ความคิดเห็น •

  • @blessyannjojy
    @blessyannjojy ปีที่แล้ว +48

    പണത്തോടു ആർത്തി ഇല്ലാത്ത ഒരു നല്ല expert mechanic..
    God bless

    • @thesecret6249
      @thesecret6249 ปีที่แล้ว +4

      ഇതൊക്കെ ജന്മനാ കിട്ടുന്ന കഴിവ് ആണ്.. ഇതുപോലെ സർഗാത്മകത ഉള്ള ചില വർക്ഷോപ് ചേട്ടന്മാരെ കണ്ടിട്ടുണ്ട്.. അവർ പണി ആസ്വദിച്ചാണ് ചെയ്യുന്നത്.. പണത്തിനു വേണ്ടി അല്ല അവർ പണിയുന്നത്.. ഒരു മനസുഖം.

  • @wayanadansoul589
    @wayanadansoul589 6 หลายเดือนก่อน +5

    ഇത്രയും നല്ല ഒരു മനുഷ്യൻ ഞാൻ വേറെ കണ്ടിട്ടില്ല
    work ന്റെ കാര്യത്തിൽ ആയാലും പെരുമാറ്റത്തിന്റെ കാര്യത്തിൽ ആയാലും
    anto ചേട്ടൻ ഉള്ള ദ്യര്യത്തിൽ മാത്രം ആണ് ഞാൻ 20 years old benz E class ഇപ്പോഴും കൊണ്ട് നടക്കുന്നത് 🤝

  • @ckpara20
    @ckpara20 ปีที่แล้ว +36

    എന്തായാലും..മാക്കാനിക്കിനെ.കിട്ടി.ഇനി.ഒരു.ബെൻസ്.എടുക്കണം.ഒരുപാടുകലത്തെ.മോഹമാണ്

  • @binujohn111
    @binujohn111 ปีที่แล้ว +57

    സ്വപ്നമാണ് ഒരു ഒരു ജർമ്മൻ വാഹനം ഇത് പോലെ ഒരു മെക്കാനിക്കിനെ കിട്ടിയാൽ പിന്നെ എന്ത് പേടിക്കാൻ.

  • @christojfrancis6754
    @christojfrancis6754 ปีที่แล้ว +10

    കുറെ നാള്ക്കുടിയാണ് ഉപകാരമുള്ള ഒരു video youtube el recommendation varunne😌

  • @Chank3113
    @Chank3113 ปีที่แล้ว +12

    Yes. A very good and humble man. I got chance to meet him and its near to my place.koonammavu . Fine guy.

    • @niyaznazeersait
      @niyaznazeersait หลายเดือนก่อน

      കൂനമാവ് എറണാകുളം അല്ലെ?

  • @CryptoEye68k
    @CryptoEye68k ปีที่แล้ว +11

    Dear Anto, we need your service for long time. Do workout and be fit. Thank you bro!

  • @jeepowner6660
    @jeepowner6660 10 หลายเดือนก่อน +4

    വലിയ ഒരു അഗ്രഹം ആണ് Porsche… ഇനി എന്തായാലും ആന്റോ ചേട്ടനെ വിശ്വസിച്ചു ഒരെണ്ണം കീചണം ❤

  • @mohamedafsal6241
    @mohamedafsal6241 ปีที่แล้ว +16

    Confidence level👌👌

  • @midhunmk1986
    @midhunmk1986 ปีที่แล้ว +16

    I really appreciate the video content. Even for my Toyota they are charging me for replacing the entire assembly rather than the defective part. Recently they gave me a rough estimate of 30 k + tax for repairing the drive joint sound. Later I decided to replace it local garage which cost me only (1200 for the universal join + 500 labor) total 1700 rs. Now the car is running perfectly. As per the current situation, the car owner needs to be a vigilante & should know some basics. otherwise, we will be screwed.
    With this kind of persons and place (Benz Anto), I might re-think my dream of buying a benz

    • @TECHMECHDIY86
      @TECHMECHDIY86 ปีที่แล้ว +1

      You can always buy a luxury brand but not seeing this anto...he does not stick to his words..Anto said he will refund me but when i said ok refund he changed to bring ur car we will clear it...he drove my e class 455kms when i gave to clear the suspension noise...when i asked about this much kms he is saying light was removed and driven short distances thats why it happened...of of his voice notes and calls are recorded...its a waste work shop for a luxury brand...

