മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങാൻ ഒരു ശ്രമം | Subi Suresh as a Bride

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങാൻ ഒരു ശ്രമം | Subi Suresh as a Bride
    മില്ലേനിയം ഗോൾഡ് & ഡയമണ്ടസ് നിങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു Millennium Kutti Contest.
    നിങ്ങൾ ചെയ്യേണ്ടത് : Millennium Gold & Diamond പേജ് ലൈക്ക് ചെയ്യുക.
    Millennium Gold & Diamond യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക TH-cam Channel Link : / millenniumgold
    LIKE & SUBSCRIBE ചെയ്തതിന് ശേഷം അതിന്റെ സ്ക്രീൻഷോട്ട് ഞങ്ങൾക്ക് അയച്ചു തരിക.
    സ്ക്രീൻഷോട്ട് അയച്ചതിന് ശേഷം നിങ്ങളുടെ കുട്ടികൾ പാട്ട് പാടുന്ന വീഡിയോ (പാട്ട് മില്ലേനിയം ഗോൾഡ് & ഡയമണ്ടസിനെ കുറിച് ആയിരിക്കണം ) ഞങ്ങൾക്ക് വാട്സാപ്പിൽ അയച്ചുതരിക. ആ വീഡിയോസ് Millennium Gold & Diamond ഫേസ്ബുക്ക് പേജിൽ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും ..
    കൂടുതൽ ലൈക്ക് കിട്ടുന്ന 1 കുട്ടിക്ക് ആയിരിക്കും സമ്മാനം ലഭിക്കുന്നത്.
    പേര് സ്ഥലം ഫോൺ നമ്പർ എന്നിവ കുടി അയക്കാൻ മറക്കരുത്.
    സ്ക്രീൻഷോട്ട് & പാട്ടിന്റെ വീഡിയോ 9539733111 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. സ്ക്രീൻഷോട്ട് അയക്കാത്ത പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ മത്സരത്തിൽ നിന്ന് പുറത്താകുന്നതാണ്.
    ഫോട്ടോ അയക്കേണ്ട അവസാന തിയതി നവംബർ 15. വിജയികളെ നവംബർ 15ന് പ്രഖ്യാപിക്കുന്നതാണ്.
    പുതിയ കളക്ഷൻസ് കാണുന്നതിന് വേണ്ടി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
    Millennium Gold TH-cam Channel Link : / millenniumgold
    Millennium Gold Facebook : Channel Link : / millenniumgoldindiaoff...
    *** Follow us on ***
    TH-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

ความคิดเห็น • 291

  • @ദിലൂദിയദിലൂദിയ
    @ദിലൂദിയദിലൂദിയ 3 ปีที่แล้ว +29

    ഉള്ളത് തുറന്നു പറയുന്നത് എനിക്ക് ഇഷ്ടമാണ്. ഒട്ടും ജാഡ ഇല്ല. ചേച്ചിയുടെ സംസാരം വളരെ രസകരമാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ചേച്ചിയുടെ കഴിവ് സൂപ്പർ

  • @girijadevi3869
    @girijadevi3869 ปีที่แล้ว +29

    ഭയങ്കര സങ്കടം വരുന്നു. 😭😭
    ആദരാഞ്ജലികൾ 🙏🌷🌺
    ഞങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കും..
    ഓർമ്മകൾക്ക് മരണമില്ല..

  • @vision5871
    @vision5871 3 ปีที่แล้ว +32

    മണവാട്ടിയെ പോലെ ആകല്ലേ സുബി. മണവാട്ടിയായി ഒരുങ്ങൂ പെട്ടന്ന് തന്നെ. All the best subi

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 ปีที่แล้ว +25

    Subi paranjathu crt annu bouse plain ayirunnel adipoli ayene.chechi ottakku karangi nadannathu mathi eni oru koottu ayikkotte

