സമ്മതിച്ചു,അണ്ഡകടാഹം മറിയുന്ന പോലുള്ള റോഡാണ് എന്നറിഞ്ഞ് അച്ഛൻ മുങ്ങിയതാ, അമ്മ സിംഹാസനത്തിൽ ഇരിക്കുന്ന പോലുള്ള ഇരുപ്പാണ്, ഒട്ടും ബോറടിപ്പിക്കാതെ ഏവരേയും രസിപ്പിക്കുന്ന പരിപാടി സന്തോഷം.....😊
Ee vlog kannunavar oke ith ivarde daily life nte kurach moments mathram annen koode orkanam. Camera kaanumbo ellam aa amma chirikanam enn parayune nth ppdy aa. Aunty kurach introvert annen thonun. So Aishu ne polle alle vere extrovert ayit olla areyum polle behave cheyanam enn vaashi pidikunne sheri alla. Let her be her actual self. I hope she doesn't come across these kind of demeaning comments.
Baileyk etra years aayi. I lost my 15yrs old dashchund last month ...so happy to see your dog😘miss him so much..cherish all your moments with her..we will miss them a lot when they are gone😢
എന്റെ മോൾടെ കല്യാണത്തിന് വേണ്ടിയും അവിടെ മൂന്ന് പൂജ ചെയ്തിരുന്നു,മൂന്ന് പൂജക്കും ഞാനും,മോളും പോയിരുന്നു,സാധാരണ മൂന്നാമത്തെ പൂജക്ക് മുമ്പ് കല്യാണം നടക്കും എന്നാണ് പറയാറ്,പക്ഷെ മൂന്ന് പൂജയും കഴിഞ്ഞ് പിന്നേയും ഒരു കൊല്ലത്തോളം കഴിഞ്ഞിട്ടാണ് മോൾടെ കല്യാണം നടന്നത്
നാട്ടിലെ vedio ഇഷ്ടം ആണ് ടോ. Mattu pala alkkarude vedio il amma mar overacting ചെയ്യുന്നതായി kandittund. Pakshe aishu nte mom acting പോയിട്ടു reaction polum illa. Aishu ille amma ennu chothikkimbozhum nevermind😂. Itrem adict aaya oru chanel vere illa to. Othiri ഇഷ്ടം ആണു❤❤❤
തീരുമാന്ധം കുന്നിൽ മംഗല്യ പൂജ ബുക്ക് ചെയ്തു ഫസ്റ്റ് പൂജയ്ക്ക് മുന്നേ കല്യാണം കഴിഞ്ഞു. ഞാനും husbandum കല്യാണം കഴിഞ്ഞു ഒരുമിച്ചാണ് ആദ്യപൂജയിൽ പങ്കെടുത്തത്... From tvm.... ജ്യോൽസ്യൻ പറഞ്ഞിട്ട ആ പൂജ നടത്തിയത് പിന്നെ കുടുംബത്തിൽ എല്ലാവർക്കും ആ പൂജ നടത്തി കല്യാണം കഴിഞ്ഞു ❤❤❤❤
ഇയ്യാൾടെ vlog കണ്ടിട്ടാ വളാഞ്ചേരി ഇങ്ങനെ ഒരു ഫിഷ് ന്റെ ഷോപ്പ് ഉള്ളത് അറിഞ്ഞത് 😝😝 പിന്നെ നാട്ടിലെ vlog അത്ര ബോർ ഒന്നുല്ലടോ നമ്മുടെ നാട് കാണുമ്പോ ഒരു സന്തോഷം അല്ലെ 🥰
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കഴിഞ്ഞ വർഷം വീട്ടിൽ പോയിട്ട് വന്നതാണ് ഓർമ്മ വരുന്നത് താൻ ഒറ്റയ്ക്ക് അല്ലേ പോകുന്നത് എനിക്ക് രണ്ട് മക്കളും കൂടിയുണ്ട് അതുകൊണ്ട് എന്റെ കാര്യങ്ങൾ കൂടുതൽ ചെയ്തു തരുന്നത് എന്റെ സഹോദരങ്ങളാണ് കൂടുതൽ ഞാൻ പുറത്ത് അങ്ങനെ ഇറങ്ങാറില്ല ഇങ്ങനെയുള്ള സഹോദരങ്ങൾ കിട്ടുവാൻ പ്രത്യേകിച്ച് ഒരു ഭാഗ്യം തന്നെ വേണം
Hello , 👋🏻 ThaniMalayali I had stayed in Rotterdam and Hague for couple of years. We've purchased Indian Grocery at India Gate mart at Hague and even you can try at Albert Heijn stores. Pickles, Salted Pickles, Fried chips etc.. available in latter mentioned one. Hope it helps you❤😊
