ഡിസംബർ -ജനുവരി മാസത്തെ തേനീച്ച പരിപാലനം, simple tricks

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 20

  • @anilkumar-hc6kq
    @anilkumar-hc6kq 15 วันที่ผ่านมา

    മുരളി ചേട്ടൻ . Horticorp കൊച്ചാലുംമൂട്ടിൽ ഞങ്ങൾക്ക് . class. എടുത്തിട്ടുണ്ട്.. പാട്ടും പാടും

  • @thomasmathew7470
    @thomasmathew7470 2 ปีที่แล้ว

    നല്ല നല്ല വീഡിയോകൾ ഇനിയും
    ചെയ്യേണം.

  • @shijirajan9536
    @shijirajan9536 2 ปีที่แล้ว

    Thank you sir, കൂടുതൽ അറിവുകൾ പറഞ്ഞു തന്ന മുരളി sir ന് ഒരുപാട് നന്ദി 🙏

  • @sreedharankp875
    @sreedharankp875 2 ปีที่แล้ว +2

    ഇങ്ങനെ 4 (5) പെട്ടിയുടെ വീഠിയൊ ഇടുന്നതിനു പകരം ഒരു സാവവാധാനം ഒരു വീട്ടിയോ ഇട്ടാൽ എന്താണ് ചെയ്യുന്നത് എന്ന മനസ്സിലാക്കാമാ യി രു ന്നു

  • @sreejishasunil3380
    @sreejishasunil3380 2 ปีที่แล้ว +1

    Thank you sir

  • @unnikrishnan.s6944
    @unnikrishnan.s6944 9 หลายเดือนก่อน

    ഇന്ന് tvm kvkയിൽ രാധാകൃഷ്ണൻ സാറിന്റെ ക്ലാസ് കഴിഞ്ഞു ഈ വീഡിയോ കാണുന്ന ഞാൻ

  • @shajarshajar1186
    @shajarshajar1186 2 ปีที่แล้ว

    Kolani velkuvan undo

  • @MukeshMukesh-w5x
    @MukeshMukesh-w5x 10 หลายเดือนก่อน

    മുരളി ചേട്ടൻ തേനീച്ച ക്ലാസ് എടുക്കുപ്പോൾ പിറകിൽ നിന്ന് വെറുതെ സംസാരിക്കുന്നു😂😂 എന്താ ചെയ്യുക😂

  • @jayakumarksd1858
    @jayakumarksd1858 2 ปีที่แล้ว +3

    Super

  • @JoseJose-gd3kf
    @JoseJose-gd3kf 8 หลายเดือนก่อน

    തേനീച്ച അടയിലും പെട്ടിയിലും ഊതരുത്

  • @naliniravi6477
    @naliniravi6477 2 ปีที่แล้ว

    Sir ഇങ്ങനെ സൂപ്പർ കെട്ടി തരാൻ കഴിയുന്ന ആരെയെങ്കിലും (മലപ്പുറം ജില്ലയിൽ) അറിയുമെങ്കിൽ പറഞ്ഞ് തരുമൊ.ഇൻറ്ററസ്റ്റ് കൊണ്ട് രണ്ടു മാസം മുൻപ് ഹോർട്ടികോർപ്പ് വഴി ക്ലാസ്സ് attend ചെയ്ത് രണ്ട് പെട്ടി വാങ്ങിയ senior citizen ആണ്.കുറെ കുത്ത് കൊണ്ടെങ്കിലും feeding correct ആയി ചെയ്തു.റാണിയെ കാണാനൊ പുതുക്കാനൊ കുത്തു കാരണം പറ്റിയില്ല.ഈ ഏരിയയിൽ 25 കി മീറ്റർ ചുറ്റളവിൽ ഞാൻ മാത്രമെ തേനീച്ച വളർത്തുന്നോള്ളു.ഇതു വരെയും help കിട്ടിയില്ല.U tube കണ്ട് സൂപ്പറിൽ ഒരടി വെട്ടിയിട്ടു.പിരിഞ് പോകുന്ന സമയം മായതിനാൽ 7 ദിവസം കഴിഞ്ഞാൽ ചെക്ക് ചെയ്യാൻ പറഞിരുന്നൂ.നല്ല കുത്ത് കിട്ടി 4 ദിവസം പനിച്ചു.ഈ സീസണിൽ ആരെങ്കിലും ഒന്ന് help ചെയ്താൽ ന്യായമായ payment ചെയ്യാമായിരുന്നു.

