Most effective natural whitening face pack

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 98

  • @bineshashaji7870
    @bineshashaji7870 ปีที่แล้ว +1

    The way she explain is very perfect..really u are not a simple doctor...u are an amazing doctor for me...all the tips are very useful for me..madam❤❤❤

  • @LOLANFF111
    @LOLANFF111 ปีที่แล้ว +10

    Thanks mam herbal dye vedeo cheyyumo

  • @sindhudilip174
    @sindhudilip174 ปีที่แล้ว +2

    കോവിഡ് വാക്സിൻ എടുത്തശേഷം മുഖം മാത്രം ഇരുണ്ട് പോയി. മാഡത്തിന്റെ വീഡിയോ കാണുമ്പോൾ ജീവിക്കാൻ തന്നെ ഒരു പ്രചോദനം ആകുന്നു thanks mam 🙏

  • @pdilna696
    @pdilna696 ปีที่แล้ว +6

    ഞാൻ ബദാം, flaxseed face Pack ഇടാൻ തുടങ്ങി👍🙏

    • @asmabiasmabi6727
      @asmabiasmabi6727 ปีที่แล้ว

      ഇത്ര പെട്ടന്നോ?

    • @pdilna696
      @pdilna696 ปีที่แล้ว +2

      @@asmabiasmabi6727 5 ദിവസം മുന്നേ ഇട്ട വിഡി ഒ അല്ലേ. പിന്നെങ്ങനെ ഇത്ര പെട്ടെന്നാകും?

    • @ambilianil9682
      @ambilianil9682 ปีที่แล้ว

      Super anu

  • @geethakumarigeetha9703
    @geethakumarigeetha9703 3 หลายเดือนก่อน +1

    Super. Thank u madam

  • @UshaKumari-uu5jk
    @UshaKumari-uu5jk ปีที่แล้ว +1

    Thank u Dr, കാരണങ്ങൾ ഒഴിവാക്കണം..എന്നാലേ റിസൾട്ട് കിട്ടൂ...പിന്നെ പോഷക ഗുണങ്ങൾ അടങ്ങിയ ഫുഡ്,ഒമേഗ 3 വ്യായാമം ഇതെല്ലാം ഉൾപ്പെടുത്തിയാൽ മാത്രമേ ഇതിൻ്റെ റിസൾട്ട് കിട്ടൂ...very good,thank u ma'am ..🙏

  • @elsythankachen3067
    @elsythankachen3067 ปีที่แล้ว +2

    Nalla avatharanam. Very useful, and, simple 🙏🌹❤

    • @sharanyaskmr8483
      @sharanyaskmr8483 11 หลายเดือนก่อน

      Doctor can we apply dis pack on neck for kids

  • @pushpakrishnan2636
    @pushpakrishnan2636 ปีที่แล้ว

    നമസ്കാരം മാഡം... വളരെ ഉപകാര പ്രധാനമായ video❤❤❤❤

  • @ReenaFrancis-u5k
    @ReenaFrancis-u5k ปีที่แล้ว +2

    Madam please send the link of virgin coconut oil

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว +4

    Mam പറയുന്ന ഓരോന്നും ചെയ്തു കൊണ്ടിരിക്കുന്നു. Very useful❤
    Mam ഒരു doubt.
    Body parts ൽ എവിടെയെങ്കിലും കാൻസർ cells ഉണ്ടോ എന്നു ഏതെങ്കിലും blood test നടത്തി കണ്ടുപിടിക്കാൻ കഴിയുമോ. Pls reply

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  ปีที่แล้ว

      Yes For female Ca 125 and in males PSA are the prominent one also so many tests are there

  • @priyalal6306
    @priyalal6306 5 หลายเดือนก่อน +1

    Dr... Spectacles കുറെയേറെ കാലമായി വെക്കുന്നതുകൊണ്ട് കണ്ണ് കുഴിഞ്ഞു പോയ ഒരു അവസ്ഥ ഉണ്ട്... ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ...

