ഞങ്ങളുടെ വീട്ടിലെ കർട്ടൺ ദേ ഇവിടുന്നാ...

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഞങ്ങളുടെ വീട്ടിലെ കർട്ടൺ ദേ ഇവിടുന്നാ... അങ്ങനെ ഈയിടെ മലപ്പുറത്ത് ഒരു പരിപാടിയ്ക്ക് പോകുന്നതിനിടെ അവരുടെ കൊടകരയിലെ ഷോറൂമിൽ കയറി ഒരു വീഡിയോ അങ്ങെടുത്തു. #subisuresh #curtains
    Avenue Interiors is the international brand and imported products of the window curtains and window shades based in Canada, European countries are operating from Germany and GCC countries operating from Qatar and china we have 16 showrooms in 9 countries since 2005.This is the first time they introducing our branded curtain products all over India and starting the show rooms in 14 districts in Kerala state collaborated with world Pravasi Malayali Association (WPMA) their main scope of work is the supply and installation of all the types of window shades and window curtains.
    Contact Avenue Interiors
    Whatsap:0097477036589
    Kodakara showroom : +91 86063 85000
    Muringoor showroom: +91 86063 95000
    Trivandrum show room-+91 70126 37063
    Thodupuzha show room-+91 7592-079292
    Palakkad show room +91 70254 34458
    Website : www.avenueinteriors.in
    email : info@avenueinteriors.in
    sales@avenueinteriors.in
    renjith@avenueinteriors.in
    Camera : Kichu GKS Nair
    *** Follow us on ***
    TH-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

ความคิดเห็น • 828

  • @Linsonmathews
    @Linsonmathews ปีที่แล้ว +713

    ഒരു വേദനയോടെ മാത്രമേ ഈ വീഡിയോ കാണാൻ കഴിയു 🙏

  • @preethidileep668
    @preethidileep668 ปีที่แล้ว +387

    സുബി 🥰🥰ഒരിക്കലും മറക്കില്ല 😭അത്ര ഇഷ്ട്ടം ആയിരുന്നു

  • @nowraszamanjubi4687
    @nowraszamanjubi4687 ปีที่แล้ว +92

    ഇനിയും വീഡിയോസ് വേണം... ഈ ചാനൽ നിലനിർത്തണം. കാരണം സുബി അത്രക്കും ഇഷ്ടത്തോടെയാണ് ഓരോ വീഡിയോസും ചെയ്യുന്നത്. ഞങ്ങൾ ഏറെ സ്നേഹത്തോടെ കാണാൻ തയ്യാറാണ്....

  • @REDGAMINGMALAYALAM
    @REDGAMINGMALAYALAM ปีที่แล้ว +224

    ഈ കളിയും ചിരിയും ഞങ്ങളുടെ മനസ്സും കണ്ണും നിറയ്ക്കുന്നു....😢

  • @anniemani9800
    @anniemani9800 ปีที่แล้ว +210

    സുബി എന്നും ആളുകളുടെ ഓർമ്മയിൽ ഉണ്ടാകും , സന്തോഷമാണോ സങ്കടമാണോ ഇപ്പൊ എന്നറിയാതെ കാണുന്നു ഇത് , RIP Subi

  • @ratheeshkizhakeparambil6261
    @ratheeshkizhakeparambil6261 ปีที่แล้ว +22

    മണിച്ചേട്ടൻ കഴിഞ്ഞൽ ഒരു പാട് സങ്കടം വന്ന ഒരു വേർപാട് ആണ് ഇവരുടെ ഒപ്പം നില്കാൻ ഇനി ആരും ഇല്ല

  • @podippumthongalumvlogs3647
    @podippumthongalumvlogs3647 ปีที่แล้ว +116

    സുബി എങ്ങോട്ടും പോയിട്ടില്ല😘 സംസാരിച്ചും ചിരിച്ചും തമാശ പറഞ്ഞും ഇവിടെ തന്നെ ഉണ്ട്😘😘😘

  • @shamnaskitchenmalayalam8748
    @shamnaskitchenmalayalam8748 ปีที่แล้ว +12

    ടെൻഷൻ മാറ്റാൻ സുബിയുടെ , ഒരു പാട് പ്രോഗ്രാം കാണാറുണ്ട്, സുബിക്ക് പകരം വെക്കാൻ ആർക്കും ആവില്ല 😥😥, miss you, miss you 😥 "♥️"

  • @anjukichu8746
    @anjukichu8746 ปีที่แล้ว +80

    സുബി ചേച്ചി ഒരിക്കലും മരിക്കുന്നില്ല🙏 ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്നു😔😔

