തിരുവനന്തപുരത്തെ വച്ചു നോക്കുമ്പോൾ കൊച്ചി ഒന്നുമല്ല

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #trivandrum #kochi #thiruvananthapuram #hatespeech #publicreview
    CONTACT US
    INSTAGRAM :
    / oldmonkeysmedia
    FACEBOOK :
    www.facebook.c...
    ANCHOR :
    ...

ความคิดเห็น • 655

  • @diyadivya9500
    @diyadivya9500 10 หลายเดือนก่อน

    th-cam.com/video/qLNX1qeaKvo/w-d-xo.htmlsi=LcAxMu7XZtfn6MNN

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว +23

    Trivandrum is neat and clean. There is fresh air to breathe in Trivandrum. Mosquito bite in kochi is terrible.

    • @rajgopalpv9590
      @rajgopalpv9590 ปีที่แล้ว +1

      കുറച്ചു കൊതുകടി കൊണ്ടാലും തൊഴിലെടുത്ത് ജീവിക്കാൻ തൊഴിലുണ്ട് അതുകൊണ്ട് ദാരിദ്ര്യം ഇല്ല ഇവിടെ ഉള്ളവർക്കും പുറത്തുനിന്ന് വന്നവർക്കും. ആളനക്ക ണക്കമില്ലാത്ത സ്ഥലങ്ങൾ നീറ്റ് ആൻഡ് ക്ലീൻ ആയിരിക്കും ഉൾക്കാടുകൾ പോലെ ഗ്രീൻനറിയും....

    • @hipervole571
      @hipervole571 10 หลายเดือนก่อน +1

      @@rajgopalpv9590 aa karachil teams kooochis😂😂😂🤣🤣🤣🤣

  • @VIBINVINAYAK
    @VIBINVINAYAK ปีที่แล้ว +24

    *ഞങ്ങളുടെ കൊച്ചി ലുലു കണ്ടിട്ട് 9 വർഷം കഴിഞ്ഞ tvm ലുലു കണ്ടത്, മെട്രോ വാട്ടർ മെട്രോ ഇതൊക്കെ വേറെ ഏതു ജില്ലയിൽ ഉണ്ട്?*

    • @bindhub4049
      @bindhub4049 ปีที่แล้ว +17

      Imax ഉണ്ടോ

    • @arjunca5374
      @arjunca5374 ปีที่แล้ว +31

      Tvm aiport vann 60 years kazhanjalle ekm airport vannatu😂

    • @mikhael4396
      @mikhael4396 ปีที่แล้ว +15

      Njangelke India's first and biggest IT park onde 🔥... India's first rocket launch cheytheth Trivandrum ninum anne🔥🔥🤙🤙

    • @irshadmohammed4643
      @irshadmohammed4643 ปีที่แล้ว +8

      Secretariat ഓടോ Cochinil ella athu tvm yullu ella Jilla carum varunathu tvm anuu❤❤❤

    • @sajan5555
      @sajan5555 ปีที่แล้ว +4

      കൊച്ചി കാണാത്ത TVM കാരൻ. TVM പറയുന്നു
      . എന്ന് മാത്രം

  • @user-lk9ln6ib1h
    @user-lk9ln6ib1h ปีที่แล้ว +40

    കൊച്ചി കാണാത്തവന്മാരോട് കൊച്ചിയെ ക്കുറിച്ച് ചോദിച്ചിട്ടു വല്ലാകാര്യവുമുണ്ടോ

    • @savanprathap513
      @savanprathap513 ปีที่แล้ว +15

      Athupole tvm kanathavarode tvm thepattiyum chodichittu karyamilla

    • @AIrobot.
      @AIrobot. ปีที่แล้ว +2

      ​@@savanprathap513TVM enth ullath ithrakk kochil illatha entha ullath

    • @zeeeee1098
      @zeeeee1098 ปีที่แล้ว +4

      @@savanprathap513 tvm kanditund ..Kochi thanne best

    • @ronaldregan1
      @ronaldregan1 ปีที่แล้ว +3

      They're not civilized like us. So we should concider that and unlike putting baseless coments, we should maintain the maturity and level standard and quality

    • @magith87ekm
      @magith87ekm ปีที่แล้ว +1

      ​@@ronaldregan1Exactly, barbaric and rude people. People in Central and North Kerala are soft-spoken.

  • @ARUNAnushka
    @ARUNAnushka ปีที่แล้ว +14

    KOCHI BIGGEST CITY IN KERALA 💖💖💖💖💖💞💞💞💞

  • @Azmkr
    @Azmkr 3 หลายเดือนก่อน +4

    Simple aaya ഒരു കാര്യം.
    Trivandrum അവിടെ സതാചര്യ പോലീസ് കൂടുതൽ ആണ്. മറ്റുള്ളവരുടെ കാര്യം തിരക്കാൻ ആണ് ഇഷ്ടം. കൊച്ചിയിൽ മറ്റുള്ളവരുടെ കാര്യം നോക്കാൻ ആരും വരുന്നില്ല.
    - എന്ന് trivandrum ജനിച്ചു കൊച്ചിയിൽ വളർണയാൽ..

  • @Rocky-w1v
    @Rocky-w1v ปีที่แล้ว +41

    കേരളത്തിലെ മെയിൻ നഗരങ്ങൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ കൊച്ചി കാലിക്കറ്റ്‌ ഈ നഗരങ്ങളുടെ വൈബ് ഒന്നും കേരളത്തിൽ വേറെ നഗരങ്ങളിൽ കിട്ടുല്ല അവിടെ എത്തിയാൽ തന്നെ വേറെ ഒരു ലോകമാണ് 💥❤️ഞാൻ കണ്ണൂരുക്കാരനാണ്🤗

    • @thegodfather4293
      @thegodfather4293 ปีที่แล้ว +19

      കൊച്ചി നല്ല വൈബ് ആണ് പക്ഷേ ഈ കാലിക്കറ്റ് എന്താണ് ഇത്ര വൈബ്..... ഇരഞ്ഞിപ്പാലം ബൈപ്പാസ് റോഡും മാവൂർ റോഡും അല്ലേ കുറച്ചു വൈബ് ആയിട്ടള്ളൂ.... വഴുതക്കാട്. ശാസ്തമംഗലം കഴക്കൂട്ടം. തമ്പാനൂര്... ഈ പറഞ്ഞിട്ടുള്ള സിറ്റി ഏരിയയും ആയിട്ട് കോഴിക്കോട് സിറ്റിയിൽ താരതമ്യം ചെയ്യാൻ പറ്റിയ.. ഏതെങ്കിലും ഒരു സ്ഥലമുണ്ടെങ്കിൽ. ഉണ്ടെങ്കിൽ പറ. അനിയാ..

    • @cherthalachekavan
      @cherthalachekavan ปีที่แล้ว +8

      That's 💯 fact, Calicut & kochi are the best commercial cities of kerala ♥️ there is no doubt

    • @amalamal7098
      @amalamal7098 ปีที่แล้ว +12

      @@cherthalachekavan Hence proved that you didn't visited Trivandrum.. Most cleanest and peacefull city in Kerala🔥

    • @OldMonkeysMedia
      @OldMonkeysMedia  ปีที่แล้ว +1

      🙏🏼👍🏽

    • @OldMonkeysMedia
      @OldMonkeysMedia  ปีที่แล้ว +1

      ♥️♥️♥️

  • @clixse
    @clixse 10 หลายเดือนก่อน +9

    Tvm kids creating their own happiness 😌

  • @dj-adhi
    @dj-adhi ปีที่แล้ว +48

    Thirontharanu Pappanabhante mannanu pilleru eduth uduth kalayum ketta😌💥 TVM Uyir❤

    • @akshayvinod501
      @akshayvinod501 ปีที่แล้ว +7

      Athara ullu😁

    • @user-wz9rw5xw6d
      @user-wz9rw5xw6d ปีที่แล้ว +8

      Angootum illa Ingottum illa... Athokke athre ullu😌

    • @railfankerala
      @railfankerala ปีที่แล้ว +1

      😂😂😂

    • @anandnandhu6611
      @anandnandhu6611 ปีที่แล้ว +1

      പിന്നല്ലാതെ 😍😁

    • @superz4056
      @superz4056 ปีที่แล้ว +1

      Pinnalla 🔥🔥

  • @sargamsargam9071
    @sargamsargam9071 ปีที่แล้ว +15

    Trivandrum good🎉🎉

  • @abhi5339
    @abhi5339 ปีที่แล้ว +18

    Trivandrum neat and clean city

  • @Mamathanair-zn4kf
    @Mamathanair-zn4kf 6 หลายเดือนก่อน +7

    Trivandrum ❤❤❤

  • @abhirami62
    @abhirami62 ปีที่แล้ว +13

    Kochi kochi kochiiiiiiiii😻🤟🏻

  • @sajukurian5510
    @sajukurian5510 8 หลายเดือนก่อน +9

    Our Kochi city is the best

    • @sarathatthu6563
      @sarathatthu6563 7 หลายเดือนก่อน +3

      Big city Trivandrum

    • @sajukurian5510
      @sajukurian5510 6 หลายเดือนก่อน +1

      @@sarathatthu6563 na our city

  • @Dragonfruit233
    @Dragonfruit233 8 หลายเดือนก่อน +6

    THIRUVANANTHAPURAM...the land of lord vishnu..padmanabhante naadu. Raajakkanmardem kottarangaldem naadu. Land of great temples nd internationally famous beaches lyk kovalam nd varkala.nature at its best. Land of upeercast lyk brahmins, varmas, menon nd nair.its a historical city of great tradition nd architectural wonders..

  • @footballismydrug9443
    @footballismydrug9443 7 หลายเดือนก่อน +10

    ആദ്യമായി മാളുകൾ കണ്ടത് കൊച്ചി, തിരുവനന്തപുരം അല്ല

  • @mallumedia416
    @mallumedia416 ปีที่แล้ว +12

    Tvm🔥🔥🔥
    the Ultimate

  • @sugunaammuzz3668
    @sugunaammuzz3668 ปีที่แล้ว +15

    Tvm... 🔥💥

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว +7

    Speed of private bus is unbearable in Kochi. When Vizhinjam port comes Trivandrum may also become like fast paced like kochi.

