Yep, Indescribable feeling! 🥰 We should thank God for everything! ❤️ I'm so grateful for your kind words 🤗 Thanks for sharing your Review 🙏 God Bless you 😇 Please Like, Share and Subscribe 😊
എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ (2) എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും (2) കനലോട് ചേരുമ്പോൾ കനലായ് മാറുമ്പോൾ തവ തിരു ഹൃദയത്തിൽ സ്നേഹമായ് തീരാൻ (2) നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ എന്നെ നിൻ സ്നേഹമായ് മാറ്റണേ (2) എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും (2) കടലോടു ചേരുമ്പോൾ കടലായ് മാറുമ്പോൾ ഞാനാം നീർക്കണം നീയായ് തീർന്നിടാൻ (2) നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ നീയാം കടലിൽ ഞാൻ അലിഞ്ഞു നീയാകാൻ (2) എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും (2)
My fvrt song ❤️❤️❤️ഇവരുടെ ഒപ്പം ആ കുഞ്ഞിസ്വരവും കേൾക്കുമ്പോൾ എന്താ ഫീൽ 🥰ആരുടെയും മനസ്സിൽ തട്ടുന്ന വരികളും ഈണവും 😊😊😊😊ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌ഞാൻ ഈ സോങ് ഫസ്റ്റ് ടൈം കേൾക്കുന്നത് പള്ളിയിൽ വിശുദ്ധ കുർബാന സ്വീകരണ സമയം ആണ്. അപ്പോൾ തന്നെ മനസ്സിൽ ഈ പാട്ട് ഒരു സ്ഥാനം പിടിച്ചു.. പക്ഷെ ആദ്യമായി കേൾക്കുന്നതുകൊണ്ട് വരികൾ ഒന്നും അറിയില്ലാരുന്നു വീട്ടിൽ ചെന്ന് അറ്റവും തുമ്പും വെച്ച് യൂട്യൂബിൽ സേർച്ച് ചെയ്തു, എന്നാ ലോകത്തുള്ള എല്ലാ പാട്ടുകളും വന്ന് ഇതുമാത്രം കിട്ടിയില്ല... പിന്നെ ആലോചിച്ചപ്പോൾ അന്നു പാട്ട് പാടിയ കൊച്ചിനോട് ചോദിച്ചു ആ കുട്ടി എനിക്ക് ഈ സോങ്ങിന്റെ ലിങ്ക് തന്ന് അങ്ങനെ ലിങ്കിൽ കേറി സോങ് കേട്ട് 😊പിന്നെ എന്നും ഈ സോങ്ങിന് അഡിക്റ്റ് ആയി ♥️
വിശുദ്ധ കുർബാന സ്വീകരിക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കാൻ ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് ഈ പാട്ട് അൾത്താരയിലെ പാടണം എന്ന് ആഗ്രഹിച്ച നിമിഷം ഉണ്ട് ഈ പാട്ട് എൻറെ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ഇൻസ്പിരേഷൻ ആണ് ഈ പാട്ടിനോട് എനിക്ക് എനിക്കുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവാത്തത് എനിക്ക് പാട്ട് കേൾക്കുമ്പോൾ ഞാൻ എന്നെ പലപ്പോഴും ഈശോയ്ക്ക് സമർപ്പിക്കുന്നു ഹൃദയത്തെ സ്പർശിക്കുന്ന ഒരു പാട്ടാണിത് ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ ഇനിയും അപ്‌ലോഡ് ചെയ്യണം താങ്ക്യൂ സോ മച്ച്❤❤
എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ (2) എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും (2) കനലോട് ചേരുമ്പോൾ കനലായ് മാറുമ്പോൾ തവ തിരു ഹൃദയത്തിൽ സ്നേഹമായ് തീരാൻ (2) നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ എന്നെ നിൻ സ്നേഹമായ് മാറ്റണേ (2) എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും (2) കടലോടു ചേരുമ്പോൾ കടലായ് മാറുമ്പോൾ ഞാനാം നീർക്കണം നീയായ് തീർന്നിടാൻ (2) നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ നീയാം കടലിൽ ഞാൻ അലിഞ്ഞു നീയാകാൻ (2) എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ എത്ര നാളായി കൊതിച്ചീടുന്നു നാഥാ എന്നെ നീ നീയാക്കി മാറ്റിടേണമേ എന്റെ ഈശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും (2) 🙏🌹🙏
ഇതു ഒരു രക്ഷയും ഇല്ലാത്ത ഫീൽ ആണ്... Close the eyes, sit idle and listein the somg using ear buds... ഈശ്വയെ ഇ പാട്ടുമതി നിന്നെ അറിയാത്തവർക്കു നിന്നെ സ്വന്തമാക്കാൻ... Loved it
First time i heard it at St. Thomas Forane Church, SG palya, Bangalore in November 2023 on a Sunday mass after receiving Holy Eucharist. Since then this is the first hym i play daily when I open my eyes in the morning❤ Repeatedly I hear to the lines when I'm down..