  • @prajithasuresh9858
    @prajithasuresh9858 ปีที่แล้ว +32

    Subi ചേച്ചിയുടെ ചാനൽ തുടരണം.. അതിലൂടെ ചേച്ചി ജീവിക്കും 👍🏻

  • @diviyamanoj8889
    @diviyamanoj8889 ปีที่แล้ว +120

    Mis u Subeee🥰🥰🥰.... Video കണ്ടപ്പോൾ വല്ലാത്ത സങ്കടം...... ഒരിക്കലും തിരിച്ചു വരില്ല എന്നറിയാം.. എന്നാലും മണി ചേട്ടനെയും, സുബിയേയും ഇനിയും കാണുവാൻ ഒരുപാട് ആഗ്രഹം.....മറക്കാൻ കഴിയില്ല ഒരിക്കലും....

  • @avenueinteriors17
    @avenueinteriors17 ปีที่แล้ว +30

    Subidey veetiley curtain video edukanulla yogam subikum undayilla adh kananulla baggyam njangalkum undayilla. Ee video purath varumenu vijarichilla. Thank you subi. “Sorgathilirunu sweekarik endey ee nanni vakkkk miss u lot

    • @aftabapb
      @aftabapb ปีที่แล้ว +1

      ഇതിൽ കൂടുതൽ പ്രൊമോഷൻ എങ്ങനെ കിട്ടാനാ രഞ്ജിത് ഭായ്? സ്വർഗത്തിൽ നിന്ന് സുബി ചേച്ചി നേരിട്ട് ഇറങ്ങി വന്നു പ്രൊമോട്ട് ചെയ്യുന്നത് പോലെ ഉണ്ട്. നിങ്ങളുടെ ഒരു ഭാഗ്യം ആയിരിക്കട്ടെ സുബി ചേച്ചിയെ കൊണ്ട് വീഡിയോ എടിപ്പിച്ചത്. ചാരിറ്റബിൾ ആയ അസോസിയേഷൻ കൂടെ ആയതു കൊണ്ട് സുബിചേച്ചിക്കും സന്തോഷിക്കാം...

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 ปีที่แล้ว

      ❤❤

  • @jiyast5268
    @jiyast5268 ปีที่แล้ว +33

    ഇപ്പോഴാണ് എത്രത്തോളം ഇഷ്ടം ഉണ്ടായിരുന്നു എന്ന് മനസ്സിലാവുന്നത്.... Miss u lot

  • @lekshmis1690
    @lekshmis1690 ปีที่แล้ว +14

    ഈ പാവത്തിനെ എന്തിനാ ഭഗവാനെ നേരത്തെ വിളിച്ചത്... കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... എന്നാലും മുകളിൽ നിന്നും ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാകും.. 🙏🙏🙏🥰🥰🥰 ഒരിക്കലും channel നിർത്തല്ലേ.... 🙏🙏

  • @binucherian7194
    @binucherian7194 ปีที่แล้ว +33

    എന്നാലും സുബി നിങ്ങൾ ഇത്ര വേഗം പോകേണ്ടയിരുന്നു 😥😥. ഇത്ര യേറെ സുബിയെ എല്ലാവരും സ്നേഹിച്ചു, എല്ലാവരുടെയും മനസിൽ എത്ര മാത്രം ആഴ്ത്തിൽ പതിഞ്ഞു എന്ന് അറിയാൻ താൻ ഇല്ലാതെ പോയല്ലോ എന്നും ഇഷ്ടത്തോടെ മാത്രം എല്ലാവരും ഓർക്കും എന്നും 😥🙏🙏🥰

  • @reshmivr3521
    @reshmivr3521 ปีที่แล้ว +257

    ശരിക്കും കണ്ണ് നിറയുന്നു ഈ ചിരി കാണുമ്പോൾ ഒരിക്കലും മരിക്കാത്ത ഓർമ്മ

  • @safareenasafareena1489
    @safareenasafareena1489 ปีที่แล้ว +4

    സുബിയുടെ സൗണ്ട് ഉണ്ടല്ലോ അത് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പ്രതേക രസാണ്... നല്ലരു സംസാരമാണ് വീഡിയിലൂടെ വീണ്ടും കേൾക്കുന്നു... ചാനൽ നിർത്തരുത് ഇനിയും വീഡിയോ ഇടണം 😔😔😔😔😔😔😔😔😔😭

  • @sheejasworld574
    @sheejasworld574 ปีที่แล้ว +59

    ഒരിക്കലും മറക്കാൻ പറ്റാത്ത സ്നേഹം മാത്രം സുബി ഒരായിരം ഓർമ്മകളുമായി ഞങ്ങൾക്ക് വേദന തന്നു പോയില്ലേ