  • @subairsubu3343
    @subairsubu3343 3 ปีที่แล้ว +18

    ചേച്ചി നക്ഷത്ര ഗോൾഡ് and ഡയമണ്ട് ഇലും ഒന്ന് പോവണം ട്ടോ

  • @പോഞ്ഞിക്കര-റ7ല
    @പോഞ്ഞിക്കര-റ7ല 3 ปีที่แล้ว +21

    ഒരുങ്ങിയാൽ മതിയോ കല്യാണം കഴിക്കേണ്ട.. (എന്ന കമന്റ്‌ നോക്കാൻ വന്ന ഞാൻ )😌😌😌

  • @safnasappu
    @safnasappu 3 ปีที่แล้ว +27

    Achoooda😍❤️കൂടുതൽ ചുന്ദരി ആയിട്ടുണ്ട് ഇന്ന്💖❤️And well presented subi chechi🤩✌️ചേച്ചിന്റെ ഈ ജാടയില്ലാത്ത സംസാരവും അവതരണവും ഒരുപാട് ഇഷ്ട്ടമാണ്💜❤️

  • @beenageorge7273
    @beenageorge7273 3 ปีที่แล้ว +15

    MARAZZO👍❤️ സുബി ഇത്രയ്ക്ക് സിംപിൾ ആണെന്ന് ഇപ്പോളാണ് മനസ്സിലായത്❤️🙏😘

  • @joselukose964
    @joselukose964 3 ปีที่แล้ว +6

    കല്യാണത്തിന് സ്വർണം വേണ്ട മോളെ. കല്യാണവും സ്വർണവും തമ്മിൽ ബന്ധമുണ്ടന്നു അപകടകരമായ ഒരു തെറ്റിദ്ധാരണ ആണ്.

  • @binduaugustine5859
    @binduaugustine5859 3 ปีที่แล้ว +22

    സുബിടെ.സംസാരത്തിൽ ഒരു.കൊച്ചുകുട്ടീടെ.നിഷ്കളങ്കത കേൾക്കാൻ രസമാ

  • @aparnasreedharan5118
    @aparnasreedharan5118 3 ปีที่แล้ว +12

    ആഹാ ഇങ്ങനെയൊരു ചാനൽ ഇവിടെ ഉണ്ടായിരുന്നോ. ഞാൻ ഇപ്പോഴാ കണ്ടത്. അടിപൊളി. സുബിചേച്ചി നിങ്ങളെ എല്ലാ ഇന്റർവ്യൂയും ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളുടെ കോമഡി ഒക്കെ ഒത്തിരി ഇഷ്ട്ടാണ്.♥️♥️♥️

  • @remyaaneesh2691
    @remyaaneesh2691 3 ปีที่แล้ว +7

    Sundariyalloo😘😘😘😘😘 ചേച്ചിയുടെ വർത്തമാനം കേൾക്കാൻ ഒത്തിരി ഇഷ്ടം😘😘😘

  • @adilshunni6484
    @adilshunni6484 3 ปีที่แล้ว +9

    സുബിച്ചേച്ചി ഒരു പാട് ഇഷ്ടം

  • @abhishektechvlogs8097
    @abhishektechvlogs8097 3 ปีที่แล้ว +15

    ചേച്ചി കുട്ടികളെ കണ്ടാൽ വെറുതെ വിടരുത് 😂😍😍

  • @lalithak.p5654
    @lalithak.p5654 ปีที่แล้ว +2

    സുബി,...... യൂ.... Daughter...... God miss...41, years.. Lord..... (God).. Call back 🙏🏿🙏🏿🙏🏿😔😔😔😔😔👌👌👌👌👌💕💕💕💕👍👍👍.. 😭😭😭😭😭😭,(

  • @shaharukenza198
    @shaharukenza198 3 ปีที่แล้ว +7

    😍😍😍👍👍സൂപ്പർ എപ്പിസോഡ് eni😍ഇഷ്ടമായി..... ഒരു ദിവസം ലൈവിൽ വരാമോ??❤️❤️❤️❤️

  • @renukarenu5080
    @renukarenu5080 ปีที่แล้ว +14

    ഹൃദയം പൊടിഞ്ഞു പോകുന്ന ഒരു രംഗമാണിത് മരണം മുന്നിൽ കണ്ടിട്ടാണോ ഇങ്ങനെയൊക്കെ ചെയ്തത് വളരെ സങ്കടം ഉണ്ട്

  • @meenakshic.s8089
    @meenakshic.s8089 3 ปีที่แล้ว +64

    ഞാൻ സുന്ദരി അല്ലേ എന്ന് ചോദിക്കണ്ട. ചേച്ചി സുന്ദരി ആണട്ടോ.

