ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിഷമം ഒഴിവാക്കാൻ ഞാൻ കുഞ്ഞിനെ പ്രസവിക്കും..? |ABC MALAYALAM| ABC MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2023
  • ആണിന് ആണോ പെണ്ണിന് ആണോ ഒരാളിൽ ഒതുങ്ങി കൂടാൻ കഴിയുന്നത്?
    #maithreyan #society #love #lifepartner #marriage #kanikusruthi #kani #abcmalayalam #abctv #specialinterview #trendingvideo #viralvideo #malayalamnews #latestnews #abcmalayalam #abctv #govindankutty #studentsonlygovindankutty #viralinterview #interview #specialinterview
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 52

  • @k.v.thomas287
    @k.v.thomas287 ปีที่แล้ว +3

    Maithreyanu നേർക്കുനേർ നിന്ന് സംസാരിക്കാൻ കഴിവുള്ള മിടുക്കി,
    Congrats!

  • @joseabraham2951
    @joseabraham2951 ปีที่แล้ว +8

    വീട്ടുകാർ കൊണ്ട് വരുന്ന കല്യാണം കഴിക്കരുത്.
    സ്വന്തം കണ്ട് പിടിക്കുന്ന കല്യാണം കഴിക്കരുത്
    കല്യാണമേ കഴിക്കരുത്...
    ലിവിങ് ടുഗെതർ..... അതാണ് നല്ലത്....
    😂❤😂

  • @ayshahenan2776
    @ayshahenan2776 ปีที่แล้ว +3

    Such a great thought. Precise answers..inspiring personality.. Need more interviews of him.

  • @shebaabraham687
    @shebaabraham687 ปีที่แล้ว +14

    ലോകത്തിലെ വിവരമുള്ള ഏകയാള്‍ അറിയാൻ താമസിച്ചുപോയി

    • @sayik988
      @sayik988 ปีที่แล้ว

      😂

    • @roseed8816
      @roseed8816 ปีที่แล้ว +1

      He is the only person in India 😅 In modern countries, many people are like Maithreyan.

  • @jyothiratnakar2316
    @jyothiratnakar2316 ปีที่แล้ว +3

    Lovely interpretation....

  • @Ajuppaan
    @Ajuppaan ปีที่แล้ว +8

    50 വർഷം മുൻപിൽ പോയി ജീവിക്കുന്ന വ്യക്തി...

    • @sreedharanmullappalli2145
      @sreedharanmullappalli2145 10 หลายเดือนก่อน

      മാനസിക വളർച്ച ഇല്ലഎന്നു അല്ലേ

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 ปีที่แล้ว +2

    ഇയാൾക്ക് ഭയങ്കര അറിവാണ്. സന്യാസിമാരെങ്ങിനെയാണ് നിന്നു പോകുന്നത്. ഋഷിമാർക്ക് കുട്ടികളില്ല എന്നാരാ പറഞ്ഞത്.

    • @infinitegrace506
      @infinitegrace506 ปีที่แล้ว

      വസിഷ്ഠൻ, അഗസ്ത്യ, കശ്യപ ഋഷിമാ൪ക്കെല്ലാ൦ പത്നിമാരുണ്ടായിരുന്നു

    • @roseed8816
      @roseed8816 ปีที่แล้ว

      Most of them have multiple wives!

    • @tomjoseph8634
      @tomjoseph8634 11 หลายเดือนก่อน

      സന്യാസിമാർ എല്ലാം എന്നല്ല അങ്ങേരു പറഞ്ഞത്...ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ക്രിസ്തീയ പുരോഹിത വിഭാഗം/ ക്രിസ്തീയ സന്യാസിനികൾ/ അങിനെ തന്നെ ഉള്ള ഹിന്ദു സന്യാസി സന്യാസിനികൾ എന്നാണ്.അത് പ്രെത്യേഹമെടുത്ത് പറയുന്നു മുണ്ട്

