ഞാൻ ജനിച്ച സ്ഥലം... ആദ്യമായി ഞാൻ കയറിയ KSRTC ബസ്സ് നടവയൽ- ചങ്ങനാശ്ശേരി... വളരെ വർഷങ്ങൾക്ക് മുൻപ്... ഇടക്കാലത്ത് ഇത് നിന്നു പോയിരുന്നു... പിന്നീട് വീണ്ടും ആരംഭിച്ചു...
@@thomsonthadathil8484 👍😊 വളരെ നേരത്തെ തന്നെ ഇത് തുടങ്ങിയതാ... പിന്നീട് ഇടക്കാലത്ത് നിന്നു പോയി... പിന്നെ വീണ്ടും തുടങ്ങിയതാ.. 87- 88 മുതൽ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്
ആദ്യമായി ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് നടവയൽ സർവീസ് തുടങ്ങുന്നത് 1990ലാണ് അന്ന് ടി ആർ 244 ടി ആർ മുന്നൂറ്റി നാല്പത്തി നാല് എന്നീ രണ്ടു ബസ്സുകൾ വച്ച് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ആയിട്ട് രാവിലെ 9 മണിക്കാണ് തുടങ്ങുന്നത് അതിനു മുൻപായി ചങ്ങനാശ്ശേരിയിൽ നിന്നു തന്നെ എട്ടുമണിക്ക് കോഴിക്കോട് ലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചർ ഉണ്ടായിരുന്നു ഈ സർവീസിന് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ചങ്ങനാശ്ശേരി മുതൽ ഏതാണ്ട് വളാഞ്ചേരി വരെ ഏകദേശം നോണ്സ്റ്റോപ് ആയി തന്നെയാണ് ഓടിക്കൊണ്ടിരുന്നത് അതിനു പ്രധാന കാരണം പെരുമ്പാവൂർ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന തിരുവനന്തപുരം സുൽത്താൻബത്തേരി എക്സ്പ്രസ്സ് ഇതിൻറെ പിന്നിൽ 10 മിനിറ്റ് വ്യത്യാസത്തിൽ കടന്നുവരും അതുകൊണ്ടുതന്നെ കൽപ്പറ്റ വരെ ഈ വണ്ടി നിലം തൊടാതെ ഓടിക്കണമായിരുന്നു രണ്ടു വണ്ടികളും പ്രൈവറ്റ് ബസ് മോഡലിൽ സീഡ്ക്കോ യ്ക്കു വേണ്ടി ചിങ്ങവനത്ത് ഉള്ള kavalackal ഗോമതി വർക്ക്ഷോപ്പിൽ ബോഡി ബിൽഡിംഗ് നടത്തിയതായിരുന്നു ആദ്യ സർവീസ് പുറപ്പെട്ടത് ദേവസ്യ എന്ന ഡ്രൈവറും ശശാങ്കൻ എന്ന കണ്ടക്ടറും ആയിരുന്നു... അന്നത്തെ ഡിടിഒ ചമ്പക്കുളത്ത് കാരൻ വണ്ടി കുറുപ്പ് സാർ ചങ്ങനാശേരി അതിരൂപതയിലെ കുടിയേറ്റക്കാർക്ക് വേണ്ടി തുടങ്ങിയതാണ്.... പലപ്പോഴും സുൽത്താൻബത്തേരി എക്സ്പ്രസിൽ സീറ്റ് കിട്ടാതെ ആളുകൾ പരാതി പറഞ്ഞതിൽ നിന്നും ആണ് അദ്ദേഹത്തിന് ഈ ആശയം തോന്നിയത് 🙏
ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നു ഏറ്റവും ഇഷ്ടം ഉള്ള സർവീസ് ഒക്കെ ആണ് വേളാങ്കണ്ണി, തിരുനെൽവേലി, നടവയൽ, ... ബാക്കി രണ്ടു സെർവീസിലും യാത്ര ചെയ്തു.. but നടവയൽ ഇപ്പോളും സാധിച്ചിട്ടില്ല.. പോകണം ട്രിപ്പ് പ്രമുഖന്മാര് കൊണ്ട് പോകുന്നതിനു മുന്നേ 🥰🥰🥰🥰🥰( വണ്ടി നമ്മുടെ old വേളാങ്കണ്ണി ഇരട്ടകളിൽ ഒരുവൻ അല്ലേ 🤔🤔🤔)
ഒരു വികസനവും വരാത്ത കുടിയേറ്റ ഗ്രാമം. നടവയലിനു പിന്നിൽ നിന്ന കമ്പളക്കാട്, ദ്വാരക അഞ്ചാംമൈൽ തുടങ്ങിയ സ്ഥലങ്ങൾ എല്ലാം വികസിച്ചു. അവിടെങ്ങളിലെല്ലാം hi-tech വികസനം എത്തി. നടവയൽ പഴയതു പോലെ തന്നെ.