Glad to hear that, Good composition! ❤️ I'm so grateful for your kind words 🤗 Thanks for sharing your Review 🙏 God Bless you 😇 Please Like, Share and Subscribe 😊
Yep, We should thank God for everything! ❤️ I'm so grateful for your kind words 🤗 Thanks for sharing your Review 🙏 God Bless you 😇 Please Like, Share and Subscribe 😊
We should thank Jesus for everything! ❤️ I'm so grateful for your kind words 🤗 Thanks for sharing your Review 🙏 God Bless you 😇 Please Like, Share and Subscribe 😊
We should thank God for everything! ❤️ I'm so grateful for your kind words 🤗 Thanks for sharing your Review 🙏 God Bless you 😇 Please Like, Share and Subscribe 😊
വിശുദ്ധ കുർബാന സ്വീകരിച്ചതിന് ശേഷം ഈ പാട്ട് കണ്ണടച്ച് കേൾക്കണം.നമ്മളും ഈശോയോട് ഒന്നായി തീരുന്ന പോലെ തോന്നും.ഉള്ളിൽ ഒരു സന്തോഷം നിറയും✝️✝️✝️
Satyam💯
💯
Satym ,inn kettat vindum vanadha kelkn
സത്യം... 🕊️🕊️🕊️
th-cam.com/video/31g7PTzkEic/w-d-xo.html njanum padi
Veendum kelkkan Vannatha ❤️😄
Epat nle Pat ENT estpat
Njanum
😍
Thank you Jesus for this high- spirited divine song, tempting to hear repeatedly
❤️❤️❤️
ഞാൻ ഒരു ക്രിസ്ത്യൻ ആയതിൽ അഭിമാനിക്കുന്നു സന്തോഷിക്കുന്നു ഈശോയെ സ്വീകരിക്കാൻ കഴിയുന്നതിൽ ഭാഗ്യം labhichathil🙏🙏🙏
Sathyam😊😊
ഞാനും.
ഞാനും ❤
ഈശോയുടെ സ്നേഹം 2024 ആരെങ്കിലും ഒണ്ടോ ❤️🫂🫂🫂🫂🫂🫂
❤❤🙏
Yes ❤🙏
😊😊😊
Yes
Yes
എല്ലാ ഞായറാഴ്ചയും ദിവ്യകാരുണ്യ സമയത്തു ഈ പാട്ട് തന്നെ ഗായകസംഘം പാടണേ എന്ന് പ്രാർത്ഥിക്കാറുണ്ട്... അത്ര feel ആണ് ♥️♥️♥️
Ooh njnum😍💗
Sathyam ❤
🫠💯
Dubai Oud metha st. Marys church sunday mass 2.pm idakk ee song padarund nice anu
Ante monte first holy communion nu ❤ee song aarunnu...
എന്റെ ഈശോയെ 💞💞
ദിവ്യകാരുണ്യമേ 💞💞
നിന്നെ കാത്തിരിക്കാം ഞാൻ 💞💞
എന്റെ അന്ത്യം വരെയും 💞💞
🥰🥰🥰
Ennil alinju nee njanayi theerumbol
Ninnil alinju njan neeyayie theernidan
Ethra naalayi kothicheedunnu nadha
Enne nee neeyaki maatidename..(2)
❤️❤️❤️❤️❤️❤️
Ente eeshoye divyakarunyame...
