7 ദിവസം ഈ ജ്യൂസ് കുടിച്ചാൽ കോവിഡ് വാക്സിൻ എടുത്തവരിൽ ബ്ലോക്കും ,സ്‌ട്രോക്കും വരില്ല / Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • 7 ദിവസം തുടർച്ചയായി ഈ ജ്യൂസ് കുടിച്ചാൽ ,കോവിഡ് വാക്സിൻ എടുത്തവരിൽ ബ്ലോക്കും ,സ്‌ട്രോക്കും വരില്ല / Dr Shimji / Dr Manoj Johnson / Dr Rajesh Kumar
    #drshimji #drmanojjohnson #drrajeshkumar
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 264

  • @BaijusVlogsOfficial
    @BaijusVlogsOfficial  หลายเดือนก่อน +34

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @rasanathrasheed9456
      @rasanathrasheed9456 18 วันที่ผ่านมา +1

      Ok

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 16 วันที่ผ่านมา

      ഹാസിമോട്ടtsh എനിക്ക് ഉണ്ട് സിംറ്റംസ് കൂടുതൽ ശരീരം പിടിച്ചു വെച്ച ഫീൽ ഒപ്പം തലയ്ക്കു പെരുപ്പം.. ആന്റി tg 2000
      ആന്റി tpo 172..
      Tsh 13..
      T3:3..
      T4:3.0..
      ആകെ സിംറ്റസ് 2വർഷം ആയി..... ഗ്ളൂട്ടൻ കട്ട് ചെയ്തു

  • @abdulsaleem4053
    @abdulsaleem4053 17 วันที่ผ่านมา +4

    രണ്ടു ഡോസ് വാക്സിനും എടുത്തു .ഒരു വർഷത്തിനുള്ളിൽ തന്നെ ശക്തമായി അറ്റാക്കും വന്നു. കൃത്യ സമയത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ആൻജിയോപ്ലാസ്റ്റി ചെയ്തു രക്ഷപ്പെട്ടു. മറ്റു നിർവാഹമില്ലാത്ത അവസ്ഥയായിരുന്നു. കൃത്യമായിട്ടില്ലെങ്കിലും യോഗയും വ്യായാമവുമൊക്കെ ചെയ്യുന്ന ശരീരമായിരുന്നു. സാഹചര്യത്തിൻ്റെ സമ്മർദ്ധത്താൽ എടുത്ത വാക്സിൻ തന്നെ വില്ലൻ. നന്ദി വളരെ ഉപകാരപ്രദമായ ക്ലാസ്.ഇനിയങ്ങോട്ടുള്ള ഹൃദയ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഏറെ ഉപകാരപ്രദം❤❤❤❤

  • @shylajajayan212
    @shylajajayan212 29 วันที่ผ่านมา +2

    Thanks sir....kaanan agrahicha video👍🙏

  • @user-ek1wq7tv7q
    @user-ek1wq7tv7q หลายเดือนก่อน +1

    Very valuable information sir . thank u so much 🙏🙏

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 28 วันที่ผ่านมา +18

    വളരെയധികം ഉപകാരം ഉള്ള വീഡിയോ
    നമസ്കാരം സാര്‍ 🧡🧡🧡🙏🙏🙏

  • @sudhakaranp1710
    @sudhakaranp1710 29 วันที่ผ่านมา

    Drude vivaranam valare vinjana pradhamanu...Thank you Sir....

  • @nissynissy4320
    @nissynissy4320 หลายเดือนก่อน +9

    Very good info. Thanks doctor

  • @sasidharankavumkal1656
    @sasidharankavumkal1656 27 วันที่ผ่านมา +2

    Thank you Dr.

  • @komukuttythottoli3975
    @komukuttythottoli3975 24 วันที่ผ่านมา +1

    Good informations and very informative video,

  • @leenaaa2689
    @leenaaa2689 29 วันที่ผ่านมา +1

    Thank u dr. 🙏🏼❤

  • @venkatraj5646
    @venkatraj5646 หลายเดือนก่อน +5

    Thank you very much sir 🎉🎉🎉

  • @ismailpk2418
    @ismailpk2418 หลายเดือนก่อน +7

    Good information Dr ❤

  • @mohammedhussain2049
    @mohammedhussain2049 26 วันที่ผ่านมา +1

    God bless..doctor

  • @muhammedrashid6961
    @muhammedrashid6961 22 วันที่ผ่านมา +10

    എന്തായാലും 35 to 50 വയസ്സിനു ഇടയിൽ ഉള്ള ആളുകൾ ടെ മരണ നിരക്ക് കൂടുന്നുണ്ട്.

  • @Sifa.lakshadweep
    @Sifa.lakshadweep 28 วันที่ผ่านมา

    Thankyou so much 🎉🎉

  • @kamalurevi7779
    @kamalurevi7779 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @gameplay-cy8nf
    @gameplay-cy8nf หลายเดือนก่อน +83

    വാക്സിൻ എടുക്കാൻ പോയില്ല വരുന്നത് വരട്ടെ എന്ന് വിചാരിച്ചു

    • @user-nq9rk6zo7g
      @user-nq9rk6zo7g 29 วันที่ผ่านมา +2

      Njanum poyilla, but ank ee Dr ne urappayum kananam, athra ishttaman ee Dr ne ank,,njan Kasaragod bekal fort aane ,Dr kanjangad berunnund appo poi njan kaanum 😅❤

    • @user-nq1hc9mn9k
      @user-nq1hc9mn9k 26 วันที่ผ่านมา +4

      ഞാനും വിചാരിച്ചു... പക്ഷെ... വീട്ടിൽ പോകണമെങ്കിൽ അതിന്റെ സർട്ടിഫിക്കേറ്റ് വേണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ചെയ്തു.. മുടിയാൻ... എടുക്കാഞ്ഞത് നന്നായി..

