വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സാദാരണ ആളുകൾക്ക് അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ ഒരുപാട് തട്ടിപ്പുകൾ നടത്തി കോടികൾ ഉണ്ടാക്കിയ പലരെയും നമുക്ക് കാണാം ഇ മേഖലയിൽ
അതായത് കമ്പനി സർവീസ് സെന്ററിൽ വെച്ച് പെയിന്റ് ചെയ്താലും, ഫാക്ടറിയിൽ നിന്ന് വണ്ടി ഇറങ്ങുമ്പോൾ ഉള്ള ആ ഒരു പെയിന്റ് thickness കിട്ടൂല എന്ന് സാരം.... ഇനിയും ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ താങ്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
നല്ല വർക്ക്ഷോപ്പിൽ നിന്നാണ് ചെയ്തത്, പക്ഷെ ആര് എവിടുന്നു ചെയ്താലും ഫാക്റ്ററിയിൽ റോബോട്ട് പെയിന്റ് ചെയ്ത ഫിനിഷിങ് കിട്ടില്ല. Robort വേറെ മനുഷ്യൻ വേറെ. ഫാക്റ്ററി പൈന്റിങ്ങിനെ കുറിച്ച് ചെയ്ത വിഡിയോ കാണുക.
Finding out an accident car is important......what about pricing???? If that luxury car is within your budget and drives well, handles well then who cares about painting or accident???????😜😜😜😜🤪🤪🤪😝😝😝😝😝😜😜😝😝😝🤪🤪😝😝😝😜😜😜😜😝😝......Drive @140kmph, take sharp turns, sudden braking from 120kmph to zero, take road humps, drive@60kmph on rough roads to hear any panel squeaks👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വണ്ടി ആക്സിഡന്റ് ആണെങ്കിൽ ഈ മാർഗത്തിൽ കണ്ടുപിടിക്കാം. പക്ഷെ FLOOD ആയ വാഹനം എങ്ങനെ തിരിച്ചറിയും? ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ കൈമാറിയുന്നതു FLOOD ൽ പെട്ട വാഹനങ്ങളാണ്.
ഈ വീഡിയോ കാണുന്ന എല്ലാവരും ഒന്ന് മനസിലാക്കുക suresh ന്റെ കയ്യിൽ accedent ആകാത്തതും painting ചെയ്യാത്തതുമായ ഒരുപാട് primium വണ്ടി കൾ ഉണ്ട് ആവണ്ടി കൾ കുറഞ്ഞ വിലക്ക് കിട്ടുന്നതിന് ബന്ധപെടുക.
ഷോറൂമിൽ 2 3 4 വീലർ പുതിയ വണ്ടി ഡെമോ ഓടിക്കുന്നു സ്പീഡോ മിറ്റർ കേബിൾ ഊരി ഇട്ടാണ് വണ്ടി യാർഡിൽ നിന്നും ഓടിച്ചു കൊണ്ടു വരും ഷോറൂമിൽ നിന്നും പുതിയ വണ്ടി എടുക്കാൻ മേക്കാനിക് ആയി പോകുകയാണ് നല്ലത് അല്ലെങ്കിൽ ഷോറൂം കാർ പറ്റിക്കും ഉറപ്പ് സൂക്ഷിക്കുക
Oru audi A6 2012/2013 model edukkan plan und,, from delhi or other state,, cheap aayit kittunna placel ninnum,, audi edukkumpol enthokkeya nokkende,, ee models etra vare price pokum,, ente budjet inside 10 lac aanu,, A6 or A4 which is better to maintain
ആക്സിഡന്റ് കമ്പനിയിൽ നിന്നും വർക്ക് എടുത്താൽ ഹിസ്റ്ററിയിൽ കയറും, ഹിസ്റ്ററിയിൽ വന്നാൽ മാർക്കറ്റ് വിലകുറയും ആസിഡെന്റ് വർക്ക് പുറമെനിന്നും ചെയ്തു, കമ്പനി ഹിസ്റ്ററി ക്ളീൻ ആക്കിവച്ചു വണ്ടി വിൽക്കുന്നത് ഉടായിപ്പാണ്/ഫ്രോഡ് പരിപാടിയാണ് അതിപ്പോ ജിജോ പറഞ്ഞ XBM ആയാലും ജിജോ യുടെ workshop ആയാലും.
