ഞങ്ങളുടെ ഭാഗത്തു കാണുന്ന മരപ്പട്ടി കാഷ്ടത്തിൽ പനങ്കുരു ആണ് കാണുന്നത്. മഴ സീസണിൽ മുളച്ചു വരുന്നത് കാണാം. പോക്കറ്റിൽ ഇട്ട കുരു ഒന്ന് ശ്രെദ്ധിക്കുന്നത് കൊള്ളാം.
16:04 ഞാൻ ഇടുക്കിയിലെ ഒരു ഏലം കർഷകനാണ്. ശെരിക്കും ഇന്ന് ഏലത്തിനു വേണ്ടിയുള്ള പണിയും പണിക്കൂലിയും മരുന്ന് വളം ഒക്കെ മേടിക്കാൻ വേണ്ട ചിലവും എല്ലാം നോക്കിയാൽ കർഷകന് നഷ്ടമാണ് എന്ന് പറയാം. എന്നാൽ കടുത്ത വേനൽ ആയതോട് കൂടി വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ ഹൈറേഞ്ച് മേഖലയിലെ ഏലം കൃഷി ഒരുപാട് നശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വില അല്പം ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഏതാണ്ട് 2000 രൂപ വരെ എത്തി നിൽക്കുന്നു. ഇനിയും ഉയർന്നേക്കാം പക്ഷെ കൃഷി നശിച്ചിട്ട് വില കൂട്ടിയിട്ട് എന്ത് പ്രയോചനം. ഇടുക്കി ഹൈറേഞ്ച് മേഖല ശെരിക്കും ഏലം കൃഷി കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന സ്ഥലങ്ങൾ ആണ്. ഏലക്കായ്ക്ക് വിലയുണ്ടെങ്കിൽ മാത്രമേ ഇവിടെ വളർച്ച ഒള്ളു.
😊 നവീൻ ഏലക്ക കാണണമെങ്കിൽ ഇപ്പോ ന്യൂസിലാൻഡിൽ എത്തിയെങ്കിൽ തിരിച്ചുവരുമ്പോൾ അടുത്ത പ്രാവശ്യം ഇടുക്കി ഏലത്തോട്ടം കാണ് ഒരു ഏലത്തോട്ടം ഇങ്ങനെയൊന്നുമല്ല ഏലത്തോട്ടത്തിന്റെ അടിയിൽ ഒരു ചപ്പുപോലും ഉണ്ടാവില്ല നമ്മുടെ വീട്ടിലെ ടൈൽ ഇട്ട മാതിരി ആയിരിക്കും ജസ്റ്റ് പറഞ്ഞെന്നേയുള്ളൂ
നവീൻ ഞാൻ വയനാട് ഏലത്തോട്ടത്തെ കുറിച്ച് മോശമാക്കി പറഞ്ഞതല്ല പക്ഷേ വീഡിയോയിൽ കണ്ട ഏലത്തോട്ടമല്ല യഥാർത്ഥ ഓട്ടം ഞാൻ അടിമാലിക്കാരൻ ആണ് വരൂ. ഇടുക്കിയിൽ തേയില കാണണമെങ്കിലും ഏലം കാണണമെങ്കിലും❤❤❤❤❤ മോശം പറഞ്ഞതല്ല കേട്ടോ
Spices ബോർഡ് auction കൊടുക്കുമ്പോൾ ഏലം കർഷകർക്ക് കിട്ടുന്ന വില 8+ grade Rs. 1900, 7 grade Rs. 1750 ആണ്...... (ഇന്നത്തെ വില ) അടുത്ത കാലത്തൊന്നും 8+ ഗ്രേഡ് 2200 കൂടുതൽ വില വന്നിട്ടില്ല.
Lantern stay accomodation web
www.lanternstay.com/
തീട്ടം വാരി പൊക്കറ്റിലിട്ട ലോകത്തിലെ ആദ്യ vlogger ... there is a message in it…..ഇതായിരിക്കണമെടാ വ്ലോഗ്ഗെർ .... salute dude…..
ചേട്ടൻ്റെ വീഡിയോ എപ്പോൾ കാണുമ്പോഴും അറിയാതെ ഒരു ചിരി എൻ്റെ മുഖത്ത് വരും അത് ഒരു ഫീൽ തന്നെയാ....tks .....
ഞങ്ങളുടെ ഭാഗത്തു കാണുന്ന മരപ്പട്ടി കാഷ്ടത്തിൽ പനങ്കുരു ആണ് കാണുന്നത്. മഴ സീസണിൽ മുളച്ചു വരുന്നത് കാണാം. പോക്കറ്റിൽ ഇട്ട കുരു ഒന്ന് ശ്രെദ്ധിക്കുന്നത് കൊള്ളാം.