    • @shijinshajahan1712
      @shijinshajahan1712 24 วันที่ผ่านมา

      😘

    • @lachuzz840
      @lachuzz840 22 วันที่ผ่านมา +2

      Njanum eduthilla

    • @savithriradhakrishnanradha6812
      @savithriradhakrishnanradha6812 18 วันที่ผ่านมา

      ഞാനും husband ഉം injection എടുത്തിട്ടില്ല

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh หลายเดือนก่อน +3

    Thank you sir

  • @akuniversalvlog2673
    @akuniversalvlog2673 หลายเดือนก่อน +2

    Good information ℹ️👍👍

  • @ramakrishnanev4694
    @ramakrishnanev4694 หลายเดือนก่อน

    Explain water fasting

  • @krishnankuttyk158
    @krishnankuttyk158 หลายเดือนก่อน +8

    വളരെ നല്ല വിവരണം, നന്ദി!!

  • @satheesanv6917
    @satheesanv6917 หลายเดือนก่อน +2

    Good

  • @Philominavarghese-qf2pk
    @Philominavarghese-qf2pk หลายเดือนก่อน +2

    Thank you doctor

  • @kochumonkv8239
    @kochumonkv8239 หลายเดือนก่อน +2

    Thanks.

  • @hair_accessory
    @hair_accessory 23 วันที่ผ่านมา

    Nalla claass

  • @sreekalapm6001
    @sreekalapm6001 29 วันที่ผ่านมา

    Thanks

  • @manikuriakose7794
    @manikuriakose7794 หลายเดือนก่อน +1

    What is water fasting?

  • @jamalta3203
    @jamalta3203 29 วันที่ผ่านมา +2

    Janangale aarogyavanmar aakan aanu video enkil ethu juice aanenu 1 mimute kond parayaam 👍

  • @sujith4848
    @sujith4848 29 วันที่ผ่านมา +1

    Beetroot soup too is affective like raw beetroot juice?

  • @girijarajannair577
    @girijarajannair577 หลายเดือนก่อน +3

    Thanku Dr 🙏
    Very informative video sir 🙏❤

  • @pearlymathew8467
    @pearlymathew8467 หลายเดือนก่อน

    When to consume Omega 3?

  • @sajibiju847
    @sajibiju847 หลายเดือนก่อน +3

    Valuable information Sir 👍👍

  • @merlinmathew9622
    @merlinmathew9622 หลายเดือนก่อน

  • @TARSANSAHARA
    @TARSANSAHARA 20 วันที่ผ่านมา +9

    കൊറോണ പോകാൻ പാത്രം കൊട്ടിയപ്പോഴേ സംശയം ഉണ്ടായിരുന്നു... 54 കോടി കിട്ടാൻ വേണ്ടി... താടിക്കാരൻ നമ്മളെല്ലാം.. പിടിച്ചു കുത്തി വെക്കുമെന്ന്... പണി പാളി എന്ന് കണ്ടപ്പോൾ സർട്ടിഫിക്കറ്റിൽ നിന്നും.. ഇറങ്ങി ഓടുകയും ചെയ്തു ഇനി എന്തോ എന്തോ 🤔

    • @devraj5571
      @devraj5571 18 วันที่ผ่านมา

      You are wrong. Most of them are alive only because of vaccine. Almost all English medicine has side effects

  • @vssyam-go2rv
    @vssyam-go2rv หลายเดือนก่อน +3

    അയ് ശരി

  • @gokul220496
    @gokul220496 หลายเดือนก่อน

    What about coaxing

  • @user-hd6bd8zo6w
    @user-hd6bd8zo6w 21 วันที่ผ่านมา +12

    ഓർമ്മക്കുറവ് ഉണ്ടാകുന്നത് ശരിയാണ് ഞാൻ അനുഭവസ്ഥൻ ആണ്

    • @lucosjoseph3508
      @lucosjoseph3508 19 วันที่ผ่านมา

      എനിക്ക് ഓർമ്മ പൂർവാധികം വർധിച്ചു 👍.