@@sureshdrives enik itonnum illa chetta, high value vandi edukkanulla pangum illa. Vandikal ishtam aanu. Samsayam chodikkanamallo. Work cheyta worship super aarikkum, meter illathe ningalkum samsayamm atra thonniyillallo.
A simple suggestion from my point of you Never get carried away by any foreign branded pre owned cars esp; Mercedes Benz/BMW etc and buy it by paying 10/15 lakhs!Instead,you can buy Made in India brand new Toyota/Hunday/TATA etc: which is very practical for our roads and affordable maintenance
If it is repainted then there will be some issues with the color right 90% of the time garages cannot match the color and clear-coat with OEM, isn’t. Hats off to you 🔥
This type of fraud can be "reduced" to a certain extend if the company insists on supplying original parts against chasis, engine and RC numbers only. Thereby later if any dealer runs a check, they can find what all parts have been supplied to this vehicle.
My dear friend most of the guys will change the bonnet easy without repairing it so focusing bonnet is not advisable better do a computer check up by dealer
Beautiful presentation. :) Sureshetta, I'm first time watching your videos and really liked it. Subscribed . One question, apart from the service history, is there any means to see the insurance claim history even if the accidental repair works done outside the authorised car service network?
Hi Suresh... Very informative video indeed. I wish to buy a used BMW SUV. Do you offer services for inspecting used cars for a fee? Is it possible to travel to Delhi and carry out such inspections? All expenses will be borne by me. Please advise.
What's your opinion in buying a premium used car from Kerala used car dealers? Or it better to buy certified cars from authorized company dealers? Appreciate your advise.
@@JaygopalKottilil I prefer Certified cars, but has to pay bit high premium, otherwise buy directly from customer or dealer after checking the vehicle from there authorised service Center than buy an extended warranty. You can save a lot of money. Actually Extended warranty is Someway called Certified cars 😁
സത്യം പറയാലോ...കണ്ട് കണ്ണ് തള്ളിപ്പോയി😳...ഇതുവരെ വിജാരിച്ച പോലെയല്ല കര്യങ്ങൾ. വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വീഡിയോക്ക് വളരെയധികം നന്ദി.
😭😭😭😭😭😭
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സാദാരണ ആളുകൾക്ക് അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ ഒരുപാട് തട്ടിപ്പുകൾ നടത്തി കോടികൾ ഉണ്ടാക്കിയ പലരെയും നമുക്ക് കാണാം ഇ മേഖലയിൽ
Great, യൂസ്ഡ് കാർസ് ചെക്ക് ചെയ്യൽ ഇത്രയും സയന്റിഫിക് ആണെന്ന് അറിയില്ലായിരുന്നു ❤❤❤
ഈ വിഡിയോ കണ്ടപ്പോൾ കമ്പനിയേക്കാൾ നന്നായി പെയിൻറ് ചെയ്യുന്ന ലോക്കൽ വർക്ക്ഷോപ്പാരു ണ്ടെന്ന് മനസ്സിലായി. എന്തൊരു പെർഫെക്ഷൻ😂
അതായത് കമ്പനി സർവീസ് സെന്ററിൽ വെച്ച് പെയിന്റ് ചെയ്താലും, ഫാക്ടറിയിൽ നിന്ന് വണ്ടി ഇറങ്ങുമ്പോൾ ഉള്ള ആ ഒരു പെയിന്റ് thickness കിട്ടൂല എന്ന് സാരം.... ഇനിയും ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ താങ്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
നല്ല വർക്ക്ഷോപ്പിൽ നിന്നാണ് ചെയ്തത്, പക്ഷെ ആര് എവിടുന്നു ചെയ്താലും ഫാക്റ്ററിയിൽ റോബോട്ട് പെയിന്റ് ചെയ്ത ഫിനിഷിങ് കിട്ടില്ല. Robort വേറെ മനുഷ്യൻ വേറെ. ഫാക്റ്ററി പൈന്റിങ്ങിനെ കുറിച്ച് ചെയ്ത വിഡിയോ കാണുക.