Seeing this after the july 30 Wayanad landslide disaster which swept away these villages😢
അണ്ണാ.... വളരെ നന്ദി.. ഞങ്ങളുടെ ഏലം process കാണിച്ചതിന് 🎉🎉🎉🎉
ഈ ജീപ്പ് യാത്ര കണ്ടപ്പോൾ ചുരുളി മൂവി ഓർമ്മ വന്നു 😂
Enikkum🤝
തങ്കൻ ചേട്ടന്റെ endi
Sathyam😂
😊😊😊
16:04 ഞാൻ ഇടുക്കിയിലെ ഒരു ഏലം കർഷകനാണ്. ശെരിക്കും ഇന്ന് ഏലത്തിനു വേണ്ടിയുള്ള പണിയും പണിക്കൂലിയും മരുന്ന് വളം ഒക്കെ മേടിക്കാൻ വേണ്ട ചിലവും എല്ലാം നോക്കിയാൽ കർഷകന് നഷ്ടമാണ് എന്ന് പറയാം. എന്നാൽ കടുത്ത വേനൽ ആയതോട് കൂടി വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ ഹൈറേഞ്ച് മേഖലയിലെ ഏലം കൃഷി ഒരുപാട് നശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വില അല്പം ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഏതാണ്ട് 2000 രൂപ വരെ എത്തി നിൽക്കുന്നു. ഇനിയും ഉയർന്നേക്കാം പക്ഷെ കൃഷി നശിച്ചിട്ട് വില കൂട്ടിയിട്ട് എന്ത് പ്രയോചനം. ഇടുക്കി ഹൈറേഞ്ച് മേഖല ശെരിക്കും ഏലം കൃഷി കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന സ്ഥലങ്ങൾ ആണ്. ഏലക്കായ്ക്ക് വിലയുണ്ടെങ്കിൽ മാത്രമേ ഇവിടെ വളർച്ച ഒള്ളു.
I kilo edukkan maximum 1000 Rupa athinte vilpanayo 2300
Missed a good opportunity to see the @BoomBaangh team from Meppadi
0:44 Rx ❤
നിങ്ങളുടെ video കാണുമ്പോ ഒരു സന്തോഷം ആണ് മനസിന് ❤❤❤❤❤❤❤❤
Such great heights, your videos are like watching a movie and getting fulfilled
നമ്മുടെ സ്വന്തം മേപ്പാടി രാജേട്ടൻ ഒക്കെ നിങ്ങളെ വീഡിയോയിൽ കുറെ കാലത്തിനു ശേഷം കണ്ടു
Fantastic nature scene production...boombang your people awesome
Ending BGM was really shocking , Super Video ❤❤❤
Nature sound and ambience super....good overall video
ഞങ്ങളുടെ നാട്ടിൽ നിന്നും ബൂം ബാങ് 🥰🥰🥰
Ningl poli aan ❤😅keralathil thanne ulla njngale kalum epozh enkilum natil varunna nigl aan nadine agoshikunnath🙌🏼😻
ഒരു വയനാടൻ കനവ്😊❤
I like your kerala videos much more❤❤❤...feeling good vibes❤❤❤
Booombangh love from FC BOYS ❤️🥰🤘🏽🤘🏽
മാമന്റെ മോൻ തന്നെ 😄
😊 നവീൻ ഏലക്ക കാണണമെങ്കിൽ ഇപ്പോ ന്യൂസിലാൻഡിൽ എത്തിയെങ്കിൽ തിരിച്ചുവരുമ്പോൾ അടുത്ത പ്രാവശ്യം ഇടുക്കി ഏലത്തോട്ടം കാണ് ഒരു ഏലത്തോട്ടം ഇങ്ങനെയൊന്നുമല്ല ഏലത്തോട്ടത്തിന്റെ അടിയിൽ ഒരു ചപ്പുപോലും ഉണ്ടാവില്ല നമ്മുടെ വീട്ടിലെ ടൈൽ ഇട്ട മാതിരി ആയിരിക്കും ജസ്റ്റ് പറഞ്ഞെന്നേയുള്ളൂ
എന്റെ വയനാട്.മേപ്പാടി 🤩🤩
❤ ഞാനും പോയിരുന്നു കഴിഞ്ഞ വർഷം വയനാട് ❤
താങ്ക്സ്
Are you not going back to Newzealand?
Chetta nigalu poliyanu oru jadayum onnum illaa oru pachayaaya manushan
എന്റെ നാട് ❤
Povenam trip wayanad❤❤
Chettante video adipoli anu😅
Akro pakro song 🎵by naveen chettan bro is beautiful
😂😂😂
മേപ്പാടിക്കാരൻ 😍
Enta sontham naade❤❤❤❤
Uncle and sisters sun is looking like akkusatten and unnikuttan❤😂
Wayanad ❤
നവീൻ ഞാൻ വയനാട് ഏലത്തോട്ടത്തെ കുറിച്ച് മോശമാക്കി പറഞ്ഞതല്ല പക്ഷേ വീഡിയോയിൽ കണ്ട ഏലത്തോട്ടമല്ല യഥാർത്ഥ ഓട്ടം ഞാൻ അടിമാലിക്കാരൻ ആണ് വരൂ. ഇടുക്കിയിൽ തേയില കാണണമെങ്കിലും ഏലം കാണണമെങ്കിലും❤❤❤❤❤ മോശം പറഞ്ഞതല്ല കേട്ടോ
@4:41 daddy cool😅❤️🤌🍻
Munnar varuuno full setup😊😊😊
Spices ബോർഡ് auction കൊടുക്കുമ്പോൾ
ഏലം കർഷകർക്ക് കിട്ടുന്ന വില 8+ grade Rs. 1900, 7 grade Rs. 1750 ആണ്...... (ഇന്നത്തെ വില ) അടുത്ത കാലത്തൊന്നും 8+ ഗ്രേഡ് 2200 കൂടുതൽ വില വന്നിട്ടില്ല.
