"ഞാൻ ഇനി നിങ്ങളുടെ റിപ്പോർട്ടർ ടിവി കാണില്ല🤣,ചഗാവ് ജീവനും കൊണ്ടോടി" | Trollmalayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #trollmalayalam #trollsmalayalam #malayalamtroll #malayalamtrolls #malayalamtrollslatest #malayalamtrollvideos #latesttrolls #latesttroll #trolls #troll

ความคิดเห็น • 351

  • @peterkoshy6680
    @peterkoshy6680 13 ชั่วโมงที่ผ่านมา +132

    അരുൺ കുമാർ sir സൂപ്പർ, തകർത്തു വാരി, ഇതാണ് ,മാധ്യമ ധർമ്മം

    • @renjithac9580
      @renjithac9580 47 นาทีที่ผ่านมา

      നിന്റെ തേങ്ങ 😡

    • @vineethyoutubization
      @vineethyoutubization 28 นาทีที่ผ่านมา

      അമൈര ശിരസ്കൻ

    • @vinuvikraman5199
      @vinuvikraman5199 25 นาทีที่ผ่านมา +1

      Arunkumarinte oothu kaaananamenkil vaikitathe anthi charcha kaananam😂😂😂😂😂

  • @nature-tf5mn
    @nature-tf5mn 12 ชั่วโมงที่ผ่านมา +132

    അടിച്ചു ചെവിക്കൽ പൊളിക്കണം ഈ ഗംഗദരന്റെ

  • @prasadthachadikkal8816
    @prasadthachadikkal8816 14 ชั่วโมงที่ผ่านมา +134

    ഇടതു പക്ഷ ആശയക്കാരൻ ആണെന്ന് കേട്ടപ്പോൾ തന്നെ ആൾ ഇങ്ങനെയാകും എന്ന് ഉറപ്പായിരുന്നു

    • @abbeeapen4162
      @abbeeapen4162 3 นาทีที่ผ่านมา

      Amashaya issue.

  • @satheeshchandran1453
    @satheeshchandran1453 14 ชั่วโมงที่ผ่านมา +127

    കോടതി വിളിപ്പിച്ചാലും ഈ ഗംഗാധരൻ ഇങ്ങനെ തന്നെ മറുപടി പറയുമോ.... അരുണിന് അഭിനന്ദനങ്ങൾ.

    • @akhilraj8551
      @akhilraj8551 10 ชั่วโมงที่ผ่านมา

      മൊട്ട ജഡ്ജി ആണോ

  • @100kuttu
    @100kuttu 4 ชั่วโมงที่ผ่านมา +66

    അരുൺ കുമാർ സാറിനോട് ആദ്യമായി ഒരു ബഹുമാനം തോന്നി.... അപ്പോൾ പണി അറിയാം അല്ലെ....

    • @shajraj-indian
      @shajraj-indian ชั่วโมงที่ผ่านมา +1

      പണി അറിയുന്നത്കൊണ്ടാണല്ലോ മുകേഷ്, നിവിൻ പോളി എന്നിവർക്കെതിരെ പരാതി കൊടുത്ത കള്ളികളെ പൊളിച്ചടുക്കിയത് 🤣🤣

  • @sajumathewmammouttil6771
    @sajumathewmammouttil6771 15 ชั่วโมงที่ผ่านมา +96

    അല്ല ഗംഗാധര....
    Capsule നോക്കി കഴിക്കണം..

  • @SobinSebastian-lf1mq
    @SobinSebastian-lf1mq 12 ชั่วโมงที่ผ่านมา +47

    മൊട്ട സാർ ഈ ഇടയായി തകർക്കുന്നുണ്ട്... വ്യാജ പരാതി പറയുന്നവർ ശ്രദ്ധിക്കണം 😃

  • @madhusoodanan837
    @madhusoodanan837 14 ชั่วโมงที่ผ่านมา +56

    അരുൺ ശരിക്കും കലക്കി 👍👍

  • @sunnyn3959
    @sunnyn3959 2 ชั่วโมงที่ผ่านมา +29

    ഗംഗാധരേട്ടാ, കൊള്ളാട്ടോ, കൊള്ളാം , എല്ലാം വിശ്വസിച്ചു പോകും😂😂😂

  • @binuvarghese4866
    @binuvarghese4866 4 ชั่วโมงที่ผ่านมา +42

    അരുണിന് കീഴടങ്ങിയത് ഇവൻ്റെ ഭാഗ്യം സുജ വന്നിരുന്നെങ്കിൽ ഇവൻ്റെ കാര്യം ഇതിലും കഷ്ടമായേനെ.

