ว +1

      Njannum varunnuu

    • @ssha-vts
      @ssha-vts 5 ปีที่แล้ว +15

      യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ, എന്നൊരു ആഗ്രഹം ഉണ്ട്. ഒന്നുമില്ലെങ്കിലും ഒരു സെൽഫി എങ്കിലും എടുക്കാല്ലോ 💕❤️💕❤️

  • @abdulrahmanmundothuparambi36
    @abdulrahmanmundothuparambi36 5 ปีที่แล้ว +127

    കുട്ടികൾ എല്ലാവരുടെയും പൊതുസ്വത്താണ് എന്നുള്ള അവരുടെ ആശയം അടിപൊളിയാലെ നമ്മുടെ നാട്ടിലും അങ്ങനെയായെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു

    • @cijoykjose
      @cijoykjose 5 ปีที่แล้ว +8

      പിന്നെ അല്ലാതെ... കുട്ടികൾ സുരക്ഷിതമായ നിലയിൽ വളർന്ന് വരുന്നതിനു ഗവൺമെന്റും സാമൂഹിക പരിഷ്കർത്താക്കളും ഒരുപാട് എഫോർട്ടും പണവും മുടക്കുന്നുണ്ട്..

    • @SureshBabu-ed2gx
      @SureshBabu-ed2gx 2 ปีที่แล้ว

      നടക്കാത്ത സ്വപ്നം

    • @Vidyashyni56
      @Vidyashyni56 2 ปีที่แล้ว

      ഞാനും ചിന്തിച്ചു, അങ്ങനെ ഒരു ഗ്രാമം ഉണ്ടാക്കിയാലോ 🤔

  • @Believeitornotkmsaduli
    @Believeitornotkmsaduli 5 ปีที่แล้ว +81

    അതെ സർ.... മനുഷ്യന്റെ നന്മ നശിച്ചിട്ടില്ല.... നമ്മളെപ്പോലെ ഇത്തിരി ഇംഗ്ലീഷ് പരിജ്ഞാനവും സമ്പത്തും നേടിക്കഴിഞ്ഞാൽ കൂടപ്പിറപ്പിന്റെ വിശപ്പ് പോലും മനസ്സിലാവാത്ത സാക്ഷരരെ നോക്കുമ്പോൾ നമുക്ക് തോന്നുന്നതാണ് നന്മയൊന്നും ബാക്കിയില്ലാതെ മാഞ്ഞു പോയെന്ന്..... നവാല ഗ്രാമത്തിന്റെ ആഥിത്യ മര്യാദ എന്റെ ലക്ഷ ദ്വീപ് യാത്രകളും അന്നത്തെ സുന്ദരമായ അനുഭവങ്ങളും ഓർമിപ്പിച്ചു..... ഇതൊക്കെ മലയാളിക്കും വശമുണ്ടായിരുന്നു..... ഒരു 10-30 കൊല്ലത്തിനിടക്കാണു ഈ ഭയാനകമായ മറവി ബാധിച്ചത്.....

  • @terleenm1
    @terleenm1 5 ปีที่แล้ว +48

    അതെ, അവസാന ഭാഗങ്ങളിൽ തൊണ്ട ഇടരുന്നതുപോലെ തോന്നി.നമ്മുടെ നാട്ടിൽ ഇല്ലാത്ത ആ സ്‌നേഹം , ആ ഗോത്ര വർഗ്ഗങ്ങളിൽ നിന്നു കിട്ടിയത് എത്രത്തോളം വലുതാണെന്ന് ആ ശബ്ദത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ഈ അനുഭവം പങ്കുവച്ചതിന്ന് നന്ദി

  • @sabithapm3189
    @sabithapm3189 3 ปีที่แล้ว +1

    വല്ലാത്ത ഒരു ഭാഗ്യവാൻ.....
    ഉഗ്രൻ എപ്പിസോഡ്.......
    രണ്ടാം തവണയാണ് ഞാൻ ഇത് കാണുന്നത്

  • @Little_Grey_Cells
    @Little_Grey_Cells 5 ปีที่แล้ว +14

    മനോഹരമായ ഗ്രാമം 😊😊ഇത് പോലെ ഒരു ജീവിതം ആണ് എന്റെ സ്വപ്നം 😍😍

  • @artist6049
    @artist6049 4 ปีที่แล้ว +24

    ഗ്രാമമുഖ്യന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകുകയും, രാഷ്ട്രീയക്കാർ ഇല്ലാത്തതുമാണ് ഇത്തരം ഗ്രാമങ്ങളെ ഇത്ര മനോഹരമാക്കുന്നത്.

