ഇത്‌ വരെ പോയതിൽ ഏറ്റവും പേടിതോന്നിയ ഒരു ബസ്സ് യാത്ര🔥| Ooty to Kinnakorai Most Dangerous Bus Journey

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Ooty to Kinnakorai Bus Journey | Most dangerous Bus Journey in Ooty
    Ooty നിന്നും 60 KM അകലെ കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തമിഴ് മലയോര ഗ്രാമമാണ്‌ കിണ്ണകോറൈ . സൂര്യൻ ഉദിക്കാത്ത നാട്‌ എന്നൊരു ഇരട്ടപ്പേരുണ്ട് ഈ ഗ്രാമത്തിനു . അത് സത്യമാണ് അവിടെ എത്തിയപ്പോൾ മനസ്സിലായി . ഒരുപാട് ദൂരം വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമാണ് ഈ ഗ്രാമത്തിൽ എത്തിച്ചേരാൻ കഴിയു , പോകുന്ന വഴി വളരെ അപകടം നിറഞ്ഞതാണ് , അവിടെ എത്തിച്ചേർന്നാൽ അതിമനോഹരമായ കാഴ്ചകളാണ് .
    Ooty to Kinnakorai Bus Timing
    Ooty Kinnakorai bus timing
    6:00am
    11 :00am
    1:30 pm
    തിരിച്ചു 15 മിനിറ്റ് കഴിയുമ്പോൾ ഈ ബസ്സുകൾ കിണ്ണകോറൈ നിന്നും മടങ്ങും
    Palakkad Ooty KSRTC Journey
    • Palakkad to Ooty KSRTC...
    🔥 എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    ...
    Facebook:
    / traveltrendswithabil
    #kinnakorai #ooty #ootybus #kinnakoraivillage #ootykinnakoraibus #ootytrip #ootytrip #ootyflowershow #ootytourism #ootytouristplaces #ootytrain #ootytravelvlog #ooty #lovedale #ksrtcooty #kerala #ootyriders #ootygnf

ความคิดเห็น • 224

  • @jyothirajeevan7580
    @jyothirajeevan7580 ปีที่แล้ว +18

    ഇപ്പോൾ ഇത് miss ചെയ്യുന്നു.മഞ്ചൂർ.ഞങ്ങൾ കൊല്ലങ്ങളോളം താമസിച്ച സ്ഥലം.പരിചയക്കാരെ ഇതിലൂടെ കണ്ടു. ഒരുപാട് സന്തോഷം.👌👌👌👌😍❤️🙏🙏👏

    • @TravelTrendsWithAbil
      @TravelTrendsWithAbil  ปีที่แล้ว +1

      🥰🥰🥰🥰

    • @vijayakumark.p2255
      @vijayakumark.p2255 ปีที่แล้ว +1

      ഇവര് കയറി ഫുഡ് കഴിച്ചാ ഹോട്ടൽ തന്നെയല്ലേ മലയാളിയായ സജി നടത്തിക്കൊണ്ടിരിക്കുന്നത് അവിടെ വർഷങ്ങളോളം നിങ്ങൾ താമസിച്ചിരുന്നത് ആണെങ്കിൽ സജിയെ അറിയുമല്ലോ അല്ലേ

  • @athulmr3996
    @athulmr3996 ปีที่แล้ว +26

    ഈ റൂട്ടിൽ വളയം പിടിക്കുന്ന ഡ്രൈവർമ്മാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥👍🏻

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +54

    തമിഴ്നാട് റോഡും നമ്മുടെ കേരള റോഡ് ഒന്ന് താരതമ്യം ചെയ്യാമായിരുന്നു അങ്ങനെ എങ്കിലും നാണിക്കട്ടെ ഇവറ്റകൾ

    • @TravelTrendsWithAbil
      @TravelTrendsWithAbil  ปีที่แล้ว +3

      നല്ല തൊലിക്കട്ടിയ

    • @junaidk1154
      @junaidk1154 ปีที่แล้ว +2

      അതിനു നാണം ഉണ്ടായാലല്ലേ... 😏😏

    • @ameyarajpr9675
      @ameyarajpr9675 ปีที่แล้ว +2

      Climatic condition and design of roads are different although the fact exists it doesn’t meant to be an excuse for not maintaining the pocket roads as well as the highways🙂