  • @satheeshavarmap1635
    @satheeshavarmap1635 12 ชั่วโมงที่ผ่านมา +44

    കമ്മി തന്നെ കമ്മിയെ പൊളിച്ചടുക്കി 🤣🤣🤣🤣🤣

  • @remanimk9095
    @remanimk9095 14 ชั่วโมงที่ผ่านมา +45

    സത്യത്തിന് നേരെ കണ്ണടച്ചു ഇരുട്ടാക്കുന്ന ഗംഗാധരൻ. ഇരുട്ടിൻ്റെ ആത്മാവിലേക്ക് ഒളിച്ചോടുന്നു. 'തെറ്റ് ചെയ്യാത്തവൻ ഒരു ചോദ്യത്തിന് മുന്നിൽ ഒളിച്ചോടില്ല

  • @Madhavanshijithtv
    @Madhavanshijithtv 12 ชั่วโมงที่ผ่านมา +81

    സുജ ആവാതത് അയാളുടെ ഭാഗ്യം 🤣🤣🤣🤣

    • @rahulvv9920
      @rahulvv9920 11 ชั่วโมงที่ผ่านมา +5

      Aa narine valichu keeri aduppil vachene 😂

    • @nancyandrews2258
      @nancyandrews2258 ชั่วโมงที่ผ่านมา

      8:38 sathyam.

  • @vijinvijay
    @vijinvijay 12 ชั่วโมงที่ผ่านมา +46

    മണ്ണ് നികത്താനെങ്ങാണ്ട് ഉടായിപ്പുമായി ചെന്നു..naveen babu സ്റ്റോപ്പ്‌ മെമോ കൊടുത്തു...കോടതിയിൽ പോയാൽ വീണ്ടും കുടുങ്ങുമെന്ന് മനസ്സിലായ ഗംഗാധരൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യക്ക് പൈസ തള്ളി.. പിന്നേം ADM അനങ്ങിയില്ല..ഇത്രേ ഉള്ളു കാര്യം 😂😂.. ഗംഗാധരാ താനും പെടും അതുറപ്പാണ്...

  • @AyyoobIbrahim8328
    @AyyoobIbrahim8328 12 ชั่วโมงที่ผ่านมา +54

    ഇടതുപക്ഷ ആശയക്കാരൻ..... അടിപൊളി

    • @natarajanv152
      @natarajanv152 2 ชั่วโมงที่ผ่านมา +4

      ഇടതുപക്ഷ ആമാശയക്കാരൻ 😅😅😅😅😅

    • @Vijayi-r2e
      @Vijayi-r2e 23 นาทีที่ผ่านมา

      😂😂 kammi echilu nakki 😂

  • @100kuttu
    @100kuttu 4 ชั่วโมงที่ผ่านมา +25

    പാടം നികത്തുന്നത് തടയാൻ നട ന്നവരൊക്കെ മണ്ണിട്ട് നികത്തുവാൻ നടക്കുന്നു

  • @bijujacobvadakara
    @bijujacobvadakara 14 ชั่วโมงที่ผ่านมา +27

    അരുണിന് ഒരു ബിഗ് സല്യൂട്ട്

  • @xplorer2345
    @xplorer2345 14 ชั่วโมงที่ผ่านมา +24

    ദീപസ്തംഭം മഹാ ച ര്യം ഗംഗാധരാ നമുക്കു ജീവിക്കണം

  • @rahulambadi4699
    @rahulambadi4699 15 ชั่วโมงที่ผ่านมา +83

    ഗംഗദരന്റെ തേങ്ങ 🤣

    • @jojo58713
      @jojo58713 56 นาทีที่ผ่านมา

      😁😁

  • @sujithroyc
    @sujithroyc 12 ชั่วโมงที่ผ่านมา +30

    ഇപ്പോൾ ആയാൽ ഗുളികയോ മരുന്നോ കൊടുത്ത് ശരിയാക്കാം.