  • @sajinic6032
    @sajinic6032 ปีที่แล้ว +1

    താങ്ക് യു ഡോക്ടർ 😍

  • @jasleenbenipal2488
    @jasleenbenipal2488 ปีที่แล้ว +1

    Namaskaram Dr.,mam paranja face serum undaki use cheyyunnundu, thanks mam for vrdio

  • @SandhyaRajesh-pg5jo
    @SandhyaRajesh-pg5jo ปีที่แล้ว +1

    കൺതടങ്ങളിലേയും കവിളെല്ലിന്റേയും അവിടുത്തെ തടിപ്പ് മാറാൻ എന്തു ചെയ്യണം

  • @preethuu9625
    @preethuu9625 9 หลายเดือนก่อน

    Mam undereye dryness and wrinkle preventing packs

  • @marymalamel
    @marymalamel ปีที่แล้ว

    Thankyou for your research🙏🙏🙏🙏🥰🥰🥰🥰🌹🌹🌹🌹🌹

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 ปีที่แล้ว

    താങ്ക്. യു.. മം. Very good

  • @noorunnisab675
    @noorunnisab675 10 หลายเดือนก่อน

    Kasthuri manjal podi yellow color allallo undava doctore

  • @aswathyroby255
    @aswathyroby255 ปีที่แล้ว

    Thank you doctor 🙏🏻

  • @mohananpanicker9481
    @mohananpanicker9481 10 หลายเดือนก่อน

    Thank you doctor 🙏🙏

  • @nancymathew4218
    @nancymathew4218 ปีที่แล้ว +1

    Very useful video..Thank you

  • @aaf2987
    @aaf2987 ปีที่แล้ว

    Dr is Castor oil good fot eyebrows hair growth?

  • @remadevi6884
    @remadevi6884 ปีที่แล้ว +1

    Super remedy Thanku Mam

  • @jessyxavier7304
    @jessyxavier7304 ปีที่แล้ว

    Thank u dr ♥️

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +2

    Useful video Dr Thank you so much

  • @kjabraham7883
    @kjabraham7883 ปีที่แล้ว +1

    Did you say add into honey?

  • @bijupaul7132
    @bijupaul7132 ปีที่แล้ว

    Mam,virgin cocunut oil ഏതാണു use ചെയ്യുന്നത്?

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว

    Thank. You mam for your new information

  • @sylajas4822
    @sylajas4822 ปีที่แล้ว +1

    കൈയിലെ ചുളിവ് മാറ്റാൻ എന്തുചെയ്യണം

  • @Spu_kkd_Knr
    @Spu_kkd_Knr ปีที่แล้ว +6


    എന്റെ കണ്ണിനു ചുറ്റും 3 വർഷം മുന്നേ നല്ലോണം dark circle ഉണ്ടായിരുന്നു.. ഞാൻ ബദാം ഓയിലും, vitamin E ക്യാപ്സുളും mix ആക്കി കുറെ നാൾ പുരട്ടിയപ്പോൾ ഒരുപാട് മാറ്റം വന്നു..

    • @sudhaviswam1722
      @sudhaviswam1722 ปีที่แล้ว

      Ok doctor .Njan ethu cheythu nokkiyattu thannea karyam

  • @reginaassis7776
    @reginaassis7776 ปีที่แล้ว

    Mam,. Glutathion related matters please

  • @SureshKumar-pl5bv
    @SureshKumar-pl5bv ปีที่แล้ว +1

    Sooper,

  • @sujamathews2822
    @sujamathews2822 ปีที่แล้ว

    Dr fatyliver vannu mari kuranju ennalum mukatheum kazhuthileum karupu marunnilla enthu cheyanam

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  ปีที่แล้ว

      It will fade with continuous application of my face packs and my LK diet plan

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว

    Super remedy thank you mam ❤

  • @sudhamohanan377
    @sudhamohanan377 ปีที่แล้ว

    All is well ❤

  • @marykuttyjoseph1400
    @marykuttyjoseph1400 ปีที่แล้ว

    Madam oru nalla hairdie idamo??Madam use cheyunnundo...