@@sureshdrives കണ്ടിരുന്നു.......താങ്കളുടെ എല്ലാ വീഡിയോസ്സും സ്ഥിരം ആയി കാണാർ ഉണ്ട്.... കൂടുതൽ വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@@emeraldjoseph577 Thanks for the Support
@@sureshdrives bro Elcometer avidunnu vangi rate athraya
@@prashanthraj9487 90k
Very informative..
So they didn’t claim the repair all works done on other workshop.
സുരേഷ് ഞങ്ങൾ ഡൽഹിയിൽ പോയി വണ്ടി വാങ്ങണം എന്ന് കരുതി. ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടതു മുതൽ ആ മോഹം നിർത്തി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤
Thank you for sharing this very useful info. Planning to by a paint gauge right away. Possible to share the model that you used?
If the bonnet is polished multiple times or ceramic coated many times it will reduce the paint thickness right. So then how will you find out?
So informative 👍🏻👍🏻👍🏻
Finding out an accident car is important......what about pricing???? If that luxury car is within your budget and drives well, handles well then who cares about painting or accident???????😜😜😜😜🤪🤪🤪😝😝😝😝😝😜😜😝😝😝🤪🤪😝😝😝😜😜😜😜😝😝......Drive @140kmph, take sharp turns, sudden braking from 120kmph to zero, take road humps, drive@60kmph on rough roads to hear any panel squeaks👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
You are a gem 💎, Love you Suresh bhai
Thanks for the support 😍
Appreciation goes to the workshop who has done that work....if u can disclose the workshops name that will be an appreciation to them...
Satyam para, taan aarude team aanu? 😂
@@Avlonc ആരുടെയും ടീം അല്ല കണ്ട കാര്യം പറഞ്ഞു
Agree 💯..if the guy can do this, he's a genius
വളരെ നല്ല വീഡിയോ👌 നല്ലതു വരട്ടെ ❤️🙋♂️
വണ്ടി ആക്സിഡന്റ് ആണെങ്കിൽ ഈ മാർഗത്തിൽ കണ്ടുപിടിക്കാം. പക്ഷെ FLOOD ആയ വാഹനം എങ്ങനെ തിരിച്ചറിയും? ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ കൈമാറിയുന്നതു FLOOD ൽ പെട്ട വാഹനങ്ങളാണ്.
Motorwagon, calicut...... വിശ്വസിക്കാമോ suresh മാഷേ
Very informative.
By the way, we have to appreciate the workers for their exceptional skill.
👍 which equipment that used to measure the thickness of paint.
Elcometer
Same part second hand meedichu fit cheitha engane ariyum bro ? Colour code same aanenkil? Gaps check cheyyuka thats the only option
Igeru parayunne kettal accident avate vandi showcase vekkendi varum.
Accident alla accident aye vandi enagane panithu maintain chyunnu ennu base cheythu irikkum. Idikatge vandi with bad maintenance better annu nalla pole panithu maintain cheyunna vanni ennu igere arelum onnu paraju manassil akkoo
Ee vandi panitha workshop 🔥🔥🔥
Alla
Paint thickness oke nokki replace cheythath anel entha ipo kuzhappam?
Avanamr pani eduthile...avar original paisa allalo chodikane?
Paint nte thickness nokkit vandi pokka..oru pad pani vannatha ennoke paranja entha logic?
Awsome...really informative. Keep up the good work!👍
Saw your video for the first time. Really informative. Subscribed. Regards.
Bro second innova tavera poluiia vandikaluda buy chayumbol ulla vidio chayumo
Useful video.. Good luck
Very well explained... Thanks bro ❤❤
Very good information. Why not check suspension and chassis. They will also have major work. Major work but no damages to engine?
നന്നായിട്ടുണ്ട് പുതിയ അറിവിനെ 🎉
Very informative,check cheyyunna equipment enthaaaan
Following
ഈ വീഡിയോ കാണുന്ന എല്ലാവരും ഒന്ന് മനസിലാക്കുക suresh ന്റെ കയ്യിൽ accedent ആകാത്തതും painting ചെയ്യാത്തതുമായ ഒരുപാട് primium വണ്ടി കൾ ഉണ്ട് ആവണ്ടി കൾ കുറഞ്ഞ വിലക്ക് കിട്ടുന്നതിന് ബന്ധപെടുക.