chechi, fish inte box il vellam nirach freezer il vekkunnathaa better. ennitt ath pokunna ann varem freezer il vechitt pokaan aavumbo luggage il ittaal mathi, njan 13 years abrroad travel cheyyaan thudanghiyatt, ee oru experiment cheyyaan thudanghiyatt 13 yrs aayi, oru kozhappam indaavilla. pinne aah vella thode kit ittit venam pack cheyyaan. njan gauranty
(Any library in Netherlands) Is it possible to acquire knowledge of economics, international politics and geography entirely in English in a library in Netherlands, or does this knowledge require knowledge of that's dutch language?
I can totally relate your confused state when you are leaving nadu. Last time naatinnu ponnappam I thought enik heart attack verum ennu seriously 😂 Naadu oru vikaram thannaya😊
നിങ്ങളുടെ vibe ന് വിഷ്ണുവിന്റെ അമ്മയാണ് സൂപ്പർ
@@fisasdreams yes
❤
Never compare 2 amma maarum super aanu
സത്യം 😂
സത്യം 🥰
Veendum smoothie yude logathek❤
Yes
😂
മനസ്സിൽ കരുതിയുള്ളു
Actually i watched ayshus amsterdam videos only,now exited and waiting for amsterdam videos
😆😆
സമ്മതിച്ചു,അണ്ഡകടാഹം മറിയുന്ന പോലുള്ള റോഡാണ് എന്നറിഞ്ഞ് അച്ഛൻ മുങ്ങിയതാ, അമ്മ സിംഹാസനത്തിൽ ഇരിക്കുന്ന പോലുള്ള ഇരുപ്പാണ്, ഒട്ടും ബോറടിപ്പിക്കാതെ ഏവരേയും രസിപ്പിക്കുന്ന പരിപാടി സന്തോഷം.....😊
Amma sarikkum oru strict teacher thanne❤
Strict alla.. Paavam anu
Paavam teacher aanu
Rude amma🫣
Videok vendi waiting aayirunnu ❤❤
I'm also
Ellaareyum nallapole bhahumaanikkukayum snehikkukayum cheyyunna nallakuttiyaanu aiswarya god bless you
Ee vlog kannunavar oke ith ivarde daily life nte kurach moments mathram annen koode orkanam. Camera kaanumbo ellam aa amma chirikanam enn parayune nth ppdy aa. Aunty kurach introvert annen thonun. So Aishu ne polle alle vere extrovert ayit olla areyum polle behave cheyanam enn vaashi pidikunne sheri alla. Let her be her actual self. I hope she doesn't come across these kind of demeaning comments.
എല്ലാവർക്കും ആവശ്യം people Pleasing ആൾക്കാരെ മാത്രം ആണ് … its difficult to survive als introvert 😢
Athe 😊
@@meenupeaceofmind5225 exactly 💯
8:50 അമ്മയുടെ ചിരിയും മോൾടെ ചിരിയും ഒരുപോലെ und
മിച്ചറും ഓട്ടോറിക്ഷയും ഒരു പ്രത്യേക വൈബ് ആണ് ❤🥰😍
നാട്ടിലെ വീഡിയോസ് എല്ലാം കണ്ട് ഐഷു ന്റെ ബന്ധുക്കലെ എല്ലാം നല്ല പരിചയം ആയി... നമ്മുടെ അടുത്തുള്ള ആരൊക്കെയോ പോലെ ❤❤❤
Baileyk etra years aayi.