    • @shoukkathwayanad
      @shoukkathwayanad 7 ชั่วโมงที่ผ่านมา +1

      കാപ്സ്യൂൾ ഡോസ് കൂടിയതാ...😂

  • @jayankrishnan7377
    @jayankrishnan7377 15 ชั่วโมงที่ผ่านมา +85

    വഴി വിട്ട പരിപാടിക്ക് എ ഡി എം കൊടുത്തില്ല അയിനാണ്... പക്ഷേ മാഷുടെ നല്ല സംസ്കാരം.. ഈ മാഷ് പഠിപ്പിച്ച പിള്ളേരൊക്കെ എന്തോ എന്തരോ

    • @layanashaju6345
      @layanashaju6345 49 นาทีที่ผ่านมา

      He is a good english teacher... I am his student.. And a family Friend.. Stop abuse him.. വിഡ്ഢി 😡😡😡

  • @sheejadelim8109
    @sheejadelim8109 14 ชั่วโมงที่ผ่านมา +30

    മാമാ ഗംഗാധര പച്ച കള്ളം ആണെന്ന് തോന്നില്ല

  • @shoukathalik3321
    @shoukathalik3321 4 ชั่วโมงที่ผ่านมา +14

    സത്യം മാത്രം പറയുന്ന ഗംഗാധരൻ സാർ ആശയവും ആമാശയവും ഇടത്ത് ഭാഗത്തുകൂടി അങ്ങിനെ പോകുന്നു

  • @shaijalodungakkadofficial
    @shaijalodungakkadofficial 3 ชั่วโมงที่ผ่านมา +15

    അരുണിനോട് ആദ്യമായി ഒരു ബഹുമാനം തോന്നിയ നിമിഷം

  • @vvaj......
    @vvaj...... 2 ชั่วโมงที่ผ่านมา +18

    സ്രാങ്ക് പറയും..... നിങ്ങൾ കേട്ടാൽ മതി😂😂😂😂😅

  • @SadiqMAbbas
    @SadiqMAbbas 3 ชั่วโมงที่ผ่านมา +11

    അരുണേ ഇങ്ങനെണെങ്കി ഞാൻ ഈ കളിക്കില്ല... 🤣😂🤣

  • @binchukv9873
    @binchukv9873 ชั่วโมงที่ผ่านมา +11

    തെങ്ങ് ഉണങ്ങാതിരിക്കാൻ വെള്ളം ഒഴിച്ചാൽ പോരെ മണ്ണിടുന്നത് എന്തിനാ 😂

    • @mbbinil4566
      @mbbinil4566 46 นาทีที่ผ่านมา +1

      ഒരുമാതിരി നോൺസെൻസ് ചോദ്യം ചോദിക്കരുത്.. 😂

  • @sunilnair8314
    @sunilnair8314 3 ชั่วโมงที่ผ่านมา +12

    കയ്യൂക്കുള്ള സത്യസന്ധരായ പോലീസുകാരുടെ കയ്യിൽ പോയി പെടുമ്പോൾ ഇതിനുള്ള സത്യസന്ധമായ മറുപടി പറയും

    • @rangoli2907
      @rangoli2907 ชั่วโมงที่ผ่านมา

      അങ്ങനെ പെടുത്തില്ല😮

    • @Vijayi-r2e
      @Vijayi-r2e 21 นาทีที่ผ่านมา

      Anganullavar anyam ninnu poyille ??😂

  • @sajithkhanmohammedsalee3998
    @sajithkhanmohammedsalee3998 2 ชั่วโมงที่ผ่านมา +7

    നേരത്തെ ഗംഗധാരനെ ആർക്കും അറിയില്ലായിരുന്നു... ഇപ്പോ നാട്ടു കാർക്ക് മൊത്തം മനസിലായി 😂😂😂😂😂