16:04
16:04
@user-ot2te3bc8m ഞങളെപോലെ കൃഷിക്കാർക്ക് ഒന്നും വില കിട്ടുന്നില്ല..... ബിസിനസ് ചെയ്യുന്നവർക്കാണ് മെച്ചം
Yes but ippol 2000 aayittund. Idukkiyile oru elam karshakananu njan.
please do about coffee
27.50 channel name polichuuu.....
Eda mowne 🔥
Pray for Wayanad
Magic movement ❤
അധികം ചിരിയും കളിയും വേണ്ട.... പാലം കയറിക്കഴിഞ്ഞാൽ ജീപ്പിന്റെ ഡ്രൈവറുടെ ശരിക്കും സ്വഭാവം കാണാം 😄😄😄
Churuli
Njanum wayanadu anu otu hi tharuo
Rx sound😍😍
ആ RX bike enteya njana poyath😅
Lovely 😍😍
Pwoliyeeei ✨
സുരേഷ് മേപ്പാടി യെ കാണാതെ പോന്നത് ശരിയായില്ല..
കാണേണ്ട സാധനം തന്നെയാണ് അത്.. ചേട്ടന് വ്യൂവേഴ്സും കൂടും.😂😂
I am Kuwait now eante natukare njan kantu eippo
Eante naada Meppadi 😊
Kuwaitil evideya? Njan meppadi Karan anu
@@jithinthomas448 fintas
Sorgam mama sorgam❤
3:35 3 generation of women
പൊളി ❤️❤️❤️👍🏻👌🏻👌🏻👌🏻
New zealand evde ???
Cooking ebde 😅😅❤
Lovely ❤❤❤❤
Alla new Zealand exit aayo , entho oru apakatha
മച്ചാ ഒന്ന് മീറ്റ് ചയ്യാൻ പറ്റോ... ഞാൻ താമരശ്ശേരി ആണ് സ്ഥലം.. ഞാൻ nigalle big fan ആണ്.. riplay plz
Ipolm wayanad ondo evdeya ipo
Poli video❤❤no boring
Chembra is not the biggest peak in South India its Anamudi
Sooooper😍
Which mic are you using bro ? And camera or iPhone?
This is one of your good sounds in Kerala Vlogs paka 👌🏻loved the editing and Audio ❤👌🏻
Just I phone only
It is said that he will eat the coffee kernels raw and make coffee out of it and give it to his relative.
സുരേഷ് മേപ്പാടിയെ കാണാൻ പോകാമായിരുന്നു 😀
Adipoly vdeo
Ipo meppadiyude avastha kando bro😢😢😢
അണ്ണാ miss you our vrdios....
സൂപ്പർ 🎉
Bro missing your old cooking videos
Eeki peeki pucuroo pucrooo
Eeki peeki pucuroo pucrooo
Repeat 🔁 😂😂❤
Anna yedhaa aaa lill payyan 👀
*Nice❤️👍🏽*
മരപ്പട്ടിയുടെ കാഷ്ടം വിറ്റാൽ കാശാണ് നവീൻ ചേട്ടാ 😂
Bommaa❤❤❤
How can study newzeland
Sri Lanka 💪💪💪💪
Adipoli ❤😊❤😊😊❤😊❤🎉
Nice❤
മേപ്പാടി സുരേഷ് കുട്ടനെ കണ്ടില്ലെ boombang ചേട്ടാ 😂
fooding istam...
ഹൻഡിഗ് undo
😂 nattil pana thinn marappatti appi idaar ind ind athu eduthu koottivech vittitt veenm new product irakkan 😂😂😂 copyright ©️
27:56 Golda chechi says channel name as "we are theettams" 😂😂😂
മീപ്പാടി അങ്ങ് ബ്രസീലിൽ അല്ലെ... സോറിട്ടാ...
That is my uncle's shope
Virtiketavan😂😂 #kappikuru😂😂
Lovely
ഇപ്പോഴും നാട്ടിൽ ആണോ ചേട്ടൻ. പോയിട്ടില്ലല്ല്ലേ...??
👌😄👍❤️.. 👍..
😍😍😍👍🏻👍🏻
1st comment
💥💥💥
❤❤🎉😊❤🎉
Woooowwww
👌🏻❤❤
Ee videos kaanumbol oru hunting tharipp.
🥰👍
ഒന്ന് നാട്ടിൽ നിന്ന് തിരിച്ചു പൊക്കൂടെ സഹോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😄