Ninne kathirikam njan ente andhyam vareyum(2)
❤️❤️❤️❤️❤️❤️
Kannalodu cherumbol kanalayi maarumbol
Thava thiru hrudhyathin snehamayi theeran(2)
❤️❤️❤️❤️❤️❤️
Naal ethrayayi njan aashipoo... eeshoye
Enne nin snehamayi maatane(2)
❤️❤️❤️❤️❤️❤️
Ente eeshoye divyakarunyame...
Ninne kathirikam njan ente andhyam vareyum(2)
❤️❤️❤️❤️❤️❤️
Kadalodu cherumbol...
kadalayi maarumbol..
njanam neerkanam neeyayi theernidan..(2)
❤️❤️❤️❤️❤️❤️
Naal ethrayayi njan aashipoo Eeshoye...
neeyam kadalil njan alinju neeyakan..(2)
❤️❤️❤️❤️❤️❤️
Ennil alinju nee njanayi theerumbol..
ninnil alinju njan neeyayi theernidan..
Ethra naalayi kothichidunnu nadha...
Enne nee neeyakki mattidename...
❤️❤️❤️❤️❤️❤️
Ente eeshoye...divyakarunyame...
ninne kaathirikam njan ente andhyam vareyum.. (2)❤️❤️
Amen
Amazing
Thanku this lyrics ❤️❤️❤️❤️🖤🖤🖤🖤
@@lucyvarghese7481 😍
❤🧡💛💚💙💜
ഒരായിരം ടൈം കേട്ടാലും മതിയാകുന്നില്ല ല്ലോ ഈശോയെ 👌🙏🏼🙏🏼
നന്ദി കൂട്ടുകാരെ ഇങ്ങനെ ഒരു പ്രാർഥന ഗാനം തന്നതിന്.. 🙏🏼
Super
പള്ളിയിൽ കേട്ട് വന്നതാണ്. ❤❤
Same to you 😃
Same to you 😍
ഇന്ന് ഇത് കുട്ടികൾ പാടി...ശരിക്കും അതിൽ ലയിച്ചു പോകും..ആ സമയം...
Same here
Same
പള്ളിയിൽ കേട്ടു... എന്ത് feel ആണ് ❤️
💯♥️
Yes
💯 💖💖💗
എന്റെ മോൻ ഈ പാട്ട് ഇന്ന് പള്ളിയിൽ പാടി. ഓ ഈശോയുടെ സ്നേഹം എത്രയോ മഹത്തരം ❤❤❤
എന്റെ ഇശോയെ ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും..... 🙏🏻🙏🏻
ഈ വരികൾ കേൾക്കുമ്പോ ശരിക്കും കണ്ണ് നിറയുന്നു🥰
@@prasanthpeter998 സത്യം
പള്ളിയിൽ കേട്ടപ്പോ അലിഞ്ഞു പോയി... ഇങ്ങട് വെച്ചു പിടിപ്പിച്ചു.. ❤
Love you jesus
ഈ കൊറോണ എല്ലാം കഴിഞ്ഞു... പള്ളിയുടെ ഉള്ളിൽ ആരാധന സമയത്ത് ഇത് കേൾക്കണം.....Wowww... A Feel Relief Song.... 🥰♥️🌹☺️
Sathyamm💖💖💖🔥🔥🔥🔥🔥🔥
Athe..
