Secretariat, നിയമസഭ,കേരള യൂണിവേഴ്സിറ്റി, water authority,police headquarters, railway head office,CBI head office,വിഴിഞ്ഞം പോർട്ട്, ISRO, IISER, techno park, technocity, science park, International airport, museum, zoo, planitorium, കൊട്ടാരങ്ങൾ. ഇതെല്ലാം പോയിട്ടു കേരളം മൊത്തം വാങ്ങാൻ ശേഷിയുള്ള പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തും. ഇതൊക്കെ പോരെ ഒരു തലസ്ഥാനത്തിന്.
First museum, first corporation, ആദ്യമായി വൈദ്യുതികരിച്ച നഗരം, KERALAS FIRST(university, public library, govt law clg, engineering clg, medical clg, women's clg, Ayurveda clg, ayush holystic center, arts clg, Sanskrit clg, govt hospital, mental hspl, planetarium, govt press, public transport system, Mobile court,international airport, sports school, Greenfield international stadium, DBOT, tennis academy, professional badminton academy aquatic complex,sportlyf fitness center, police training center, tv station, flying club, radio station, lion safari park, observatories, cyber crime police station, zoo, magic academy, braille press, escalator, public healtg laboratory, under foot path, ATM, women post office, forest academy, wifi fecility railway station, first metro city, animation park, integrated check post, adventure tourism academy, cyclone warning center, biotechnology molecular genetics laboratory, milk ATM, electric bus service, online psc exm center, smart traffic classroom, skin bank, public transport fecility, soil museum, secretariate, niyamasabha, Asias largest lulumal, techno park, Infosys...... Etc ഇത്രയൊക്കെ പോരെ ഒരു capital city ക്ക്
ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ്... Hibi Eden ചിന്തിച്ചത് പോലെ ഞാനും നേരത്തെ ചിന്തിച്ചിരുന്നു.. But ഇപ്പോൾ അത് തെറ്റ് ആണെന്ന് മനസിലായി... കൊച്ചി തലസ്ഥാനം ആക്കാൻ കൊള്ളില്ല.. എറണാകുളം മോശം ഭൂപ്രക്രിതി ആണ്... അവിടത്തെ മണ്ണ് ചതുപ്പ് നിലം ... വെള്ള കെട്ട് ആണ്.. എന്നാൽ തിരുവനന്തപുരം നല്ല സ്ഥലം, നല്ല കാലാവസ്ഥ , ഭൂപ്രകൃതി കേരളത്തിലെ ഏറ്റവും മികച്ച ഭൂപ്രകൃതി ആണ്... പണം ഉണ്ടെങ്കിൽ തിരുവനന്തപുരം Top level ൽ സുന്ദരം ആക്കി എടുക്കാൻ പറ്റും..
എറണാകുളം ചതുപ്പ് പ്രദേശമാണെങ്കിൽ എന്താ വ്യവസായം, വാണിജ്യം, തൊഴിൽ, സിനിമ, മീഡിയ, മെട്രോ, ഒരു മഹാനഗരത്തിന് വേണ്ടതെല്ലാം എറണാകുളം കേന്ദ്രീകരിച്ചാണ്. തലസ്ഥാനം ആയതുകൊണ്ട് മാത്രം രാഷ്ട്രീയക്കാരും സർക്കാർ ഓഫീസുകളും തിരുവനന്തപുരത്ത് കുടുങ്ങി കിടക്കുന്നു തലസ്ഥാനം എവിടെ ആകണമെന്ന് ഉള്ളത് തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും സർവേ നടത്തണം ഗവൺമെന്റ് ഞാൻ കോട്ടയം ആണ് എന്റെ അഭിപ്രായം എറണാകുളം തലസ്ഥാനം ആക്കണമെന്നുള്ളതാണ്
@@nikhil6741 നടക്കാത്ത കാര്യങ്ങൾ സംസാരിച്ചിട്ട് കാര്യം ഇല്ല... എറണാകുളത്ത് ഉള്ള ഡെവലപ്പ്മെന്റ്സ്, സ്ഥാപനങ്ങൾ കുടുതലും Private Property ആണ്, മെട്രോ എറണാകുളത് കൊണ്ടു വന്നതിന് reason എന്താണ്? അവിടെ road വിതി കൂട്ടാൻ വേറെ സ്ഥലം ഇല്ല, അതുകൊണ്ടു bridge പണിത് metro കൊണ്ട് വന്നു... Ok തലസ്ഥാനം എന്നാൽ സെക്രട്ടറിയെറ്റ് മാത്രം അല്ല, അതിന്റെ കുടെ ഒരു അൻപത് സർക്കാർ സ്ഥാപനങ്ങൾ എങ്കിലും കാണും... തിരുവനന്തപുരം City കുടുതലും സർക്കാർ സ്ഥലം or സർക്കാർ സ്ഥാപനങ്ങൾ ആണ്..... ഇതെല്ലാം വേറൊരാടത്ത് പറിച്ചു നാടാൻ എളുപ്പം അല്ല സുഹൃത്തേ..? എറണാകുളത്ത് സർക്കാരിന് അധികം സ്ഥലങ്ങൾ ഇല്ല... എല്ലാം Private property ആണ് ബ്രോ... എറണാകുളത്ത് City യിൽ എവിടെയാ ഇതിന് സ്ഥലങ്ങൾ? മാത്രമല്ല പണം ചിലവ് വളരെ കൂടുതൽ ആണ്...പ്രായോഗികം അല്ലാത്ത സ്വപ്നം... അത്കൊണ്ട് തിരുവന്തപുരം Capital ആയി നിലനിൽക്കും...... Ok