  • @sunilkumarnhs
    @sunilkumarnhs หลายเดือนก่อน +2

    Oxford or oxfed

  • @asiahgas5812
    @asiahgas5812 หลายเดือนก่อน +7

    OMEGA 3, LICOBIN,RINOSITOL,BEETROOT, GARLIC, VIBGYOR JUICES. THANKYOU DOCTOR

  • @reejaanil-wm2py
    @reejaanil-wm2py หลายเดือนก่อน +2

    എല്ലാ ദിവസവും കഴി ക്കാമോ

  • @sulaimansheikh4778
    @sulaimansheikh4778 หลายเดือนก่อน +1

    Thanke you sir😊

  • @Jayavinod687
    @Jayavinod687 20 วันที่ผ่านมา +3

    ഒരുപാടു ചോദ്യങ്ങൾ ക്കുള്ള മറുപടി താങ്ക്സ് സാർ

  • @SaleemSaleem-ru5oi
    @SaleemSaleem-ru5oi หลายเดือนก่อน +1

    Ms ( multipl clearosis ഒരു വീഡിയോ ചെയ്യുമോ

  • @anuroy7460
    @anuroy7460 หลายเดือนก่อน

    Dr juice diabetic ullavar kashikamo

  • @minibonifus4125
    @minibonifus4125 หลายเดือนก่อน +3

    ⭐⭐⭐⭐⭐

  • @user-vy5zj9jy5i
    @user-vy5zj9jy5i หลายเดือนก่อน +6

    🙏thanks sr. കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി . വാട്ടർ ഫാസ്റ്റിംഗ് എന്താണെന്നും എങ്ങനെ ആണ് ചെയ്യേണ്ടെന്നും പറഞ്ഞു തരുമോ sr ? പിന്നെ വിറ്റാമിൻ tablet എത്രവീതം എങ്ങനെ ഫുഡിന് ശേഷം ആണോ മുൻപാണോ ശരാശരി ആരോഗ്യമുള്ള 18വയസ്സ് തൊട്ട് ഒരു 50വയസുവരെ ഉള്ള വര് എത്രവീതം എന്തൊക്കെ വിറ്റാമിൻസ് tablet എങ്ങനെ ആണ് കഴിക്കണ്ടത് എത്രനാൾ കഴിക്കണം, അതോ എന്നും കഴിക്കാമോ ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ, ഷുഗർ പ്രെഷർ, colostrol , തൈറോയ്ഡ് ഇവ ഉള്ളവർക്കു എങ്ങനെ കഴിക്കാം ഇതും പറയണേ പ്ലീസ് ഡോക്ടർ വീഡിയോ ചെയ്യണേ, എല്ലാ ഡോക്ടർസ് വന്നു വിറ്റാമിൻ ഇത് നല്ലതാണ് അത് നല്ലതാണ് പറയും പക്ഷെ എങ്ങനെ ഏത് അളവിൽ യെന്നു ആരും പറഞ്ഞു തരില്ല

  • @nashwanizzar9a759
    @nashwanizzar9a759 28 วันที่ผ่านมา

    Doctor reversitol alla resveratrol aanu grapes skin lum , grape seed oil lum ullathu

  • @basicenglishskills5951
    @basicenglishskills5951 21 วันที่ผ่านมา

    👏🏻

  • @mathews5577
    @mathews5577 หลายเดือนก่อน +3

    Omega 3, Lycopene, fruits, nuts

  • @JancyJohn-hb3ds
    @JancyJohn-hb3ds 28 วันที่ผ่านมา

    Thanks a lot Doctor

  • @hafzamahafzz.
    @hafzamahafzz. 21 วันที่ผ่านมา +12

    ഇതു വേണ്ട എന്ന് തീരുമാനിച്ചു എടുക്കാൻ പോകാതെ നിന്നതാണ് ഞാൻ അപ്പോൾ ബാങ്കിൽ കയറാൻ പറ്റില്ല എവിടെയും ചെന്നാൽ ഇത് കാണിക്കണം അങ്ങനെയുള്ള ഓരോ ന്യായീകരണങ്ങൾ വന്നു ഒരെണ്ണം എടുത്തു രണ്ടാമത്തേത് എടുക്കുമ്പോഴത്തിനും കാല് മുട്ട ഉളുക്കി നടക്കാൻ പറ്റാതെയായി ഇതൊന്നും വേണ്ട എന്ന് സമരം ചെയ്യാനാരും ഒരുങ്ങില്ല എന്തെങ്കിലും കേൾക്കുമ്പോഴത്തിനും കുറെ പോകുന്ന ജനങ്ങൾ 🌸 ഇത് അപകടം ചെയ്യും എന്ന് അന്നും എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr 20 วันที่ผ่านมา

      ഞാനും ഒരെണ്ണം എടുത്തു. അതും ബാങ്കിൽ പോകണമല്ലോ എന്ന് കരുതി. എനിക്ക് വാക്സിനിൽ വിശ്വാസമില്ലായിരുന്നു.ഇപ്പോൾ രണ്ടു കാലിനും മരവിപ്പാണ്.

    • @hafzamahafzz.
      @hafzamahafzz. 20 วันที่ผ่านมา

      @@SreedaviSreedavi-zj1jr ഇപ്പോൾ എടുത്തതിന് ചികിത്സിക്കേണ്ട ഒരു അവസ്ഥയിൽ നമ്മൾ എത്തിയിരിക്കുകയാണ് ചികിത്സ ഉണ്ടെന്ന് ഡോക്ടർമാരുടെ അറിയിപ്പും പരസ്യങ്ങളും വരുന്നു നമ്മളൊക്കെ ഈ ഗവൺമെന്റിന്റെ ഇരകളാണോ അറിയില്ല ചെറിയ മക്കൾക്ക് വരെ എടുത്തിട്ടുണ്ട് അവർക്കൊന്നും ഇപ്പോൾ പഴയ ഉഷാർ ഇല്ല എന്താണെന്ന് അറിയില്ല സങ്കടമായി

    • @muhammedashrafetp6450
      @muhammedashrafetp6450 18 วันที่ผ่านมา

      തീരെ എടുക്കാത്തവരും ഇഷ്ടം പോലെയുണ്ട്.