  • @sundeep6552
    @sundeep6552 2 ปีที่แล้ว +72

    യെവൻ വണ്ടിപ്പണിയുടെ കാര്യത്തിൽ ആള് പുലിയല്ല പുപ്പുലിയാണ്. 🔥🔥🔥

    • @TECHMECHDIY86
      @TECHMECHDIY86 ปีที่แล้ว +1

      not at all...he cudnt fix my vehicle problem

    • @chemistrymash7407
      @chemistrymash7407 ปีที่แล้ว

      Problem എന്താണ്

    • @TECHMECHDIY86
      @TECHMECHDIY86 ปีที่แล้ว +3

      @@chemistrymash7407 vandi e class 220 cdi...suspension sound vannu avide koduthu ..33 days vandi avide kidannu...avar 455 kms vandi oodichu...vandi de link rod poyi ennu paranj ath maati ..suspension buffer maati...vandi thannappo again sound...41000rs bill...vandi 33 days eduthittum clear aayilla...again i went there sound clear aaki...300 kms oodi again sound came...33 days 41k bill and 455kms vandi avar enthinu oodichu ennu polum manasilavunnilla...ente dash cam off aaki athile ella videos um delete aaki aanu vandi thannath

    • @chemistrymash7407
      @chemistrymash7407 ปีที่แล้ว

      @@TECHMECHDIY86
      Rent ഓടിയോ.........
      One month.....????

    • @TECHMECHDIY86
      @TECHMECHDIY86 ปีที่แล้ว

      @@chemistrymash7407 no idea...dash cam disconnected aayirunnu...but last videos retrieve cheythappol chumma aarkko koduth oodichathayi kandu

  • @prajitk2401
    @prajitk2401 7 หลายเดือนก่อน +1

    Thanks broo ...The information 😊

  • @nadeemtn1933
    @nadeemtn1933 ปีที่แล้ว +9

    BMW 520d Maintence ethra amount varum bro please para

  • @pradeepkainitham8435
    @pradeepkainitham8435 ปีที่แล้ว +2

    എനിക്ക് ബെൻസ് ഇല്ല എന്നാലും ഇരിക്കട്ടെ ഒരു ലൈക് 👍

  • @harispk1970
    @harispk1970 ปีที่แล้ว +2

    ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്

  • @muhammedrafi8962
    @muhammedrafi8962 2 ปีที่แล้ว +5

    Nammade Swantham BENZ ANTO🔥🔥

  • @thesecret6249
    @thesecret6249 ปีที่แล้ว +2

    ഇതുപോലെ ഉള്ള ആളുകൾ ചിലപ്പോൾ റോക്കറ്റ് വരെ ഉണ്ടാക്കും.. അമ്മാതിരി തലമണ്ട ആണ് 🙏🏻.. ഇതുപോലെ ഉള്ള വർക്ഷോപ് ചേട്ടന്മാർ ഉള്ളത് കൊണ്ട് സമാധാനത്തോടെ വണ്ടി ഓടിക്കാം.. എന്ത് പ്രശ്നം വന്നാലും നിസാര ചിലവിൽ സെറ്റ് ആക്കി തരും.. ഇതുപോലെ ഒന്നുരണ്ട് വീഡിയോ ഇറക്കിയാൽ പുള്ളിക്ക് പിന്നെ വീട്ടിൽ പോകാൻ ടൈം കിട്ടുമോന്ന് അറിയില്ല 😃..

  • @emmanueljoseph506
    @emmanueljoseph506 ปีที่แล้ว +4

    Great mechanic !