@@voice4true631 റോഡിന് വീതി ഇല്ലാത്തതുകൊണ്ടാരിക്കും മുംബൈ ബാംഗ്ലൂർ ചെന്നൈ ഡൽഹി കൊൽക്കത്ത ഹൈദരാബാദ് നഗരങ്ങളിൽ ഒക്കെ മെട്രോ വന്നത് അല്ലേ 😂🤭 തൃപ്പൂണിത്തുറ തേവര കടവന്ത്ര ഇടപ്പള്ളി പാലാരിവട്ടം കലൂർ മാത്രമല്ല എറണാകുളം കാക്കനാട് ആലുവ നെടുമ്പാശ്ശേരി ഭാഗങ്ങൾ ഒക്കെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് തലസ്ഥാനം സ്ഥാപിക്കാൻ ആണെങ്കിൽ എറണാകുളം നഗരം ഇപ്പോൾ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്കാണ് വളർന്നുകൊണ്ടിരിക്കുന്നത് കേരള ഹൈ കോർട്ട് എറണാകുളം നഗര ഹൃദയത്തിൽ നിന്നും കാക്കനാട് ഭാഗത്തേക്ക് മാറ്റാൻ പോകുന്നു എറണാകുളത്ത് സ്ഥലം ഇല്ലെന്നൊക്കെ പറയുന്നത് വെറും ഊളത്തരം മാത്രമാണ് തലസ്ഥാനം മാറ്റുക എന്ന് പറയുന്നത് ഒറ്റ ദിവസം കൊണ്ട് മാറ്റലല്ല ഘട്ടംഘട്ടമായിട്ട് അത് ചിലപ്പോൾ പതിനഞ്ചോ ഇരുപതോ വർഷങ്ങൾ എടുത്തേക്കാം എല്ലാം എറണാകുളത്ത് സെറ്റ് ചെയ്യാൻ വരുന്ന തലമുറ മാറി ചിന്തിക്കും കേരളത്തിന്റെ ഭാവി തലസ്ഥാനം എറണാകുളം തന്നെ ആകുമെന്നാണ് ഞാൻ കരുതുന്നത്
@@abhijithsagar4398 സത്യത്തിൽ തലസ്ഥാനം കൊച്ചിക്ക് മാറ്റിയാൽ ജനങ്ങളുടെ യാത്രാ ദുരിതവും സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങളും മാത്രമല്ല തീരുന്നത്. മറിച്ചു മന്ത്രിമാരുടെ ഈ തെക്ക് വടക്ക് ഓട്ടവും അതിന്റെ സാമ്പത്തിക സമയ ചിലവുകളും ആണ് ഇല്ലാതാകുന്നത്. കണ്ണൂരിൽ നിന്നുള്ള മുഖ്യ മന്ത്രി കണ്ണൂരേക്ക് സ്വന്തം ആവശ്യത്തിനു എത്രവട്ടം സഞ്ചരിക്കുന്നുണ്ട്. അതുപോലെ മറ്റ് ആവശ്യങ്ങൾക്കായി ഓരോ ജില്ലയിലേക്കും എന്നും സഞ്ചാരം. എന്നിട്ട് എന്നും തിരിച്ചു തിരുവന്തപുരത്തേക്കും യാത്ര. ഇതിന്റെയൊക്കെ പേരിൽ എത്രയധികം ചിലവ് കേരളം ചുമക്കുന്നു. മാത്രവുമല്ല വിമാനത്താവളബന്ധം പോലും ഇല്ലാത്ത കാസർകോട് പോലുള്ള ദൂര സ്ഥലസങ്ങളിലേക്ക് ഇവരൊന്നും എത്തിപ്പെടുന്നുമില്ല അങ്ങോട്ടേക്ക് ആവശ്യത്തിനു വികസനങ്ങളും എത്തുന്നില്ല. അതിനൊക്കെ കാരണം ഈ തെക്കേ അറ്റം തെലസ്ഥാനമാണ്. കൂടാതെ ഒരു തലസ്ഥാന പ്രദേശികവാദി ലോബിയും പ്രവർത്തിക്കുന്നുണ്ട്. അവർ കൊച്ചി ഉൾപ്പെടെ മറ്റു നഗരങ്ങളുടെ വികസനങ്ങൾ തഴഞ്ഞു ട്രിവാൻഡ്രത്തു ഓരോ പദ്ധതികൾ കൊണ്ടുവരുന്നു. വിഴിഞ്ഞം പോലുള്ള അഴിമതിയും ആശാസ്ത്രീയാവുമായ പദ്ധതിയും അതിന്റെ മറവിൽ അവിടെ കൊണ്ടുവരുന്ന കോടികളുടെ മറ്റു പദ്ധതികളും എല്ലാം കേരളത്തിന് ഇപ്പോൾത്തന്നെ കോടികളുടെ ബാധ്യതയാണ്. ആ പണമെല്ലാം പാഴാവുകയും ആണ്. മാത്രമല്ല തകസ്ഥാന വികസന ഫണ്ട് വേറെയും ഉണ്ട്. കേന്ദ്രം നൽകിയതടക്കം ഉള്ള സിറ്റി ലോഫ്‌ളോർ ബസ്സുകൾ അവിടെ മാത്രം ഇട്ടു ഓടിക്കുന്നു. ആർക്ക് ഉപയോഗം? ട്രിവാൻഡ്രംകാർക്ക് മാത്രം. അത് കൊച്ചിയിൽ ആണ് ഒടുന്നതെങ്കിലോ?? ആലോചിക്കൂ എല്ലാരും. തലസ്ഥാന മാറ്റം അനിവാര്യം. ട്രിവാൻഡ്രം ലോബിയും ട്രിവാൻഡ്രം പ്രാദേശിക വാദികളും പടച്ചുവിടുന്ന വിഡ്ഢിത്തങ്ങളും നിലവാരമില്ലാ കോമടികളും കളിയാക്കലും അവഗണിച്ചു പ്രായോഗികമായി ചിന്തിക്കൂ.
ഇതിലൊന്നും നമ്മ ഇല്ലങ്കിലും ഒരു മലബാറു കാരൻ ! വേണോൽ തൃശ്ശൂരിലേക്കോ കോഴിക്കോട്ടേക്കോ ആക്കുന്നത് മധ്യ കേരളത്തിനും മലബാറിനും ഒരു ഇതാണ് , എൻറെ സ്വകാര്യ ഇത് ആയിട്ടാണെങ്കിൽ മഞ്ചേരിയിലേക്കും നോക്കാം 😉🎉
@@doglover24689 profit aakanmekil flight oodikende? international and domestic flight kannur or calicut vanna hit thane aaayirikum. but that will eat into Kochi business. they want kannur/Caliut to be feeder airport to Kochi.