    • @gokul1332
      @gokul1332 ปีที่แล้ว +1

      Avde port varumbol evdaa aa samaym kondd vera kore mattagalum vann kanumm😂

    • @amalamal7098
      @amalamal7098 ปีที่แล้ว

      @@gokul1332 നീ എല്ലാടത്തും പാട് പെടുന്നുന്നുണ്ടല്ലോടാ കൊച്ചിയെ tvm ഒപ്പം എത്തിക്കാൻ.. കൊച്ചി കണ്ടവൻ അറിയാം ഇച്ചി🤣🤣🤣ആദ്യം ksrtc ബസ് സ്റ്റാൻഡിൽ മഴപെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളകെട്ട് ഒഴിവാക്കാൻ പറ🤣🤣🤣കൊച്ചി most polluted city in south india🤮🤮🤮ഇവിടെ വന്ന് കണ്ട് നോക്ക് നീ TVM👑💪

    • @vampire__hunter
      @vampire__hunter 11 หลายเดือนก่อน

      Yes adani will provide fast private bus in TVM 🔥🔥🔥🔥

  • @user-xv4ox4df7s
    @user-xv4ox4df7s 7 หลายเดือนก่อน +13

    No 1 tvm thalastanam❤✨

  • @rayanshad6879
    @rayanshad6879 8 หลายเดือนก่อน +16

    കൊച്ചിയുമായി compare ചെയ്യാൻ തിരോന്തരം ഇനിയും കുറേ വളരണം.
    തിരോന്തരത്തെ കോഴിക്കോടുമായി മാത്മേ compare ചെയ്യാൻ പറ്റൂ. എന്നാലും കോഴിക്കോടുള്ളത്ര downtown development തിരോന്തരത്തില്ല.

    • @AkhilaA21
      @AkhilaA21 8 หลายเดือนก่อน +10

      Anthayalum njangl mullaperiyar potiyal mungi pokarila

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 7 หลายเดือนก่อน +5

      Isro, keltron, bramos reserch center, Secretaryet, niyamasbha mandiram,zoo, musium, kanaka kunnu hill top, kovalam international beach, asia biggest lullu mall, torus town ship, international airport, world femos padmanabha temple and attukal Devi temple, vizhinjam international see port and metro coming zoon. Eni agottu parayam trivandrum thine vechu comparison nadathan kothukoly kochilu oru thegayum illa ketto 🤣

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 7 หลายเดือนก่อน +2

      Ni eath lokathade jeevikkunath vallarpadam nashtathilayittu 6 year avunnu thamasikathe pootikettum

    • @mohammedsahal7185
      @mohammedsahal7185 7 หลายเดือนก่อน +3

      ninta okke vandiyil adikana petrol/ diesel okke kond vannath bpcl kochi refineryil ninn ado

    • @indianinnn
      @indianinnn 6 หลายเดือนก่อน +2

      adipoli bro nee kozhikode kanditilathavarodu para njn kozhikode kurachu kalam indayirunu trivandrum kozhikode compare chaeyan patilla trivandrum ahnu well developed kozhikode cityku aduthulla sthalathu poyal thanae manasil avum athu

  • @magith87ekm
    @magith87ekm 10 หลายเดือนก่อน +5

    Most people who was a part of this interview have never been to any place other than TVM :)

  • @suryadas94
    @suryadas94 ปีที่แล้ว +12

    I am from kochi and i have been to tvm many times . People’s attitude towards outsiders is not that nice,too rude. They are not at all welcoming. I have personally experienced it twice or thrice.

    • @ronaldregan1
      @ronaldregan1 ปีที่แล้ว +2

      They're not civilized like us. So we should concider that and unlike putting baseless coments, we should maintain the maturity and level standard and quality

    • @magith87ekm
      @magith87ekm ปีที่แล้ว +1

      Very true😂

    • @makenomistake33
      @makenomistake33 11 หลายเดือนก่อน +1

      എനിക്ക് വർഷം ഒരു 10 തവണ എങ്കിലും tvm വരാറുണ്ട്. കോട്ടയം ഉള്ളതാണ്. കണിയാപുരം ചാനങ്കര ഈഞ്ചക്കൽ ഒക്കെ വരാറുണ്ട്. ജനങ്ങൾ വളരെ മോശം പെരുമാറ്റം ആണ്. നല്ലത് ചെയ്താലും വായിൽ നിന്ന് മോശം വരും. തമ്പാനൂർ അടുത്തൊരു ബേക്കറിയിൽ കേറി ജ്യൂസ്‌ കുടിച്ചാപോ കടയുടമ ജാറിൽ ബാക്കി വന്നത് ഞങ്ങൾക്ക് മുമ്പ് ഇരുന്നവർക്ക് ഒഴിച്ച് കൊടുക്കുന്നത് കണ്ട്. എന്റെ നാട്ടിൽ അങ്ങനെ കാണാറില്ല. അത് നല്ല കാര്യം ആണല്ലോ ഇങ്ങേര് tvm കാർക്ക് അഭിമാനം ആണല്ലോ എന്നോർത്തു അതിനെ കുറിച്ച് മാന്യമായി ചോദിച്ചു. പുള്ളി എന്നോട് ചൂട്. വേണേൽ ജ്യൂസ്‌ കുടിച്ചിട്ട് പോകാൻ. ഒന്ന് congrats ചെയ്യാം എന്നോർത്തപ്പോ എന്നുണ്ടോ മൊറ പറഞ്ഞു. ജനം കൊറേ കൂടി മാറാൻ ഉണ്ട്. ദേഷ്യവും അസൂയയും കൂടുതൽ ആണ്. നമ്മളൊരു നല്ല വണ്ടിയിൽ ഉച്ചത്തിൽ പാട്ടിട്ട് പോയി ഒരു jn വെച്ച് ബ്ലോക്കിൽ വേറൊരാൾ കണ്ടാൽ നമ്മളെ കുറിച്ച് മോശം പറയും ആ ഭാഗത്തു ഉള്ളവർ. നമ്മളുടെ പാട്ട് കാരണം ബ്ലോക്ക്‌ ആയത് പോലെ.

    • @suryadas94
      @suryadas94 11 หลายเดือนก่อน

      @@makenomistake33 Onum paryan ella😂. Anghneokeya karyghal

    • @hipervole571
      @hipervole571 10 หลายเดือนก่อน

      @@makenomistake33 karanjo nallapole karanjo😭😭🤣🤣🤣🤣

  • @UnboxingIshaan
    @UnboxingIshaan 6 หลายเดือนก่อน +7

    Tvm kidilan place kochi pollution place

  • @Pushpamangalam
    @Pushpamangalam 8 หลายเดือนก่อน +5

    കൊച്ചി - പേരിൽ തന്നെ ഉണ്ട് അതൊരു കൊച്ച് നാടാണ് എന്ന്.

  • @thegodfather4293
    @thegodfather4293 ปีที่แล้ว +8

    COCHI MASS..❤. TVM. CLASS 🎉.KOLLAM.. BEAUTY. 👌.

  • @mfcsquard4391
    @mfcsquard4391 11 หลายเดือนก่อน +9

    Kochi☠️

  • @sethulakshmibinukumar865
    @sethulakshmibinukumar865 9 หลายเดือนก่อน +10

    Kochii♥️

  • @praveenrocks1834
    @praveenrocks1834 ปีที่แล้ว +18

    ആദ്യം അവന്മാരോട് കൊച്ചി എങ്ങനെ ആണെന്ന് വന്നു കാണാൻ പറ 😅😅😅😅

    • @RoRZoro
      @RoRZoro ปีที่แล้ว +13

      കൊച്ചി എങ്ങനെയാണ് എന്ന് ഏകദേശം എല്ലാവർക്കും അറിയാം. പലർക്കും അറിയാത്തത് തിരുവനന്തപുരം കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് മാറിയ മാറ്റമാണ്.

    • @praveenrocks1834
      @praveenrocks1834 ปีที่แล้ว +2

      @@RoRZoro അത് കാണാനും ഉണ്ട് 😂😂😂

    • @RoRZoro
      @RoRZoro ปีที่แล้ว +10

      @@praveenrocks1834 കാണാനും ഉണ്ട്.കേരളത്തിലെ ഏറ്റവും വലിയ മാൾ, ഏറ്റവും വലിയ multiplex, ഏറ്റവും വലിയ പോർട്ട് ഒക്കെ ഇനി തിരുവനന്തപുരത്താണ് മച്ചൂ.. 😎😎

    • @shijutk3480
      @shijutk3480 ปีที่แล้ว

      Pinnalla

    • @makenomistake33
      @makenomistake33 ปีที่แล้ว +2

      ​@@RoRZoro 10 പുത്തൻ തികച്ചെടുക്കാൻ ഇല്ലാത്തവരുടെ നഗരമായിരുന്നു tvm. ഇപ്പൊ മാറ്റം ഉണ്ട്. പ്രത്യേകിച്ചും പൂന്തുറ നിന്ന് കണിയാപുരം വരെ highway വഴി യാത്ര ചെയ്യുമ്പോ നല്ല മാറ്റം feel ചെയ്യുന്നുണ്ട്. കഴക്കൂട്ടത്ത് ഉള്ള ഏറ്റവും ഉയർന്ന housing apartment ഇടക്കാലത്തു വിവാദം ആയെങ്കിലും ഇപ്പോ ok ആയെന്ന് തോന്നുന്നു. Housing properties ഇൽ ഇൻവെസ്റ്റ്‌ ചെയ്യാൻ interest കൂടി എന്നതാണ് ഇതിന്റെ സൂചന അതൊരിക്കലും വിഴിഞ്ഞം കൊണ്ട് വരുന്നത് അല്ല. വലിയ നഗരങ്ങളിൽ നിന്ന് ചെറു നഗരങ്ങളിലേക്ക് ജനം താമസിക്കാൻ വരുന്നു എന്നതാണ്.