  • @venugopalkv3467
    @venugopalkv3467 3 ชั่วโมงที่ผ่านมา +11

    ഇയാൾ ഏത് പാർട്ടികാരൻ ആണെന്ന് അറിയാൻ ഇതിൽ കൂടുതൽ എന്ത്‌ തെളിവ് വേണം

  • @manojgeorgre115
    @manojgeorgre115 2 ชั่วโมงที่ผ่านมา +10

    തെങ്ങ് ഉണങ്ങാതിരിക്കാൻ മണ്ണിടുന്ന പരിപാടി മനസിലായില്ല സാധാരണ ഉണങ്ങാതിരിക്കാൻ വെള്ളം ഒഴിക്കും എന്നറിയാം. ഇയാൾ ഒരാധ്യാപകൻ ആണെന്നതിൽ ലജ്ജിക്കുന്നു

    • @mohananchellappan8592
      @mohananchellappan8592 ชั่วโมงที่ผ่านมา

      തെങ്ങിന്റെ മുകളിൽ വരെ മണ്ണിട്ടാൽ അതെങ്ങനെ ഉണങ്ങും പുത്തി വേണം അന്തം പുത്തി.

  • @bankingtips2000
    @bankingtips2000 11 ชั่วโมงที่ผ่านมา +14

    നാളെ തുടങ്ങി ഞാൻ 24 റേ കാണു എന്ന്😂😂 അതെന്താ ഇദ്ദേഹത്തിന് Asianet കണ്ടാ😅😅

    • @anieroy3454
      @anieroy3454 2 ชั่วโมงที่ผ่านมา +1

      😂

    • @lakshmigm5429
      @lakshmigm5429 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂

    • @Vijayi-r2e
      @Vijayi-r2e 20 นาทีที่ผ่านมา

      😂😂

  • @sujeendranmk6643
    @sujeendranmk6643 2 ชั่วโมงที่ผ่านมา +10

    പച്ചവെള്ളം ചവച്ചു കുടിക്കുന്ന പഞ്ചപാവം 🤣🤣🤣🙆‍♂️🙆‍♂️🙆‍♂️സഖാവ് ഡാ

  • @santhoshmc4790
    @santhoshmc4790 13 ชั่วโมงที่ผ่านมา +18

    എന്നാലും മാഷെ നിങ്ങൾ പഠിപ്പിച്ച പിള്ള രുടെ Whats App ഗ്രൂപ്പിൽ പൊങ്കാല എന്ന് പറഞ്ഞാൽ പോര അതിലും വലുത് ചർച്ച നടന്നുകൊണ്ടിരിക്കുന്നു 😂😂😂😂😂😂😂😂

    • @gauthamprem8833
      @gauthamprem8833 3 ชั่วโมงที่ผ่านมา

      😂satyano

  • @Blud_Blobyt
    @Blud_Blobyt 3 ชั่วโมงที่ผ่านมา +5

    Investigative News Reporter Arun . Well-done
    Polichu Adukki

  • @faizalsamad
    @faizalsamad ชั่วโมงที่ผ่านมา +3

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകാന്ന് പറയും ഇതിന്..🤦🤦🤦

  • @noufalmajeed6223
    @noufalmajeed6223 ชั่วโมงที่ผ่านมา +5

    I am going to stop, പുള്ളി padipicha😂പിള്ളേരുടെ അവസ്ഥ 😂😂

    • @KombanBrothers-e2v
      @KombanBrothers-e2v 3 นาทีที่ผ่านมา

      അതിലും നല്ലത് i' m going to my song എന്നു പറയുന്നതായിരുന്നു, ഞാൻ എന്റെ പാട്ടിനു പോകുന്നു എന്ന് 😃

  • @meerameera6859
    @meerameera6859 2 ชั่วโมงที่ผ่านมา +4

    ആദ്യമായി അരുണിനോട് അൽപ്പം വിലമതിപ്പ് തോന്നി. ഈ ഒറ്റക്കാര്യത്തിൽ മാത്രം.

