പൊന്നു ബ്രോ പുള്ളിയെ വല്യ പിടിയില്ല അല്ലേ, ലാൻഡ് ഫോൺ പോലും അധികം ഇല്ലാത്ത കാലത്ത് ഇവരെയൊക്കെ ഒരുമിച്ച് ചേർത്ത് നിർത്തി പരിപാടി അവതരിപ്പിക്കുന്നത് ഓരു ഒന്ന് ഒന്നര കഴിവ് ആണ്❤
ഓണത്തിനിടക്ക് പുട്ടുകച്ചവടം ഇറക്കിയത് സൈമൺ ജെ നവോദയ ആണ് എന്ന സത്യം ആദ്യമായിട്ടാണ് ഒരു പരിപാടിയിൽ പറഞ്ഞു കേൾക്കുന്നത് (ഞാൻ) പുള്ളിയെ ഇതുവരെ ഒരു പരിപാടിയിലും കണ്ടിട്ടില്ല
അല്ല കുട്ടാ. പണ്ട് മിക്കവാറും മലയാളികളുടെ നിത്യവും പ്രഭാതഭക്ഷണം പുട്ട് ആണ്. പക്ഷേ ഓണക്കാലം പുട്ടിന് വിശ്രമം ആണ്. ഒരു കച്ചവടവും ഇല്ല. ഓണത്തിന് ഓണ വിഭവങ്ങൾ മാത്രം വിൽപ്പന. അതിന്റെ വിപരീതമായി പുട്ട് കച്ചവടം..? ❤
ശരിക്ക് പണ്ട് എല്ലാ വീട്ടിലും ഓണത്തിന് പുട്ട് ആണ് കാപ്പിക്ക് മൂന്നു നാല് ഓണം വരെ രാവിലേ കാപ്പിക്ക് പുട്ട് ആണ് പുട്ട് പയർ പപ്പടം പഴം അത് വിട്ടു ഒരു പിടിയും ഇല്ല അത് പണക്കാരൻ ആയാലും പാവപെട്ടവൻ ആയാലും അന്ന് കടയിൽ പുട്ട് കച്ചവടം ചെയ്താൽ എങ്ങനെ ഇരിക്കും അതാണ് ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയുന്നത്
ഇവരെ പോലെ ആകും ഞമ്മള് എന്ന് പറഞ് ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ഞമ്മളും ചങ്കുകളും ഒരു കാസറ്റ് ഉണ്ടാക്കി "ഓണത്തിനിടക്ക് ഭൂമി കുലുക്കം " പാരഡി തിരഞ്ഞെടുത്തത് അന്നത്തെ കണ്ണീർ മഴയത്തു എന്ന ജോക്കറിലെ സോങ് (ചിരിയുടെ സമയത്തു ഞാനൊരു കണ്ണീർ കുട ചൂടി ഫ്ലാറ്റിനടിയിൽ മുങ്ങി തപ്പി ജഡങ്ങൾ ഞാൻ വാരി ലോകമേ നിൻ ചതിയിൽ ....
രാജേഷ് ചേർത്തല.
❤
മികച്ച പുല്ലാങ്കുഴൽ വാദകൻ.
🎉
90's പിള്ളാർക്ക് ഇതൊരു നല്ലരു അനുഭവമായിരിക്കും..
Kidu.. thanks
അടിപൊളി സൂപ്പർ ഇതാണ് നമുക്ക് ആവശ്യം ഇനിയും പ്രതീക്ഷിക്കുന്നു ❤
Eee teaminte oke comedycaset eduth kandatha ❤❤❤90s
🥀 നന്നായിട്ടുണ്ട് 🥳 ജോഷിക്ക് ശ്രീ എ എ റഹീം എം പി യുടെ നല്ല സാമൃം ഒൺടു ❤️🎉
ആ ഒരു കുറവ് മാത്രമേ പുള്ളിക്ക് ഉള്ളൂ
ശരിയാണല്ലോ ലുട്ടാപ്പിയുടെ ഒരു ഛായയുണ്ട്
ഒരു കാലത്ത് ഓണത്തിന് ഇടയിൽ പുട്ട് കച്ചവടവും ദേ മാവേലി കൊമ്പത്തും കേസറ്റ്. അതൊരു വല്ലാത്ത വിഗാരം തന്നെ ആയിരുന്നു
@@faizalpmajeed9917 ലുട്ടാപ്പി ആരാ നിൻ്റെ വാപ്പ ആണോ
സത്യം
തോമസ് ചേട്ടൻ 👍❤️
Thank you pisharody,to put in the effort to make this episode
Brings back memories
ഇവർ പ്രോഗ്രാം ചെയ്യുബോൾ കണ്ണ് അടച്ചു കേട്ട് നോക്ക് പഴയ ഓർമ്മകൾ വരുന്നു
കൂട്ടായ്മയുടെ സന്തോഷം
രാജേഷേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️❤️❤️
Nice
സൂപ്പർ 👌👌👌❤️❤️❤️
പ്രസാദ് ചേട്ടൻ അനുകരണവും ഇല്ല, അഭിനയവും ഇല്ല, കോമെടിയും ഇല്ല. എങ്ങനെ ഈ ഫീൽഡിൽ വന്നു എന്നതാണ് അദ്‌ഭുതം 😀😀
പൊന്നു ബ്രോ പുള്ളിയെ വല്യ പിടിയില്ല അല്ലേ, ലാൻഡ് ഫോൺ പോലും അധികം ഇല്ലാത്ത കാലത്ത് ഇവരെയൊക്കെ ഒരുമിച്ച് ചേർത്ത് നിർത്തി പരിപാടി അവതരിപ്പിക്കുന്നത് ഓരു ഒന്ന് ഒന്നര കഴിവ് ആണ്❤
പുള്ളി നല്ലൊരു ഡയറക്ടർ ആയിരുന്നു, അല്ലെങ്കിൽ കോർഡിനേറ്റർ.