  • @gouribabu552
    @gouribabu552 ปีที่แล้ว +23

    സുബിയെ ഇങ്ങനെ കാണാൻ വേണ്ടി മാത്രം കാണുന്നു ഇവിടെ തന്നെയുണ്ട് എവിടെയും പോയിട്ടില്ല ❤️🌹

  • @sreepriyanka8264
    @sreepriyanka8264 ปีที่แล้ว +36

    ഓരോ വീഡിയോ യിൽ കൂടിയും സുബി ചേച്ചി ഇനിയും ജീവിക്കും, 🌹🌹🌹🌹🌹🌹

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +7

    ഇത് shoot ചെയ്യുമ്പോ ചേച്ചി ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല മരിച്ച ശേഷം ആവും പബ്ലിഷ് ചെയ്യ എന്ന് 🥺എന്തൊരു അവസ്ഥ ആണ് ദൈവമേ

    • @avenueinteriors17
      @avenueinteriors17 ปีที่แล้ว +1

      😭😭😭

    • @avenueinteriors17
      @avenueinteriors17 ปีที่แล้ว +2

      Veedum kuudi eduthat post cheyam ennu paranj poya aalanu……..:😢

    • @shilpachippu7113
      @shilpachippu7113 ปีที่แล้ว

      @@avenueinteriors17 മനുഷ്യന്റെ കാര്യം അത്രേ ഉള്ളു ഇന്ന് കാണുന്നവർ നാളെ ഇണ്ടാവില്ല എന്നല്ലേ 😔

  • @salinijaya1843
    @salinijaya1843 ปีที่แล้ว +5

    സുബി മോളെ വിശ്വസിക്കാൻ പറ്റുനില്ല ദൈവം ഇഷ്ടം ഉള്ളവരെ വേഗം വിളിക്കും ഒരുപാട് ഒരുപാട് ഇഷ്ടം

  • @ShenzasVlogs
    @ShenzasVlogs ปีที่แล้ว +11

    Channel continue cheyyan edutha th nalla theerumanam.. 👌👌👌👌 oro video yum valare pratheekshayode aayirikum upload cheithitundava... Subi chechi aagrahicha polenne nalla reethiyil channel ethatte🤲🤲🤲

  • @ansarhassan6658
    @ansarhassan6658 ปีที่แล้ว +7

    സത്യം പറഞ്ഞാൽ മരിച്ചു എന്നു വിശ്വസിക്കാൻ വയ്യ. പ്രത്യേകിച്ച് ഈ വീഡിയോ ഒക്കെ കാണുമ്പോൾ. ആ അമ്മക്കും കുടുംബത്തിനും മനശക്തി കൊടുക്കട്ടെ ദൈവം.മറവി മനുഷ്യ സഹജം ആണല്ലോ. ആ അമ്മക് ഒരിക്കലും മറക്കാൻ പറ്റില്ല എങ്കിലും മനസിന്‌ ശക്തി കൊടുക്കട്ടെ എല്ലാം ക്ഷമിക്കാൻ

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว +42

    ഈ വീഡിയോ കാണുമ്പോൾ ഞങ്ങളെ വിട്ട് പോയി എന്ന് തോന്നുകയെ ഇല്ല 😔എന്നും മരിക്കാത്ത ഓർമകളുമായി സുബി ❤️❤️❤️

    • @hadiasur7116
      @hadiasur7116 ปีที่แล้ว +2

      സത്യം 😭😭😭😭

  • @bindhuajith8801
    @bindhuajith8801 ปีที่แล้ว +10

    ഫെബ്രുവരി 1 കേട്ടപ്പോളെ ചങ്കു പിടഞ്ഞു.. പൊന്നു സുബി നീ എത്ര ആക്റ്റീവ് ആരുന്നു.. ദൈവം പലപ്പോളും ഇങ്ങിനെയാ. എല്ലാരേം ഒരുപാട് കരയിപ്പിച്ചു നീ പോയല്ലോ.. ന്റെ ദൈവമേ 😭😭സഹിക്കാൻ പറ്റുന്നില്ല

  • @sheejasworld574
    @sheejasworld574 ปีที่แล้ว +12

    എന്നും മരിക്കാത്ത ഓർമ്മകൾ തന്നു ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോയില്ലേ സുബി❤️😘

