ഇത്രയേറെ വിലപ്പെട്ട വിവരങ്ങൾ മനസ്സിലാക്കി ഇന്ന് ഇത്രയും ബഹുമാനത്തോടെ മറ്റുളളവർക്ക് പകർന്നു തരുന്ന താങ്കളുടെ മുമ്പിൽ നമിക്കുന്നു.ഇനിയും അവസരങ്ങൾ ഉണ്ടാകട്ടെ.
സനാതന ധർമത്തിന്റെ മഹത്വം വെളിവാക്കുന്ന ഉജ്വല ഭാഷണം. റഷ്യയുടെ,കംമ്പോഡിയയുടെ,ഇന്തോനേഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാഷ്ട്രങ്ങളുടെ ഭാഗമായി അവിസ്മരണീയമായി നിലകൊള്ളുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു.ആദരണീയ അലക്സാണ്ടർ സാറിന്റെ സവിശേഷമായ വെളിപ്പെടുത്തൽ ഏറെ ഹൃദ്യമായി അനുഭവപ്പെടുന്നു.ഹൃദ്യമായ അഭിനന്ദനങ്ങൾ.....നമസ്കാരം..🙏🙏
ഒരു പാട് അറിവുകൾ സാറിന്റെ പ്രഭാഷണ ത്തിൽ നിന്നും എനിക്കു ഗ്രഹിക്കാൽ സാധിച്ചു. വളരെ രസകരമായി താങ്കൾ ബോറടി ഇല്ലാതെ അവതരിപ്പിച്ചു താങ്കളുടെ അറിവ് അപാരം തന്നെ. എനിക്കു വളരെ ഇഷ്ട്ര മായി
കാലത്തിന്റെ പ്രവാചകൻ... അക്ഷരങ്ങളുടെ കുലപതി... ആദ്ധ്യാത്മികതയുടെ തേജസ്സ്! ഒരു മുൻ IPS എന്നത് അവിശ്വസനീയവും. ഇന്ത്യൻ ക്രിസ്ത്യാനി കേട്ടില്ലെങ്കിൽ നഷ്ടമാവുന്ന സുവിശേഷം, ഇന്ത്യൻ ഹിന്ദു കണ്ണിൽ വയ്ച്ചാൽ തെളിഞ്ഞ കാഴ്ച കിട്ടുന്ന കണ്ണട. അപൂർവ അത്ഭുത ധന്യജൻമം, ശ്രീ അലക്സാണ്ടർ എന്ന അസൂയനാമവും. കണ്മുന്നിലെ നാരായണ ഗുരു അവതാരം വീൺടും ഓർമിപ്പിക്കുന്നു: 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി'. 👌🙏🙏🙏 M വര്ഗീസ്.
You don’t have to describe about him . People has freedom to discern good ness and devilish . He choose devilish , he got IPs from Jesus , But now he is with Satan . No one has to teach Christianity. Jesus did not establish Christianity , he is true god , he teach us Jesus way , every goodness he brought he is the creator, after ur death u will realize
Big Salute Sir. ജനിച്ചതു ഒരു കൃസ്തീയകുടുംബത്തിലാണ് എന്നാണ് മനസിലാകുന്നത്, മുൻ IPS Officer, താങ്കളിൽ നിന്നും ലഭിച്ച അറിവുകൾ അപാരമാണ്. ഇതൊന്നും പഠിപ്പിക്കാൻ ഹിന്ദുക്കൾക്ക് അനുവാദമില്ലല്ലോ. തനിച്ചു പഠിച്ചെടുക്കാൻ എത്രപേർക്ക് സാധിക്കും? ഇപ്പോൾ ഡിജിറ്റൽ മീഡിയ സജീവമായതുകൊണ്ട് താങ്കളുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞു. ഇത്രയും ധന്യമായ കാഴ്ചപ്പാടുള്ള മതത്തിൽ ജനിച്ചിട്ടും ഒരു ജന്മം കൊണ്ട് മനസ്സിലാക്കാത്ത എത്രയോപേർ, ഞാൻ ഉൾപ്പെടെ ഉണ്ട്. സാർ, താങ്കൾ ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടവൻ തന്നെ. Stay blessed🙏🏻
മലയാളിയുടെ സ്വന്തം🙏 ഗെണ പതി 🔥അല്ല വാഗ് മീ കി അല്ല 🌼വ്യാസനോ അതും അല്ല 🕉️ ആ ദിശങ്കരൻ അതു ക്കും മേലെ കാളിദാസൻ ഇത് ഒന്നും അല്ല ... പിന്നയോ ഇത് രു പുണ്യാത്മാവാണ് ഇ കാലകട്ടത്തിൽ അലക്സാണ്ടർ Sir🙋🙏☝️