"santhosh kutto,.chakkarakkutto,..panjarakkutto punnarakkutto,...super,.. a super fastinte oru thalayeduppundallo,..ho.. avan vere level thanneya,.."pinne video kku nalla clarity und ketto, keep it up 👍👍👍❤️❤️❤️❤️ ho... A lastilathe, superinte pokanju moodiyulla kidappu,..kidukkachiii"
Interstate ബസുകൾ ഒന്നും തന്നെ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയില്ല.. എന്ന് തുടങ്ങും എന്നും അറിയാൻ കഴിയുന്നില്ല.. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം🙏🙏🙏❤️❤️❤️
Santhosh sir.the first statute you saw was Jesus Christ risen from the Tomb(kallara)..and the statues around the church denotes the different steps of Jesus's crusufication
❤️❤️❤️ ചങ്ങനാശ്ശേരിയിൽ നിന്ന് ഞങ്ങൾക്കും വേണം ഒരു വണ്ടി 🏞️🏞️🏞️🏞️🏞️ ചങ്ങനാശ്ശേരി - ചെറുപുഴ - മാലോം - പാണത്തൂർ (മലയോര ഹൈവേ ) Service തുടങ്ങാമോ? റാണിപുരം, കോട്ടഞ്ചേരി Tourist കേന്ദ്രങ്ങൾക്ക് സമീപത്ത് കൂടി ...
സന്തോഷ് ചേട്ടാ അന്ന് കോട്ടയത്തു നിന്നും പുതുവേലി വരെ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു. നല്ല ഡ്രൈവിംഗ്
Wow ... Thanks brother iniyum Varanam❤️❤️❤️
ഞങ്ങടെ forona പള്ളിയാണ് ഈ പള്ളിയും ഇവിടുത്തെ പള്ളിപെരുനാളും miss ചെയ്യുന്നു....
🙏🙏🙏❤️❤️❤️
ഞാൻ ജനിച്ച സ്ഥലം... ആദ്യമായി ഞാൻ കയറിയ KSRTC ബസ്സ് നടവയൽ- ചങ്ങനാശ്ശേരി... വളരെ വർഷങ്ങൾക്ക് മുൻപ്... ഇടക്കാലത്ത് ഇത് നിന്നു പോയിരുന്നു... പിന്നീട് വീണ്ടും ആരംഭിച്ചു...
Wowww❤️❤️❤️❤️❤️🙏🙏🙏
@@santhoshkuttans 😊
Nadavayal church jubilee directory 1998) has mentioned about this permit, the first permit to Malabar kudiyetta meghala from south
@@thomsonthadathil8484 👍😊 വളരെ നേരത്തെ തന്നെ ഇത് തുടങ്ങിയതാ... പിന്നീട് ഇടക്കാലത്ത് നിന്നു പോയി... പിന്നെ വീണ്ടും തുടങ്ങിയതാ.. 87- 88 മുതൽ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്
Kidu video
Thanks 🙏 for your valuable support ❤️❤️❤️
Santhosh chetta adipoli aano?
Yes..