  • @ashrafmry1971
    @ashrafmry1971 5 ปีที่แล้ว +7

    എത്ര മനോഹരമായാണ് ഫിജിയിലെ അനുഭവങ്ങൾ താങ്കൾ പങ്കു വെച്ചിരിക്കുന്നത്. താങ്കൾ പ്രേക്ഷകരെ കൂടി താങ്കളോടൊപ്പം സഞ്ചരിപ്പിക്കുകയാണ്... great 👌👌👌💐💐💐

  • @simixfrancis8113
    @simixfrancis8113 4 ปีที่แล้ว +4

    ഒട്ടും നാട്യങ്ങൾ ഇല്ലാതെ, ആത്മാർത്ഥമായി താങ്കൾ അവതരിപ്പിക്കുന്നു.. ആത്മാർത്ഥമായി തന്നെ ഞങ്ങൾ കേട്ടിരിക്കുന്നു...🤩😍

  • @aaansi7976
    @aaansi7976 3 ปีที่แล้ว +1

    ഒരു മുത്തശ്ശി കഥ പറഞ്ഞു തരുന്നത് പോലെ ഉള്ള ഫീലിംഗ് ആ ഗോത്ര ഗ്രാമം ഇത്രയും വിശദമായി കാണിച്ചു തന്നതിന് നന്ദി എനിക്ക് ഇഷ്ടപ്പെട്ടത് അവിടെ കുട്ടികളെ വളർത്തുന്ന രീതിയാണ്♥️♥️🌷🌷👍👌

  • @muhammedkunju.7508
    @muhammedkunju.7508 5 ปีที่แล้ว +26

    വരും തലമുറയുടെ കൗതുകങ്ങൾ പരമ്പരാഗത ജീവിതങ്ങളിൽ സാമ്പത്തികമുൾപ്പടെയുള്ള പുരോഗമനങ്ങൾ ഉണ്ടാക്കട്ടെ.. 👍

  • @sreekuttansree5206
    @sreekuttansree5206 5 ปีที่แล้ว +3

    എത്ര മനോഹരമായ സ്ഥലമാണ് സാർ ഫിജി ... ഞങ്ങളെപ്പോലെ പാവപ്പെട്ടവർക്ക് എന്നെങ്കിലും ഇതുപോലുള്ള സ്ഥലത്ത് പോകാൻ കഴിയുമോ സർ? ഒരു സാധാരണ പ്രവാസിയായ ഞാൻ മുടങ്ങാതെ എല്ലാ എപ്പിസോഡ് കാണാറുണ്ട് . പലപ്പോഴും കമൻറുകൾ ഇടാൻ കഴിയാറില്ല..... പണ്ട് സ്കൂൾ പഠനകാലത്ത് ലേബർ ഇന്ത്യയുടെ ബാക്കിൽ നിന്നും തുടങ്ങിയ ഇഷ്ടം ... മലയാളികൾക്ക് ലോകത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ട് എന്നു കാണിച്ചു തന്ന വ്യക്തി.... Sir താങ്കൾ കാണിച്ചു തരുന്ന ഓരോ കഥയും ഓരോ രാജ്യങ്ങളും അറിവുകളും വരും തലമുറയ്ക് ഉള്ള നേട്ടങ്ങളാണ്....
    അടുത്ത തലമുറ പഠിക്കാൻ പോകുന്നത് താങ്കളുടെ കഥയായിരിക്കും
    Yes his+story =history your history..........proud of you sir ....,

  • @A.K-md4vf
    @A.K-md4vf 4 ปีที่แล้ว +3

    wow അവിടുത്തെ ആഥിത്യമര്യാദ, അവരുടെ സ്നേഹം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumymathew4309
    @sumymathew4309 3 ปีที่แล้ว +1

    എല്ലാം ഇഷ്ട്ടം.. എന്നും കാണാൻ തോന്നുന്ന പരിപാടി.. എല്ലാ നാട്ടിലെയും ജീവിത രീതികൾ കാണുവാനും അറിയുവാനും പറ്റുന്നുണ്ടല്ലോ.. പക്ഷെ സർ അവിടുന്നെല്ലാം food കഴിക്കുന്നത്‌ എന്ത് സന്തോഷത്തോടെയാ... സമ്മതിച്ചു..