  • @RoRZoro
    @RoRZoro ปีที่แล้ว +25

    സ്വാതന്ത്ര്യത്തിനു മുൻപ് കേരളത്തിലെ ഏറ്റവും best നഗരം തിരുവനന്തപുരം ആയിരുന്നു. 1947 ൽ സ്വന്തമായി യൂണിവേഴ്സിറ്റി, നിരവധി വലിയ hospitals, underground water supply system, എഞ്ചിനീയറിംഗ് കോളേജ്, transport system ഒക്കെ ഉണ്ടായിരുന്ന ഏക നഗരം ആയിരുന്നു തിരുവനന്തപുരം.
    എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലേ ഏറ്റവും trending സിറ്റി കൊച്ചി ആയി മാറി. അതിൽ കൊച്ചി പോർട്ട് ഒരു വലിയ പങ്കും വഹിച്ചു.
    എന്നാൽ ഇപ്പൊ കഴിഞ്ഞ 10 വർഷത്തിൽ തിരുവനന്തപുരം ആ പഴയ പ്രതാപം തിരിച്ചു പിടിക്കുന്ന കാഴചയാണ് കാണുന്നത്. അതിനു വിഴിഞ്ഞം പോർട്ട് എന്ന വമ്പൻ പദ്ധതി ഒരു കാരണമാണ്. ഇന്ന് പലതും മാറി. കേരളത്തിലെ ഏറ്റവും വലിയ മാൾ തിരുവനന്തപുരത്താണ്. ഏറ്റവും വലിയ multiplex തിരുവനന്തപുരത്താണ്. കുറച്ചു മാസം കൂടെ കഴിഞ്ഞാൽ ഏറ്റവും വലിയ പോർട്ട് തിരുവനന്തപുരത്ത് വരും. മെട്രോ റെയിൽ പോലുള്ള പദ്ധതികളും തിരുവനന്തപുരത്ത് പ്ലാനിൽ ഉണ്ട്.
    Port based ആയി വമ്പൻ പദ്ധതികൾ ആണ് തിരുവനന്തപുരത്ത് വരുന്നത്. 10 വർഷം മുൻപ് തിരുവനന്തപുരം കണ്ടവർ ഇന്ന് വന്നു കണ്ടാൽ സിറ്റിയുടെ പല പ്രദേശങ്ങളും മനസിലാക്കില്ല. അത്രയ്ക്ക് മാറ്റങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
    ഇന്ത്യയിലെ ഏറ്റവും വലിയ crane അടക്കം ആണ് വിഴിഞ്ഞം പോർട്ടിൽ വരുന്നത്. Singapore - Japan joint കമ്പനി ആയ, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ ഒന്നായ ONE കഴിഞ്ഞ ആഴ്ച വിഴിഞ്ഞം പോർട്ടിൽ സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് സന്ദർശനം നടത്തിയിരുന്നു.
    അതുപോലെ വിഴിഞ്ഞം പോർട്ട് based പദ്ധതിയായ Outer Ring Road പദ്ധതിയുടെ ചുവടു പിടിച്ചു നിരവധി inversteors ആണ് തിരുവനന്തപുരത്ത് പദ്ധതികൾക്ക് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
    കേരളത്തിനും മലയാളികൾക്കും അഭിമാനത്തോടെ തലസ്ഥാനം എന്ന് പറയാൻ കഴിയുന്ന ഒരു നഗരമായി തിരുവനന്തപുരം മാറും എന്നതിൽ സംശയം ഇല്ല.

    • @rajgopalpv9590
      @rajgopalpv9590 ปีที่แล้ว +2

      കൊച്ചിയുടെ പിറകെ കിടന്നു ഓടാം... അതേത് വിഴിഞ്ഞം വന്നാലും.....

    • @RoRZoro
      @RoRZoro ปีที่แล้ว +7

      @@rajgopalpv9590 ഈ കൊച്ചി ഇപ്പൊത്തന്നെ പലതിലും തിരുവനന്തപുരത്തിനു പിറകെ ഓട്ടം ആണ്. 😂🤣 അപ്പൊ വിഴിഞ്ഞം കൂടെ വന്നാൽ പിന്നെ പറയേണ്ട.

    • @rajgopalpv9590
      @rajgopalpv9590 ปีที่แล้ว +2

      @@RoRZoro എന്നിട്ട് തിരുവനന്തപുരത്ത് വരുമാനം കൂടിയോ, ദാരിദ്ര്യം കുറഞ്ഞോ, വിഴിഞ്ഞം വന്നാലും കൊച്ചിയുടെ വരുമാനം കുറയില്ല....

    • @rajgopalpv9590
      @rajgopalpv9590 ปีที่แล้ว +1

      സ്വതന്ത്രത്തിനു മുമ്പ് കൊച്ചിയിൽ തുറമുഖം ഉണ്ടായിരുന്നില്ല, ബ്രിസ്റ്റോസായിപ്പ് വില്ലിങ്ടൺ ഐലൻഡ് ഉണ്ടാക്കിയിട്ടില്ല കൊച്ചിയിൽ വ്യവസായങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, കൃഷിയും ഉണ്ടായിരുന്നില്ല, വാസ്കോഡഗാമയും വെച്ചുകുകാരും ഫ്രഞ്ചുകാരും, ഇംഗ്ലീഷ് കാരും കൊച്ചിയിൽ ടൂറിസ്റ്റുകൾ ആയി നാട് കാണാൻ വന്നതാണ്, കൊച്ചിയിൽ വാണിജ്യം ഒന്നും മട്ടാഞ്ചേരിയിൽ നടന്നില്ല, അതുപോലെതന്നെ പ്രാചീന തുറമുഖമായ മുസരീസ് തുറമുഖം ഗ്രീസുമായി 2000 വർഷങ്ങൾക്കു മുമ്പ് വ്യാപാരം ഒന്നും നടന്നിരുന്നില്ല, ചേന മംഗലം പറവൂരും കൊച്ചിയിലും ഇന്ത്യയിലെ തന്നെ ആദ്യത്തെ ജൂത കുടിയേറ്റം ആയിരുന്നില്ല, എല്ലാം തിരുവനന്തപുരം ആയിരുന്നു പോർഗീസ് കാർ വരുമ്പോൾ തിരുപതാംകൂർ രാജാക്കന്മാർ മേൽ വസ്ത്രം ധരിച്ചിരുന്നോ എന്നുള്ള കാര്യം ചിന്തിക്കേണ്ടതുണ്ട്.....

    • @RoRZoro
      @RoRZoro ปีที่แล้ว

      @@rajgopalpv9590 കൊച്ചിയിൽ പണ്ട് പോർട്ട് ഉണ്ടായിരുന്നെങ്കിലും തിരുവനന്തപുരം വെച്ച് നോക്കുമ്പോൾ കൊച്ചിക്ക് ഒന്നും ഇല്ലായിരുന്നു. കൊച്ചി പോർട്ട് പോലെ തന്നെ ആയിരുന്നു അന്ന് കൊല്ലം, ആലപ്പുഴ പോർട്ടുകളും. കൊച്ചി പോർട്ട് ഇത്രയും വളർന്നത് സ്വാതന്ത്ര്യത്തിനു ശേഷം ആണ്. ഇപ്പൊ കൊച്ചിയുടെ ഹൃദയ ഭാഗം ആയ എറണാകുളം വളർന്നത് ഒക്കെ സ്വാതത്ര്യത്തിനു ശേഷം തന്നെയാണ്. അതിനു ഉദാഹരണം ഞാൻ മുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
      സ്വന്തമായി യൂണിവേഴ്സിറ്റി, നിരവധി വലിയ hospitals, underground water supply system, എഞ്ചിനീയറിംഗ് കോളേജ്, transport system ഒക്കെ കേരളത്തിൽ ഉണ്ടായിരുന്ന ഏക നഗരം ആയിരുന്നു 1947 ൽ തിരുവനന്തപുരം. ഇതൊന്നും ഈ പറഞ്ഞ കൊച്ചിയിൽ ഇല്ലായിരുന്നു..
      കൊച്ചി രാജ്യത്തിന്റെ എത്രയോ ഇരട്ടി കാശും സമൃദ്ധിയും ഉണ്ടായിരുന്ന രാജ്യം ആയിരുന്നു തിരുവിതാംകൂർ. അപ്പൊ സ്വാഭാവികമായും അതിന്റെ തലസ്ഥാനവും ആ രീതിയിൽ വികസിക്കും.
      പിന്നെ വസ്ത്രധാരണം ആനി കേരളത്തിൽ എല്ലാം ഒരുപോലെ ആണ് എന്ന്പോലും അറിയാത്ത നീ എത്ര മണ്ടൻ ആണെന്ന് തെളിയിക്കുന്നു.

  • @shotff6876
    @shotff6876 7 หลายเดือนก่อน +5

    Trivandrum and kochi not campare njan Trivandrum ann i like kochi all in Kerala god own Country❤❤❤

  • @akshaianilkumar1152
    @akshaianilkumar1152 ปีที่แล้ว +7

    തിരുവനന്തപുരവും കൊച്ചിയും നമ്മുടെ കേരളത്തിന്റെ അഭിമാനം തന്നെ ആണ് അതിൽ ഒരു സംശയവും ഇല്ല തിരുവനന്തപുരവും കൊച്ചിയും വി ഗസിക്കണം

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน +1

      ഒലക്ക ആണ് മലബാർ ആണ് 🔥🔥🔥

    • @sunilsadasivansunilsadasiv3360
      @sunilsadasivansunilsadasiv3360 10 หลายเดือนก่อน +1

      ​@@farisfaris1803koppanu

  • @AnilKumar-ys5vw
    @AnilKumar-ys5vw ปีที่แล้ว +20

    Travancore royal family city

  • @orurasathinu5064
    @orurasathinu5064 10 หลายเดือนก่อน +9

    തിരുവനന്തപുരം ഒരു പഴഞ്ചൻ ടൗൺ ആണ്. തമ്പാനൂർ എവിടെ നോക്കിയാലും അപ്പിയിട്ടമണവും മൂത്രമണവും ആണ്. ഇടുങ്ങിയ റോഡുകൾ. പഴഞ്ചൻ കെട്ടിടങ്ങൾ. എന്നും സമരം. വെള്ളക്കെട്ട്

    • @thomasjohn32
      @thomasjohn32 9 หลายเดือนก่อน +9

      വെള്ളക്കെട്ടു കൊച്ചിയിൽ ആണ്.. ചതുപ്പ് town

    • @orurasathinu5064
      @orurasathinu5064 9 หลายเดือนก่อน +1

      @@thomasjohn32 മഴക്കാലത്ത് തമ്പാനൂരിലും കിഴക്കേക്കോട്ടയിലും നമ്മൾ എങ്ങനെ പോകും. അവിടങ്ങളിൽ ഫുൾ വെള്ളമാണ് റോഡുകളിൽ

    • @Kichu76
      @Kichu76 9 หลายเดือนก่อน +9

      ആപ്പിയിട്ടു കൂടെ കൊണ്ട് നടന്നാൽ എവിടെ ചെന്നാലും ആ മണം കാണും🤣 പിന്നെ ഇടുങ്ങിയ റോഡും പഴഞ്ചൻ കെട്ടിടവും എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി നീ ഇവിടെ വന്നിട്ടില്ല എന്ന്