  • @anmikaaami4805
    @anmikaaami4805 ปีที่แล้ว +8

    സുബി ഉത്ഘാടനം ചെയ്‌താൽ തൊട്ടതെല്ലാം പൊന്നാകുന്നതുപോലെയാണെന്ന് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി...... പിന്നെ സങ്കടവും.... എങ്കിലും perfection ന്റെ പര്യായം എന്ന് പരിചയപ്പെടുത്തി Avenue team ന് നന്ദിപറയാൻ കാണിച്ച മനസ്സിന്.... 👏👏👏 Love you Subiiii.................🌹🌹🌹

  • @reejmols7765
    @reejmols7765 ปีที่แล้ว +12

    ഒരുപാട് ദുഃഖത്തോടെ ഇത് കാണുന്നു ഇനിയും സുബി ചേച്ചി തിരിച്ചു വന്നെങ്കിൽ

  • @sheenajohn5492
    @sheenajohn5492 ปีที่แล้ว +37

    കഷ്ടം വിടരും മുൻപ് പൊഴിഞ്ഞു പോയ ഹാസ്യ പുഷ്പം ആയ പ്രിയപ്പെട്ട സുബി നിനക്ക് ആദരാജ്ഞലികൾ 🙏🏻

  • @rekhaat831
    @rekhaat831 ปีที่แล้ว +4

    മനുഷ്യർ ഒന്ന് പ്രതീക്ഷിക്കുന്നു. ദൈവം മറ്റൊന്ന് വിധിക്കുന്നു..'' ജീവിക്കുന്ന കാലം നല്ലതായി ജീവിച്ചു, ബാക്കിയുള്ളവരുടെ മനസ്സിൽ എന്നും നല്ല ഓർമ്മയായി ജീവിക്കുന്നു .... ഉറങ്ങാൻ ആഗ്രഹിച്ച് നിത്യ ഉറക്കത്തിലേക്ക് യാത്രയായ പെങ്ങൾ...ഒത്തിരി വിഷമത്തോടെ കണ്ടു.....

  • @ratheeshkizhakeparambil6261
    @ratheeshkizhakeparambil6261 ปีที่แล้ว +15

    ഒരു കലാകാരി എന്താണ് എന്ന് കാണിച്ചു തന്ന ഒരേ ഒരു ആൾ
    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm ปีที่แล้ว +5

    എടുത്തു വച്ചിരിക്കുന്ന വീഡിയോകൾ കഴിയുമ്പോൾ പുതിയ വീഡിയോകളും ഇടണേ.. ചാനലിൽ കൂടെ subi ജീവിക്കട്ടെ 🙏🌹പ്രാർത്ഥനയോടെ 🙏🌹😘🥰😍

  • @maluss9172
    @maluss9172 ปีที่แล้ว +29

    എന്റെ സുബി ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ❤💞❤😢😢😢😢😢😢എന്തിനാ ചേച്ചി ഇത്ര നേരത്തെ പോയത് ഞങ്ങളെ ok കരയിച്ചോണ്ട് 😢😢😢😢

    • @jollykv2663
      @jollykv2663 ปีที่แล้ว +1

      സുബി ഭാഗ്യവതി ആണ്.പ്രാർത്ഥനയോടെ

  • @hairuskitchenvlogs
    @hairuskitchenvlogs ปีที่แล้ว +4

    ഈ വീഡിയോ പിടിക്കുമ്പോൾ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇത് അപ്‌ലോഡ് ആകുമ്പോൾ താൻ ഈ ലോകത്ത് ഉണ്ടാകില്ല എന്ന് പാവം 😪😪😪

  • @deepapramod3397
    @deepapramod3397 ปีที่แล้ว +2

    ഞങ്ങളുടെയെല്ലാം ഹൃദയത്തിൽ സുബി ചേച്ചി എന്നും ജീവിച്ചിരിക്കുന്നു. ചേച്ചിയുടെ കുടംബത്തിന് ഞങ്ങളുടെ സ്നേഹം മാത്രം 💕💕

  • @ummuhabeeba6588
    @ummuhabeeba6588 ปีที่แล้ว +27

    അല്ലെങ്കിലും ദൈവത്തിനു ഇഷ്ടപ്പെട്ടവരെ വേഗം അങ്ങ് കൊണ്ട് പോകും 😢😢😢😢

    • @jeminijemini6934
      @jeminijemini6934 ปีที่แล้ว

      അനുഭവം 😭😭😭😭😭😭😭

  • @subhashh611
    @subhashh611 ปีที่แล้ว +2

    സുബിചേച്ചി...
    കണ്ണീരോടെയല്ലാതെ ഈ വിഡിയോ കാണാൻ പറ്റില്ലല്ലോ ചേച്ചി....
    തമ്പുരാന്റെ അടുത്ത് ചിരിക്കുടുക്കയായി എന്റെ ചേച്ചി ഇതെല്ലാം കാണുന്നുണ്ടാവും...😭

