ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തിരുവോണവും 2 അനുജന്മ നാളുകാർക്കും ഫേസ് ചെയ്യേണ്ടിവരുന്ന ഞെട്ടിക്കുന്ന10 കാര്യങ്ങൾ,2024,thiruvonam

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2023
  • To the stars of Thiruvonam and their friend Nakshatras
    To be faced in this year 2024 most important 10 events.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thiruvonam #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 260

  • @anaghaviswanath1857
    @anaghaviswanath1857 8 หลายเดือนก่อน +50

    തിരുമേനി 🙏🏻ഗർഭിണി ആണ് നല്ല ഉണ്ണി ജനിക്കാൻ അവിടുന്നു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻കൂടാതെ കടങ്ങൾ ഉണ്ട് അതൊക്കെ ഒന്നു തീരുവാൻ അവിടുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻അനഘ -മൂലം, സജിൽ - രോഹിണി 🙏🏻🙏🏻🙏🏻

  • @k.r.vyasan.vyasan5086
    @k.r.vyasan.vyasan5086 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏അമൃത വ്യാസ് :മൂലം aided കോളേജിലെ അധ്യാപക നിയമനത്തിനുള്ള വിറ്റ്ന്യാപനം പ്രസിദ്ധികരിക്കാൻ സർക്കാർ വേഗം അനുമതി നൽകുവാനും ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തുവാൻ അപേക്ഷിക്കുന്നു 🙏🙏

  • @sureshpk7225
    @sureshpk7225 8 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുംബത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ സുരേഷ് മൂലം, അനിത ചിത്തിര, മോഹിത് പൂരം, രോഷ്നി അശ്വതി, നമസ്യ ചോതി, നവീൻ ചിത്തിര 👏👏👏👏👏👏👏

  • @neethuv.s3989
    @neethuv.s3989 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 ഒരു നല്ല ജോലി ഉടനെ കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏 നീതു പൂരം

  • @Wexyz-ze2tv
    @Wexyz-ze2tv 8 หลายเดือนก่อน

    Nithaan thiruvonam. Veena thiruvonam. എല്ലാവരെയും പ്രാർത്ഥനയിൽ ച്വർക്കണേ തിരുമേനി

  • @chandhinikn9894
    @chandhinikn9894 8 หลายเดือนก่อน +1

    തിരുമേനി നമസ്കരം. എന്റെ മകളുടെ വിവാഹതടസ്സം മാറാൻ തിരുമേനി പൂജയിൽ ഉൾപെടുത്തിയിരുന്നു എന്നാൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല തടസ്സം എന്റെ കുടുംബത്തിൽ നിന്നു തന്നെയാണ് വേണ്ടത് ചെയ്തു തരണേ തിരുമനസ്സെ15/12/1992 മകം9/59 AM. നന്ദി നമസ്കാരം

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 എൻ്റെ husband എന്നോട് ഇഷ്ട്ടം തോന്നാൻ ഒരുമിച്ച് ജീവിക്കാൻ വേണ്ടി prathikane എന്നോട് ഇഷ്ട്ടം തോന്നാൻ ഉള്ള മനസ്സ് ഉണ്ടാക്കി തരണേ അസുഖം മാറാനും വേണ്ടി prathikane അരുൺ അനിഴം സ്വപ്ന പുണർതം 🙏🙏

  • @krishnenduns2519
    @krishnenduns2519 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ വിജിത പുണർതം, ഷിബുരാജ് തിരുവോണം, കൃഷ്‌ണേന്ദു രേവതി

  • @geethavijay8080
    @geethavijay8080 8 หลายเดือนก่อน +1

    പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @rithyasriarchana7048
    @rithyasriarchana7048 8 หลายเดือนก่อน +18

    തിരുമേനി നമസ്കാരം 🙏🙏🙏 ഞങ്ങളുടെ കടങ്ങൾ തീർന്ന് സ്വന്തമായി വീടുണ്ടാവാനും അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ എല്ലാം പ്രശ്നത്തിലാണ് അർച്ചന 29.7.1988. തിരുവോണം 🙏🙏🙏

    • @nambyattumana
      @nambyattumana  8 หลายเดือนก่อน +3

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം... മെസ്സേജുകൾ ഒന്നിച്ച് വൈകുന്നേരം 7 30ന് ശേഷം എഴുതിയെടുക്കുന്നതാണ്, അപ്പോൾ എഴുതിയെടുക്കാം ...
      പുലർച്ചെ ആരംഭിക്കുന്ന ഗണപതി ഹോമത്തിൽ തടസ്സം നിവാരണ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം ...

