Delhi Luxury കാർ മാർക്കറ്റിലെ കള്ളക്കളികൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 82

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว +5

    1:46 njn delhinu aanu innovo Touring Sport eduthath. toyotyile service head, 2 mechanic aayitanu poye eduthe..3perum nammude friends aaythkond..nalla vandi edukan patti..4 ennam kanditanu eduthe

  • @sureshkishore
    @sureshkishore 11 หลายเดือนก่อน +2

    I live in delhi. I bought my Honda City Diesel here from a customer directly. It was in perfect condition. All dealer service bills were also there. i was lucky to get a very good car. You definitely can get good cars here but we must be very careful.

  • @noushadpm6334
    @noushadpm6334 2 ปีที่แล้ว +64

    മ്യൂസിക് ഒഴിവാക്കികൂടെ.

    • @Manushyan_1
      @Manushyan_1 ปีที่แล้ว +1

      ഒരു ഗുമ്മിന് വേണ്ടി

    • @farhadfighter165
      @farhadfighter165 ปีที่แล้ว +1

      ​@@Manushyan_1ചെവി കളയും.
      ഹെഡ് സെറ്റ് വച്ചാണ് കേൾക്കുന്നത്

    • @fasrinmahe
      @fasrinmahe ปีที่แล้ว +1

      Moosik volume kurakkam aayirunnu❤

  • @russellj9265
    @russellj9265 ปีที่แล้ว +1

    Thanx Buddy. വളരെ സത്യസന്ധമായ ഒരു അവലോകനം. Delhi yil നിന്ന് വണ്ടി എടുക്കാൻ ആലോചിക്കുന്നവർക് വളരെ informative ആയ വിഡിയോ

  • @rahulknr.
    @rahulknr. ปีที่แล้ว +9

    കേരളത്തിലേക്ക് വരുന്ന re ഇന്നോവകൾ മിക്കവാറും ഒരു 4-5 lk km ഓടി മീറ്റർ തിരിച്ച് ഒരു ഒന്നര lk ഒക്കെ ആകിയതാണ്..

    • @കാക്ക-ത5ര
      @കാക്ക-ത5ര ปีที่แล้ว

      avashyam undekil vedichal mathi... aarum thalayil vachu tharunathallalo... budhimuttullavar brand new edutho.. aa prashnam theernille...

    • @rahulknr.
      @rahulknr. ปีที่แล้ว +3

      ​@@കാക്ക-ത5ര genuine km വച്ച് കൊടുക്കണം.. കച്ചവടക്കാരൻ ആണല്ലേ

    • @AD162bateel
      @AD162bateel 3 หลายเดือนก่อน +2

      @@rahulknr. AVANTE SAMSARAM KETAL ARIYILLE SAME UDAYIP DEALER AANENNU😆😆😆

  • @loganpaul4543
    @loganpaul4543 2 ปีที่แล้ว +9

    As i said before you are doing an amazing job, keep on doing it 🔥

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว

    5:03 paranajtah 100% satym..

  • @monishthomasp
    @monishthomasp ปีที่แล้ว +2

    I think in Delhi if you must buy preowned cars - You should go to authorized warranty shops. Who are accountable in their business and you can reach back if required.
    They said, I know few people who have got good preowned cars from Delhi.

  • @rajkumard8029
    @rajkumard8029 2 ปีที่แล้ว +7

    Most valuable informations.