  • @ajithasree6337
    @ajithasree6337 20 วันที่ผ่านมา

    🙏🙏🙏

  • @siddiquesiddique1986
    @siddiquesiddique1986 11 วันที่ผ่านมา

    👍👍👍👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 25 วันที่ผ่านมา

    👍👍👍❤️

  • @user-ye1rl3cf3y
    @user-ye1rl3cf3y หลายเดือนก่อน +31

    വാക്സിൻ എടുത്ത ശേഷം ,bp,sugar ,വന്നു,ഇമ്യൂണിറ്റി വളരെ കുറഞ്ഞു,അതുവരെ ഹോസ്പിറ്റലിൽ പോകാത്ത ഞാൻ ഇപ്പൊ ഒരു നിത്യ റിജി ആയി,എന്നും ഓരോരോ അസുഖങ്ങൾ😢😢😢

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 27 วันที่ผ่านมา +1

      എനിക്കും, മറ്റു അസുഖങ്ങൾ ഉണ്ടായാൽ, കഴിക്കുന്ന മരുന്നുകൾ ഏൽക്കുകയില്ല.

    • @uthramPrasanna
      @uthramPrasanna 27 วันที่ผ่านมา +1

      എനിക്കും ഷുഗർ വന്നു

    • @rajithraveendrankalayil9305
      @rajithraveendrankalayil9305 26 วันที่ผ่านมา +2

      കുർക്കുമിൻ ടാബ്ലറ്റ് വാങ്ങി രാവിലെ ഒന്ന് രാത്രിയിൽ ഒന്ന് മുടങ്ങാതെ കഴിക്കുക കൂടാതെ ഗാർലിക് ടാബ്ലറ്റ് കിട്ടും അത് രാത്രിയിൽ ഒരെണ്ണം കഴിക്കുക നിങ്ങളുടെ പ്രശ്നം മാറുന്നതായിരിക്കും മാറുന്നതായിരിക്കും

    • @2023greenmate
      @2023greenmate 26 วันที่ผ่านมา +1

      Sir, ഒരു ചോദ്യം. മുഷിയരുത് pls. ' താങ്കൾ വാക്‌സിൻ എടുത്തിരുന്നോ '?

    • @neerali4240
      @neerali4240 19 วันที่ผ่านมา

      യൂട്യൂബ് ഡോക്ടർ മാർ ജനങ്ങളെ വാക്സിൻ എടുക്കാൻ കൂടുതൽ പ്രേരിപ്പിച്ചു.വാക്സിൻ എടുത്തവർക്ക് ആരോഗ്യം കുറവ് അനുഭവപ്പെടുന്നുണ്ട് ​@@2023greenmate

  • @girijarajannair577
    @girijarajannair577 หลายเดือนก่อน

    Njan omega 3 daily kazhikkunnund
    Cord liver nte ano. Omega 3 kazhikkendathu

  • @user-wc4iy8ii4t
    @user-wc4iy8ii4t 26 วันที่ผ่านมา +2

    ന്യയികരിച്ച് ബുദ്ധിമുട്ടുന്നു ഉണ്ടോ dr? സംശയം

  • @greeshmakuriakose4565
    @greeshmakuriakose4565 หลายเดือนก่อน +7

    Sathyam.. Innu ഉച്ചക്ക് സാറിന്റെ വീഡിയോ കണ്ടപ്പോൾ ഓർത്തതേയുള്ളു.. ഇനി consulting നു വരുമ്പോൾ ഇതിനെക്കുറിച്ചു ചോദിക്കണമെന്ന്.. അപ്പോഴേക്കും വന്നല്ലോ..

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน +1

      വെള്ളിയാഴ്ച ക്ലിനിക് ഉണ്ടായിരുന്നല്ലോ അപ്പോൾ ഒരുപാടു പേര് ഇതേ സംശയം ചോദിക്കുന്നുണ്ടായിരുന്നു അതുകൊണ്ട് ആണ് വീഡിയോ ചെയ്യാം അപ്പൊ നമ്മുടെ പേഷ്യൻസിനും ഒപ്പം മറ്റുള്ളവർക്കും ഉപകാരം ആകുമല്ലോ എന്ന് വിചാരിച്ചതു

    • @ushameera4825
      @ushameera4825 หลายเดือนก่อน

      ഈ പ്ലക്ക് ഉണ്ടാകുന്നതിന്റെ മെക്കാനിസം ഡിസ്ക്രൈബ് ചെയ്തിരിക്കുന്ന ബുക്ക്‌, അല്ലേൽ ജേർണൽ ഒന്ന് പറഞ്ഞുതരാമോ. Just for referance.. Dr. ഏതു വിംഗ് ആണ്..

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      പ്ലാക് ഉണ്ടാക്കുന്നതിനെ മെക്കാനിസം എന്ന് ജസ്റ്റ് യൂട്യൂബ് ഇല് സെർച്ച് ചെയ്താൽ 3ഡി വീഡിയോ അടക്കം ലഭിക്കും അതല്ലെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്താൽ കൃത്യമായ ജേർണൽ ലഭിക്കും ഏറ്റവും ബെസ്റ്റ് യൂട്യൂബ് സെർച്ച് ആകും അപ്പോൾ ഫോർമേഷൻ ബ്രേക്ക് ഒക്കെ കൃത്യമായി കാണിക്കുന്ന 3ഡി ലഭിക്കും നമ്മൾ അതൊക്കെ എടുത്തു വീഡിയോയിൽ അറ്റാച്ച് ചെയ്താൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടാകും അതുകൊണ്ടാണ് അതൊന്നും എടുത്തു ഉടത്തത്.അതും അല്ലെങ്കിൽ ഏതു മെഡിക്കൽ ബുക്ക് വേണമെങ്കിലും പരിശോധിക്കാം കാർഡിയോളജി ആയി ബന്ധപ്പെട്ടത്

  • @godfirst9502
    @godfirst9502 28 วันที่ผ่านมา +1

    Docterku ethra block undu sheennam thonunundo ..