  • @virun684
    @virun684 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഗൗരിബാല തിരുവോണം, ആരോഗ്യവും
    പഠിത്തവും നന്നായി വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @lekhakannan9488
    @lekhakannan9488 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ മോൾടെ ഒന്നാം പിറന്നാളാണ് ഇന്ന്. മകളുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ.
    നൈറ - ആയില്യം 13:12:2022 12:13pm

  • @priyadevu1763
    @priyadevu1763 8 หลายเดือนก่อน

    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sanjugkvijilajithesh7322
    @sanjugkvijilajithesh7322 8 หลายเดือนก่อน

    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ ജിതേഷ് തൃകേട്ട , സഞ്ജു രോഹിണി, വിജില അശ്വതി

  • @remyanair5724
    @remyanair5724 8 หลายเดือนก่อน +5

    Balakrishnan-avittam, remya-uttrattathi, nandana-punartham, nayana-avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarudeyum ദോഷ durithanghal theeran prathikkane thirumeni🙏🙏

  • @agnev.g5501
    @agnev.g5501 8 หลายเดือนก่อน

    കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഷീജ രേവതി ഗിരീഷ് ചതയംആഗ്നേവ് പുണർതം 🙏🙏🙏🙏

  • @shylajashaji7104
    @shylajashaji7104 8 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏🙏
    ഞങ്ങളെയും പ്രാർത്ഥനയിലുൾപെടുത്തണേ 🙏
    അർജുൻ രോഹിണി, ഷാജി തിരുവോണം, ഷൈലജ തൃക്കേട്ട

  • @Wexyz-ze2tv
    @Wexyz-ze2tv 8 หลายเดือนก่อน

    ഓം വിഷ്ണവേ നമഃ 🙏🙏🙏തിരുമേനി ക്ഷേത്രവും കാണിച്ചതിന് നന്ദി

  • @siniunni1857
    @siniunni1857 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏽
    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
    ഉണ്ണികൃഷ്ണൻ തൃക്കേട്ട
    സുഹാസിനി ആയില്യം
    സോനകൃഷ്ണ പൂരം
    സഞ്ജയ്‌ അത്തം
    സൂര്യ കൃഷ്ണൻ അവിട്ടം

  • @BeenakgsSarojiniamma
    @BeenakgsSarojiniamma 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼. എന്റെ മകളുടെ ജോലിക്കാര്യത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. ശ്യാമ അത്തം 🙏🏼

  • @geethak6162
    @geethak6162 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    വീട്ടിൽ സ്വസ്ഥത സമാധാനം സന്തോഷം എന്നിവ ഉണ്ടാകാൻ അവിടുത്തെ പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏
    ഗീത അനിഴം 16/12/1969

  • @preethipp1511
    @preethipp1511 8 หลายเดือนก่อน

    നമസ്കാരം തിരുമേനി എന്റെ മകനെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ രാകെന്ത് അവിട്ടം 10/1/2000

  • @sudakaranmattatthil1355
    @sudakaranmattatthil1355 8 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🙏🙏. ആദർശ് ചോതി.19/4/2000, തോംസൺ തിരുവോണം, സത്യപ്രകാശ് ചോതി, ബിനിത മകീരം,. പൂജയിൽ ഞങ്ങളെക്കൂടി ഉൾപെടുത്താൻ മനസുണ്ടാകണേ

  • @rajanishaji-rq9zm
    @rajanishaji-rq9zm 8 หลายเดือนก่อน +5

    രജനി ആയില്യം സാമ്പത്തികമായി ഒത്തിരി സങ്കടത്തിൽ ആണ് തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ

  • @priyakm3759
    @priyakm3759 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി.
    മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.
    ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.
    ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @jaganathan1883
    @jaganathan1883 8 หลายเดือนก่อน