  • @chinduk1758
    @chinduk1758 2 ชั่วโมงที่ผ่านมา +4

    അരുണേ ഇങ്ങനെ ഒന്നും ചോദിക്കല്ലേ അതെന്തൊരു ചോദ്യമ 😂😂😂

  • @Ajith-m4j
    @Ajith-m4j 2 ชั่วโมงที่ผ่านมา +5

    ഗംഗേട്ടാ എല്ലാം കയ്യീന്ന് പോയി ഏട്ടാ അങ്ങ് ദയവുചെയ്ത് പരാതി കൊടുക്കരുത് മിക്കവാറും ഈ പരാതിയിൽ വാദി പ്രതിയാവും അങ്ങയുടെ സംസാരം കേട്ടിട്ട് 😂😂

  • @Motheruniverseangel
    @Motheruniverseangel 2 ชั่วโมงที่ผ่านมา +7

    ഇയാൾ റിപ്പോർട്ടർ അരുണിനെ കൂടി സ്വാധീനിക്കാൻ ശ്രമിക്കുന്ന പത്തുമണിക്കൂർ ചാനൽ വെച്ച് എന്ന് പറഞ്ഞ്😂😂😂😂😂

  • @haritashaji5557
    @haritashaji5557 2 ชั่วโมงที่ผ่านมา +5

    അവസാനം തനിനിറം പുറത്തു വന്നു 😂

  • @geethamurali3236
    @geethamurali3236 15 ชั่วโมงที่ผ่านมา +30

    അരുണിനോട് ഒരു ബഹുമാനം തോന്നുന്നു

  • @dreamhuntertrtr3911
    @dreamhuntertrtr3911 2 ชั่วโมงที่ผ่านมา +6

    തൂറി എന്നിട്ട് അത് അന്തസായി അത് വരി തിന്നുന്നു 😂😂😂😂എന്നിട്ട് iam ആ complan boy എന്ന് 😭🙏😭

  • @binoymathewkutty6221
    @binoymathewkutty6221 ชั่วโมงที่ผ่านมา +1

    അരുൺ good 👍 ഇത് പോൽ പറയണം കോടതി ചോദിക്കുമ്പോൾ

  • @jimmyjoseph7675
    @jimmyjoseph7675 52 นาทีที่ผ่านมา

    അരുൺ സാർ തകർത്തു super👌
    നിങ്ങളാ ഈ kar👌 ത്തിൽ അഭിനന്ദനങ്ങൾ
    വെൽ ഡൺ സഖാവെ വായ അടപ്പിച്ചു great👌❤

  • @shajanedward
    @shajanedward 45 นาทีที่ผ่านมา

    A big salute to Dr. Arun 👍

  • @praveenbalakrishnan8878
    @praveenbalakrishnan8878 40 นาทีที่ผ่านมา

    അരുൺ ഇങ്ങനെ ഇടക്കെങ്കിലും ഒരു മനുഷ്യനാവണം. സന്തോഷം 🙏🏻

  • @ahmedshameem3120
    @ahmedshameem3120 13 ชั่วโมงที่ผ่านมา +6

    Arun the great

  • @sageeshcp4403
    @sageeshcp4403 12 ชั่วโมงที่ผ่านมา +10

    അദ്ധ്യാപകരെ പറയിപ്പിക്കാൻ ഒരു ജന്മം, കഷ്ടം

  • @manojkumarms6026
    @manojkumarms6026 14 ชั่วโมงที่ผ่านมา +5

    Antham Commi Capsule terribly misfired

  • @nancyandrews2258
    @nancyandrews2258 ชั่วโมงที่ผ่านมา +1

    ഗംഗദരൻ അരുണിനോട് കൂട്ടുവെട്ടി. ഹഹ 😂😂

  • @MaraMandan898
    @MaraMandan898 3 ชั่วโมงที่ผ่านมา +3

    എന്തിന് .വർഷങ്ങളായികൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലം മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എല്ലാവർക്കും കുരു പൊട്ടും.ന്ന കൃഷി ചെയ്യിക്കാൻ പറ്റുമോ.അതും നടക്കില്ല

  • @tobyvgeorge
    @tobyvgeorge 2 ชั่วโมงที่ผ่านมา +1

    പാവം പാവം ഗംഗദർജി 😃😃 ഉത്തരം മുട്ടി പോയി 😃😃

  • @iqbalk6915
    @iqbalk6915 12 ชั่วโมงที่ผ่านมา +3

    arun kalakki gangadara maricha paavam manushyane moshamayi chithreegarikarudu

  • @VJ38
    @VJ38 2 ชั่วโมงที่ผ่านมา

    Well cornered. This is real inquiry

  • @sunnyn3959
    @sunnyn3959 2 ชั่วโมงที่ผ่านมา +3

    നവീൻ ബാബു നട്ടെല്ലുള്ളവനായിരുന്നു. പക്ഷേ ചെറുത്തു നിന്നില്ല. അങ്ങനെ ചെറുത്തു നിന്നെങ്കിൽ സത്യസന്ധരായ എല്ലാവരുടെയും പിന്തുണയുണ്ടാകുമായിരുന്നു:

