Nanni- A Song of Thanksgiving | The Worship Series S01 | Pr. Charles P Jacob | Rex Media House©2022.

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 692

  • @RexMediaHouse
    @RexMediaHouse  2 ปีที่แล้ว +364

    Nanni-A Song of Thanksgiving
    Lyrics & Composition : Pr Charles P Jacob, Bahrain.
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    1. എണ്ണമില്ലാതുള്ള നൻമകൾക്കും
    Ennamillathulla Nanmakalkkum
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും
    Albhuthamaarnna Nin Snehathinum
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    2. പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    Paapathaal Murivetta Enne Ninte
    പാണിയാൽ ചേർത്തണച്ചുവല്ലോ
    Paaniyaal Cherthanachuvallo
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    3. കൂരിരുൾ താഴ്‌വര അതിലുമെന്റെ
    Koorirul Thaazhvara Athilumente
    പാതയിൽ ദീപമായ് വന്നുവല്ലോ
    Paathayil Deepamaayi Vannuvalloo
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    4. ജീവിത ശൂന്യതയിൻ നടുവിൽ
    Jeevitha Shoonyathayin Naduvil
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
    Niravaayi Anugraham Chorinjuvalloo
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara

    • @Julie-pb7fe
      @Julie-pb7fe 2 ปีที่แล้ว +3

      Thanks for sharing the lyrics. Beautiful - meaningful song.

    • @lathap6284
      @lathap6284 2 ปีที่แล้ว +2

      Thanks for the lyrics

    • @nijinjoseiyyanam
      @nijinjoseiyyanam 2 ปีที่แล้ว +2

      No words❤️❤️Just Beautiful

    • @joyjohn7750
      @joyjohn7750 2 ปีที่แล้ว +1

      🙏🏻❤

    • @kvasantha2325
      @kvasantha2325 2 ปีที่แล้ว

      God bless you sister brother

  • @akhil14887
    @akhil14887 2 ปีที่แล้ว +547

    ഭൂമിയിൽ ഏറ്റവും selected ആയ നല്ല സംഗീത ശുശ്രുഷകർ ഒത്തു നിന്ന് പാടിയപ്പോൾ ഒരു സ്വർഗ്ഗീയനുഭൂതി കിട്ടിയെങ്കിൽ സദാ ദൂതന്മാർ ആർത്തുപാടുന്ന സ്വർഗ്ഗത്തിലെ സന്തോഷം ആ പരമാനന്ദം എത്രത്തോളം ആയിരിക്കും അപ്പ സ്തോത്രം 🔥🌹ആ അനുഭവത്തിലേക്കു ഞങ്ങളെ മടക്കി വിളിക്കുന്നതോർത്തു സ്തോത്രം ചെയ്യുന്നു തിരുമുഖം കണ്ട് ആരാധിക്കാൻ 🔥🙏🏼✝️

  • @blessonriya8348
    @blessonriya8348 9 หลายเดือนก่อน +47

    എന്റെ ദൈവത്തിനു നന്ദി. രണ്ടു അബോർഷന് ശേഷം 4 വർഷം കഴിഞ്ഞു ഒരാപത്തും കൂടാതെ ദൈവം എനിക്ക് ഒരു ആൺ പൈതലിനെ ദാനമായി നൽകി. നന്ദി യേശുവേ

    • @LinogeorgeLinogeorge-yw2bm
      @LinogeorgeLinogeorge-yw2bm 9 หลายเดือนก่อน +1

      🙏🏻🙏🏻

    • @SruthyJoy
      @SruthyJoy 9 หลายเดือนก่อน +1

      Glory to God!

