ഒരു ലക്ഷം മീൻ ….!

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 289

  • @KITCHENLIFEF
    @KITCHENLIFEF ปีที่แล้ว +3034

    മീനിനെ കാണിച്ചപ്പോ ഞാൻ വിചാരിച്ചു അതിനെ ചൂണ്ടയിൽ കോർത്ത് വലിയ മീനെ പിടിക്കാനായിരിക്കും എന്ന്, അപ്പോ ദേ അതിനെ മൊത്തം പൊരിച്ചടിക്കുന്നു😂

  • @Haroonhub
    @Haroonhub ปีที่แล้ว +185

    അയ്യേ.... ഫുൾ വെയസ്റ്റ് കഴിച്ചോ 😅😅😅😅😅😅😅

  • @amalvenu7179
    @amalvenu7179 ปีที่แล้ว +122

    കഴിച്ച ആൾക്ക് പിറ്റേന്ന് വയറിന് പണി കിട്ടിയോ എന്ന് കൂടി description boxil ഇദാമോ.. 😅

  • @aryavinayan7031
    @aryavinayan7031 ปีที่แล้ว +1336

    ഒരച്ചാൽ മാത്രം പോരാ മീനിന്റെ വയർ കീറി വേസ്റ്റ് എടുത്തു കളയണം 😢

    • @andruvk2878
      @andruvk2878 ปีที่แล้ว +11

      👍

    • @madscarberry
      @madscarberry ปีที่แล้ว +40

      Neychooda. Chilar clean cheyyarilla. Netholide oru Kaayal Version aanu.

    • @aryavinayan7031
      @aryavinayan7031 ปีที่แล้ว +2

      @@madscarberry 🥲🥲

    • @Unknown-dq8ld
      @Unknown-dq8ld ปีที่แล้ว +24

      Ee meen angne clean akknm ennilla

    • @minijosephjoseph1226
      @minijosephjoseph1226 ปีที่แล้ว +4

      Correct dear

  • @jerinjoycherry2468
    @jerinjoycherry2468 ปีที่แล้ว +2

    Last dialogue vere level 😂😂🔥

  • @sudheerp.s3065
    @sudheerp.s3065 ปีที่แล้ว +1

    ആഅടുപ്പ് ഏതാണ്

  • @rasheedporakka3691
    @rasheedporakka3691 ปีที่แล้ว

    ഇങ്ങനെയുള്ള അടുപ്പ് എവിടെ കിട്ടും പറഞ്ഞു തരുമോ പ്ലീസ്

  • @abhinandrv4298
    @abhinandrv4298 ปีที่แล้ว

    Fish clean cheythulalo

  • @sarathbabu3920
    @sarathbabu3920 ปีที่แล้ว +58

    പൊളിച് മച്ചാനെ ചൂണ്ടക്കാർ എന്ന നിലയിലിൽ നമുക്കറിയാം നമ്മുടെ അവസ്ഥ.. നമ്മളും ഇങ്ങനെയൊക്കെ തന്നെ 🤗

  • @sham6923
    @sham6923 ปีที่แล้ว

    Aa stove engane work aagunne

  • @anvarnoordeen4593
    @anvarnoordeen4593 ปีที่แล้ว +17

    kudalum pandavum oke kalayate angu tinnu... 👌

  • @vijithrajahamsam7437
    @vijithrajahamsam7437 ปีที่แล้ว +318

    വയമ്പിന്റെ അകത്തെ വേസ്റ് കളയണം.....
    വിശന്നു ഇരുന്നത് കൊണ്ടാകും ടേസ്റ്റ് വ്യത്യാസം അറിയാത്തത് 😄
    കുട്ടനാട്ടുകാരനാണേയ്.....

    • @aneeshpa7988
      @aneeshpa7988 ปีที่แล้ว +21

      ബ്രോ ഇത് വയബല്ല ഇത് ചൂടാ അല്ലെങ്കിൽ വിറയൻ എന്നൊക്കെയാണ് അറിയപ്പെടുന്നത്. ഇത് ഇങ്ങനെ തന്നെയാണ് ക്ളീൻ ചെയ്തു കുക്ക് ചെയുന്നത്