ഒരു ഹിന്ദു പണ്ഡിതനും ഇങ്ങനെ സനാതന ധർമം മനസ്സിലാക്കി തന്നിട്ടില്ല... സ്വധർമ്മം അറിയാത്ത എന്നെ പോലുള്ള ഹിന്ദുക്കൾക്ക് രണ്ടു മണിക്കൂർ കൊണ്ട് ഒരു capsule ക്ലാസ്സ്.. നമിക്കാതെ വയ്യ 🙏
സനാതനധർമത്തെ നിന്ദിക്കുന്നവർ അറിയാൻ കേരളത്തിലുടനീളം സാറിന്റെ ഈ അറിവുകൾ പ്രചരിക്കുവാൻ സാധിക്കട്ടെ . കുറച്ചുപേരെങ്കിലും ഈ ധർമം മനസിലാക്കുമല്ലോ . പ്രണാമം സാർ 👌👍🙏🙏🙏
ഹൈന്ദവ പുരാണങ്ങൾ എത്രമാത്രം ആഴത്തിൽ താങ്കൾ വിശകലനം ചെയ്തിരിക്കുന്നു. ഒരു സനാതന ഹിന്ദുവായ ഞാൻ എന്റെ അറിവില്ലായ്മ ഓർത്ത് ലജ്ജിച്ചു തല താഴ്ത്തുന്നു. കോടി പ്രണാമം സർ 🙏🏻🙏🏻
Pray for your long life sir for imparting such deep knowledge to newjen people... None can express these ideas so simply. Thank you so much God bless you Pray for your good health...... kvsugathan
ജേക്കബ് സാറിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു, നിങ്ങൾ ഒരു ഐപിഎസ് ഓഫീസറും കത്തോലിക്കാ മതക്കാരനുമാണെങ്കിലും നിങ്ങൾക്ക് ഹിന്ദു മതത്തെക്കുറിച്ച് ധാരാളം അറിവുണ്ട്.
Even though we the Hindu religious members we are ignorant of the matters discribed in your speeches until this time. Thank for Sri Alexander Jacob IPS for these speeches.
We are ashamed of ourselves for our ignorance of Hinduism and it's significance Sir. Glad that I got to hear your speech. Even if we research on internet, we don't get this information.
എന്നെ പല തവണ കോരി തരിപ്പിച്ച പ്രഭാഷണം. എങ്ങിനെ ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ് ആയി എന്ന് മനസിലായി. സ്വന്തം സംസ്കാരത്തിൽ വട്ട പൂജ്യമായി മാറിയ ഹിന്ദു ജനതയാണ് ഇന്ന് ഉള്ളത്. ഇതുപോലുള്ള പ്രഭാഷണങ്ങൾ കേട്ടാൽ ഏത് ഹിന്ദുവിന് കമ്മ്യൂണിസ്റ്റ് ആകാൻ കഴിയും? നിരീശ്വരനാകാൻ കഴിയും? ഹിന്ദുക്കളെ സാംസ്‌കാരികമായി തകർത്താൽ മാത്രമേ ഇവിടെ മറ്റ് മതസ്തർക്കും, രാഷ്ട്രീയ കുടിലന്മാർക്കും അവരുടെ കച്ചവടം നടത്താൻ കഴിയു എന്ന് മനസിലാക്കി, ഹിന്ദുവിനെ അവന്റെ സംസ്കാരം പഠിക്കാൻ അനുവദിച്ചില്ല. അതുകൊണ്ടാണ് ക്ഷേത്രങ്ങളിൽനിന്നുപോലും ഹിന്ദുവിന്റെ സംസ്കാര പഠനം സർക്കാർ വിലക്കിയിരിക്കുന്നത്. ഇത് മനസിലാക്കാൻ പല പാർട്ടികളിലായി ചിതറി കിടക്കുന്ന മൂഡ്ഡന്മാരായ ഹിന്ദുവിന് മനസിലാകുന്നുമില്ല. കഷ്ടം. ഹേ, ഹിന്ദുവേ നീ ഇതുപോലുള്ള പ്രഭാഷങ്ങൾ എങ്കിലും ഒന്ന് കേൾക്കു ചാകുന്നതിനു മുൻപ്.😂
