ബോട്ടിലെ മീൻ കറിയുടെ രഹസ്യവും തയ്യാറാക്കുന്ന രീതിയും | How they Prepare Tasty Food on Fishing Boat !

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #boatlife #boatfood #folkschannel
    ബോട്ടിലെ മീൻകറി കൂട്ടി ചോറ് കഴിക്കാൻ ഭാഗ്യം ഉണ്ടായത് ഈ ഒരു ബോട്ട് ട്രിപ്പ് കൊണ്ടാണ്
    ഉൾക്കടലിൽ മീൻ പിടിക്കുന്നത് കാണുക എന്നത് സാദാരണക്കാർക് ഒരു അപൂർവ കാഴ്ച ആയിരിക്കാം, അതുകൊണ്ടാണ് ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഈ വീഡിയോ തയ്യാറാക്കിയത് ..
    ഇതിൻറെ ബാക്കി വീഡിയോ കു‌ടെ കണ്ട ശേഷം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക ..
    ആഴക്കടലിൽ വല വലിച്ചു മീൻ പിടിക്കുന്ന വീഡിയോ മൂന്നാം ഭാഗം ആണ് ഇത് , ആദ്യ ഭാഗം കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ
    • പുറംകടലിലെ ദിവസങ്ങൾ നീ...
    ആഴക്കടലിൽ അയല പിടിക്കുന്ന ഹിറ്റായ വീഡിയോ കാണാം
    • ഉൾക്കടലിൽ അയല പിടിക്കു...
    രാത്രി കടലിന്റെ അടിയിലുള്ള പാറമേൽ ചൂണ്ടയിട്ടു കൂറ്റൻ മീനുകളെ പിടിച്ച വീഡിയോ കാണാം
    • ആഴക്കടലിൽ രാത്രി ചൂണ്ട...
    For Business Enquiries :
    Mail - bisher.bisher@gmail.com
    Instagram - ...

ความคิดเห็น • 448

  • @Tonypeterdzz
    @Tonypeterdzz 3 ปีที่แล้ว +719

    മത്സ്യത്തൊഴിലാളികളെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക

    • @suneeradakkakundu2362
      @suneeradakkakundu2362 3 ปีที่แล้ว +11

      മത്സ്യ തൊഴിലാളികളെ ഇഷ്ടമുണ്ട്, പക്ഷെ ലൈക് ചെയ്യൂല

    • @sreejageorge4959
      @sreejageorge4959 3 ปีที่แล้ว +4

      അതെന്താ

    • @sagnaksajnak6001
      @sagnaksajnak6001 3 ปีที่แล้ว +2

      Player

    • @AntonypThomas
      @AntonypThomas 3 ปีที่แล้ว

      Kadalil work cheyyunna enikkum kurachu sneham tharumo ente channel onnu visit chryyumo🥰🥰🥰

    • @sonajoseph1760
      @sonajoseph1760 3 ปีที่แล้ว +4

      എന്റെ ഫാദർ ഫിഷർ മാൻ ആണ് അതിൽ ഞാൻ അബിമാനിക്കുന്നു 👍

  • @bennithomas6440
    @bennithomas6440 3 ปีที่แล้ว +98

    ഇതൊക്കെ ആണ് ഭായി യൂട്യൂബ് വ്ലോഗ് . ഇതൊക്കെ കാണുബോൾ തന്നെ ഒരു സുഖമാണ്. അല്ലാതെ ഹോട്ടലികളിൽ പോയി ഓസിൽ പുട്ടടിച്ചു , എവിടണേലും ഡിസ്‌കൗണ്ടും പൈസയും വാങ്ങി പൊങ്ങച്ചം അടിച്ചു ചെയ്യുന്നതല്ല വ്ലോഗ് . ഇതുപോലത്തെയും യാത്രകളുടെയും ഒക്കെ വ്ലോഗ് ആസ്വദിക്കാൻ ആൾകാർ കാണും

    • @WhiteDevil-fj4nx
      @WhiteDevil-fj4nx 3 ปีที่แล้ว +2

      മൃണാലിന് എന്നെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയാൽ തികച്ചും യാദൃഷിഗം മാത്രമാണ് 🤣🤣🤣🤣

    • @shanavasshaanu2602
      @shanavasshaanu2602 3 ปีที่แล้ว

      If you don't mind, can I get your number...?