  • @User123User-dq7gf
    @User123User-dq7gf 29 วันที่ผ่านมา +1

    Strock varan sadhtha undo heart attack varan sadhyatha undu ennu paranju UK yil

  • @pushpacheeramkunnel3720
    @pushpacheeramkunnel3720 หลายเดือนก่อน

    How do we do water fasting?

  • @leeladevan8129
    @leeladevan8129 29 วันที่ผ่านมา

    👍🏼👌🏼🙏🏾💙💙

  • @rizwank.starofcochin2734
    @rizwank.starofcochin2734 29 วันที่ผ่านมา

    THANK YOU FOR GOOD INFORMATION

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +2

    വിശദമായി കാര്യങ്ങൾ പ്രതിപാതിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

  • @anuroy7460
    @anuroy7460 หลายเดือนก่อน +1

    Omega 3 and vitamin E daily kadhikamo

  • @sandeepv9628
    @sandeepv9628 หลายเดือนก่อน

    Eni ethinte side-effect Maran enthu kayikkendi varum baviyil. Oro ro udayipp

  • @godfirst9502
    @godfirst9502 28 วันที่ผ่านมา +1

    Docterku block undo..

  • @user-vv9wq3wg3r
    @user-vv9wq3wg3r หลายเดือนก่อน

    Thodu polichal ullil red colorillulla sadhanam thodum red coloril anu anar ennum parayum

  • @Majeedktm
    @Majeedktm 18 วันที่ผ่านมา

    Dr pediyund thurann parayan evideyum thodathe samsarikkunnu

  • @johndas319
    @johndas319 หลายเดือนก่อน +1

    What's urumam fruit?

    • @beautyofsevens
      @beautyofsevens หลายเดือนก่อน +1

      Pomagranate, മാതള നാരങ്ങ

  • @binutank
    @binutank หลายเดือนก่อน

    Hi doctor omega3,licopin അടുത്ത tablet മനസിലായില്ല കേട്ടോ ഡോക്ടർ ഒന്ന് repat ചെയ്മോ

  • @nissynissy4320
    @nissynissy4320 หลายเดือนก่อน +1

    Water fasting manasilaayilla

  • @ahsana7292
    @ahsana7292 28 วันที่ผ่านมา +8

    ഡോക്ടറെ ഇതുപോലെ വാക്സിന് സൈഡ് എഫക്റ്റും ഉണ്ടോയെന്ന് ചോദിച്ചപ്പോൾ എല്ലാ ഡോക്ടർമാരും പറഞ്ഞത് ഒരു കുഴപ്പവും ഇല്ല എന്നാണ് ഇപ്പോൾ എന്തായി😡

  • @rinshasherinmuhammedrahan1070
    @rinshasherinmuhammedrahan1070 28 วันที่ผ่านมา

    Doctor. Covishield veedum. Edukkanam janangale kollakola cheyyaruth covisheild company company parayunnu aarogya prashnam undennu

  • @ahsana7292
    @ahsana7292 28 วันที่ผ่านมา +5

    ഈ വാക്സിനേഷൻ ഉണ്ടാക്കിയ കമ്പനികൾ തന്നെ ആളുകളെ ഫുൾ ബോഡി ചെക്കപ്പിന് വിധേയരാക്കണം

  • @minu8258
    @minu8258 หลายเดือนก่อน

    Ente husband eppol beetroot (cooked) kazhichalum stomach upset avunnu,,enthavum karanem doctor

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      ചില ഭക്ഷണങ്ങൾ ചിലർക്ക് അങ്ങനെ അലർജി ആയിരിക്കാം .ഒന്നെങ്കിൽ അത് ഒഴിവാക്കുക അതല്ലെങ്കിൽ അതുപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വയറ്റിൽ നല്ല ബാക്ടീരിയ കൂടുതൽ ആകാൻ ഉള്ള കാര്യങ്ങൾ ചെയ്യുക

  • @kevinanurajesh627
    @kevinanurajesh627 20 วันที่ผ่านมา

    Sir. Uruma Parham enthanu.

  • @girijarajannair577
    @girijarajannair577 หลายเดือนก่อน

    Ekm th evideyanu sir nte clinic

  • @moonlight0015
    @moonlight0015 27 วันที่ผ่านมา

    Sir, എനിക്ക് ചെറിയ ഒരു ഹാർട്ട് prblm വന്നു . uncomplicated എന്നാണ് അവിടെ ഡോക്ടർസ് പരസ്പരം സംസാരിക്കുന്നതു ഞാൻ കേട്ടത് . പക്ഷെ എന്നെ 1 വീക്ക് അവിടെ അഡ്മിറ്റ് ചെയ്തു . മെഡിസിൻ ഉണ്ട് . ബിപി , ecospirn , atorvastistn ആണ് ഇപ്പോൾ continue ചെയ്യുന്നത് . ഇനി ഞാൻ ന്തു ചെയ്യണം . 8 months ആയി . ഇപ്പോൾ ഞാൻ ചെറിയ ജോഗിങ് ഒക്കെ ചെയ്യുന്നണ്ട . വേറെ കുഴപ്പം ഇല്ല .