    • @vijithrajahamsam7437
      @vijithrajahamsam7437 ปีที่แล้ว +31

      @@aneeshpa7988
      Bro ഞങ്ങൾ ഇതിന്റെ ഉള്ളിലെ weast കളഞ്ഞ എടുക്കാറ്,
      ഷാപ്പിലും ഹോട്ടലിലും എക്കെ അവരുടെ എളുപ്പത്തിന് കളയാതെ ജസ്റ്റ്‌ ഉപ്പിട്ടോ കൊട്ട്ടയിൽ ഇതൊക്കെ കഴുകി എടുക്കുന്നത് കണ്ടിട്ടുണ്ട് ❤️

    • @aneeshpa7988
      @aneeshpa7988 ปีที่แล้ว +8

      @@vijithrajahamsam7437 കല്ലുപ്പ് ഇട്ട് നല്ലത് പോലെ ഉരച്ചാൽ നല്ലരീതിയിൽ ക്‌ളീനവും bro

    • @vijithrajahamsam7437
      @vijithrajahamsam7437 ปีที่แล้ว +1

      @@aneeshpa7988 yes

    • @shayansha709
      @shayansha709 ปีที่แล้ว +7

      ​@@aneeshpa7988അപ്പൊ അതിന്റെ ഉള്ളിലെ വെസ്റ്റ കളയില്ല

  • @steflarff3484
    @steflarff3484 ปีที่แล้ว

    Place evidaa

  • @Ramsubeautytips
    @Ramsubeautytips ปีที่แล้ว +16

    ഈ മീനിൻ്റെ ടേസ്റ്റ് വേറെ മീനിനൊന്നും കിട്ടില്ല അത്രക്കും രുചിയാണ് 😋😋

  • @دينالنصيحة-ص6س
    @دينالنصيحة-ص6س ปีที่แล้ว

    അടുപ്പ് വാങ്ങിയ ലിങ്ക് ഒന്ന് കിട്ടുമോ

  • @Admiel-u1f
    @Admiel-u1f ปีที่แล้ว +1

    last shortile exact location evideya

  • @abijithmsaj3866
    @abijithmsaj3866 ปีที่แล้ว +8

    Miss aayipoi😢😢

  • @deveedakshina1202
    @deveedakshina1202 ปีที่แล้ว

    😂അടിപൊളി വെറൈറ്റി 🌹 ചുമ്മാ മീൻ പിടിക്കുന്നത് മാത്രം കാണരുളു

  • @ajinjohnson6416
    @ajinjohnson6416 ปีที่แล้ว

    ഇത് കൊള്ളാം നല്ല അവതരണം ❤❤❤❤

  • @pr.abhilash4296
    @pr.abhilash4296 ปีที่แล้ว +26

    ഇതിന്റെ ഉള്ളിലെ വേസ്റ്റ് ഒന്നും clean ചെയ്യണ്ടേ 🙄

    • @villagefishingandcooking1012
      @villagefishingandcooking1012  ปีที่แล้ว +12

      podimeen ingane aanu akkunnath

    • @gikkuthomas2418
      @gikkuthomas2418 ปีที่แล้ว +13

      ​@@villagefishingandcooking1012😂😂😂athu kollam evde okke clean cheyyum

    • @aneeshpa7988
      @aneeshpa7988 ปีที่แล้ว +2

      ​@@gikkuthomas2418ഇല്ല ബ്രോ ഈ മീൻ ഇങ്ങനെയാ ക്‌ളീൻ ചെയുന്നത്

    • @athiraathu139
      @athiraathu139 ปีที่แล้ว +2

      ​@@villagefishingandcooking1012ninhal mathrm🤣🤣🤣

    • @madscarberry
      @madscarberry ปีที่แล้ว +1

      @@athiraathu139 Alla. Neychooda mikkavarum ellarum angane aanu cheyyaru. Athu Netholi alla. Netholide pole ulla kaayal meen aanu.

  • @Abhi_1742
    @Abhi_1742 ปีที่แล้ว +1

    Alla kazhip mathre ullo adi ille ????