    • @sivaprasad8424
      @sivaprasad8424 ปีที่แล้ว

      കണ്ടാമൃഗo പോലും തൊലിക്കട്ടി യിൽ തോൽക്കും. നശിച്ച കേരളം

    • @syedsqf
      @syedsqf 8 หลายเดือนก่อน

      തമിഴ്നാട്ടിൽ മെയിൻ ഹൈവേകൾ ഒഴിച്ചുള്ളവ പത്ത് വർഷം കൂടുമ്പോൾ മാത്രമേ റീടാർ ചെയ്യാറുള്ളൂ. റോഡുകൾക്ക് അവിടെ അത്രയും ബലമുണ്ടാകും. രണ്ട് കാരണമാണ് പറയപ്പെടുന്നത്. ഒന്ന് മായം ചേരാത്ത, വേണ്ടത്ര കനത്തിലുള്ള ബിറ്റുമിൻ മിക്സ്. രണ്ടാമത്തേതാണ് അതിലും പ്രധാനം. മഴ വളരെ കുറവായത്. കേരളത്തിലെ റോഡുകൾ നശിക്കാനുള്ള പ്രധാന കാരണം, ആറ് മാസം നീണ്ടു നിൽക്കുന്ന വർഷകാലമാണ്.

  • @sreerajtp3685
    @sreerajtp3685 2 ปีที่แล้ว +9

    Bike Riders ൻ്റെ ചില വ്ലോഗിൽ കണ്ടിട്ടുണ്ട്.. കോട ഇറങ്ങിയാൽ പേടിപ്പെടുത്തുന്ന ഒരു റൂട്ട്. Nice video..💙👍

  • @sameerkamal784
    @sameerkamal784 2 ปีที่แล้ว +8

    വരണ്ട സ്ഥലം അല്ല അബി,
    വരേണ്ട സ്ഥലം എന്ന് പറയണം
    എന്തായാലും സൂപ്പർ റൂട്ടാണ്

  • @sajeeshsimi
    @sajeeshsimi 2 ปีที่แล้ว +10

    ഒരു വൺ ഡെ ട്രിപ്പ് വെച്ചാലൊ രാവിലെ 12 ന് സ്വിഫ്റ്റിൽ 410 രൂപക്ക് ഊട്ടി 5.30 ന് ഊട്ടി 6ന്ന് കിണ്ണ കോര തിരിച്ച് വന്ന് രാത്രി 7 ന് സ്വിഫ്റ്റിൽ നാട്ടിലേക്ക് എല്ലാം ചേർത്ത് മാക്സിമം 1200 -- 1500 രൂപ ചിലവ്

    • @lvcpvc5810
      @lvcpvc5810 ปีที่แล้ว

      ആശാനെ ഞാൻ ഉണ്ട് വൺ ഡെ ഇല്ല ടു ഡെ അവിടെ കിണ്ണ കോരയിൽ രാത്രി നിൽക്കണം ഞങ്ങൾ മൂന്ന് ബൈക്കിൽ ആറ് പേർ കോഴിക്കോട് നിന്ന് ഊട്ടി കിണ്ണക്കോർ തിരിച്ച് കോഴിക്കോട് ബൈക്കിൽ യാത്ര സാഹസിക യാത്ര യാത്രയാണ് രാത്രി 8 മണിക്ക് ഞങ്ങൾ ഭക്ഷണം കഴിച്ച ശേഷം ഊട്ടിച്ചുരം കയറാൻ തുടങ്ങിയത് വണ്ടിയുടെ വെളിച്ചം മാത്രമായിരിക്കു ചുറ്റിലും കട്ട പിടിച്ച ഇരുട്ടായിരിക്കു കോടമഞ്ഞും മുന്നിൽ ഒന്നും റോഡും കാണില്ല എതിരെ ലോറി വന്നാൽ കണ്ണിൽ കട്ട ഇരുട്ട് കയറും സുക്ഷിക്കുക .ok

    • @sajeeshsimi
      @sajeeshsimi ปีที่แล้ว

      @@lvcpvc5810 ഞാൻ പോയ് വന്നു

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +11

    അടിപൊളി യാത്ര 🥰....കുറേ നാളിനുശേഷം ആണ് ഇന്ന് വീഡിയോ കണ്ടത്

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 2 ปีที่แล้ว +6

    ആദ്യമായാണ് ചാനൽ കാണുന്നത്
    വളരെ ഇഷ്ടപെട്ടു
    ❤️♥️💙💚

  • @Zzzz-657
    @Zzzz-657 ปีที่แล้ว +5

    ബസിൽ പാട്ടുകൾ കേട്ട് യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഫീൽ 😊😊