  • @dixonmarcel5985
    @dixonmarcel5985 5 ปีที่แล้ว +23

    ഫിജിയൻ ഗോത്രവർഗ്ഗക്കാരുടെ ആഥിത്യ മര്യാദയുടെ വിവരണം മനസ്സിൽ തട്ടുന്നതായിരുന്നു.

  • @krishnaprasanth123
    @krishnaprasanth123 5 ปีที่แล้ว +2

    ബ്യൂട്ടിഫുൾ പീപ്പിൾ.. നല്ല സംസ്കാരം.. സമ്മതിച്ചു തന്നിരിക്കുന്നു.. ആതിഥേയ മര്യാദയുള്ള നല്ലവരായ മനുഷ്യർ.. ഫുഡ് കണ്ടിട്ട് നാട്ടിപുറത്തെ നമ്മുടെ കൂട്ടുകാരുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു സ്റ്റൈൽ..

  • @jubaidthramanil1266
    @jubaidthramanil1266 5 ปีที่แล้ว +12

    സന്തോഷ് ജോർജ് you are the Great ഗ്രേറ്റ്

  • @bincyp.mathai9529
    @bincyp.mathai9529 4 ปีที่แล้ว +4

    ശരിക്കും മനുഷ്യർ ജീവിക്കുന്ന സ്ഥലം,അങ്ങനെ തോന്നിപോയി💕

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 ปีที่แล้ว +12

    23:00അവസാനം സാറിൻ്റെ തൊണ്ട ഇടറിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി

  • @mushrifakhalid8660
    @mushrifakhalid8660 4 ปีที่แล้ว +5

    എത്ര മനോഹര മായ ആചാരങ്ങൾ

  • @prathapankperundrachall3233
    @prathapankperundrachall3233 4 ปีที่แล้ว

    വിവരണം അത് വളരെ മനോഹമായിരിക്കുന്നു. വളരെ കുറച്ച് മാത്രമേ അവിടെയുള്ള കാഴ്ചകൾ ഉള്ളൂ. പക്ഷേ വിവരണത്തിൽ കൂടെ അവിടെയുള്ള കാഴ്ചകളും, വീടുകളും, ആതിഥ്യ മര്യാദയും, ബാവ നദിയും എല്ലാം തന്നെ മനസ്സിൽ എത്തുന്നു. വളരെ നന്ദി സന്തോഷ് സാർ

  • @babuthayyil7485
    @babuthayyil7485 2 ปีที่แล้ว

    പ്രിയ സന്തോഷ്‌ ജോർജ് താങ്കളിലൂടെ ഞാൻ ലോകം കാണുകയാണ്. നവാല ഗ്രാമം, ശരിക്കും എത്ര സംസ്കാര സമ്പന്നരാണ് അവിടത്തെ ജനങ്ങൾ.
    താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @നമ്മുടെകേരളംസുന്ദരകേരളം

    എനിക്ക് ഒരു സിനിമാ താരങ്ങളെയും കാണണമെന്നില്ല. പക്ഷേ ഇദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.

    • @meera3850
      @meera3850 3 ปีที่แล้ว

      Cienmail onnum oru kariyamila
      Avaru oru joli cheeyunnu .pazhe Arivu ullavare kannuka athu oru luck thanne ann.oru nalla manushane kannumpol undakunna happy

  • @seekenglish7503
    @seekenglish7503 5 ปีที่แล้ว +66

    മനോഹരമായ വിവരണം...സാറിന്‌ ഇതിനു പ്രത്യുപകാരമായി ഒരു കപ്പ്‌ കാവ സമ്മാനമായി തരാൻ ഞാൻ ആഗ്രഹിക്കുന്നു 😉