ആക്സിഡന്റ് ആകാത്ത വണ്ടി എന്തിനാ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്...?
Honestly please do more videos such as these, make the public aware of such things, and go on doing this good work ❤
pinne public benzinte paint alojich nikualle...ari medikkanulla cashinu nettottam odukaya aalkar..
ഷോറൂമിൽ 2 3 4 വീലർ പുതിയ വണ്ടി ഡെമോ ഓടിക്കുന്നു സ്പീഡോ മിറ്റർ കേബിൾ ഊരി ഇട്ടാണ് വണ്ടി യാർഡിൽ നിന്നും ഓടിച്ചു കൊണ്ടു വരും ഷോറൂമിൽ നിന്നും പുതിയ വണ്ടി എടുക്കാൻ മേക്കാനിക് ആയി പോകുകയാണ് നല്ലത് അല്ലെങ്കിൽ ഷോറൂം കാർ പറ്റിക്കും ഉറപ്പ് സൂക്ഷിക്കുക
Thanku suresh,very valuable video 😄👍✌adipoli
Thank you for the wonderful video.
Accident aayaal purath pani eduppikkunnath itrakk crmie aano same work company cheythaal athin mathippum . nallapoole pani edukkunna workshops kuravaan nammude naattil sammadikkunnu ennaalum purath pani edutha vandi edukkaan paadillaa eduthaal pedum ithokke aalukale confuse aakkukayalle. accidnt aaya shesham nalla work cheytha vandi aanel etra kaalam venelum use aakkallo ee company service maatram janagalil adich elppikkaan sramikkunn enthinaan man. anyways ith ente vandi alla thaankakude chila dial😅gs keettappo oru reply tharaan thoonn.
Great video. Very useful and informative.
Thanks
Very Good review. Thanku. Subscribed.
Ithevda panithathu? Avane sammadiknm. Avante contact kitvayrne kollayrnu
Used vehicle enn paranja ingane k alle bhaai.. valiya nootam nokkunnavr aane puthiya vandi edutha pore???
Excellent man👌🏼
Oru audi A6 2012/2013 model edukkan plan und,, from delhi or other state,, cheap aayit kittunna placel ninnum,, audi edukkumpol enthokkeya nokkende,, ee models etra vare price pokum,, ente budjet inside 10 lac aanu,, A6 or A4 which is better to maintain
A4 is lower in maintance
10 lack inu high run car e kittu
Broo 8lkhikuu oke bmw 5series kittuvalo
Very good and useful advise.Thanks.
Nice video. oru pad karynghall mnsilakkan patty
Apoo accident ayi porth poyi Pani cheyth service innn showroom kondayal manslavule averk???
Bro Elchometer medikkaan kittumo?
❤️🔥👍best video for the second handers
Thanks for a quality video
എല്ലാം പക്കാ ആയിട്ട് മാറിയിട് ഉണ്ടെങ്കിൽ,പിനീട് വലിയ problem varumo??
Good that you explained in detail what and all things could go wrong. Very informative and eye opening things.
Bro what is the name of the instrument
Aaa devicente perenthanu?
Namudea nattill oru padalukal pattikka pedunhude
I want buy a paint thickness chekker where can get it
Really Helpful Information👍👍
Etu nannayi cheytattundallo pinne enta pblm…. Pinne enta vandi vangiyal pblm ennu koodi parayane
Nice informative video. Congratulations.
Good one sir
Good Information 😊 👍
Thanks for the information 👍
XBM il work cheytal udayip/ fraud aakumo chetta?
ആക്സിഡന്റ് കമ്പനിയിൽ നിന്നും വർക്ക് എടുത്താൽ ഹിസ്റ്ററിയിൽ കയറും, ഹിസ്റ്ററിയിൽ വന്നാൽ മാർക്കറ്റ് വിലകുറയും ആസിഡെന്റ് വർക്ക് പുറമെനിന്നും ചെയ്തു, കമ്പനി ഹിസ്റ്ററി ക്ളീൻ ആക്കിവച്ചു വണ്ടി വിൽക്കുന്നത് ഉടായിപ്പാണ്/ഫ്രോഡ് പരിപാടിയാണ് അതിപ്പോ ജിജോ പറഞ്ഞ XBM ആയാലും ജിജോ യുടെ workshop ആയാലും.