ഒരുത്തി പറയുകയാണ്. ഞാൻ ഒരു കൊച്ചിക്കാരിയാണ്. ഇവിടെ ആകുമ്പോ High Court ഉണ്ട് പോലും. അത് കൊണ്ട് തലസ്ഥാനം കൊച്ചിക്ക് കൊണ്ട് വരുന്നതാണ് നല്ലത്. ഇവളോക്കെ എവിടെന്ന് എണീറ്റ് വരുന്നതോ ആവോ? High Court ഉണ്ടെന്ന് കൊച്ചിയിൽ. തിരുവനന്തപുരം ഇവൾ ഇതുവരെ കണ്ടിട്ടില്ല അതിന്റെ കുഴപ്പം ആണ് അവൾക്ക്.. കാൽ അണയുടെ വിവരമുണ്ടെങ്കിൽ ഇത്തരം വിവരക്കേട് ഇവൾ പുലമ്പില്ല.
എന്തിനാടാ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ്, വടക്കേ അറ്റത്ത്, കൊല്ലംകാർക്ക് കുഴപ്പം ഉണ്ടാവില്ല, മലബാർകാർക്ക് തിരുവനന്തപുരം എത്താൻ നല്ലൊരു റോഡ് പോലും നിലവിലില്ല എറണാകുളത്ത് തൃശൂർ ആയിരുന്നെങ്കിൽ കേരളത്തിലെ എല്ലാ ജില്ലക്കാർക്കും ഗുണമായാനെ....
@@viralboxforpet vivaraked alle paranjath High court undenn karuthi capital kochiyilek mattano.angane anenkil secretariat trivandrum alle Matt pradhana officekalum trivandrum aan ath vech nokkumbo vivaram undayirunnenkil trivandrum thanne mathi enn parayunnathalle nallath.avalk avalude stalath varan ulla aghram athra thanne
Ellaa teams and hi eedanodum kerala ruupieekaranathil thanne develeped sthalam tvm aanu airport and University s and famous temple s seaports and facilities bakki ellaam pinne undaayath
Please get a bus from 1947 to 2024 :P TVM airport is more or less int he same shape as it was in the 1990s. Poor connectivity to other Indian cities and ridiculously high airfares.
നടക്കാത്ത കാര്യങ്ങൾ സംസാരിച്ചിട്ട് കാര്യം ഇല്ല... എറണാകുളത്ത് ഉള്ള ഡെവലപ്പ്മെന്റ്സ്, സ്ഥാപനങ്ങൾ കുടുതലും Private Property ആണ്, മെട്രോ എറണാകുളത് കൊണ്ടു വന്നതിന് reason എന്താണ്? അവിടെ road വിതി കൂട്ടാൻ വേറെ സ്ഥലം ഇല്ല, അതുകൊണ്ടു bridge പണിത് metro കൊണ്ട് വന്നു... Ok തലസ്ഥാനം എന്നാൽ സെക്രട്ടറിയെറ്റ് മാത്രം അല്ല, അതിന്റെ കുടെ ഒരു അൻപത് സർക്കാർ സ്ഥാപനങ്ങൾ എങ്കിലും കാണും... തിരുവനന്തപുരം City കുടുതലും സർക്കാർ സ്ഥലം or സർക്കാർ സ്ഥാപനങ്ങൾ ആണ്..... ഇതെല്ലാം വേറൊരാടത്ത് പറിച്ചു നാടാൻ എളുപ്പം അല്ല സുഹൃത്തേ..? എറണാകുളത്ത് City യിൽ എവിടെയാ ഇതിന് സ്ഥലങ്ങൾ? എറണാകുളത്ത് സർക്കാരിന് അധികം സ്ഥലങ്ങൾ ഇല്ല... എല്ലാം Private property ആണ് ബ്രോ... മാത്രമല്ല പണം ചിലവ് വളരെ കൂടുതൽ ആണ്...പ്രായോഗികം അല്ലാത്ത സ്വപ്നം... അത്കൊണ്ട് തിരുവന്തപുരം Capital ആയി നിലനിൽക്കും...... Ok
Vikasanam ann point enghi next 5 year kond tvm kochiye marikadakkum...kochi ore planned city alla.... Ath oru praayam varumbo manasilaakum Tvm anghanalla
Tamilnadu capital Chennai evidan ariyavo tamilnadu north east side kaniyakumari kedakunna avark agu pokunnathil koyapum illa evida vayi egotu varunnatha koyapum😂 poraathond Delhi agu northilum enthe athu mattendai😊 alochicha kollam
ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ്... Hibi Eden ചിന്തിച്ചത് പോലെ ഞാനും നേരത്തെ ചിന്തിച്ചിരുന്നു.. But ഇപ്പോൾ അത് തെറ്റ് ആണെന്ന് മനസിലായി... കൊച്ചി തലസ്ഥാനം ആക്കാൻ കൊള്ളില്ല.. എറണാകുളം മോശം ഭൂപ്രക്രിതി ആണ്... അവിടത്തെ മണ്ണ് ചതുപ്പ് നിലം ആണ്... വെള്ള കെട്ട് ആണ്.. എന്നാൽ തിരുവനന്തപുരം നല്ല സ്ഥലം ആണ്, ഭൂപ്രകൃതി കേരളത്തിലെ ഏറ്റവും മികച്ച ഭൂപ്രകൃതി ആണ്... പണം ഉണ്ടെങ്കിൽ തിരുവനന്തപുരം Top level ൽ സുന്ദരം ആക്കി എടുക്കാൻ പറ്റും..