  • @user-cn4uv4ft9q
    @user-cn4uv4ft9q ปีที่แล้ว +10

    താൻ മരിച്ചതിനു ശേഷമാണ് ഈ വീഡിയോ ജനങ്ങൾ കാണുന്നതെന്നും ഈ കഷ്ടപ്പെട്ടതിന്റെ വിഹിതം സ്വീകരിക്കാൻ ഞാൻ ഉണ്ടാവില്ലെന്നും സുബി അന്ന് ഓർത്തു പോലും കാണില്ല 🙏😰😰

  • @artandcraftbykunjus5085
    @artandcraftbykunjus5085 ปีที่แล้ว +43

    ഇത് കാണുമ്പോ 😩ഒത്തിരി സങ്കടം 😒അതോടൊപ്പം സന്തോഷവും ഉണ്ട് 😩

  • @abhinandpk4712
    @abhinandpk4712 ปีที่แล้ว +3

    ഇത് കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു Miss You Subi

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +25

    ശോ,,ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല❤️❤️🌹🌹🌹

  • @Hopehope111
    @Hopehope111 ปีที่แล้ว +1

    ചാനൽ continue ചെയ്യുന്നതിന് ഒത്തിരി വിമർശനങ്ങൾ വന്നേക്കാം. എങ്കിലും തളർന്നുപോകരുത് video തുടർന്നും ഇടണം. സുബിയെ സ്നേഹിക്കുന്നവർക്ക് ഇതൊക്കെ സന്തോഷം തന്നെ ആണ്

  • @sreejavenu9187
    @sreejavenu9187 ปีที่แล้ว +2

    സുബി ഈ ലോകത്തുനിന്നു മറ്റൊരു ലോകത്തു പോയിന്നു വിശ്വസിക്കാൻ പറ്റുന്നില്ല❤️

  • @truthwillsetyoufree2117
    @truthwillsetyoufree2117 ปีที่แล้ว +22

    ആർക്കും replace ചെയ്യാൻ പറ്റാത്ത നഷ്ടം ..വളരെ ദുഖത്തോടെ RIP 🌹

  • @44gokulganesh98
    @44gokulganesh98 ปีที่แล้ว +1

    Ee videos kaanumbo Subi chechi ivide ulla feel aanu

  • @priyathambi9602
    @priyathambi9602 ปีที่แล้ว +3

    സുബിചേച്ചി സഹിക്കുന്നില്ല വളരെ വേദനയോടെ കാണുന്നു 😔😔😔 ചേച്ചിടെ വീഡിയോസ് ഇനിയും ഇടണേ brother ngalku subi chechiye കാണാലോ

  • @karthiksudhi6503
    @karthiksudhi6503 ปีที่แล้ว +2

    സുബി ചേച്ചി നിങ്ങൾ ഞങ്ങൾക്ക് എത്ര പ്രിയപെട്ടവൾ ആയിരുന്നു.... ഇപ്പോൾ നിങ്ങളെ കാണാൻ ഈ വീഡിയോകൾ മാത്രം ഉള്ളൂ 😔😔 ഒരു പുനർജ്ജന്മം ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കാണ് 😰

  • @Draftt3
    @Draftt3 ปีที่แล้ว +17

    കാണാൻ വയ്യ... 😥😥😥😥
    എന്തൊരു ഇഷ്ടായിരുന്നു ന്നു അറിയോ ♥️🙏

  • @dhanyasundar6993
    @dhanyasundar6993 ปีที่แล้ว +2

    Subi yude idan vechirunna videos idu.kaanan orupadu ishtamaanu

  • @nafeesathmisiriya5118
    @nafeesathmisiriya5118 ปีที่แล้ว +6

    സുബിയെ ഇത്രയും ഇഷ്ടമുണ്ടായിരുന്നോ..... എന്ന് ന്റെ കണ്ണുകൾ പറയുന്നു 😔....

  • @chakku-lq6le
    @chakku-lq6le ปีที่แล้ว +2

    ശെരിക്കും ഈ മരണം ഇല്ലായിരുന്നു എങ്കിൽ 😔😔😔.
    ഇപ്പോഴും മണിച്ചേട്ടനും, സുബി ചേച്ചി, കൊച്ചിൻ ഖനിഫ ചേട്ടൻ happy ആയി പോകാമായിരുന്നു
    So miss u 😔😔😔🌹🌹🌹🌹🌹🌹🌹🌹

  • @arunaravindan3614
    @arunaravindan3614 ปีที่แล้ว +5

    ചേച്ചി പോയി എന്ന് തോന്നുന്നില്ല ഇപ്പോഴും ജീവനോടെ ഉള്ളത് പോലെ 😢😢😢

  • @pearlygoveas2682
    @pearlygoveas2682 ปีที่แล้ว +64

    Dearest Subi..
    Cannot see this video without a heartache!
    You are missed greatly.. remember you as the smartest and funniest cadet in NCC at St Teresa's!!
    God give strength to your beloved family who are the only world to you!!!!