  • @jamalp2475
    @jamalp2475 ปีที่แล้ว +2

    ഞാൻ ഈ റൂട്ടിൽ 1987ൽ പോയിട്ടുണ്ട്. അവിടെ ഒരു ഓറഞ്ച് തോട്ടത്തിൽ മരം മുറിയുമായി ബന്ധപ്പെട്ടു 10ദിവസം താമസിച്ചിട്ടുണ്ട്. ഇടക്കുള്ള സ്ഥലം മഞ്ചൂർ എന്നാണ് ഉച്ഛരിക്കെണ്ടത്.

    • @TravelTrendsWithAbil
      @TravelTrendsWithAbil  ปีที่แล้ว

      Wow 🤩 1987 road എങ്ങനെ ഉണ്ടായിരുന്നു

  • @ArunkumarPurakkattu
    @ArunkumarPurakkattu 2 ปีที่แล้ว +6

    Morning vibe ❤️
    Kidilan view ..
    Super clarity
    Kidu video 🔥

  • @balupanoor3928
    @balupanoor3928 ปีที่แล้ว +1

    ഊട്ടിയിൽ ഒരുപാട് തവണ പോയിട്ടുണ്ട്. പക്ഷെ ഇതുപോലെ ഊട്ടിയുടെ interiors കണ്ടിട്ടില്ല. സൂപ്പർ. Thank U. Waiting for next video......

  • @siddisalmas
    @siddisalmas ปีที่แล้ว +2

    Kinnakorai പോളിയാണ് 😍😍😍😍😍
    ബ്രോ അവിടെ ഒരുപാട് സൂപ്പർ സ്ഥലങ്ങൾ ഉണ്ട് മിസ്സ്‌ ചെയ്യേണ്ട ❣️❣️❣️❣️❣️👍🏻👍🏻👍🏻👍🏻

  • @monumon3327
    @monumon3327 2 ปีที่แล้ว +4

    നല്ല ഒരു യാത്ര കുറെ നാളായി ഇത് പോലെ ഒരു യാത്ര കാണട്ടിട്ടു all the best❤️❤️❤️❤️❤️❤️

  • @varghesepj9517
    @varghesepj9517 2 ปีที่แล้ว +3

    മനോഹരമായ കാഴ്ച 👍,അത് മഞ്ഞ് അല്ല മോഘങ്ങളാണ്.

  • @Lovable-n7q
    @Lovable-n7q ปีที่แล้ว +4

    Happy to see my hometown through your lens. Nice footage.

  • @NisarEt
    @NisarEt 2 ปีที่แล้ว +10

    Poli. ഇൻസ്റ്റാഗ്രാമിൽ എപ്പോ msg അയച്ചാലും ബ്രോ പെട്ടന്ന് reply തരാറുണ്ട് ❤❤👍

  • @MalayaliYathrakal
    @MalayaliYathrakal 2 ปีที่แล้ว +3

    Adipoli visuals ❤️

  • @kumarvr1695
    @kumarvr1695 8 หลายเดือนก่อน

    ഇളം മഞ്ഞ്, ഇളയരാജ, കൊടുംങ്കാട്, തേയിലത്തോട്ടങ്ങൾ .... ആഹാ ... അന്തസ്സ്.

  • @TraveltalesByHaque
    @TraveltalesByHaque ปีที่แล้ว

    പോയിരുന്നു ഒരു രണ്ട് മാസം മുൻപ്, നല്ല മഴയത്ത്, two wheelr ride, എന്റെ ചാനലിൽ ഉണ്ട്, ശരിക്കും ത്രില്ലിംഗ്, ഒരു ride ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് 👌🏻👌🏻👌🏻

  • @sajeenasajeenaunais7820
    @sajeenasajeenaunais7820 2 ปีที่แล้ว +1

    Bro ningalude videos kanan oru pratheka rasamanu...... Superr.......👍

  • @msdarwin100
    @msdarwin100 ปีที่แล้ว

    ആദ്യമായാണ് വീഡിയോ കാണുന്നത്. ഭയങ്കര ഇഷ്ടമായി. ശരിക്കും kinnakkori പോയി വന്ന feel

  • @babucv2621
    @babucv2621 ปีที่แล้ว +1

    സൂപ്പർ ഒന്നും പറയാനില്ല അടിപൊളി

  • @sujikumar792
    @sujikumar792 ปีที่แล้ว +2

    very nice trip...super vedio...abhi👌👌

  • @mb90zvlogz3
    @mb90zvlogz3 2 ปีที่แล้ว +3

    adipoli..... ooty to kothagiri... avidennu korae adipoli vibe villages ind.... 😍😍😍😍

