Funs Up on a Time STANDUP FOR GIRLS| Epi:2 |ഫൺസ് അപ്പ് ഓൺ എ ടൈംസ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ്|Amrita TV
ฝัง
- เผยแพร่เมื่อ 4 ต.ค. 2024
- Funs Up on a Time STANDUP FOR GIRLS| Epi:2|ഫൺസ് അപ്പ് ഓൺ എ ടൈംസ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ്|Amrita TV
മലയാളത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ഒരു സമ്പൂർണ്ണ സ്റ്റാൻഡ് അപ്പ് കോമഡി ഷോ - ഫൺസ് അപ്പ് ഓൺ എ ടൈം സ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 ന്.
#amritatv #funsuponatime #keralasfirststandupcomedy #standupforgirls #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #trending #viral #fun #laugh #entertainment #rameshpisharody #dayyanahameed #sajukodiyan #SanthiMayadevi #rachananarayanankutty #sudheerparavoor
Subscribe Amrita TV Reality Shows ► bit.do/amritare...
TH-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv - บันเทิง
അഞ്ജലി വളരെ നല്ല അവതരണം ആയിരുന്നു. അഭിനന്ദനങ്ങൾ
മികച്ച പ്രകടനം... അഞ്ജലി ശിവദാസിന് അഭിനന്ദനങ്ങൾ...
Sreelakshmi good style and Anjali ur very cute
രണ്ട് വ്യതസ്തമായ പ്രകടനങ്ങൾ.. ഗംഭീരം..അഭിനന്ദനങ്ങൾ 🌹🌹
അടിപൊളി 👍രണ്ടു പേരും നന്നായി അവതരിച്ചു
Randuperum randu style... Super 👌🏻👌🏻
ശ്രീലക്ഷ്മി, വളരെ നല്ല അവതരണം കുഞ്ഞേ. അഭിനന്ദനങ്ങൾ !!!❤ 👍🤝🌹
Randalum super ❤️❤️
അഭിനന്ദനങ്ങൾ ശ്രീലക്ഷ്മി 🥰
Sreelakshmi super ❤❤❤❤ it's soo nice...
Sreelakshmi 👏🔥
രണ്ടാളും സൂപ്പർ... ശ്രീലക്ഷ്മി kpac ലളിതയെ ഓർമിപ്പിച്ചു ❤
Hmmm... എനിക്ക് കഴിഞ്ഞ വർഷം മരിച്ചു പോയ സുബി സുരേഷ് നെ ആണ് ഓർമ വന്നത്...!
ആഴ്ചയിൽ പ്രാവശ്യമെങ്കിലും അജ്ഞലി ശിവദാസിന്റെ ഈ perfomance ഞാൻ കണും കാരണം അത്രക്കിഷ്ടാ
Ithara??
Super
Price 2 perkum maaripoyi ennu thonnunnu... 1st Place - Sreelakshi Jwellers and 2nd Place- Sreelakshmi natures aanu 1st episodil... ivide 2nd place aaya alku aanu Sreelakshmi Jwellers nte price koduthathu....! entho oru confusion undu...!
Clear ആയില്ല.
Sreelakshmi.. Rameshpisharody's brothers daughter?!
Yes she is
Super....❤
❤❤❤❤🌹
❤️
❤
ശ്രീലക്ഷ്മിയുടെ ഒരു ലെവൽ കണ്ടിട്ടു വരും എപിസോടുകൾ തകർക്കും.....
@@anjalydas4030
എങ്കിൽപ്പിന്നെ content കൾക്കു ഒരു കുറവും കാണില്ല...
@@anjalydas4030
ഒരുപരിപാടി എങ്ങനെ നടത്തണം, എന്തെല്ലാം പ്രക്ഷേപണം ചെയ്യണം എന്നുള്ളത് തികച്ചും അതതു ചാനലുകളുടെയും, അതിൻ്റെ നടത്തിപ്പുകാരുടെയും ആവശ്യവും,അധികാരവും ആണു്...
സൂപ്പർ ശ്രീലക്ഷ്മി 👏👏👏
പെൺ കുട്ടികളുടെ പരിപാടിയിൽ പിഷാരടി ....... പെൺകുട്ടികൾ മാത്രം പോരേ......
സുബിയുടെ സൗണ്ട് ആർക്കെങ്കിലും തോന്നിയോ
Season 3 finale evide RP entertainment um illa amrita ilum illa😢😢😢😢 4th season 2nd episode air il aayi ini ennanu
Correct... ithuvareyum athu engum kandilla... !!!
രണ്ടു പേരും ഒപ്പത്തിന് ഒപ്പം ആയിരുന്നു. പിഷാരടിക്ക് തെറ്റിയതല്ലേ.
സംശയം ഇല്ലാതില്ല.
Parinayam alla satgham
കിറ്റിന് അകത്ത് എന്തെങ്കിലും കാണുമോ ആവോ ?
ദയവായി കാണികൾ കൂടി അറിയാൻ അനുവദിക്കില്ലേ.
ഇല്ലെങ്കിൽ ആരെങ്കിലും വാങ്ങുമ്പോൾ തന്നെ തുറന്നു നോക്കാൻ , പറയാൻ പിഷാരടി നടപടി ഉണ്ടാക്കണം .
ഞങ്ങൾ കാണികളെ പരീക്ഷിക്കുന്ന നടപടിയല്ലേ .?