    • @thomasjohn32
      @thomasjohn32 9 หลายเดือนก่อน +8

      കൊച്ചി ചീന വല ഇട്ടു മീൻ പിടിക്കുന്ന മീൻ പിടിത്തക്കാർ നിറച്ചു പാർക്കുന്ന മത്സ്യ ബന്ധന ചതുപ്പ് പട്ടണം തൂറാകുളം ഇച്ചി 😂😂..കൊച്ചി എത്തുമ്പോ മൂക്ക് പൊത്തുന്ന പുലിവാൽ കല്യാണത്തിലെ സലിം കുമാറിന്റെ അവസ്ഥ ആണ് മലയാളികൾക്ക്..എങ്ങും തിരിഞ്ഞാലും നാറ്റം, കൊതുക്, ചവറു കൂന, മൂത്രം... ചീനവലയിലെ മീൻ നാറ്റം..കുറച്ചു മഴ പെയ്താൽ മുഴവൻ വെള്ളത്തിൽ..2040 ന് അപ്പുറം കൊച്ചി അറബി കടലിനടിയിൽ ആവും എന്നാണ് experts പറയുന്നത് 😂😂

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 8 หลายเดือนก่อน +2

      Kettanattam kochikku swantham

  • @user-rn6ph8ni1z
    @user-rn6ph8ni1z หลายเดือนก่อน +2

    Kochi Aan Super . Mumpokke Keralatthil international cricket Matches Vachirunnadh. ippozhan Trivandrum Kali Kittiyadh. Keralatthil Aadyamayi Lulu Mall Vannadhum Kochiyilaan.
    Pinne Metro Train System, High Court , City Life Okkeyulladh Kochiyil Thanneyaan.❤❤❤❤❤

  • @geevarghesemarks3156
    @geevarghesemarks3156 7 หลายเดือนก่อน +9

    Government fund illakil trivandrum onnum alla... athukond mathram pidichu nikun city😂

    • @shotff6876
      @shotff6876 7 หลายเดือนก่อน +9

      Golden temple in Trivandrum city

    • @indianinnn
      @indianinnn 6 หลายเดือนก่อน +6

      adipoli padmanabha swamy templil ninu oru kizhi mathi kochi ingu varum

    • @amigo5018
      @amigo5018 5 หลายเดือนก่อน +3

      @@indianinnnഅത് കേരളത്തിന്റെ മൊത്തം സ്വത്ത് ആണ്. അല്ലാതെ തിരുവനന്തത്തിന്റെ മാത്രം അല്ല 😂

    • @indianinnn
      @indianinnn 5 หลายเดือนก่อน

      @@amigo5018 keralathintae swathoo oruthantaeyum alla padmanabhantae swathaa.... odanae angu keralathintae akikoo ipo kitum....
      pinnae ividae oru mother port varunundu apozhum paranjondu nadana mathi govt fund ilankil onumala ennu

    • @makenomistake33
      @makenomistake33 4 หลายเดือนก่อน

      ​@@indianinnn ആ പപ്പന്റെ കിണ്ടിയെക്കാൾ കൂടുതൽ rich ആണ് കോട്ടയം എറണാകുളം തൃശൂർ കോഴിക്കോട് മലപ്പുറം ജില്ലകൾ. നിങ്ങൾ മൊത്തം സർക്കാർ ജോലിക്ക് പിറകെ പോയി ബിസ്സിനെസ്സ് ചെയ്യാതെ സാധാരണക്കാർ ആയി പോയി. അതുവഴി purchasing power പോയി. അത്കൊണ്ട് investment വരുന്നില്ല. അത്പോലെ നിങ്ങളുടെ നാട്ടിൽ നിന്ന് കേരളം മൊത്തം famous ആയ കമ്പനി ഇല്ലാ. ഉണ്ടായിരുന്ന രാജസ്ഥാൻ marbles, indroyal ഒക്കെ പോയി. Food ഐറ്റംസ് മൊത്തം എറണാകുളം അങ്കമാലി ഈരാറ്റുപേട്ട നിന്നാണ്. മോഹൻലാൽ വിജയ് ഒഴികെ ഉള്ളവരുടെ സിനിമക്ക് കിട്ടുന്ന വരുമാനം പോലും കൊച്ചി കോഴിക്കോട് തൃശൂർ മലപ്പുറം കഴിഞ്ഞേ വരുന്നുള്ളു.. ഇതേ പ്രശ്നം പാലക്കാട്‌ ഉണ്ടെങ്കിലും പാലക്കാട്‌ നെ അപേക്ഷിച്ചു 2x വലിയ town ആയ tvm പിന്നോക്കം പോകുന്നത് സാമ്പത്തിക inbalance ഉണ്ടെന്നതിന്റെ തെളിവ് ആണ്.

  • @sreejithjr1111
    @sreejithjr1111 11 หลายเดือนก่อน +9

    Tvm❤️❤️❤️

  • @shamolkiranpg3327
    @shamolkiranpg3327 9 หลายเดือนก่อน +5

    Only trivandrum 💪👌👌

    • @umeshtu1286
      @umeshtu1286 หลายเดือนก่อน

      Trivandrum 20 kollam munpane epposhum njangalude cochi nokke international school... International world wide hospital onnum randumalla 60 il kooduthal multi speciality cheriya hospital thanne oru 200 ennam kanum... Cinima theatre sceen thanne 160 il kooduthal metro train cochiyil mathram... Nalla bhangiyulla penkuttikal athum cochiyil... Pinne marin drive international ship vare varum world wide shiping services... Trivandrathe enthu mairane ullath onnu para

  • @user-mallushmxr
    @user-mallushmxr 3 หลายเดือนก่อน +2

    Kochi cheruthanenkilum vankida sravukal ellam kochiyil invest ond nalla oru city aanu but kash ondel mathram
    But tvm nte naalil onnilla kochi vyapthiyil vikasanathil munbil kochi thanne .. 2airport
    Seaport
    Beaches
    Forest
    Mountain
    Techie
    Villages... Ingane ingane parayan kure ond tvmn
    Tvm develop aayikondirikkkuvalle smart tvm aakum 🫵🏼👍🏼

    • @nikhil6741
      @nikhil6741 19 วันที่ผ่านมา

      തിരുവനന്തപുരം കുഗ്രാമത്തിൽ ഇരുന്നാൽ ഇങ്ങനെ പലതും തോന്നും
      ആൻഡമാൻ നിക്കോബാർ നോർത്ത് സെന്റിനെൽ ദ്വീപിലെ ഗോത്ര വർഗ്ഗക്കാരെ പോലെ ഒരിടത്ത് തന്നെ (തിരുവനന്തപുരത്ത് )കുറ്റിയടിച്ചു ഇരിക്കാതെ വല്ലപ്പോഴെങ്കിലും കൊല്ലം ജില്ലക്ക് പുറത്തോട്ടൊക്ക ഒന്ന് സഞ്ചരിക്കണം മിസ്റ്റർ

  • @nikhil6741
    @nikhil6741 ปีที่แล้ว +24

    എറണാകുളം/കൊച്ചി തന്നെ ❤❤❤
    കേരളത്തിൽ മുംബൈ ബാംഗ്ലൂർ ചെന്നൈ ഫീൽ കിട്ടുന്ന ഒരേയൊരു മഹാനഗരം ...
    #തിരുവനന്തപുരം.. നട്ടിൻപ്പുറത്ത് സ്ഥിതി ചെയ്യുന്ന നല്ല ഒരു പട്ടണം എന്ന് മാത്രമേ പറയാൻ പറ്റുവൊള്ളൂ

    • @user-uq7lp7dv1u
      @user-uq7lp7dv1u ปีที่แล้ว +16

      Bro ,പറയുന്നതിൽ വിഷമം തോന്നരുത്, കാക്കനാട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഒന്ന് കാണിച്ചേക്ക്.
      അല്ലാതെ ഇങ്ങനത്തെ comments നോക്കെ എന്താ reply തരേണ്ടത്

    • @nikhil6741
      @nikhil6741 ปีที่แล้ว +3

      @@user-uq7lp7dv1u ഊളൻപാറ താങ്കളുടെ അവിടെ അല്ലേ ഒന്ന് പോയി കാണിച്ചേക്ക്
      നെഗറ്റീവ് മൈൻഡിൽ എല്ലാം കാണാൻ ശ്രമിക്കുന്നതും ഒരുതരം വട്ടാണ്
      ഉള്ള കാര്യം മാത്രമേ ഞാൻ പറഞ്ഞിട്ടൊള്ളൂ....

    • @user-uq7lp7dv1u
      @user-uq7lp7dv1u ปีที่แล้ว +7

      ​@@nikhil6741 Iam from Palakkad, എൻ്റെ കുതിര വട്ടം ആണ് എളുപ്പം 😂😂
      നിങ്ങൾ എന്ത് പൊട്ടത്തരം ആണ് പറയുന്നത് , എനിക്ക് personally Thiruvananthapuram അത്ര ഇഷ്ടം അല്ല, പക്ഷേ തിരുവനന്തപുരവും കൊച്ചിയും തമ്മിൽ അങ്ങനെ വ്യത്യാസം ഒന്നും ഇല്ല, കൊച്ചിക്ക് metro കൂടി ഉണ്ട്, അത്ര തന്നെ
      Chennai Banglore Mumbai Vibe ആണ് കൊച്ചിക്ക് ഉളളത് എന്ന് പറഞ്ഞ വട്ട് അല്ലാതെ പിന്നെ എന്താണ്. ഈ mega cities ലോക്കെ നിങ്ങള് പോയിട്ടുണ്ടോ, പോയിരുന്നു എങ്കിൽ ഈ വർത്തനം പറയില്ല.

    • @nikhil6741
      @nikhil6741 ปีที่แล้ว +3

      @@user-uq7lp7dv1u താൻ പാലക്കാടോ പട്ടാമ്പിയോ എന്തായാലും എനിക്കൊന്നുമില്ല
      ഞാൻ എനിക്ക് തോന്നിയിട്ടുള്ള കാര്യാമാ പണഞ്ഞത് കൊച്ചിയേ വെച്ച് നോക്കുമ്പോൾ തിരുവനന്തപുരം ഒരു ഗ്രാമ പട്ടണം മാത്രം
      ഞാൻ മെഗാ സിറ്റികളിൽ പോയിട്ടുണ്ടോ ഇല്ലയോ എന്ന് നിന്നെ ബോധ്യപ്പിക്കേണ്ട കാര്യം ഇല്ല

    • @user-uq7lp7dv1u
      @user-uq7lp7dv1u ปีที่แล้ว +5

      @@nikhil6741 നി പോയിട്ടുണ്ടോ ഇല്ലയോ എനിക്കു അറിയേണ്ട കാര്യം ഇല്ല, യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞാല് അത് തിരുത്തി പറയും.
      ചിലപ്പോ നിങ്ങൾ Ponmudi യിലോ Agasthiyar കൂടത്തിലോ ആയിരിക്കും പോയി കണ്ടിട്ട് ഉണ്ടാവുക

  • @Blackcat777xyf
    @Blackcat777xyf ปีที่แล้ว +10

    Tvm uyir 😊 trivandrum best

  • @rajgopalpv9590
    @rajgopalpv9590 ปีที่แล้ว +15

    കൊച്ചി എന്നാൽ ഇന്ത്യ ഗവൺമെന്റ് പ്രോഡക്റ്റ്, അതേസമയം തിരുവനന്തപുരം കേരള ഗവൺമെന്റ് പ്രോഡക്റ്റ് ഒരു ചിന്ന വ്യത്യാസം അതായത് ആനയും ആടും പോലെ......