    • @TravelnEnrichYourself
      @TravelnEnrichYourself 9 หลายเดือนก่อน +1

      🙏🏼🙏🏼

    • @Boss-lq3nx
      @Boss-lq3nx 8 หลายเดือนก่อน +5

      അവനെ നല്ലപോലെ വളർത്തിയേക്കണം.ലോകത്തിന്റെ തിന്മ ലേശം പോലും തട്ടത്തെ.അവൻ സ്വർഗത്തിലെ അപ്പന്റെ മകനായി വളരട്ടെ.ദൈവം അനുഗ്രഹിക്കും നിങ്ങളുടെ കുടുംബത്തെ.❤️🙏🏻

    • @RN1453-k5s
      @RN1453-k5s 8 หลายเดือนก่อน +1

      Amen❤

  • @AnnieV3116
    @AnnieV3116 2 ปีที่แล้ว +93

    ഈ കൊല്ലത്തിന്റെ അവസാനത്തിലും അടുത്ത കൊല്ലത്തിന്റെ ആരംഭത്തിലും നന്ദി മാത്രം യേശുവേ... .നീ മാത്രം എന്നും സ്തുതികൾക്ക് യോഗ്യൻ...നന്ദി നന്ദി... എൻ ദൈവമെ.. നന്ദി എൻ യേശുപരാ..

  • @Bin-r9w
    @Bin-r9w ปีที่แล้ว +39

    എന്റെ ഒരു വയസുള്ള മോന് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്. എപ്പോഴും നന്ദി നന്ദി എന്നും പറഞ്ഞു എന്റെ അടുത്ത് വരും, വെച്ച് കൊടുക്കാൻ 🥰

    • @manbehindthestory
      @manbehindthestory 6 หลายเดือนก่อน

      ഇവടെയും അതേ അവസ്ഥ ആണ് എന്റെ മോന് ഇപ്പോ 4 വയസ് ആയി ഇപ്പോഴും നന്ദി വേണം എന്ന് പറയും 🥰

    • @dohncom8138
      @dohncom8138 2 หลายเดือนก่อน

      ഇവിടെയും ഇത് തന്നെ "അപ്പാ, നന്ദി നന്ദി.." എന്നു പറഞ്ഞ്‌ വരും ഇപ്പൊ ഒന്നര വയസ്സായി മോള്‍ക്ക് ❤

  • @Melaina1997
    @Melaina1997 11 หลายเดือนก่อน +19

    നീ ഞങ്ങളിൽ ചൊരിഞ്ഞ ദാനങ്ങൾക്കത്രയും നന്ദി തമ്പുരാനെ ❣️ ഒരുപാട് പേർ പുതിയൊരു പ്രഭാതം കാണാൻ പറ്റാതെ ഈ ഭൂമിയിൽ നിന്നു മാറ്റപ്പെട്ടപ്പോൾ, ഒരുപാട് പേർ ജീവശ്വാസം പിടിച്ചു നിർത്താനുള്ള ശ്രമത്തിൽ ആയിരിക്കുമ്പോഴും ആയുസ്സും ആരോഗ്യവും തന്നു ഞങ്ങളെ കാത്തുപരിപാലിക്കുന്ന നിന്റെ കരുണയ്ക്ക് നന്ദി, ❣️

  • @bibinkannampuzha3798
    @bibinkannampuzha3798 5 หลายเดือนก่อน +12

    കഴിഞ്ഞ ഒരു വർഷമായിട്ട് ഞാൻ കേൾക്കുന്ന ബാൻഡ് ആണ്… @Rexmedia മാൾട്ടയിൽ എന്റെ ജോലി പെർമെനന്റ് ആക്കുന്നില്ലെന്നു മാനേജ്മെന്റ് പറഞ്ഞ ദിവസം അന്നാണ് ആദ്യമായി ഈ പാട്ടുകേൾക്കുന്നതു… 2 മാസത്തിലെ ജോലി അന്വേഷണത്തിന് ഒടുവിൽ അതിനേക്കാളും നല്ലൊരു ജോലി… ഒരു പ്രത്യേയക സന്തോഷം
    ഈ പാട്ടു കേട്ടപ്പോൾ… ജോലി കിട്ടിയ സന്തോഷത്തിന്റെ കൂടെ ചെറിയൊരു ക്യാൻസറും അറിഞ്ഞപ്പോൾ ഒരു പേടിയുണ്ടായെങ്കിലും തുടർച്ചയായി ഈ പാട്ടു കേട്ടപ്പോൾ എന്തോ ഒരു ശക്തി കൂടെയുണ്ടെന്ന തോന്നലും ❤❤