  • @jerometben5783
    @jerometben5783 ปีที่แล้ว +1

    മനോഹരം...
    കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍👍

  • @ROADWALKER312
    @ROADWALKER312 ปีที่แล้ว

    Super video bro, ithraum kashttappettu videos edukkunna broikku👍👍👍🌹

  • @BijiNilamburVlogs
    @BijiNilamburVlogs ปีที่แล้ว

    Awesome dear👍👍👍👍 പൊളി വീഡിയോ 👌👌

  • @ashiqueyp161
    @ashiqueyp161 2 ปีที่แล้ว +1

    ഒന്നും പറയാനില്ല ...സൂപ്പർ ❤️❤️❤️

  • @shajubhavan
    @shajubhavan 2 ปีที่แล้ว +4

    Sabari the traveler made this village Kinnakorai famous.

  • @sajishadilshad8202
    @sajishadilshad8202 ปีที่แล้ว

    Thanks a ton for the suggestion.. planning to go tomorrow ☺️☺️

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว +1

    Polichu bro

  • @shabeershabeer9300
    @shabeershabeer9300 2 ปีที่แล้ว +1

    Poli muthe...10 ..15 ..adil kooduthal thavana oottiyil poyittundu.aha nagaramaayirunnu...oottiyude mukkum moolayum ariyaam enna ahankaaram...polichadukki...itra thrillaayi..vere oru video kandittilla..soooper

  • @tomjerry0506
    @tomjerry0506 2 ปีที่แล้ว +1

    അടിപൊളി 👌 (ചേട്ടൻ സൂപ്പറാ 😊).

  • @alitharayilalitharayil447
    @alitharayilalitharayil447 2 ปีที่แล้ว +2

    Kidu 👏👏👏♥️♥️

  • @rejucharles434
    @rejucharles434 2 ปีที่แล้ว +1

    Thanks Bro for nice video 🙏🙏 waiting for next

  • @sumeshkumar3561
    @sumeshkumar3561 2 ปีที่แล้ว +2

    എന്റെ അടുത്ത യാത്ര കിണ്ണ കൊരൈ Thanks Bro

  • @Anooptraveldreams
    @Anooptraveldreams ปีที่แล้ว +1

    Beautiful view and nice presentation 😍🥰🥰🥰

  • @sukumarankrishnan41
    @sukumarankrishnan41 ปีที่แล้ว +1

    Good viediogrphy and narration Express my thanks on behalf of all nature lovers. I have visited theseplaces many times and feel myself lucky

  • @kirankooriyattil9289
    @kirankooriyattil9289 2 ปีที่แล้ว +1

    Abil bro😍Adipoli views🥰

  • @amalpbabu
    @amalpbabu 2 ปีที่แล้ว +1

    Kidu❤️❤️👏🏼👏🏼

  • @muralimaviladath
    @muralimaviladath 2 ปีที่แล้ว +2

    Congrats, you have done it beautifully

  • @shajeekrahman5563
    @shajeekrahman5563 2 ปีที่แล้ว +1

    കൊള്ളാം സുപ്പർ ❤️❤️👍

  • @thomsonthadathil8484
    @thomsonthadathil8484 ปีที่แล้ว +1

    Bus timings please up and down from ootty to KINNAKORAI

  • @NONAME-xp6wp
    @NONAME-xp6wp 2 ปีที่แล้ว +2

    Poli👀🔥

  • @palakkaranvlogs1309
    @palakkaranvlogs1309 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 🥰👍

  • @HarshadAbdulKabeer
    @HarshadAbdulKabeer ปีที่แล้ว +1

    Nice presentation... 💚💚

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +2

    25..ഡ്രൈവർ അണ്ണൻ ഉയിര് ❤️

  • @srksutube3696
    @srksutube3696 2 ปีที่แล้ว +1

    പൊളി മച്ചാ

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് കേട്ടോ നിങ്ങള്
    രണ്ട് ഒരുമിച് ആണോ എല്ലാ യാത്രയും
    നാട്ടിൽ എവിടെയാണ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  ปีที่แล้ว

      ഇടക്ക് ഒരുമിച്ചു പോകും

  • @manubp3297
    @manubp3297 2 ปีที่แล้ว +4

    Beautiful place 💓

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว

    Appole ningal Sri Nagarile ninnu
    Bus or trukile Leh vare yathra
    Cheythu നോക്കണം അതും,
    1989 കാല കട്ടത്തിൽ. ഇനിയും
    ഉണ്ടു . യുപി യിലെ Tanak പൂർ
    നിന്നും പിതോഗർ ബസിൽ
    പോകണം. പിന്നെ NJP ( New jalpai
    Guri) busile China അതിർത്തി
    വരെ യാത്ര ചെയ്യണം.