I lost my 15yrs old dashchund last month ...so happy to see your dog😘miss him so much..cherish all your moments with her..we will miss them a lot when they are gone😢
മോള് പറഞ്ഞത് ശരി. ഓരോരുത്തർക്കും അവരുടെ വിശ്വാസം.
വാസ്തവം 🙂👍
U r the real epitome of tani malayali.....correct choice of name for ur channel
Aishukutti❤❤❤❤❤❤❤chundari aayitto.❤❤❤❤❤Thani Malayali❤❤❤❤❤❤❤❤. Vishnu um aayulla video waiting. Thirumandhamkunnu Devi Kshethram🙏🏻🙏🏻🙏🏻🙏🏻🙏. Njaanum avide poayittindu. Nalla Kshethravum nalla sakthiulla deviyaanu🙏🏻🙏🏻🙏🏻🙏🏻.
എന്നാലഉം എന്റെ അമ്മേ. ..ഒന്ന് മിണ്ടിക്കൂടെ ❤
. വിഷ്ണുന്റെ അമ്മ 🥰🥰🥰
👍
Santhoshaayi ikk . Amsterdam vlog um chechide avideyulla ellarem miss cheyyunnu chechide video kalil❤❤❤
ഹേയ് എൻ്റെ കുട്ട്യേ ചുവന്ന കുറിയൊക്കെ ഇട്ട് sunnariyayallo ... അമ്പലത്തിൽ പോയാൽ മസാലദോശ നിർബന്ധാ😊
Yes😄
വളാഞ്ചേരിയിൽ ബ്ലൗസ് stitching ന് sooper ഓർക്കിഡ് വനിതാ എന്ന് പറയുന്ന കടയാണ് അടിപൊളി stiching ആണ് എല്ലാം 👍👍
No one can replace the Tani malayali vlog💯
എന്റെ മോൾടെ കല്യാണത്തിന് വേണ്ടിയും അവിടെ മൂന്ന് പൂജ ചെയ്തിരുന്നു,മൂന്ന് പൂജക്കും ഞാനും,മോളും പോയിരുന്നു,സാധാരണ മൂന്നാമത്തെ പൂജക്ക് മുമ്പ് കല്യാണം നടക്കും എന്നാണ് പറയാറ്,പക്ഷെ മൂന്ന് പൂജയും കഴിഞ്ഞ് പിന്നേയും ഒരു കൊല്ലത്തോളം കഴിഞ്ഞിട്ടാണ് മോൾടെ കല്യാണം നടന്നത്
നാട്ടിലെ vedio ഇഷ്ടം ആണ് ടോ. Mattu pala alkkarude vedio il amma mar overacting ചെയ്യുന്നതായി kandittund. Pakshe aishu nte mom acting പോയിട്ടു reaction polum illa. Aishu ille amma ennu chothikkimbozhum nevermind😂. Itrem adict aaya oru chanel vere illa to. Othiri ഇഷ്ടം ആണു❤❤❤
വാസ്തവം തന്നെ 🙂👍
Swantham aaroo thirichu
ponna pole...🥺🤌
Naatile vlogum bailey um ellaam miss cheyyumm.. 🥺
Ini korach Amsterdam visheshangal akkamm✨️🤍
Happy journey...Aishuu chechii ....✈️
അടിപൊളി ആയിട്ടുണ്ട് aishu.... ശെരിക്കും തനിമലയാളി തന്നെ... വീട് വീട്ടുകാർ aishu എല്ലാവരും....
