എന്റെ 2nd ചാനലിൽ കുട്ടനാടൻ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി വെബ്സീരീസ് ആയ ഒരു കുട്ടനാടൻ " ട്ട വളവ് " ന്റെ Second Episode " തീപ്പൊരി അമ്പിളി " എല്ലാവരും കാണണം സപ്പോർട്ട് ചെയ്യണം th-cam.com/video/vIHitln8kiU/w-d-xo.html
വള്ളി നിക്കർ ഇട്ട് നടന്ന കാലത്ത് ഇതുപോലുള്ള ചൂണ്ടയിട്ട് കൈതകോരയും പരലും പള്ളത്തിയെയും മണ്ണിരകളെ കോർത്ത് ഇട്ട് പിടിച്ച ഓർമ്മകൾ ആണ് മനസ്സിൽ വരുന്നത് Beutiful Nostalgia 68 years ഉണ്ട് എനിക്ക് ഇപ്പൊ ൾ
നല്ലൊരു വീഡിയോ കാഴ്ചകൾ നല്ല ഭംഗിയുണ്ട് കാണാൻ അമ്മയുടെയും നിങ്ങളുടെയും മീൻപിടുത്തം നല്ല രസമുണ്ട് കാണാൻ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തു തിരിച്ച് സപ്പോർട്ട് ചെയ്യണേ പ്ലീസ്
Number of fish has no value, net fishing destroys natural habitat. If you throw back the small karimeen and let it get chance to get bigger. Promote sustainable fishing, which helps everyone.
എന്റെ 2nd ചാനലിൽ കുട്ടനാടൻ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി വെബ്സീരീസ് ആയ ഒരു കുട്ടനാടൻ " ട്ട വളവ് " ന്റെ Second Episode " തീപ്പൊരി അമ്പിളി " എല്ലാവരും കാണണം സപ്പോർട്ട് ചെയ്യണം
th-cam.com/video/vIHitln8kiU/w-d-xo.html
ഇങ്ങനെയൊക്കെ ഉള്ള കാഴ്ചകൾ കണ്ടിട്ട് ഒരുപാടായി കൊച്ചുന്നാളിൽ കുറച്ചേ ഇങ്ങനെ അനുഭവിക്കാൻ പറ്റിയിട്ടൊള്ളു കണ്ണിനും മനസിനും ഒരുപാട് കുളിർമ തന്ന വീഡിയോ 😊🫂
thanks for your support ✌️
നല്ല സ്ഥലം കാണാൻ മനോഹരം 👍
Thanks 🔥🚣
വള്ളി നിക്കർ ഇട്ട് നടന്ന കാലത്ത് ഇതുപോലുള്ള ചൂണ്ടയിട്ട് കൈതകോരയും പരലും പള്ളത്തിയെയും മണ്ണിരകളെ കോർത്ത് ഇട്ട് പിടിച്ച ഓർമ്മകൾ ആണ് മനസ്സിൽ വരുന്നത് Beutiful Nostalgia 68 years ഉണ്ട് എനിക്ക് ഇപ്പൊ ൾ
thanks
കൈതക്കോരയും പരലും പള്ളത്തിയും.. ആലപ്പുഴ ജില്ലയിലെ മീനിന്റെ പേരുകൾ ❤
എല്ലാം പള്ളത്തി മീൻ വലയിൽ കിട്ടുന്നത്, നല്ല രസ്മുണ്ട്,,,
Thanks
ആലപ്പുഴക്കാരൻ ✨
thank you
അടിപൊളി പൊളി വീഡിയോ
Thanks
👌👌അമ്മാ സൂപ്പർ 💞💞💞💞💞💞💞💞
thank you
അമ്മച്ചി പൊളിയാണ് ട്ടോ......❤
thanks
ഹോ പൊളി. ഒരു മിനുട്ടിൽ എത്ര മീനാ ഇവിടെ പുഴയിൽ ഒന്നും ഒരു കല്ലേ മുട്ടി പോലുമില്ല വടക്കൻ കണ്ണൂർ ആണ് ലേശം പടിഞ്ഞാട്ട് 😣
thanks ✌️
Ammachi power,,🔥😈💪
Thanks
ബഹ്റൈനിലിരുന്ന് കാണുന്ന ആലപ്പുഴക്കാരനായ ഞാൻ.