  • @m.a.l9648
    @m.a.l9648 28 วันที่ผ่านมา +2

    ഓ... ഇനിയിപ്പോ ഇതാണ് ബിസിനസ്സ്

  • @pallotty
    @pallotty หลายเดือนก่อน +19

    അല്ലെങ്കിലും ഒരു ഡോക്ടർമാരും വാക്സിനെ കുറ്റം പറയില്ല.
    മരുന്നു കമ്പനികളുടെ താളത്തിനൊത്തു തുള്ളുന്നവർ ആണ് ഈ ഡോക്ടർമാർ.
    പല മെഡിസിനുകളും എവിടെ ഉണ്ടാകുന്നു, ഇതു കഴിച്ചാൽ എന്തെകിലും പ്രോബ്ലം ഉണ്ടോ എന്നൊന്നും ആരും അനേഷിക്കില്ല.മെഡിക്കൽ റപ്പ് വന്നു മെഡിസിൻ കാണിക്കും അവർ പറയുന്നത് ഈ ഡോക്ടർസ് കേൾക്കും അത്ര തന്നെ.

    • @bavahussainajmalabdulkhade5449
      @bavahussainajmalabdulkhade5449 28 วันที่ผ่านมา

      സത്യം

    • @BaijusVlogsOfficial
      @BaijusVlogsOfficial  28 วันที่ผ่านมา +3

      എന്റെ പൊന്നു സുഹൃത്തേ ഇവിടെ വാക്സിൻ എടുത്ത കമ്പനി തന്നെ സൈഡ് എഫക്ട്സ് ഉണ്ടാകും എന്ന് പറയുമ്പോ അതില്ല എന്ന് പറയേണ്ട ആവശ്യം ഇവിടെ ആർക്കും ഇല്ല നമ്മളെ സംബന്ധിച്ച് ഒരു കമ്പനിയും വലുതല്ല .നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം വാക്സിൻ ദോഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കിയിട്ടുണ്ട് എങ്കിൽ അതിനോടൊപ്പം സ്വാഭാവികമായും മറ്റു വസ്തുക്കൾ ഉണ്ടാക്കിയ ദോഷങ്ങൾ കൂടെ ശരീരത്തിൽ ഉണ്ടാകുമ്പോ പഴമക്കാർ പറയുന്നത് പോലെ മോങ്ങാനിരുന്ന നായിന്റെ തലയിൽ തേങ്ങ വീണ അവസ്ഥ ആകില്ലേ നമുക്ക് .അപ്പോ ഇനിയിപ്പോ നമ്മൾ എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നത് ആണോ വാക്സിനെ കുറ്റം പറഞ്ഞു ഇരിക്കുന്നത് ആണോ ബുദ്ധി എന്ന് സ്വയം ചിന്തിക്കുക .നമുക്ക് ഒരു പ്രശ്നം ഉണ്ടായാൽ പരിഹാരത്തെ കുറിച്ച് അല്ലേ നമ്മൾ സംസാരിക്കേണ്ടത് .ഇവിടെയും നമ്മൾ അത് മാത്രമാണ് പറഞ്ഞത് .ഇനി ഇതിന് പരിഹാരം ചെയ്യണോ അതോ കുറ്റം പറഞ്ഞു ഇരിക്കണോ എന്നത് നമ്മൾ സ്വയം ചിന്തിക്കേണ്ട കാര്യം ആണ് ഏതു വേണം എന്ന് സ്വയം തീരുമാനിക്കുക.പിന്നെ മെഡിസിന്റെ സൈഡ് ഇഫക്ട്സുകളെ കുറിച്ച് ആരും പറയാറില്ല എന്ന് പറയുന്നത് ശരിയല്ല .മെഡിസിൻ എപ്പോഴും അത്യാവശ്യത്തിന് മാത്രം കഴിക്കേണ്ട ഒന്നാണ് .ബാക്കി നമ്മൾ നമ്മുടെ ജീവിത രീതി ഭക്ഷണ രീതി ഒക്കെയാണ് ശ്രദ്ധിക്കേണ്ടത് .പിന്നെ ഓരോ മെഡിസിനും കഴിക്കുമ്പോ അതുണ്ടാക്കുന്ന സൈഡ് ഇഫക്ട്സ് എന്തൊക്കെ എന്ന് അതിന്റെ കവറിൽ തന്നെ എഴുതിയിട്ടുണ്ട് .അപ്പോ അതിനെക്കുറിച്ച് ആരും പറഞ്ഞു തരാത്തത് അല്ല നമ്മൾ ശ്രദ്ധിക്കാത്തത് ആണ്

    • @user-yg3wp8dq7p
      @user-yg3wp8dq7p 21 วันที่ผ่านมา +1

      Crt. ഒരു ഡോക്ടറും വാക്സിൻ എടുക്കരുത് ദോഷം ആണ് എന്ന് പറഞ്ഞു കേട്ടിട്ടില്ല. ഒരു പനി പോലും വരാത്ത ഞാൻ... ഒരു ഹോസ്പിറ്റലിൽ പോകാത്ത ഞാൻ ഈ വാക്സിൻ എടുത്ത ശേഷം ഇല്ലാത്ത വേദനകൾ അസുഖം ഒന്നും ഇല്ല. വാക്സിൻ എടുത്ത ശേഷം ആണ് ഇങ്ങനെ എന്ന് ഞാൻ ഡോക്ടറിട് പറഞ്ഞപ്പോഴും ഡോക്ടർ മിണ്ടിയില്ല എന്നത് ആണ് സത്യം.