  • @sunnyvs8950
    @sunnyvs8950 2 ปีที่แล้ว

    ഈ പെട്ടിയിൽ നിന്ന് തേൻ കിട്ടിയോ . 15 കിലോ കിട്ടിയോ

  • @jayanuzhuvath6373
    @jayanuzhuvath6373 2 ปีที่แล้ว

    15 കിലോ തേൻ കിട്ടിയോ? സ്വപ്നം മാത്രമല്ലേ? കാലാവസ്ഥ അനുസരിച്ചേ സ്വപ്നം കാണാവൂ.

  • @RENUKUNJUMON
    @RENUKUNJUMON 9 หลายเดือนก่อน

    See, there is no hygiene because he is blown, so corona will spread

  • @prakasanc9061
    @prakasanc9061 2 ปีที่แล้ว +1

    ആണിച്ച യുടെ മുട്ടയാണ് ബി ജസങ്കലനം നടക്കാത്ത മുട്ടയാണ് അങ്ങനെയുണ്ടാ എന്റെ പക്ഷം അങ്ങനെയില്ല എന്നാണ്. റാണി ഇടുന്ന മുട്ടതന്നെയാണ് - പുതിയ റാണിയാകുന്നതും , വേലക്കാരി ഈച്ചയാകുന്നതും , ആണിച്ച യാകുന്നതും. അവർക്ക് കൊടുക്കുന്ന ഭക്ഷണം വ്യത്യസ്തമാണ്. എനിക്കുള്ളൊരനുഭവം - ഒരു പെട്ടിയിൽ റാണിച്ച ഇല്ല ആ പെട്ടിയിൽ ഓരൊ കള്ളിയിലും ഒന്നിലധികം മുട്ടകളുണ്ട്. ഞാൻ വേറൊരു പെട്ടിയിൽ നിന്നും ഒരു അട കൊണ്ട് വെച്ചു ഒരാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ ആ ഒരടയിൽ വിരിയാറായ റാണി മുട്ടകൾ, ആണിച്ച മുട്ടകൾ, വേലക്കാരിച്ച മുട്ടകൾ എന്നിങ്ങന്നെ കണ്ടു. ഇനി താഗൾ പറയുന്നത് പോലെ ബീജസങ്കലനം നടക്കാത്ത മുട്ടയാണെങ്കിൽ ആ അട എടുത്ത പെട്ടിയിൽ വേറെ അട നോക്കിയപ്പോൾ ഈ റാണി മുട്ടയൊ, ആണിച്ച മുട്ടയൊ ഒന്നും ഇല്ല വേലക്കാരിച്ചയാകുന്ന മുട്ടകൾ മാത്രമേ ഉള്ളു.

  • @babukvarghese6272
    @babukvarghese6272 11 หลายเดือนก่อน

    ആർക്കും എളുപ്പത്തിൽ തേനീച്ച കൃഷി ചെയ്യാൻ പറ്റില്ല. തട്ടിപ്പാണ് ഈ ക്യാപ്ഷൻ.

    • @kalavirunn1231
      @kalavirunn1231 10 หลายเดือนก่อน

      സമയം കണ്ടെത്തി അതിന് വേണ്ടി മിനക്കെടുന്നവർക്ക് പറ്റും മറ്റു ജോലികൾക്ക് പോയിട്ട് ഇത് ചെയ്യാൻ നിന്നാൽ കൈപൊള്ളും

    • @babukvarghese6272
      @babukvarghese6272 10 หลายเดือนก่อน

      @@kalavirunn1231 അതാണ്. എളുപ്പത്തിൽ പറ്റില്ല