    • @renittajosephjoseph365
      @renittajosephjoseph365 5 หลายเดือนก่อน +1

      Eallam ok avum

    • @blessyjyothish9845
      @blessyjyothish9845 4 หลายเดือนก่อน

      Same too u bro ദൈവം എന്നെ അത്ഭുതമായി നടത്തുന്നു

    • @riyasaleesh6092
      @riyasaleesh6092 25 วันที่ผ่านมา

      Yesuvinte namathil sowkyam Akatte 🙌🙌

  • @nimishatom8856
    @nimishatom8856 ปีที่แล้ว +11

    I'm one among the most blessed children of Jesus. Whenever I listen to this song, I burst into tears. This song takes me through all the blessings he gave me, especially the times he called me back whenever I lost track ❤❤

  • @wahidsaleem9722
    @wahidsaleem9722 8 หลายเดือนก่อน +13

    Hi, I am listening and watching this Thanksgiving song from Portugal, basically I am from Pakistan I don't understand what are the words, but I believe that this song means for me because today is my birthday and I give all thanks to Him

    • @JesusChristlovesyou_myfriend
      @JesusChristlovesyou_myfriend 8 หลายเดือนก่อน +2

      ❤❤Jesus is good💯

    • @kurienvarghese5599
      @kurienvarghese5599 7 หลายเดือนก่อน +3

      Watch the Hindi version so you understand the meaning. It's sung by the same guys and is excellent and you would love it too! "Yeshu Prabhu Dhanyawaad......."

  • @jibinabraham2859
    @jibinabraham2859 ปีที่แล้ว +16

    എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാം നിൻ സ്നേഹത്തിനും നന്ദി കർത്താവെ🥰🥰🙏🙏

  • @Julie-pb7fe
    @Julie-pb7fe 2 ปีที่แล้ว +5

    Having come to the last week of December 2022, we have all journeyed through Covid years, seen the loss of loved ones, seen sickness, pain and grief, experienced financial crisis, loss of jobs....we have all come this far. All we can say today to our Heavenly Father is " Nanni"🙏Thank you Lord, for your love, faithfulness, goodness, grace and "UNMERITED FAVOUR", over all of us. All glory and praise to God.

  • @zion7185
    @zion7185 ปีที่แล้ว +10

    ഈ പാട്ടിന്റെ തുടക്കത്തിൽ " എണ്ണമില്ലാത്തുള്ള നന്മകൾക്കും... " എന്ന് തുടങ്ങുന്ന വരി പാടുന്ന പയ്യൻ... ഹോ.. അടിപൊളി..
    ഒരു ആത്മീയ അന്തരീക്ഷം കാണുന്നവർക്ക് ഉണ്ടാകാൻ കാരണമാകുന്നുണ്ട്...ഇതിന്റ അർത്ഥം മറ്റുള്ളവർ മോശം എന്നല്ല... സ്വർഗത്തിൽ ദൈവത്തെ നേരിട്ട് ആരാധിയ്ക്കുന്ന ഫീൽ ആണ് മറ്റുള്ള ഓരോരുത്തരിൽ നിന്ന് കിട്ടുന്നത്...❤❤❤❤❤❤❤

  • @SonaSusanVarghese
    @SonaSusanVarghese ปีที่แล้ว +14

    നന്ദി മാത്രം യേശുവേ ❤️ യേശുവേ നീ യോഗ്യൻ ❤️യേശുവേ നീ ശ്രെഷ്ടൻ ❤️🥺

  • @shyamasunnichan6889
    @shyamasunnichan6889 ปีที่แล้ว +8

    എന്റെ യേശു അപ്പന് എത്രെ നന്ദി പറഞ്ഞാലും മതിയാവില്ല ❤️...😢

  • @alexisaac
    @alexisaac 2 ปีที่แล้ว +12

    Nanni allathe onnumilla yeshu appacha. Thank for so much of Love 💗 😍

  • @sweetyjames2504
    @sweetyjames2504 2 ปีที่แล้ว +8

    You guys should form a Band and travel all around the world and Worship our Almighty Lord Jesus Christ ,and glorify his name . 🙏🙏🙏🙏🙏