    • @OldMonkeysMedia
      @OldMonkeysMedia  ปีที่แล้ว

      🥰👍🏽

    • @savanprathap513
      @savanprathap513 ปีที่แล้ว +6

      Aha anna malabar ninnu kochi vere vannitullu ennu manasilayi... Annan tvm kanathonda ingane vivarakedu vilichu parayunnathu

    • @hipervole571
      @hipervole571 10 หลายเดือนก่อน

      Aah super da mone ivanokke ethada😂🤣🤣🤣🤣🤣

    • @rajgopalpv9590
      @rajgopalpv9590 10 หลายเดือนก่อน

      @@savanprathap513 കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള എന്തെങ്കിലും സ്ഥാപനം തിരുവനന്തപുരത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ ഉദാഹരണം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, എയർപോർട്ട് കേരളത്തിൽ ആദ്യമായി വന്നു പക്ഷേ ഇപ്പോൾ നഷ്ടത്തിൽ അതേസമയം കൊച്ചിയിൽ കൊച്ചിൻ ഷിപ്പിയാർഡ് സക്സസായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു, എച്ച്എംടി, എഫ് എ സി ടി, കൊച്ചിൻ പോർട്ട്, ഓയിൽ റിഫൈനറി, എല്ലാം തന്നെ സക്സസ്...

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 8 หลายเดือนก่อน

      Oru karyathine kurichu ariyilagil kona kona adikaruth

  • @GEETHU11
    @GEETHU11 4 หลายเดือนก่อน +5

    Kochi developed state 😃,

  • @dudepro9211
    @dudepro9211 10 หลายเดือนก่อน +7

    Kochi

  • @sajan5555
    @sajan5555 ปีที่แล้ว +14

    തിരുവനന്തപുരത്ത് ക്രിക്കറ്റ്‌ ഉണ്ടെന്ന് കൊച്ചിയിൽ ഇല്ലെന്ന്.. ഇന്ത്യയുടെ അഞ്ചു കളി കൊച്ചിയിൽ നടന്നതാണ്... എന്റെ അഭിപ്രായത്തിൽ കാണാൻ എന്തെങ്കിലും ഉള്ളത് കൊച്ചിയിൽ ആണ്

    • @arjunca5374
      @arjunca5374 ปีที่แล้ว +16

      Athe kore vishappukayum kothukum wasteum und kuchiyil🥵🔥

    • @railfankerala
      @railfankerala ปีที่แล้ว

      🎉🎉🎉

    • @railfankerala
      @railfankerala ปีที่แล้ว +2

      ​@@arjunca5374trivandrum kurach pattikkad area yum und😂😂

    • @arjunca5374
      @arjunca5374 ปีที่แล้ว +6

      @@railfankerala kanninu thimiram badhichal onnum kanan pattilla😂 ethelum doctore kanikk pettann sheriyayikkolum🤭

    • @ksshahid8219
      @ksshahid8219 ปีที่แล้ว +5

      ​@@railfankerala eda manda ath thrissur ulloru sthalamanu😂😂

  • @jobingeorge9895
    @jobingeorge9895 10 หลายเดือนก่อน +4

    Always kochi ❤❤

  • @shijutk3480
    @shijutk3480 ปีที่แล้ว +11

    കൊച്ചി കാണാത്ത പുള്ളങ്ങൾ ആണല്ലോ

    • @RajeshRaju-gb6tm
      @RajeshRaju-gb6tm ปีที่แล้ว +5

      കൊച്ചി കാണാതെ ഇരിക്കാൻ എല്ലാരും അമേരിക്കയിൽ ആണല്ലോ 🤣

    • @shijutk3480
      @shijutk3480 ปีที่แล้ว +4

      @@RajeshRaju-gb6tm അവരു തന്നെ പറയുന്നുണ്ടല്ലോ കൊച്ചിയിൽ പോയിട്ടില്ല എന്ന്

    • @hipervole571
      @hipervole571 ปีที่แล้ว +3

      @@shijutk3480 avarkk ariyam poyitum karyamilla enn😂🤣

    • @gokul1332
      @gokul1332 ปีที่แล้ว +2

      @@hipervole571 appy nattukaranalle😂😂

    • @hipervole571
      @hipervole571 ปีที่แล้ว +1

      @@gokul1332 aanengil ninakk valla prashnam undo

  • @Shijin0606
    @Shijin0606 4 หลายเดือนก่อน +2

    Slightly kochi is better than trivandrum. But how to compare Kozhikode with trivandrum 😂😂

  • @laissefaire..7042
    @laissefaire..7042 ปีที่แล้ว +13

    Njan randu placum ninitt ulla aalanu for work..Trivandrum aalukalude attitude oke bhyankara mosham anu..night oru 7pm kazhinj girls okke onu porath irangiyal naattukarokke entho pole aanu...kochil pole alla..girls korach modern drssing style okke aanel aalukal thurichokke nokkum..kochi people are more open minded and much much better for youth

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว +5

      24 news, മൂന്ന് നഗരങ്ങളിലും സ്ത്രീ സുര്ഷയ്ക്കായി survey നടത്തിയിട്ടുണ്ട്, അതിന്നു കണ്ടൂ നോക്കു

    • @sabucyril888
      @sabucyril888 11 หลายเดือนก่อน +4

      ബെസ്റ്. രാത്രി 1 മണിക്ക് ടെക്നോപാർക് areayil പോയി നോക്ക് .. girls ആണെങ്കിലും ചുമ്മാ പാട്ടും പാടി നടക്കും.. ഒരുത്തനും ചോദിക്കില്ല. ഫുൾ വൈബ് ആണ്.

    • @hipervole571
      @hipervole571 10 หลายเดือนก่อน +1

      @@sabucyril888 bro avanu vatt keralathile first night life tvmil aanu ennita avan kidann oronn parayunnath😂😂

    • @thomasjohn32
      @thomasjohn32 9 หลายเดือนก่อน

      സ്ത്രീ സുരക്ഷ സർവ്വേ കൊച്ചി കോഴിക്കോട് ആണ് മോശം

    • @sarath5347
      @sarath5347 8 หลายเดือนก่อน

      ​@@thomasjohn32Kozhikode indiayile safest placil onnan kerala best safe place report nokk government

  • @beats762
    @beats762 8 หลายเดือนก่อน +4

    cochin carnival elarum kandaloo enthayi ennu🤣🤣🤣

  • @gijisajeev1124
    @gijisajeev1124 5 หลายเดือนก่อน +2

    Trivandrum unique & no.1

  • @sumesha6144
    @sumesha6144 11 หลายเดือนก่อน +4

    Kozhikode ❤️

  • @SUNIL.vettam
    @SUNIL.vettam 8 หลายเดือนก่อน +8

    🌹 ആ മുല്ലപെരിയാർ ഡാം അങ്ങ് പൊട്ടിയാൽ കൊച്ചി ഒന്നുമല്ലാതെയാകും 😂 @ 23 - 12 - 2023 🌹

    • @OldMonkeysMedia
      @OldMonkeysMedia  8 หลายเดือนก่อน

      ♥️

    • @makenomistake33
      @makenomistake33 4 หลายเดือนก่อน +2

      അറിവിലേക്ക്. ഉപ്പ് മുതൽ കർപ്പൂരം വരെ വരുന്നത് എറണാകുളം അങ്കമാലി ഈരാറ്റുപേട്ട നിന്നാണ്. അത് മുട്ടും. പെട്രോൾ വരുന്നത് കൊച്ചി നിന്നാണ്. അത് കിട്ടാതെ വണ്ടി നീങ്ങില്ല. ഇനി electricity ആണേൽ ഇടുക്കി ജില്ലയിലെ 4 main hydro പദ്ധതി നിന്നാ കേരള മൊത്തം വൈദ്യുതി വരുന്നത്. പട്ടിണിയും ഇരുട്ടും കൊണ്ട് നിങ്ങൾ കന്യാകുമാരി പോകേണ്ടി വരും

    • @Aswinjayadeep
      @Aswinjayadeep 17 วันที่ผ่านมา

      ​@@makenomistake33tvm ഇൽ electricity വരുന്നത് kudankulm വഴിയാ

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 11 วันที่ผ่านมา +1

    Trivandrum ❤❤❤❤❤❤❤

  • @4rjun9716
    @4rjun9716 9 หลายเดือนก่อน +8

    Ee interview kandappo manasilayi ivanmaar tvm vitt poyitillenn... Even calicut is better than tvm 😂😂😂

  • @Ayodhya120
    @Ayodhya120 ปีที่แล้ว +4

    സർക്കാർ patronage ൽ ആണ് തിരുവനന്തപുരം വളർന്നു.. പക്ഷേ privatisation ആണ് ഭാവി.. സർക്കാർ പിന്നോട്ട് പോകുകയാണ് '

    • @magith87ekm
      @magith87ekm ปีที่แล้ว +1

      Very true.