    Namaskaram thirumeni 🙏 amarnath uttam ananthanath thiruvonam vidhya vijayam aroghyam prarthanayil ulpeduthane thirumeni 🙏

  • @syamamenon6101
    @syamamenon6101 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻
    എന്റെ മകൻ
    നിർമൽ തിരുവോണം
    26/3/1995
    ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @Kunji797
    @Kunji797 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻 ആകെ സാമ്പത്തിക ദുരിതങ്ങൾ ആണ് 🙏🏻🙏🏻 എല്ലാം നീങ്ങി ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻ശില്പ പൂയം 05.08.1986 ഉച്ചക്ക് 01.55

  • @user-kt6fn9ey3g
    @user-kt6fn9ey3g 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏ഈ മെസേജ് ഒന്നു നോക്കണേ എന്റെ മോളുടെ വായയുടെ ഉള്ളിൽ വന്ന അസുഖം വിട്ടുമാറുന്നില്ല ഞാൻ ആകെ വിഷമത്തിലാണ് 😭. തിരുമേനി മോൾക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏മോളുടെ നക്ഷത്രം തൃകേട്ട.

  • @thaadimama8970
    @thaadimama8970 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 സായിന നക്ഷത്രം മൂലം .. ഞാൻ കലയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത് ഇപ്പോൾ കുറച്ച് കഷ്ടത്തിലാണ് അതെല്ലാം മാറി കലയുമായി ബന്ധപ്പെട്ട എനിക്ക് ഉയർച്ച ഉണ്ടാവാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ🙏🙏🙏🙏

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 8 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏
    28 വയസ്സ് ആവുന്നു
    ഇതിന് ഇടയ്ക്ക് ഒരുപാട് അനുഭവിച്ചു
    ജീവിതം തന്നെ മടുത്തു തുടങ്ങി
    എന്നെ ഒന്ന് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ലതിക തിരുവോണം നക്ഷത്രം
    24/12/1995 ...6.50 pm

  • @binibaiju4802
    @binibaiju4802 8 หลายเดือนก่อน

    നമസ്തേ തിരുമേനി കുറേ നാളായി മെസേജ് അയയ്ക്കുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തണേ നന്ദന ചതയം 30 08 2004 CA exam last attempt ആണ് ഇത്തവണ പാസാവാൻ പ്രാർത്ഥിക്കണേ ഓരോ തവണയും exam അസുഖങ്ങൾ മൂലം തടസ്സങ്ങൾ വരുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻

  • @user-kc7wf7qu6x
    @user-kc7wf7qu6x 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമേ 🙏🙏🙏

  • @sruthisarin708
    @sruthisarin708 8 หลายเดือนก่อน +2

    Thirumeni.... Enikku vendi prarthikkanam... Enik idaykkidae thalakarakkam varunnu .... Poornamayi maruvan prarthikkanam... ear balance ennanu Dr parayunnae.....
    Sruthi - pooruruttathi

  • @user-bm6jx5mx2i
    @user-bm6jx5mx2i 8 หลายเดือนก่อน

    🙏🙏🙏. നമസ്കാരം തിരുമേനി ഞാൻ 9വർഷമായി കിടപ്പിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ശിവ ൻ. തിരുവോണം 🙏🙏🙏

  • @lathikalathikasreedharan824
    @lathikalathikasreedharan824 8 หลายเดือนก่อน +5

    നമസ്കാരം തിരുമേനി. ഒരു വീട് ഉണ്ടാകാനും എന്റെ കടങ്ങൾ വീടാനും പ്രാർത്ഥിക്കണേ. ലതിക രോഹിണി നക്ഷത്രം.20-5-1963

  • @user-cb5yt4kd9o
    @user-cb5yt4kd9o 8 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏

  • @syamamenon6101
    @syamamenon6101 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻
    എന്റെ മകനെയും പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻
    നിർമൽ തിരുവോണം
    26/3/1995
    ആഗ്രഹിച്ച ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 8 หลายเดือนก่อน +1

    നമസ്കാരംതിരുമേനി❤❤❤ ഈ മാസം വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്നു ...... പ്രാർത്ഥിക്കണേ സിമി സന്തോഷ് രോഹിണി 18/07/1982 സമയം രാവിലെ 4.10 സന്തോഷ് കുമാർ ഉത്രട്ടാതി 30/05/1978 സമയം രാത്രി 12 മണി