  • @helenjames8295
    @helenjames8295 ปีที่แล้ว +9

    എണ്ണ മില്ലാത്തുള്ള നന്മകൾക്കും അത്ഭുത മാർന്ന നിൻ സ്നേഹത്തിനും നന്ദി എൻ ദൈവമേ 🙏🙏♥️♥️

  • @rakeshrajumathew9772
    @rakeshrajumathew9772 ปีที่แล้ว +10

    ഈ ഗാനം കേൾക്കും ബോൾ ഉള്ള ഒരു..... ജീസസ് ഇത്രത്തോളം നടത്തിയതിൽ ഉള്ള നന്ദി... പണയുന്ന.. ഈ ഗാനം...... എനിക്കെ ഒത്തിരി..... മനസിന്‌... Nathing to say.....❤❤❤

  • @aneeshaaniyan6283
    @aneeshaaniyan6283 ปีที่แล้ว +10

    എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും.. ♥️നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശു പര 🥺😭😭❤️‍🩹❤️❤️❤️❤️He Is great 🥺♥️🤍

  • @ani4175
    @ani4175 ปีที่แล้ว +8

    My Lord, my Father, my Sustainer, my best friend, I thank you. I can't live without you. Your grace guides me, Your hands hold me close to Your heart, You give me life. I love you Jesus. Don't let me go away from you🫂🥺❤️

  • @kuriakosejacob3920
    @kuriakosejacob3920 2 ปีที่แล้ว +6

    Started 2023 with this beautiful song.
    Thankyou Lord Jesus for everything. You are all I need and my heart satisfies in You...

  • @alexanderm3257
    @alexanderm3257 8 วันที่ผ่านมา +3

    എത്ര കേട്ടാലും, കണ്ടാലും മതി വരാത്ത songs and videos. Super arrangements. All glory to God. Thanks Rex media house team ❤❤

  • @abrahamjacob2346
    @abrahamjacob2346 ปีที่แล้ว +6

    ദൈവമെ സകലത്തിനും നന്ദി,
    സ്വർഗ്ഗീയ അനുഭവത്തിലൂടെ നയിക്കണെ.......

  • @sherlyshaji2967
    @sherlyshaji2967 2 ปีที่แล้ว +5

    I am unable to count the blessings that I got from my Jesus this year

  • @ArunsAshok
    @ArunsAshok 2 หลายเดือนก่อน +3

    നന്ദി അപ്പ ഓരോ ദിവസവും അതിശയകരമായി നടത്തുന്നതിന് നന്ദി അല്ലാതെ ഒന്നുമില്ല എന്റെ കഴിവിനാൽ അല്ല യേശു അപ്പ ഞാൻ നടക്കുന്നത്

  • @jessysaju110
    @jessysaju110 ปีที่แล้ว +7

    നന്ദി നന്ദി എന്നെശുവേ. വേറൊന്നും പറയാനില്ല 🙏good singing. Meaningful lyrics ❤

  • @Sara-evangeline
    @Sara-evangeline 2 ปีที่แล้ว +4

    I don’t know Malayalam but I could feel the presence of God in this song

    • @Drgreeshmaraveendran98
      @Drgreeshmaraveendran98 2 ปีที่แล้ว +1

      Thank you Thank you my God,
      Thank you Lord Jesus
      And for innumerable good deeds,
      Thank you for your wonderful love,
      Thank You...
      Even though I was wounded by sin,
      You comforted me,
      Thank You...
      Even in my valley of deepest darkness,
      Thank you for coming as a lamp on the path,
      Thank You...
      In the middle of the emptiness of life,
      Abundant blessings have been showered,
      Thank You...

