TYPES OF KERALA PEOPLE!!🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • ตลก

ความคิดเห็น • 19K

  • @AKSHAYVLOGGER
    @AKSHAYVLOGGER  3 ปีที่แล้ว +19525

    നിങ്ങളുടെ ജില്ല ഏതാണ് 😝

    • @Vibin_15
      @Vibin_15 3 ปีที่แล้ว +1648

      പാലക്കാട്‌ 💖💝💖

    • @nasha9654
      @nasha9654 3 ปีที่แล้ว +2209

      കണ്ണൂർ 💖

    • @realachu1939
      @realachu1939 3 ปีที่แล้ว +907

      Kottayam

    • @joshuaeditz7189
      @joshuaeditz7189 3 ปีที่แล้ว +1010

      Kottayam 🌝🔥❤

    • @shaheenmohamedali5524
      @shaheenmohamedali5524 3 ปีที่แล้ว +2065

      Malappuram

  • @ashkar_techy
    @ashkar_techy 3 ปีที่แล้ว +21713

    Kozhikode 😂😂😂

  • @arun_smoki
    @arun_smoki 3 ปีที่แล้ว +6859

    ഡാ ഗെഡിയെ 😂

  • @indian1823
    @indian1823 2 ปีที่แล้ว +54

    Tvm : എന്തരടെ പറയണതു. തള്ളേ കലിപ്പ് തിരണില്ലല്ല. അന്യായം അണ്ണാ അന്യായം 😅

  • @DARKKNIGHT-su3le
    @DARKKNIGHT-su3le 3 ปีที่แล้ว +2765

    ഇതിൽ എല്ലാരും അവരവരുടെ ജില്ലക്ക് waiting ആയിരിക്കും ❤🔥

    • @minnal_shibu
      @minnal_shibu 3 ปีที่แล้ว +22

      അതെ 🔥

    • @NoushabaKhalid
      @NoushabaKhalid 3 ปีที่แล้ว +46

      Kath nikkendi vannilla😂kasaragod😂

    • @lizardcat2728
      @lizardcat2728 3 ปีที่แล้ว +14

      @@NoushabaKhalid ningade slang ishttam

    • @srn.2715
      @srn.2715 3 ปีที่แล้ว +8

      @@NoushabaKhalid അതാണ് ✌🤙

    • @srn.2715
      @srn.2715 3 ปีที่แล้ว +7

      @@lizardcat2728 thanks🥰

  • @Hey_kaarthii
    @Hey_kaarthii 3 ปีที่แล้ว +1079

    Ella സ്ഥലവും വയനാട് ഇൽ തന്ന ഒപ്പിച്ച അണ്ണൻ മാസ്സ് 😂❤❤

  • @naughty_sayipp
    @naughty_sayipp 3 ปีที่แล้ว +833

    ആഫ്രിക്കൻ ആനയെ കേരളത്തിൽ ഉത്സവത്തിന് ഇറക്കിയ Akshay vlogger ആണ് എന്റെ ഹീറോ 😊

  • @abanap1025
    @abanap1025 2 ปีที่แล้ว +131

    " എന്തുവാ ഇത്" കേട്ടപ്പോ പെട്ടെന്ന് soloviner നെ ഓർമ വന്നു😂
    Malappuram

    • @doge2629
      @doge2629 8 หลายเดือนก่อน +2

      എനിക്ക് akhil❤️nrd

    • @AbdulRasak-zu9fw
      @AbdulRasak-zu9fw 7 หลายเดือนก่อน +1

      Enikk hashirr

  • @FREEKYT
    @FREEKYT 3 ปีที่แล้ว +6493

    കരളം ഉയിർർ😹🌝

  • @Realchange0006
    @Realchange0006 3 ปีที่แล้ว +1410

    Fun fact : ഇതിൽ എല്ലാ ജില്ലകളും വയനാട്ടിൽ ആണ് ഷൂട്ട്‌ ചെയ്തത്

  • @jewelcyriacsunny8247
    @jewelcyriacsunny8247 3 ปีที่แล้ว +795

    Fun Fact:"എല്ലാവരും സ്വന്തം ജില്ലയ്ക്ക് വേണ്ടി wait ചെയ്യുകയാണ്"😛

    • @h5e_abhi
      @h5e_abhi 3 ปีที่แล้ว +10

      True 😂

    • @ellocosir3671
      @ellocosir3671 3 ปีที่แล้ว +3

      Correct ani bro😂

    • @ronichanroni
      @ronichanroni 3 ปีที่แล้ว +2

      💯 True

    • @tarzogaming937
      @tarzogaming937 3 ปีที่แล้ว +7

      Namude jilla first thanne vannu
      _ kasrgod

    • @aswintm499
      @aswintm499 3 ปีที่แล้ว +3

      Except kozhikodens😸.

  • @vidumontv9147
    @vidumontv9147 2 ปีที่แล้ว +183

    ലെ മാവിൽ വരെ റബ്ബർ കായിപ്പിക്കുന്ന ഞങ്ങൾ കാഞ്ഞിരപ്പള്ളികാർ😁😂

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +1315

    Malappuram poweresh💥.. ✌️😌..