    • @ansarmarackar8159
      @ansarmarackar8159 3 ปีที่แล้ว

      എല്ലാ വ്ലോഗർമാരും അങ്ങനെയാണോ

  • @HUSSAINKMKM
    @HUSSAINKMKM 3 ปีที่แล้ว +148

    വിശപ്പ് ഉള്ളപ്പോൾ എന്ത് കിട്ടിയാലും ഭയങ്കര രുചിയായിരിക്കും
    അത് വെളിച്ചെണ്ണയും ഉപ്പും തിരുമ്മിയുള്ള ചോറിന് പോലും

  • @sanjaysn4613
    @sanjaysn4613 3 ปีที่แล้ว +312

    കടലിന്റെ മക്കൾക്കു ഒരു സല്യൂട്ട് 👌🔥❤❤❤❤❤

  • @subairck6349
    @subairck6349 3 ปีที่แล้ว +160

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ മീൻ പിടിക്കുന്ന വീഡിയോ കാണാൻ
    അൽ പോളി😍😍❤️

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +41

    ഫ്രഷ് മീൻ കൂട്ടാനും വേണം ഭാഗ്യം. കൊല്ലങ്ങൾ പഴക്കം ഉള്ള മീൻ ആവും ഞങ്ങൾ ഒക്കെ കഴിക്കുന്നത്. ടെസ്റ്റും ഇല്ലാ. കഴുമ്പോൾ ചോരയും ഇല്ലാ.. കേരളത്തിലെ മീൻ ആവില്ല. കാശ് നല്ലണോം കൊടുക്കണം അതേപോലെ വൃത്തി ഇല്ലാ മീൻ ചീന്നത് 😢

  • @abduvt298
    @abduvt298 ปีที่แล้ว +8

    ഇവരെ മീൻപിടുത്തം കണ്ടാൽ നല്ല ഹരമാണ് പക്ഷേ ഇത് വാങ്ങി കൊണ്ട് വന്നു കഴിക്കുന്ന നമ്മൾ ഇതിൻ്റെ പിന്നാമ്പുറത്തെ കഷ്ടപ്പാട് കൾ മറന്നു പോവരുത് ഒരു ദിവസം മീൻ കിട്ടിയില്ലെങ്കിൽ വീട്ടുക്കാർ ഭയങ്കര ടെൻഷനിലാണ് ഈ വീഡിയോ കണ്ടപ്പോൾ ഇതിൻ്റെ പുറകിൽ ചോര നിരാക്കുന്നവരോട് ഒരുപാട് ബഹ്മാനം തോന്നി ഇവരെ നമ്മൾ ഒരിക്കലും അവഗണിക്കരുത് ഇടയ്ക്ക് ഇവർക്ക് ആദരവ് സർക്കാർ കൊടുക്കണം അവരെ ഭഷണം കണ്ടപ്പോൾ കൊതി തോന്നി ഫ്രഷ് മീൻ അതും അയക്കോറ പിറന്ന പറയന്നോ ഏതായാലും സംഗതി സൂപ്പർ ബ്ലോഗർക്ക് നന്ദി പറയുന്നു തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്

  • @preethabalan5598
    @preethabalan5598 ปีที่แล้ว +24

    നടുക്കടലിൽ മത്സ്യ തൊഴിലാളികളുടെ ജീവിതവും പാചകവും കാണിച്ചു തന്നതിന് നന്ദി ❤️ കടലിന്റെ മക്കൾക്കു ഒരു ബിഗ് സല്യൂട്ട് !!! 🙏🙏🙏

  • @aathiraaathira3057
    @aathiraaathira3057 3 ปีที่แล้ว +60

    പ്രളയം എന്ന വാക്ക് കേൾക്കുമ്പോൾ ഒരിക്കലും മറക്കില്ല മൽസ്യ തൊഴിലാളി ചേട്ടൻ മാരെ . കേരളത്തിന്റെ സ്വന്തം പട്ടാളക്കാരെ ane അവർ

  • @sajikurian9838
    @sajikurian9838 3 หลายเดือนก่อน +6

    ഇവരെ ശരിക്കും സപ്പോർട്ട് ചെയ്യണം. ഇവരുടെ കഷ്ടപ്പാടിന് പൊതുജനം
    വിലക്കല്പിക്കാറില്ല, കാരണം
    നമ്മൾ അത്രയും ഇവരുടെ ജീവിതം അടുത്ത് അറിഞ്ഞിട്ടില്ല .