  • @alaanacatherin3551
    @alaanacatherin3551 2 ปีที่แล้ว +5

    I can proudly say that all I am and all I've become is all because of God's grace. Thank you, God🩶

  • @jani9961
    @jani9961 ปีที่แล้ว +7

    Praise to Jesus Christ our saviour...He is almighty ..most powerful....mighty God .....glory to our lord Jesus Christ....

  • @jayashaju6510
    @jayashaju6510 ปีที่แล้ว +8

    Ee patt 2023 il kanunnavarundo???🥰

  • @charlespj11
    @charlespj11 2 ปีที่แล้ว +7

    I’m so glad to see this song in the worship series of Rex media. Beautifully presented the song. Thank you Bobychan and team. May God bless you all!

  • @shilpaoommen4407
    @shilpaoommen4407 5 วันที่ผ่านมา +1

    i dont know how many times i have watched this song, my heart feels blessed listening to this. thank you and may the lord bless you all.

  • @roshan1341
    @roshan1341 2 ปีที่แล้ว +4

    Amazing!! Superb !! Very touching !! Thankyou Lord for all the blessings bestowed on us in 2022 !!

  • @devudevootty3182
    @devudevootty3182 13 วันที่ผ่านมา +1

    മനസ്സിന് ഏറ്റവും ആശ്വാസം ആണ് ഈ song. ഇത്രയും നന്നായി പാടിയ team നെ കർത്താവ് അനുഗ്രഹിക്കും

  • @b.serene0609
    @b.serene0609 ปีที่แล้ว +5

    Somethings in my life changed 95 days ago. Things I didn't think I could face or didn't know. I am THANKFUL to God for helping.

    • @sRk-37
      @sRk-37 ปีที่แล้ว

      🤍

  • @venesavincent6598
    @venesavincent6598 ปีที่แล้ว +6

    Wonderful singing... Each one of you are blessed with the grace of almighty... Happy to see the young generation singing the song whole heartedly...God bless you all... Amen..,🙏🏻

  • @theindian2226
    @theindian2226 8 หลายเดือนก่อน +6

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @EL-JORAM
    @EL-JORAM ปีที่แล้ว +5

    No matter what the language is ,if the song comes from heaven it will directly touch the heart of others +=♡

  • @KeralaTaxLawyer
    @KeralaTaxLawyer 6 หลายเดือนก่อน +4

    നന്ദി നന്ദി എൻ ദൈവമേ ...❤
    കൂരിരുൾ താഴ്‌വര അതിലുമെന്റെ പാതയിൽ ദീപമായി വന്നുവല്ലോ ... ❤

  • @nancynancy4461
    @nancynancy4461 2 ปีที่แล้ว +2

    Amen🙏🏻 Nanni Nanni En deivame Nanni En Yeshupara😭😭😭😭I Love you yesappa💯👑My King My Lord appa........🙏🏻🥺

  • @rijojose6000
    @rijojose6000 หลายเดือนก่อน +4

    നിങ്ങടെ പാട്ട് ഒരു സംഭവാട്ടോ,,,,,,,THANKS. FOR. REX MEDIA HOUSE TEAM,,,, , THANKS FOR SINGERS ,,,SPECIALY MY BROTHERS AND SISTERS ,,FRIENDS,,MUCISIONS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aryaas9683
    @aryaas9683 2 ปีที่แล้ว +3

    Arhata illa nanmakalle tannu e oru varshakkalam, adiyante innu vareyulla jivithathilum nanni appa en pithave
    Praise the Lord

  • @avanti3606
    @avanti3606 2 หลายเดือนก่อน +2

    I dont understand malyalm lang. But I lve❤️ this song. God bless you. Pls pray all cancer peshants and R s. S people salvation.