വീഡിയോ പൊളി, ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
💞💞💞💞
Thanks ❤️sure I will try ❤️
എന്റെ ജന്മ നാട് videoyi l കാണിച്ചതിന് tnx ചേട്ടായി
Please welcome 🙏 ❤️
ഇതുപോലുള്ള മനോഹരമായ വീഡിയോ ഇനിയും അപ്‌ലോഡ് ചെയുക ❤🥰🥰
I will maximum try ❤️❤️❤️
Oru nostalgia feel annu ❤️❤️❤️,njan 3 year athilekude vandi odichathannu😍😍😍 santhoshetta 👍😍❤️😍
Woww thanks 🙏 ❤️
Nadavayal pwoliyanu💥❤️
Yes❤️❤️🙏🙏
😂
Okey daa
😍
ആദ്യമായി ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് നടവയൽ സർവീസ് തുടങ്ങുന്നത് 1990ലാണ് അന്ന് ടി ആർ 244 ടി ആർ മുന്നൂറ്റി നാല്പത്തി നാല് എന്നീ രണ്ടു ബസ്സുകൾ വച്ച് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ആയിട്ട് രാവിലെ 9 മണിക്കാണ് തുടങ്ങുന്നത് അതിനു മുൻപായി ചങ്ങനാശ്ശേരിയിൽ നിന്നു തന്നെ എട്ടുമണിക്ക് കോഴിക്കോട് ലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചർ ഉണ്ടായിരുന്നു
ഈ സർവീസിന് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ചങ്ങനാശ്ശേരി മുതൽ ഏതാണ്ട് വളാഞ്ചേരി വരെ ഏകദേശം നോണ്സ്റ്റോപ് ആയി തന്നെയാണ് ഓടിക്കൊണ്ടിരുന്നത് അതിനു പ്രധാന കാരണം പെരുമ്പാവൂർ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന തിരുവനന്തപുരം സുൽത്താൻബത്തേരി എക്സ്പ്രസ്സ് ഇതിൻറെ പിന്നിൽ 10 മിനിറ്റ് വ്യത്യാസത്തിൽ കടന്നുവരും അതുകൊണ്ടുതന്നെ കൽപ്പറ്റ വരെ ഈ വണ്ടി നിലം തൊടാതെ ഓടിക്കണമായിരുന്നു
രണ്ടു വണ്ടികളും പ്രൈവറ്റ് ബസ് മോഡലിൽ സീഡ്ക്കോ യ്ക്കു വേണ്ടി ചിങ്ങവനത്ത് ഉള്ള kavalackal ഗോമതി വർക്ക്ഷോപ്പിൽ ബോഡി ബിൽഡിംഗ് നടത്തിയതായിരുന്നു
ആദ്യ സർവീസ് പുറപ്പെട്ടത് ദേവസ്യ എന്ന ഡ്രൈവറും ശശാങ്കൻ എന്ന കണ്ടക്ടറും ആയിരുന്നു...
അന്നത്തെ ഡിടിഒ ചമ്പക്കുളത്ത് കാരൻ വണ്ടി കുറുപ്പ് സാർ ചങ്ങനാശേരി അതിരൂപതയിലെ കുടിയേറ്റക്കാർക്ക് വേണ്ടി തുടങ്ങിയതാണ്....
പലപ്പോഴും സുൽത്താൻബത്തേരി എക്സ്പ്രസിൽ സീറ്റ് കിട്ടാതെ ആളുകൾ പരാതി പറഞ്ഞതിൽ നിന്നും ആണ് അദ്ദേഹത്തിന് ഈ ആശയം തോന്നിയത് 🙏
Thanks for your valuable explanation 🙏🙏🙏🙏🙏🙏🙏❤️❤️❤️
Ithupole valuable informations iniyum venam
പാല- രാമപുരം പള്ളിയിലെ പെരുന്നാളിന്റെ അതേ ദിവസങ്ങളിൽ ആണ് നടവയലിലും പെരുന്നാൾ
Oh ok ❤️🙏🙏🙏
@@santhoshkuttans 😀👍
,❤️
കുട്ടേട്ടാ നടവയൽ പരിചയപ്പെടുത്തി തന്നതിന് മാരാര്ജിയുടെ അഭിനന്ദനങ്ങൾ
Thanks for your valuable support 🤗😍❤️
എന്റെ യാത്രകൾ മുഴുവനും KSRTC യിൽ ആണ് ..അത് ഒരു ഹരം ആണ് ..