    • @hipervole571
      @hipervole571 10 หลายเดือนก่อน

      Daa tvmil mega projects aanu varan pokunne onn eduth nokk appo ariyam

  • @JeesJoy-hg1tc
    @JeesJoy-hg1tc 23 วันที่ผ่านมา +1

    Vizhinjam vannu ini chodikanundoooo😂😂😂😂😂😂😂😂eg china,singapore,dubai,Colombo port😂😂😂😂😂watch that seee😅

  • @ofnicroata6639
    @ofnicroata6639 11 หลายเดือนก่อน +7

    Thiruvanthspuram.kochi bad smell public not cultured

  • @gamingforeverbyjubinandnov3878
    @gamingforeverbyjubinandnov3878 6 หลายเดือนก่อน +4

    Kerala first mall Calicut beutiful city Kozhikode unsko city TVM bore city😅

    • @chinjilakodanshorts167
      @chinjilakodanshorts167 4 หลายเดือนก่อน +4

      കുണ്ടന്റെ അഭിപ്രായവും മാനിക്കണം എന്നാണ് എന്റെ ഒരിത്. മംഗി പോക്സ്, HIV വന്നാൽ അവനവൻ അനുഭവിക്കണം 😂. വികസനം ഇല്ലേലും കുണ്ടൻസ് ന് കോഴിക്കോട് പൊളി 👍🏻🙂

  • @chinjilakodanshorts167
    @chinjilakodanshorts167 11 หลายเดือนก่อน +7

    സംസ്ഥാന സർക്കാർ മുതൽ കേരളത്തിലെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പ്രധാന events എല്ലാം തന്നെ നടക്കുന്നത് തിരുവനന്തപുരം ആണ്. അതിനുള്ള സ്ഥലവും സൗകര്യവും തിരുവനന്തപുരം അല്ലാതെ വേറെ എവിടെ??❤❤🎉🎉 ഇനി Mega city യുമായി ആണ് ഞങ്ങളുടെ മത്സരം 💞💞 കൊല്ലം, തൃശൂർ, കൊട്ടാരക്കര കോട്ടയം, കൊച്ചി, പാല, തൃശൂർ, കണ്ണൂർ എല്ലാം വളരട്ടെ 👍 vibe കണ്ട് പഠിക്കട്ടെ 🔆💞💞

    • @umar-o178
      @umar-o178 8 หลายเดือนก่อน

      Enkil valaran pokunnath KOZHIKODE am 😂😂 check UN Report

  • @rbzwizard
    @rbzwizard ปีที่แล้ว +7

    Aa pacha tshirt itta payyan kollam....😂

  • @kareebieanknightscreations2549
    @kareebieanknightscreations2549 ปีที่แล้ว +2

    Kochi poyitt lulu kaanaathavar indo 😢

  • @praveenrocks1834
    @praveenrocks1834 ปีที่แล้ว +11

    മെട്രോ ഉണ്ടോടാ അവിടെ 😅😅😅😅 അതിനു കൊച്ചിയിൽ വരണം 😂😂😂

    • @RoRZoro
      @RoRZoro ปีที่แล้ว +17

      മെട്രോ ഒക്കെ എവിടെയും എന്ന് വേണമെങ്കിലും വരാം. തിരുവനന്തപുരത്തും മെട്രോക്കായി പദ്ധതിയുണ്ട്. പക്ഷെ വേറെ ചിലത് അങ്ങനെ ഒന്നും വരില്ല. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ വരെ അടുപ്പിക്കാൻ കഴിയുന്ന ഒരു തുറമുഖം ഇന്ത്യയിൽ തന്നെ ഒരെണ്ണം വരുന്നത് തിരുവനന്തപുരത്താണ്.
      6 - 7 മാസം കഴിയുമ്പോൾ അത് കാണാൻ കഴിയും. 😎😎

    • @praveenrocks1834
      @praveenrocks1834 ปีที่แล้ว +1

      കൊച്ചി കപ്പൽ ശാല ഇന്ത്യയിലെ തന്നെ രണ്ടാമതാണ്

    • @arjunca5374
      @arjunca5374 ปีที่แล้ว +8

      @@praveenrocks1834 ath udane pootikkolum😂...ammatiri nashtathilanu ath oodikkondirikkunnatu...metro engne use cheyyanonn tvmkar kanich tharum😉...enthayalm kochiyil adyam vannatu nannayi...eth vazhiyil koodiyoke aanu nashtam varunnathenn padikkan pattum...thenks😁

    • @shijutk3480
      @shijutk3480 ปีที่แล้ว

      ​@@arjunca5374 uvaa vannalalle

    • @arjunca5374
      @arjunca5374 ปีที่แล้ว +1

      @@shijutk3480 paniyoke thudangyade double decker flyover singapore model metro...official aayt parayenda thamase ollu...

  • @user-ep4yb2ko7b
    @user-ep4yb2ko7b ปีที่แล้ว +12

    Trivandrumthe aalkaarod choichaal avr majority tvm alle paraya😂
    Ingel ivde Malabar vann choikkeen
    Oruthanum tvm mundoolA🤪🤪

    • @superz4056
      @superz4056 ปีที่แล้ว +2

      Onn poye bro avarokke kothathil swarnam kettana thirakkil aayirikkum ithinonnm abhiprayam parayan time indavllaa 😂

    • @abhilashanilkumar4212
      @abhilashanilkumar4212 ปีที่แล้ว +4

      മുല്ലപ്പെരിയാറിന്റെ ഔദാര്യത്തിൽ അറബിക്കടലിലേക്ക് പോകാതിരിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം 😂

    • @savanprathap513
      @savanprathap513 ปีที่แล้ว +1

      Tvm kanditillathindum kochi matrame kandituath kondum kochi parayum Malabar kar kochi parayum😂😂

    • @magith87ekm
      @magith87ekm ปีที่แล้ว +1

      True 😂 it was indeed a stupid survery.

    • @4rjun9716
      @4rjun9716 9 หลายเดือนก่อน +1

      Interview kanda ariyam ivanmar Trivandrum vitt poyittilla ennu 😂😂😂

  • @mrchandu2255
    @mrchandu2255 ปีที่แล้ว +5

    There is only one city in Kerala

  • @ronaldregan1
    @ronaldregan1 ปีที่แล้ว +3

    രണ്ട് കൂട്ടരേമ്മ് അടിച്ചു പിരിപ്പിച്ചട്ടു last നമ്മൾ കേരളീയരാണ് നമ്മൾ ഒന്നാണെന്ന് 😂😂

  • @reyanaalu
    @reyanaalu 8 หลายเดือนก่อน +3

    ഖൽബിൽ തേൻ ഒഴുകണ കൊയ്കോട് ❤

  • @magith87ekm
    @magith87ekm ปีที่แล้ว +15

    I have lived in both cities. TVM is cleaner, has better roads and quite a lot of govt institutions. Kochi is more of a corporate city and the best place for youth. However, people's attittude in TVM is horrible; rude and cunning. TVM airport is a joke, poor connectivity with other Indian cities. TVM grew just because of the vision of the Travancore royal family and the state govt kept on pumping its money there.

    • @arjunca5374
      @arjunca5374 ปีที่แล้ว +4

      Ok da stuffoli🤌🏻😂

    • @ronaldregan1
      @ronaldregan1 ปีที่แล้ว +2

      ​@@arjunca5374Congrats 🫱🏻‍🫲🏽 Instead of a valid statement, you showed the culture of tvm because you don't have anything to say other than insulting 🤡 Its an average character of an uncivilized citizen of trivandrum 🫱🏻‍🫲🏽

    • @magith87ekm
      @magith87ekm ปีที่แล้ว +3

      ​​​​@@ronaldregan1Exactly. TVM and it's people will always be a decade behind Kochi, Thrissur and Calicut😅. The worst people in the entire state. Of course, there are well-mannered and refined people too. I still remember that I had to walk all the way from Ulloor to Kumarapuram in search of comfort fabric conditioner sachet in 2006. While the same thing was available even in medium-sized shops in Kochi 😂

    • @magith87ekm
      @magith87ekm ปีที่แล้ว +2

      ​@@arjunca5374No point on cribbing. I have lived in TVM from 2005 to 2010 and have seen what the city and its people are 😂

    • @arjunca5374
      @arjunca5374 ปีที่แล้ว +1

      @@magith87ekm 13 years munnathe karyam vechanoda potta oru citye ipo alakkunnatu🤦🏻‍♂️😂...u have proved u r a certified 916 stuffoli😂 ..anganeyanenki kochiyil illatha etrayetra karyangal und tvml...enthinu onn imaxl cinema kananamenki oodi tvml varande stuffolikalk😂...pothuve the theatres in kochi doesn't even come close to tvm😌which is a big shame bcoz now its the so called "film capital" of kerala🤭...pinne aa pavam trissurnem koykodnem okke verte vittek avre mention cheythenn paranj ninak avarde support cmnts onnum kittan ponilla🤭😂...pinne look who is commenting abt the behaviour of people😂...qotation gangukaldeyum kanchavinteyum swantham naad enn ariyappedunna sthalathu ninnu varunna mahaan😂...verte kedann mezhukathe oodra kanchavoli😂

  • @satanshameer690
    @satanshameer690 9 หลายเดือนก่อน +1

    For working class people Trivandrum might be better

  • @Cricketfansarmy7034
    @Cricketfansarmy7034 ปีที่แล้ว +20

    Kochiyile girls bengalikale pole aane
    But tvm❤😎

    • @justinfernandez9001
      @justinfernandez9001 ปีที่แล้ว

      Stym❤

    • @gokul1332
      @gokul1332 ปีที่แล้ว +8

      tvm girls allam annachhi look ahnn😂

    • @amalamal7098
      @amalamal7098 ปีที่แล้ว +7

      @@gokul1332 aahda mone poyi chachikko 🤣🤣🤣TVM>>>>>>ninte ichi😅🤣

    • @gokul1332
      @gokul1332 ปีที่แล้ว +4

      @@amalamal7098 nth comparison ahdoo annachii😂😂

    • @amalamal7098
      @amalamal7098 ปีที่แล้ว +1

      @@gokul1332 ninne undakkiya ninte thanthaye poyi vilikkeda ichimulli annacheeennn...

  • @Hmm-gj9fl
    @Hmm-gj9fl ปีที่แล้ว +11

    Cochin ❤

  • @mathewk6861
    @mathewk6861 8 หลายเดือนก่อน +2

    സൗത്ത് റയിൽവേ സ്റ്റേഷനും ട്രാൻസ്‌പോർട്ടു സ്റ്റാൻഡും മാത്രം കണ്ടിട്ടുള്ളവരോട് കൊച്ചിയെ പറ്റി ചോദിച്ചാൽ അവർ എന്തു പറയാനാണ്.

  • @demonofmonster1121
    @demonofmonster1121 ปีที่แล้ว +3

    കണ്ണൂർ കാസർഗോഡ് 7 മണി കഴിഞ്ഞാൽ 🌑

  • @my-te-ch-cruise4733
    @my-te-ch-cruise4733 6 หลายเดือนก่อน

    ee topic sredhichu kaykarym chyndenu addi varem varan chance indu ....bro nalla nice ayitu present akki poli sanm

  • @Pushpamangalam
    @Pushpamangalam 8 หลายเดือนก่อน

    What he said at 5:30 is absolutely true.