  • @remyamohan5444
    @remyamohan5444 3 ปีที่แล้ว +9

    എന്റെ ചേച്ചി നിങ്ങളുടെ സംസാരം ഒരു രക്ഷയും ഇല്ല ലവ് യു 😘😘😘

  • @vilsudask.a.6750
    @vilsudask.a.6750 3 ปีที่แล้ว +8

    സുബിയുടെ video കണ്ടു തുടങ്ങമ്പോൾ തന്നെ ഞാൻ ചിരി തുടങ്ങു०. സാഹചര്യ० അനുസരിച്ച് തമാശ പറയാൻ സുബിക്ക് ഭയങ്കര കഴിവാണ്. സുബിയുടെ വർത്തമാന० കേട്ടാൽ ചിരിച്ച് ചിരിച്ച് മനുഷ്യൻെറ ഊപ്പാട് ഇളകു०. ....das vyttila

  • @joby-695
    @joby-695 ปีที่แล้ว +2

    സുബി ചേച്ചി യെ കാണുമ്പോൾ സങ്കടം വരുന്നു 😭😭😭

  • @dhanalakshmick7513
    @dhanalakshmick7513 3 ปีที่แล้ว +2

    Ente Chechi....sambhavato..oru rakshayillato..loves u...dear..first itta mala set super...chechiyude mughathinu nannai cherum

  • @minnu.s.vlogichu735
    @minnu.s.vlogichu735 3 ปีที่แล้ว +17

    ഏച്ചി എനിക്ക് ഭയങ്കര ഇഷ്ടം എന്റെ പേര് ജുബിന തലശ്ശേരി കാരി യാണ് ഏച്ചിയെ ഒന്ന് വിളിക്കാൻ ആഗ്രഹം മുണ്ട് പ്ലിംസ്സ്

  • @radhikanair3972
    @radhikanair3972 ปีที่แล้ว +1

    Nalla banghiyund sundheri

  • @sherminasharmina6239
    @sherminasharmina6239 ปีที่แล้ว +1

    സുബി സുന്ദരി തന്നെ സ്വർ ണ്ണം ഒക്കെ ഇട്ടു കല്ലിയാണം കാണാൻ വിധി ഇല്ലാതെ ആയിപോയല്ലോ സുബി 😥😥😭😭 പ്രണാമം 🌹

  • @deepanair8534
    @deepanair8534 ปีที่แล้ว +3

    Subi was such a lively personality...she forget to take care of her health...and had to pay with her life...will be missed forever.

  • @Welcometoafricabygarkey
    @Welcometoafricabygarkey 3 ปีที่แล้ว +2

    Hi സുബി ചേച്ചി

  • @biniyaevajacob3298
    @biniyaevajacob3298 3 ปีที่แล้ว +3

    Antii poliya 😍😍
    Innu anty cute annu😘😘
    Kutty pattalam kande fan ayyatha antyude😘😘 antyde chiri kelkan rasaa 😃😃

  • @srutithomas2725
    @srutithomas2725 3 ปีที่แล้ว +3

    Nice presentation Subi chechi..hats off to you👍👍👍👏👏👏👏👏👏

  • @jazzydriven3463
    @jazzydriven3463 3 ปีที่แล้ว +4

    Wishing you Suby to get the best life partner as early as possible 👍👍👍

  • @jaya4333
    @jaya4333 ปีที่แล้ว +1

    മണി ചേട്ടൻ പോയ പൊലെ അങ്ങ് പോയി

  • @rajeevanvk7589
    @rajeevanvk7589 3 ปีที่แล้ว +2

    സുബിയെ കെട്ടുന്ന യാൾ ചിരിച്ച് ചിരിച്ച് ഒരു പരുവമാകും!

  • @vishnupriyapgvishnupriyapg9365
    @vishnupriyapgvishnupriyapg9365 3 ปีที่แล้ว +3

    Njan chechida valliya fan annuttooo...... 💖💖💖💖💞😘😘😘😘😘😘😘😘😘😘

  • @abhiabhi-ub3hc
    @abhiabhi-ub3hc 3 ปีที่แล้ว +6

    Chechi nlla bhangiyund, ❤❤😘

  • @laijiazeem
    @laijiazeem 3 ปีที่แล้ว +3

    Looking sooooo beautiful Subi 😍😍😍 God bless.. Love you loads

  • @shilajose1473
    @shilajose1473 ปีที่แล้ว +1

    Ayyo .. she had lots of dreams to fulfill .. God taken her early …! Why why …!