@@ARUNAnushka trivandrum ulle enthaan kochiyil ulle metro and high court high court bench mikkavaarm udane varum pinnah metro ath sthalm eduth thodangaan pon ottumikka ellathinteyum headquarters trivandrum aan pinnah vizhinjam port koode onn vannotte
ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ്... Hibi Eden ചിന്തിച്ചത് പോലെ ഞാനും നേരത്തെ ചിന്തിച്ചിരുന്നു.. But ഇപ്പോൾ അത് തെറ്റ് ആണെന്ന് മനസിലായി... കൊച്ചി തലസ്ഥാനം ആക്കാൻ കൊള്ളില്ല.. എറണാകുളം മോശം ഭൂപ്രക്രിതി ആണ്... അവിടത്തെ മണ്ണ് ചതുപ്പ് നിലം ... വെള്ള കെട്ട് ആണ്.. എന്നാൽ തിരുവനന്തപുരം നല്ല സ്ഥലം, നല്ല കാലാവസ്ഥ , ഭൂപ്രകൃതി കേരളത്തിലെ ഏറ്റവും മികച്ച ഭൂപ്രകൃതി ആണ്... പണം ഉണ്ടെങ്കിൽ തിരുവനന്തപുരം Top level ൽ സുന്ദരം ആക്കി എടുക്കാൻ പറ്റും..
അവിടെ ആകെ ഉള്ളത് high court mathram ആണ് അതിനെ എടുത്തു trivandruth ആക്കിയാൽ പ്രശ്നം തീർന്നില്ലേ....
കോടതി ഉള്ളതുകൊണ്ട് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റുന്നതാ നല്ലത് എന്ന്. 🤣🤣. കോടതി തിരുവനതപുരത്തേക്ക് മാറ്റിയാൽ കാര്യം സോൾവ് ആകില്ലേ 😀😀
Thiruvananthapuram power... 💪
ഹൈബിയെ മാറ്റുന്നതാ നല്ലത്... 😄😄
😁😁
That's correct answer
ആദ്യം കൊതുകിനെ കൊച്ചിയിൽ നിന്നും മാറ്റണേ.. ഹെന്റമ്മോ
😂
😂😂😂😂
Secretariat, നിയമസഭ,കേരള യൂണിവേഴ്സിറ്റി, water authority,police headquarters, railway head office,CBI head office,വിഴിഞ്ഞം പോർട്ട്, ISRO, IISER, techno park, technocity, science park, International airport, museum, zoo, planitorium, കൊട്ടാരങ്ങൾ. ഇതെല്ലാം പോയിട്ടു കേരളം മൊത്തം വാങ്ങാൻ ശേഷിയുള്ള പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തും. ഇതൊക്കെ പോരെ ഒരു തലസ്ഥാനത്തിന്.
First museum, first corporation, ആദ്യമായി വൈദ്യുതികരിച്ച നഗരം, KERALAS FIRST(university, public library, govt law clg, engineering clg, medical clg, women's clg, Ayurveda clg, ayush holystic center, arts clg, Sanskrit clg, govt hospital, mental hspl, planetarium, govt press, public transport system, Mobile court,international airport, sports school, Greenfield international stadium, DBOT, tennis academy, professional badminton academy aquatic complex,sportlyf fitness center, police training center, tv station, flying club, radio station, lion safari park, observatories, cyber crime police station, zoo, magic academy, braille press, escalator, public healtg laboratory, under foot path, ATM, women post office, forest academy, wifi fecility railway station, first metro city, animation park, integrated check post, adventure tourism academy, cyclone warning center, biotechnology molecular genetics laboratory, milk ATM, electric bus service, online psc exm center, smart traffic classroom, skin bank, public transport fecility, soil museum, secretariate, niyamasabha, Asias largest lulumal, techno park, Infosys...... Etc ഇത്രയൊക്കെ പോരെ ഒരു capital city ക്ക്
വിഴിഞ്ഞം ചാർജ് ചെയ്തോ അറിഞ്ഞില്ല....
🔥 🔥 🔥
@mathun8126 നമിച്ചു സഹോദരീ.❤❤❤
ഇന്ത്യയുടെ തലസ്ഥാനം... മദ്യപ്രദേശത്തേക്ക് മാറ്റിയാൽ എല്ലാ ഇന്ത്യക്കാർക്കും ദൂരം ശരിയാകും... ഹൈബി അതിന് പേപ്പർ കൊടുക്കണം പാർലമെന്റിൽ.
വിഡ്ഢിത്തം പറയാതെ പോടെ
@@jejifrancis6268തിരുവനന്തപുരം ആണെങ്കിൽ യാത്ര പറയുന്ന നിങ്ങൾക്കു് എന്ത് കൊണ്ട് ആണ് അദേഹം മുകളിൽ പറഞ്ഞത് വിഡ്ഡിതം ആയത്????
Trivandrum devolaped allannu paranja aa kochi mol...😂 Tvm kandittindo enthooo😂
ഓരോ 5 വർഷം കൂടുമ്പോൾ..ഒരു ജില്ല യിൽ ninum മറ്റൊരു ജില്ല യിലേക് മാറ്റി കൊണ്ട് ഇരിക്കാം...അപോ എല്ലാർക്കും എല്ലാ ജില്ലകളിലും കണ്ടിരിക്കാം😂😂
ഇതിലും എളുപ്പമാണ് ആ ഹൈ കോർട്ട് എടുത്ത് തിരുവനന്തപുരത്ത് കൊണ്ട് വെയ്ക്കുന്നത്.
ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ്...
Hibi Eden ചിന്തിച്ചത് പോലെ ഞാനും നേരത്തെ ചിന്തിച്ചിരുന്നു..
But ഇപ്പോൾ അത് തെറ്റ് ആണെന്ന് മനസിലായി...
കൊച്ചി തലസ്ഥാനം ആക്കാൻ കൊള്ളില്ല..
എറണാകുളം മോശം ഭൂപ്രക്രിതി ആണ്...
അവിടത്തെ മണ്ണ് ചതുപ്പ് നിലം ... വെള്ള കെട്ട് ആണ്..
എന്നാൽ തിരുവനന്തപുരം നല്ല സ്ഥലം, നല്ല കാലാവസ്ഥ , ഭൂപ്രകൃതി കേരളത്തിലെ ഏറ്റവും മികച്ച ഭൂപ്രകൃതി ആണ്...
പണം ഉണ്ടെങ്കിൽ തിരുവനന്തപുരം Top level ൽ സുന്ദരം ആക്കി എടുക്കാൻ പറ്റും..