  • @maryashna9268
    @maryashna9268 3 ปีที่แล้ว +39

    എന്റ അപ്പിച്ചൻ മത്സ്യത്തൊഴിലാളി ആണ്... ഇതൊക്കെ നമ്മളെന്നും കാണുന്ന കാര്യങ്ങളാണ് അത് മറ്റുള്ളവരിലേക്ക് എത്തിച്ചതിനു Thanks

  • @SureshKumar-iy9hl
    @SureshKumar-iy9hl 7 หลายเดือนก่อน +7

    നേരും നെറിയും ഉള്ള കടലിൻ്റെ മക്കൾ..
    നാടിന് രക്ഷ..
    ധീരത......
    സർക്കാർ ഇവർക്ക് ഒരുപാട് ആനുകൂല്യം പറഞ്ഞു പറ്റിച്ചു...

  • @sonujamsheer4261
    @sonujamsheer4261 3 ปีที่แล้ว +84

    ഫ്രഷ് മീൻ കൊണ്ടുള്ള കറി അല്ലെ, അടിപൊളി ആയിരിക്കും 👍

    • @sandeepkarayi8320
      @sandeepkarayi8320 3 ปีที่แล้ว +2

      ഫ്രഷ് മീന്‍ മാത്രം അല്ല കൈപുണ്യം അത് നോക്കും കടലില്‍ പോകുന്നവര്‍ എല്ലാവരെ കൊണ്ടും ഭക്ഷണം വെപ്പിക്കും ആദ്യം ഏറ്റവും നന്നായ് വെക്കുന്നവര്‍ക്ക് നറുക്ക് വീഴും പിന്നെ എപ്പോളും അവര്‍ ആയിരിക്കും കുക്ക് അധികവും സ്രാങ്ക് ആകും കുക്ക് കാരണം ഏറ്റവും കൂടുതല്‍ കാലം കടലില്‍ പോയവര്‍ ആകും സ്രാങ്ക് ബോട്ട് ആയാലും വള്ളങ്ങള്‍ ആയാലും നിയന്ത്രണം അവരുടെ കൈയ്യില്‍ ആകും അത് പോലെ കുക്കിംങ് എക്സ്പീരിയന്‍സും അവര്‍ക്ക് ആകും കുടുതല്‍ അതോണ്ടാണ് സ്രാങ്കും കുക്കും ഒരാള്‍ തന്നെ ആകുന്നത്

    • @sijeevs9675
      @sijeevs9675 3 ปีที่แล้ว

      @@sandeepkarayi8320 s

    • @deenamamadappallil3806
      @deenamamadappallil3806 2 ปีที่แล้ว

      Athe

    • @sinana4394
      @sinana4394 3 หลายเดือนก่อน

      😅

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +22

    *നടുകടലിൽ ഒരു അയകൊറ ഊണ് 👌 സൂപ്പർ...... നല്ല വിഡിയോ.... നല്ല അനുഭവം താങ്കൾക്കു ആസ്വദിക്കാൻ സാധിച്ചതിലും.... അതു പങ്കു വെച്ചതിലും...... നന്ദി*......🙋‍♂️

  • @mughammooditricks7632
    @mughammooditricks7632 3 ปีที่แล้ว +69

    *രുചിയുടെ കാര്യത്തിൽ ഫ്രഷ് മീൻ ആണ് കറിവയ്ക്കുന്നതെങ്കിൽ പകുതി നമ്മൾ ചെയ്‌താൽമതി ബാക്കി മീൻ ചെയ്തോളും*

    • @rajeshkn8737
      @rajeshkn8737 2 ปีที่แล้ว

      ചിക്കന്‍ മസാല ചേര്‍ത്ത് മീന്‍ കറി. അപ്പോള്‍ മീന്‍ കറിയുടെ ടേസ്റ്റ് എന്തായിരിക്കും. ചിക്കന്‍ കറിയില്‍ ഫിഷ് മസാലയും ചേര്‍ക്കുക. അടിപൊളി. മാഷേ ഈ കുക്ക് അടിപൊളി ആണല്ലൊ. ഇദ്ദേഹം ചൈന യില്‍ അല്ലെങ്കില്‍ ജപ്പാനില്‍ ജീവിക്കേണ്ട താണ്. എന്റെ സ്നേഹിതാ ഈ സൈസ് കൂറ റെസിപ്പി ഇട്ട് ബോട്ടിലെ കറിയുടെ വില കളയാതെ.