  • @IamViberHadi
    @IamViberHadi 3 ปีที่แล้ว +174

    യൂട്യൂബിന്റെ ചരിത്രത്തിൽ ഇത്രയും കുടുക്കിയ ടൈപ്സ് ഓഫ് വീഡിയോസ് ഞാൻ കണ്ടിട്ടില്ല... !!😂😘

  • @CRIMEPARTNERSYT
    @CRIMEPARTNERSYT 3 ปีที่แล้ว +666

    Ernakulam 😂❤️

  • @rezinvava6873
    @rezinvava6873 2 ปีที่แล้ว +128

    Palakkad iconic item😂🔥Malappuram also thiyy😂

    • @fwix1
      @fwix1 9 หลายเดือนก่อน

      yeah just mukallil alle malappuram

    • @Riya-st6ng
      @Riya-st6ng 8 หลายเดือนก่อน +2

      Thijj alle Malappuram 😊

  • @wild_voyager_007
    @wild_voyager_007 3 ปีที่แล้ว +503

    കണ്ണൂർ കാണിച്ചപ്പോൾ തട്ടുകട കാണിച്ച ഇങ്ങൾ പൊളിയാണ് 😂 🤙

    • @robinskull
      @robinskull 3 ปีที่แล้ว +1

      AKSHAY VLOGGER SUCK. MY CONTENT IS BETTER.

    • @dymonchattambi6517
      @dymonchattambi6517 3 ปีที่แล้ว +1

      Sathyam

    • @stormyslayeryt5083
      @stormyslayeryt5083 3 ปีที่แล้ว +16

      @@robinskull ni ara myra

    • @_minty_y
      @_minty_y 3 ปีที่แล้ว +11

      @@stormyslayeryt5083 he is a spammer he always spam in famous singers channel singers like Justin,Ariana and all

    • @melokeys8789
      @melokeys8789 3 ปีที่แล้ว +1

      @@robinskull NI suck ninde channel ayneekkalum suck

  • @kannangaming3643
    @kannangaming3643 3 ปีที่แล้ว +1391

    എല്ലാ ജില്ലയും വയനാട്ടിൽ നിന്ന് shoot ചെയ്ത akshey 😘😘😘

  • @flicksteller
    @flicksteller 3 ปีที่แล้ว +435

    നമ്മളെല്ലാരും പല പല ജില്ലകളിലാണങ്കിലും ....നമ്മക്കെല്ലാർക്കും കേരളം ഉയിരാണ്🔥🔥🔥

  • @travelmankl0757
    @travelmankl0757 ปีที่แล้ว +13

    1. അപ്പിയോളി
    2. ഫ്യൂരി
    3. കാടോളി
    4. കായലോളി
    5. റബ്ബറോളി,, പട്ടിയോളി
    6. ഡാമോളി
    7. സ്റ്റഫ്ഫോളി
    8,. ആനയോളി
    9. ചൂടോളി
    10. പന്തോളി
    11. കുണ്ടനോളി
    12 ചാമി
    13. ബോംബോളി
    14 കനഡയോളി

  • @ananyap6267
    @ananyap6267 3 ปีที่แล้ว +546

    കണ്ണൂരിൽ തോക്ക് അല്ല ബോംമ്പും വടിവാളും ആണ് 😂(😎💪🏻)

    • @railfankerala
      @railfankerala 3 ปีที่แล้ว +7

      🤣

    • @jobinr7813
      @jobinr7813 3 ปีที่แล้ว +21

      Pakshe vivaram illathora🤣🤣

    • @ayushayu6248
      @ayushayu6248 3 ปีที่แล้ว +45

      @@jobinr7813 chellakond podra

    • @ananyap6267
      @ananyap6267 3 ปีที่แล้ว +53

      @@jobinr7813 aarkka vivarom illathath? purath ninn nokunna aaalkark angana palath thonnum..Keralathil aake vivarom മനുഷ്യത്വവും ullath kannurkkarkk aanu😏

    • @abhi_shek4yt
      @abhi_shek4yt 3 ปีที่แล้ว +14

      @@abhimanyu9654 da dupicate അതികം ചെലേക്കാതെ

  • @akmalraihana8912
    @akmalraihana8912 3 ปีที่แล้ว +104

    ആഫ്രിക്കൻ ആനയെ തൃശൂർ പൂരത്തിന് ഇറക്കിയ ഇവനാണ് തരാം 🤣

  • @neethuzz7926
    @neethuzz7926 3 ปีที่แล้ว +233

    ഇത്രയും ജില്ലകൾ എല്ലാം "വയനാട്" എന്ന ഒറ്റ ജില്ലയിൽ നിന്ന് അവതരിപ്പിച്ച അക്ഷയ് ചേട്ടൻ ആണ് എന്റെ HERO❤️❤️🔥🔥🔥

    • @ragithakc3537
      @ragithakc3537 3 ปีที่แล้ว +2

      Onne poye da

    • @jokerff7106
      @jokerff7106 3 ปีที่แล้ว +1

      Andi poyeda

    • @MrGK18
      @MrGK18 3 ปีที่แล้ว +1

      😂😂😂

  • @shizuka5155
    @shizuka5155 2 ปีที่แล้ว +40

    ഞാൻ ഇടുക്കി ✨️തൊടുപുഴ പോയി കപ്പ മേടിച്ചോണ്ട് വരാം😂😂😂 ഏട്ടായി എന്ന് വിളിക്കാറില്ലട്ടോ ചേട്ടായി എന്നാ വിളിക്കാറ് 😌

  • @AswinRajPayyannur
    @AswinRajPayyannur 3 ปีที่แล้ว +344

    Kannur Gun അല്ല bomb ആണ് മെയിൻ.... 😅🔥

    • @nirajithnambiar7642
      @nirajithnambiar7642 2 ปีที่แล้ว +5

      Oi oi oi oi 😈

    • @footballhd4390
      @footballhd4390 2 ปีที่แล้ว +2

      Correct 🤣🤣🤣

    • @vishnuks5202
      @vishnuks5202 2 ปีที่แล้ว +2

      Pinnallah😹

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว +5

      തൃശൂർ പൊട്ടിക്കുന്ന പടക്കം ആണ് കണ്ണൂർ ബോംബ് എന്ന് പറയുന്നത് 😂😂🤣🤣🤣😂😂😂😂

    • @sahlavtp7766
      @sahlavtp7766 2 ปีที่แล้ว +3

      Ooooi😕😊

  • @malluthuger-b5t
    @malluthuger-b5t 3 ปีที่แล้ว +135

    ഇതിൽ നിന്ന് എന്ത് മനസിലാക്കാം?
    നമ്മടെ akshyk....14 ജില്ലകളിലും fans ഉണ്ട് 😘❤️🔥😁