Yes
Wow super song ❤️❤️❤️❤️❤️
@@Hacker-ds9fb 🥰
That feeling when you get hearing this song in your church,❤️✨
Love you Jesus 🙏💙
Yep, Indescribable feeling! 🥰
We should thank God for everything! ❤️
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
I love this song
... Midi karoeke indoo ee songinte
പള്ളിയിൽ ദിവ്യകാരുണ്യം കഴിക്കോളാൻ നില്കുപ്പോൾ കേൾക്കാൻ പറ്റുന്ന ഒരു ഫീൽ സോങ് 100% loveu good❤️🥰🥰💞💞
എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ
നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ
എത്ര നാളായി കൊതിച്ചീടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റിടേണമേ (2)
എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാൻ
എന്റെ അന്ത്യം വരെയും (2)
കനലോട് ചേരുമ്പോൾ കനലായ് മാറുമ്പോൾ
തവ തിരു ഹൃദയത്തിൽ സ്നേഹമായ് തീരാൻ (2)
നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ
എന്നെ നിൻ സ്നേഹമായ് മാറ്റണേ (2)
എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാൻ
എന്റെ അന്ത്യം വരെയും (2)
കടലോടു ചേരുമ്പോൾ കടലായ് മാറുമ്പോൾ
ഞാനാം നീർക്കണം നീയായ് തീർന്നിടാൻ (2)
നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ
നീയാം കടലിൽ ഞാൻ അലിഞ്ഞു നീയാകാൻ (2)
എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ
നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ
എത്ര നാളായി കൊതിച്ചീടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റിടേണമേ
എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാൻ
എന്റെ അന്ത്യം വരെയും (2)
❤❤❤
Tysm for the lyrics❤️❤️
🙏
രാവിലെ കേൾക്കാൻ സുഖമുള്ള പാട് 👌👌👌
Esho varum 💞
Ente eshooye divyakarunyame....🙏
Nice
My fvrt song ❤️❤️❤️ഇവരുടെ ഒപ്പം ആ കുഞ്ഞിസ്വരവും കേൾക്കുമ്പോൾ എന്താ ഫീൽ 🥰ആരുടെയും മനസ്സിൽ തട്ടുന്ന വരികളും ഈണവും 😊😊😊😊ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌ഞാൻ ഈ സോങ് ഫസ്റ്റ് ടൈം കേൾക്കുന്നത് പള്ളിയിൽ വിശുദ്ധ കുർബാന സ്വീകരണ സമയം ആണ്. അപ്പോൾ തന്നെ മനസ്സിൽ ഈ പാട്ട് ഒരു സ്ഥാനം പിടിച്ചു.. പക്ഷെ ആദ്യമായി കേൾക്കുന്നതുകൊണ്ട് വരികൾ ഒന്നും അറിയില്ലാരുന്നു വീട്ടിൽ ചെന്ന് അറ്റവും തുമ്പും വെച്ച് യൂട്യൂബിൽ സേർച്ച് ചെയ്തു, എന്നാ ലോകത്തുള്ള എല്ലാ പാട്ടുകളും വന്ന് ഇതുമാത്രം കിട്ടിയില്ല... പിന്നെ ആലോചിച്ചപ്പോൾ അന്നു പാട്ട് പാടിയ കൊച്ചിനോട് ചോദിച്ചു ആ കുട്ടി എനിക്ക് ഈ സോങ്ങിന്റെ ലിങ്ക് തന്ന് അങ്ങനെ ലിങ്കിൽ കേറി സോങ് കേട്ട് 😊പിന്നെ എന്നും ഈ സോങ്ങിന് അഡിക്റ്റ് ആയി ♥️
Yes💞esho 😘
What. Superb song. In. The. World. I think that this. Song. Is. Fabulous ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വിശുദ്ധ കുർബാന സ്വീകരിക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കാൻ ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് ഈ പാട്ട് അൾത്താരയിലെ പാടണം എന്ന് ആഗ്രഹിച്ച നിമിഷം ഉണ്ട് ഈ പാട്ട് എൻറെ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ഇൻസ്പിരേഷൻ ആണ് ഈ പാട്ടിനോട് എനിക്ക് എനിക്കുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവാത്തത് എനിക്ക് പാട്ട് കേൾക്കുമ്പോൾ ഞാൻ എന്നെ പലപ്പോഴും ഈശോയ്ക്ക് സമർപ്പിക്കുന്നു ഹൃദയത്തെ സ്പർശിക്കുന്ന ഒരു പാട്ടാണിത് ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ ഇനിയും അപ്‌ലോഡ് ചെയ്യണം താങ്ക്യൂ സോ മച്ച്❤❤
എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ
നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ
എത്ര നാളായി കൊതിച്ചീടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റിടേണമേ (2)
എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാൻ
എന്റെ അന്ത്യം വരെയും (2)
കനലോട് ചേരുമ്പോൾ കനലായ് മാറുമ്പോൾ
തവ തിരു ഹൃദയത്തിൽ സ്നേഹമായ് തീരാൻ (2)
നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ
എന്നെ നിൻ സ്നേഹമായ് മാറ്റണേ (2)
എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാൻ
എന്റെ അന്ത്യം വരെയും (2)
കടലോടു ചേരുമ്പോൾ കടലായ് മാറുമ്പോൾ
ഞാനാം നീർക്കണം നീയായ് തീർന്നിടാൻ (2)
നാൾ എത്രയായ് ഞാൻ ആശിപ്പൂ ഈശോയെ
നീയാം കടലിൽ ഞാൻ അലിഞ്ഞു നീയാകാൻ (2)
എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ
നിന്നിൽ അലിഞ്ഞു ഞാൻ നീയായ് തീർന്നിടാൻ
എത്ര നാളായി കൊതിച്ചീടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റിടേണമേ
എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാൻ
എന്റെ അന്ത്യം വരെയും (2)
🙏🌹🙏
ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് എൻ്റെ കല്യാണ കുർബാന സ്വീകരന്നതിന ആയിരുന്നു...❤
ഈ പാട്ട് ഞാൻ ഒരു കാലത്തും മറക്കില്ല... ഇത് എനിക്ക് ആദ്യമായി പാടി തന്ന ആളെയും 🥺
Who? ❤
എന്റെ മനസ്സിൽ ഈശോയെ ഒരുപാടു അടുപ്പിച്ച പാട്ടാണ് ഇത് ❤❤🥰
കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു മാജിക് ഓരോ വരികളിലും ഉണ്ട്
My fav song. Noone is greater than jesus 🥰
ഇതു ഒരു രക്ഷയും ഇല്ലാത്ത ഫീൽ ആണ്... Close the eyes, sit idle and listein the somg using ear buds... ഈശ്വയെ ഇ പാട്ടുമതി നിന്നെ അറിയാത്തവർക്കു നിന്നെ സ്വന്തമാക്കാൻ... Loved it
ഒരിക്കലും കേട്ട് മതിയാകുന്നില്ല, കര്‍ത്താവേ 😍😍😍😍🥰🥰🥰🥰🥰😊😊😊😊😊
പള്ളിയിൽ എപ്പോഴും കേൾക്കാം കുറെ തപ്പി അവസാനം കിട്ടി 😍
'നാൾ എത്രയായി ഞാൻ ആശിപ്പു ഈശോയെ,
നീയാം കടലൽ ഞാൻ അലിഞ്ഞു നീയക്കാൻ
🙏🙏🙏🙏🌹🌹🌹🌹👍👍👍,
E pattu inn പള്ളിൽ കേട്ടപ്പോൾ ഒരു ശകത്തി കിട്ടുന്ന പോലെ tonnunnu
എന്റെ ഇടവക പള്ളിയിൽ എഴുകുംവയൽ നിത്യ സഹായമാതാ പള്ളിയിൽ 🕊️നിരന്തരം കൊച്ചു കുട്ടികൾ ഉൾപ്പെടെ 🙏🏻ഈ പാട്ട് പാടാറുണ്ട് 🧚വലിയ ആകർഷണം 💓💓
ഈ ഗാനം ഞാൻ ആദ്യമായ് കേൾക്കുന്നത് രാവിലെ കോളേജ് ബസിൽ വെച്ചപ്പോഴാണ്.... അന്ന് ഈ ഗാനം കേട്ട് ഞാൻ കരഞ്ഞു പോയി.... Good feel 💕
Sunday choir il ee paattu paadumbo kittunna feeling vere oru paattinum kittilla❤️❤️
എപ്പോള്‍ കേട്ടാലും കണ്ണ് നനയും 😭😭😭
എൻ്റെ ഈശോയേ ദിവ്യകാരുണ്യമേ നിന്നെ കാത്തിരിക്കം ഞാൻ എൻ്റെ അന്ത്യം വരെയും.