ഒരു മനുഷ്യായുസ്സു കൊണ്ട് അങ്ങ് നേടിയ അറിവുകള് എത്ര വലുതാണ്...സാ൪... മഹത്തരം തന്നെയല്ലേ...അതെ..എല്ലാ മതങ്ങളെയും കുറിച്ച് അത്രയുു ആഴത്തിലങ്ങനെ വ്യാപരിക്കുന്നു...എല്ലാം മനുഷ്യ നന്മയ്ക്ക്..ഓരോ മതവും..ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ മതങ്ങളുടെ പേരില് വേ൪തിരിച്ചു കാണരുതെന്ന് അങ്ങയെ പോലുള്ളവര് വീണ്ടും ഓ`൪മ്മിപ്പിക്കുന്നു....നമിക്കുന്നു സാ൪...അങ്ങയെ പോലൊരു മകനെ ജന്മം നൽ കിയ അമ്മയും..വലിയ നമസ്കാരം...❤❤❤❤
ഇന്ത്യൻ സംസ്കാരത്തിൽ ഒരു ഹിറ്റ്ലർ ജനിച്ചില്ല ഒരു മുസോളനി ജനിച്ചില്ല ഒരു സ്റ്റാലിൻ ജനിച്ചില്ല അതേ സമയം ബുദ്ധൻ ജയിനൻ മഹാത്മാ ഗാന്ധി പോലുള്ള അനേകം പേർ ജനിച്ചു അശോകൻ ജനിച്ചു
ഇ ങ്ങനെ പറഞ്ഞു കൊടുക്കു സാറെ രാമായണത്തിൽ പുഷ്പക വിമാനത്തെ കുറിച്ച് പറഞ്ഞതിന് ഭരണകൂടത്തിൽ നിന്നുതന്നെ വിമര്ശനമുണ്ടായി കുട്ടികളെ വേണ്ടാത്തത് പഠിപ്പിക്കുന്നു എ ന്ന് സനാധന ധർമ്മത്തിൽ രാജ്യ ഭരണം വരെ വളരെ കൃത്യ മായി പറഞ്ഞിരിക്കുന്നു ഭരണകൂടം സനാധന ധർമം പഠിച്ചിട്ടു രാജ്യം ഭരിക്കട്ടെ ഈ ധർമം പ്രചരിപ്പിക്കുന്നവരെ വിവരമില്ലാത്തവർ പറയുന്നത് വർഗീയത എ ന്നാണ് സർ നിങ്ങളെ കൊണ്ട് ഇ തു പറയിപ്പിക്കുന്നത് ഭഗവാൻ തന്നെ സത്യം പറയാൻ ഭാഗ്യമുണ്ടായ പുണ്യവാനാ നിങ്ങൾ 👏👏👏👏അകമുഴിഞ്ഞ അ അഭിനന്ദനം 🌹🌹🌹🌹❤️❤️❤️
സാറിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ
ഇത്രയേറെ വിലപ്പെട്ട വിവരങ്ങൾ മനസ്സിലാക്കി ഇന്ന് ഇത്രയും ബഹുമാനത്തോടെ മറ്റുളളവർക്ക് പകർന്നു തരുന്ന താങ്കളുടെ മുമ്പിൽ നമിക്കുന്നു.ഇനിയും അവസരങ്ങൾ ഉണ്ടാകട്ടെ.
Q
സാറിന്റെ അഗാധമായ അറിവിന് മുമ്പിൽ പ്രണാമം.
സാർ ആണ് പണ്ഡിത ശ്രെഷ്ടൻ
ഇത്രയും അറിവ് ആരും ഇതുവരെ തന്നിട്ടില്ല. 🙏🏿🙏🏿🙏🏿🙏🏿
😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ranamsm amme pranamam sir
സനാതനധർമ്മത്തെ മനസ്സിലാക്കാനും അത് ജീവിതത്തിൽ പകർത്താനും മതമോ ജാതിയോ പ്രശ്നമല്ലായെന്ന് അങ്ങ് തെളിയിച്ചിരിക്കുന്നു, നമസ്കാരം സർ
സനാധനധർമ്മത്തെ ഇകഴ്ത്തി പറയുന്നവർക്കുളള ചുട്ട മറുപടിയാണ്. ഇത്. ഓരോ മനുഷൃനും ഇതു കേട്ടു മനസ്സിലാക്കി നിതൃജീവിതത്തിൽ പകർത്താൻ ശ്രമിക്കുക.🙏🙏🙏🙏🙏
ഒരുപാട് സ്നേഹം സാർ. ഇത്രയും വിപുലമായ വ്യക്തമായ പ്രഭാഷണം നൽകിയതിൽ
ഞാൻ ഇത് കേട്ടപ്പോൾ പുളകം കൊണ്ട് ഞെട്ടി പോയി സാർ എനിക്ക് ഈ സംസ്കാരത്തിൽ ജനിക്കാൻ പറ്റിയതിൽ അഭിമാനം
ഗ്രേറ്റ് സാർ ഇതിൽ കൂടുതൽ ഒന്നും അറിയണ്ട 🙏🙏🙏🙏
Great. Sir🎉,
Kodi kodi Pranams 🙏 poorvajanma sukrutham Sir-nu great 👍 ❤🙏🙏🙏
Poorvajanmam mahaan
ലോകം ശാന്തം ആയി നില നിൽക്കാൻ, വളരാൻ സനാതന ധർമം സഹായിക്കും! പഴയ ചോള രാജ്യം അതിൻ്റെ പൂർണതയിൽ വീണ്ടും ഉയിർത്ത് എഴുനേൽക്കട്ടേ!!