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +76

    കറിക്കല്ല...
    കറി വച്ച ചേട്ടന് ഒരു big salute..👌
    പിന്നെ നല്ല ഫ്രഷ് മീനും അധ്വാനിച്ചു വിശന്ന് വന്നുള്ള കഴിപ്പും മൊത്തത്തിൽ ആ ambience വളരെ attractive ആയി തോന്നി..👌
    മീൻ കറി, അത് കോട്ടയം തന്നെ best..👌👌

    • @jhaishg
      @jhaishg ปีที่แล้ว +4

      തോന്നലാ

    • @dollygilbert6550
      @dollygilbert6550 ปีที่แล้ว

      അത് വെറും തോന്നൽ

    • @elfiemat9897
      @elfiemat9897 ปีที่แล้ว

      Fisherman’s curry is very tasty👍👍👍

    • @anfyangel8408
      @anfyangel8408 3 หลายเดือนก่อน

      Kottayam aano, kochiyil vannu nokku different meen curry taste ariyam.ivide kudampuliyaanu upayogikkuka boatkaar nannayi curry veykkum.

  • @sajiprincy6421
    @sajiprincy6421 3 ปีที่แล้ว +18

    മൽസ്യ ബന്ധനം എങ്ങനെ എന്നുള്ളത് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @നാസർചെറിയമുണ്ടം
    @നാസർചെറിയമുണ്ടം 3 ปีที่แล้ว +18

    ഇതൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനും ബോട്ടിലുള്ള പോലെയാണ് തോന്നുന്നത്. പിന്നെ നല്ല അവതരണം

  • @muhammedyousaf3640
    @muhammedyousaf3640 3 ปีที่แล้ว +36

    ഫുള്ള് സെറ്റപ്പാ പക്ഷേ വലിയ കഷ്ടപ്പട്ടത മീന്‍പിടുത്തം 👌👌👌

  • @mohammedjifin4331
    @mohammedjifin4331 3 ปีที่แล้ว +24

    ഇതേ പോലെ ഒരു തവണ എങ്കിലും കടലിൽ പോകണം എന്ന് ഉളളവർ ഇവിടെ like👍

  • @san_kriz
    @san_kriz 3 ปีที่แล้ว +8

    ഫ്രഷ് മീൻ കറി എന്ന് പറഞ്ഞ ഇതാണ്...🔥😋...കൊതി ഉറീട്ട് വയ്യ

  • @monsterhunter7702
    @monsterhunter7702 3 ปีที่แล้ว +8

    എന്റെ മോനേ കൊതിപ്പിച്ചുകളഞ്ഞല്ലോ 👌👌👌👌😍😍😍

  • @ragilgr1558
    @ragilgr1558 3 ปีที่แล้ว +16

    ഏറെ വിശക്കുമ്പോഴും ഒരുമിച്ചു ഇരിന് കഴിക്കുമ്പോഴും ഉള്ള ടേസ്റ്റ് വേറെ തന്നെയാണ് ബ്രോ ❤❤

    • @sharafhuzain5878
      @sharafhuzain5878 3 ปีที่แล้ว

      😌അതൊക്കെ ശരിയാണ് 😌പക്ഷെ കടലിലെ ഭക്ഷണം അത് വേറെ തന്നെ ഒരു ഫീൽ ആണ് എന്ന് ഒരു fishermen ഒപ്പ് 😌😎

  • @ajithmj007
    @ajithmj007 3 ปีที่แล้ว +12

    സൂപ്പർ ഒന്നും പറയാനില്ലാ , 👍👍🙏🙏

  • @manavalan3.0
    @manavalan3.0 3 ปีที่แล้ว +35

    കുക്ക് ചെയ്ത ചേട്ടൻ 😍😍😍❤️❤️❤️

  • @kripsblogs...8123
    @kripsblogs...8123 2 ปีที่แล้ว +2

    മുളകുപൊടി ഇട്ടില്ലേ

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 ปีที่แล้ว +1

    എൻറെ ചാനലിനെ ലിങ്ക് നിങ്ങളുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഒന്ന് ഇടാമോ

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 ปีที่แล้ว +1

    നിങ്ങളുടെ ചാനൽ ഞാൻ എല്ലാവർക്കും ഷെയർ ചെയ്യാറുണ്ട് പ്ലീസ് പറ്റില്ലെന്ന് പറയരുത് എൻറെ ചാനലിൽ ലിങ്ക് നിങ്ങളുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഒന്ന് ഇടാമോ

  • @saiju4u1
    @saiju4u1 3 ปีที่แล้ว +9

    ബിഷർ മുത്തേ... കട്ട വെയ്റ്റിങ് ആയിരുന്നു ഈ എപ്പിസോഡ്...