Palliyil innu morning ketta patta vishudha kurbana sweekarana samayathu, enna feeling ah 💖😍 eeshoppa
എനിക്കു०, എത്ര കേട്ടിട്ടു० മതി വരുന്നില്ലാ..എൻെറ ഈശോയോടു ഒന്നായി തീരുവാൻ..🙏🙏👌👍
Heart Touching song Amen
Yep, You're right! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Heart touching lyrics! Beautiful music and singing! God bless❤️
Yep, You're right! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Ernakulam little flower churchil ee song adhyam kettathu... 🔥🔥🔥🔥🔥 Vere feel
Pop , rap mathram kettu nadakkunna njan youtubil enganeyo kandatha .....
Ippo.... Naalu neravum itha........ ❤️❤️
Addicted❤️.....
Back to faith🙏
Glad to hear that! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
@@PlatinumMediaOfficial ❤️❤️❤️
ഇപ്പോളോ....
us moment bro...
✝️😭😭🙏🏼
Hearing this song can bring the presence of jesus near me.😊❤️
Ennil aliju ne njanaayi theerumbol
Ninnil aliju njan neeyaayi theerneedam
ethra naal aayi kothichidunu naadha....
enney nee neeyaakki maateedename (2)
Ente eshoye dhivya karunyame
ninne kaathirikkam njan
ente andhyam vareyum (2)
Kanalod cherumbol kanalay maarumbol
thava thiru hridhayathin snehamay theeraam (2)
Naal ethrayaay njan aashippuu eshoye
enney nin snehamaay maataney(2)
Ente eshoye dhivya karunyame
ninne kaathirikkam njan
ente andhyam vareyum (2)
Kadalod cherumbol kadalaay maarumbol
njanaam neerkanam neeyaay theerneedam (2)
Naal ethrayaay njan aashippuu eshoye
neeyaam kadalil njan aliju neeyaakaan (2)
Oh! You did a great job 👍😊
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Thank u God Bless u
@@zceraannabenny5998 🥰
Thank you
Tq
എത്ര നാളായി കൊതിച്ചീടുന്നു നാഥാ 😔😔😔എന്നെ നീ നീയാക്കി മാറ്റിടേണമേ.... 🥰
Daily കേൾക്കുന്ന song ആണിത്
ഒത്തിരി ഇഷ്ടം ഉള്ള song
I love my Jesus❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
"My Jesus, my divine mercy, I will wait for you until my end"♥️✝️
😩🤍
First time i heard it at St. Thomas Forane Church, SG palya, Bangalore in November 2023 on a Sunday mass after receiving Holy Eucharist. Since then this is the first hym i play daily when I open my eyes in the morning❤
Repeatedly I hear to the lines when I'm down..
What a beautiful song. I love this song every moment
Exactly
❤ഈശോയെ എൻ പ്രിയ നാഥനെ നീയെൻ ജീവന്റെ സൗഭാഗ്യമല്ലെയോ. നിയെന്നുമെൻ ഏകാശ്രയമല്ലെയോ.
`എൻ പ്രിയനെ നീയാല്ലാതെ എനിക്കാനന്ദമായി എന്തുള്ളു ഈ ഭൂവിൽ ജീവനായി എന്നുള്ളിൽ നിറയണമേ നീയെൻ ജീവനാഥനെ.
ഈശോയെ നീയെൻ മാധുര്യമേറും നിത്യ സ്നേഹമേ.❤❤
When we hear this song me eye fill with tears.such a thirsty feeling for my lord comes in heart..
Same..
Super song
ദിവ്യകാരുണ്യ സ്വീകരണ സമയത്ത് കേൾക്കുന്ന ഏറ്റവും മനോഹരമായ ഗാനം.. ഹൃദയം തൊടുന്ന വരികൾ!!!
പള്ളിയിൽ കുർബാന സ്വികരണ സമയത്ത് കേൾക്കാൻ ഒരു Feel ❤❤
Male and female sound powli . paatu superb ippo ithaanu ente fav.
Glad to hear that, Good composition! ❤️
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
an extremely touching music which sooths the soil of millions of devotees.