    • @helpinghand154
      @helpinghand154 ชั่วโมงที่ผ่านมา

      ഇല്ല സഹോ... അദ്ദേഹം മരണപ്പെട്ടത് കൊണ്ട് മാത്രമാണ് ഇതൊക്കെ breaking news ആയത്. അല്ലായിരുന്നെങ്കിൽ ആരും ആ പാവത്തിനെ support ചെയ്യാൻ ഉണ്ടാവില്ലായിരുന്നു... കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വരെ നോക്കുകുത്തികളായി നോക്കി നിൽക്കുകയായിരുന്നു അദ്ദേഹത്തെ ദിവ്യ public ആയി insult ചെയ്തപ്പോൾ. എന്തിനു, even അദ്ദേഹത്തിന്റെ superior ആയ IAS officer പോലും 😔

  • @nature-tf5mn
    @nature-tf5mn 12 ชั่วโมงที่ผ่านมา +4

    ഈ സ്ഥലം ആരുടെയോ ബിനാമി കളി ആവും

  • @RealRealindian114
    @RealRealindian114 2 ชั่วโมงที่ผ่านมา +2

    Chagaav gangu shavam aayi😂😂😂

  • @jayakrishnankrishnan4156
    @jayakrishnankrishnan4156 11 ชั่วโมงที่ผ่านมา +3

    Gangadharaaaaa ninte karyam pokaaaaa😂

  • @nixsonpoduthasnixsonpoduth4550
    @nixsonpoduthasnixsonpoduth4550 3 ชั่วโมงที่ผ่านมา +1

    ലേശം ബുദ്ധിയുള്ള ആരെയും കിട്ടാറില്ല

  • @AjeshKK-z7n
    @AjeshKK-z7n ชั่วโมงที่ผ่านมา +1

    ഇയാളെ നല്ല രീതിയിൽ ചോദ്യം ചെയ്താൽ. . ഉടായിപ്പ് ആണെന്ന് അരിയാഹാരം കഴിക്കുന്ന വർക്ക് മനസിലാകും

  • @sajisaji2153
    @sajisaji2153 56 นาทีที่ผ่านมา

    നവീൻ മര്യാദകേടിന് കൂട്ടുനിന്നില്ലയെന്നാണ്
    സഖാത്തിയും ഗംഗധരാനും പറയുന്നത്. എങ്ങനെയെങ്കിലും ന്യായീകരിച്ച് മെഴുകാൻ എല്ലവരുംകൂടി "ആ മൃതദേഹത്തിന്റെ ചൂടാറുംമുൻപേ" തുടങ്ങിയതാണ്.
    പക്ഷെ...... ഇവരെപ്പോലെ എല്ലാവരും കുഴിഞ്ഞബുദ്ധിക്കാരല്ലാത്തതുകൊണ്ട് ന്യായീകരിക്കാൻ ഇനിയും ക്യാപ്സൂൽ കമ്പനിതുടങ്ങണം.

  • @HSCOMEDYSPOT
    @HSCOMEDYSPOT 15 ชั่วโมงที่ผ่านมา +6

    Gangadharen urund urund ....😂

  • @fahadrasheed4931
    @fahadrasheed4931 13 ชั่วโมงที่ผ่านมา +9

    തീർന്നെടാ അരുണേ നീയും നിന്റെ ചാനലും പുള്ളി ഇനി റിപ്പോർട്ട്‌ ചാനൽ കാണില്ല 24 ചാനലെ കാണാത്തൊള്ളൂ.. എന്നാലും പാവം മനുഷ്യൻ ഫുൾ ടൈം റിപ്പോർട്ടർ ചാനൽ മാത്രം കണ്ടിട്ടുള്ളു എന്നിട്ടാ ഇമ്മാതിരി ചോദ്യങ്ങൾ ഒക്കെ ചോദിച്ചത് 😂😂 അരുൺ രാജി വെക്കുക 😆😆