    • @MrGK18
      @MrGK18 3 ปีที่แล้ว +3

      🤔

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 ปีที่แล้ว +182

    ഞാനൊരു കൊല്ലം ഫ്യൂരി ആയതിൽ അഭിമാനം കൊള്ളുന്നു 😂😂

  • @murderkid2148
    @murderkid2148 2 ปีที่แล้ว +16

    ഇടുക്കി & കോട്ടയം രണ്ടും ഒരു പോലെ തന്നെ അതേ ഭാഷ ശൈലിയും ഭക്ഷണത്തിന് ഇടുക്കി ആൾക്കാർ പറയുന്നത് പോലെ തന്നെ ഇവിടെ kottayamkaarum ..എവിടെ പോകുവാ uvve oh chettayi kappa vangan പോകുവാ ടൗൺ വരെ
    ഇടുക്കി & കോട്ടയം💕

  • @nidanasri
    @nidanasri 3 ปีที่แล้ว +187

    സത്യം തന്നെയാണ് പറഞ്ഞത് മറ്റുള്ള ജില്ലയിലുള്ളവർക്ക് വേറെ ജില്ലയിൽ ഉള്ള ആളുകളെ കുറിച്ച് ഇങ്ങനെതന്നെയാണ് വിചാരം

    • @kallingalmuhammedsinan5655
      @kallingalmuhammedsinan5655 3 ปีที่แล้ว +1

      Machaane malappuram inghanethanne aan

    • @truth6074
      @truth6074 3 ปีที่แล้ว +9

      @@kallingalmuhammedsinan5655 kalyanathinu jersey aano ningal Ida 😂😂😂

    • @pranavk9260
      @pranavk9260 3 ปีที่แล้ว

      @@truth6074 haa bro chelar ivde main avaanum video shooteyyanum okke cheyyarund

    • @truth6074
      @truth6074 3 ปีที่แล้ว

      @@pranavk9260 oh 😅😆

  • @heartofstatus6205
    @heartofstatus6205 3 ปีที่แล้ว +177

    തൃശൂർ പൂരത്തിന്നു ആഫ്രിക്കൻ ആനയെ വച്ച മച്ചാൻ poliyee.. 😂

    • @king-dp2lp
      @king-dp2lp 3 ปีที่แล้ว

      🤣🤣🤣

    • @naughty_sayipp
      @naughty_sayipp 3 ปีที่แล้ว

      ഞാനാണ് first നീ second ☺️

  • @sreesha_av
    @sreesha_av 3 ปีที่แล้ว +666

    0:06 കേരളം എന്നു പറയുന്നത് മനോഹരമായൊരു ജില്ലയാണ്😝🤣

    • @aleenaarmy6679
      @aleenaarmy6679 3 ปีที่แล้ว +7

      Ath sathym

    • @jasminesalim9252
      @jasminesalim9252 3 ปีที่แล้ว +6

      Aysheri🤣

    • @tornandor4761
      @tornandor4761 3 ปีที่แล้ว +9

      Army 💜

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +1

      എന്റെ community post എല്ലാരും Like cheyyumo🙏🙏🙏✨️✨️

    • @mrvjoker
      @mrvjoker 3 ปีที่แล้ว +1

      😂

  • @_Vicky._.boi_
    @_Vicky._.boi_ 2 ปีที่แล้ว +31

    10:01 Nammude PATHANAMTHITTA❤️😆

  • @muhammedsaad4510
    @muhammedsaad4510 3 ปีที่แล้ว +553

    കണ്ണൂര്‍ പോയിട്ട് നല്ല അനുഭവം മാത്രം ,സ്നേഹമുള്ളവരുടെ നാടാണ്...
    ഞാന്‍ തൃശ്ശൂരുകാരാനാണ്

  • @Adhi45779
    @Adhi45779 3 ปีที่แล้ว +284

    ഇതുപോലെയൊക്കെ അഭിനയിക്കാൻ അക്ഷയ്നെകൊണ്ടേ കഴിയൂ..! 💥❤️

    • @btsarmygirl7491
      @btsarmygirl7491 3 ปีที่แล้ว +5

      Aa paranjath njanum sradhichirunnu😂😂

    • @SOOTHRANYT
      @SOOTHRANYT 3 ปีที่แล้ว

      🤣 🤣 🤣

    • @kookiesister3894
      @kookiesister3894 3 ปีที่แล้ว

      @@btsarmygirl7491 army✨️🙂

    • @MF-xu3me
      @MF-xu3me 3 ปีที่แล้ว +1

      എന്ത് ചെയ്യാനാ ഞാൻ ഇത് പറയാൻ വേണ്ടി വന്നതാ

    • @Nazeem.Agatti
      @Nazeem.Agatti 3 ปีที่แล้ว

      Dfc 🤩etten uyir 🥰

  • @Football_fans_kerala_2.0
    @Football_fans_kerala_2.0 3 ปีที่แล้ว +129

    മലപ്പുറത്തെ കാണാൻ ആണ് ഞാൻ വൈറ്റ് ചെയ്തത് 🔥⚡️😍⚽️⚽️😘

    • @Njreditzzzz
      @Njreditzzzz 6 หลายเดือนก่อน

      Nanum machuu

  • @kailasnath6808
    @kailasnath6808 2 ปีที่แล้ว +16

    Kollam😍
    Pakshe reference enikk ishtayi😂

  • @sinabz
    @sinabz 3 ปีที่แล้ว +480

    Keralathile Akshay Bro...Uff scene.. :)