എറണാകുളം ചതുപ്പ് പ്രദേശമാണെങ്കിൽ എന്താ വ്യവസായം, വാണിജ്യം, തൊഴിൽ, സിനിമ, മീഡിയ, മെട്രോ, ഒരു മഹാനഗരത്തിന് വേണ്ടതെല്ലാം എറണാകുളം കേന്ദ്രീകരിച്ചാണ്. തലസ്ഥാനം ആയതുകൊണ്ട് മാത്രം രാഷ്ട്രീയക്കാരും സർക്കാർ ഓഫീസുകളും തിരുവനന്തപുരത്ത് കുടുങ്ങി കിടക്കുന്നു
തലസ്ഥാനം എവിടെ ആകണമെന്ന് ഉള്ളത് തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും സർവേ നടത്തണം ഗവൺമെന്റ്
ഞാൻ കോട്ടയം ആണ് എന്റെ അഭിപ്രായം എറണാകുളം തലസ്ഥാനം ആക്കണമെന്നുള്ളതാണ്
@@nikhil6741
നടക്കാത്ത കാര്യങ്ങൾ സംസാരിച്ചിട്ട് കാര്യം ഇല്ല...
എറണാകുളത്ത് ഉള്ള ഡെവലപ്പ്മെന്റ്സ്, സ്ഥാപനങ്ങൾ കുടുതലും Private Property ആണ്,
മെട്രോ എറണാകുളത് കൊണ്ടു വന്നതിന് reason എന്താണ്?
അവിടെ road വിതി കൂട്ടാൻ വേറെ സ്ഥലം ഇല്ല, അതുകൊണ്ടു bridge പണിത് metro കൊണ്ട് വന്നു... Ok
തലസ്ഥാനം എന്നാൽ സെക്രട്ടറിയെറ്റ് മാത്രം അല്ല, അതിന്റെ കുടെ ഒരു അൻപത് സർക്കാർ സ്ഥാപനങ്ങൾ എങ്കിലും കാണും...
തിരുവനന്തപുരം City കുടുതലും സർക്കാർ സ്ഥലം or സർക്കാർ സ്ഥാപനങ്ങൾ ആണ്.....
ഇതെല്ലാം വേറൊരാടത്ത് പറിച്ചു നാടാൻ എളുപ്പം അല്ല സുഹൃത്തേ..?
എറണാകുളത്ത് സർക്കാരിന് അധികം സ്ഥലങ്ങൾ ഇല്ല...
എല്ലാം Private property ആണ് ബ്രോ...
എറണാകുളത്ത് City യിൽ എവിടെയാ ഇതിന് സ്ഥലങ്ങൾ?
മാത്രമല്ല പണം ചിലവ് വളരെ കൂടുതൽ ആണ്...പ്രായോഗികം അല്ലാത്ത സ്വപ്നം...
അത്കൊണ്ട് തിരുവന്തപുരം Capital ആയി നിലനിൽക്കും...... Ok
@@voice4true631 റോഡിന് വീതി ഇല്ലാത്തതുകൊണ്ടാരിക്കും മുംബൈ ബാംഗ്ലൂർ ചെന്നൈ ഡൽഹി കൊൽക്കത്ത ഹൈദരാബാദ് നഗരങ്ങളിൽ ഒക്കെ മെട്രോ വന്നത് അല്ലേ 😂🤭
തൃപ്പൂണിത്തുറ തേവര കടവന്ത്ര ഇടപ്പള്ളി പാലാരിവട്ടം കലൂർ മാത്രമല്ല എറണാകുളം
കാക്കനാട് ആലുവ നെടുമ്പാശ്ശേരി ഭാഗങ്ങൾ ഒക്കെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് തലസ്ഥാനം സ്ഥാപിക്കാൻ ആണെങ്കിൽ
എറണാകുളം നഗരം ഇപ്പോൾ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്കാണ് വളർന്നുകൊണ്ടിരിക്കുന്നത് കേരള ഹൈ കോർട്ട് എറണാകുളം നഗര ഹൃദയത്തിൽ നിന്നും കാക്കനാട് ഭാഗത്തേക്ക് മാറ്റാൻ പോകുന്നു
എറണാകുളത്ത് സ്ഥലം ഇല്ലെന്നൊക്കെ പറയുന്നത് വെറും ഊളത്തരം മാത്രമാണ്
തലസ്ഥാനം മാറ്റുക എന്ന് പറയുന്നത് ഒറ്റ ദിവസം കൊണ്ട് മാറ്റലല്ല
ഘട്ടംഘട്ടമായിട്ട് അത് ചിലപ്പോൾ പതിനഞ്ചോ ഇരുപതോ വർഷങ്ങൾ എടുത്തേക്കാം എല്ലാം എറണാകുളത്ത് സെറ്റ് ചെയ്യാൻ
വരുന്ന തലമുറ മാറി ചിന്തിക്കും കേരളത്തിന്റെ ഭാവി തലസ്ഥാനം എറണാകുളം തന്നെ ആകുമെന്നാണ് ഞാൻ കരുതുന്നത്
@@nikhil6741
തലസ്ഥാനം മാറ്റം നടക്കാൻ പോകുന്നില്ല...
തിരുവനന്തപുരത്ത് വിഴിഞ്ഞം Project വരുന്നുണ്ട്...
വലിയ developments ഭാവിയിൽ വരും...
.
@@voice4true631 എറണാകുളത്ത് സെൻട്രൽ ഗവൺമെന്റിന്റെ കീഴിലാണ് ഏറ്റവും കൂടുതൽ സ്ഥലങ്ങൾ ഉള്ളത്, കേരള ഗവൺമെന്റ് കീഴിൽ വളരെ കുറച്ച് സ്ഥലങ്ങൾഉള്ളൂ
Tvm ❤
തിരുവനന്തപുരം മാറ്റണ്ട തിരുവനംതപുരത്തിന്റെ ഒരു ഡമി വാങ്ങി അയാൾക് കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു 😂
😂
ആദ്യം അഭിപ്രായം പറഞ്ഞ മഹാൻ കൊച്ചിക്കാരൻ അല്ല 😂..നവാസ് കാസറഗോഡ് ..അവന് എന്തായാലെന്ത്
😂😂😂😂
അവന്റെ സംസാരം കേട്ടപ്പോഴേ മനസിലായി 😂
അതെനിക്കും തോന്നി
കാസർകോട് കാരന് തന്നെ ആണ് ഇത് പറയാന് ഏറ്റവും അർഹത,
യാത്ര പ്രശ്നം കിടന്ന് വിളിക്കുന്നവർക്ക് ഉളള മറുപടി ആണിത്.