സനാതന ധർമത്തിന്റെ മഹത്വം വെളിവാക്കുന്ന ഉജ്വല ഭാഷണം. റഷ്യയുടെ,കംമ്പോഡിയയുടെ,ഇന്തോനേഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാഷ്ട്രങ്ങളുടെ ഭാഗമായി അവിസ്മരണീയമായി നിലകൊള്ളുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു.ആദരണീയ അലക്സാണ്ടർ സാറിന്റെ സവിശേഷമായ വെളിപ്പെടുത്തൽ ഏറെ ഹൃദ്യമായി അനുഭവപ്പെടുന്നു.ഹൃദ്യമായ അഭിനന്ദനങ്ങൾ.....നമസ്കാരം..🙏🙏
സർ സനാധന ധർമത്തെ ഇത്രയും വിശകലനം ചെയ്തു അങ്ങയുടെ പ്രഭാഷണം 'അങ്ങക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏
ഒരു പാട് അറിവുകൾ സാറിന്റെ പ്രഭാഷണ ത്തിൽ നിന്നും എനിക്കു ഗ്രഹിക്കാൽ സാധിച്ചു. വളരെ രസകരമായി താങ്കൾ ബോറടി ഇല്ലാതെ അവതരിപ്പിച്ചു താങ്കളുടെ അറിവ് അപാരം തന്നെ. എനിക്കു വളരെ ഇഷ്ട്ര മായി
നന്ദി പറയാൻ വാക്കുകൾ ഇല്ല സർ, അതിമനോഹരം 🙏
താങ്കൾ ഈ ജീവിതത്തിൽ എത്രയോ ലക്ഷം ജനങ്ങൾക്ക് വഴികാട്ടി ആയിരിക്കുന്നു.... താങ്ങളുടെ ജന്മം ധന്യമായിരിക്കുന്നു ❤❤❤🙏🏼🙏🏼
Kalki🥰
🙏🏻🌹🙏🏻
വിശേഷജ്ഞാനം പകർന്നു തന്നതിന് കോടി പ്രണാമം സാർ 🎉🎉🎉
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ് പക്ഷേ ഒരു ഹിന്ദുവും ഇതുപോലെ കാണാതെ ഹിന്ദു പുരാണം പറഞ്ഞു കേട്ടില്ല അങ്ങേക്ക് കോടിപ്രണാമം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹❤️❤️❤️
ഹൈന്ദവധർമ്മത്തെ കുറിച്ച് കുറെയെങ്കിലും മനസിലായത് അങ്ങയുടെ പ്രഭാഷണം കേട്ടപ്പോൾ മാത്രം. അഭിനന്ദനങ്ങൾ
ഇത്രയും അറിവുകൾ ഞങ്ങൾക്കു തന്ന അങ്ങേക്ക് കോടി നമസ്കാരം. 🙏🙏
ലോകം മുഴുവന്‍ സനാതന ധര്‍മ്മ വിശ്വാസികള്‍ നിറയട്ടെ 🙏🙏🙏
Congratulations Dr. Alexander Jacob. You are blessed with God's Grace and knowledge.
ഇന്നത്തെ കാലത്തിന് അനുസരിച്ചുള്ള വ്യാഖ്യാനം....എല്ലാവർക്കും മനസ്സിലാകും..
നമസ്കരിക്കുന്നു...🙏🙏🙏
😢😊
സാറിനെ എത്ര നമസ്കരി ചാ ലും മതിയാവില്ല 🙏🙏🙏
കാലത്തിന്റെ പ്രവാചകൻ... അക്ഷരങ്ങളുടെ കുലപതി... ആദ്ധ്യാത്മികതയുടെ തേജസ്സ്! ഒരു മുൻ IPS എന്നത് അവിശ്വസനീയവും. ഇന്ത്യൻ ക്രിസ്ത്യാനി കേട്ടില്ലെങ്കിൽ നഷ്ടമാവുന്ന സുവിശേഷം, ഇന്ത്യൻ ഹിന്ദു കണ്ണിൽ വയ്ച്ചാൽ തെളിഞ്ഞ കാഴ്ച കിട്ടുന്ന കണ്ണട. അപൂർവ അത്ഭുത ധന്യജൻമം, ശ്രീ അലക്സാണ്ടർ എന്ന അസൂയനാമവും. കണ്മുന്നിലെ നാരായണ ഗുരു അവതാരം വീൺടും ഓർമിപ്പിക്കുന്നു: 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി'. 👌🙏🙏🙏
M വര്ഗീസ്.