  • @rakendsethu3015
    @rakendsethu3015 ปีที่แล้ว +5

    Anchor pwoli alle 😂😂

    • @OldMonkeysMedia
      @OldMonkeysMedia  ปีที่แล้ว +2

      Athra pwoli onumala kurachu kudi nanagan ondu

    • @akshayvinod501
      @akshayvinod501 ปีที่แล้ว +2

      Pinne poli alle 😁😁😁

    • @railfankerala
      @railfankerala ปีที่แล้ว +1

      ​@@OldMonkeysMedia🤣

  • @SansCommunication-or7bx
    @SansCommunication-or7bx 9 หลายเดือนก่อน +6

    Kochi power rrrr da

  • @bindhub4049
    @bindhub4049 ปีที่แล้ว +18

    Mdma, കൊതുക് കടി വേസ്റ്റ് പുക ithoke കിട്ടണമെങ്കില്‍ poornakulam വരണം 😂

    • @shijutk3480
      @shijutk3480 ปีที่แล้ว +3

      Thambanoor ksrtc സ്റ്റാൻഡിൽ കുറച്ച് നേരം night ഇരുന്നു നോക്ക് അപ്പോൾ കാണാം കൊതുക് എടുത്തോണ്ട് നടക്കുന്നത്😂

    • @bindhub4049
      @bindhub4049 ปีที่แล้ว +10

      @@shijutk3480 തമ്പാനൂര്‍ standil എന്തിനാ ഇരിക്കുന്നെ കൊച്ചിയില്‍ വീട്ടില്‍ ഇരുന്നാല്‍ വരെ എടുത്തോണ്ട് പോകും 🤣

    • @ayeshaashraf9252
      @ayeshaashraf9252 ปีที่แล้ว

      ​@@bindhub4049
      പോടീ തള്ളെ

    • @shijutk3480
      @shijutk3480 ปีที่แล้ว +4

      @@bindhub4049 തമ്പാനൂർ മാത്രമല്ല tvm എല്ലായിടത്തും ഇഷ് ടം പോലെ കൊതുകുണ്ട് ഒരു eg smpl പറഞ്ഞെന്നെ ഉള്ളു

    • @hipervole571
      @hipervole571 ปีที่แล้ว +1

      @@shijutk3480 kochiyil evida poyalum ith thanna pinna oru mazha peythal pinna parayenda karyam illa🤣

  • @sabucyril888
    @sabucyril888 ปีที่แล้ว +11

    നൈറ്റ് ലൈഫ് എന്ജോയ്മെന്റ്, പബ്ബുകൾ കൂടുതൽ ട്രിവാൻട്രുത് ആണ്..

    • @rendezvous59
      @rendezvous59 11 หลายเดือนก่อน +6

      കോമഡി ആണോ? ട്രിവാൻഡ്രത്ത് പബ്ബോ 😂

    • @makenomistake33
      @makenomistake33 11 หลายเดือนก่อน +1

      ഇവനൊക്കെ ഏതാ. കൊച്ചി ആണ് എന്തിലും best. KH ഹോട്ടലിൽ 200 രൂപയുടെ ബുഫെ കൊടുത്താലും ഓവർപ്രൈസ്‌ എന്ന് പറയുന്ന നാട്ടിൽ ആണ് nightlife ഉം pub ഉം.

    • @chinjilakodanshorts167
      @chinjilakodanshorts167 11 หลายเดือนก่อน +9

      ​@@rendezvous59നീ ഏതാടാ വാണമേ 🤣🤣 Trivandrum രണ്ടു beach മാത്രം നോക്കിയാൽ തീരും നിന്റെ നാറ്റം കൊച്ചി കടി 😊👌 കേരളത്തിലെ top events എല്ലാം Trivandrum തന്നെ അല്ലെ നടക്കുന്നത്. നിന്റെ ഉഊള കൊച്ചിയിൽ ആണോ 🤣🤣🤣 നീയൊക്കെ കൊതു കടി കൊണ്ട് ഉറങ്ങാത്ത താണോ night life 🤣😭🤣😭😭🤣

    • @sabucyril888
      @sabucyril888 11 หลายเดือนก่อน +3

      @@rendezvous59 അറിയില്ലെങ്കിൽ കൂടുതൽ കമന്റ് അടിക്കരുത്🤣

    • @anoopgeorge9980
      @anoopgeorge9980 11 หลายเดือนก่อน

      🤣🤣🤣🤣🤣@@rendezvous59

  • @user-ne8tw8dp8p
    @user-ne8tw8dp8p 11 หลายเดือนก่อน +3

    എനിക്കെന്റെ ആലപ്പുഴ മതിയെ

  • @orucinemabrand5402
    @orucinemabrand5402 ปีที่แล้ว +3

    ❤🔥

  • @AIrobot.
    @AIrobot. ปีที่แล้ว +8

    Enta oru frnd Technopark Trivandrum work cheythirunnathanu avan paranjatha tvm porann paranj kakkanad infoparkililk mari avan tvm pora

    • @sabucyril888
      @sabucyril888 ปีที่แล้ว +5

      ചുമ്മാ തോന്നൽ ആണ് ബ്രോ. ഞാൻ രണ്ടിടത്തും വർക്ക് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തു ഇല്ലാത്തത് ഒന്നും കൊച്ചിയിൽ ഇല്ല. നൈറ്റ് ലൈഫ് ആയാലും എല്ലാം രണ്ടും ഒരുപോലെയാണ്.. തിരുവനന്തപുരത്തു പിന്നെ കൂടുതലായി തോന്നിയിട്ടുള്ളത് നല്ല റോഡ് ഇൻഫ്രാസ്റ്റ്‌സർ ആണ്.. കൊച്ചിയിലെ റോഡുകൾ എല്ലാം ചെറുതആണ്

    • @rendezvous59
      @rendezvous59 11 หลายเดือนก่อน +2

      @@sabucyril888 മെട്രോ ഉണ്ട് വാട്ടർ മെട്രോ ഉണ്ട് പിന്നെ ധാരാളം മാളുകൾ, പിന്നെ സ്റ്റാർ ഹോട്ടലുകൾ branded ഷോപ്പുകൾ റെസ്റ്റോറന്റ് chains ഷോറൂമുകൾ എല്ലാം തിരുവനന്തപുറത്തുള്ളതിന്റെ പതിൻമടങ്ങ് കൂടുതൽ കൊച്ചിയിൽ ഉണ്ട്. അതാണ് വ്യത്യാസം.

    • @makenomistake33
      @makenomistake33 11 หลายเดือนก่อน +1

      ​@@sabucyril888 മമ്മൂട്ടിയെ പോലെ ആസിഫ് അലിയും super ആണെന്ന് പറയുന്നത് പോലെ ഉണ്ട്..കൊച്ചിയിൽ ഉള്ള ഒന്നും tvm ഇല്ലാ. പണം ഇല്ലാ richness ഇല്ലാ പണക്കാർ കുറവാ. ജോലി കുറവാ. സംസ്കാരം ഇല്ലാ. ഇതൊക്കെ കൊച്ചിക്ക് ഉണ്ട്. Tvm പോലെ വർഗീയത ഒട്ടും ഇല്ലാ കൊച്ചിയിൽ.അതൊരു പ്ലസ് point അല്ലെ.

    • @hipervole571
      @hipervole571 10 หลายเดือนก่อน

      @@makenomistake33 tvmil ulla onnum kochiyilum illa 😂😂🤣🤣🤣🤣🤣🤣

    • @hipervole571
      @hipervole571 10 หลายเดือนก่อน

      @@makenomistake33 ninakk vatt aanalle🤣😓

  • @shihabkv4353
    @shihabkv4353 ปีที่แล้ว +17

    Kochi is far better than tvm. 😊

    • @Blackcat777xyf
      @Blackcat777xyf ปีที่แล้ว +7

      No TVM uyir TVM is far better than kochi
      Kochi daridramanu bro

    • @makenomistake33
      @makenomistake33 11 หลายเดือนก่อน +1

      ​@@Blackcat777xyf കൊച്ചി ഏറ്റവും rich സിറ്റി. അത് കഴിഞ്ഞ് കോഴിക്കോട് തൃശൂർ കോട്ടയം ഒക്കെ കഴിഞ്ഞേ tvm വരൂ. പാവങ്ങളുടെ നഗരം. പാവപെട്ടവരുടെ നഗരം ആണ് tvm.

    • @dreamingman7028
      @dreamingman7028 11 หลายเดือนก่อน +1

      ​@@Blackcat777xyftvm😂😂😂

    • @hipervole571
      @hipervole571 10 หลายเดือนก่อน

      @@makenomistake33 allada kasargod kazhinje tvm ollu onnu poda kezhe nee vizhinjam port enn kettitundo ivde albhutham aanu sambhavikunne🔥🔥

    • @makenomistake33
      @makenomistake33 10 หลายเดือนก่อน

      @@hipervole571 വിഴിഞ്ഞം വരുമ്പോ നിന്റെ ഒക്കെ കോളനിയിൽ കൊണ്ടേ ഓരോ വീട്ടിലും 15 ലക്ഷം വെച്ചൊന്നും തരില്ല. Automated port ആയത് കൊണ്ട് തൊഴിൽ സാധ്യത ഇല്ലാ. ഗുണം സർക്കാരിന് കിട്ടും. വർഷം ആവറേജ് 1450 കോടി രൂപ കിട്ടും. അതും 10 ലക്ഷം കണ്ടെയ്നർ വന്നാൽ. കൊച്ചിയിൽ already 15 ലക്ഷം വരുന്നുണ്ട്. ബോംബയിൽ 22 ലക്ഷവും. സാമ്പത്തിക സ്ഥിതി port കൊണ്ട് മെച്ചപ്പെടില്ല അതിന് പണിക്ക് പോകണം.