    • @pallotty
      @pallotty 21 วันที่ผ่านมา

      @@BaijusVlogsOfficial നമ്മൾ ശ്രദികടഗത്തു അല്ല സുഹൃത്തേ, ഡോക്ടർമാർ ക് തന്നെ അറിയില്ല എവിടേ ഉണ്ടാകുന്നു, എന്നൊക്കെ പിന്നെയാണ്.
      വാക്‌സിൻ വന്നപ്പോഴും അതിന്റെ സൈഡ് എഫക്ടിനെ കുറിച്ച് ഒന്നും അറിയാത്ത ഡോക്ടർ മാർ ആണ് അത് എടുക്കാൻ യൂട്യൂബിലൂടെ വീഡിയോ ചെയ്തു പ്രചരിപ്പിച്ചട്ജു. ആരോഗ്യ മേഖല എന്നത് കള്ളാത്തരത്തിന്റെ ബിസിനസിന്റെ മേഖലയാണ്.
      സൈഡ് എഫക്ട് എവിടെയും എഴുതിയിട്ടില്ല. ഒരു മെഡിസിന്റെ പുറത്തും രേഖപ്പെടുത്തിയിട്ടില്ല. പിന്നെയാണ്.ഇവിടെ വാക്‌സിൻ എതിർത്തത് സംസാരിച്ചത്,2 പ്രമുഖ യൂട്യൂബ് ചാനെൽസ് ആണ്.ഒരു പ്രകൃതി ചികിത്സകന്റെ ചാനെലും, മറ്റൊന്നു വേറെ ഒരു samoohya പ്രവർത്തകന്റെ ചാനെലും.അന്ന് അവർക്കു എതിരെ കേസ് എടുത്തിരുന്നു. ജയിലിൽ അടച്ചിരുന്നി. അവരുടെ വാക്കുകൾ കേട്ടു കുറെ പേര് എടുത്തുമില്ല.
      പിന്നെ ഡോക്ടർ മാർ വെറും മണ്ടന്മാരായി ഇപ്പോൾ. സൈഡ് എഫക്ട് വാക്‌സിൻ കമ്പനിക്കാർ പറഞ്ഞപ്പോൾ മാത്രമല്ലെ ഇപ്പോൾ അവർ അറിഞ്ഞത്.ജനങ്ങൾ അറിഞ്ഞത്. അത് വരെ വാസിൻ എടുക്കാൻ നിർബന്ധിച്ച ഡോക്ടർസും ആരോഗ്യമേഖലയും ഇപ്പോൾ എന്തായി.
      അല്ലാതെ നിങ്ങൾ കുത്തിയിരുന്ന് എഴുതി പിടിപ്പിച്ജി അവരെ സപ്പോർട്ട് ചെയ്തിട്ടു ഒരു കാര്യവുമില്ല.
      സൈഡ് എഫക്ട് മറുവാൻ ഒന്നും കമ്പനി കണ്ടു പിടിച്ചിട്ടില്ല

  • @chandrikauk4544
    @chandrikauk4544 27 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉

  • @haneefbabu9843
    @haneefbabu9843 15 วันที่ผ่านมา

    നിങ്ങൾ പഠിക്കാൻ പോഴിക്കോ
    ഞങ്ങൾ പഠിച്ചു കഴിഞ്ഞു
    അനുഭവം അതാണ് സാറേ "ഗുരു"

  • @thulasithulasi328
    @thulasithulasi328 หลายเดือนก่อน

    omega - 3 Attack വന്ന ആളുകൾ കഴിച്ചാൽ bloodരൂടുതൽ നേർപ്പിക്കും അതിനാൽ അപകടമാണെന്ന പറയുന്നതിൽ വാസ്തവവുണ്ടോ? Please give me an answer

  • @rajendranrajendran4542
    @rajendranrajendran4542 29 วันที่ผ่านมา +5

    ഞാൻ vaccine എടുത്ത അന്നു മുതൽ രോഗി ആയി ,ജീവിതത്തിൽ ഹോസ്പിറ്റലിലെ Admit aakendi വരാത്ത ഞാൻ ഇപ്പോൾ കൂടെ കൂടെ അഡ്മിറ്റ് ആകുന്നു .ഞാൻ ഒരു യോഗ teacher ആണ്‌ .ഇന്നു BP patient ആണ് ende വീട്ടില്‍ ഞാൻ മത്രം ആണു vaccination എടുത്തത് .ഞാന്‍ alcohol ,smoking എന്നിവ ഇല്ലാ ,എന്നിട്ടും ഒരു നിത്യ രോഗി ആയി

  • @thankammaantony4201
    @thankammaantony4201 หลายเดือนก่อน +4

    ഉറുമാമ്പഴം - ആത്തച്ചക്കയല്ലേ.