Great sir
dp
You don’t have to describe about him . People has freedom to discern good ness and devilish . He choose devilish , he got IPs from Jesus , But now he is with Satan . No one has to teach Christianity. Jesus did not establish Christianity , he is true god , he teach us Jesus way , every goodness he brought he is the creator, after ur death u will realize
Big Salute Sir. ജനിച്ചതു ഒരു കൃസ്തീയകുടുംബത്തിലാണ് എന്നാണ് മനസിലാകുന്നത്, മുൻ IPS Officer, താങ്കളിൽ നിന്നും ലഭിച്ച അറിവുകൾ അപാരമാണ്. ഇതൊന്നും പഠിപ്പിക്കാൻ ഹിന്ദുക്കൾക്ക് അനുവാദമില്ലല്ലോ. തനിച്ചു പഠിച്ചെടുക്കാൻ എത്രപേർക്ക് സാധിക്കും? ഇപ്പോൾ ഡിജിറ്റൽ മീഡിയ സജീവമായതുകൊണ്ട് താങ്കളുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞു. ഇത്രയും ധന്യമായ കാഴ്ചപ്പാടുള്ള മതത്തിൽ ജനിച്ചിട്ടും ഒരു ജന്മം കൊണ്ട് മനസ്സിലാക്കാത്ത എത്രയോപേർ, ഞാൻ ഉൾപ്പെടെ ഉണ്ട്. സാർ, താങ്കൾ ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടവൻ തന്നെ. Stay blessed🙏🏻
Ormasakthi apar oursanthasworoopi bine ahakar ke adhmi.
Bina ahankar ke meetiboli cheru hasi ke
Nnoru sathamanam mark doongi mem
Oru Chinese calender undu vittupokaruthuichanusarboy our girl milne
Nooru sathamanam ennu..
മലയാളിയുടെ സ്വന്തം🙏 ഗെണ പതി 🔥അല്ല വാഗ് മീ കി അല്ല 🌼വ്യാസനോ അതും അല്ല 🕉️ ആ ദിശങ്കരൻ അതു ക്കും മേലെ കാളിദാസൻ ഇത് ഒന്നും അല്ല ... പിന്നയോ ഇത് രു പുണ്യാത്മാവാണ് ഇ കാലകട്ടത്തിൽ അലക്സാണ്ടർ Sir🙋🙏☝️
ഡിയർ സാർ,താങ്കളുടെ പ്രഭാഷണങ്ങൾ അമൂല്യമായി കരുതുന്നു.അങ്ങേയ്ക്ക് നമസ്കാരം
സാർ അങ്ങയുടെ പ്രഭാഷണം കേട്ടു സന്തോഷം ആയി അങ്ങയെ നമിക്കുന്നു
Thankssiĺ
Thankuss
ഹരേ കൃഷ്ണാ.....അങ്ങ് ഇത് എത്ര ജന്മം കൊണ്ട് പഠിച്ചതാണ് സർ..... അങ്ങയുടെ ഓരോ പ്രഭാഷണവും അമൂല്യമാണ്. Saashtaangam നമിക്കുന്നു 🙏🙏🙏🙏
അങ്ങേക്ക് പ്രണാമം. അങ്ങയുടെ അറിവിന്റെ മുമ്പിൽ നമിക്കുന്നു.
സർ🙏 നമിക്കുന്നു നിങ്ങൾക് എന്നും നല്ലതുവരേട്ട എപ്പോഴും 🙏🙏🙏
Dear sir Congratulations good speech God bless you sir
ആദ്യമായി സനാതന ധർമ്മം എന്തെന്ന് മനസ്സിലായി.. നമിക്കുന്നു 🙏🏼താങ്കളെ
ഈശ്വരൻ അനുഗ്രഹിച്ച മനുഷ്യൻ 🙏🏿👍💐
ഒരു ഹിന്ദു പണ്ഡിതനും ഇങ്ങനെ സനാതന ധർമം മനസ്സിലാക്കി തന്നിട്ടില്ല...
സ്വധർമ്മം അറിയാത്ത എന്നെ പോലുള്ള ഹിന്ദുക്കൾക്ക് രണ്ടു മണിക്കൂർ കൊണ്ട് ഒരു capsule ക്ലാസ്സ്..