  • @ajithsasidharan5478
    @ajithsasidharan5478 8 หลายเดือนก่อน

    ഞാൻ എടുത്തത് ഡൽഹിയിൽ നിന്ന് ആണ് ഇന്നോവ ക്രിസ്റ്റ 11.30 ലക്ഷം ആണ് കൊടുത്തത് 2017 വണ്ടി .. വണ്ടി 90000 കിലോമീറ്റർ ഓടി ഇരുന്നു മൊത്തം സർവീസ് ഹിസ്റ്ററി ഉണ്ടായിരുന്നു .. ഉപയോഗിച്ചത് ഒരു അദ്ധ്യാപകൻ ആയിരുന്നു .. കൂടെ പഠിച്ച ഒരാൾ ഡൽഹികാരൻ ആയിരുന്നു അവന് ഇപ്പോൾ ആവിടെ ഉബർ ബിസിനസ് ആയി നടത്തുകയാണ് കമ്പനികൾക്ക് വേണ്ടി വണ്ടി റെൻ്റ് കൊടുക്കുന്നത് ആണ് പണി അതു കൊണ്ട് തന്നെ വണ്ടി വിൽക്കാൻ ആലോചിച്ചപ്പോൾ തന്നെ അറിയാൻ പറ്റി .. വിളിച്ചു പറഞ്ഞു ആപ്പോൾ തന്നെ പൈസ കൊടുത്തു വൈകുന്നേരം ആയിപ്പോൾ ഒരു മലയാളി ഏജൻ്റ് അവിടെ എത്തി റേറ്റ് കൂടുതൽ പറഞ്ഞിരുന്നു പക്ഷേ ഉടമസ്ഥൻ ഡീസൻ്റ് ആയ്തിനാൽ നമ്മൾക്ക് തന്നെ തന്നു.. പക്ഷേ നമ്മുടെ നാട് ആയതിനാൽ വിട്ടു പോരേണ്ടി വന്നു

  • @magicetask
    @magicetask ปีที่แล้ว +4

    ബ്രോ എന്റെ ബ്രദർ ഇൻ ലോസ് ഡൽഹിയിൽ നിന്നും 100ൽ അധികം കാറുകൾ കേരളത്തിൽ കൊണ്ട് വന്നിട്ടുണ്ട് എല്ലാകാറ്റഗാറിയുമുണ്ട് അതിൽ 100% ഇടപെടാവുന്ന നൂറു കണക്കിന് ഡീലിർ ഉണ്ട്

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว

    16:08 exactly💯

  • @vipindas5441
    @vipindas5441 2 ปีที่แล้ว +3

    Chettan sookshikkanam apriya sathyangal chilare asostharakkum

  • @ventriculartachycardia
    @ventriculartachycardia ปีที่แล้ว +6

    Oru Manu auntie erangiyittimd

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +4

    യൂസ്ഡ് കാർസ് ഒരു ലക്ക് ആണ്.. ഒത്താൽ ഒത്തു.. 👍

    • @Yjc00-tn1uo
      @Yjc00-tn1uo ปีที่แล้ว

      100% true

    • @Kkjohn1
      @Kkjohn1 ปีที่แล้ว

      Neela ni paranja correct njangalkum jeevikandayo njan 25 yrs experience onde poc il njangalku egana Vittala jeevikan pattu manasilaku ante mol americayil athum nokkandayo pinne office staff current bill maintenance and stuff like pls try to understand us

    • @AD162bateel
      @AD162bateel 3 หลายเดือนก่อน

      @@Kkjohn1 AHAA ENTHORU EXPLANATION ATHUKOND AALKARE VALIPICH JEEVIKKANO?AMERICA IL MOLE PADIPPIKAN UNDAKIYA PANAM VALIPPICHA PANAM AANENNU MANASILAYI STAFF BILL MAINTANENCE ITHOKKE MAANYAMAYA REETHIYIL UNDAKKUNA AALKAR UNDALLO 🤣🤣

  • @hashimmc2144
    @hashimmc2144 2 ปีที่แล้ว +3

    Very good information. Thanks Brother.

  • @ponnuaikyathil9158
    @ponnuaikyathil9158 2 ปีที่แล้ว +2

    👍👍👍. നല്ല ഒരു അവതരണം സാർ

  • @ritz00710
    @ritz00710 ปีที่แล้ว +5

    Thanks for genuine information bro ❤️

  • @tmathew1130
    @tmathew1130 ปีที่แล้ว

    Informative session. Thanku suresh

  • @akshayrvndrn
    @akshayrvndrn 9 หลายเดือนก่อน

    Suresh bhai super presentation. Quality content.