അമ്മക്ക് വീഡിയോ എടുക്കുന്നത് അത്ര ഇഷ്ടപ്പെടുന്നില്ല
Sathyam parayaloo.. nik ayshunte oroo vedeokk venditta wite ❤
തീരുമാന്ധം കുന്നിൽ മംഗല്യ പൂജ ബുക്ക് ചെയ്തു ഫസ്റ്റ് പൂജയ്ക്ക് മുന്നേ കല്യാണം കഴിഞ്ഞു. ഞാനും husbandum കല്യാണം കഴിഞ്ഞു ഒരുമിച്ചാണ് ആദ്യപൂജയിൽ പങ്കെടുത്തത്... From tvm.... ജ്യോൽസ്യൻ പറഞ്ഞിട്ട ആ പൂജ നടത്തിയത് പിന്നെ കുടുംബത്തിൽ എല്ലാവർക്കും ആ പൂജ നടത്തി കല്യാണം കഴിഞ്ഞു ❤❤❤❤
Amma ശെരിക്കും ഒരു strict teacher തന്നെ. പക്ഷേ മക്കളോട് ഇത്ര വേണ്ട
She is just being herself. That's all.
Amma bhayankara serious aanallo....brotherum
7:00 ❤ ആ മറുപടി ഒരുപാട് ഇഷ്ടായി.
*no one can replace aishu🔥💯*
നാട്ടിലെ വീഡിയോ ഒരുപാടിഷ്ടം ആണ് dear ❤️❤️
രോഹിത്തിന്റെ സൗണ്ട് വിഷ്ണുന്റെ പോലെ und
ഇയ്യാൾടെ vlog കണ്ടിട്ടാ വളാഞ്ചേരി ഇങ്ങനെ ഒരു ഫിഷ് ന്റെ ഷോപ്പ് ഉള്ളത് അറിഞ്ഞത്
😝😝 പിന്നെ നാട്ടിലെ vlog അത്ര ബോർ ഒന്നുല്ലടോ നമ്മുടെ നാട് കാണുമ്പോ ഒരു സന്തോഷം അല്ലെ 🥰
Pokunnathinu munpu ulla oru confused stage aanu athu … mentally physically… I am also an NRI … can understand… have a safe journey
One of my favourite youtuber✨❤️
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കഴിഞ്ഞ വർഷം വീട്ടിൽ പോയിട്ട് വന്നതാണ് ഓർമ്മ വരുന്നത് താൻ ഒറ്റയ്ക്ക് അല്ലേ പോകുന്നത് എനിക്ക് രണ്ട് മക്കളും കൂടിയുണ്ട് അതുകൊണ്ട് എന്റെ കാര്യങ്ങൾ കൂടുതൽ ചെയ്തു തരുന്നത് എന്റെ സഹോദരങ്ങളാണ് കൂടുതൽ ഞാൻ പുറത്ത് അങ്ങനെ ഇറങ്ങാറില്ല ഇങ്ങനെയുള്ള സഹോദരങ്ങൾ കിട്ടുവാൻ പ്രത്യേകിച്ച് ഒരു ഭാഗ്യം തന്നെ വേണം
രോഹിത് കുറച്ചു അമ്മനെ പോലെ തന്നെ ചിരി കുറവ് ആണ് 👍
*no one can replace aishu💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
2:43ഇതാണ് നമ്മുടെ മുഖ്യൻ പറഞ്ഞ ന്യൂയോർക്കിൽ പോലും ഇല്ലാത്ത റോഡ് 😄😄😄😁
Nammude cm parannath new york nekkaal mikacha off-road ennaan
11:22 വല്ലാണ്ട് ഇഷ്ടപ്പെട്ട് ❤❤❤❤
Me also ❤
12 കൊല്ലം മുൻപ് പോയ അമ്പലം 🙏🙏 എപ്പോഴും പോണമെന്ന് ആഗ്രഹിക്കുന്ന അമ്പലം 🙏🙏 ഐഷുന് നല്ലതു മാത്രം വരട്ടെ 🥰🥰Happy & Safe Journey 🥰🥰🥰
Blue pott nallonm cherund😍
Aishu പോവുന്ന വിഷമത്തിലാണ് അമ്മ
Eee videok katta waiting ayyirunnu 😍
Hello , 👋🏻 ThaniMalayali
I had stayed in Rotterdam and Hague for couple of years.