  • @gokulsurendran7339
    @gokulsurendran7339 4 หลายเดือนก่อน

    Kozhikkudal chuttu try cheyth nokku

  • @shibinchandran.k8591
    @shibinchandran.k8591 ปีที่แล้ว +3

    Vere level ആണ് 😍😍😍

  • @kabeerkalathil9221
    @kabeerkalathil9221 ปีที่แล้ว

    എടാ പഹയാ...ഇങ്ങിനെ കൊതിപ്പിക്കാതെ😊

  • @pradeepgeorge2163
    @pradeepgeorge2163 ปีที่แล้ว

    Porichu meenu kodakkado

  • @prajeeshkannan4436
    @prajeeshkannan4436 ปีที่แล้ว

    Kollallm polichoo ithanu sherikum moonjal😅

  • @kl0673
    @kl0673 ปีที่แล้ว +7

    Perumuzhi ❤️

  • @rashida.k3975
    @rashida.k3975 ปีที่แล้ว +1

    ബ്രോ, ഫുൾ വീഡിയോസ് ഉണ്ടോ

  • @bibinkb7120
    @bibinkb7120 ปีที่แล้ว

    Peruvum muzhi kadav ano ith

  • @Nishal109c
    @Nishal109c ปีที่แล้ว

    Njan kanjeek ithaan kazhichath best compilation ahnn

  • @gajalokam3493
    @gajalokam3493 ปีที่แล้ว +8

    Vrithi bahukekemam 👌👌👌👌

    • @villagefishingandcooking1012
      @villagefishingandcooking1012  ปีที่แล้ว +11

      ooh.. alukal raw meat kazhukkunnu pinneya😅

    • @athiraathu139
      @athiraathu139 ปีที่แล้ว +2

      ​@@villagefishingandcooking1012bt ath kazukitt clean akite kazikarulloo kaattathod koodi kazikarillaa.

    • @shammasmohd9394
      @shammasmohd9394 3 หลายเดือนก่อน

      ​@@villagefishingandcooking1012 തീട്ടം ആരും തിന്നാറില്ല 😂

  • @abhijithswathi7293
    @abhijithswathi7293 ปีที่แล้ว +4

    ഉപ്പ് + വിന്നാഗിരി Clean👌

  • @Karuna-sq6tn
    @Karuna-sq6tn ปีที่แล้ว +1

    ആഹാ ആ അടുപ്പ്
    അതാണ് ഹൈ ലൈറ്റ്

  • @anumohanadas5352
    @anumohanadas5352 ปีที่แล้ว

    Bro meenintay vayar keeri waste edukanam 🙏

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi ปีที่แล้ว +3

    netholi meeninte ullile waste &thala kalayanam...

  • @dreamworld87305
    @dreamworld87305 ปีที่แล้ว +2

    കോഴി കുടൽ കോർത്തിട്ട് കൈ നന്നായി കഴുകിയാരുന്നോ ചേട്ടാ 🙄🙄

  • @KDCOMPANY2
    @KDCOMPANY2 ปีที่แล้ว

  • @sandeeP-ev5cn
    @sandeeP-ev5cn ปีที่แล้ว

    Touchings ന്റെ കൂടെ ഒന്നും ഇല്ലേ 😂

  • @prabeshpt8427
    @prabeshpt8427 ปีที่แล้ว +4

    ഫുൾ എവിടെ ടച്ചിങ്സ് ok...