@@sureshdrives enik itonnum illa chetta, high value vandi edukkanulla pangum illa. Vandikal ishtam aanu. Samsayam chodikkanamallo. Work cheyta worship super aarikkum, meter illathe ningalkum samsayamm atra thonniyillallo.
Brother very useful information..please do awareness videos like these more..also what is the price of elcometer ?? How can i purchase it ?
Elcometer 456 U can purchase it from UK. cost Rs-125000/-
Where can we get scanner and what price?
I bought it from Delhi cost 1.2lks now at 1.45lks I think
Don’t buy a hotel for a cup of coffee
Very good information thanks
Very informative video...
Tool vaangan kittumo
Hai bro good information thankyou
Very informative
Very much informative. Thanks 🙏
Thanks Bro, informative video
A simple suggestion from my point of you Never get carried away by any foreign branded pre owned cars esp; Mercedes Benz/BMW etc and buy it by paying 10/15 lakhs!Instead,you can buy Made in India brand new Toyota/Hunday/TATA etc: which is very practical for our roads and affordable maintenance
Chettan supera! 🫡❤️
Ithokke ippozhanu manassilayathu thanks
Very very informative 👌👍
If it is repainted then there will be some issues with the color right 90% of the time garages cannot match the color and clear-coat with OEM, isn’t.
Hats off to you 🔥
It's very important and useful 👌
This type of fraud can be "reduced" to a certain extend if the company insists on supplying original parts against chasis, engine and RC numbers only. Thereby later if any dealer runs a check, they can find what all parts have been supplied to this vehicle.
Alla ikka benzil 15lakh replacement vallya maattal aano ???
Parts nalla costly alle
2 apron um maatiyittundenkil ath Oru cheriya accident ano??😂
ചേട്ടാ നമ്മള്‍ ഒരു bmw നോക്കണം എങ്ങനെ ഒന്ന് വിളിക്കന്‍ പറ്റണേ ❤
My dear friend most of the guys will change the bonnet easy without repairing it so focusing bonnet is not advisable better do a computer check up by dealer
Thank you. Thank you
വളരെ ഉപകാരം ഉള്ള വീഡിയോ 👍👍👍👍
Beautiful presentation. :)
Sureshetta, I'm first time watching your videos and really liked it. Subscribed .
One question, apart from the service history, is there any means to see the insurance claim history even if the accidental repair works done outside the authorised car service network?
Yes watch inspection video Part 1 ❤️
@@sureshdrives link undarnel kurachoode sawkaryam aarnnu
@@skullriderasif th-cam.com/video/gvbzuWmwz9o/w-d-xo.html
@@sureshdrives nja video kandupidich edutharnnu... But ini ith vayikkunnavark eluppam ayille 😁
Ingk a workshop onn kananam nalla settappakki cheythkn 😅
You earned a subscriber😊
Super information
Thanks 👍👍👍
Subscribed ❤❤❤
Highly informative.
Hi Suresh... Very informative video indeed. I wish to buy a used BMW SUV. Do you offer services for inspecting used cars for a fee? Is it possible to travel to Delhi and carry out such inspections? All expenses will be borne by me. Please advise.
Consider cars in kerala sir
What's your opinion in buying a premium used car from Kerala used car dealers? Or it better to buy certified cars from authorized company dealers? Appreciate your advise.
@@JaygopalKottilil I prefer Certified cars, but has to pay bit high premium, otherwise buy directly from customer or dealer after checking the vehicle from there authorised service Center than buy an extended warranty. You can save a lot of money. Actually Extended warranty is Someway called Certified cars 😁
Thank you, Suresh
അളവ് mechine പേര് പറയുമോ 😄
Elco meter.
Informative....good
Nice Video ,Usefull
Great 👍
😄😄👍🏼സൂപ്പർ
good information bro
Thanks 😊
Thank you
ചേട്ടാ..ഈ ചെക്ക് ചെയ്യാൻ ഉപയോഗിക്കുന്ന Device ഏതാ..
ഇത് എവിടെ നിന്ന് കിട്ടി..😊
Elcometer
Super video .....
Dft gauge
Value for not only time but also in life
ആ മീറ്റർ ന്റെ പേര് എന്താണ്, എവിടെ കിട്ടും അത്