@@abhijithsagar4398 സത്യത്തിൽ തലസ്ഥാനം കൊച്ചിക്ക് മാറ്റിയാൽ ജനങ്ങളുടെ യാത്രാ ദുരിതവും സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങളും മാത്രമല്ല തീരുന്നത്. മറിച്ചു മന്ത്രിമാരുടെ ഈ തെക്ക് വടക്ക് ഓട്ടവും അതിന്റെ സാമ്പത്തിക സമയ ചിലവുകളും ആണ് ഇല്ലാതാകുന്നത്. കണ്ണൂരിൽ നിന്നുള്ള മുഖ്യ മന്ത്രി കണ്ണൂരേക്ക് സ്വന്തം ആവശ്യത്തിനു എത്രവട്ടം സഞ്ചരിക്കുന്നുണ്ട്. അതുപോലെ മറ്റ് ആവശ്യങ്ങൾക്കായി ഓരോ ജില്ലയിലേക്കും എന്നും സഞ്ചാരം. എന്നിട്ട് എന്നും തിരിച്ചു തിരുവന്തപുരത്തേക്കും യാത്ര. ഇതിന്റെയൊക്കെ പേരിൽ എത്രയധികം ചിലവ് കേരളം ചുമക്കുന്നു. മാത്രവുമല്ല വിമാനത്താവളബന്ധം പോലും ഇല്ലാത്ത കാസർകോട് പോലുള്ള ദൂര സ്ഥലസങ്ങളിലേക്ക് ഇവരൊന്നും എത്തിപ്പെടുന്നുമില്ല അങ്ങോട്ടേക്ക് ആവശ്യത്തിനു വികസനങ്ങളും എത്തുന്നില്ല. അതിനൊക്കെ കാരണം ഈ തെക്കേ അറ്റം തെലസ്ഥാനമാണ്. കൂടാതെ ഒരു തലസ്ഥാന പ്രദേശികവാദി ലോബിയും പ്രവർത്തിക്കുന്നുണ്ട്. അവർ കൊച്ചി ഉൾപ്പെടെ മറ്റു നഗരങ്ങളുടെ വികസനങ്ങൾ തഴഞ്ഞു ട്രിവാൻഡ്രത്തു ഓരോ പദ്ധതികൾ കൊണ്ടുവരുന്നു. വിഴിഞ്ഞം പോലുള്ള അഴിമതിയും ആശാസ്ത്രീയാവുമായ പദ്ധതിയും അതിന്റെ മറവിൽ അവിടെ കൊണ്ടുവരുന്ന കോടികളുടെ മറ്റു പദ്ധതികളും എല്ലാം കേരളത്തിന് ഇപ്പോൾത്തന്നെ കോടികളുടെ ബാധ്യതയാണ്. ആ പണമെല്ലാം പാഴാവുകയും ആണ്. മാത്രമല്ല തകസ്ഥാന വികസന ഫണ്ട് വേറെയും ഉണ്ട്. കേന്ദ്രം നൽകിയതടക്കം ഉള്ള സിറ്റി ലോഫ്‌ളോർ ബസ്സുകൾ അവിടെ മാത്രം ഇട്ടു ഓടിക്കുന്നു. ആർക്ക് ഉപയോഗം? ട്രിവാൻഡ്രംകാർക്ക് മാത്രം. അത് കൊച്ചിയിൽ ആണ് ഒടുന്നതെങ്കിലോ?? ആലോചിക്കൂ എല്ലാരും. തലസ്ഥാന മാറ്റം അനിവാര്യം. ട്രിവാൻഡ്രം ലോബിയും ട്രിവാൻഡ്രം പ്രാദേശിക വാദികളും പടച്ചുവിടുന്ന വിഡ്ഢിത്തങ്ങളും നിലവാരമില്ലാ കോമടികളും കളിയാക്കലും അവഗണിച്ചു പ്രായോഗികമായി ചിന്തിക്കൂ.
ഇതിലൊന്നും നമ്മ ഇല്ലങ്കിലും ഒരു മലബാറു കാരൻ !
വേണോൽ തൃശ്ശൂരിലേക്കോ കോഴിക്കോട്ടേക്കോ ആക്കുന്നത് മധ്യ കേരളത്തിനും മലബാറിനും ഒരു ഇതാണ് , എൻറെ സ്വകാര്യ ഇത് ആയിട്ടാണെങ്കിൽ മഞ്ചേരിയിലേക്കും നോക്കാം 😉🎉
Kasargod anu nallath😅
Thiruvananthapuram oru seperate country aaki maattanamennanu ente oru ithu… pinne aa padmanabha swamy nidhi avidullavarku pangu vechu kodukkanam
Kannur and calicut airport entu kondu ingane aayi enu ellarum onu alochiku. Kochi lobby powerful aanu
Calicut airport development cheyunudallo.
lobby is powerful
@@vijeeshkp316bayankara development alle...oru 14 acre polm adhikam sthalam kand pidikan pattatha airport..kozhikodinte vikasana mudakki aan karipur airport
@@daanand86 airlines varunilla kannurku kannur Kozhikode ullathukodayirikum profit indenkill avar run cheyo ksrtc pole public airlines onnum illalo ippo
@@doglover24689 profit aakanmekil flight oodikende? international and domestic flight kannur or calicut vanna hit thane aaayirikum. but that will eat into Kochi business. they want kannur/Caliut to be feeder airport to Kochi.
ഒരുത്തി പറയുകയാണ്. ഞാൻ ഒരു കൊച്ചിക്കാരിയാണ്.
ഇവിടെ ആകുമ്പോ High Court ഉണ്ട് പോലും.
അത് കൊണ്ട് തലസ്ഥാനം കൊച്ചിക്ക് കൊണ്ട് വരുന്നതാണ് നല്ലത്.
ഇവളോക്കെ എവിടെന്ന് എണീറ്റ് വരുന്നതോ ആവോ?
High Court ഉണ്ടെന്ന് കൊച്ചിയിൽ.