  • @achusachu1896
    @achusachu1896 3 ปีที่แล้ว +10

    ഹായ് സുബി മേടം എന്നെ ഒന്ന് സഹായിക്കാമോ
    മഞ്ജു വാരിയർ ആയിട്ട് നിങ്ങൾ കോൺടെക്റ്റ് ഉണ്ടോ
    ഒരു സഹായം ചോദിക്കാനാ
    പ്ലീസ്

  • @premalathadamodaran7285
    @premalathadamodaran7285 3 ปีที่แล้ว +13

    Mole Nalla സുന്ദരിക്കുട്ടി ആയിട്ടുണ്ട് Stay Blessed Always 🙏👍🏼

  • @BavithaSivan
    @BavithaSivan 3 ปีที่แล้ว +5

    എല്ലാം കാണിച്ചു പാദസരം വിട്ടുപോയി. പിന്നെ അവസാനം കമ്മലും എല്ലാം ഇട്ടു കല്യാണപ്പെണ്ണിനെ പോലെ ഒന്ന് കാണിക്കാമായിരുന്നു

  • @shissysebastian1132
    @shissysebastian1132 ปีที่แล้ว +1

    Paaavam😥😥😥😥😥

  • @binoymn2640
    @binoymn2640 3 ปีที่แล้ว +3

    Music sound kurach kooduthal anu kurachal adipoli ayirikkum

  • @aswiniasok2933
    @aswiniasok2933 3 ปีที่แล้ว +2

    Subi cheachiye orupade ishtaane keto eniku ..... Sincere personality aane, paavamayathu konde thanne, open aane... Paavam... Sundari aane, valare talented aane... On the spot dialogue delivery aane... Sandoshamane cheachiye kanumbo thanne....

  • @annammaphilipose211
    @annammaphilipose211 3 ปีที่แล้ว +2

    Why don’t you buy diamond ring?

  • @geethugeethu7066
    @geethugeethu7066 3 ปีที่แล้ว +2

    Subi chechiii adipolii anu ..chundarii chechiii anutoooo..jhankal Dubai ell ulla allaa frndz um chechi da program miss chayyandu kanunundd..katta waiting for next vedio😍😍

  • @avideyumivideyum3043
    @avideyumivideyum3043 3 ปีที่แล้ว +8

    എല്ലാ സൈറ്റുകളും നന്നായി ചേരുന്നുണ്ട്.. ശരിക്കും ഒരു കല്യാണ പെണ്ണ് എത്രയും പെട്ടെന്നാകട്ടെ എന്നാണ് എന്റെ ഒരു ഇത്.

  • @kundannoormedicalstores
    @kundannoormedicalstores 3 ปีที่แล้ว +2

    Hi Subi
    U r luking so beautiful in dat saree
    Bridal makeup super aayittundu

  • @beenapp7829
    @beenapp7829 3 ปีที่แล้ว +2

    Sundarikuttiii..polichu kto..lub uuu Soo much..

  • @aamis16
    @aamis16 3 ปีที่แล้ว +5

    Weight loss challenge cheyyu❣️

  • @Mr331970
    @Mr331970 3 ปีที่แล้ว +7

    സുബി കുറച്ചു അടക്കവും ഒതുക്കവും ഇപ്പോൾ വന്നു.. നല്ല ഒരു ജീവിത പങ്കാളിയെ ദൈവം നൽകട്ടെ.... എല്ലാ വിധ ആശംസകൾ... പിന്നെ ഇത് പോലുള്ള വീഡിയോസ് ചെയ്യുമ്പോൾ കുറച്ചു കൂടി വ്യക്തമായ രീതിയിൽ കാണിക്കുക. പ്രത്യേകിച്ച് സ്വർണത്തിന്റെ... ക്ലോസപ്പ് ആയി കാണിച്ചാലെ അതിന്റെ ഡിസൈൻ ഒക്കെ അറിയാൻ പറ്റുള്ളൂ

  • @saleenamohammed4385
    @saleenamohammed4385 3 ปีที่แล้ว +2

    Love you subee...Annum innum ennum ishtam.Your boldness,Talkative character.All the best dear.