  • @muhammedswalih6487
    @muhammedswalih6487 3 ปีที่แล้ว +241

    ഇതൊക്കെ ഷൂട്ട്‌ ചെയ്തത് വയനാട്ടിൽ ആണ് എന്നുള്ളതാണ്.... ❤🎆

  • @alnamediaff4350
    @alnamediaff4350 3 ปีที่แล้ว +89

    കോഴിക്കോട് എവിടെ എന്ന് നോക്കുന്ന le ഞാൻ 😂😂 : but ഇത്രേം പ്രധീക്ഷിച്ചില്ല 🤣

  • @jishnut.r.6597
    @jishnut.r.6597 2 ปีที่แล้ว +38

    Palakkad- 200 degree Celsius 😂😂

  • @wild_voyager_007
    @wild_voyager_007 3 ปีที่แล้ว +64

    എറണാകുളത്തു 'മച്ചാൻ' വിളി നിർബന്ധമാണ് 🥺💙

  • @naveenmndy
    @naveenmndy 3 ปีที่แล้ว +451

    കേരളം മൊത്തം മാനന്തവാടിയിൽ ഷൂട്ട്‌ ചെയ്ത അക്ഷയ് 😅😅✌🏼✌🏼❤❤

    • @rebel6809
      @rebel6809 3 ปีที่แล้ว +2

      😂

    • @TMLAZE
      @TMLAZE 3 ปีที่แล้ว +2

      wyanad 😍

    • @SJ-ff6fr
      @SJ-ff6fr 3 ปีที่แล้ว

      😍

    • @thanveerali5892
      @thanveerali5892 3 ปีที่แล้ว +1

      @@TMLAZE bro Wayanad anno wayanatil avide

    • @ashonpshibu2347
      @ashonpshibu2347 3 ปีที่แล้ว +1

      @@thanveerali5892 nee evida wayanttil njan kallody neeyo

  • @mohammedadnan35
    @mohammedadnan35 3 ปีที่แล้ว +104

    Yella ജില്ലകളുടെയും demo ഒരറ്റ ജില്ലയിൽ നിന്ന് ചെയ്ത akshay bro vere level😍

    • @MrGK18
      @MrGK18 3 ปีที่แล้ว +1

      Comment copy ആണെന്ന് തോന്നുന്നില്ല 😂😂

  • @hidhamol194
    @hidhamol194 2 ปีที่แล้ว +2

    Ekm gooys ilee power aleeeeee✨✨✨✨✨ machnne pwer ak✨

  • @Samuel-el8vy
    @Samuel-el8vy 3 ปีที่แล้ว +335

    സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഇതെല്ലാം വയനാട്ടിൽ തന്നെയാണ് ഷൂട്ട് 😂🔥

    • @Noooornoooooor
      @Noooornoooooor 3 ปีที่แล้ว

      200 aavan sahayikkamo plz🥺🥺😭

    • @cho-cho8141
      @cho-cho8141 3 ปีที่แล้ว +13

      @@Noooornoooooor Roadil irangi oru paathravum pidich ammmaaa, ayyaaaa enn paranjal daily oru 100 rs engilum kittum. Athan ithilum bhedham

    • @sinan6429
      @sinan6429 3 ปีที่แล้ว

      @@Noooornoooooor valla panikkum poro...

    • @Noooornoooooor
      @Noooornoooooor 3 ปีที่แล้ว

      @@cho-cho8141 😁😁

    • @Noooornoooooor
      @Noooornoooooor 3 ปีที่แล้ว

      @@sinan6429 manassilayillaa🤔🤔

  • @malayalamhacker9341
    @malayalamhacker9341 3 ปีที่แล้ว +557

    നമ്മ തൃശ്ശൂർ കാരന് എന്നും പ്രണയം ചെണ്ടയോട് മാത്രം 😁❤

  • @ayannadhkv6083
    @ayannadhkv6083 3 ปีที่แล้ว +152

    ആ ആലപ്പുഴ ഇലെ എന്തുവാ ഇത് കേട്ടപ്പോ akhil nrd യെ ഓർമ വന്നവർ ആരൊക്കെ?

  • @Aromal1970
    @Aromal1970 10 หลายเดือนก่อน +2

    Brode ettom ishtom ulla video veendum kanan thonum❤

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 ปีที่แล้ว +670

    വീണ്ടും വീണ്ടും കാണുമ്പോൾ നല്ല രസമുണ്ട് 💯🤣💞🔥

  • @aswinar5158
    @aswinar5158 3 ปีที่แล้ว +301

    എല്ലാ കേരളീയരുടെയും മറ്റു ജില്ലകളോടുള്ള മനോഭാവം ഇത്ര രസകരമായി ഹസ്യരൂപത്തിൽ അവതരിപ്പിച്ചു 😂😂😂 അടിപൊളി 👌👌👌സൂപ്പർ 🤣🤣🤣

  • @reelstrendingsongs1975
    @reelstrendingsongs1975 3 ปีที่แล้ว +102

    കേരളന്നെ പറഞ്ഞ ഒരു മനോഹരമായ ജില്ലാ ആണ് 😂😂😂

  • @ramis7771
    @ramis7771 2 ปีที่แล้ว +6

    കണ്ണൂർ കുറച്ച് ഓവർ ആയിപ്പോയി
    തോക്കിനു പകരം നാടൻ ബോംബ് ആയിരുന്നു കാണിക്കേണ്ടിയിരുന്നത്