  • @shafvanshafvan8769
    @shafvanshafvan8769 5 ปีที่แล้ว +122

    Ettante katta fans ivide like👌👌😊💐💐

  • @bijuthomasthomas8100
    @bijuthomasthomas8100 5 ปีที่แล้ว +2

    മഹാനായ അങ്ങയെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല നന്ദി എല്ലാ വിധ നന്മകകളും വിജയാശംസകളും നേരുന്നു ഒപ്പം അളവില്ലാത്ത സ്നേഹവും ബഹുമാനവും പ്രാർത്ഥനയും

  • @lekshminathan2629
    @lekshminathan2629 5 ปีที่แล้ว

    'സുന്ദര കില്ലാഡി' എന്ന ചലച്ചിത്രം ഓർമ വന്നു... വളരെ നല്ല ആൾക്കാർ..

  • @mohanpmohanp2630
    @mohanpmohanp2630 3 ปีที่แล้ว

    അങ്ങ് പോയ ആ ഗോത്രവർഗ്ഗകാർ ആയുർ ആരോഗ്യ സൗകിയതോട് ജീവിക്കട്ടെ. അൽത്ഭുതം തോന്നുന്നു 🙏

  • @shibinskv325
    @shibinskv325 4 ปีที่แล้ว +4

    അതിമനോഹമായ അവതരണം...നവല ഗ്രാമത്തിൽ electricity undo Sir?
    ഞാൻ അങ്ങനൊരു ഗ്രാമം സ്വപ്നം കണ്ടിട്ടുണ്ട് 🤩

  • @sunilkumar-bg1fi
    @sunilkumar-bg1fi 3 ปีที่แล้ว

    ആ ഗ്രാമത്തിലെ നല്ല മനുഷ്യർക്ക് ബിഗ്‌ സല്യൂട്ട് 👍👍👍👍

  • @akhilvs4754
    @akhilvs4754 5 ปีที่แล้ว +7

    Asianet mutual iPod safari vare... life long nigalude Kattaa fan anuu

  • @kidstar7952
    @kidstar7952 4 ปีที่แล้ว

    കേട്ടിരുന്നുപോയി.... ഞാനൊരു ഉന്നതകുലത്തിൽ ആണെന്നുള്ള ചിന്തയാണ്.... നമ്മെ മറ്റുള്ളവരിൽ നിന്നകറ്റുന്നത്.

  • @sreenath.3510
    @sreenath.3510 5 ปีที่แล้ว +7

    Santhosh sir is my most liked malayali

  • @chandrikadevi4167
    @chandrikadevi4167 5 ปีที่แล้ว +6

    Hi ,SGK Suuperr ..wow
    Big Salute to the Fiji ans. .
    My eyes start ed filling ,
    seeing the Fiji ans love
    Great culture

  • @muneersp7100
    @muneersp7100 5 ปีที่แล้ว +4

    എന്റെ ആഗ്രഹം നിങ്ങളിലൂടെ ഞാൻ അനുഭവിക്കുന്നു എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് യാത്ര ചെയ്യാൻ പക്ഷെ എന്ത് ചെയ്യാൻ കയ്യിൽ പൈസ ഇല്ലാതെ പോയി യോഗമില്ല എന്ന് പറയാം നിങ്ങളെരു മഹാഭാഗ്യവാനാണ് ഇനിയും മുന്നോട്ട്

  • @bibinjacquard9274
    @bibinjacquard9274 5 ปีที่แล้ว +17

    The great English poet William Butler Yeastന്റെ ആരാധകൻ ആണല്ലേ താങ്കൾ.
    എന്നെങ്കിലും ഒരു നാൾ ഒരു വിദൂര ദ്വീപിൽ ഒറ്റയ്ക്ക് ഈ പ്രകൃതി ഭംഗിയും ആസ്വദിച്ച്
    സുഖമായി ജീവിക്കുക.
    കേട്ടപ്പോൾ W B Yeatsന്റെ The Lake Isle of Innisfree എന്ന കവിത ഓർമ്മ വരുന്നു.
    loneliness at its peak.

    • @antonyjoseph2237
      @antonyjoseph2237 5 ปีที่แล้ว

      I learned this poem plus one. Beautiful his observations.