  • @sajithjosephcr7623
    @sajithjosephcr7623 ปีที่แล้ว +1

    സമൂഹത്തിന് അകത്തു ചെയ്യരുത് 😄😄😄

  • @SonuMathewNinan
    @SonuMathewNinan ปีที่แล้ว +1

    🔥🔥

  • @zachariavallickad7264
    @zachariavallickad7264 ปีที่แล้ว

    " The killing of Junko Furuta"
    ഒന്ന് വികിപിടിയയിൽ വായ്യിച്ച്ച് നോക്കിയിട്ട് ആലോചിക്കുക.
    ജപ്പാനിൽ ദൈവവിശ്വാസം ഇല്ല.
    കുട്ടികളെ അൽപ്പമെങ്കിലും ദൈവഭയം കൂട്ടി നല്ലതും തെറ്റും പടിപ്പിച്ചില്ലെങ്കിൽ വരാൻ പോകുന്ന ഫലം.
    17കാരിയെ അതിൽ ചെറുപ്പമുള്ള 8 പിള്ളേർ കൂടി 41 ദിവസം കൊണ്ട് ജീവനോടെ അഴുകിച്ച് കൊന്ന കഥ.

  • @sukumarapillai2490
    @sukumarapillai2490 ปีที่แล้ว +5

    🤔.... ദമ്പതിമാർ കുട്ടികളേ വേണ്ടാന്ന് വച്ചാൽ .... ഹായ്.... ഹായ് !
    സംന്യാസി വിവാഹമേ വേണ്ടാ എന്ന് വച്ചാൽ ....... ഹോയ്... ഹോയ് !
    ഇതാണ് ഇരട്ടത്താപ്പ് .... ല്ലേ...?
    മുഹമ്മതിന്റെ മൂത്താപ്പാ . മുഹൂന് സ്വാർഗ്ഗം ഉണ്ടായിരുന്നു .
    (ഇത്തരം സാധനങ്ങളേ ചാനലിൽ പിടിച്ചിരുത്തരുത് . വിശേഷിച്ച് സനാഥന ഭാരതത്തിൽ . )

  • @buildfromzero
    @buildfromzero ปีที่แล้ว +1

  • @infinitegrace506
    @infinitegrace506 ปีที่แล้ว

    അതെന്താ സന്യാസിക്കും choice വേണ്ടേ?!?

    • @AVyt28
      @AVyt28 ปีที่แล้ว

      Hijab oru choice aan😅athupole

    • @infinitegrace506
      @infinitegrace506 ปีที่แล้ว

      സന്യാസി ആകണം എന്നു തീരുമാനിച്ചവ൪ക്ക് അതു choice അല്ല എന്നു പറയണോ?
      വിവാഹം വേണ്ടെന്നു വെച്ച് ഒന്നിച്ചു കഴിയുന്നവ൪, childfree ആയവ൪ എല്ലാവർക്കും choice ണ്ട്...
      ( .പിന്നെ ,കുടുംബസ്ഥരായ സന്യാസിമാരുമുണ്ട്)

  • @mkskn9575
    @mkskn9575 ปีที่แล้ว

    🤝

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 10 หลายเดือนก่อน

    MYTHRANDE KAZHCHA PAD AAYIRUNNILLA IVARKU MOONNU PERKUM PRAKRIDHAMAYA JANADHAYE ANUSARANA SEELAM AAKKUNNA DHAUTHYATHIL AAYIRUNNU AVAR AVARUDE KAALA SESHAM KADANNU KOODIYA SWARTHANMARAYA PUROHIDHA LOKAM SAAGARANGALIL SAMRAJYAM KAYYILODHUKKIYAAL, KAALAKALAM SUBIKSHAM ADHU MUDHELEDUKKAN ELLAVAREM KOOTTI INAKKI GHOTHRANGALIL SAKTHI THELIYICHU MUNNERI BHARANA CHAKRAM AVAR KAIPIDIYIL ODHUKKI, INGIDHATHINU VAZHANGI BHARANA KARTHAKKALUM !!! .

  • @user-uz3mx3wo6o
    @user-uz3mx3wo6o 7 หลายเดือนก่อน

    നമോവാകം

  • @tjkarimpanal8554
    @tjkarimpanal8554 ปีที่แล้ว +5

    ദൈവമില്ലെങ്കിൽ എന്തിന് അറിവും വിദ്യാഭ്യാസവും മൃഗങ്ങളെ പോലെ ജീവിച്ചാൽ മതിയല്ലോ ? മനുഷ്യർ ഉത്തരവാദിത്വ ബോധമുള്ളവരാകണം എങ്കിൽ ദൈവ വിശ്വാസമുള്ളവർ ആകണം.