    • @stephen6644
      @stephen6644 ปีที่แล้ว

      Onnu pod njanum kannur ee bomb oke kannur evidaya😂

    • @SreehariDinesh-md7kh
      @SreehariDinesh-md7kh 9 หลายเดือนก่อน

      ​@@stephen6644und nalla idivett bomb

    • @KL13CH
      @KL13CH 8 หลายเดือนก่อน

      ​@@stephen6644baaa😂

  • @malluthuger-b5t
    @malluthuger-b5t 3 ปีที่แล้ว +244

    Eth ജില്ല ആണേലും നുമ്മ mallusss... എല്ലാം ഒന്ന് തന്നെ 😘❤️🔥

    • @fah__midaa24
      @fah__midaa24 3 ปีที่แล้ว +5

      Dhe dhadhaan malayali pever💥🕳️💫💕

    • @dymonchattambi6517
      @dymonchattambi6517 3 ปีที่แล้ว +3

      😍😍😍😍

    • @sx7463
      @sx7463 3 ปีที่แล้ว +3

      Yes 😍😍♥️♥️

    • @pesex4297
      @pesex4297 3 ปีที่แล้ว +2

      Nenma maramoli vanno

    • @prabhakumari8980
      @prabhakumari8980 3 ปีที่แล้ว

      Pinnallah 😄💪🏻🔥

  • @PraveenRaj-go2dg
    @PraveenRaj-go2dg 3 ปีที่แล้ว +401

    കണ്ണൂരിൽ തോക്കൊ. ഇവിടെ ബോംബ് ആണ് പതിവ് 😊😏

    • @rahufmilocco2133
      @rahufmilocco2133 3 ปีที่แล้ว +34

      ബോംബയാലും തോക്കായാലും പൊട്ടിയാൽ ചാവില്ലേ അണ്ണാ

    • @funzone5624
      @funzone5624 3 ปีที่แล้ว +3

      😆😆😆

    • @sudev2750
      @sudev2750 3 ปีที่แล้ว +3

      😂ath parayan Njan vannathe ullu

    • @remya....m123
      @remya....m123 3 ปีที่แล้ว +2

      🌟

    • @crazyyyyy2379
      @crazyyyyy2379 3 ปีที่แล้ว +1

      💕

  • @savadrahman9289
    @savadrahman9289 3 ปีที่แล้ว +98

    നമ്മൾ കണ്ണുരുകാർ തോക്ക് ഉപയോഗിക്കാറില്ല. ഫുൾ ബോംബ് മാത്രം 😁

    • @jiyavinod3924
      @jiyavinod3924 3 ปีที่แล้ว +5

      Pinnellahhh ✨️kannur uyireey🤪

    • @shaaanuu
      @shaaanuu 3 ปีที่แล้ว +2

      Lol kannur uyirr

    • @shaaanuu
      @shaaanuu 3 ปีที่แล้ว +3

      @@jiyavinod3924 kannurill edya mwole

    • @jiyavinod3924
      @jiyavinod3924 3 ปีที่แล้ว +2

      @@shaaanuu ndhina 🤭

    • @lallygrace8434
      @lallygrace8434 3 ปีที่แล้ว +1

      😂

  • @jishadcm4992
    @jishadcm4992 2 ปีที่แล้ว +4

    പെണ്ണിന് പകരം കാല്പന്തിനെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യം ❤️⚽️❤️⚽️

  • @ashergeorge777
    @ashergeorge777 3 ปีที่แล้ว +148

    Palakkad... 😂😂😂 ഇന്ന് നല്ല തണുപ്പ് ഉണ്ടെന്നു തോന്നുന്നു 😂😂

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +116

    ഇതെല്ലാം വയനാട്ടിൽ ഷൂട്ട്‌ ചെയ്ത അക്ഷയ് അണ്ണൻ ആണ് മാസ്സ്...!!🤪💛🔥

    • @Saffaamhd
      @Saffaamhd 3 ปีที่แล้ว

      Pinalah😂

  • @gokuffx7
    @gokuffx7 3 ปีที่แล้ว +344

    Fan Fight Club😌🔥

    • @Alan12394
      @Alan12394 3 ปีที่แล้ว +6

      free fire community ano udashicha

    • @gokuffx7
      @gokuffx7 3 ปีที่แล้ว +10

      @@Alan12394 Fan Fight Club🤣🤣

    • @nbsbrocode
      @nbsbrocode 3 ปีที่แล้ว

      Helo

    • @Alan12394
      @Alan12394 3 ปีที่แล้ว

      @@gokuffx7 okkk

    • @muhammadunais1355
      @muhammadunais1355 3 ปีที่แล้ว

      @@Alan12394 ffc

  • @ichayan123
    @ichayan123 ปีที่แล้ว +1

    2023 കാണുന്നവർ 😂ഉണ്ടോ... 🤍✨️

  • @nearbyaqua
    @nearbyaqua 3 ปีที่แล้ว +407

    ഏറ്റവും മനോഹരമായ ജില്ലാ അത് നമ്മടെ സ്വന്തം കേരളം തന്നെ 🤩😅✌️ AKSHAY ചേട്ടൻ ഉയിർ ❤️💕🥰✨✌️

    • @footballtalks4258
      @footballtalks4258 3 ปีที่แล้ว +29

      Keralam Jilla alla Samsthanam😄

    • @robinskull
      @robinskull 3 ปีที่แล้ว +1

      😀AKSHAY VLOGGER SUCK. MY CONTENT IS BETTER.