  • @jaymohanpn7127
    @jaymohanpn7127 3 ปีที่แล้ว +12

    Videos very nice മീൻ കറിയിൽ ചിക്കെൻ മസാലയായും 😇പൊതിനനയും നിങ്ങൾ നല്ല മീൻകറി കഴിച്ചിട്ടില്ല

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 ปีที่แล้ว +1

    ഫറോക് കാരാ ഞാൻ പുളിക്കൽ കാരൻ

  • @sudhakarankuttipuzha144
    @sudhakarankuttipuzha144 2 ปีที่แล้ว +1

    വെറുതെ കൊതിപ്പിക്കരുത് !

  • @shijicherian5183
    @shijicherian5183 3 หลายเดือนก่อน +1

    കടലിൽ നിന്ന് അവരെ പിടിക്കുന്ന ഉടനെ ഫ്രഷ് മീനാണ് അത് ഉപ്പൊഴിച്ചു കറി വെച്ചാലും അതിന്റെ ടേസ്റ്റ് വേറെ തന്നെയാണ്

  • @navamib1634
    @navamib1634 3 ปีที่แล้ว +6

    Big salute കടലിന്റെ makkalku

  • @abdullamk1347
    @abdullamk1347 2 ปีที่แล้ว +1

    നല്ല കറി കാണുബോൾ അറിയാം നല്ല സ്‌നേഹം ഉള്ള വർ

  • @manumavelikara2357
    @manumavelikara2357 3 ปีที่แล้ว +4

    അത് ശെരിയാ ബിരിയാണി കഴിക്കണമെങ്കിൽ കോഴിക്കോട് പോകണം പക്ഷെ നേരെ മറിച്ചു തിരുവനന്തപുരത്ത് ചെന്നു ബിരിയാണി കഴിക്കണം ന്റെ പൊന്നോ ഉപ്പുമാവാണോ ബിരിയാണി ആണോ എന്നറിയാതെ കൺഫ്യൂഷൻ ആയി പണ്ടാരമടങ്ങി പോകും 😂😂😂😂😂😂😂😂😂😂😂😂😂

  • @GaneshKumar-nc1xp
    @GaneshKumar-nc1xp 3 ปีที่แล้ว +2

    മീൻ കറി ഉണ്ടക്കിയ അണ്ണൻ നല്ലത്

  • @fishingkingsabz8894
    @fishingkingsabz8894 3 ปีที่แล้ว +8

    Boat കറി സൂപ്പർ ആണ് വേറെ ലെവൽ 😀

  • @harikumar7713
    @harikumar7713 3 ปีที่แล้ว +3

    ബ്രോ ഇത് വളരെ ഇഷ്ട്ടം തോന്നിയ വീഡിയോ ആണ്.

  • @sivadasankk6892
    @sivadasankk6892 ปีที่แล้ว +1

    വളരേ മനോഹരമായ വീഡിയോ അവതരണം സൂപ്പർ വീഡിയോ കടൽ ജീവിതത്തിൻ്റെ അവതരണ ത്തിന് നന്ദി

  • @muhammadkasim6355
    @muhammadkasim6355 3 ปีที่แล้ว +10

    അടിപൊളി ഒന്നും പറയാനില്ല കാണേനേ ഉള്ളൂ

  • @mydays3590
    @mydays3590 3 ปีที่แล้ว +3

    എന്തായാലും ഇത് പോലെ മീൻകറി ഉണ്ടാക്കി നോക്കണം

  • @nishanichu9209
    @nishanichu9209 3 ปีที่แล้ว +2

    അല്ലെങ്കിലും ആണുങ്ങൾ കറി വെച്ചാൽ ഭയങ്കര ടേസ്റ്റി ആണു 😋😋😋😋😋😋😋😋

  • @jabirclr4623
    @jabirclr4623 3 ปีที่แล้ว +8

    അയക്കോറ കറിയിൽ ആവോലി🐟 കഷ്ണം കണ്ടവർക്ക് like👍👍 അടിക്കാം

  • @techymachanz
    @techymachanz 3 ปีที่แล้ว +4

    Ee fishing kannunnath oru pretheka sugamann

  • @Ambushappiness
    @Ambushappiness 3 ปีที่แล้ว +3

    കിടിലൻ വീഡിയോ... മീൻ കറി തകർത്തു

  • @shabishafi2759
    @shabishafi2759 2 ปีที่แล้ว +1

    Podi aytamsil aathyam Mallipodiyitat onnu moopicheduth pinne ulla podighal oru minit kazhinju bakki podiyittal mathi aaa kari super aaghum👍🏻👍🏻ith sheriyanennullavar like plis ok 👍🏻

  • @gafoorpullat2282
    @gafoorpullat2282 3 ปีที่แล้ว +2

    ആദ്യമായി കാണുന്ന ചാനൽ പൊളി Bro. ഇനിയും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു.All the best