  • @adiza1830
    @adiza1830 ปีที่แล้ว

    White strectchmark maran ndelum tip parayo

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  ปีที่แล้ว

      Vergin coconut oil and Vitamin E mix and apply

    • @adiza1830
      @adiza1830 ปีที่แล้ว

      @@dr.lalithaappukuttan5386 kure kalam munne ullath aanu.oru video cheyo dr

  • @presannaappial5375
    @presannaappial5375 9 หลายเดือนก่อน

    കോഫി പൌഡർ ഏതിലാ dilute ചെയ്തത്

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว

    നമസ്തേ ഡോ

  • @sabirasabira1295
    @sabirasabira1295 ปีที่แล้ว

    Chundin tadippu വരുന്നത്.മാറാൻ എന്താണ്‌ ചെയ്യേണ്ടത്‌

  • @sharanyaskmr8483
    @sharanyaskmr8483 11 หลายเดือนก่อน

    Doctor back side of the neck black aanu. Any remedy for my 10 year old daughter

  • @jancysunny7605
    @jancysunny7605 ปีที่แล้ว

    Thank u dear doctor🌹🙏. ഈ pack under arms ൽ effective ആകുമോ?

  • @BindhuBabu-r8f
    @BindhuBabu-r8f ปีที่แล้ว +1

    Mam anik vayyattill ninnum Malam clear ayyi pokkunnilla athinulla capsule paraju thro please❤

  • @ranithyagraj8916
    @ranithyagraj8916 ปีที่แล้ว

    🎉🎉

  • @beena7385
    @beena7385 ปีที่แล้ว

    കൺതടത്തിലെ തടിപ്പ് മാറാൻ എന്തു ചെയ്യണം ഡോക്ടർ

  • @Spu_kkd_Knr
    @Spu_kkd_Knr ปีที่แล้ว +1

    Madam എനിക്ക് fibroid, cist ഒക്കെ ഉള്ളത് കൊണ്ടു fibroids വളർച്ച നോക്കാൻ yearly usg സ്കാൻ ചെയ്ത് നോക്കാറുണ്ട്.. അതുകൊണ്ട് ഇനി പ്രത്യേകിച്ചു CA 125 blood test ചെയ്തു നോക്കേണ്ടതുണ്ടോ..

  • @cicilyoscar8163
    @cicilyoscar8163 ปีที่แล้ว

    Thank you mam

  • @rosevarghese1847
    @rosevarghese1847 ปีที่แล้ว

    Virgin coconut oil ethu brand anu nallathennu paranju tharumo doctor.

  • @sreejaanil1410
    @sreejaanil1410 ปีที่แล้ว

    Mam oily skin ullavarku use cheyyamoo?

  • @adithyamenon88
    @adithyamenon88 ปีที่แล้ว

    Ithilippo ozhivaakaan pattunadh doctor -de pack maathre ullu...😅

  • @LAILAAbdulla-d2t
    @LAILAAbdulla-d2t ปีที่แล้ว

    ❤❤

  • @shymav9400
    @shymav9400 ปีที่แล้ว

    Mam chundinte randu bhagathumulla. Karup pokan endhagilum remadiundo

  • @sreedeviram2667
    @sreedeviram2667 ปีที่แล้ว

    Hai mam👍👍👍🥰🥰

  • @preethass2492
    @preethass2492 ปีที่แล้ว

    🙏🏻🙏🏻🙏🏻🥰❤️

  • @lailanidoos5787
    @lailanidoos5787 ปีที่แล้ว

    👌🙏🙏🙏🙏

  • @anitharaju4603
    @anitharaju4603 ปีที่แล้ว

    🙏🙏🙏

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว

    Dr ശ്വാസം മുട്ട് ന് ചികിൽസ ചെയ്യുന്നുണ്ടോ?

  • @flashmedia6897
    @flashmedia6897 ปีที่แล้ว

    മാഡം കണ്ണട ബ്ലാക്ക് അല്ലാതെ വേറെ യാണങ്കിൽ 42 വയസ് പറയു
    പറയുന്നത് നല്ല രീതിയാണ് ആർക്കും ഇഷ്ടപെടും