We've purchased Indian Grocery at India Gate mart at Hague and even you can try at Albert Heijn stores. Pickles, Salted Pickles, Fried chips etc.. available in latter mentioned one.
Hope it helps you❤😊
Happy journey my dearest Aishu...God bless you...😊
ഇനി ഇവരെ എല്ലാം ഞങ്ങളും മിസ്സ് ചെയ്യും
Kifi super super super nhanum kazhichittund kifiyile fish adipoli tasta
നാട്ടിലെ vlog അടിപൊളിയായിരുന്നു
വിഷ്ണുവിന്റെ അമ്മ ആണ് സൂപ്പർ
ഐഷു പോവറായിലെ ❤❤❤
Naattile video aann kooduthal ishtaayath❤
Rohit is handsome 😌
Waiting for netherland vdos.. Missing vishnu😌
Eye glasses കുറച്ചു വലുപ്പംകൂടിയോ aishu....😂😂😂Nice vlog dear...."Pack up!! Back to Amsterlands."...ഇതല്ലേ അടുത്ത vlog..katta waiting..🎉🎉
Enik ninglde videos um samsaravum bayankara ishttaanu❤
Vidhu aishude sisterm, rohith vishnude brother m aaavende aaarnnu... 😁😁😁😁 dhaivathinte oro vikrthykale...
Aaru prnju chechide naatile vlog madupp anennu ..Vishnu chettan ilenn ozhich baaki oke kandirikanum kettu irikanum naattile visheshangal adipoli Ane ❤Vishnu chettanod nte oru hi pryuoo
12:06 Njangalum kifi yude regular customeranu. Nalla fresh meenanu kittunathu
chechi, fish inte box il vellam nirach freezer il vekkunnathaa better. ennitt ath pokunna ann varem freezer il vechitt pokaan aavumbo luggage il ittaal mathi, njan 13 years abrroad travel cheyyaan thudanghiyatt, ee oru experiment cheyyaan thudanghiyatt 13 yrs aayi, oru kozhappam indaavilla. pinne aah vella thode kit ittit venam pack cheyyaan. njan gauranty
Hooo vannathum ponathum onnichaalo 😊allelum pravasa jeevitham inghana 😊
Nattile vlogsum super anu, not bore
Ayyo ..vengad..valiyakunn..valanchery...ithra aduth vannitt kanathe poyallo ennalochikkumbol......valare vishamam...chasiya silks...ente veed pokkattiri edayur aanu....chechii next time nattil varumbol valanjeri varumbol onnu parayanee.. waiting for that moment....
Wohhh ❤ ഞങ്ങൾ വിഷ്ണു fans അസ്വസ്ഥരായിരുന്നു 😂❤ ഇനി അങ്ങോട്ട് smoothie യുടെ കാലം❤
Happy journey ..your going but my eyes are full...recalling my Kuwait going days...now settled here
ഞങ്ങളുടെ നാട്ടിൽ വന്നോ chechi ❤️ എങ്ങനെയുണ്ട് ഞങ്ങളുടെ നാട് അമ്പലം ഒക്കെ
ഐഷു വിഷ്ണുന്റെ അടുത്തേക്ക് പോണത് സന്തോഷം തന്നെയാ, എന്നാലും നാട്ടീന്ന് പോവാണെന്ന് കേട്ടപ്പോ എന്തോ ഒരു സങ്കടം ❤
Happy journey Aishu
Vishnu chettane kaanan katta waiting aane
ചേച്ചി ഞാൻ എപ്പോളും പോകുന്ന അമ്പലം ആണ് ❤️❤️
Rohith ntey sound Vishnu dey poley indu
Ini വിഷ്ണു ലോകം ❤
Kifiyile masala kidilan❤❤
എങ്ങനെയാണു European countries ലേക്ക് കൊറിയർ അയക്കുന്നത്. ഒന്ന് പറഞ്ഞു തരുമോ? ഏതു കൊറിയർ വഴി ആയക്കാറ്.