  • @raveenravi7485
    @raveenravi7485 2 ปีที่แล้ว +1

    പൊളി റൂട്ട്

  • @user-ti8ho1mn6p
    @user-ti8ho1mn6p 2 ปีที่แล้ว +1

    മനോഹരം ❤

  • @Victory290
    @Victory290 ปีที่แล้ว +2

    കിന്നക്കര கின்னை கரை എന്നാണ് ഇംഗ്ലീഷിൽ എഴുതുമ്പോൾ kinnakorai എന്നെഴുതും

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 ปีที่แล้ว +3

    പേടിയോ 😄😄
    വർഷങ്ങൾക്കു മുമ്പ്
    ഞാൻ ഇതിലൂടെ ബസ് ഓടിച്ചിരുന്നയാളാണ് . അതും റോഡ് മോശപ്പെട്ട അവസ്ഥയിൽ

  • @ZamalxxyZamal
    @ZamalxxyZamal 7 หลายเดือนก่อน +1

    Abil bro eppol poyal nalla thanupp undakumo

  • @Shinto.12
    @Shinto.12 2 ปีที่แล้ว +1

    Nice video bro

  • @lilrabmedia
    @lilrabmedia 2 ปีที่แล้ว +1

    Thanks for the video

  • @manojbd4
    @manojbd4 2 ปีที่แล้ว +1

    Suuuper vlog..bro

  • @hashim7509
    @hashim7509 2 ปีที่แล้ว +1

    കിടിലം ✨️

  • @RK-uh5vx
    @RK-uh5vx ปีที่แล้ว

    Bus journey adipoliya🤩

  • @kannanangadi1712
    @kannanangadi1712 2 ปีที่แล้ว +1

    സൂപ്പർ

  • @sachinsachi6815
    @sachinsachi6815 ปีที่แล้ว +1

    ഇത് പിഷാരടി ചേട്ടനല്ലേ same voice 👍👍👍👍

  • @joyxavier6902
    @joyxavier6902 ปีที่แล้ว

    അഭിയുടെ ചിരി കൊള്ളാം.

  • @user-qq6be4hx9w
    @user-qq6be4hx9w ปีที่แล้ว

    Poyittund... Bikil...Nice vedio...

  • @Riderviewsmano62650
    @Riderviewsmano62650 ปีที่แล้ว

    Wow nice chetta your vlog😊❤

  • @travelwithalvin3236
    @travelwithalvin3236 2 ปีที่แล้ว +2

    Adipoliii 😍😍❤❤

  • @traveltraveller
    @traveltraveller ปีที่แล้ว +1

    Wow nice view

  • @salomijoy5202
    @salomijoy5202 ปีที่แล้ว +1

    Enthu adipoli road kerala nanikktte

  • @kl50habeebsubhan86
    @kl50habeebsubhan86 ปีที่แล้ว +1

    അട്ടപ്പാടി (അനക്കട്ടി )യിൽ നിന്നും കിണ്ണകൊറൈക് ബസുണ്ട്..

    • @TravelTrendsWithAbil
      @TravelTrendsWithAbil  ปีที่แล้ว

      അത്‌ ഇപ്പോള്‍ ഇല്ല മുള്ളി വഴി close ചെയിതു

  • @mydremtravel
    @mydremtravel 2 ปีที่แล้ว +1

    Super ❤️ shoot cheyunna camera etha

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว

    ഓ കിടിലൻ 👌👍😊

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +1

    Awesome ❤️

  • @nefsilahashim6786
    @nefsilahashim6786 2 ปีที่แล้ว +1

    Adipoli👍

  • @DinosourIceAge
    @DinosourIceAge 2 ปีที่แล้ว +1

    Sooooper bro👌👌👌👌❤️

  • @peace3114
    @peace3114 ปีที่แล้ว +1

    ഒരിക്കൽ പൂണ്ടി പോവണം, ഒന്ന് explore ചെയ്യണം.