Praise the Lord ,Praise the God. superb.❤❤❤
Yep, We should thank God for everything! ❤️
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
അലിയുന്ന സ്നേഹമേ..... നിനക്ക് മുൻപിൽ ഞാൻ എന്നെ അർപ്പിക്കുന്നു.... സ്വീകരിച്ചാലും..... നാഥാ 🙏🙏🙏🙏
Njaan eppozhum kedkum paata ithu ennaalum madukkila I love so much in this song
Me too! 🥰
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Heart Touching ❤❤❤🙏🙏🙏
എത്ര കേട്ടാലും മതിയാവില്ല 😍😍😍😍
Yeah, You're right! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Super song ❤❤ well singing
My favorite song.....❤️❤️❤️❤️❤️❤️❤️😘
Glad to hear that! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Very beautiful , meaningful and melodious song. God bless you all those who have made it
Thank you so much! 🥰
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
ഇന്നാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്... അപ്പോൾ തന്നെ പള്ളി ആണെന്ന് ഓർക്കാതെ ഫോൺ എടുത്ത് ഇത് പാടിയത് റെക്കോർഡ് ആക്കി അത്രക്ക് ഇഷ്ടമായി...❤
Yeshoye njn agrahikunna pole thanne exm vendi padikan ulla oru manasum situation num nalkaname 🙏🏻
❤️❤️ meaning ful words Thank u jesus❤️❤️
Ente eesho....❤
Super song my favorite song😍❤❤❤
ദൈവ സ്നേഹം നിറഞ്ഞു നിൽക്കുന്ന പാട്ട് ❤
I have no idea for how many time I've listen this song.
Awesome❣ heart touching,❤my favourite song😍
സങ്കടവും സന്തോഷവും ഒരുമിച് അനുഭവിക്കുന്ന സുഖം ആണ് ഈ പാട്ട് 💙
Very Good Song, Music, Lirics, Vocal all members God Bless
🙏🏻🙏🏻🙏🏻💒🙏🏻🙏🏻🙏🏻😇🌹🕯👌💕
Eshoye njan ninne othiri snehikkunnu❤
Praise the Lord 🙏🏻🙏🏻
ഒത്തിരി ഇഷ്ടം ❤❤❤എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും ❤️❤️❤️.
My fav song .....love u god💞💞💞💞
Glad to hear that! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
എന്റെ ഈശോയെ എന്നിൽ നീ വരണമേ
Veendum Veendum Kelkan thoonunu.Such a Really Song❣️
Ee pattnu addicta ennum 3 thavana kekum❤❤
Love you Jesus ❤️
We should thank Jesus for everything! ❤️
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
What a Amazing song.
Thank you
JESUS
Always
🕆
My favorite song❤ 🎵, I like this song💞 🎶 I love God✝️☦ so much ❤🌺🌹❣💕 🛐
Glad to hear that! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Thank you 🙏💞🛐
Nice song. ....❤Lub u God.....💓💓💓💓
We should thank God for everything! ❤️
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
One of the most liked song...Hearing it again n again.
Luv you Jesus
എന്തു നല്ല പാട്ട്.... വരും എത്ര വല്യ വിഷമത്തിലും ആശ്വാസം കിട്ടും
Ee songinu vallatha feel anu😇.
Ee song kelkumbo bhakti okke kudunna oru effect anu😄
Ethra vattam kettalum madukatha oru song🥺🤍
Touching song
Yeah, You're right! 😃
I'm so grateful for your kind words 🤗
Thanks for sharing your Review 🙏
God Bless you 😇
Please Like, Share and Subscribe 😊
Entho idakkidakku kelkkanam ennu thonnunna oru paattu... 🙏🙏🙏
Best devotional song❤😊🎉👏👏👏👍
Soooooo heart touching lyrics,music ❤️♥️👌👍👏🏻🎊🙏🔥👌Beautiful singing,orchestration too!Congratulations to all behind it🙏🔥🎊👏🏻💐❤️🌹❤️💐
Njan pregnant aayi irikkumbol kelkkan kothikkunna song aanu ith❤😘
Very beautiful and heart touching song..May God bless who wrote this song and tune it❤
So heart touching song it is... My recent favourite! ❤❤ Love you Jesus... I'm blessed to be your daughter 🧚🏻♀️🤍🙏🏻
Ethra kettalum kothi theerunnilla. Kannu nirayum. ❤❤
Such a beautiful feel when we hear this song at church while receiving holy communion ❤️✨
❤
Ee song ethra kettalum mathiyavulaaa❤❤❤❤