  • @prameelamuralidharan8252
    @prameelamuralidharan8252 8 หลายเดือนก่อน

    നമസ്കാരം തിരുമേനി ക്യാഷ് ഇന് നല്ല പ്രശ്നം ആണ് കുറച്ചു സ്ഥലം ഇണ്ട് അത് വിറ്റു കിട്ടാൻ പ്രാർത്ഥിക്കണേ. തിരുമേനി 🙏🙏പ്രമീള വിശാഖo🙏🙏🙏

  • @ushakrishnan8794
    @ushakrishnan8794 8 หลายเดือนก่อน +1

    Namaskaram thirumeni. Sabareesh uthram 13.05.2000. Joli kittuvan vendi prarthikane. Thirumeni yude poojayil ulpeduthane

  • @mijamani495
    @mijamani495 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം
    അക്ഷയ് ചന്ദ്രൻ തിരുവാതിര,
    ജോലിക്ക് പോകാനോ ജോലിക്ക് അപ്ലൈ ചെയ്യാനോ താല്പര്യം കാണിക്കുന്നില്ല. വെറുതെ വീട്ടിൽ ഇരിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞതാണ്. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏 DOB 2/9/2002

  • @minisuresh8729
    @minisuresh8729 8 หลายเดือนก่อน

    Thirumeni namaskaram 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
    Prarthanayil ulpeduthiyathil valare santhoshm thirumeni 🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  8 หลายเดือนก่อน

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

    • @minisuresh8729
      @minisuresh8729 8 หลายเดือนก่อน

      @@nambyattumana
      Valareyadhikam nanniyundu thirumeni 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-mw5bf1sn2c
    @user-mw5bf1sn2c 8 หลายเดือนก่อน

    Namaskaram thirumeni Sandhya thrukketta sanika avittom. Prarthikanay thirumeni. Poojakalil ulpeduthanay

  • @GopikaM-kn4uc
    @GopikaM-kn4uc 8 หลายเดือนก่อน +1

    Namaskaram thirumeni 🙏vidhyayil uyarcha undakanum agrahicha vivaham nadakkanum prarthikkaname gopika uthrattathi 🙏🙏🙏

  • @ajithakumari6148
    @ajithakumari6148 8 หลายเดือนก่อน +2

    Namaste Thirumani. Yente mole ministry le 4 testum kashinju nilkunnu. Avalku aa joli kittan prarthikane
    Pooja krishnan Avittom

  • @subhahari5010
    @subhahari5010 8 หลายเดือนก่อน

    Namaskaram Thirumeni 🙏🏻
    ഇന്നലെ മോന് ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്നു. നന്നായി ചെയ്യാൻ പറ്റി. നാളെയും ഇൻ്റർവ്യൂ ഉണ്ട്. അതും നന്നായി ചെയ്യാൻ വേണ്ടി പ്രാർത്ിക്കണമേ Thirumeni 🙏🏻
    Nandakishore bharani 10-1-1995

  • @indirak8897
    @indirak8897 8 หลายเดือนก่อน

    അയ്യപ്പ ദാസ്,തിരുവോണം, വിവാഹത്തിന് വേണ്ടി പ്രാര്‍ത്ഥന വേണം തിരുമേനി❤

  • @leenaks6490
    @leenaks6490 8 หลายเดือนก่อน

    Namaskaram thirumeni. Leena thiruvonam.6/12/1967. thirumeni prathyekam prarthanayil ulpeduthane.

  • @unnikrishnanunni4107
    @unnikrishnanunni4107 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏ഉണ്ണികൃഷ്ണൻ, പൂരുരുട്ടാതി, ചിപ്പി, പൂരാടം കുട്ടികൾ ഇല്ല പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏💚💚💚

  • @sikkudevdevan973
    @sikkudevdevan973 8 หลายเดือนก่อน

    Namaskaram thirumeni orupad msg ayachu sigma pooram Dileep bharani avantikaa bharani Anamika avittam poojayil ulpeduthanam