    • @TravelTrendsWithAbil
      @TravelTrendsWithAbil  ปีที่แล้ว +1

      Already ചെയിതു കൊടൈക്കനാൽ സീരിസ് th-cam.com/play/PLcDkjKSE9W9EBaC9mo0fKdk9OESEIm9hN.html

    • @chackomathew9035
      @chackomathew9035 ปีที่แล้ว

      @@TravelTrendsWithAbil pki

  • @harinarayanan3359
    @harinarayanan3359 2 ปีที่แล้ว +1

    Beautiful😍✨👌👌

  • @johnmathew8803
    @johnmathew8803 ปีที่แล้ว +2

    അട്ടപ്പാടിയിയുടെ നേരെ മുകളിലാണ് ഈ സ്ഥലം

  • @jayankarunakaran7867
    @jayankarunakaran7867 ปีที่แล้ว +1

    Super super super videos

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 2 ปีที่แล้ว +1

    Nice.

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว +1

    Pass veno athilude sancharikkan. Evidunnu edukkanam.. Please reply. Ithu vazhi attapadiyilekku pokamo

  • @abcuts4248
    @abcuts4248 2 ปีที่แล้ว +2

    ഊട്ടി അവലാഞ്ചി വീഡിയോ ചെയ്യുമൊ

  • @pathankuttyp2131
    @pathankuttyp2131 ปีที่แล้ว

    Thanks very good seen

  • @muhammadfahad908
    @muhammadfahad908 2 ปีที่แล้ว +1

    Good 👍

  • @askaralitkali4036
    @askaralitkali4036 ปีที่แล้ว +1

    super bro....camera ethanu

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 ปีที่แล้ว +1

    സൂര്യൻ ഉദിക്കാത്ത നാട് അല്ല ഉച്ചക്ക് സൂര്യൻ ഉദിക്കുന്ന നാട് ആണ്

  • @rjiosasi6779
    @rjiosasi6779 ปีที่แล้ว +1

    Super video

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    5:30 👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      12:55 👌 ,,ഇനി ബാക്കി വീഡിയോ കാണട്ടെ..ഇടക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി വിഡിയോ close ആക്കി ,,തിരിച്ചു വന്നു ഈ വിഡിയോ യുടെ കാര്യം മറന്നു പോയി...പിന്നെ tinpin stories ആണ് കണ്ടത്😁

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      15:04 കെട്ടിടങ്ങൾ പ്രകൃതിയുടെ ഭംഗി കുറച്ചു

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      17:16👌

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      24:58 😳 സർക്കാർ ഈ ഭാഗം വീതി കൂട്ടേണ്ടത് അത്യാവശ്യം ആണ്

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      33:10 അതി മനോഹരം 👌

  • @vijigeorge8421
    @vijigeorge8421 2 ปีที่แล้ว +1

    Nice

  • @VFX10K
    @VFX10K ปีที่แล้ว

    Supper rood

  • @derin2751
    @derin2751 ปีที่แล้ว

    Bus was okay. but bike recommended u can enjoy more..

  • @VFX10K
    @VFX10K ปีที่แล้ว

    Supper

  • @paramuri
    @paramuri ปีที่แล้ว +1

    മഞ്ഞ്+ ഊര്= മഞ്ഞൂർ ( ഊര്= നാട്,മഞ്ഞൂര് OR മഞ്ഞൂർ,മാഞ്ഞൂർഅല്ല.

  • @abdulmajeedmrkmrk5342
    @abdulmajeedmrkmrk5342 ปีที่แล้ว

    പൊളി യാത്ര

  • @sportstravel5945
    @sportstravel5945 ปีที่แล้ว

    Kinnakorai to manjoor last bus time?

  • @rajeevancp72
    @rajeevancp72 ปีที่แล้ว

    👌👌 👌❤️😍❤️njangalude sthalam manjoor

  • @shafeelmshafeelmaly2917
    @shafeelmshafeelmaly2917 ปีที่แล้ว

    കുറച്ചു നാളായല്ലോ വിഡിയോ ഒന്നും കാണാത്തത്. എന്ത് പറ്റി

  • @cjharry980cc3
    @cjharry980cc3 ปีที่แล้ว

    Kinnakorai ninnu keralathilek bus service ndo?

  • @noormohammed4075
    @noormohammed4075 ปีที่แล้ว

    Super👍