ക്രിസ്മസ് സലിം കുമാർ ചേട്ടനൊപ്പം ആഘോഷമാക്കി ഫൺസ് അപ്പോൺ എ ടൈം 😍🤩 | Funs Upon A Time 3.0 - EP36 | P1

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2022
  • #RameshPisharody #FunsUponATime #MalayalamStandupComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 3.0 - EP - 36 | Part - 1
    To Participate in the Show, contact us at: funsuponatime@gmail.com
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Every Thursday & Friday @ 9:00 PM to 10.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2022
  • บันเทิง

ความคิดเห็น • 24

  • @jcadoor204
    @jcadoor204 ปีที่แล้ว +6

    നെൽസൺ അതിഗംഭീരമായ പെർഫോമൻസ്💯 ശബ്ദം കൊണ്ടും അവതരണം കൊണ്ടും 🥰

  • @jcadoor204
    @jcadoor204 ปีที่แล้ว +4

    പിഷാരഡി , സലീമേട്ടൻ , ഡയാന , മത്സരാർത്ഥികൾ , പ്രിയ പ്രേക്ഷകർ എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ 🧑‍🎄🧑‍🎄

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +3

    അടിപൊളി പരിപാടിയാണ് ഫൺസ് അപ്പ്‌ ഓൺ ടൈം...
    എല്ലാ കലാകാരൻ മാരും ഒന്നിനൊന്നു മെച്ചം...
    ഡയാന രാജകുമാരിയുടെ അവതരണം
    Soooooooooooooper...
    എന്റെ സ്കൂൾ കാലഘട്ടത്തിൽ
    സ്കൂൾ കട്ട്‌ ചെയ്ത്..
    "കുന്നംകുളത് ഒരു ഷൂട്ടിംഗ് കാണാൻ പോയി...
    സിനിമ എന്നാൽ ജീവനാണ്..
    എവിടെ ഷൂട്ടിംഗ് ഉണ്ടോ അവിടെ ഞാൻ എത്തും..
    എന്റെ ഇഷ്ട്ട നടന്മാരായ മൂന്ന് പേരാണ്. അവിടെ ഉള്ളത് എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല.. നേരെ വിട്ടു
    കുന്നംകുളത്തു "അടുപ്പൂട്ടി "എന്നൊരു സ്ഥലത്തായിരുന്നു ഷൂട്ടിംഗ്
    ജോസ് തോമസ് സർ സംവിധാനം ചെയ്ത "മീനാക്ഷി കല്യാണം "ആയിരുന്നു സിനിമ. മുകേഷേട്ടൻ ആയിരുന്നു നായകൻ
    എന്റെ മനസിലെ ആ ഇഷ്ട നടന്മാരിൽ
    ജഗതി ശ്രീകുമാർ ഒഴിച്ച്..
    മറ്റുള്ള രണ്ടുപേരും..
    അധികം പോപ്പുലർ ആകാത്ത നടന്മാർ ആയിരുന്നു...
    ആ ലൊക്കേഷനിൽ ഒരു ചായക്കട സെറ്റ് ഇട്ടിട്ടുണ്ടായിരുന്നു..
    അതിനുള്ളിൽ.. ഒരു വക്കീൽ വേഷത്തിൽ... എനിക്കെറെ പ്രിയപ്പെട്ട
    സലീമേട്ടനും, മണിച്ചേട്ടനും തമാശകളുടെ വെടിക്കെട്ടിനു തിരി കൊളുത്തിയിരുന്നു സലീമേട്ടന്റെ.. നിർത്താതെയുള്ള നീണ്ട ചിരിയും, മണിച്ചേട്ടന്റെ "ങ്യാ.. ഹ.. ഹ.. ചിരിയും..
    അന്നൊക്കെ കൊറേ നേരം അവരെ നോക്കി നിൽക്കും..
    ഞാൻ ആൽമാർത്ഥമായി പ്രാർത്ഥിക്കും
    ദൈവമേ.. ഇവരെ പ്രശ്‌സ്തിയുടെ കൊടുമുടിയിൽ എത്തികേണമേ...
    ഇന്ന് ഇവരിൽ മണിച്ചേട്ടൻ പോയി..
    എന്ക്കിലും അഭിനയത്തിന്റെ എവിറസ്റ്റ്..
    കീഴടക്കി ഇവര്.
    അതിൽ ഞാൻ അധീവ സന്തോഷ വാനാണ്...