  • @soumyasumesh511
    @soumyasumesh511 ปีที่แล้ว +2

    Miss you. Puthiya oru vlogumaayi chechi nammale chirippikkaan vannirunnu engil

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +10

    ഒരിക്കലും മറക്കില്ല ചേച്ചി 🥺🙏

  • @paruammaamma1505
    @paruammaamma1505 ปีที่แล้ว +4

    ഞങ്ങളുടെ മനസ്സുകളിൽ സുബിക്ക് മരണമില്ല. മുത്ത്...💚❤💚❤💚❤

  • @MayaMaya-ec8lc
    @MayaMaya-ec8lc ปีที่แล้ว +3

    ദൈവമേ തിരിച്ചു ഇങ്ങു വിടാമോ 🙏🙏🥲🥲🥲🥲🥲

  • @joby-695
    @joby-695 ปีที่แล้ว +10

    പറയാൻ വാക്കുകൾ ഇല്ല സുബി ചേച്ചി 😭😭😭🙏🙏🙏🙏🌹🌹🌹🌹

  • @sunitak.b.9172
    @sunitak.b.9172 ปีที่แล้ว

    ഒരിക്കലും ഈ ചിരിയും അവതാരിക യുടെ കളിയും ചിരിയും സുബി അല്ലാതെ ആർക്കും തന്നെ പറ്റില്ല. എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും 👍👍

  • @maluskalavara7119
    @maluskalavara7119 ปีที่แล้ว +3

    ചേട്ടായി എന്നും വീഡിയോസ് ഇടണം സുബി ചേച്ചിയുടെ. കാണാൻ കാത്തിരിക്കും എന്നും 😞😞ഞങളുടെ മനസ്സിൽ നിന്ന് ചേച്ചി ഒരിക്കലും മരിക്കില്ല ഇങ്ങനെ കാണുമ്പോൾ 😔😔😔😞😞😞

  • @sijimoljoseph4090
    @sijimoljoseph4090 ปีที่แล้ว +30

    ഓർമ്മകൾ എന്നും കൂടെ ഒരു നിഴലായി കൂടെയുണ്ടാകും, miss u very much ചേച്ചി

  • @MEGHAYOUTUBERVLOG
    @MEGHAYOUTUBERVLOG ปีที่แล้ว +5

    Subhi chechiyude aniyande veedinde home tour kanan thalparyum und😊subhi chechi flowers channelil vannapo aniyande veedine kurich paranjirunallo video cheyamo? Kanan agraham und🥰👍

  • @rajulakp9361
    @rajulakp9361 ปีที่แล้ว +43

    ഇന്നലെ ഒരുപാട് വിഷമം ആയി. ഇന്നലത്തെ വിഡിയോ ഇന്ന് ഒരുപാട് പ്രാവശ്യം കണ്ടു. മരിക്കാത്ത ഓർമകളുമായി subi💗💗💗💗

  • @burooj4tech855
    @burooj4tech855 ปีที่แล้ว +2

    Subi Suresh

  • @honeyalias844
    @honeyalias844 ปีที่แล้ว +20

    മിസ്‌ യു സുബി മോളെ ❤️❤️❤️❤️

  • @thazneemrahman123
    @thazneemrahman123 ปีที่แล้ว +4

    Video vannappol subi chechi poyittille nn oru nimisham oorthu poyii 🥺🥺🥺 Orikkalum marikkatha oormakalumayi Chechi njngalde manassukalil undavum ❤️❤️❤️