നമിക്കാതെ വയ്യ 🙏
Hindu acharianil ninnu.kittatha kurachu arrival kitti kodi pranamam sir
It is very know ledgable
B
B÷
Mattullavarkku dhosham chayyal aanu hidukkal
സനാതനധർമത്തെ നിന്ദിക്കുന്നവർ അറിയാൻ കേരളത്തിലുടനീളം സാറിന്റെ ഈ അറിവുകൾ പ്രചരിക്കുവാൻ സാധിക്കട്ടെ . കുറച്ചുപേരെങ്കിലും ഈ ധർമം മനസിലാക്കുമല്ലോ . പ്രണാമം സാർ 👌👍🙏🙏🙏
You are our precious gift from God.❤🙏🙏🙏
ഹൈന്ദവ പുരാണങ്ങൾ എത്രമാത്രം ആഴത്തിൽ താങ്കൾ വിശകലനം ചെയ്തിരിക്കുന്നു. ഒരു സനാതന ഹിന്ദുവായ ഞാൻ എന്റെ അറിവില്ലായ്മ ഓർത്ത് ലജ്ജിച്ചു തല താഴ്ത്തുന്നു. കോടി പ്രണാമം സർ 🙏🏻🙏🏻
Great
Great
。看
Koti koti pranam
🙏🙏🙏
Pray for your long life sir for imparting such deep knowledge to newjen people... None can express these ideas so simply. Thank you so much God bless you Pray for your good health...... kvsugathan
ജേക്കബ് സാറിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു, നിങ്ങൾ ഒരു ഐപിഎസ് ഓഫീസറും കത്തോലിക്കാ മതക്കാരനുമാണെങ്കിലും നിങ്ങൾക്ക് ഹിന്ദു മതത്തെക്കുറിച്ച് ധാരാളം അറിവുണ്ട്.
അപാര ജ്ഞാനം ! നമിക്കുന്നു.
Even though we the Hindu religious members we are ignorant of the matters discribed in your speeches until this time. Thank for Sri Alexander Jacob IPS for these speeches.
അലക്സാണ്ടർ സാർ ഐപിഎസ്..the great.. നമിക്കുന്നു സാർ .. അറിവിൻ്റെ ആഴക്കടൽ...by chandrika mallika vkr.
Thank you so much Sir.
Quite Inspirational, Worth reading and Great Knowledge Gaining one.
GOD'S BLESSINGS.
Sir,I really admiring you.even a pandit of Hindu can't study the secrets of vedha,keep it in mind and eloberete it,like you
അങ്ങയുടെ പ്രഭാഷണങ്ങൾ ആണ് അവിട്ത്തെ അനശ്വരനാക്കുന്നതു് ഇങ്ങനെയാണ് മനുഷ്യജന്മം സ്വാർത്ഥകമാകുന്നത്
We are ashamed of ourselves for our ignorance of Hinduism and it's significance Sir. Glad that I got to hear your speech. Even if we research on internet, we don't get this information.
എന്നെ പല തവണ കോരി തരിപ്പിച്ച പ്രഭാഷണം. എങ്ങിനെ ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ് ആയി എന്ന് മനസിലായി. സ്വന്തം സംസ്കാരത്തിൽ വട്ട പൂജ്യമായി മാറിയ ഹിന്ദു ജനതയാണ് ഇന്ന് ഉള്ളത്. ഇതുപോലുള്ള പ്രഭാഷണങ്ങൾ കേട്ടാൽ ഏത് ഹിന്ദുവിന് കമ്മ്യൂണിസ്റ്റ് ആകാൻ കഴിയും? നിരീശ്വരനാകാൻ കഴിയും? ഹിന്ദുക്കളെ സാംസ്‌കാരികമായി തകർത്താൽ മാത്രമേ ഇവിടെ മറ്റ് മതസ്തർക്കും, രാഷ്ട്രീയ കുടിലന്മാർക്കും അവരുടെ കച്ചവടം നടത്താൻ കഴിയു എന്ന് മനസിലാക്കി, ഹിന്ദുവിനെ അവന്റെ സംസ്കാരം പഠിക്കാൻ അനുവദിച്ചില്ല. അതുകൊണ്ടാണ് ക്ഷേത്രങ്ങളിൽനിന്നുപോലും ഹിന്ദുവിന്റെ സംസ്കാര പഠനം സർക്കാർ വിലക്കിയിരിക്കുന്നത്.
ഇത് മനസിലാക്കാൻ പല പാർട്ടികളിലായി ചിതറി കിടക്കുന്ന മൂഡ്ഡന്മാരായ ഹിന്ദുവിന് മനസിലാകുന്നുമില്ല. കഷ്ടം.
ഹേ, ഹിന്ദുവേ നീ ഇതുപോലുള്ള പ്രഭാഷങ്ങൾ എങ്കിലും ഒന്ന് കേൾക്കു ചാകുന്നതിനു മുൻപ്.😂
സത്യം
karma is there, sanatha dharma will be back with more strenght. wait and see..