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 ปีที่แล้ว +6

      കഷ്ടം.. എവിടെയാ നാട് 🙏🙏🙏

    • @theone6481
      @theone6481 ปีที่แล้ว

      😂😂

    • @sigmarules9429
      @sigmarules9429 ปีที่แล้ว +4

      നിർബന്ധം ഇല്ല. സ്വയം control ഇല്ലാത്തവർക്ക് ചിലപ്പോൾ അങ്ങനെ ഒരു വിശ്വാസം വേണ്ടി വരും. എല്ലാവർക്കും അത് വേണം എന്നില്ല.

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว +1

      ​@@sigmarules9429മനുഷ്യർ പല വിതം ആണ്. ദൈവം ഒന്നും ഇല്ലെങ്കിൽ കെട്ടഴിഞ്ഞ കുത്തൊഴിഞ്ഞ ജീവിതം ആയി എല്ലാം തമ്മിൽ അടിച്ചു കടിച്ചു കീറി ചാകും പ്രേത്യേകിച്ചു ഇന്ത്യ പോലൊരു രാജ്യത്ത്! ദൈവം പ്രേത്യേക മതക്കാരൻ ആകുമ്പോഴും പ്രശ്നം ആണ്. അതുകൊണ്ട് വേണ്ടത് തത്വഭദ്രം ആയ ഹിന്ദുത്വം ആണ്! ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ടം പോലെ.. ദൈവത്തിന് മതം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല..

    • @sigmarules9429
      @sigmarules9429 ปีที่แล้ว

      @@QuantumCosmos2.0 എല്ലാവർക്കും വേണ്ട എന്നാണ് ഉദ്ദേശിച്ചത്. പിന്നെ ഏറ്റവും സമാധാനവും സന്തോഷവും ഉള്ള രാജ്യങ്ങളിൽ ഒക്കെ ദൈവവിശ്വാസം ഇല്ലാത്തവർ ആണ് കൂടുതൽ.

  • @QuantumCosmos2.0
    @QuantumCosmos2.0 ปีที่แล้ว +4

    ഇയാൾ ഒക്കെ പറയുന്നത് കേൾക്കാൻ പോയാൽ ജീവിതം കോഞ്ഞാട്ട ആകും. ഒരു സമൂഹം തന്നെ നശിക്കും. സ്വയം ഭോഗം ചെയ്യരുത്. നിങ്ങളുടെ precious energy ആണ് നഷ്ടപ്പെടുക.

    • @rsw4378
      @rsw4378 ปีที่แล้ว +4

      ഉവ്വ... ബെല്യ കണ്ടുപിടിത്തം തന്നെ

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว

      @@rsw4378 സ്വയം ഭോഗം അരുത്. പിള്ളേരെ അതിൽ നിന്നും പിന്തിരിപ്പിക്കുക. അവർ പരസ്പരം മുതിർന്നതിനു ശേഷം മുൻകരുതലോടെ SEX ചെയ്യട്ടെ... SEX ചെയ്തു വളരട്ടെ... Like it used to be some 100 years ago in BHARAT!

    • @sigmarules9429
      @sigmarules9429 ปีที่แล้ว +2

      😂😂... എന്തോന്നു energy ആണ് എന്ന് പറ

    • @QuantumCosmos2.0
      @QuantumCosmos2.0 ปีที่แล้ว

      @@sigmarules9429 Your mental & physical Energy! സ്വയം ഭോഗം addiction ആയാൽ അത് എല്ലാറ്റിനെയും ബാധിക്കും. നിങ്ങളുടെ energy level തന്നെ down ആക്കും.

    • @zubbyzubi7793
      @zubbyzubi7793 ปีที่แล้ว

      😂😂😂 അമ്പട ഭീകര നീ കണ്ടുപിടിച്ചു കളഞ്ഞല്ലോ 😂😂😂