  • @rafzinrasheed5312
    @rafzinrasheed5312 ปีที่แล้ว +3

    Audi a4 edukkan agrahamund,enganeyan ithinde maintainance

  • @shibilinaha5055
    @shibilinaha5055 ปีที่แล้ว +5

    ❤ hats off to Mr. Anto. You are a great support to car dreamers

  • @nikhilpunathil1158
    @nikhilpunathil1158 ปีที่แล้ว

    Adipoliyaaa ashan

  • @shanoop95390
    @shanoop95390 ปีที่แล้ว +4

    അപ്പോൾ ഒരു വരവ് തൃശൂർക്ക് ❤❤❤❤

  • @patriosecunda9425
    @patriosecunda9425 3 หลายเดือนก่อน

    Super,if so I will purchase a benz

  • @itricks.
    @itricks. 5 หลายเดือนก่อน

    BMW 3 serious work edukkumo..?

  • @vicky-vivi1996
    @vicky-vivi1996 ปีที่แล้ว

    Skoda fabia full pani eadukkumo...?

  • @rambo8884
    @rambo8884 ปีที่แล้ว +1

    Good information ചേട്ടാ ❤️

  • @starultimatumvlogcompany6208
    @starultimatumvlogcompany6208 5 หลายเดือนก่อน

    He has immense knowledge!

  • @ShankerAnish
    @ShankerAnish 6 หลายเดือนก่อน

    e 350d undo?????????????????

  • @nevadalasvegas6119
    @nevadalasvegas6119 4 หลายเดือนก่อน

    exam location? ?

  • @arunradhakrishnan975
    @arunradhakrishnan975 ปีที่แล้ว +1

    Bro E classinte maintenance charges onnu parayane

  • @ahamedtp1028
    @ahamedtp1028 8 หลายเดือนก่อน

    ലൊക്കേഷൻ പറഞ്ഞു തരുമോ

  • @suleefksks369
    @suleefksks369 ปีที่แล้ว +2

    Oru varav varendi varum ❤

  • @cesylvarghese34
    @cesylvarghese34 ปีที่แล้ว +2

    hi bro e class ethra akum

  • @cyriljames7
    @cyriljames7 4 หลายเดือนก่อน

    Suuuuuuuper Bro 😻😻👌👌👍🙏

  • @arabhianand9421
    @arabhianand9421 ปีที่แล้ว +2

    Superb..

  • @familrahman4549
    @familrahman4549 8 หลายเดือนก่อน +1

    Oru bmw 320i edukkan vendi nikkayirunnu ellarm negative Ith kandappoya samdanaye

    • @anikochi
      @anikochi 2 หลายเดือนก่อน

      എടുക്കാൻ പ്ലാൻ ഉണ്ടേൽ ആരോടും അഭിപ്രായം ചോദിക്കരുത് 😊

  • @shibina118
    @shibina118 4 หลายเดือนก่อน

    Superb 👌💕💕💕💕💕💕💕💕💕💕

  • @kingdomofsafari1543
    @kingdomofsafari1543 5 หลายเดือนก่อน

    Pullikkaran oru Indonesian Look❤

  • @joykv1970
    @joykv1970 2 ปีที่แล้ว +2

    Gentileman 👍👍👍😍

  • @thecode2028
    @thecode2028 ปีที่แล้ว

    MVD pidikkuo ?

  • @jinukrishna5043
    @jinukrishna5043 ปีที่แล้ว

    Ingane Powli manushyan aaanallo

  • @vijeeshjeevannair4039
    @vijeeshjeevannair4039 ปีที่แล้ว

    കൊള്ളാം ❤‍🔥

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 5 หลายเดือนก่อน

    പെന്‍സ് എടുക്കാ അതിന്റെ മെയിന്റനൻസ് തരുമോ

    • @midhun3601
      @midhun3601 5 หลายเดือนก่อน

      നിന്നെ ആരെങ്കിലും നിർബന്ധിച്ചോ ബെൻസ് എടുക്കാൻ

    • @kiran-oj6ge
      @kiran-oj6ge หลายเดือนก่อน

      Maintenance + fuel expenses+ പിന്നേ വീട്ട് ചെലവ്,കുട്ടികളുടെ education expense എല്ലാം ചെയ്യത് തരും. Vro പണിക്ക് ഒന്നും വെറുതെ ഇരുന്നാൽ മതി.😂