    • @ashwinjoseph1947
      @ashwinjoseph1947 3 ปีที่แล้ว +5

      THRISSUR 🤩

    • @harikrishnanpv3686
      @harikrishnanpv3686 3 ปีที่แล้ว +3

      Kannur ❤️

    • @hnk9618
      @hnk9618 3 ปีที่แล้ว +5

      @@robinskull sheri da 😂

  • @sahlafavas2421
    @sahlafavas2421 3 ปีที่แล้ว +335

    എല്ലാ ജില്ലയും ഒരു ജില്ലയില്‍ ഒതുക്കിയ akshey vloger മാസ് 😂😂💥💥🔥🔥🤩🤩🤩🥳🥳🥳

  • @ferash_.3053
    @ferash_.3053 3 ปีที่แล้ว +198

    കേരളം ഏറ്റവും മനോഹരമായ ജില്ലാ തെന്നെ !😂👍🏻

  • @Vivek-y2d
    @Vivek-y2d 2 ปีที่แล้ว +2

    Kollam ottum sheriyayillatoo.... Njanoru kollam karan aanu njngal aarum machambi ennu vilikarilla😂😂😂😂

  • @sabirasappu8125
    @sabirasappu8125 3 ปีที่แล้ว +420

    Nalla thanuppa..
    200°C aanenn thonunnu😂😂
    Ejjaathi 💥😂🤣💖

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +12

      വെള്ളം തിളച്ചു 😅

    • @lekshmiv5508
      @lekshmiv5508 2 ปีที่แล้ว +2

      😂😂😂

    • @shawnmicheal9638
      @shawnmicheal9638 2 ปีที่แล้ว

      😐😐🤣

  • @മിന്നൽവാവ
    @മിന്നൽവാവ 3 ปีที่แล้ว +543

    പല പല ജില്ലകൾക്കപ്പുറം ഒരു വികാരമുണ്ട്. കേരളം എന്ന ഒരൊറ്റ വികാരം.🔥🔥

    • @najeem__1
      @najeem__1 3 ปีที่แล้ว +8

      Ethu kerala blasters ads il olla alle 😌😁

    • @മിന്നൽവാവ
      @മിന്നൽവാവ 3 ปีที่แล้ว +2

      @Vishnu NV 🔥🔥🔥correct💪💪

    • @മിന്നൽവാവ
      @മിന്നൽവാവ 3 ปีที่แล้ว +1

      @@najeem__1 ooh njan ippozha arinje😂😂

    • @snvines7072
      @snvines7072 3 ปีที่แล้ว +3

      @Vishnu NV അതും കഴിഞ്ഞാൽ മനുഷ്യൻ എന്നൊരു വികാരം ഉണ്ട്. 🚩🚩

    • @najeem__1
      @najeem__1 3 ปีที่แล้ว +1

      @@മിന്നൽവാവ 🤪

  • @meenakshijayan4052
    @meenakshijayan4052 3 ปีที่แล้ว +2326

    0:28 Kasaragod
    1:04 kannur
    2:46 wayanad
    3:34 Kozhikode
    4:30 Malappuram
    5:35 palakkad
    6:11 Thrissur
    6:56 ernakulam
    7:50 Idukki
    8:40 Kottayam
    9:16. Alappuzha
    9:59. Pathanamthitta
    10:45 Kollam
    11:25 Thiruvananthapuram

  • @ameenammu4534
    @ameenammu4534 11 หลายเดือนก่อน +2

    Kozhikode:deysham pidichit pokumbo bare halva baangi thara😂
    Nammo kannuraanatta

  • @monicaraphel8602
    @monicaraphel8602 3 ปีที่แล้ว +371

    Thrissur💥💥
    കേട്ടയം പൊളിച്ചു
    വയനാട് പൊളി അല്ലേ എനിക്ക് വയനാട് നല്ല ഇഷ്ടാ

    • @jyothishjayan2620
      @jyothishjayan2620 3 ปีที่แล้ว +19

      @@CinemaRasigan001 podaa purraa eranggii ninakk kottayam karey ariyillathondaa 🤙kottayathey monne kanjirapally enne oru sthalam ind avide kk vadaa

    • @jyothishjayan2620
      @jyothishjayan2620 3 ปีที่แล้ว +12

      Ninakk kottayam karrey ethra pucham ennadaa. Snehichall chunk paraichu kodukunavaradaa kottayamkarr 💥💥

    • @vagabond3066
      @vagabond3066 3 ปีที่แล้ว +5

      @@jyothishjayan2620 pinnalla❤

    • @LIL-y6f
      @LIL-y6f 3 ปีที่แล้ว +7

      @@CinemaRasigan001 ullupu undo

    • @ADVEITH-k4z
      @ADVEITH-k4z 3 ปีที่แล้ว +9

      I am from kottayam

  • @BlopCutz
    @BlopCutz 3 ปีที่แล้ว +475

    1:34 aa thok enik theruo nalla resand 🙂

    • @nxxxmp4_
      @nxxxmp4_ 3 ปีที่แล้ว +4

      😻🖇

    • @--ALIEN--
      @--ALIEN-- 3 ปีที่แล้ว +3

      Aara ith

    • @abhiSRK2327
      @abhiSRK2327 3 ปีที่แล้ว +4

      Moneee Blopiii

    • @shahanapk3242
      @shahanapk3242 3 ปีที่แล้ว +3

      Endha blope kolu muttai veno

    • @ronjose8269
      @ronjose8269 3 ปีที่แล้ว +2

      Hai blop cutz

  • @Yokinss
    @Yokinss 3 ปีที่แล้ว +82

    ഇത് കേരളമാണ്..... 😂
    ഇവിടെ എല്ലാം വെറൈറ്റി ആണ്..... 😂😂
    എല്ലാം........!!!