  • @sreekantansreehari3360
    @sreekantansreehari3360 ปีที่แล้ว

    കൊള്ളാം നല്ല ആശയം തന്നതിന് നന്ദി

  • @mylife..myrules..2684
    @mylife..myrules..2684 8 หลายเดือนก่อน

    A great job man.. Thanks for sharing all these..

  • @thegodxxxx
    @thegodxxxx ปีที่แล้ว +2

    അങ്ങനെ ബിരിയാണി കൊടുക്കുന്നുണ്ട്... എന്റെ ഫ്രണ്ടിന് കിട്ടി അങ്ങനെ ഒരു ബിരിയാണി... വില വളരെ കുറവ്, നല്ല വണ്ടി...

    • @AD162bateel
      @AD162bateel 3 หลายเดือนก่อน

      🤣🤣🤣🤣🤣

  • @tsk100m4
    @tsk100m4 ปีที่แล้ว +2

    tharam kittiyal delhiyil poi oru vandi eduthal entha kuzhappam ennoru mentalityl ayirunnu..dha ith kandappol aa chintha matti..ineem 10 rupa kuduthal koduthalum kerala vandi thanne nokku..🤝

  • @hcnual46
    @hcnual46 2 หลายเดือนก่อน +1

    NOC കിട്ടാത്തവർ നിരവധി...!!
    ഭീമമായ ഫൈൻ അടക്കാതെ സ്വാധീനിച്ചു ഒപ്പിച്ചു തരുന്ന NOC (fine അടക്കാതെ നാട്ടിൽ പേ രുമാറാൻ പറ്റില്ല.) സ്പീഡോ മീറ്ററുകളിൽ കൃത്രിമം കാണിച്ചവ. തലവേദനകൾ കൂടെ വരും.

  • @lpc3178
    @lpc3178 ปีที่แล้ว +2

    Valuable information 👍

  • @babilupjohn6335
    @babilupjohn6335 2 ปีที่แล้ว +2

    നല്ല അവതരണം

  • @joker..7495
    @joker..7495 2 ปีที่แล้ว +3

    Chetta meter kurakunne engane kandupidikkam

  • @vivekanand3048
    @vivekanand3048 ปีที่แล้ว +1

    You can always get cheap cars in Delhi..more supply so less demand= lesser price than kerala

  • @MishalABCKER
    @MishalABCKER ปีที่แล้ว +4

    BGM onn korakkanam.....voice kelkkan nalla disturbance aan

  • @algotrader9997
    @algotrader9997 ปีที่แล้ว +6

    Used cars എന്ന് പറയുന്നതിന് എന്തേലും കുഴപ്പം കാണും. ഒരു കുഴപ്പവും ഇല്ലാത്ത car വേണേ പുതിയത് വാങ്ങണം.

  • @vipinv8611
    @vipinv8611 2 ปีที่แล้ว +1

    Ty bro very informative

  • @sharafudheenp.s
    @sharafudheenp.s ปีที่แล้ว

    Valuable information thanks you sir

  • @ronikg5726
    @ronikg5726 2 ปีที่แล้ว +1

    Sathayam chetta

  • @fmox88
    @fmox88 ปีที่แล้ว +4

    അനാവശ്യമായ background മ്യൂസിക് കുത്തി തിരുകി വെച്ച്... Mood poyi.. Mood poyi 😅

  • @adarshmohanvideos
    @adarshmohanvideos 2 ปีที่แล้ว +4

    Valuable infos👍🏻👍🏻

  • @psthankaraj3887
    @psthankaraj3887 ปีที่แล้ว +1

    Can we take a Benz car from Benz certified with trust.

  • @faisalbabu2684
    @faisalbabu2684 2 ปีที่แล้ว +2

    Good job

  • @vvkabir
    @vvkabir ปีที่แล้ว

    Good job !

  • @MohanSharma-el1un
    @MohanSharma-el1un ปีที่แล้ว

    Sir Good morning
    Please let me know about the best used car dealers in kochi Kerala.
    Thanks🎉

  • @citrum1658
    @citrum1658 ปีที่แล้ว

    Kozhikode?