  • @jobchacko1449
    @jobchacko1449 ปีที่แล้ว +3

    ആമേൻ ആമേൻ നന്ദി നന്ദി എൻ ദൈവമേ ഹൃദയ സ്പർശിയായ വരികൾ🙏🏻🙏🏻🙏🏻🙏🏻

  • @mercysmedia583
    @mercysmedia583 2 ปีที่แล้ว +3

    Thank You Lord👋Blessed song & beautiful singing 👍

  • @lincypjlincy4113
    @lincypjlincy4113 2 ปีที่แล้ว +2

    നന്ദി അല്ലാതെ ഒന്നും ഇല്ല അപ്പാ ❤️❤️❤️❤️❤️❤️❤️❤️Heavenly Father🙏jesus is my strength and power 🔥🔥🔥

  • @bibinshaiju4078
    @bibinshaiju4078 6 หลายเดือนก่อน +3

    നന്ദി ദൈവമേ ❤️ ഇന്നയോളം നടത്തിയ കൃപയെ ഓർത്തു ❤️

  • @venuk.k6350
    @venuk.k6350 ปีที่แล้ว +6

    Nanni nanni dhaivame🥺💗🖇️🌎

  • @EngineeringDrawing360
    @EngineeringDrawing360 11 หลายเดือนก่อน +5

    Lyrics in Tamil....
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    எண்ணமில்லாதுள்ள நன்மகள்க்கும்
    அல்புதமார்ன நின் ஸ்நேஹத்தினும் (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    பாபத்தால் முறிவேற்ற என்னெ நின்றெ
    பாணியால் சேர்த்து அணச்சுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    கூரிருள் தாள்வர அதிலுமேன்றெ
    பாதையில் தீபமாய் வந்நுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    ஜீவித சூன்யதயின் நடுவில்
    நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)

  • @krupamjoy7441
    @krupamjoy7441 ปีที่แล้ว +7

    Heart touching song ❤️🙏 awesome

  • @sijukoshy2607
    @sijukoshy2607 ปีที่แล้ว +6

    നന്ദി അപ്പയെ 🙏

  • @ebythomasnbr
    @ebythomasnbr 2 ปีที่แล้ว +1

    നന്ദി എൻ യേശുപരാ. പാപത്താൽ മുറിവേറ്റ എന്നെ പാണികളാൽ അണച്ച എൻ്റെ യേശുവിന് നന്ദി മാത്രം.

  • @jobchalackal
    @jobchalackal 2 ปีที่แล้ว +2

    While watching this song, i am praising Lord Jesus Christ for his caring, faithfulness in this entire year.. Thanks Rex Team for a wonderful year end gift. 🎁

  • @sijukoshy2607
    @sijukoshy2607 ปีที่แล้ว +5

    🙏ആമേൻ യേശുഅപ്പച്ചയെ 🙏

  • @jijojobin1406
    @jijojobin1406 2 ปีที่แล้ว +2

    Thank u appa.for ur manifest of blessings in my family

  • @kathychinsamy2157
    @kathychinsamy2157 ปีที่แล้ว +5

    Wonderful 👋
    From South Africa 🇿🇦 ❤️

  • @David08472
    @David08472 7 หลายเดือนก่อน +4

    Nandri en yesu rajaa❤️❤️✨ wishing you all a blessed journey ahead..
    Love and prayers from Sri Lanka 🌿

  • @apa1881
    @apa1881 ปีที่แล้ว +5

    Immanuel Henry's voice is heaven itself.🥰🥰🥰

  • @bettythomas4038
    @bettythomas4038 2 ปีที่แล้ว +4

    നന്ദി നന്ദി മാത്രം യേശുവേ 🙏🌹😍

  • @ramyaprakash4402
    @ramyaprakash4402 ปีที่แล้ว +4

    Thank you .Jan kurchh vishamichh erikuvarnu e pat ketu esho ende koode ulladh pole oru thonal .nanni enn daivame ellathinu nanni