  • @pearlymathew8467
    @pearlymathew8467 หลายเดือนก่อน

    What is urumapazham?@

  • @AlshanAlshan
    @AlshanAlshan 28 วันที่ผ่านมา

    നിങ്ങൾ edutoo അത് പറ

  • @user-et7lt6dw2m
    @user-et7lt6dw2m 29 วันที่ผ่านมา

    Enik attack vannu tto eppol aspire en saranam

  • @anandakrishnan9501
    @anandakrishnan9501 หลายเดือนก่อน +31

    ഭാവിയിൽ പാഠനങ്ങൾ നടത്തി പുതിയ മരുന്നു കണ്ടു പിടിച്ചു പരീക്ഷണം നടത്തുമ്പോഴേക്കും ഇവിടെ മാങ്ങ പഴുത്തു വീഴും പോലെ ആളുകൾ കൊഴിഞ്ഞുകൊണ്ടിരിക്കും.... അത്രേയുള്ളൂ... ഇനി എന്ത് ചെയ്യണമെന്ന് വ്യക്തമായി പറഞ്ഞു തരുക...

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน +1

      നമ്മൾ അതാണല്ലോ പറഞ്ഞത്

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 หลายเดือนก่อน

      അല്ലെങ്കിലുംകോവിഡ് ന് മുന്നേ ഇന്ത്യ ഹൃദ് രോഗികളുടെ കേന്ദ്രം ആയ്യിരുന്നു, ഡൈബറ്റീസ് അങ്ങനെ തന്നെ

    • @tpsukumaran1
      @tpsukumaran1 หลายเดือนก่อน +1

      😄😄

    • @kunjumoldilip4592
      @kunjumoldilip4592 หลายเดือนก่อน

      @@BaijusVlogsOfficial``

    • @Thillai37
      @Thillai37 หลายเดือนก่อน +4

      Vaccine body il six months mathrame effect ullu annanallo parayunnathu? Ithu dna vaccin allallo?​@@BaijusVlogsOfficial

  • @nissynissy4320
    @nissynissy4320 หลายเดือนก่อน

    Pomegranate is mathalanaranga.

    • @sonichenable
      @sonichenable หลายเดือนก่อน

      Hai docter praveen & dr . shiji same hospitalila docters anno. videos ellam same contents annalllo

  • @revathybaiju9003
    @revathybaiju9003 22 วันที่ผ่านมา +1

    അപ്പോൾ ഈ കുഴഞ്ഞു വീണു മരിച്ചു എന്ന് കേൾക്കുന്ന വാർത്തകൾ എല്ലാം തന്നെ ഈ കാരണം കൊണ്ടാണോ ഉണ്ടാകുന്നത് dr.....

  • @shijisjovi5061
    @shijisjovi5061 29 วันที่ผ่านมา +1

    ബീറ്റ്റൂട്ട് വേവിക്കാതെ ജ്യൂസ് ആയാണോ കഴിക്കേണ്ടത്

    • @rmariabasil4080
      @rmariabasil4080 29 วันที่ผ่านมา

      ബീറ്റ്റൂട്ട് വേവിക്കാതെ ഒരു ഗ്ലാസ്സ് തികച്ച് കുടിച്ചാൽ വയറിളക്കം ഉണ്ടാകും എന്ന് പറയും

  • @mariageorge9604
    @mariageorge9604 หลายเดือนก่อน

    😢

  • @sougandhikamanikandan6136
    @sougandhikamanikandan6136 หลายเดือนก่อน +6

    നിങ്ങളാണ് വാക്‌സിൻ ഉണ്ടാക്കിയത് അല്ലെ.. ആർക്കാണ് നിങ്ങൾ ഇങ്ങനെ സപ്പോർട് ചെയ്യുന്നത്.. എത്ര കിട്ടി 🤣

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน +2

      എന്റെ സുഹൃത്തേ എന്തിനാ ഇങ്ങനെ ചിരിപ്പിക്കുന്നെ ഇവിടെ ഈ വിഡിയോയിൽ വാക്സിൻ എടുത്തതിന്റെ ദോഷങ്ങൾ ശരീരത്തിൽ നിന്നും മാറാൻ അല്ലങ്കിൽ വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് തന്നെയല്ലേ പറഞ്ഞത് അതല്ലാതെ വാക്സിൻ നല്ലതു ആയിരുന്നു എന്ന് അല്ലല്ലോ .കാല പെറ്റു എന്ന് കേൾക്കുമ്പോഴേ കയറും ആയി ഇറങ്ങാതെ ആദ്യം എന്താണ് പറയുന്നത് എന്നെങ്കിലും കേൾക്കാൻ ശ്രമിക്കു

  • @vijayakumarip1705
    @vijayakumarip1705 หลายเดือนก่อน +1

    Sir, പറയുന്നതുപോലെ തന്നെ ഇതിനെ കുറിച്ച് കൃത്യമായ പഠനങ്ങൾ വരട്ടെ, എന്നിട്ട് ഉറപ്പിക്കാം വാക്സിൻ മാത്രമാണോ വില്ലൻ എന്ന്

  • @govindanpoonkavugovindan2167
    @govindanpoonkavugovindan2167 27 วันที่ผ่านมา +1

    ഞാനും എടുത്തിട്ടില്ല.

  • @autumn5226
    @autumn5226 หลายเดือนก่อน +3

    ഏതു വിറ്റാമിൻ

  • @user-lo5kx8hr3l
    @user-lo5kx8hr3l หลายเดือนก่อน +6

    എന്റെ പൊന്നു സർ വാക്‌സിൻ സൈഡ് എഫക്ട് മുപ്പറ്റിയാരിമാസം (Thirtysix months) വെറുതെ വീഡിയോ ചെയ്തു സ്റ്റാർ ആവാതെ

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 25 วันที่ผ่านมา

    Question is covid vaccine cause heart attack ? Answer Yes or No.