സൂപ്പർ 👌🏻👌🏻😂
❤🎉❤
K.S .prasadh❤❤❤❤
❤
If dayanna is there I’m there as well 😅
🕊️
ഓണത്തിനിടക്ക് പുട്ടുകച്ചവടം ഇറക്കിയത് സൈമൺ ജെ നവോദയ ആണ് എന്ന സത്യം ആദ്യമായിട്ടാണ് ഒരു പരിപാടിയിൽ പറഞ്ഞു കേൾക്കുന്നത് (ഞാൻ) പുള്ളിയെ ഇതുവരെ ഒരു പരിപാടിയിലും കണ്ടിട്ടില്ല
അതാണ് ശരി
ശരിക്കും ഓണത്തിന് ഇടക്ക് പൂട്ട് (Lock) കച്ചവടം എന്ന് അല്ലെ. പുട്ട് എന്ന് അല്ലല്ലോ !?
അല്ല കുട്ടാ. പണ്ട്
മിക്കവാറും
മലയാളികളുടെ നിത്യവും പ്രഭാതഭക്ഷണം പുട്ട് ആണ്. പക്ഷേ ഓണക്കാലം പുട്ടിന് വിശ്രമം ആണ്. ഒരു കച്ചവടവും ഇല്ല.
ഓണത്തിന് ഓണ വിഭവങ്ങൾ മാത്രം വിൽപ്പന.
അതിന്റെ വിപരീതമായി പുട്ട് കച്ചവടം..? ❤
ശരിക്ക് പണ്ട് എല്ലാ വീട്ടിലും ഓണത്തിന് പുട്ട് ആണ് കാപ്പിക്ക് മൂന്നു നാല് ഓണം വരെ രാവിലേ കാപ്പിക്ക് പുട്ട് ആണ് പുട്ട് പയർ പപ്പടം പഴം അത് വിട്ടു ഒരു പിടിയും ഇല്ല അത് പണക്കാരൻ ആയാലും പാവപെട്ടവൻ ആയാലും അന്ന് കടയിൽ പുട്ട് കച്ചവടം ചെയ്താൽ എങ്ങനെ ഇരിക്കും അതാണ് ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയുന്നത്
Sajan preachy
ഡയാന Hi സുന്ദരി കുട്ടീ ഇട്ടിരിക്കുന്ന ഡ്രസിൽ കാണുന്നത് വല്ല ബാഡ്ജ് വല്ലതും ആണോ.അതോ ഡ്രസിൻ്റെ ഡിസൈൻ വല്ലതും ആണോ??????
Where is manoj guiness.....he is super star of jokes
👏🏼👍🤝
ഇവരെ പോലെ ആകും ഞമ്മള് എന്ന് പറഞ് ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ഞമ്മളും ചങ്കുകളും ഒരു കാസറ്റ് ഉണ്ടാക്കി "ഓണത്തിനിടക്ക് ഭൂമി കുലുക്കം "
പാരഡി തിരഞ്ഞെടുത്തത് അന്നത്തെ കണ്ണീർ മഴയത്തു എന്ന ജോക്കറിലെ സോങ്
(ചിരിയുടെ സമയത്തു ഞാനൊരു കണ്ണീർ കുട ചൂടി
ഫ്ലാറ്റിനടിയിൽ മുങ്ങി തപ്പി ജഡങ്ങൾ ഞാൻ വാരി
ലോകമേ നിൻ ചതിയിൽ ....
🦜
തൊലിക്കട്ടി അപാരം. ഇത്രയും വളിച്ച കോമഡി
Cheap people 😅
ഫീൽഡ് ഔട്ട് ആയ കുറെ എണ്ണം വന്നു ചളി അടിക്കുന്നു.. ആ ജോർജിനെ ഒക്കെ എന്തിനു വിളിച്ചതാ
പ്രായം ആയവരെ ഇത്രയും പുശ്ചമോ? സാർന് പ്രായം കുറയുവാണോ?. ഇപ്പോഴത്തേതിനെ ഒക്കെ വിളിച്ചാൽ ഡ്രഗ്സ് നെ പറ്റി അല്ലാതെ എന്തു പറയും?
ഏറ്റവും മികച്ച തഗ്ഗ് ( അക്കാലത്തെ) വീരൻ ആണ് ചങ്ങാതീ പുളളി.
തഗ്ഗ് ചക്രവർത്തി സൈനുദ്ദീൻ ഇക്ക പറഞ്ഞത് ഓർക്കുന്നു " ഇവൻ തന്നെ എന്റെ പിൻഗാമി.❤
❤
❤