  • @ajmal4646
    @ajmal4646 ปีที่แล้ว

    Good job bro

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว

    രാജ്യത്ത് തന്നെ ഏറ്റവും വിലകുറവ് delhi, hariyana, mumbai thanneya

  • @nihadharis5462
    @nihadharis5462 2 ปีที่แล้ว +1

    👍❤

  • @sajeevchandran9835
    @sajeevchandran9835 ปีที่แล้ว +1

    Bgm is so annoying

  • @mettarkv3153
    @mettarkv3153 2 ปีที่แล้ว +1

    👍

  • @nazlegacy
    @nazlegacy ปีที่แล้ว +1

    Vahan site transaction history kittm

  • @AnilDeepthy
    @AnilDeepthy ปีที่แล้ว

    ❤️❤️❤️👍👍👍💐💐💐

  • @binukgeorge9489
    @binukgeorge9489 ปีที่แล้ว +2

    You are only checking DFT .. I haven’t seen any of your detailed review regarding Engine part .. this video is not true and most of it are false information as you have interest in reselling the vehicles in Kerala … initially I thought you are genuine guy but after watching all your videos the information that providing is exaggerated…

  • @bambala469
    @bambala469 ปีที่แล้ว

    High Street cars

  • @aravindms1983
    @aravindms1983 ปีที่แล้ว

    ഇത് ആരാണ് ഇതിന്റെ bgm ചെയ്തത്.. ആൾ പറയുന്ന point ഒന്നും കേൾക്കണ്ടേ..

  • @bennytintu5534
    @bennytintu5534 ปีที่แล้ว

    Suresh drive എന്നുള്ളത് trademark എടുക്കേണ്ടേ..?.... ഞാൻ സഹായിക്കാം..

  • @helium740
    @helium740 ปีที่แล้ว

    So Delhi Plan Cancelled

  • @Ashlinkumar
    @Ashlinkumar ปีที่แล้ว +4

    Video sponsored by Royal Drive in cooperation with Harman motors 😅

    • @secretspeaker4465
      @secretspeaker4465 ปีที่แล้ว +2

      അല്ലേലും , സത്യം പറയുന്ന ആളുകള്‍ എന്ത് പറഞ്ഞാലും, ചെമ്പരത്തി പൂവ് എന്ന്..... The Royal Drive and Harman are dealing in excellent quality cars, mu experience with my MINI COOPER CLUBMAN

  • @77subijohn
    @77subijohn ปีที่แล้ว

    ❤️

  • @fuhadsaneen9986
    @fuhadsaneen9986 2 ปีที่แล้ว +2

    Registration date nokkaallo then nammukku carinte model year vechu compare cheydoode number change aayadaano ennu

    • @gautamn08
      @gautamn08 2 ปีที่แล้ว

      Athengane

    • @mithuns613
      @mithuns613 ปีที่แล้ว +1

      Angane pattum.. vandeede make yearum registration date um years nte difference undenkil ariyan pattum

  • @WandererAwake
    @WandererAwake ปีที่แล้ว

    Nice. But feels like you are not humble but attitude on.

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว

    14:01 but avide ella oru malayali 😅 sanidhyam kanum

  • @userinterface123
    @userinterface123 ปีที่แล้ว

    മ്യൂസിക് ഒരു അരോചകമായി തോന്നുന്നു. ഒഴിവാക്കൂ

  • @navaspj1397
    @navaspj1397 4 หลายเดือนก่อน

    വർഷങ്ങൾ ഉപയോഗിച്ച എല്ലാ സാധനത്തിനും പുതിയതിൻ്റെ മാക്സിമം 70% ഗുണമേ ഉണ്ടാകൂ. അതിനാണ് വില കുറച്ച് തരുന്നത് . എല്ലാം തികഞ്ഞത് വേണം എന്നുള്ളവർ പുതിയത് തന്നെ വാങ്ങണം .

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว

    👍

  • @nishad.c544
    @nishad.c544 ปีที่แล้ว

    👍