  • @RB-js3zi
    @RB-js3zi 2 หลายเดือนก่อน

    നല്ല ഫ്രഷ് മീൻ എങ്ങനെ curry വെച്ചാലും നല്ല taste ആണ്. ഇവിടൊക്കെ വിഷo ചേർത്തല്ലേ വിൽക്കുന്നത്. അത് എങ്ങനെ വെച്ചാലും കൊള്ളില്ല

  • @syedsyed3382
    @syedsyed3382 3 ปีที่แล้ว +2

    Pagaya Ninteru bagiyame polichu

  • @anishjoseph7927
    @anishjoseph7927 3 ปีที่แล้ว +1

    എനിക്കും ഒരു യാത്രക്ക് സാഹചര്യം ഉണ്ടാകുമോ
    Lock down കഴിഞ്ഞ്

  • @shijicherian5183
    @shijicherian5183 3 หลายเดือนก่อน

    സ്രാങ്കിന് കുറച്ചുകൂടി മീൻ മുകളിലേക്ക് ഒരു വേറെ പാത്രത്തിൽ ആക്കി കൊടുക്കാൻ പാടില്ലായിരുന്നു വോ ❤️

  • @athuls9904
    @athuls9904 3 ปีที่แล้ว +1

    Super video.. 💞.. Njum feroke la.. 😇

  • @abdulsaleem3846
    @abdulsaleem3846 3 ปีที่แล้ว +2

    ഞങ്ങൾ ഫറൂഖ് കരുവന്തിരുത്തി യിൽ നിന്ന് ഈ വീഡിയോ കാണുന്നു

  • @subhash0037
    @subhash0037 3 ปีที่แล้ว +2

    ഞാൻ ഇപ്പോ ഒരു പ്രവാസി ആണ്...എന്റെ 16വയസു തൊട്ട് 22 വയസ്സ് വരെ ഞാൻ നാട്ടിൽ (ബേപ്പൂർ )ബോട്ടിൽ പോയിരുന്നു.... പിന്നെ നാട്ടിൽ ലീവിന് പോയാൽ ഞാൻ ബോട്ടിൽ പണിക്കു പോവാറുണ്ട്... ഇപ്പോ നാല് വർഷത്തോളമായി പോയിട്ട് കഴിഞ്ഞ ലീവിന് പോയപ്പോൾ ബോട്ടിൽ കേറീട്ടില്ല... ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും കൊതിയാകുന്നു ബോട്ടിൽ പണിക്കു പോകാൻ.... സ്രാങ്ക് എന്റെ കുടുംബം ആണ്.....

    • @Folks_channel
      @Folks_channel  3 ปีที่แล้ว

      😍👍🏻👍🏻👍🏻👍🏻

  • @prameelapp4957
    @prameelapp4957 ปีที่แล้ว +1

    Very very super

  • @sidheeksidheek7467
    @sidheeksidheek7467 3 หลายเดือนก่อน

    ഫ്രഷ് മീൻ കറി വെച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും. അത് നടുക്കടലിൽ ആയാലും കരയിൽ ആയാലും.😂

  • @jayan166
    @jayan166 3 ปีที่แล้ว +5

    Excellent ❤️❤️❤️❤️

  • @adreamvloger8803
    @adreamvloger8803 3 ปีที่แล้ว +2

    Kazhinja 4 videoyiekalum poli ee video anu 👍👍👍

  • @thankammachacko141
    @thankammachacko141 3 หลายเดือนก่อน

    Itrem chorokke madiyavumo nallapole kashtapedunnavaralle 😢

  • @anakbangsa9457
    @anakbangsa9457 2 ปีที่แล้ว

    saya orang indonisia saya bayak teman di banglades namax ,hasan dan kamal, jahur sangat baxak teman aku

  • @thankammachacko141
    @thankammachacko141 3 หลายเดือนก่อน

    Njangalkkoke kittunna meen masangalum varshavum ayadanonne Daivatinariyam

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 ปีที่แล้ว +2

    ചേട്ടാ ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് കേട്ടോ

  • @niyasniyas1770
    @niyasniyas1770 3 หลายเดือนก่อน

    കടലിൽ മീൻ പിടിക്കുന്ന ബോട്ട് കാർ വള്ള കാർക്ക് ഫ്രഷ് മീൻ കഴിക്കാൻ സാധിക്കും

  • @UshaVelayuthan-z1y
    @UshaVelayuthan-z1y 2 หลายเดือนก่อน

    മല്ലി പെടി വോണ്ട വളൻ പുളി വോണ്ട ച്ചിക്കൻ മസ )ല വേണ്ട ക്കുട o പുളി ഇടു നല്ലെട്ട യിസ്സറ്റ് ഉണ്ടാവും

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว

    Evidunnu varunnedo;chila onja video karepole? Velichennakk mannennede smell varumo?