  • @dsathiaseelan2649
    @dsathiaseelan2649 ปีที่แล้ว

    സുബി എടുത്തു താലോലിച്ചു കുട്ടിപ്പട്ടാളത്തിലേക്കു ക്ഷണിച്ചിട്ട് അവർക്കതിനു പ്രായമാകും മുമ്പേ : വധുവാകുന്നതിനു മുമ്പ നീ വിട പറഞ്ഞല്ലോ മോളേ..'' .

  • @annammaphilipose211
    @annammaphilipose211 3 ปีที่แล้ว +2

    Yes,You are a pretty woman!

  • @cutevisionofficial
    @cutevisionofficial 3 ปีที่แล้ว +4

    തുടക്കത്തിലെ തകര്‍ക്കുക തന്നെ മറ്റുബ്ലോഗറെക്കെ പറപ്പിക്കുമല്ലേ???☺

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว +3

    എന്റെ സുബി ആശിപ്പിക്കാതെ

  • @ravinr3420
    @ravinr3420 3 ปีที่แล้ว +4

    സുന്ദരി സുബി മാഡം ഹായ്

  • @shijimolsanthosh7248
    @shijimolsanthosh7248 3 ปีที่แล้ว +11

    Sundari subi❤️❤️🥰

  • @anusanu693
    @anusanu693 3 ปีที่แล้ว +2

    Ente chechii polichu....kiduu

  • @priyabasanth2114
    @priyabasanth2114 3 ปีที่แล้ว +2

    Looking gorgeous Subi ... God bless u dear... lovely episode 😊😊😍😍

  • @molyjoy5086
    @molyjoy5086 3 ปีที่แล้ว +1

    Ellam onninonnu mecham.subikku ellam nannayi cherunnund.nalla bangiyund tto

  • @ponnusvlogs2808
    @ponnusvlogs2808 3 ปีที่แล้ว +1

    Enik orupadu ishtanu subichechiye... Ente swantham chechiyayirunnenkil... Love you chechi

  • @EvasBeautyandWellness
    @EvasBeautyandWellness 3 ปีที่แล้ว +2

    Very beautiful

  • @remyakanth
    @remyakanth 3 ปีที่แล้ว +2

    Subi chechi,keep going.sundhari ayitund❤

  • @najeerabeevi1328
    @najeerabeevi1328 3 ปีที่แล้ว +2

    Super excellent

  • @myspacebyjasminthoufeek9426
    @myspacebyjasminthoufeek9426 3 ปีที่แล้ว +1

    Superb aayitundu vlogs ellaam kanarunduu ❤️u subii ❤️from saudi

  • @looktoself2898
    @looktoself2898 3 ปีที่แล้ว +1

    Nashatra gold and diamondss eranakulam ulla avide onnu poyitt edukkaanm plz

  • @looktoself2898
    @looktoself2898 3 ปีที่แล้ว +1

    Set kollam,swarnam ettal ellavarkkum thonnum ..njnn sundari ayille ennu ,dress colr vere ayirunne gold eduthu kanichene

  • @jubirashijubi9007
    @jubirashijubi9007 3 ปีที่แล้ว +2

    സൂപ്പർ

  • @asiyamuneer721
    @asiyamuneer721 3 ปีที่แล้ว +2

    💍💍💍me too.kammlum chainum ittillekilium ring must😀😀😀

  • @akshay_vijayan
    @akshay_vijayan 3 ปีที่แล้ว +2

    Chechi കല്യാണം കഴിഞ്ഞാലും industry വിടല്ലേ becoz u r hv in born talents.. lot of miss our favorite program kuttypattalam. ❤️

  • @shilajose1473
    @shilajose1473 ปีที่แล้ว +1

    Second items set very beautiful .. love it

  • @rahilarahila2025
    @rahilarahila2025 3 ปีที่แล้ว +1

    Checi first tym vdo kanuvaa..nalla sunthariyayittnd chechii...

  • @vijikottackal1775
    @vijikottackal1775 3 ปีที่แล้ว +1

    Aarara Pawan ennoke paraymbol aarara gram ennu parayunna laghavam.... Enthalle

  • @sodaganesh132
    @sodaganesh132 3 ปีที่แล้ว +1

    Subi.molae.anike.ninnae.bhayagar.eshatamaaaa

  • @vijikottackal1775
    @vijikottackal1775 3 ปีที่แล้ว +2

    Subi is loking beautiful in this costume

  • @voyageofsun8211
    @voyageofsun8211 3 ปีที่แล้ว +2

    Raajamatha sivakami look. Ee saree deyano ennu thonnunnu. Enthayalum subi chechi super aayittund. ❤❤👌oraments okke ittu sunthari pennu❤