ഹൈന്ദവ സഹോദരൻമാർ സ്വമതത്തെ കുറിച്ചു basic ആയി പോലും പഠിക്കുന്നില്ല എന്നത് സങ്കടം തന്നെ.....
HONOURABLEDIRECTORGENERABLEOFPOLICED/rALEXANDERJACOBSIRENTEVEENEETHAMAYAPADANAMASKARAMSIRPRANAMASIRNAMIKKUNNUAAPADANGALIL
hinduvinu avante sathwathe ariyilla
athu arum paranju manasilakunnumilla
ഭഗവാൻ താങ്കളുടെ ആയുസ്സ് നീട്ടിത്തന്നത് ഞങ്ങളോടു കാര്യങ്ങൾ പറഞ്ഞു തരുവാൻ.
ചിരഞ്ജീവിയായിരിക്കട്ടേ.
Great work sir 🙏🙏 Thank you 🙏 God bless you sir 🙏🙏
Excellent speech sir. Congratulation❤
കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏
സനാതന ധമ്മ o വി ജയിക്കട്ടെ സാറിനെദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യ വും കിട്ടട്ടെ
Thank you,sir. You are great.
സാർ വളരെ മനോഹരമായിട്ട് വിശദീകരിച്ചിരിക്കുന്നു.
അല്ലെങ്കിലും സമയാസമയങ്ങളിൽ നമ്മുടെ ദേവന്മാർ സ്വയം തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാറുണ്ട്.
Thank you Sir for the research
കോടി നമസ്കാരം അങ്ങേക്ക് 🙏🙏🙏🙏🙏🙏
തത്വമസിയായ സ്റ് സനാതനധർമ്മം എന്തന്നു സാധാരണ ജനം മനസ്സിലാക്കി തന്ന അങ്ങക്ക് ആയിരമായിരം പ്രണാമം ലാൽ സലാം
No boundry for the knowledge of Dr Sri Alexander Jacob IPS.
ഒരു മനുഷ്യായുസ്സു കൊണ്ട് അങ്ങ് നേടിയ അറിവുകള് എത്ര വലുതാണ്...സാ൪... മഹത്തരം തന്നെയല്ലേ...അതെ..എല്ലാ മതങ്ങളെയും കുറിച്ച് അത്രയുു ആഴത്തിലങ്ങനെ വ്യാപരിക്കുന്നു...എല്ലാം മനുഷ്യ നന്മയ്ക്ക്..ഓരോ മതവും..ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ മതങ്ങളുടെ പേരില് വേ൪തിരിച്ചു കാണരുതെന്ന് അങ്ങയെ പോലുള്ളവര് വീണ്ടും ഓ`൪മ്മിപ്പിക്കുന്നു....നമിക്കുന്നു സാ൪...അങ്ങയെ പോലൊരു മകനെ ജന്മം നൽ കിയ അമ്മയും..വലിയ നമസ്കാരം...❤❤❤❤
Nalla arivu paranju thannu sarinu kodi pranamam
ഇന്ത്യൻ സംസ്കാരത്തിൽ ഒരു ഹിറ്റ്ലർ ജനിച്ചില്ല
ഒരു മുസോളനി ജനിച്ചില്ല ഒരു സ്റ്റാലിൻ ജനിച്ചില്ല
അതേ സമയം ബുദ്ധൻ ജയിനൻ
മഹാത്മാ ഗാന്ധി പോലുള്ള അനേകം പേർ ജനിച്ചു അശോകൻ ജനിച്ചു
👌👌👌
🙏🙏🙏
പോയിന്റ്
bin ladanum janichilla, idi ameenum janichilla
@@somsundar1774 അത് തീവ്രവാദ ഗ്രുപ്പ് വേറെ
യേശുവിന്റെസമാദാന
മതത്തിൽ ജനിച്ചവർ എന്തു കൊണ്ട് ഇങ്ങനെയുള്ള ക്രൂരത കാട്ടി
സാർ ഒരു സംഭവം തന്നെ കോടി കോടി അഭിനന്നനങ്ങൾ
കോടി പ്രണാമം സർ 🙏 എന്റെ മഹത്വം , നമ്മുടെ മഹത്വം പറഞ്ഞു തന്നതിന് 🙏
നന്ദി സർ 🙏🙏🙏🙏
സാറിന്ടെ പാദങ്ങളിൽ നമിക്കുന്നു, ഇത്രയും വലിയ nilaയിലുള്ള സാറിന്ടെ എളിയ മനസ്സ്
അവസാനം പറഞ്ഞ എല്ലാം ഇഷ്ടപ്പെട്ട കൂട്ടത്തിൽ ഹോസ്പിറ്റലിലെയും ഡോക്ടറുടെയും കാര്യം പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു.