തിരുവനന്തപുരം ഇവൾ ഇതുവരെ കണ്ടിട്ടില്ല അതിന്റെ കുഴപ്പം ആണ് അവൾക്ക്..
കാൽ അണയുടെ വിവരമുണ്ടെങ്കിൽ ഇത്തരം വിവരക്കേട് ഇവൾ പുലമ്പില്ല.
Trivandrum andi. Poda myre
അവള് അവളുടെ അഭിപ്രായം അല്ലേ പറഞ്ഞത് അതിനു നീ എന്തിനാ ഇങ്ങനെ കിടന്നു അലറുന്നത്
@@viralboxforpet ഞാൻ എന്ത് അലറി എന്നാണ്. അവൾ വിവരക്കേട് ഞാൻ ഇവിടെ പറഞ്ഞുന്നെ ഉള്ളു
എന്തിനാടാ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ്, വടക്കേ അറ്റത്ത്, കൊല്ലംകാർക്ക് കുഴപ്പം ഉണ്ടാവില്ല, മലബാർകാർക്ക് തിരുവനന്തപുരം എത്താൻ നല്ലൊരു റോഡ് പോലും നിലവിലില്ല എറണാകുളത്ത് തൃശൂർ ആയിരുന്നെങ്കിൽ കേരളത്തിലെ എല്ലാ ജില്ലക്കാർക്കും ഗുണമായാനെ....
@@viralboxforpet vivaraked alle paranjath High court undenn karuthi capital kochiyilek mattano.angane anenkil secretariat trivandrum alle Matt pradhana officekalum trivandrum aan ath vech nokkumbo vivaram undayirunnenkil trivandrum thanne mathi enn parayunnathalle nallath.avalk avalude stalath varan ulla aghram athra thanne
Trivandrum 💪💪💪💪
ഇവിടെ ഇപ്പൊ ഉള്ള ട്രാഫിക് ബ്ലോക്ക് തന്നെ മതി ഇനിയും കൂട്ടണോ 🤪
No more space here to make a capital .Already congested by many institutions.
Ernakulam allae
There is enough space towards Puthencruz region.
We want high court bench in Calicut
Should be in thrissur middle
ഇനി അതും കൂടിയുള്ളു, കക്കാൻ...
Indiaയുടെ തലസ്ഥാനം മുബൈക്ക് മാറ്റുമോ?
Naale ravile 11 00 am nu maattum athinu pathmanaaphan sammadikkanam airport seaport eppo ellaam noottandu munpe undaayirunna thiruvithaancore anu ennum kerala thinte thalasthaanam
Ellaa teams and hi eedanodum kerala ruupieekaranathil thanne develeped sthalam tvm aanu airport and University s and famous temple s seaports and facilities bakki ellaam pinne undaayath
Please get a bus from 1947 to 2024 :P TVM airport is more or less int he same shape as it was in the 1990s. Poor connectivity to other Indian cities and ridiculously high airfares.
Ethonum pratical ala.enthellam karyagal vere kidakunu athonum nokathe useless atete ulla karyathine time kalayane endine ano endo
Secretariat
Niyamasabha oka poliche kochi kond paniyan akua paisa evidane??
Indraprestam എന്നും indraprestam തന്നെ ആയിരിക്കും.... ഹൈബി ഇടാൻ അടുത്ത tugklak.... റോമിൽ നിന്നും തലസ്ഥാനം മാറ്റിയപ്പോൾ റോം തകർന്നു,
Thrissurileke.mattan.pattumo.
3.3 crore coming to court daily lol
വച്ചവെള്ളം വാങ്ങിയാൽ മതി
നടക്കാത്ത കാര്യങ്ങൾ സംസാരിച്ചിട്ട് കാര്യം ഇല്ല...
എറണാകുളത്ത് ഉള്ള ഡെവലപ്പ്മെന്റ്സ്, സ്ഥാപനങ്ങൾ കുടുതലും Private Property ആണ്,
മെട്രോ എറണാകുളത് കൊണ്ടു വന്നതിന് reason എന്താണ്?
അവിടെ road വിതി കൂട്ടാൻ വേറെ സ്ഥലം ഇല്ല, അതുകൊണ്ടു bridge പണിത് metro കൊണ്ട് വന്നു... Ok
തലസ്ഥാനം എന്നാൽ സെക്രട്ടറിയെറ്റ് മാത്രം അല്ല, അതിന്റെ കുടെ ഒരു അൻപത് സർക്കാർ സ്ഥാപനങ്ങൾ എങ്കിലും കാണും...
തിരുവനന്തപുരം City കുടുതലും സർക്കാർ സ്ഥലം or സർക്കാർ സ്ഥാപനങ്ങൾ ആണ്.....
ഇതെല്ലാം വേറൊരാടത്ത് പറിച്ചു നാടാൻ എളുപ്പം അല്ല സുഹൃത്തേ..?
എറണാകുളത്ത് City യിൽ എവിടെയാ ഇതിന് സ്ഥലങ്ങൾ?
എറണാകുളത്ത് സർക്കാരിന് അധികം സ്ഥലങ്ങൾ ഇല്ല...
എല്ലാം Private property ആണ് ബ്രോ...
മാത്രമല്ല പണം ചിലവ് വളരെ കൂടുതൽ ആണ്...പ്രായോഗികം അല്ലാത്ത സ്വപ്നം...
അത്കൊണ്ട് തിരുവന്തപുരം Capital ആയി നിലനിൽക്കും...... Ok
Settan has no idea about places beyond Kakkanad, Thiruvankulam and Chottanikkara. These areas aren't marshy andnot affected by water logging
Kochiyil nilavil nalla samaadhanam und.ath illaathe aakkanda
പദ്മനാഭന്റെ ഒരു മോതിരം തരാം കൊച്ചി മൊത്തം കൊടുക്കുന്നോ 😅
തൃശ്ശൂർ ആക്കണം.. എന്നാൽ എല്ലാവർക്കും എത്തിപ്പെടാൻ സുഖം ആവും..
Pinnentha aakkam😅
അതാണോ തലസ്ഥാനം ആകാൻ ഉള്ള അർഹത,,,.