  • @suhailsholy1096
    @suhailsholy1096 2 ปีที่แล้ว

    Kannur short cheytha place , ath wayanad payod alle🙄

  • @ABHI_2.0
    @ABHI_2.0 3 ปีที่แล้ว +609

    ⚽️⚽️🤩

    • @shibiliea
      @shibiliea 3 ปีที่แล้ว +4

      🌚

    • @wild_voyager_007
      @wild_voyager_007 3 ปีที่แล้ว +21

      അന്റെ വീട് malappuram ആണെന്ന് വേറിട്ട രീതിയിൽ പറഞ്ഞ ABHI ക്ക് ഇതാ ഒരു കുതിരപവൻ 😂👍

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +5

      @@shibiliea മുത്തേ😍

    • @LMEdits-s3p
      @LMEdits-s3p 3 ปีที่แล้ว +1

      250 avan sahayikko

    • @MrGK18
      @MrGK18 3 ปีที่แล้ว +1

      @@shibiliea nice name 💖

  • @liomessi2330
    @liomessi2330 3 ปีที่แล้ว +58

    5:47ഇന്ന് നല്ല തണുപ്പുണ്ടല്ലോ.. 200ഡിഗ്രി സെൽഷ്യസ് ആണെന്ന് തോന്നുന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @MrPresident00715
    @MrPresident00715 3 ปีที่แล้ว +1341

    "എന്തുവാ ഇത് ", എന്ന് പറഞപ്പോൾ അഖിൽ മച്ചാനെ ഓർത്തവരുണ്ടോ... 😌😌

  • @_rx_infected_soul_
    @_rx_infected_soul_ 2 ปีที่แล้ว +3

    ഇപ്പളാ ഓർത്തത് ചേട്ടായി ഞാൻ പോയി കുറച്ച് കിളച്ചിട്ട് വരാം 😄

  • @crazygamingboss11
    @crazygamingboss11 3 ปีที่แล้ว +89

    എന്തൂട്ടാ സാനം....പൊളിച്ചു മോനേ 🤣🔥🔥
    തൃശൂർ 💖

  • @alenthomas5288
    @alenthomas5288 3 ปีที่แล้ว +181

    കേരളം മനോഹരമായ ജില്ലയാണ് 😂 അക്ഷയ് vlogger mass 🤭😂😂

  • @anirudhpm7155
    @anirudhpm7155 3 ปีที่แล้ว +97

    Kannurile aarumille😁, ❤️ u Kerala teamzz❤️

  • @adarshk.p9526
    @adarshk.p9526 2 ปีที่แล้ว +4

    കാസർഗോഡ് ന്താ കന്നഡ മാത്രം ഉള്ളു എന്നാണോ കരുതിയെ. മലയാളം സംസാരിക്കുന്നവരും ഉണ്ട് അവിടെ 🙂

  • @vishnuraj9010
    @vishnuraj9010 3 ปีที่แล้ว +104

    എല്ലാ ജില്ലകളും ഒരു ജില്ലയിൽ നിന്നും കാണിക്കുന്ന akshy🔥🔥🔥🔥🔥😂🔥🔥🔥

    • @angelfrancies6582
      @angelfrancies6582 3 ปีที่แล้ว

      810 ആകുവാൻ സഹായിക്കുമോ

    • @ashwinsuresh761
      @ashwinsuresh761 3 ปีที่แล้ว +1

      🤣🤣

    • @MrGK18
      @MrGK18 3 ปีที่แล้ว

      Akshy alla akshay

    • @MrGK18
      @MrGK18 3 ปีที่แล้ว

      @@ashwinsuresh761 idukki yil aano veedu

    • @ashwinsuresh761
      @ashwinsuresh761 3 ปีที่แล้ว

      @@MrGK18 alla, Palakkad and kottayam 🥰🥰 randum.

  • @HariKrishnan-rb1lw
    @HariKrishnan-rb1lw 3 ปีที่แล้ว +171

    കൊല്ലം 🔥 റെയിൽവേ സ്റ്റേഷനിൽ പോയി അവിടുന്ന് wifi ഊറ്റി ദിവസവും പടം ഡൌൺലോഡ് ചെയ്തുകൊണ്ട് ഒരു കാലം... എനിക്ക് ഉണ്ടായിരുന്നു 😅

  • @mubashir_musthafamubashir7279
    @mubashir_musthafamubashir7279 3 ปีที่แล้ว +107

    ഊണിലും ഉറക്കത്തിലും football അത് നമ്മടെ മലപ്പുറം Uff❤❤❤❤❤

  • @neelakandan.m.s1294
    @neelakandan.m.s1294 6 หลายเดือนก่อน +1

    Tvm slang നെ കുറിച്ച് ബ്രോ കുറച്ച് കൂടി പഠിക്കണം😌
    ഓരോ സ്ഥലത്തും slang and modulation വ്യത്യാസമുണ്ട്.

  • @sanjanadr05
    @sanjanadr05 3 ปีที่แล้ว +35

    "Inn nalla thanuppanalloo, 200°C anenn thonnunu, kurach vellam kudikkam, aha vellam thelachoo??" Ente monee . Epic sanam😁

  • @jinhitihatesnakeuentertain4100
    @jinhitihatesnakeuentertain4100 3 ปีที่แล้ว +44

