Funs Up on a Time STANDUP FOR GIRLS | Epi:14 | Amrita TV
ฝัง
- เผยแพร่เมื่อ 4 ต.ค. 2024
- Funs Up on a Time STANDUP FOR GIRLS | Epi:14 | ഫൺസ് അപ്പ് ഓൺ എ ടൈംസ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ് | Amrita TV
മലയാളത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ഒരു സമ്പൂർണ്ണ സ്റ്റാൻഡ് അപ്പ് കോമഡി ഷോ - ഫൺസ് അപ്പ് ഓൺ എ ടൈം സ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 ന്.
#amritatv #funsuponatime #keralasfirststandupcomedy #standupforgirls #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #trending #viral #fun #laugh #entertainment #rameshpisharody #dayyanahameed #sajukodiyan #rachananarayanankutty #sudheerparavoor
Subscribe Amrita TV Reality Shows ► bit.do/amritare...
TH-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
ഹായ് ഇന്ദുക്കുട്ടി സൂപ്പർ 🙏 ഇന്ദുവിന്റെ സംസാരം പാലടപായസം പോലെ ഒഴുകല്ലേ . വളരെ നല്ല സംസാരശൈലി ഡബിൾ സൂപ്പർ 🙏 😅😅
ഈ പ്രോഗ്രാമിലുള്ള എല്ലാ കണ്ടെസ്റ്റൻസും പറയുന്നതൊന്നും റിയൽ സ്റ്റോറി അല്ലാ..... എന്നാലും അമ്മയെ അമ്മയെന്നും.... അമ്മായിഅമ്മയെ "തള്ള "... എന്നും വിളിക്കുന്നത് ശെരിയല്ല..... കേട്ടപ്പോൾ സങ്കടം തോന്നി...😔🤭👍
Indhu Chechi super performance 👍👏🎊
പണ്ടത്തെ dance prgm nte nxt season കൊണ്ട് വരോ 🙏
താത്ത സൂപ്പറാണ്.
രമേശ് ചേട്ടന് ചപ്പാത്തിയും കിഴങ്ങിന്റ് ചാറ് മതി കേട്ടോ കക്ഷണം കയ്യിലുണ്ട്
Indhu.... Super performance....🎉
ഇന്ദു & ഐശ്വര്യ രണ്ടു പേരുടെ നല്ല പെർഫോമൻസ് ആയിരുന്നു, മികച്ചുനിന്നത് ഇന്ദു ആണ്😊 😍🌟💥👏🏿
Nice 👍
നല്ല പരിപാടിയായിരുന്നു താത്ത വന്നപ്പോൾ അറുബോറായി
Singapore auntie.. super
👌👌👌
Happy birthday 🎉
K7 maaman namichu❤❤❤❤
Thatha character seems a misfit, with the new gen crowd unless he changes his comedy presentation.
Pishu parannathin shesham mute cheithu veendum kandavar undo😅😅
112
R2
താത്ത ബോറാണ്, താത്ത ഒറിജിനൽ വേഷത്തിൽ വരുന്നതാണ് നല്ലത്,
അമ്മയെ തള്ള എന്ന് വിളിക്കല്ലേ pls
yes
കൊല്ലത്തുള്ളവരല്ലേ....അമ്മയെ അമ്മ എന്നും അമ്മായിഅമ്മയെ "തള്ളേ ".... എന്നെ വിളിക്കു....പറഞ്ഞിട്ട് കാര്യമില്ല 👍🤭🤔
I എന്ത് താത്തയാണ്. ആറ് ബോറാണ്. ഇനിയെങ്കിലും നിർത്തിക്കൂടെ. തിന്റെയൊക്കെ എന്താ ചെയ്യേണ്ടത്
ബോർ ആവുന്നു അവതരിക
പിന്നെ സെക്സ് പറഞ്ഞാൽ മാത്രം ചിരിക്കുന്ന ജഡ്ജ് ആൻഡ് പിള്ളേർ
Good 😊👍