Thanks for your valuable support 🤗😍❤️
ചങ്ങനാശ്ശേരി.നടവയൽ മങ്കൊമ്പ് വരെ. സൂപ്പർ.ഫസ്റ്റ്.😁😁😁🕶️🕶️
Thanks for information about this famous church. I will visit this church soon after Covid-19 cases reduced
😰😰😰😰
പുൽപള്ളി ബോർഡ് കാണുമ്പോൾ ഓർമ്മവരുന്നത് പൊൻകുന്നത്തിന്റെ.. പൊൻകുന്നം -പുൽപള്ളി -പെരിക്കല്ലൂർ lsfp 4 കൊമ്പന്മാരെയാണ് ❤️❤️❤️
☺️☺️❤️❤️❤️
Very nice. But you miss Annammachedathi at Nadavayal
Ormippikkalle 🙏🙏🙏 a big missing
Iam from nadavayal 😍
Woww 🙏🙏🙏❤️❤️❤️❤️
Nicely done Santhosh! I felt like I was there! I always enjoy your videos! Thank you.!
Please welcome ❤️❤️🙏
ചങ്ങനാശ്ശേരി കോട്ടയം കുഞ്ഞച്ചൻ ചേട്ടൻ പറഞ്ഞു 👋👋
Beautiful video Bhai..nice place..your style of shooting a video is appreciated... adipoliyaaittondu..take care bhai
Thanks for your valuable support 🤗😍❤️
😍😍
മോസ്കോ വെങ്കൊട്ട മാടപ്പള്ളി നടക്കപ്പാടം മാമ്മൂട് N E S ബ്ലോക്ക് perumpanachi
ആഹാ നമ്മുടെ നാട്
ഞാനും ചങ്ങനാശേരി ചീരൻചിറകാരൻ ആയിരുന്ന ഇപ്പോള് ഇടുക്കിയിൽ ആണ്
Numma naadu
Wayanattukaar undo.....😀
❤️❤️❤️❤️
Undonno...enth chodhya ....
Und machaa
🔥❤️❤️
ഒരു വെറൈറ്റി അനുഭവം അല്ലേ 😍❤
അത് കൂടുതൽ വരുന്നു നാളത്തെ വീഡിയോ,,❤️❤️❤️❤️
Yes
Adipoli aayitundu...ee route pidicha , ath eshtapedunna ningalae poole vere kurae aalkarum undaaakum... njanum oru changanacherry karan
❤️❤️❤️❤️
super 🥰
eth pole ulla videos eniyum idanam kto 😍😍😍
Sure I will try ❤️❤️❤️
Kanan nala rasamundu :-)
Petenu 100k avatte...
Thanks ❤️
നടവയൽ പള്ളിയാ എന്റെ ഇടവക😘
Woww🙏❤️
Chettante videvideya
@@athulyatomy9855 Changanacherry
സന്തോഷ് ചേട്ടാ
മനോഹരം❤️❤️❤️
Hiiiii❤️❤️❤️ Vipin sukhamalle❤️❤️
Santhoshetta kalakki💚💙💚
❤️❤️❤️
🥰🥰🥰🥰ethra varshai avidunu ponit🥺 kothiyavunu ellam vanu kannan. Pandathethilum orupadubmarii but ipol kuravilagadu palik aduthannu🥰
Super video ചേട്ടാ..
Thanks ❤️
ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നു ഏറ്റവും ഇഷ്ടം ഉള്ള സർവീസ് ഒക്കെ ആണ് വേളാങ്കണ്ണി, തിരുനെൽവേലി, നടവയൽ, ... ബാക്കി രണ്ടു സെർവീസിലും യാത്ര ചെയ്തു.. but നടവയൽ ഇപ്പോളും സാധിച്ചിട്ടില്ല.. പോകണം ട്രിപ്പ് പ്രമുഖന്മാര് കൊണ്ട് പോകുന്നതിനു മുന്നേ 🥰🥰🥰🥰🥰( വണ്ടി നമ്മുടെ old വേളാങ്കണ്ണി ഇരട്ടകളിൽ ഒരുവൻ അല്ലേ 🤔🤔🤔)
Yes.. please welcome ❤️
മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം വന്നപ്പോൾ ഞാൻ ചേട്ടനെ തിരക്കിയിരുന്നു , പക്ഷെ ചേട്ടൻ ഡ്യൂട്ടിയിൽ ആയിരുന്നു
Wowww ഇനി വരുമ്പോൾ വിളിക്കൂ 8281247881
മൂലമറ്റം - കൂമ്പാറ (from Moolamattam depot) ഒരു സർവീസ് ഉണ്ട്. വളരെ പഴക്കം ചെന്ന സർവീസ് ആണ്....