  • @shilpa1769
    @shilpa1769 8 หลายเดือนก่อน

    Shilpa... Thiruvonam
    Month.... വൃശ്ചികം
    എനിക്കു വേണ്ടി prarthikana

  • @gouthamisaji7038
    @gouthamisaji7038 8 หลายเดือนก่อน +2

    ഗൗതമി തൃക്കേട്ട പത്തിൽ പഠിക്കുന്നു പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് നന്നായി പഠിക്കാനും പഠിച്ചതൊന്നും മറന്നു പോകാതിരിക്കാൻ പ്രാർത്ഥിക്കണം

  • @sreeshamurali2347
    @sreeshamurali2347 8 หลายเดือนก่อน +1

    Namskaram thirumeni🙏🙏🙏🙏🙏
    Ente makkalk vendi prarthikkane thirumeni
    Kiran pooyam. Thadasangal marivan
    Keerthi poorurutathi vivaham

  • @happinessforever7588
    @happinessforever7588 8 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏
    Arogyathinu vendi Prarthikkane 🙏🙏🙏
    25.08.1979 uthram

  • @leelammaok742
    @leelammaok742 8 หลายเดือนก่อน

    നമസ്കാരം തിരുമേനി. എന്റെ മകന്റെ വിവാഹം നടക്കുന്നതിനും, തൊഴിലിൽ ഉയർച്ച ഉണ്ടാകുന്നതിനും പ്രാർത്ഥിക്കണേ. ഗിരീഷ് മൂലം 23.8.1988. 11.20am. ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണമേ. സോമശേഖരൻ രോഹിണി, ലീല ചോതി.

  • @shijinnn911
    @shijinnn911 8 หลายเดือนก่อน +1

    Ente thirumeni🙏
    Shijin revathy born 2001 December 24 morning 7.34
    Nattil stalam medicha kadam ethreyum pettannu koduthu theerthu ethreyum pettannu veeduvekkannn prayar cheyyane thirumeni🙏🙏🙏

  • @bigsecret698
    @bigsecret698 8 หลายเดือนก่อน +1

    Thirumeni namaskaram Akhil chadhayam 30/06/2002 January il banking exam aanu Thirumeni job nu vendiyum prarthikkane Thirumeni Haritha Rohini padippinu prarthikkane Thirumeni Amma yude nakshathram Thiruvonam aanu yeppozhum kal vedhanayum nadu vedhanayum aanu Mani Rohini dehasugathinu vendi prarthikkane yennum poojayil ulpeduthane aathmarthamay prarthikkane Thirumeni

  • @smithaajayakumar884
    @smithaajayakumar884 8 หลายเดือนก่อน

    Namaste thirumeni, ente husband nu nalla oru joli kittan vendi prarthikkane ajayakumar, thrikketa ... 🙏🙏🙏

  • @Zziyaneey
    @Zziyaneey 8 หลายเดือนก่อน

    നമസ്കാരം തിരുമേനി. ഒരുപാട് മെസ്സേജ് അയച്ചു. ഒന്നിനും മറുപടി തന്നില്ല. ഇതിലെങ്കിലും പ്രതീക്ഷിക്കുന്നു. കൈവിഷം, കൂടോത്രം, ക്ശുദ്രം.... കാരണമായി കാഴ്ച ലാസ്റ്റ് സ്റ്റേജിൽ എത്തി. എല്ലാ അർത്ഥത്തിലും അധോഗധി യാണ്. പറയാൻ വാക്കുകളില്ല. ഉമ്മ വളരെ കഷ്ടപ്പെട്ടു വളർത്തി. ഉമ്മയുടെ സഹോദരിയും മക്കളും ആണ് ഇപ്പണി ഒപ്പിച്ചത്. ഇടിവെട്ടിയാൻവനെ പാമ്പ് കടിച്ചത് പോലെ ഭർത്താവിന്റെ ആൾക്കാരും ഇപ്പണിയിൽ ബഹുമിടുക്കർ. വളരെ ചെറുപ്പം മുതൽ ഇതിനിറയാണ്. അടുത്തകാലത്തറിഞ്ഞെന്നുമാത്രം. എന്നെയും ഉൾപ്പെടുത്തണം. അജിനാസ്. തിരുവോണം

  • @user-pv1dr3ej8x
    @user-pv1dr3ej8x 8 หลายเดือนก่อน +1

    🙏🏻നമസ്തേ തിരുമേനി 🙏🏻

  • @SaralaCVelayudhan
    @SaralaCVelayudhan 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻
    സരള മൂലം 13-03-1955 സമയം രാത്രി 2 മണിക്ക് ശേഷം.
    ശ്യാം ചിത്തിര 25-02-1989 സമയം ഉച്ചയ്ക്ക് ശേഷം 2:20.
    ശ്യാമ തൃക്കേട്ട 02-01-1992 സമയം പകൽ 11:04
    പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.