  • @adarsh10j42
    @adarsh10j42 ปีที่แล้ว +4

    ചേച്ചി ഈ ലോകം വിട്ടുപോയെന്നു തോന്നുന്നില്ല ഈ വീഡിയോ കാണുമ്പോൾ 🙏🏿

  • @bindukaliparambil3755
    @bindukaliparambil3755 ปีที่แล้ว +3

    സുബി ചേച്ചി യെ ഒരിക്കലും മറക്കാൻ കഴിയില്ല എന്നതാണ്

  • @beenacherian182
    @beenacherian182 ปีที่แล้ว +9

    മരിക്കാത്ത ഓർമ്മകൾ.. സഹോദരി... 🙏🙏❤❤❤

  • @sheenajohn5492
    @sheenajohn5492 ปีที่แล้ว +219

    ഒരിക്കലും നികത്താൻ ആവാത്ത നഷ്ടം ആണ് സുബി 😰😭

    • @rajeeshp7333
      @rajeeshp7333 ปีที่แล้ว +1

      എന്ത് നികത്താനാവാത്ത നഷ്ടം👎

  • @bindueapen5430
    @bindueapen5430 ปีที่แล้ว +8

    RIP … Subi..🙏🌹🙏
    Condolences to all family members.. 💔specially Amma..ദൈവം സമാധാനം തരട്ടെ..
    വല്ലാത്തയൊരു വേദന..💔

  • @brittosvlogs7861
    @brittosvlogs7861 ปีที่แล้ว +2

    സത്യം പറഞാൽ നിങൾ ഈ ഭൂമിയിൽ ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...ചിലർ അങ്ങനെ ആണ്...ഈ ലോകം വിട്ട് പോയാലും ആളുകളുടെ മനസ്സിൽ ജീവിക്കും...
    സുബിയെയും മനിച്ചെട്ടനെയും വലിയ നഷ്ട ബോധ തോട് കൂടെ അല്ലാതെ ഓർക്കാൻ പറ്റില്ല...ചിലപ്പോൾ ചിന്തിക്കാറുണ്ട്..കാലം ഒന്ന് പിന്നോട്ട് തിരിഞ്ഞെങ്കിൽ....കാലയവനികയ്ക്കു ഉള്ളിൽ മറഞ്ഞു പോയവരെ ഒന്ന് കൂടി കാണാൻ കഴിഞ്ഞെങ്കിൽ എന്ന് 😢😢😢😢

  • @Aesthetic__vibe476
    @Aesthetic__vibe476 ปีที่แล้ว +8

    ഇത് കാണുമ്പോൾ.ശരിക്കും. ഹൃദയം പൊട്ടി പോകുന്ന വേദന. Miss you Dear.Subi..

  • @neenunoordeen935
    @neenunoordeen935 ปีที่แล้ว +2

    Miss u subichechi😔 enik vishwasikkan pattunilla ennalethe video njan kand karanju poyi chechi njangalude manasil ennum und🙏🙏❤️🌹

  • @reshmiajit7948
    @reshmiajit7948 ปีที่แล้ว +39

    We love you Subi. You will be in our heart forever.. ❤️

  • @rainbowfamily6546
    @rainbowfamily6546 ปีที่แล้ว +3

    സുബി ചേച്ചിയെ ഒരിക്കലും മറക്കില്ല 🙏🌹

  • @anishav1285
    @anishav1285 ปีที่แล้ว +5

    Chechi തിരിച്ചു വന്ന ഒരു ഫീൽ. വീഡിയോ കഴിഞ്ഞപ്പോ വിഷമം തോന്നി

  • @aishuuzzworld1035
    @aishuuzzworld1035 ปีที่แล้ว +1

    മരിക്കാത്ത നല്ല കുറെ ഓർമകളോടെ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു സുബി ചേച്ചി 😘

  • @achussworld1751
    @achussworld1751 ปีที่แล้ว +1

    എന്റെ മരണം വരെ ഞാൻ മറക്കില്ല അത്ര മേൽ ഈ അനിയത്തി സ്‌നേഹിച്ചു ഈ ചെച്ചിയെ 😰😰😰😰

  • @rosilykappani3577
    @rosilykappani3577 ปีที่แล้ว +9

    നെഞ്ചു പൊട്ടുന്നു സുബി മണിച്ചേട്ടൻ മരിച്ചപ്പോൾ ഉണ്ടായ അതേ നെഞ്ച് പൊട്ടൽ 🙏😭🙏

  • @AnjuArvind-ic6np
    @AnjuArvind-ic6np ปีที่แล้ว +1

    Nalla stylen show room and adhinekal super interview. Promo video inganey aagirikanam. Enth rasa kandirikkan. But subi.😢ini idh poloru video??? 🥲🥲🥲🥲

  • @shimnashahid652
    @shimnashahid652 ปีที่แล้ว +4

    Ee channel liloode subi ചേച്ചീ എന്നും എപ്പോഴും നമ്മുടെ കൂടെ jeevichirikkatte.... Ada എനിക്കിഷ്ടം 🤗🤗🤗🤗🧡💛💚💙💜🖤