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +1

    സൂപർ എപ്പിസോഡ്. ഇതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നെൽസണും റൂബനും കിട്ടണം എന്നതാണ് ഇതുവരെയുള്ള പെർഫോമൻസ് കണ്ട എന്റെ ആഗ്രഹം

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +2

    ഡയാന ക്ക് എല്ലാ കോസ്റ്റുമും ഇണങ്ങും 👌

  • @muhammedrouf969
    @muhammedrouf969 ปีที่แล้ว +1

    ഹാപ്പി ക്രിസ്തുമസ്

  • @varghesejohn1641
    @varghesejohn1641 ปีที่แล้ว

    Prof. O Bharathan taught me BA Political science, Govt. College, Kottayam 1982. So good to hear about him 🙏

  • @kvrajesh2
    @kvrajesh2 ปีที่แล้ว +1

    Super performance. Well crafted script.

  • @psivakumar1485
    @psivakumar1485 ปีที่แล้ว +1

    As respected shri.salimkumar and shri.ramesh pisharody judged , shri nelsons performancce was excellent in content, presentation ,flow without intertuption and above all ,tone of his voice and modulation..fetching 90 + from the stallwart comedians it self is blessing in my view...God bless...all.i wish you all a merry X mas and a very happy prosperous year 2023...

  • @pradeshikavarthakalvtk
    @pradeshikavarthakalvtk ปีที่แล้ว +3

    ഡയാനയുടെ ചിരിപോലെ സൂപ്പറാണ് മനോഹരമായ പ്രോഗ്രാം...

  • @abhilashgn5
    @abhilashgn5 ปีที่แล้ว

    നല്ലൊരു സംവിധായകനെ കിട്ടിയത് കൊണ്ട് ഹിറ്റ് ആയാ അള്ളല്ലെ..ഇതൊന്നും ചിരിക്കാൻ ഇല്ല bro

  • @thomasmathew6316
    @thomasmathew6316 ปีที่แล้ว +2

    Hello Dayana HAPPY 'X' MAS

  • @aswathykuriakose3817
    @aswathykuriakose3817 ปีที่แล้ว +1

    Nelson sooper aneeeeeeee 🥰🥰🥰

  • @mullapullymuraleedharan202
    @mullapullymuraleedharan202 15 วันที่ผ่านมา

    Super

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +1

    നെൽസൻപൊളിച്ചു

  • @jayadevmenon1047
    @jayadevmenon1047 ปีที่แล้ว +1

    Nelson.. 👏

  • @yun00825
    @yun00825 ปีที่แล้ว +2

    കരിക്കിലെ തടിയന്റെ അനിയനാണോ..ഈ നെൽസൻ..😂

  • @user-po7wr6dn5h
    @user-po7wr6dn5h 6 หลายเดือนก่อน

  • @sajuaneesh8152
    @sajuaneesh8152 ปีที่แล้ว +1

    ❤️❤️❤️

  • @John_Sobhan
    @John_Sobhan ปีที่แล้ว +1

    ## Merry Christmas ##

  • @varghesecj9333
    @varghesecj9333 ปีที่แล้ว

    Haapy X'Mas

  • @sanishdas9073
    @sanishdas9073 ปีที่แล้ว +1

    Speech therapist audiologist നു വിവരം സമാന്യ ഇല്ല എന്ന് സംബോധനയിൽ മനസ്സിലായി..

  • @bappabanus
    @bappabanus ปีที่แล้ว

    അതിനടിയിൽ ഒരുത്തൻ നാരായണി എന്നൊന്നും അല്ലല്ലോ എന്ന് അല്ല .....മോനെ നാരായണി മോശം പേരാണോ. ചളി കൗണ്ടർ അടിക്കാൻ നോക്കുന്നു