    • @ark-kiChu
      @ark-kiChu 2 ชั่วโมงที่ผ่านมา

      Super 👌🏻

    • @anieroy3454
      @anieroy3454 2 ชั่วโมงที่ผ่านมา

      😂

  • @RajalakshmiSidharthan
    @RajalakshmiSidharthan 35 นาทีที่ผ่านมา

    സത്യം പറയുമ്പോൾ ദേഷ്യം പിടിച്ചിട്ട് കാര്യമില്ല. ഇവന്മാരെല്ലാം ഇങ്ങനെയാണോ. പറഞ്ഞു കുടുങ്ങിപ്പോയി. പിന്നെ ബ ബ്ബ ബ്ബ

  • @shalyvv4311
    @shalyvv4311 57 นาทีที่ผ่านมา

    Arun sir chiri suuperb

  • @sinancp6399
    @sinancp6399 15 ชั่วโมงที่ผ่านมา +6

    Kallan gangadharan, kalli dhivya thenjotti😂

  • @vijayvarma3120
    @vijayvarma3120 ชั่วโมงที่ผ่านมา

    Now you deserve congrats Arun.

  • @cricvideosbywe
    @cricvideosbywe 3 ชั่วโมงที่ผ่านมา +2

    ഞാനിനി 24 കണ്ടോളാം. 😅

  • @PreethaPKettangal
    @PreethaPKettangal ชั่วโมงที่ผ่านมา

    ഇനി Reporter കാണണ്ട. കൈരളി മാത്രമേ കാണുകയുള്ളൂ😂

  • @GAMING____ASURAN____5555
    @GAMING____ASURAN____5555 18 นาทีที่ผ่านมา

    പഠിപ്പിച്ചു കൊടുത്തവർ ശെരിക്ക് പറഞ്ഞുകൊടുക്കാത്തതിന്റെ ആണ്‌ ഈ ഉരുളൽ

  •  10 นาทีที่ผ่านมา

    അരുൺ kumar great❤

  • @malayaligamer3772
    @malayaligamer3772 4 นาทีที่ผ่านมา

    അരുണിൻ്റെ ഈ ക്യാപ്സ്യൂൾ ഒന്നും പോര ഗംഗാധരാ .😂

  • @rafeekkv360
    @rafeekkv360 47 นาทีที่ผ่านมา +1

    എന്താ ഹേ, താങ്കൾ ഒരു മാഷ് അല്ലെ 🙏🏽

  • @bobbychennithala
    @bobbychennithala 57 นาทีที่ผ่านมา

    ഇന്നലെ വാരിവലിച്ചു കഴിച്ച ക്യാപ്സുളുകൾ എല്ലാം കൂടെ ദഹിക്കാൻ ഒരാഴ്ച സമയം എടുക്കും അതിന്റെ സൈഡ് എഫക്ട് ആണ് ഇപ്പോൾ കാണുന്നതൊക്കെ പുതിയ ക്യാപ്സുളുകൾ തരും എല്ലാം ശരിയാകും അതുവരെ ഷെമി

  • @o.saneesh5777
    @o.saneesh5777 3 ชั่วโมงที่ผ่านมา +5

    ഈ ഗംഗാധരനെ കണ്ടപ്പോൾ പഞ്ചാബി ഹൗസ് സിനിമയിൽ കൊച്ചിൻ ഹനീഫ അവതരിപ്പിച്ച ആ മന്ദബുദ്ധി ഗംഗാധരനെ ഓർമ്മ വരുന്നു.....😂😂😂😂
    പക്ഷേ ഇവൻ ഒരു പരമ എരപ്പാളി ആണ് എന്നുള്ളത് വായിൽ നിന്ന് varunayh😂കേൾക്കുമ്പോൾ തോന്നുന്നത്....😂😂😂