  • @knsreekumar9240
    @knsreekumar9240 4 ปีที่แล้ว

    സന്തോഷം അറിയിക്കാൻ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
    കറങ്ങി നടക്കുന്ന ഞാൻ ഈ ഗ്രാമത്തിലേക്ക് എന്നെങ്കിലും പോകും.
    സന്തോഷ് ജോർജ് കുളങ്ങരക്ക് ആയിരം നന്ദി.

  • @deepanjali1216
    @deepanjali1216 4 ปีที่แล้ว +3

    Its first time I saw this channel today. Assuring to be a permanent viewer. Liked the presentation so much, and subscribed. I will surely see all the previous episodes.

  • @jaynair3164
    @jaynair3164 5 ปีที่แล้ว +8

    With modernisation, we built walls around us. World is not an egalitarian society like Nawala. Great narration. By the way, you forgot to mention about the style of cooking by them..

  • @joshyjohn3547
    @joshyjohn3547 5 ปีที่แล้ว +1

    സർ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ചാനലാണ് ഇത്

  • @georgycherry
    @georgycherry 5 ปีที่แล้ว +4

    totally agree ...our English education standards have declined steadily down

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 5 ปีที่แล้ว

    ആ ഗ്രാമത്തിന്റെ ആതിഥ്യം ,സ്നേഹം ,എല്ലാം എല്ലാം കാഴ്ചക്കാരും അനുഭവിച്ചു , താങ്കളുടെ വാക്കുകളിലൂടെ

  • @vipinkthoomat2201
    @vipinkthoomat2201 5 ปีที่แล้ว +3

    I love navala people and there culture

  • @akhileshps5003
    @akhileshps5003 4 ปีที่แล้ว

    Pranyam anu ytrayodu...ytra chynnm ennu adym thonniyth sanchram...kndthilude...u r my hero traveller...Bro..😍😍😘

  • @spathrose1921
    @spathrose1921 5 ปีที่แล้ว +3

    Wow I miss these places , the short time I lived in Fiji was wonderful....lots of memories..

  • @beautifulworld-b9q
    @beautifulworld-b9q 3 ปีที่แล้ว +1

    Beautiful video ❤️

  • @pkmohanan2366
    @pkmohanan2366 2 ปีที่แล้ว

    നിങ്ങളുടെ ഈ സഞ്ചാര വിവരണം കേരളത്തിലെ വിദ്യാസമ്പന്നരും സംസ്കാരസമ്പന്നമായ ആൾക്കാർ കേട്ടു മനസ്സിലാക്കിയാൽ നന്നായിരിക്കും നന്ദി സാർ

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 4 ปีที่แล้ว

    Super avatharanam, eppol ella Divasavum Santhosh ji yude programme kanarundu.... Orupadu Eshtamayi.... Nalla manassinu hrudayapoorvam Nandi ariyikkunnu...... Snehathode oru sadaranakkaran....

  • @mohanalakshmi5924
    @mohanalakshmi5924 3 ปีที่แล้ว

    Marvellous narration.... Surprised to hear about this hamlet.. Wonderful.

  • @aneeshkmathew9536
    @aneeshkmathew9536 5 ปีที่แล้ว +8

    എത്ര സുന്ദരമായ നാട് 😍
    നമ്മുടെ നാട്ടിൽ ഇപ്പൊ മതവും പേരും ചോദിച്ചേ വെള്ളം വരെ കൊടുക്കു എന്നായി 😡

    • @meera3850
      @meera3850 3 ปีที่แล้ว

      Athe Manushansathamilathavar

  • @bijuthomas1722
    @bijuthomas1722 5 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണം. കാത്തിരിക്കുന്നു, അടുത്ത episode കാണാന്‍.

  • @aadammahdi
    @aadammahdi 4 ปีที่แล้ว

    നല്ല മനുഷ്യരാണ് ഇൗ ലോകത്തിന്റെ കലികാല സന്തുലനം നിലനിർത്തുന്നത്.

  • @savedvideos6229
    @savedvideos6229 5 ปีที่แล้ว +13

    Waiting is over! First liked shared and saved for watch later.

  • @stranger69pereira
    @stranger69pereira 5 ปีที่แล้ว +13

    എല്ലാ സന്തോഷേട്ടൻ Fansഉം യാത്ര വീഡിയോകളിലെ TH-cam ലിങ്കും, Most Liked Comment's Screenshotഉം എടുത്തു Facebook, Whatsapp, Telegramലും, Share ചയ്തു #കട്ട #Support കൊടുക്കുക. ഇതിലെ Bell Icon ഉം ക്ലിക്ക് ചെയ്യുക.