  • @FloatingonEarth
    @FloatingonEarth 5 หลายเดือนก่อน +1

    Okke thurannu paranjitt ini mvd yo police oo varo 😂
    Aale pakka genuine aanutta

  • @sabumathew5356
    @sabumathew5356 ปีที่แล้ว

    Good 👍best 🙏

  • @childcreative8873
    @childcreative8873 ปีที่แล้ว

    ഞാനും വരുന്നുണ്ട് തൃശൂരിലേക്ക് ....... നേരിട്ട് കാണാം .....by .... by

  • @pappanganga8230
    @pappanganga8230 ปีที่แล้ว +2

    Never gonna happen
    Its not possible

  • @binujohn111
    @binujohn111 ปีที่แล้ว +1

    Adipoli

  • @karthiksree8979
    @karthiksree8979 ปีที่แล้ว

    Good I am aperichiate him. His hardworking great. ❤

  • @anithajose3411
    @anithajose3411 ปีที่แล้ว +1

    Can you come to chalakudy 25th I am Antonio

  • @Immortally_inseyin
    @Immortally_inseyin ปีที่แล้ว

    Anto ❤❤❤❤❤

  • @sadiksagar
    @sadiksagar ปีที่แล้ว

    thaaaaaaaaaank u❤

  • @nv7performance651
    @nv7performance651 ปีที่แล้ว +3

    Oru vandiyude part inte peru polum parayan ariyatha ivand benz inte showroom il indayi polum.. vandi nte pati ariyatha alkare patikan

  • @genuinetrd7841
    @genuinetrd7841 ปีที่แล้ว

    തൃശൂർ ഗെഡി പൊളി

  • @tecoppin4142
    @tecoppin4142 ปีที่แล้ว +1

    thank you

  • @rainynights4186
    @rainynights4186 ปีที่แล้ว +1

    👏👏👏

  • @jinanjinu2740
    @jinanjinu2740 ปีที่แล้ว +1

    Good vark

  • @ideaokl6031
    @ideaokl6031 7 วันที่ผ่านมา

    👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nk.associateschalakudy6986
    @nk.associateschalakudy6986 2 ปีที่แล้ว +1

    SUPER

  • @mattjohns-mammoodan2144
    @mattjohns-mammoodan2144 ปีที่แล้ว

    Oru BMW kyil undu , nattilottu kayatti vittallo :)

  • @tanishkaushal5880
    @tanishkaushal5880 2 ปีที่แล้ว +2

    ❤️

  • @sageerkareem186
    @sageerkareem186 18 วันที่ผ่านมา

    നല്ല തെരുക്കുള്ള ആശാൻ ആണ് വണ്ടി കൊടുത്താൽ സമയത്തിന് കിട്ടുമോ

  • @BalasubramanianR-b5k
    @BalasubramanianR-b5k 5 หลายเดือนก่อน

    👌🙏

  • @jithups3538
    @jithups3538 2 ปีที่แล้ว +1

    🔥🔥🔥

  • @jaai359
    @jaai359 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @arshadkhan1991
    @arshadkhan1991 ปีที่แล้ว +1

    Gargash🔥

  • @jacobrenoj3388
    @jacobrenoj3388 ปีที่แล้ว +1

    Enthu onum illathe cycle odichu nadakuna njan 😢

  • @nishadhaneefa6144
    @nishadhaneefa6144 2 ปีที่แล้ว +1

    🥰🥰

    • @joykv1970
      @joykv1970 2 ปีที่แล้ว +1

      Gentleman 👍👍

  • @shabishabi8022
    @shabishabi8022 ปีที่แล้ว

    Mobile 📲?

  • @niziointerior
    @niziointerior ปีที่แล้ว +2

    Benz periodic Service time 15000 ?