  • @safiyack6048
    @safiyack6048 4 นาทีที่ผ่านมา

    Chetta Gagadara. KALLAN KAMMY 😂😂😂😂😂

  • @sunilk6752
    @sunilk6752 11 ชั่วโมงที่ผ่านมา +2

    😂😂😂😂

  • @albinkpaul3345
    @albinkpaul3345 9 นาทีที่ผ่านมา

    we lost our trust,

  • @shinojsha7093
    @shinojsha7093 3 นาทีที่ผ่านมา

    അരുണേ ഞാൻ നാളെമുതൽ 24ന്യൂസ്‌ മാത്രേ കാണു

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU 6 นาทีที่ผ่านมา

    New capsules 😢. Failed 😂😂😂

  • @sreedevisree5232
    @sreedevisree5232 43 นาทีที่ผ่านมา

    👍👍👍

  • @gowrisreels6632
    @gowrisreels6632 43 นาทีที่ผ่านมา

    തെങ്ങ് കേടായാൽ നല്ല വളം ചെയ്താൽ മതി.
    അയിന്...
    മണ്ണിട്ട് നികത്തി കരഭൂമിയാക്കണോ വയൽ 😅

  • @bijukr2037
    @bijukr2037 ชั่วโมงที่ผ่านมา

    ഗംഗാധരാ നമിച്ചു 🙏😂

  • @anishaiqbal769
    @anishaiqbal769 ชั่วโมงที่ผ่านมา +1

    നാളെ മുതൽ 24കാണൂല😂😂

  • @kunjumonflute4077
    @kunjumonflute4077 39 นาทีที่ผ่านมา

    😅😅😅😅 polichooo

  • @Anilkumar-xj4er
    @Anilkumar-xj4er 37 นาทีที่ผ่านมา

    മോനെ ഗംഗാ ഇത് ആളു വേറേ 😂😂😂😂😂

  • @wondersofkerala4952
    @wondersofkerala4952 10 ชั่วโมงที่ผ่านมา +4

    അരുൺ നോട് ആദ്യമായി ബഹുമാനം തോന്നിയ ഒരേ ഒരു റിപ്പോർട്ട്‌ അരുൺ ഇതിൽ നിങ്ങളെ അഭിനന്ദിക്കുന്നു

  • @SureshPD-rf7ks
    @SureshPD-rf7ks 12 ชั่วโมงที่ผ่านมา +4

    ഇവൻ ശെരിക്കും ഫ്രോഡ് ആണ് ഗംഗാധരൻ അവന് ചില ചോദ്യം പൊള്ളുന്നു

  • @Subaida-fw2bu
    @Subaida-fw2bu 13 ชั่วโมงที่ผ่านมา +2

    Gangadharinte thala svanoru mashannooo...

  • @sreejithvasudevan2315
    @sreejithvasudevan2315 39 นาทีที่ผ่านมา

    ഞാൻ ഇനി 25 കണ്ടോളാം.. 🤣🤣🤣

  • @sabeehmedia692
    @sabeehmedia692 2 ชั่วโมงที่ผ่านมา +3

    Ldf ന്റെ ആളുകളുടെ ബ ബ ബ 😂

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk ชั่วโมงที่ผ่านมา

    Arun sir 👍😂😆💯

  • @nishadm910
    @nishadm910 39 นาทีที่ผ่านมา

    80 ഏക്കർ തെങ്ങിൻ തോപ്പിൽ മണ്ണിട്ട് നികത്തൽ , ഇവർക്ക് പ്രശ്നം ഇല്ലേ 🤭🤪

  • @rajmohanr6596
    @rajmohanr6596 13 ชั่วโมงที่ผ่านมา +1

    Best teaminodanu .....ivanokke evdunnu varunnedee.....

  • @vinodk9170
    @vinodk9170 13 ชั่วโมงที่ผ่านมา +2

    പാവം ഗംഗാധരൻ

  • @DejeeshMg
    @DejeeshMg 48 นาทีที่ผ่านมา

    റിപ്പോർട്ടർ കണ്ടില്ലേലും 24 കാണു.... നാലും കൈരളി കാണൂല.... 😂😂😂ഇടത് പക്ഷക്കാരൻ

  • @susheelkumar7030
    @susheelkumar7030 15 ชั่วโมงที่ผ่านมา +3

    Kammi vs Anthamkammi

  • @rajsenticee
    @rajsenticee 15 ชั่วโมงที่ผ่านมา +3

    capsule expire aayi athonda