Thanks a lot for this blog ..thirumandhan kunnu temple is my family temple from achan's side.
Chechi avide safely ethiyille 😊entha vdo onnum idathe pettenn vdo onn idumo plss 🥰waiting Annnnn😢
While packing fish, put it in a freezer bag, 🤗
Aishu paranjapole evde ninn pokuno apo avduthe orth nammk oru vishamam ullil kidakm especially swantham vtl ninn❤
Enthann ariyilla chechide vdos nod oru addiction aannnn ❤especially rohit chettantem chechidem dance uffff❤chechine kanan nalla aagraham undeynnu 😢njn tirur aannn 😊miss uhhhhhhh❤
Who said boring Kerala vlogs is super enjoying ❤❤
Sho ennalum poova enn paranjapo oru vishamam pole .dhe njn ivide kottakkal thanne undayitum kaanan pattiyillya.next time kananm
Next time kaanam❤
(Any library in Netherlands) Is it possible to acquire knowledge of economics, international politics and geography entirely in English in a library in Netherlands, or does this knowledge require knowledge of that's dutch language?
Your vlogs are so full of positive vibes, aishu❤
Yes very true👍🙂
I can totally relate your confused state when you are leaving nadu. Last time naatinnu ponnappam I thought enik heart attack verum ennu seriously 😂
Naadu oru vikaram thannaya😊
Nan ennu valanchery bagathekku varumbo chechyde achanum ammayum caril edappal bagathek pokkunath kandu😍
One of my blessed childhood memories were visiting this temple❤️🥹
Ayishuu sun class adipoliyaa ishttayi❤❤❤❤❤❤
Hello My Name is Margaret ഞാൻ മലപ്പുറം കാരിയാണ് നിലമ്പൂർ
ഞമ്മളെ നാട് വെങ്ങാട് ഗോകുലം ചാസിയ 🥰എപ്പോഴും പോകുന്ന സ്ഥലങ്ങൾ 😄🥰
വീട്ടിൽ വന്നിട്ട്. അമ്മയ്ക്കും അച്ഛനും സ്മൂതി അടിച്ച് കൊടുത്തോ ഐഷു..❤
എനിക്കിഷ്ടമാ മോളെ . മോളുടെ വർത്തമാനം കേൾക്കാനാ വീഡിയോ കാണുന്നത് തന്നെ . God bless u കണ്ണാ❤
Now can't wait to see your vlogs from Amsterdam
Smoothies📍.... Coming soon✨
Videoyil nammude nad kanumbo oru santhosham.
എനിക്ക് ഐഷു നെ ഭയങ്കര ഇഷ്ടം ആണ്. നാട്ടിൽ വരുന്ന വീഡിയോ കണ്ടപ്പോ ആണ് vaikathoor കാരി ആണ് അറിഞ്ഞേ. ഞാനും അടുത്ത നാട്ടുകാരി ആണ്. ഒന്ന് കാണാൻ പറ്റിയില്ല 😪
Waiting for your video ❤ happy and safe journey ❤️
വളാഞ്ചേരി റ്റു പെരിന്തൽമണ്ണ ട്രാവെല്ലിങ് വിഡിയോയിൽ ഐഷുവിനെ നോക്കാതെ background നോക്കിയാ ഞാൻ 🥰🥰🥰 ഒന്ന് നാട്ടിലെത്തിയ ഫീൽ 😢
Verity smoothiek vendii katta waiting😊
Aishuu❤️your vlogs are so beautifullll...💗
Happy journey my dearrrr💌
Neril kananam enna oru agraham undaerunnu... Adutha leevin varumbol kananam