  • @minimol5587
    @minimol5587 5 ปีที่แล้ว +2

    God Bless You With your Family.....

  • @ramesankadavil5447
    @ramesankadavil5447 3 ปีที่แล้ว +1

    I'm a great fan of you സന്തോഷേട്ടാ....
    സന്തോഷേട്ടന്റെ വേറെ ഫാൻസും ഇത് കാണുന്നുണ്ടെങ്കിൽ അടി ഒരു ലൈക്

  • @aparnakm1207
    @aparnakm1207 4 ปีที่แล้ว

    Sirinte prpadikal cherppam muthal kanunnathanu u r a big inspiration to me😍😍🤗🤗

  • @being.nathan
    @being.nathan 3 ปีที่แล้ว

    Your voice is damn satisfying

  • @balakrishnanpurrakote2
    @balakrishnanpurrakote2 5 ปีที่แล้ว +1

    First time i am watching your presentation. Fantastic. Well presented. I am your fan. Very touching. Wish you all the best.

  • @jojomj7240
    @jojomj7240 5 ปีที่แล้ว +6

    സർ Location Hunt പഴയ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുമോ?

  • @sarathbalan2266
    @sarathbalan2266 5 ปีที่แล้ว +1

    Kava oru non hallucinogenic drug aanu.
    Sir oru nalla experience kitty ennu vicharikkunnu.
    Oru Ayahuasca ceremony koodi attend cheyyanm.

  • @nafasm
    @nafasm 3 ปีที่แล้ว

    Thank You SGK & Safari

  • @raveeshaary
    @raveeshaary 5 ปีที่แล้ว

    Safari yil innathe fiji episode kandu
    Road niyamathekurichu paranjathu
    Sredhichu.. 👍👍👍... nannaavoolaa.. chata.. nannakoola.. nammude naadine...
    Nimmi Raveesh..

  • @vinurajradha293
    @vinurajradha293 5 ปีที่แล้ว +3

    Santhosh sir very good episode I like

  • @Jimmyverity
    @Jimmyverity 5 ปีที่แล้ว +16

    ഒരു advertisementumഉം skip ആക്കാതെ കാണുന്നവർ ivide like

  • @muhammedjaseer538
    @muhammedjaseer538 4 ปีที่แล้ว +10

    ഇനി എത്ര യാത്ര youtuber മാർ വന്നാലും സന്തോഷ് ഇച്ചായന്റെ തട്ടു താണ് തന്നെ ഇരിക്കും ""

  • @bijiths3049
    @bijiths3049 5 ปีที่แล้ว +1

    Awesome days allle sirrrrr....you are really lucky.........salute you sir.....👆

  • @sureshsindhu121ss4
    @sureshsindhu121ss4 2 ปีที่แล้ว

    ഇദ്രിസിന് ശേഷം ലെന എന്റെ മനസ്സിൽ സാറിനോപ്പം

  • @deekshithsnair608
    @deekshithsnair608 3 ปีที่แล้ว

    ഇതുപോലെ ഏതെകിലും ഗ്രാമത്തിൽ ഒറ്റയ്ക്ക് കുറച്ചുകാലം താമസിക്കണം ✌️

  • @gandhibalbal1868
    @gandhibalbal1868 5 ปีที่แล้ว

    Ee pullu nammude kollam jillayude kulathupuzha , vilakkupara , maravanchira etc ee bhaganglil veedumeyan ekadesam 1995 vare okke use cheythirunnath kandittund... nalla cooling aanu veedinullil..

  • @sujinsujin149
    @sujinsujin149 2 ปีที่แล้ว

    Aa gramathil poya feel❤

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +2

    Socialisam is not a dreamworld, Fiji tribal village had proved, I also dream a day in that village

  • @jithinmon7182
    @jithinmon7182 5 ปีที่แล้ว +14

    ആ ഡിസ്‌ലൈക്ക് ചെയ്തവർ എത്രയും പെട്ടന്ന് മനോരോഗചികിത്സക്ക് പോകണം

  • @explorationmalayalam2740
    @explorationmalayalam2740 5 ปีที่แล้ว +1

    ഇനിയും ഏറെ ദൂരം പോകാനുണ്ട് 👍

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 ปีที่แล้ว +2

    നമ്മൾ വികസിച്ച് ഇല്ലാണ്ടായി.....