  • @annavipedhan6002
    @annavipedhan6002 ปีที่แล้ว +2

    ഞങ്ങൾ ഇതിന്റെ തല കളയും.. അങ്ങനെ കഴിക്കുന്നത്‌ ഇഷ്ടം 😊

  • @vishnubose7123
    @vishnubose7123 ปีที่แล้ว

    അതെന്താ portable ഓവൻ ആണോ

  • @siru7368
    @siru7368 ปีที่แล้ว +1

    🥴🥴ഞാൻ വിചാരിച്ചു പിരിച്ചു സെറ്റകയ്യിട്ട് 😂ചൂണ്ട യിൽ കുരുക്കും എന്ന് 😂

  • @sanathsanthosh2844
    @sanathsanthosh2844 ปีที่แล้ว +1

    അതേ സമയം ഒരാളേ bevcoയിലേക്ക് വിടണം 🛵

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว +1

    അടിപൊളി 🥰v㉫rƴ ǸÏඋ㉫🎉

  • @bttecblog2360
    @bttecblog2360 ปีที่แล้ว +1

    Good content positive vibe only ❤❤❤❤

  • @harshu4143
    @harshu4143 ปีที่แล้ว +1

    ഒരു ലക്ഷം കിണ്ടി 😮കിട്ടി

  • @jesusissonofgod796
    @jesusissonofgod796 4 หลายเดือนก่อน

    ഇത് രാജ കണ്ണ് ഒണക്ക മീൻ വച്ച് അഡ്ജസ്റ്റ് ചെയ്ത പോലെ ആയി 😂

  • @L-e-o-M10
    @L-e-o-M10 ปีที่แล้ว

    കൂടെ രണ്ട് ടെൻഎമ്മൽ ഉണ്ടെങ്കിൽ യാ മോനെ പൊളി

  • @Shilpashibin....
    @Shilpashibin.... ปีที่แล้ว +1

    Wastonum clean cheythila😢😢

  • @dazzlegirl7141
    @dazzlegirl7141 ปีที่แล้ว

    Vineeth sreenivasan voice pole irikkunnu

  • @bestechmalayalam6024
    @bestechmalayalam6024 ปีที่แล้ว +2

    എന്റെ ഇഷ്ട മത്സ്യം

  • @anuragkvanurag4044
    @anuragkvanurag4044 ปีที่แล้ว +2

    Njaan vijaarich bite aayirikkum enne😂

  • @JosephvjShijo
    @JosephvjShijo ปีที่แล้ว +1

    🤑🤑🤑

  • @RenuRenu-ti6ij
    @RenuRenu-ti6ij 4 หลายเดือนก่อน

    ഇപ്പോ കോരി പിടിച്ചു വറുത്തു കഴിച്ചതേഉളു😂

  • @Solovibes690
    @Solovibes690 ปีที่แล้ว

    Aysheriiii 😂

  • @aswinar5158
    @aswinar5158 ปีที่แล้ว

    ഇതിലും ബേധം ആ കോഴികുടൽ കഴിക്കുന്നതാ....
    മീനിന്റെ വയറു കീറി വേസ്റ്റ് കളയണം mr... 💥😆😅

  • @arunchikku5995
    @arunchikku5995 ปีที่แล้ว

    Oru cheruthum medicha aha അന്തസ് 😊

  • @VijayVijay-ul1dp
    @VijayVijay-ul1dp ปีที่แล้ว

    അത് ഗ്യാസ് അടപ്പാണോ

  • @flyinganuraj
    @flyinganuraj ปีที่แล้ว +1

    Kattu kalan vecha meen pine nokipo kanunilla... 😂😂

  • @RajanETET
    @RajanETET 4 หลายเดือนก่อน

    Edapoore angineyalla nannakkunne

  • @VAIGACreation-f2s
    @VAIGACreation-f2s ปีที่แล้ว

    Peruvammuzhi 😄

  • @jyothishmb8368
    @jyothishmb8368 ปีที่แล้ว +4

    നല്ല അവതരണം 👍

  • @chippymol2683
    @chippymol2683 ปีที่แล้ว +1

    ദൈവമേ ... വയറ്റിലെ കറുപ്പും തലേം കളയണം... വയമ്പിന്റെ..... വിശന്നൊണ്ടൊന്നും അറിഞ്ഞു കാണത്തില്ല പാവം.... കുട്ടനാട്ടുകാരി

  • @Johnypm-ho7el
    @Johnypm-ho7el ปีที่แล้ว +1

    ആ മീൻ അങ്ങനെ വച്ചാൽ കൈക്കും 😅😅

  • @mediminatijr
    @mediminatijr 2 หลายเดือนก่อน

    Vannu to😍

  • @scp.342
    @scp.342 ปีที่แล้ว

    വിനീത് ശ്രീനിവാസൻ ശബ്ദം

  • @vidhyabipin
    @vidhyabipin ปีที่แล้ว +1

    🙄ക്ലീനിങ് ഇല്ലേ

  • @Mohamed__sahabas
    @Mohamed__sahabas 5 หลายเดือนก่อน

    ആഹാ അന്തസ് ♥️

  • @jomonvarkey5141
    @jomonvarkey5141 ปีที่แล้ว +1

    Nalla pavam chettan

  • @Aniestrials031
    @Aniestrials031 ปีที่แล้ว

    Adipoli 👌👍

  • @sanushaprasad1677
    @sanushaprasad1677 ปีที่แล้ว

    😍🤤

  • @sreejithsreeju6632
    @sreejithsreeju6632 ปีที่แล้ว +1

    Njan ee ita iraporathe meen idan povuaanu😂

  • @thakkaliff941
    @thakkaliff941 ปีที่แล้ว

    Ente veetil okke athinte thalayum vaalum pinne vayattil ulla waste okke eduth kalanjitt aan cook cheyyunnath