    • @nibuthomas6268
      @nibuthomas6268 ปีที่แล้ว

      U have benz

    • @TECHMECHDIY86
      @TECHMECHDIY86 ปีที่แล้ว +1

      Yes 15000kms

    • @TECHMECHDIY86
      @TECHMECHDIY86 ปีที่แล้ว +1

      If vehicle is old then do the service at 10,000kms or 8000kms

  • @jhonykulangara2278
    @jhonykulangara2278 4 หลายเดือนก่อน

    ഇവിടെയാണ് ഈ വർക്ഷോപ്പ്, ഫോൺ നമ്പർ 🤔

  • @mjohnson7325
    @mjohnson7325 ปีที่แล้ว

    What is guy info

  • @surendrannechuli890
    @surendrannechuli890 5 หลายเดือนก่อน

    🙏🙏🙏👍👍👍

  • @Dileepkumar-fd9t
    @Dileepkumar-fd9t ปีที่แล้ว

    🌝 🎉 👍

  • @hariparambath
    @hariparambath ปีที่แล้ว

    Gargash Sharjah 😊

  • @madhusoodhananparmeswaren2470
    @madhusoodhananparmeswaren2470 11 วันที่ผ่านมา

    ലൊക്കേഷൻ ഇവരടെയാണ്

  • @--..--.-.
    @--..--.-. ปีที่แล้ว

    Middakkan

  • @madinariyab6995
    @madinariyab6995 3 หลายเดือนก่อน

    നമ്പർ ഒന്ന് തരുമേ

  • @padmanabhancs2417
    @padmanabhancs2417 ปีที่แล้ว

    അഡ്രസ്

  • @ഒറ്റയാൻ-പ2ഞ
    @ഒറ്റയാൻ-പ2ഞ 18 วันที่ผ่านมา

    ഡാ പൊട്ടാ സ്ഥലം പറഞ്ഞു കൊടുക്ക്

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว

    BMW = Big Money Waste

    • @kiran-oj6ge
      @kiran-oj6ge หลายเดือนก่อน

      Athu Indiayil angene aanu

  • @khalidkoonathil6893
    @khalidkoonathil6893 ปีที่แล้ว

    Puli tannay

  • @aromaremiz826
    @aromaremiz826 8 หลายเดือนก่อน

    Big time Fraud... don't ever give your car to this guy ... my personal experience...

    • @Jeyk7974
      @Jeyk7974 7 หลายเดือนก่อน

      What happen?

    • @JobishKj-y9v
      @JobishKj-y9v 2 หลายเดือนก่อน

      What happened bro?

    • @Supermonkey980
      @Supermonkey980 4 วันที่ผ่านมา

      What happend ? I was planning to give my Merc to him for some maintenance and service works.

  • @torpidotorpido3081
    @torpidotorpido3081 ปีที่แล้ว

    Nice

  • @rafeequea2312
    @rafeequea2312 ปีที่แล้ว

    ഈ മെക്കാനിക്ക് ആളെ നമ്പർ തരുമോ. പ്ലീസ്.

    • @Mktvibe
      @Mktvibe ปีที่แล้ว

      vedioyil last പറയുന്നുണ്ട്

  • @mohammedshaji9785
    @mohammedshaji9785 ปีที่แล้ว +5

    Anton chettante number tharumo?

  • @farhan1856
    @farhan1856 ปีที่แล้ว

    E-class gear box maaran 6lakh🥵

  • @elonman1616
    @elonman1616 ปีที่แล้ว +1

    തൃശ്ശൂരിൽ ടൂവീലറുകൾക്ക് ഇതുപോലെ പണി അറിയാവുന്നവരുടെ വർക് ഷോപ്പ് ഉണ്ടോ?!

    • @alfababu2577
      @alfababu2577 ปีที่แล้ว

      Vandi etha?

    • @elonman1616
      @elonman1616 ปีที่แล้ว

      @@alfababu2577 ... Suzuki GS150R.

  • @sintojude1038
    @sintojude1038 ปีที่แล้ว

    ❤❤❤

  • @JamshiParakkoth
    @JamshiParakkoth ปีที่แล้ว

    ❤❤❤