  • @nikhil6741
    @nikhil6741 4 หลายเดือนก่อน +7

    കൊച്ചി Vs തിരുവനന്തപുരം
    ഇവരുടെ Fight പോസ്റ്റ് കാണാത്ത ഒരു ദിവസംപോലും ഇല്ലെന്ന് തോന്നുന്നു. രണ്ട് സ്ഥലങ്ങളിലും പോയിട്ടുള്ളതിന്റെ അഭിപ്രായത്തിൽ പറയാം. സിറ്റി എന്നൊക്കെ പറയാൻ ഏറ്റവും ചേരുന്നത് കൊച്ചിക്ക് തന്നെയാണ്. തിരുവനന്തപുരത്ത് പോയിട്ടുള്ളവർക്ക് മനസിലാകും സാധാ ഒരു ടൗണിൽ ചെല്ലുന്ന ഫീൽ മാത്രമേ തോന്നാറുള്ളു.
    അതുപോലെ തലസ്ഥാനം തിരുവനന്തപുരം ആണെങ്കിലും തിരുവനന്തപുരം കാണാത്ത എത്രയോ പേര് കേരളത്തിൽ ഉണ്ടാകും...അതിനെ അപേക്ഷിച്ച് കൊച്ചി കാണാത്ത ആളുകൾ വളരെ കുറവായിരിക്കും.
    കൊച്ചിയിലെ ഒരു ഏരിയ ആയ ഇടപ്പള്ളി എടുത്താൽ അതിന് പോലും വട്ടം വെക്കാൻ പറ്റിയ ഒരു സ്ഥലവും കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് ഇല്ലാതെയാണ് ഇവർ മുഴുവൻ കൊച്ചിയെ വെല്ലുവിക്കുന്നതെന്ന് ഓർക്കണം 😁
    തിരുവനന്തപുരം ആളുകൾ എത്ര തർക്കിക്കാൻ വന്നാലും ഇതാണ് സത്യം 💯

    • @makenomistake33
      @makenomistake33 4 หลายเดือนก่อน +1

      തിരുവനന്തപുരം വളരാത്തത് കാരണം ക്യാഷ് ഉള്ളവർ കുറവായത് കൊണ്ടാ. സമ്പന്നരായ ന്യൂനപക്ഷ മതക്കാർ അധികം ഉണ്ടേൽ മാത്രമേ investment ഉം return ഉം കിട്ടൂ. അതുകൊണ്ടാ luxury വാഹനങ്ങളുടെ ഷോറൂംസ് കുറവ്, പ്രീമിയം second hand വാഹനങ്ങളുടെ ഷോറൂം കുറവായത്. ഈ അടുത്ത റോയൽ drive വന്നത്. Purchasing power വളരെ കുറവാണ് tvm അതാണ് പ്രശ്നം. കാരണം അധികം പേരും ഇടത്തരക്കാർ ആയ govt എംപ്ലോയീസ് ആണ്.

    • @siyansss
      @siyansss 3 หลายเดือนก่อน +1

      Ennoru kochi vaanam 😂

    • @makenomistake33
      @makenomistake33 3 หลายเดือนก่อน +2

      @@siyansss അവൻ പറഞ്ഞത് വാസ്തവം ആടെ

    • @nikhil6741
      @nikhil6741 3 หลายเดือนก่อน +2

      @@siyansss ഡാ അപ്പി വാണം ഞാൻ കൊച്ചി അല്ല കോട്ടയം ആണ് നീയൊക്കെ ഒരു കാര്യം മനസ്സിലാക്കുക എറണാകുളം/ കൊച്ചിയേ കുറിച്ച് പോസിറ്റീവ് പറയുന്നത് ആ ജില്ലക്കാർ മാത്രം അല്ലെന്ന്

    • @ayeshaashraf9252
      @ayeshaashraf9252 3 หลายเดือนก่อน

      ​@@siyanssspoda poori mone

  • @menonsai709
    @menonsai709 4 หลายเดือนก่อน +1

    Thrissur

  • @Behealedandcalm
    @Behealedandcalm ปีที่แล้ว +14

    🤣🙏🏻 tvm shokam bro cochin vibe🥰

    • @hipervole571
      @hipervole571 ปีที่แล้ว +6

      Flood city aano vibe😂🤣

    • @user-gq9ol6fb9z
      @user-gq9ol6fb9z ปีที่แล้ว

      Mazha payyumbazhaan vibe koodunnathhh😂

    • @gokul1332
      @gokul1332 ปีที่แล้ว +1

      @@hipervole571 appy nagaram pinna vaigara vibe alle😂

    • @hipervole571
      @hipervole571 ปีที่แล้ว +1

      @@gokul1332 nina koochi allada ith oru mazha peythal pinna koochi kadalil aanu🤣🤣🤣 flood city

  • @maneeshmaneesh2107
    @maneeshmaneesh2107 11 หลายเดือนก่อน +8

    Nummada kochi powli 🎉❤

  • @user-sc8br2vl1c
    @user-sc8br2vl1c 11 หลายเดือนก่อน +2

    Devolved state😇😅😅😅😅

  • @Irshadmenala
    @Irshadmenala 3 หลายเดือนก่อน +1

    rhiruvandhapuram

  • @railfankerala
    @railfankerala ปีที่แล้ว +13

    Trivandrum oru pattikkum Venda 😂 ingne iru jilla undonn tane arkum areela
    Kochi vere level aanu🎉🎉🎉

    • @ksshahid8219
      @ksshahid8219 ปีที่แล้ว +25

      Aada athondanu imax okke adyam tvm-il vannatu😉..chorichil aanenki ethelum murikkil keriyirn theerk😂

    • @birdhi5510
      @birdhi5510 ปีที่แล้ว +18

      അല്ല മൊണ്ണെ മലംബാറിൽ കിടക്കുന്ന നീയെന്തിനാണ് തിരുവനന്തപുരം കൊച്ചി തമ്മിൽ തെറ്റിക്കാൻ നോക്കുന്നത്🥴..ആദ്യം അവിടെ എന്തെങ്കിലും വികസനം എത്തിക്കാൻ നോക്ക്..എന്നിട്ട് നമുക്ക് കുത്തിത്തിരിപ്പ് കമന്റിട്ട് കളിക്കാം😢 കേട്ടാ😂

    • @sabucyril888
      @sabucyril888 ปีที่แล้ว +3

      paavam . Oru IMAX cinema kanan polum trivandrumil varanam. Ennitanu ee parachil

    • @tippu6894
      @tippu6894 ปีที่แล้ว +6

      ​@@birdhi5510ente veed idukki aah .ennalum parayuvaa .Malabar ulla alukale kal oru vibe ullath TVM le alukal aa nalla company aa.ath pole thanne kurach seen aah nammde TVM piller😌❤️.thiruvithakur⚡⚡

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว

      അത് നിങ്ങൾകക് എന്തോ പ്രശ്നം ഉളളത് കൊണ്ട് തോന്നുന്നത് ആണ്,
      National news, BBC channels ഒക്കെ ഒന്ന് എടുത്ത് നോക്കു, അപ്പൊ അറിയാം തിരുവനന്തപുരത്തിൻ്റെ fame എന്ന്

  • @melkor__
    @melkor__ 7 หลายเดือนก่อน +8

    🇰 🇴 🇨 🇭 🇮 😎😎

    • @kmckombanzzz8795
      @kmckombanzzz8795 6 หลายเดือนก่อน +3

      Pari

    • @melkor__
      @melkor__ 6 หลายเดือนก่อน +2

      @@kmckombanzzz8795 ആ ഒച്ച പോരാ ഇനിയും ഉറക്കെ കരഞോളൂ അപ്പികളെ 💩💩💩

    • @AKHS369SHORTS
      @AKHS369SHORTS 4 หลายเดือนก่อน +4

      തൂറ്റൽ നാറ്റ കൊച്ചി 🤮🤮🤮🤮

  • @jayachandrannairp3121
    @jayachandrannairp3121 ปีที่แล้ว +7

    Kochiye kuttam parayanum mathram trivandrathinu onnumilla

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว +1

      തിരിച്ചും

    • @hipervole571
      @hipervole571 10 หลายเดือนก่อน

      Athinu koochiyil entha ullath😂😂😂

    • @4rjun9716
      @4rjun9716 9 หลายเดือนก่อน

      ​@@hipervole571 ath kochiyil varathavanmark manasilakoola ... Tvm vech konachondirikkum 😂😂😂😂

    • @hipervole571
      @hipervole571 9 หลายเดือนก่อน

      @@4rjun9716 konakkan ullath kond aada konakkunne allathe onnum illanjit alla ketto koochi arabikadal koochi😂😂🤣😂🤣

  • @aromalarozz4129
    @aromalarozz4129 ปีที่แล้ว +1

    Asia no 1 school vara ividayadaa nadan penpellere ivida thannaa kochi olla Hindi karaikall

  • @footballismydrug9443
    @footballismydrug9443 7 หลายเดือนก่อน +1

    ഫ്രീക് മാറ്റിവെചൽ, 😂😂😂

  • @anudassaranma7379
    @anudassaranma7379 ปีที่แล้ว +2

    Everybody fool

  • @syamkumar4395
    @syamkumar4395 10 หลายเดือนก่อน +5

    Onnum ellaatha ore oru district
    "Kozhikode" baki yellaam super.
    Kozhikode kaanaan poyavarude anubhavama,,
    Onnum ellaa,,
    Aarum pokaruthu guys.
    Time waste.

  • @rahuljayan2424
    @rahuljayan2424 ปีที่แล้ว +17

    കൊച്ചി uyir 😍❤️
    മറ്റേത് വെറും 🤢🤮

    • @commentoli7366
      @commentoli7366 ปีที่แล้ว +22

      Trivandrum ❤matteth🤢

    • @amalamal7098
      @amalamal7098 ปีที่แล้ว +15

      എല്ലാ കൊച്ചിക്കാർക്കും സ്വന്തമായി ഒരു boat കേരള സർക്കാർ കൊടുക്കുന്നുണ്ട് മഴക്കാലത്തു ഉപകരിക്കും

    • @abhilashanilkumar4212
      @abhilashanilkumar4212 ปีที่แล้ว +4

      മുല്ലപ്പെരിയാറിന്റെ ഔദാര്യത്തിൽ അറബിക്കടലിലേക്ക് പോകാതിരിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം .

    • @Kerala_indian3g
      @Kerala_indian3g ปีที่แล้ว +1

      Ayuch poda kochi... Pa######

    • @ARUNAnushka
      @ARUNAnushka ปีที่แล้ว

      @@commentoli7366 KOCHI BIGGEST CITY IN KERALA 💖💖💖💖 TVM APPI😂😂😂😂

  • @Hollybolly_scriptures
    @Hollybolly_scriptures หลายเดือนก่อน

    Kochi MDMA capital

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 11 วันที่ผ่านมา

    Kanchavu kochi, kothukuvalathal kochi, kundanmarude kochi

  • @manukrishnan7289
    @manukrishnan7289 ปีที่แล้ว +2

    Malappuram ntha summava

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      സ്നേഹം പിന്നെ ഒരുപാട് സിറ്റികൾ ഇത് എല്ലാം നമ്മൾ മലപ്പുറം കാർ പറഞ്ഞാൽ മറ്റവന്മാർ ഓടും

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      സ്നേഹം പിന്നെ ഒരുപാട് സിറ്റികൾ ഇത് എല്ലാം നമ്മൾ മലപ്പുറം കാർ പറഞ്ഞാൽ മറ്റവന്മാർ ഓടും

    • @manukrishnan7289
      @manukrishnan7289 9 หลายเดือนก่อน

      @@farisfaris1803 ♥️

    • @kiranraj906
      @kiranraj906 7 หลายเดือนก่อน

      Onn poda Mona valiyavar thammil samsarikumpam malapurathin nth kariyam😂

    • @manukrishnan7289
      @manukrishnan7289 7 หลายเดือนก่อน

      @@kiranraj906 podaa talla tayoli 😂