അറിവിന്റെ നിറകുടം ആയ അങ്ങ് എന്റെ മാനസ ഗുരു. എന്നെങ്കിലും കാണാൻ തരം ആവുമെങ്കിൽ ഗുരുദക്ഷിണ വെച്ച് നമസ്കരിക്കണം എന്നുണ്ട്
Thank you very much Sir. 🙏🙏
Excellent sir.lot of thanks
വളരെ രസകരം തന്നെ സർ 🙏🙏😄😄👍👍
Goodday,
Super great & wise spiritual perception.
Salute for you GURU.
Ponnappans
Highly motivational speach
What a great Soul. Pona janma Sukrutham Sir
🙏🙏
ഇതെല്ലാം മനുഷ്യർക്കു മനസിലാക്കാനുള്ള കാര്യങ്ങൾ ആണ്.. സനാതന ധർമ്മം സത്യം 🙏🏿.. അതനുസരിച്ചു ജീവിക്കുക 🙏🏿
Great speech and knowledge.
Immeasurable knowledge and indescribable capability to enlighten the mass of diverse depth I bow before u, sir
Really great. 🙏🙏🙏
VERY EXCELLENT SPEECH OF HINDU SANATAHNNA DHARMAM. OM NAMO BHAGAVATE VASUDEVAYA.🙏🙏🙏🙏🙏🙏🙏🙏🙏
U
L
Wonderful !
We adore you and your knowledge about the Hindu religion and the details of other Sapthaham, the religious festivals of this religion.
A Master piece indeed!!
Ithrayum bhangiyayi paranjuthanna sir orupadukalam arogyathodukoodi irikkan bhagavan anugrahikkatte
Nallavakkukal
Sir yor are our blessed guruji🙏🙏🙏🙏👏👏👏👏🙌🙌💐💐💐💐💐💐
Good Explanation very interesting subject Thanks sir U are great sir 🙏 OM shiva Shakthi SHARNAM 🙏🌹🙏
Gurusthanathe kande njan respect cheyyunna Anghu Ennum enikke vallatha. Adisayamane ennepoleyulla veettammamarkke Nithya karmanghalkkidayilude sanadanadharmathinte Eeswara sanidyam ethra simplayi uyarnna.ulkazhchayode manasilakkan help cheytha anghayode enghine nanniparayanam
Thank you Sir. Great🙏🙏
?ka mo
ഇ ങ്ങനെ പറഞ്ഞു കൊടുക്കു സാറെ രാമായണത്തിൽ പുഷ്പക വിമാനത്തെ കുറിച്ച് പറഞ്ഞതിന് ഭരണകൂടത്തിൽ നിന്നുതന്നെ വിമര്ശനമുണ്ടായി കുട്ടികളെ വേണ്ടാത്തത് പഠിപ്പിക്കുന്നു എ ന്ന് സനാധന ധർമ്മത്തിൽ രാജ്യ ഭരണം വരെ വളരെ കൃത്യ മായി പറഞ്ഞിരിക്കുന്നു ഭരണകൂടം സനാധന ധർമം പഠിച്ചിട്ടു രാജ്യം ഭരിക്കട്ടെ ഈ ധർമം പ്രചരിപ്പിക്കുന്നവരെ വിവരമില്ലാത്തവർ പറയുന്നത് വർഗീയത എ ന്നാണ് സർ നിങ്ങളെ കൊണ്ട് ഇ തു പറയിപ്പിക്കുന്നത് ഭഗവാൻ തന്നെ സത്യം പറയാൻ ഭാഗ്യമുണ്ടായ പുണ്യവാനാ നിങ്ങൾ 👏👏👏👏അകമുഴിഞ്ഞ അ അഭിനന്ദനം 🌹🌹🌹🌹❤️❤️❤️
Wonderful speech open the mind.
Sir Kodi pranamam❤❤❤❤❤
Dearsir,sarintearivuaparamanu.sirparanjuthanna arivujanamuliyamaikaruthunnu🎉❤
very very good
Excellant tribute from M Varghese to Alexanderji, the great.
Sarinte knowledge aparam God bless 🎉🎉
Ethra sundaramaya vishadeekaranangalanu Sir. Ithrayum sundaramayi Purana samhithakale patichu manushyare padippikkunnu. Asadhyamayathineyum sadhyamakkunnu. Namasthe Sir.
Very good explanation we have not yet heard about "sanathanam"
Kodi kodi pranamam sirji
Marvelous Sir.
I don't have words to praise you sir, your mother is a great soul to get a son like you. Koti pranamam.
We have to learn more about Sanadhana Dharma, very powerful and it's all over the world.
Great sir lo ng live your knowledge
Nammikkunnu avidithae arivintae njanthintae munnil 🙏🙏🙏👍👍