thanks for watching 🔥 സപ്പോർട്ട് വേണം
ഞാൻ 15വർഷം ബഹ്റൈനിൽ ഉണ്ടായിരുന്നു
5:26
ഞാനും ആലപ്പുഴയിൽ ആണ് പഴയ കാല ഓർമ്മ
Ennal poy oompeda tayoli
അമ്മച്ചി പഴയകാല അമ്മച്ച മീൻ പിടിച്ച് ശീലം ഉണ്ടാവും ❤❤👍
അതെ
ആ കരിമീൻ കുഞ്ഞുങ്ങളെ
തിരിച്ച് വിടാമായിരുന്നു.
ചെറുതാണെങ്കിലും ഫ്രൈ ചെയ്താൽ 🔥
ഒരു ടാഗും കെട്ടി .(എൻ്റെ വക എന്നെഴുതിയത്)
അത് പള്ളത്തി ആണ്
Calicut. I. Am👍👍
Thanks
bhai athe chatti thalayan koori alla athe chillan ane 😛
Thanks
Fishing is interesting ❤
Yes, thanks
Alappuzha main shooting location alle Ethu... Kure movies cheythatundalle evide old and new movies.. Nice video 👍
athe , thanks
നല്ല വീഡിയോ 👌👌👌👌👌👍👍👍👍👍👍🥰🥰🥰🥰🥰👍👍👍👍👍
thanks 🔥
ഇസ്റിയൽ ഇരുന്ന് കാണുന്ന ആലപ്പുഴക്കാരൻ ആയ ഞൻ 😢
thanks
ചട്ടിത്തലയൻ അല്ല ചില്ലാൻ കൂരി
👍 മാറിപോയതാ 🫢
എൻ്റെ പൊന്നോ Super
Thanks 🚣🔥
Alappuzha 🌚🦋
Bro ee thetta itta Karimeen kituvo❤
urappayum kittum
ഞാനും കുട്ടനാട്ടുകാരിയാണ്
Evidaa Sthalam
Whah wonderful
thanks
Karimeen😅❤
അതെ
Amachi a thotile meen pidichu kaxhikyunana vashiyila a amachi
thanks
Beautiful place
Thanks
സോമേഷേ ❤️❤️
അളിയാ
നല്ലൊരു വീഡിയോ കാഴ്ചകൾ നല്ല ഭംഗിയുണ്ട് കാണാൻ അമ്മയുടെയും നിങ്ങളുടെയും മീൻപിടുത്തം നല്ല രസമുണ്ട് കാണാൻ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തു തിരിച്ച് സപ്പോർട്ട് ചെയ്യണേ പ്ലീസ്
Thanks 🔥
ഞാൻ ഗുജറാത്തിൽ ആണ് ഉള്ളത് നാട്ടിൽ കണ്ണൂർ ജില്ലയിൽ ആണ്
always welcome
അമ്മച്ചി എന്തു തീറ്റയാ use ചെയുന്നെ
മൈദ
Ith allapuzha evde ann
pulinkunnu , near kainakary , kuttanadu , alappuzha
Pulincunnoo aano
athe
😱🎉🎉❤
thanks 🔥
ഈ സ്ഥലം കാണാൻ എന്തു രസമാണ് എനിക്ക് ഭയങ്കര ഇഷടാണ് ചൂണ്ടയിടാൻ ഇതെവിടാണ്
Pulincunnu , Near KAinakary , Kuttanadu
Kainakiri village,, cinema shooting bridge location
അതെ 🔥
Ivarude septic tankum ee thodu thanneyya
Thanks ✌️
Number of fish has no value, net fishing destroys natural habitat.
If you throw back the small karimeen and let it get chance to get bigger. Promote sustainable fishing, which helps everyone.
thanks
Appreciate
അവിടെ ഫാമിലി ആയി വന്നാൽ മീനുകൾ പിടിക്കാനും ഉണ്ടാക്കി കഴിക്കാനും പറ്റുമോ
theerchayayum
@@LakemanVlogsplease send contact number
ആ വലയുടെ പേരെന്താ. എവിടുന്നു കിട്ടും
പഴയ വല കിട്ടുന്ന കടയിൽ ചോതിച്ചാമതി
ഇത് എവിടെയാണ്
Near Kainakary , Kuttanadu , Alappuzha
Ee vala parupadi onnu vishadeekarikkamo ?