  • @mkr1896
    @mkr1896 3 ปีที่แล้ว +2

    വിശന്നിരിയ്ക്കുകയായിരുന്നു കൊതി വന്നു

  • @Mayyazhifishing1990
    @Mayyazhifishing1990 3 ปีที่แล้ว +2

    Ningalu powli anu machanr

  • @habilsha246gaming8
    @habilsha246gaming8 3 ปีที่แล้ว +3

    ബ്രോ അപ്പൊ ഇതിൽ ബാത്രൂം സൗകര്യങ്ങൾ ഒക്കെ ഇണ്ടോ

    • @shamseershaan
      @shamseershaan 3 ปีที่แล้ว +3

      അത് മാത്രം ഇല്ല bro

    • @habilsha246gaming8
      @habilsha246gaming8 3 ปีที่แล้ว

      @@shamseershaan അപ്പൊ ബാത്‌റൂമിൽ പോകണം എന്ന് ഇണ്ടങ്കിൽ എന്ത്‌ ചെയ്യും മൂന്നു നാല് ദിവസം ഒക്കെ കടലിൽ നിക്കുന്നത് അല്ലെ

    • @Folks_channel
      @Folks_channel  3 ปีที่แล้ว

      @@habilsha246gaming8 evideyenkilum saadikkum

    • @Mahi-ot2lk
      @Mahi-ot2lk 3 ปีที่แล้ว

      Vellathilek erangyattu ano karyam sadhikunnath????

    • @Folks_channel
      @Folks_channel  3 ปีที่แล้ว +1

      @@Mahi-ot2lk alla boatinte sideil padimel irikkanam

  • @deepuptnostalgia6335
    @deepuptnostalgia6335 3 ปีที่แล้ว +2

    Diologe bor annu

  • @breezeofmydreams5849
    @breezeofmydreams5849 2 หลายเดือนก่อน

    Arjune രക്ഷിക്കാൻ കഴിയുമോ

  • @sathyaap1171
    @sathyaap1171 2 หลายเดือนก่อน

    കറി ആകുന്നതും നോക്കി യിരുന്നു ഞാനുമൊന്ന് കറി ഉണടക്കട്ടെ

  • @adhilmuhammedadhil7777
    @adhilmuhammedadhil7777 3 ปีที่แล้ว +2

    പോളി മച്ചാനെ....പോളി......

  • @jitheshpt5921
    @jitheshpt5921 3 ปีที่แล้ว +1

    Mulakupodi ettathu mathrem kandilla

  • @sadiquesbm4978
    @sadiquesbm4978 3 ปีที่แล้ว +1

    ഫ്രഷ് മീൻ ആയത് കൊണ്ടാകും അതികം ടേസ്റ്റി ആകുന്നത്
    പിന്നെ ചിക്കൻ മസാലയും

  • @kochumoljohnson7194
    @kochumoljohnson7194 3 หลายเดือนก่อน

    ചട്ടിയിൽ മീൻ കറി വെച്ചാൽ അപാര ടൈസ്റ്റ ആണ്.

  • @sashidharannair5855
    @sashidharannair5855 2 ปีที่แล้ว

    വിഷം ചേർത്ത മീൻ തിന്നു ശിളിച്ചവർക്കു വിഷം ചേരാത്തമീൻ്തിന്നുമ്പോൾ അതിന്റെരിച്ചിമനസിലാകുന്നു അതിലധിശയമില്ല

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 ปีที่แล้ว

    Super

  • @ashikkottol5437
    @ashikkottol5437 3 ปีที่แล้ว +1

    Ini nirthandaa kadal video iniyum venam vem pokko kaaanaan njangal readiyaaa😍🥰😍🥰😍😍

  • @georgeabraham7925
    @georgeabraham7925 2 ปีที่แล้ว

    Taste means nothing dear hungry@@#№##

  • @raheemrizwan2524
    @raheemrizwan2524 3 ปีที่แล้ว +5

    5. ദിവസം മുൻപ് പോയതാണോ ബ്രോ

  • @lallunx1725
    @lallunx1725 3 ปีที่แล้ว

    My channel name fishing master nx

  • @sobhasworld8086
    @sobhasworld8086 2 ปีที่แล้ว

    hai - FRie ND S - ഇ മീഡിയോ ഞാൻ കണ്ട ത

  • @nandan357
    @nandan357 3 ปีที่แล้ว +2

    Poli poli poli..... ..........😍😍😍........