  • @anoopsaleesh1543
    @anoopsaleesh1543 3 หลายเดือนก่อน

    😋😋😋

  • @keralavlogz8536
    @keralavlogz8536 ปีที่แล้ว +1

    മീൻ മേടിച് തിന്നുന്നതാണോ ഫിഷിങ് 😅🤣😅🤣

  • @Habibee12345
    @Habibee12345 ปีที่แล้ว +1

    പൊളി 😄🔥👍

  • @SB_CRUISER
    @SB_CRUISER ปีที่แล้ว

    Njangale naatil ithine njaanan enn vilikum
    Pidich vellam oyich kayuki masaala adich nere ang porichal mathi kidu saanam

  • @jikkujl1754
    @jikkujl1754 ปีที่แล้ว

    Super

  • @sumesh_390
    @sumesh_390 4 หลายเดือนก่อน

    ഇതാണാ pro fishing...😅

  • @athulsunil5188
    @athulsunil5188 ปีที่แล้ว

    peruvamuzhy ❤

  • @Kureshiebrahamlucifer
    @Kureshiebrahamlucifer ปีที่แล้ว +1

    My fvt

  • @ajithkanhar9367
    @ajithkanhar9367 ปีที่แล้ว

    Stove kollalo

  • @PreethisKitchenWorld
    @PreethisKitchenWorld 2 หลายเดือนก่อน

    😊❤🎉

  • @forstarff4478
    @forstarff4478 ปีที่แล้ว +1

    മീനിന്റെ തല വെട്ടിയില്ല 😮😮😮😅🚱

    • @nithinraj9389
      @nithinraj9389 ปีที่แล้ว

      അതിന്റെ കൊതം വെട്ടടാ.......

  • @saransaran3420
    @saransaran3420 ปีที่แล้ว +1

    ഞാനും കോഴി കുടൽ ആണ് ഇടുന്നത്

  • @Abhilash-se8lq
    @Abhilash-se8lq ปีที่แล้ว

    ഞാൻ കരുതി ചൂണ്ടയിൽ കൊരുക്കാൻ മീൻ മസാല ചേർക്കുമോ എന്ന്

  • @dpus777
    @dpus777 ปีที่แล้ว

    meeninte vayaru keeri Kudal kalayanam.....Atha athinte oru ith...

  • @muthalibknkl3523
    @muthalibknkl3523 ปีที่แล้ว

    നല്ല ശബ്ദം

  • @sarathpbalan8581
    @sarathpbalan8581 ปีที่แล้ว +2

    Clean cheyende

  • @Adrianluna20
    @Adrianluna20 ปีที่แล้ว +2

    Njan menanann vayamb porichh kazhicchu ennea kaippa e meenninu😨

  • @jomongeorge6516
    @jomongeorge6516 ปีที่แล้ว

    Cheriya kaipu undarunno😅

  • @akshayappuz1944
    @akshayappuz1944 4 หลายเดือนก่อน

    Ah മീനിന്റെ ഉള്ളിലെ ഒന്നും എടുത്ത് കളഞ്ഞില്ലാലോ

  • @peaceforeveryone967
    @peaceforeveryone967 ปีที่แล้ว +6

    ആമീനിൻ്റെ കുടലും പണ്ടവുമൊന്നും കളയാതെയാണോ കഴിക്കുന്നത്???

  • @anandhups4886
    @anandhups4886 ปีที่แล้ว

    Eth fishing allalo fooding alla bro

  • @bibinmathew1809
    @bibinmathew1809 ปีที่แล้ว

    ഇതിലെവിടെയാ ഒരു ലക്ഷം മീൻ

  • @archanaaji6919
    @archanaaji6919 ปีที่แล้ว

    Ee meeninte ullulile waste kalanjille vayar vedhana edukkille😊

  • @ajayjoseph472
    @ajayjoseph472 ปีที่แล้ว +1

    Subscribe button adich potticha phnm pottulle.. athond venda 😌

  • @aslaasna2453
    @aslaasna2453 ปีที่แล้ว +1

    SunijaRasheed❤❤❤❤❤❤😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉

  • @nikhilpalliyalil135
    @nikhilpalliyalil135 ปีที่แล้ว

    ആ ചൂണ്ടയിൽ ഇത്ര ചെറിയ മീനോ

  • @ayisharana2439
    @ayisharana2439 ปีที่แล้ว

    Meeninde appi kalayunnille😅