Please watch 5 th Video
Ammachi fix quickfix😂
🔥
❤❤
thanks
ആ ചെറിയ കരിമീനിനെ തിന്നാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്
thanks
Uncle 👍 video
thanks
Ah karimeen kunjine release cheythoode
ഒരു കൂട്ടം കരിമീൻ കുഞ്ഞുങ്ങളെ അല്ലാലോ ബ്രോ ഒരെണ്ണം
Evidunna ee menine pidikkune?
വീടിനു മുമ്പിലുള്ള തോട്ടിൽ ആണ് ചൂണ്ട ഇടുന്നത്, തൊട്ടടുത്തു പമ്പ ആറാണ്
Ithu Alappuzhayil evide aanu?
പുളിങ്കുന്ന് near കൈനകരി
Njan alpy
thanks
ബ്രോ, ആലപ്പുഴ എവിടെ ആണ് ഈ സ്ഥലം, ബോട്ട് പോകുന്നു, എവിടെ ആണ്.
പുളിങ്കുന്ന് , near കൈനകരി , കുട്ടനാട് ,ആലപ്പുഴ
@@LakemanVlogs ആലപ്പുഴ യിൽ നിന്ന് ഏത് ബോട്ടിൽ കയറിയാൽ അവിടെ വരാൻ പറ്റും
💕Wow💛💛💛💜💛💜💜💜💜
thanks
ആലപ്പുഴയിൽ എവിടെ ചേട്ടാ
Near കൈനകരി, കുട്ടനാട്, ആലപ്പുഴ
കുറച്ചു മീൻ പിടിച്ചു തരാമോ
വേണാട്ടുകാട്
ഇതാണോ മീൻ പിടിത്തം
yes, thanks
Vala session eppozha
ബ്രോ ഉടനെ ചെയുന്നുണ്ട് 🚣
Spot onnu parayane
Chillan koori
thanks
Ningal chennu ammachikku sishyappedu.
😁🔥
My aravind a Alappuzha
thanks 🔥
💞💞💞 from KL56
thank you
പാമ്പ് 😢 കണ്ടിട്ടു പേടിയാകുന്നു
പാമ്പ് അല്ല നീർക്കോലി ആണ് അതൊന്നും ചെയ്യില്ല
എവിടെയാ ഈസ്ഥലം
Pulincunnu , Near KAinakary , Kuttanadu
Phiiilp😂😂
thanks
മുട്ടേൽ ജെട്ടി യുടെ പരിസരം ആണോ
അതെ ഒരു 15 minitues യാത്ര ഉണ്ട് ബോട്ടിൽ
@@LakemanVlogs അമ്മ വീട് അതിനു അടുത്ത്
@@vimaldhar3416 അവിടെ എല്ലാം അറിയാം
@@LakemanVlogs മണലോടിൽ വീട്
Enik kurach meen pidich tharumo😊
തീർച്ചയായും 😊
@@LakemanVlogs free ano atho cash nu anoo😁
@@shinasshinas1621 ക്യാഷ് ഒന്നും വേണ്ട ബ്രോ
Place avedya
വേണാട്ടുകാട് near കൈനകരി, കുട്ടനാട്, ആലപ്പുഴ
Anek ariyam ee place
@@LakemanVlogs santhosh Chetan and sathish chettan near alle stay cheyuna
@@sruthiramachandran9201 തിരുവല്ലക്കാരി ആണോ
@@LakemanVlogs yes
ഇത് എന്ത് മീൻ നമ്മുടെ തോട്ടിൽ നിന്ന് കിട്ടുന്നത് നമ്മൾ ഇത് കിട്ടിയാൽ വെള്ളത്തിൽ തന്നെ ഇടും.😃
thanks
Phiiilp😢😢😢
Thanks
Karren is too small 😢
Thanks