  • @saradadevikp2564
    @saradadevikp2564 ปีที่แล้ว +1

    മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന രണ്ടു നക്ഷത്രങ്ങൾ നമ്മെ വിട്ടു പോയി. ആ രണ്ടു വിയോഗ വാർത്തയും മലയാളികൾക്ക് അവിശ്വസനീയമായിരുന്നു. ജനഹൃദയത്തിൽ എന്നും മായാതെ കാണും

  • @akshayviswanath5199
    @akshayviswanath5199 ปีที่แล้ว +1

    ഒരു വേദനയോടെ ആണ് ഞാനും ഈ വീഡിയോ കണ്ടത് കാരണം subhi ചേച്ചിയെ അത്രേ ഇഷ്ട്ടം ആണ്. ഞാൻ chechide ഒരു ആരാധകൻ ആണ് ചേച്ചി kuwait വന്നപ്പോൾ പ്രോഗ്രാം ചെയ്‌യാൻ ഞാനും ഉണ്ടായിരുന്നു മണി ചേട്ടന്റെ വീട്ടിലും കണ്ടിട്ടുണ്ട്. 😭😭😭

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว +11

    ഒരിക്കലും മറക്കില്ല സുബി

  • @behappy6562
    @behappy6562 ปีที่แล้ว +2

    വീഡിയോ കാണുമ്പോൾ സങ്കടം വരുന്നു miss you subi 🥰🥰

  • @shijithashijitha7534
    @shijithashijitha7534 ปีที่แล้ว +2

    ഏറെ സന്തോഷവും അതിലേറെ ദുഃഖവും....... ❤️🥰🙏🏻

  • @anamikasoman7094
    @anamikasoman7094 ปีที่แล้ว +10

    Orupad vishamam thonunu... May her soul rest in peace.. ❤️❤️

  • @reshmajithin200
    @reshmajithin200 ปีที่แล้ว +2

    ഒരിക്കലും മറക്കില്ല വളരെ ഇഷ്ടമായിരുന്നു

  • @sophiarobert5192
    @sophiarobert5192 ปีที่แล้ว

    ഇനിയും എത്രയോ വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു സുബി.. ഒക്കെ ബാക്കി വെച്ച് എന്തിനാ നീ പൊയ്ക്കളഞ്ഞത് 😔😔😔😔ഈ സംസാരവും ചിരിയും എന്നും ഞാൻ മനസ്സിൽ സൂക്ഷിക്കും 🙏❤️❤️❤️❤️

  • @neethusachin5590
    @neethusachin5590 ปีที่แล้ว +14

    Dheivathinte Lokathu.. Subi Sukamaay irikkatte💙💙💙🙏🙏🙏 Also Prayers to Subi's Family to Give Strength.

  • @redchilly177
    @redchilly177 ปีที่แล้ว +2

    Chechiii പോയെന്ന് ഇപ്പോഴും വിശോസിക്കാൻ പറ്റുന്നില്ല.... ചേച്ചി എന്നെന്നും മനസ്സിൽ ഉണ്ടാകും..... Love u chechiiii..... Miss u chechiiii...... കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല........ 😓

  • @UnlimitedFun_23
    @UnlimitedFun_23 ปีที่แล้ว +12

    See subribers increased from 2.5 to 3.02,this shows how we all loves here

  • @nishanishana9415
    @nishanishana9415 ปีที่แล้ว +1

    സ്വർഗത്തിലിരുന്നു സുബിചേച്ചി കാണുന്നുണ്ടാവും മിസ്സ്‌ യൂ സുബിചേച്ചി 😔

  • @Tharseena
    @Tharseena ปีที่แล้ว

    നല്ല മരങ്ങൾക്കെ കേടു സംഭവിക്കുകയുള്ളൂ അങ്ങനെ കരുതാൻ ആണ് ഇഷ്ടം മരണം വരിച്ചെങ്കിലും മലയാളികളുടെ മനസ്സിൽ എന്നും ആ വ്യക്തി ഉണ്ടായിരിക്കും 🌹🌹🌹

  • @renjinisatheeshsatheesh6632
    @renjinisatheeshsatheesh6632 ปีที่แล้ว +7

    ഒരിക്കലും മറക്കില്ല 🥲🥲

  • @abhijiths1650
    @abhijiths1650 ปีที่แล้ว +13

    ഒരു സങ്കടം 🌷

  • @suchithrarani1261
    @suchithrarani1261 ปีที่แล้ว +23

    ഒരിക്കലും മറക്കില്ല😘😘😘😘😘

  • @mariyam7067
    @mariyam7067 ปีที่แล้ว +8

    കാണാൻ പറ്റുന്നില്ല 😥😥സങ്കടം കൊണ്ട് കരഞ്ഞു കരഞ്ഞാണ് കണ്ടു തീർത്തത് 😔