ഒരു ദിവസം പോകാം
Thangal thiruvambady aano?
Moolamattaam - kozhikode - thiruvambady - koombara fp ye kurichu paranju
@@abhinavjames1824 yes... Now not
Nadavayal നമ്മുടെ അന്നമ്മച്ചി ടെ നാടലെ
Yes😓😓😓
കുട്ടേട്ടാ സൂപ്പർ 👍👍👍
Thanks for your valuable support 🤗😍
Ente naaduu❤️❤️❤️ miss you❤️
ഒന്നും miss ആകില്ല ഭായ്😍😍😍
Video poli chetta my place vjd anu evide kanikonna ethalla
Ee vandi innu kandu njan thrissur kunnamkulam routil🔥😍
❤️❤️❤️🙏🙏🙏
അടിപൊളി വീഡിയോ. ഇത് ആലപ്പുഴ നടവയൽ അല്ലേ. ആലപ്പുഴ ബോർഡ് കാണുന്നില്ല.
Changanacherry to Alappuzha. Alappuzha to Nadavayal. Nadavayal to Changanacherry
Wayanad nadavayal annu bro
Annum.ennum ennum Anavandi and santhosh annan uyir😍💓
❤️❤️❤️❤️❤️
😍😍🤩🤩🤩Santhosheta oru divsam....Kannur jilyilekoke vaa ....Ethelm servicil duty ayit vaa......
Ivide Kannur duty illa allathe nokkatte enthaayaalum varum❤️
@@santhoshkuttans ath Sheriya but njn chodikan karnm ee videoyile busil Kozhikode enn kandu......ath epola Kozhikod ethunee ?
Evening 6
@@santhoshkuttans ok ..
Apo ..Kozhikode vann njn kandolam
Ok please welcome ❤️🙏
Nadavayal 🤩🥰🤩
Yes
Njanum nadavayal kariyanu.pand nadavayal st.thomas schoolil padichirunnakalath aa chayakadayilninnum kadala vangich kazhikkumayirunnu🥰
Thanks for your valuable support ❤️❤️❤️🙏🙏🙏
First time I have see the channel, Nice, God bless u
Thanks for your valuable support ❤️❤️❤️❤️🙏
ചങ്ങനാശ്ശേരി. സന്തോഷ് കുട്ടൻ
🙏🙏🙏❤️❤️❤️
അന്നമ്മച്ചേടത്തിയുടെ വീട് നടവയൽ ആണ്.
അയ്യോ അറിഞ്ഞിരുന്നില്ല... Miss ആയല്ലോ😭😭😭
@@santhoshkuttans just palliyude thazhottu ulla rodinanu. Valya dhooram illa.
കഷ്ടം.. ഇനി അവസരം കിട്ടുമോ എന്തോ.. നോക്കാം❤️❤️❤️❤️
@@santhoshkuttans Next time avide vare Poyi oro video cheyumo?
Very good presentation, pls try to do Pala - Anakkatti also 🌹🌹🌹
Thanks. Namukku nokkaam
ഒരു വികസനവും വരാത്ത കുടിയേറ്റ ഗ്രാമം. നടവയലിനു പിന്നിൽ നിന്ന കമ്പളക്കാട്, ദ്വാരക അഞ്ചാംമൈൽ തുടങ്ങിയ സ്ഥലങ്ങൾ എല്ലാം വികസിച്ചു. അവിടെങ്ങളിലെല്ലാം hi-tech വികസനം എത്തി. നടവയൽ പഴയതു പോലെ തന്നെ.