  • @jojijohnson37
    @jojijohnson37 2 ปีที่แล้ว +3

    Oro dinavum oro nimishavum nanni mathrame ollu appa 🥺🥺❤

  • @elizabethmoses3758
    @elizabethmoses3758 ปีที่แล้ว +4

    Thank you Jesus . God bless all the team ... please sing this song in Hindi.🙏💐💐

  • @lijadixon1498
    @lijadixon1498 11 หลายเดือนก่อน +5

    Enikk parayan vaakkukal kittunnilla. Njan manasikamai thakarnnu vishamichirikkunna ee samayathil ee daivam sthuthigeetham kettappol manasu thurannu daivathi the munnil pottikaranjappol enikku kittiyal santhosham parayan pattunnilla. God bless u all ❤❤❤❤🙏

  • @Beliver248
    @Beliver248 ปีที่แล้ว +2

    എന്റെ കണ്ണുകൾ നിറയുന്ന,നന്ദി ഈശോ അപ്പച്ച🤗🤗🤗🤗❤️

  • @renyvinu7800
    @renyvinu7800 2 ปีที่แล้ว +1

    Thank you Jesus for all what you have done for me🙌 🙌 🙌
    May this coming New year 2023 be a great blessing to all of us in Jesus name🙏

  • @vineetharachelmathew3595
    @vineetharachelmathew3595 ปีที่แล้ว +5

    Nanni nanni en daivame ❤❤

  • @deliverymattskitchens7660
    @deliverymattskitchens7660 ปีที่แล้ว +7

    ലോകേ ഞാൻ എൻ ഓട്ടം തികച്ചു സോങ് ചെയ്യുമോ

  • @abeljose-uo9fy
    @abeljose-uo9fy 2 หลายเดือนก่อน +4

    Nanni yeshuve

  • @SmilingDuck-xl3rr
    @SmilingDuck-xl3rr 2 หลายเดือนก่อน +3

    Appa ente nattelline thodane🙏🙏🙏

  • @shantiya.solomon
    @shantiya.solomon 2 ปีที่แล้ว +2

    Thanks for being a reminder to thank the heavenly Father for all he had done as we draw near to an year end ❤️ May God bless the entire team 🙌❤️

  • @av8741
    @av8741 4 หลายเดือนก่อน +3

    Bow to the singers
    As well as the instruments in perfect blend
    God bless

  • @joeljoji1237
    @joeljoji1237 2 ปีที่แล้ว +2

    Nanni Nannni En Daivame
    Nanni enn yeshu paraaa
    Love you apppayeeee

  • @TheRoom623
    @TheRoom623 2 ปีที่แล้ว +2

    Very beautiful rendition. May God bless the team and all who listens. 🙏

  • @rince4191
    @rince4191 ปีที่แล้ว +6

    Parise the lord 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😁🤠👍👋🙏🏼🙏🏼👋👋🙏🙏

  • @Bloomingcouples
    @Bloomingcouples ปีที่แล้ว +4

    Straight into the heart. What a toughing song.. Thank you Lord..🙏

  • @rincyrenjith6873
    @rincyrenjith6873 7 หลายเดือนก่อน +4

    എല്ലാ മഹത്വവും ദൈവത്തിന് 🙏

  • @JinsuThomas-l7b
    @JinsuThomas-l7b ปีที่แล้ว +3

    Jeevithashoonyin naduvil thelivayanugraham thannuvallo.. soulful.... 😊 thankyou Lord for this song

  • @ShirinaShaji
    @ShirinaShaji 2 ปีที่แล้ว +2

    Already in tears🥺 God is truly faithful♥️

  • @juhiejohny
    @juhiejohny 9 หลายเดือนก่อน +4

    Goosebumps 🕊️May Jesus bless you abundantly!
    This song gives me hope,energy,the feeling that I’m blessed,moreover happiness….
    Thankyou so much for this song ❤