ഈ online കാലത്ത് ആരാണ് എത്തി ചെയ്യുന്നത്
ഹൈബി ഈഡനെ പുറത്താക്കാൻ കോൺഗ്രസ്സ് ആർജവം കാണിക്കണം..
ഇങ്ങനെ പറഞ്ഞതിനോ...best😇 ങ്ങനെയാണേൽ ഇവിടെ പലരേം മാറ്റേണ്ട സമയം കഴിഞ്ഞു
ഏതായാലും ഹൈബി കേരളത്തെ രണ്ടായി മുറിച്ചു.തെക്ക നെന്നും വടക്കനെന്നും
55. കൊല്ലം. പഠിച്ചത്. തിരുവനന്തപുരം. കൊച്ചി. പാടില്ല. ഓരോരുത്തർക്കും.പറയാൻ. ഉണ്ടാകും
A chechik paranj kodu ivide niyamasabhamandiram undennu
Mullaperiyar firstil sheryakuuu
Yes, kochi
Vikasanam ann point enghi next 5 year kond tvm kochiye marikadakkum...kochi ore planned city alla.... Ath oru praayam varumbo manasilaakum Tvm anghanalla
Ennit adetha praayam varumba mandrimarkk sairan vechh boatil varaam.... 😂😂😂🤣🤣🤣Tvm ath mathiii.....
തലസ്ഥാനം central ആണ് നല്ലത്
Appam delhi matty madhyapradesh ആക്കാം
For whom
Tamilnadu capital Chennai evidan ariyavo tamilnadu north east side kaniyakumari kedakunna avark agu pokunnathil koyapum illa evida vayi egotu varunnatha koyapum😂 poraathond Delhi agu northilum enthe athu mattendai😊 alochicha kollam
Hibikk commission adikkanam. Athinaan😂
Pottanmar thanneyanu kochilullath 😂
തൃശൂർ ആണ് എന്റെ അഭിപ്രായം
Hibi veettil ninn cash kond varatte.
Athin ningal tvm karu marikanm
മദ്ധ്യ കേരളത്താണ്
നല്ലത്..
എങ്ങനെ
Thooranayirkum😂😂😂
Avante. Vettinadutheyk. Anenkilo
Kochi anu nallathu
Tum venda kochi venda Alappuzha mathy
ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ്...
Hibi Eden ചിന്തിച്ചത് പോലെ ഞാനും നേരത്തെ ചിന്തിച്ചിരുന്നു..
But ഇപ്പോൾ അത് തെറ്റ് ആണെന്ന് മനസിലായി...
കൊച്ചി തലസ്ഥാനം ആക്കാൻ കൊള്ളില്ല..
എറണാകുളം മോശം ഭൂപ്രക്രിതി ആണ്...
അവിടത്തെ മണ്ണ് ചതുപ്പ് നിലം ആണ്... വെള്ള കെട്ട് ആണ്..
എന്നാൽ തിരുവനന്തപുരം നല്ല സ്ഥലം ആണ്, ഭൂപ്രകൃതി കേരളത്തിലെ ഏറ്റവും മികച്ച ഭൂപ്രകൃതി ആണ്...
പണം ഉണ്ടെങ്കിൽ തിരുവനന്തപുരം Top level ൽ സുന്ദരം ആക്കി എടുക്കാൻ പറ്റും..
നീ കൊച്ചി കണ്ടിട്ടുണ്ടോ? അറബിക്കടൽ മുതൽ തമിഴ്നാട് അതിർത്തി വരെ എറണാകുളം ജില്ലാ കിടപ്പുണ്ട് അവിടം വരെ ചതുപ്പാണോ?
Are you living in the 19th century? Regions beyond Kakkanad, Thiruvankulam and Chottanikkara has never had any water logging!
Thalasthaanam ernaankulathekku maattanam…. Support hibi
എന്തിന്
KOCHI BIGGEST CITY IN KERALA 💖💖💖💖💖
Nee tvm vannnu nokk 😊
@@azee.. KOCHI BIGGEST CITY IN KERALA 💖💖💖💖ATHINU MATTA MILLA APPI😂😂😂
@@ARUNAnushka trivandrum ulle enthaan kochiyil ulle metro and high court high court bench mikkavaarm udane varum pinnah metro ath sthalm eduth thodangaan pon ottumikka ellathinteyum headquarters trivandrum aan pinnah vizhinjam port koode onn vannotte
@@ARUNAnushka just google it
@@joeljoy215ok enth logicil aanu paryunnath?
ആദ്യം സംസാരിക്കുന്നവൻ തെക്കന്മാർ. അവർക്ക് അതാണല്ലോ സൗകര്യം. സ്വാർത്ഥ മനസ്സ് ഉള്ളവർ മാത്രമാണ് അങ്ങനെ ചിന്തിക്കൂ.
വിവരം ഉള്ളവരും ചിന്തിക്കും... Ok bye.
@@arjunr105 നിനക്ക് വിവരം ഇല്ലെന്നു തെളിഞ്ഞു.
@@jejifrancis6268 yes bro👍❤️ never mind.
Aaa pottaraya dam inte bill pasaki sontham jeevan rekshikan nokkado vedakanmare.
ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ്...
Hibi Eden ചിന്തിച്ചത് പോലെ ഞാനും നേരത്തെ ചിന്തിച്ചിരുന്നു..
But ഇപ്പോൾ അത് തെറ്റ് ആണെന്ന് മനസിലായി...
കൊച്ചി തലസ്ഥാനം ആക്കാൻ കൊള്ളില്ല..
എറണാകുളം മോശം ഭൂപ്രക്രിതി ആണ്...
അവിടത്തെ മണ്ണ് ചതുപ്പ് നിലം ... വെള്ള കെട്ട് ആണ്..
എന്നാൽ തിരുവനന്തപുരം നല്ല സ്ഥലം, നല്ല കാലാവസ്ഥ , ഭൂപ്രകൃതി കേരളത്തിലെ ഏറ്റവും മികച്ച ഭൂപ്രകൃതി ആണ്...
പണം ഉണ്ടെങ്കിൽ തിരുവനന്തപുരം Top level ൽ സുന്ദരം ആക്കി എടുക്കാൻ പറ്റും..
Poda chanal nari
Ni poda myre