KAMBALAKKAD🥰
സിൽവർ jet bus ആയിരുന്നു. ഇപ്പോൾ സൂപ്പർ ഫാസ്റ്റ്
Yes❤️❤️
ശേ... നടവയൽ ട്രിപ്പ് ആണെന്ന് വിചാരിച്ചു വന്ന ഞാൻ....😢😢😢... ചേട്ടാ ഒരു യാത്ര വ്ലോഗ് ഇടാമോ
ഇട്ടല്ലോ
Powlichu ... Powli vibe aanu kuttetta❤️❤️❤️
നടവയലിൽ ആണ് ഞാൻ പ്ലസ് ടു പഠിച്ചത്...❤️
Ethu year
Nice
"santhosh kutto,.chakkarakkutto,..panjarakkutto punnarakkutto,...super,.. a super fastinte oru thalayeduppundallo,..ho.. avan vere level thanneya,.."pinne video kku nalla clarity und ketto, keep it up 👍👍👍❤️❤️❤️❤️ ho... A lastilathe, superinte pokanju moodiyulla kidappu,..kidukkachiii"
Thanks 🙏 ❤️🤗🤗🤗🤗🤗🤗🤗
Nadavayal ne kurich ippolanu nallathu pole ariyunnath.
Thanks for your valuable support 🤗😍
ഞാൻ കഴിഞ്ഞ മൂന്ന് ദിവസം മാനന്തവാടിയിൽ ഉണ്ടാരുന്നു..ഇപ്പൊ നാട്ടിൽ തിരുവല്ല
Wowww... തിരുവല്ലയിൽ എവിടെയാണ്
പുല്ലാട്.. ചേട്ടനെ ഒന്ന് നേരിട്ട് കണ്ട് പരിചയപ്പെടണം എന്നുണ്ട്..നടക്കുമോ..😁
ഉറപ്പായും❤️❤️❤️
മനോഹരം
❤️❤️❤️❤️
സന്തോഷേട്ടോയ്......
Entho❤️❤️❤️
Hai santhosh. Bhai. Vibin choondal guruvayoor Trissur Road. Choondal juntion. Vettukad. Nice videos. Santhosh bhai. ❤❤❤🥰 working Dubai. Driver 🥰🥰🥰
Please welcome my world ❤️❤️❤️
ഇനിക്ക് ഇഷ്ട്ടം പത്തനംതിട്ട പാടിച്ചിറ സർവീസ് ആണ് ഇതും നടവയൽ വഴിയാണ്.
Thanks 🙏 ❤️
പത്തനംതിട്ട പാടിച്ചിറ സർവീസ് നിർത്തി 😭
Oh..🙏🙏🙏🙏
Angane santhosh ettan njangade malabaril ethi
❤️❤️❤️❤️🙏❤️❤️❤️
ചേട്ടാ സൂപ്പർ
Thanks ❤️❤️❤️❤️
Poli ഏട്ടാ
അനിയാ❤️❤️❤️❤️❤️
ഹായ് നമസ്കാരം ചേട്ടാ 😍❣️❣️
Hi mamas the🙏❤️
Thiruvalla-madurai bus ipo start ayo..?
Illa engil Inter state bus ini eppo start avum..?
Interstate ബസുകൾ ഒന്നും തന്നെ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയില്ല.. എന്ന് തുടങ്ങും എന്നും അറിയാൻ കഴിയുന്നില്ല.. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം🙏🙏🙏❤️❤️❤️
Super video. Oru reksha illa!
💐💐💐💐💐💐💐💐💐💐💐💐
🙏🙏🙏❤️❤️❤️
Sarvice nte time engana
എന്റെ. വയനാട് 😍😍
Adipoli
Thanks ❤️❤️❤️
Marakkkarr..😍😍😘😘😘❤️❤️
Super video
Thanks ❤️❤️
Super
Thanks ❤️❤️
Poli
Superb 👍
Thanks 🙏 ❤️
പെരിക്കല്ലൂർ ഒരു വീഡിയോ ചെയുവോ
പോകണം ചെയ്യണം.. ഉറപ്പായും
Santhosh sir.the first statute you saw was Jesus Christ risen from the Tomb(kallara)..and the statues around the church denotes the different steps of Jesus's crusufication
Thanks for your valuable information ❤️
Alappy to Nadavayal Ticket charge aprayamo...