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 3 ปีที่แล้ว +2

    Sundhirii chechii. Lots of love from Aarlin 9thil padikunee oru pavum kutty🙏🙏😊❤❤❤❤❤❤❤❤❤❤Chechiude oru valii fan

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +3

    നല്ല ആഭരണ സെലെക്ഷൻ

  • @shanthakumar3211
    @shanthakumar3211 3 ปีที่แล้ว +1

    Chechi polik chechii.. Love from Spain 🇪🇸.. Angu Spain lu indada chechik pidi 💪

  • @sobhasworld8086
    @sobhasworld8086 ปีที่แล้ว

    hai - എനിക്ക് - Su bi-യെ മറക്കാൻ പറ്റില്ല

  • @rejipatteril783
    @rejipatteril783 3 ปีที่แล้ว +1

    Thenga pathrachalum,curry thaal alle?

  • @sheerinshahulhameedh8056
    @sheerinshahulhameedh8056 3 ปีที่แล้ว +1

    Elaa colour num nalatha white necklace

  • @sulfeenazayan2438
    @sulfeenazayan2438 3 ปีที่แล้ว +1

    Hai chechi eniku oripadishtanu chechiya oru Hi parayumo

  • @mygallery7959
    @mygallery7959 3 ปีที่แล้ว +2

    *സുബി ചേച്ചി ഇഷ്ട്ടം*

  • @sameershameerkka8917
    @sameershameerkka8917 3 ปีที่แล้ว +1

    Sundari aayittund chechi

  • @unniyettan7222
    @unniyettan7222 3 ปีที่แล้ว +5

    Adipoli....aayitundu..jeevitham thanne oru adjustment I'll aanallo nammal.poyikomdirikyunath👌👌👌👌hahahhaa..thakarthu angu vaari...
    My dear friend subi....

  • @housewife12345
    @housewife12345 3 ปีที่แล้ว +1

    Hai Chechi ❤️❤️❤️👍👍👍👍

  • @ashakoppal3313
    @ashakoppal3313 3 ปีที่แล้ว +13

    തീർത്ഥം തന്നോളൂ 🤣🤣🤣🤣🤣

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    Rip

  • @sanithasani1118
    @sanithasani1118 3 ปีที่แล้ว +4

    പൊളിച്ചു

  • @malavikamenon2104
    @malavikamenon2104 3 ปีที่แล้ว

    kalyanam kazhichale jeevitham arthapoornam aakoo ennonnum illa ketto.....
    aarudeyum nirbhadhathinu vazhangi cheyyenda oru karyam alla athu....

  • @lindajobin6504
    @lindajobin6504 3 ปีที่แล้ว +1

    Online link where?

  • @oruindainoruindain9250
    @oruindainoruindain9250 3 ปีที่แล้ว +1

    Chechi i love u

  • @pkmediamychannel7843
    @pkmediamychannel7843 3 ปีที่แล้ว +1

    Chechi ,spr.........

  • @user-os5es1du8t
    @user-os5es1du8t 3 ปีที่แล้ว +2

    Adipolii chechii 👌👌👌👌

  • @rajeevnair4040
    @rajeevnair4040 3 ปีที่แล้ว +1

    Chechide varthamanam oru rekshyumilla🥰🥰😘😘
    Lob youuuuu♥️♥️

  • @sheerinshahulhameedh8056
    @sheerinshahulhameedh8056 3 ปีที่แล้ว +1

    Chechine enik orupaadu ishttapettu.

  • @haju1204
    @haju1204 3 ปีที่แล้ว

    ചേച്ചിക്ക് ഒരു പൊടിക്ക് കിറുക്കുണ്ടോ, സംസാരം ഉർവശി ചേച്ചിയെ പോലെ ഉണ്ട്, എന്തായാലും നല്ല രസണ്ട് കണ്ടിരിക്കാൻ.

  • @hilfafathima2268
    @hilfafathima2268 3 ปีที่แล้ว +1

    Super super

  • @afilasaid7858
    @afilasaid7858 3 ปีที่แล้ว +2

    Subi sudari aayidundd😊❤️😍👌

  • @ivapoovathi3751
    @ivapoovathi3751 3 ปีที่แล้ว +3

    ❤️❤️❤️