  • @mncreations5588
    @mncreations5588 3 ปีที่แล้ว +1

    Bhishir ikka uyiru

  • @rahulpnr6840
    @rahulpnr6840 2 ปีที่แล้ว

    CHTTANU JR, NTR ninte uru kattille

  • @alluzworld3957
    @alluzworld3957 3 ปีที่แล้ว +1

    Ikkkaaa ninghale ellaa video yum kaanalundttoo ellaam poliyanutto

  • @shanu7043
    @shanu7043 2 ปีที่แล้ว

    Nalla vishappu undankkil ellaam nallathaanu bhai

  • @mrthangu1618
    @mrthangu1618 2 ปีที่แล้ว

    മീൻ കട്ട് ചെയ്യുന്നത് നന്നായിട്ട് കാണിച്ചില്ലല്ലോ അത് വളരെയധികം മോശമായിപ്പോയി

  • @mirmashoodmir2767
    @mirmashoodmir2767 2 ปีที่แล้ว

    Good good good good good good good

  • @hussainhusn360
    @hussainhusn360 ปีที่แล้ว

    ഞാൻ കഴിച്ചിട്ടുണ്ട് ബോട്ടിലെ ഭക്ഷണം. കറി യും മട്ട അരിയുടെ ചോറും.മറക്കില്ല കറിയുടെ സ്വാദ് ഒന്ന് വേറെതന്നെയാ

  • @ayoobka3996
    @ayoobka3996 3 ปีที่แล้ว +1

    Thudakkathil kurach jaadayaanenn thonni. Ippo ingal njammade muthaan. Oru video polum vidoolaa. Go ahead bro

  • @mohammedhafi3034
    @mohammedhafi3034 2 ปีที่แล้ว

    നിങ്ങക്കെന്തപ്പാ ഫ്രഷ് മീനും ഞങ്ങക്ക് മരുന്നിൽ കുതിർന്ന പഴയ മീനും ചിലപ്പോൾ മത്സ്യത്തോട് തന്നെ ചോദിക്കേണ്ടി വരും എപ്പഴാ കടലിൽ നിന്ന് വന്നതെന്ന്

  • @designhub9638
    @designhub9638 3 ปีที่แล้ว

    അന്റെ ഇൗ കഷ്ടപ്പാടും efferttum കണ്ടിട്ട് ഇൗ channel subsribe ചെയ്തില്ലെങ്കിൽ പടച്ചോൻ porukkoola ❤️❤️❤️❤️

  • @Devru-e6t
    @Devru-e6t 6 หลายเดือนก่อน

    Fresh illa meen ayadkondan atreyum taste

  • @saraladevi6183
    @saraladevi6183 ปีที่แล้ว

    Vizhaum. ചെറുകഥ. Meen

  • @qwer30880
    @qwer30880 2 ปีที่แล้ว

    ബോട്ട് ഇളക്മ്പോൾ കറി മറിയില്ലേ 🙄

  • @V4X-SimplyXplain
    @V4X-SimplyXplain 3 ปีที่แล้ว +1

    Nice video ഭായ്

  • @Vladimirputin321-l1q
    @Vladimirputin321-l1q 3 ปีที่แล้ว

    ഇത് തിരിയുന്നതാണ് നടുവിന്റെ ഊപാട് ഇളകും 😢..... ശംഖ് പണിക് പോവണം ഏട്ടൻ പറയും 20 മിനിറ്റ് ഇടവിട്ട് വല വലിക്കും പിന്നെ തിരിച്ചിലും പുറത്ത് നിന്ന് നോക്കുമ്പോൾ എളുപ്പം പോയാലെ പണിപാട് മനസ്സിലാവും 😢😢.. ബംഗാളികൾക്കാണ് ഭാഗ്യം എന്നോട് പറഞ്ഞിട്ടുണ്ട് അവിടെ മാക്സിമം 250 രൂപ ഇവിടെ ഇവന്മാർക്ക് ഗൾഫ് ആണ് 😍😍.... പക്ഷെ കടലിൽ പോയാൽ മലയാളി ബംഗാളിലും തിരിച്ചറിയാൻ പറ്റില്ല കരിവാളിപ് ഒണ്ടാവും 😭😭 പിന്നെ ജീവിതമാർഗം ❤❤❤........

  • @BeInspiredshaji
    @BeInspiredshaji 3 ปีที่แล้ว +2

    New knowledge for me
    Thanks