  • @musthafa050
    @musthafa050 5 ปีที่แล้ว

    സഹോദരാ നിങ്ങൾക്കൊരായിരം അഭിനസന്ദനങ്ങൾ

  • @rajr8513
    @rajr8513 5 ปีที่แล้ว +3

    Waiting ayirunnu.adutha episodinayi.

  • @jagannath8606
    @jagannath8606 3 ปีที่แล้ว

    വളരെ നല്ല സഞ്ചാരം

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 ปีที่แล้ว +1

    Best indian channel 😍👌

  • @vishnum2930
    @vishnum2930 4 ปีที่แล้ว

    പോയി കണ്ടാലും ചേട്ടന്റെ വിവരണം കേൾക്കുന്ന ഫീൽ കിട്ടാൻ ചാൻസ് ഇല്ലാ.. താങ്കളുടെ ഈ ലോക പരിചയം തന്നെ ആണ് താങ്കളുടെ സമ്പത്ത്.

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +1

    👍👍👍

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +1

    ഒരു യാത്രയിൽ എങ്കിലും ഇദ്ദേഹത്തിന്റെ കൂടെ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ ലൈകിക്കോ 🥰

  • @jasimjasimjasim6662
    @jasimjasimjasim6662 5 ปีที่แล้ว

    വാക്കുകൾക്കപുറം ...സന്തോഷം ...സർ .....കുറെ സമയം ഞാൻ നവലാ ഗ്രാമക്കരനായി.....

  • @yali2369
    @yali2369 3 ปีที่แล้ว

    The great man Santhosh George 😍😍😍

  • @arunkesavan1
    @arunkesavan1 5 ปีที่แล้ว +24

    ഇഷ്ടം ആയെങ്കിൽ ലൈക് അടിക്കൂ.. അതിന് ഇവടെ പ്രസക്തി ഇല്ല.... ഈ
    പ്രോഗ്രാമിന് ലൈക് മാത്രം...

  • @Samantasanshya
    @Samantasanshya 4 ปีที่แล้ว

    Good Work

  • @leenaprasanth4269
    @leenaprasanth4269 ปีที่แล้ว

    Wow!!!Amazing life style.

  • @raheem.p14
    @raheem.p14 5 ปีที่แล้ว +6

    Sir ithinte length onnu koottan pattumo.ara manikkoor mathiyakunnilla

  • @pixelmedia3461
    @pixelmedia3461 5 ปีที่แล้ว

    ഒരു കാലത്ത് നമ്മുടെ കേരളവും ഇതുപോലെയായിരുന്നല്ലോ...... ' .......

  • @Vlog-fb6mw
    @Vlog-fb6mw 4 ปีที่แล้ว

    Njanum aa gramathil oru adhidhiyaya pole thonni . Beautiful hamlet and nice people

  • @thampyvarghese1483
    @thampyvarghese1483 5 ปีที่แล้ว +1

    ഞാൻ ആരുടെ വീട്ടിൽ ചെന്നാലും ഞാൻ ചോദിക്കുന്നത്,നിങ്ങൾ സഫാരി ചാനൽ കാണറുണ്ടോ എന്നാണ്, എല്ലാവർക്കും ഇഷ്ടപെട്ട ചാനലും എല്ലാവരും വീട്ടിലിരുന്ന് ലോകം മുഴുവൻ കാണാൻ ഇത് പോലെ വേറൊരു TV ചാനൽ എവിടെയുണ്ട്

  • @thefoodtraveller
    @thefoodtraveller 5 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @vinodvinodd9666
    @vinodvinodd9666 5 ปีที่แล้ว +6

    ഇനിയും ഏറെ ദൂരം പോകാനുണ്ട്......

  • @espotelectricscooters1132
    @espotelectricscooters1132 5 ปีที่แล้ว

    തങ്ങളുടെ വാകുകൾ മനോഹരം

  • @balakrishnannambiar3609
    @balakrishnannambiar3609 3 ปีที่แล้ว

    Very nice.I like this village