    Kollam കാരെ അറിയില്ല .....😌😌😌 kollam pewer.....😌😌😌😌😌🔥🔥🔥🔥

  • @dani.peruvelil
    @dani.peruvelil 3 ปีที่แล้ว +110

    കായലിന്റെ ലഹരി ഉള്ള ആലപ്പുഴ 😍😍🥰

  • @kuttymusthafa2575
    @kuttymusthafa2575 2 ปีที่แล้ว +1

    14 -- ൽ ഏത് ജില്ലയും ആവട്ടെ ., നമ്മൾ കേരളയീയർ വേറേ ലെവല് തന്നെയാണ്.. 🥰 അത് മനസ്സിലാവണമെങ്കിൽ കേരളം വിട്ട് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിക്കണം..
    ഒന്നുകൂടി വിശദമാക്കിയാൽ ഇന്ത്യക്ക് വെളിയിൽ പോകണം., പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ, കേരള എന്നറിഞ്ഞാൽ മറ്റുള്ളവർക്ക് നമ്മോട് ഒരു പ്രത്യേക ഇഷ്ട്ടമാണ്,
    നമ്മുടെ സത്യസന്ധത, എളിമ, വൃത്തി, മറ്റുള്ളവർക്ക് നമ്മൾ നൽകുന്ന ബഹുമാനം ഇതെല്ലാം നമ്മൾ കേരളീയരെ മറ്റ് സമൂഹത്തിൽ നിന്ന് വ്യത്യസ്തമാകുന്നു.. love കേരള ♥️♥️♥️

  • @KumaRia
    @KumaRia 3 ปีที่แล้ว +221

    Wayanad ❤️🐘

  • @aarshaasokan4177
    @aarshaasokan4177 3 ปีที่แล้ว +119

    Palakkad💥
    5:57 o vellam thelacho😂mwoneyy🤣🤣
    Malappuram kidu🔥🤙food koodi kaanikkayrnnu
    Ending polichu😂that's akshay touch✌️

  • @traxit6207
    @traxit6207 3 ปีที่แล้ว +103

    FunFact : ഇത് മുഴുവനും rec ചെയ്തത് full Wayanad ഇൽ ആണ് 😂......

  • @sketcherbuntybunty8627
    @sketcherbuntybunty8627 2 ปีที่แล้ว +12

    Thanku for speaking Kannada .Hemmeya Kannadiga ❤️💪🙌

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +173

    *പാതിരാത്രി കഴിഞ്ഞാലും ഉറങ്ങാത്ത മലയാളികളോട് 8 മണി ആയപ്പോ ഉറങ്ങരുത് എന്ന് പറഞ്ഞ Akshay ആണ് എന്റെ hero 😌🔥*

  • @psykichustatusatholokam6255
    @psykichustatusatholokam6255 2 ปีที่แล้ว +455

    പാലക്കാട്‌ Uff പിന്നെയും പിന്നെയും കണ്ടു അടിപൊളി 😂നല്ല തണുപ്പുണ്ട് 200° cs😂

    • @user-pr3mi2uc8w
      @user-pr3mi2uc8w 2 ปีที่แล้ว +4

      lol

    • @ytreflecter3787
      @ytreflecter3787 2 ปีที่แล้ว +5

      Pkd kore town aria und 😏full vayal mathramalla. Ottapalam, shornur, pattambi, malampuzha, alathur, wadakanchery, kongadetc......... Its all are big town dont undrustimates us 😏

    • @psysooraj
      @psysooraj 2 ปีที่แล้ว +2

      @@ytreflecter3787 ഇവിടെ എല്ലാം വയൽ ഒണ്ടല്ലോ 😅

    • @PrajithaGireesh-l4s
      @PrajithaGireesh-l4s ปีที่แล้ว

      Shornur❤❤

    • @chinmaykm6006
      @chinmaykm6006 11 หลายเดือนก่อน

      Shornur❤❤

  • @azeeemmh.
    @azeeemmh. 3 ปีที่แล้ว +83

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ അക്ഷയ് ചേട്ടൻ.!!💞🥰

  • @arunsa2993
    @arunsa2993 2 ปีที่แล้ว +2

    ഞങ്ങടെ കൊല്ലം ഭാഷക്ക് കൊറച്ചൂടെ വ്യത്യാസം ഒണ്ട്.എന്നാത്തിനാണെന്നല്ല എന്തോത്തിനാന്നാണ് പറയേണ്ടത്. അതുപോലെ കാസർഗോഡ് ജില്ലക്കാർക്കും അവരുടേതായ മലയാളം ഭാഷയുമുണ്ട്.

    • @rajithrajan6769
      @rajithrajan6769 2 ปีที่แล้ว +2

      Athe kasargod 9%per mathram anu kannada or tulu native ayitt ullath,, avarkk okke fluent ayit malayalam ariyukayum cheyyam,, kasargod bhasha enna peril popular aya slang koodathe kooduthal per samsarikkunna ksd slang koodi ind😊

  • @nazeeib
    @nazeeib 3 ปีที่แล้ว +61

    ഇതൊക്കെയാണ് Content എൻ്റെ അഭിപ്രായത്തിൽ ഇവനാണ് യഥാർത്ഥ Content രാജാവ്...👑😂

    • @nihad2_0_0_4
      @nihad2_0_0_4 3 ปีที่แล้ว +8

      Le paalkuppis: no Unboxing dude is content 👑

    • @nazeeib
      @nazeeib 3 ปีที่แล้ว +1

      @@nihad2_0_0_4 😂

    • @mridhuulllllll
      @mridhuulllllll 3 ปีที่แล้ว +1

      @@nihad2_0_0_4 satyam 😂😂😂😂🤣🤣

  • @adhilshan145
    @adhilshan145 3 ปีที่แล้ว +343

    കണ്ണൂർ, നമ്മക് തോക്കല്ല ഇഷ്ടം വടിവാൾ ആണ് ഇബറെ 😅😅

  • @Krishnanjali_rajeev
    @Krishnanjali_rajeev 3 ปีที่แล้ว +94

    Ellaathinem thirthekku guys 😂😂
    KANNUR🔥🤙

  • @streetgang4125
    @streetgang4125 2 ปีที่แล้ว

    bro oru district kanikkumbol facinu koodi mattam varuthiyal nannayirunnu...i mean kannadi vakkukayo, thaadiyo meesayo allenkil thoppiyo anyway gud....