  • @Stan-lf4nz
    @Stan-lf4nz 2 ปีที่แล้ว +4

    Ethra stuthichalum madhi varilla 🙌

  • @aalampara7853
    @aalampara7853 ปีที่แล้ว +2

    நன்றி நன்றி என் தெய்வமே! நன்றி என் ஏசுபிரான்! ❤❤❤❤❤

  • @svarghese9424
    @svarghese9424 11 หลายเดือนก่อน +4

    Very meaningful lyrics and the song and the music is excellent. We miss meaningful lyrics in today’s modern Christian songs. Appreciate your team efforts

  • @Rajeevjoy917
    @Rajeevjoy917 ปีที่แล้ว +4

    Appayeaaaaa You Are My Strength Thank God Thank God Love You Lord❤❤❤❤🙏🙏🙏🙏🙏

  • @gracetintu6711
    @gracetintu6711 ปีที่แล้ว +3

    നന്ദി യേശുവേ അങ്ങയുടെ സ്നേഹത്തിനു 🙏

  • @deeparanideeparani3739
    @deeparanideeparani3739 ปีที่แล้ว +5

    Yes 👍🙏❤️ lord 💕 God bless your team

  • @Trackhk
    @Trackhk 3 หลายเดือนก่อน +3

    kreupasanam mamma pray for us

  • @zion7185
    @zion7185 ปีที่แล้ว +4

    ഞാൻ ഇതെത്ര പ്രാവശ്യം ആണ് കേൾക്കുന്നത് എന്ന് എനിക്കറിയില്ല.... ഒരു heavenly touch ഈ song നും ഇവരുടെ mode of worship നും ഉണ്ട്.. Go ahead my dear and loving brothers and sisters.... 💯💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️

  • @hindisundayschoolsongs2341
    @hindisundayschoolsongs2341 2 ปีที่แล้ว +3

    How wonderfully you selected songs and remake it... Lyrics of all the songs are really heart touching.and it really leads us to worship our God. A lot of people wouldn't know those songs if you hadn't selected them.
    May God continue to use your team for his glory.

  • @bibinjohn733
    @bibinjohn733 2 ปีที่แล้ว +2

    Amen , Wonderful Presentation 💞🙏🏻

  • @abyvarghese5521
    @abyvarghese5521 2 ปีที่แล้ว +2

    Bless......... One yr gaves to me and all.....
    Ethra nannmkal nalki... Roggamillathe prathisandhi varrathe..... Oh........ Luv... GOD My allmighty💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🙏.

  • @ambilysasi8995
    @ambilysasi8995 2 ปีที่แล้ว +3

    NANDI APPAYE 🙏🏻🙏🏻🙏🏻NANDI MATHRAM YESUVE 🙏🏻🙏🏻🙏🏻

  • @ansajacob4686
    @ansajacob4686 2 ปีที่แล้ว +2

    Nanni yeshu appacha for all gifts and blessings u given

  • @nimisharoby5894
    @nimisharoby5894 ปีที่แล้ว +4

    Hallelujah... I feel relaxed and blessed while listening to this... ❤️

  • @jessymathukutty2731
    @jessymathukutty2731 ปีที่แล้ว +3

    Thank you lord Jesus. For this beautiful song hellelujah Heart touching song

  • @manbehindthestory
    @manbehindthestory ปีที่แล้ว +5

    Boby thomas voice.... 🔥🔥

  • @rajukuttiyil7444
    @rajukuttiyil7444 2 ปีที่แล้ว +1

    Beautiful song, and beautifully done. Congratulations singers and musicians. God bless!

  • @susangeorge422
    @susangeorge422 2 ปีที่แล้ว +2

    May god bless you ‘ll wonderful singers

  • @arunjithchengannur5402
    @arunjithchengannur5402 2 ปีที่แล้ว +2

    നന്ദി യേശുവേ ❤️❤️❤️❤️

  • @sonababy6582
    @sonababy6582 ปีที่แล้ว +5

    Thank you lord for everything 🙏❤️

  • @BlanketofLove
    @BlanketofLove ปีที่แล้ว +3

    The heartfelt lyrics, the harmonious composition, and the anointed vocals blend together to create a truly uplifting worship experience.