I think 380
ഞാനും ഒരു നടവയലുകാരൻ അണ്
Please welcome my world ❤️🙏
Super.. innu service illarunnoo ...vandi pvt standil kidakkunath kanduu
സർവ്വീസ് കഴിഞ്ഞു കിടക്കുന്നു
കണ്ടക്ടർ ചേട്ടൻ അല്ലെ വണ്ടി എടുക്കുന്നെ.. അതെന്താ അതോ dc ഇപ്പഴും ഒണ്ടോ
DC Anu❤️❤️
super👌👌
❤️❤️❤️❤️
❤️❤️❤️
ചങ്ങനാശ്ശേരിയിൽ നിന്ന് ഞങ്ങൾക്കും വേണം ഒരു വണ്ടി
🏞️🏞️🏞️🏞️🏞️
ചങ്ങനാശ്ശേരി - ചെറുപുഴ - മാലോം - പാണത്തൂർ (മലയോര ഹൈവേ ) Service തുടങ്ങാമോ?
റാണിപുരം, കോട്ടഞ്ചേരി Tourist കേന്ദ്രങ്ങൾക്ക് സമീപത്ത് കൂടി ...
നമുക്ക് നോക്കാം.. കൊറോണ യും പിന്നെ നമ്മുടെ വണ്ടികളുടെ അപര്യാപ്തതയും മാറട്ടെ.. സബ്മിഷൻ കൊടുക്കാം
പാണത്തൂർ or ബന്തടുക്ക .
മലബാറിൽ നിന്ന്
SB കോളേജിലേക്ക് പിള്ളാർക്ക് ഒരു വണ്ടിയാവൂല്ലോ❤️❤️❤️.
@@santhoshkuttans Thank you 🙏
Subscribe ചെയ്തൂട്ടോ❤️
Thanks for your valuable support ❤️🙏
Good video bro 😊
Thanks ❤️❤️❤️
Manjil kulicha sundari (super fast)...
❤️❤️❤️❤️❤️❤️
ചങ്ങനാശ്ശേരി -പളനി വണ്ടി ഇപ്പോൾ ഇല്ലെ ചേട്ടാ
Tamilnadu have no permission
ചേട്ടാ ചേട്ടന്റെ ഡ്രൈവിംഗ് ലൈഫിന്റെ തുടക്കകാലം തൊട്ടുള്ള ഒരു വീഡിയോ ചെയാമോ
ചെയ്യാം❤️❤️
Malayoram to malayoram anlo main services ksrtc ....like iritty kattapana etc....ath nthaa reason?
I like high range ride🙏❤️❤️❤️
Aanavandi😍😍
Yes❤️❤️❤️
Uchak about 2 ne tsr alle ?
Conductor adyam youthen ayyirunnu.
Uchaykku 2 .30
Chetta Yannayum Kooda kond povooo 😭 Njanum Varunnuuu... ❤❤
വാടാപ്പാ❤️❤️❤️❤️
pulpally❤️
Super 👍👍
Thanks ❤️❤️
Njan kanarund nadavayal super fastine...officilek pokumbozhum officil ninn varumbozhum....
Wowww❤️❤️❤️❤️❤️❤️
@@santhoshkuttansvandikal marunnathum sradikarund santhoshettaa.....
🙏🙏🙏🙏❤️❤️❤️
@@santhoshkuttans santhoshettane kananam ennund ....am from perinthalmanna
Mammal Kanin❤️❤️❤️❤️
അത് കനേഡിയൻ കൊന്ന യാണ് മോനെ
Thanks ❤️
best wishes
Thanks ❤️
I miss ATC 95. AND 93. VELANKANNY EXPRESS
❤️❤️❤️
Nadavayal chenganachery service video idane
ചെയ്യാം❤️❤️
Santhoshetta aaa nadavayal to chry oru vlogg iduvo
Nolan🙏🙏❤️