  • @smileygirly5283
    @smileygirly5283 8 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @athirasujaykumarps572
    @athirasujaykumarps572 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി🙏
    പേര് ആ തിര
    20 ആഗസ്റ്റ് 1998
    പൂയം നക്ഷതം
    വീട്ടിൽ കലഹങ്ങൾ മാറി സമാധാനം ഐശ്വര്യം നിലനിൽക്കാനും .
    ഒരു ജോലി കിട്ടാൻ വേണ്ടി പ്രാത്ഥിക്കണമേ🙏
    നന്ദി

  • @gouthamisaji7038
    @gouthamisaji7038 8 หลายเดือนก่อน +1

    ഞാൻ ദയ ശ്രീ നക്ഷത്രം തിരുവോണം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകയാണ് ഞാൻ തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @challengeboys07
    @challengeboys07 8 หลายเดือนก่อน

    Abhinav.....aswathy......Abhimanyu....punartham.....Dakshina.....makayiram.aayussum arogyavum padikaan bhudhikum vendi prarthikane thirumeni

  • @user-uv5fp6cc9c
    @user-uv5fp6cc9c 8 หลายเดือนก่อน

    Namaskaram Thirumeni 🙏

  • @krishnajayaprakash8280
    @krishnajayaprakash8280 8 หลายเดือนก่อน +1

    തിരുമേനി നമസ്കാരം എന്റെ മകൾക് വേണ്ടി ഗണപതി ഹോമത്തിൽ ഉൾപെടുത്തണേ. പ്രീത അവിട്ടം 29,7,1980.

  • @sushamaneelapparambil3525
    @sushamaneelapparambil3525 8 หลายเดือนก่อน +2

    Namaskar am thirumeni sushama pooruruttathi prarthanayil ulppeduthane thirumeni

  • @binduu.b4397
    @binduu.b4397 8 หลายเดือนก่อน

    Namaste Thirumeni 🙏
    Please pray for us
    Bhadran revathi 87
    Nikhil -pooram 25
    Parvathi ഉത്രം 25
    Bindu ചതയഠ 54
    Pradeep Kumar Thiruvonam 55

  • @bindhusinu7744
    @bindhusinu7744 8 หลายเดือนก่อน

    Namaskaram thirumeni 🙏🙏poojayil ulpeduthane 🙏Ajay uthruttathi, Susmera poorurutaathi, Sunitha chathayam🙏

  • @varahi84
    @varahi84 8 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ഞാൻ ഒരുപാടു കാലം ആയി ഞാൻ comment ഇടുന്നുണ്ട്, അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ ക്കൂടി ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു, ഒരുപാടു വിഷമത്തിലാണ്, ഏതു കാര്യത്തിന് ഇറങ്ങിയാലും തടസ്സം ആണ്, ജോലിയിൽ transfer കിട്ടുന്നില്ല, ഒരു വീട് വാങ്ങാൻ നോക്കി അതും നടന്നില്ല, ആകെകൂടി വലിയ വിഷമം ആണ്, അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
    നിമ്മി
    8/8/84 4.55pm, പൂരാടം നക്ഷത്രം 🙏🙏🙏😅

  • @lazithamohan9658
    @lazithamohan9658 8 หลายเดือนก่อน

    നമസ്ക്കാരം തിരുമനസ്സേ

  • @girijaps1640
    @girijaps1640 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @shajeelamohanan2433
    @shajeelamohanan2433 8 หลายเดือนก่อน

    Monish vishakam 7- 7 -87 time 12-to 12. 15 pm Mohish thriketa 18-5-92 time 5-36 am

  • @parasannakunarc4360
    @parasannakunarc4360 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏 ലത തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏

  • @beenavr1369
    @beenavr1369 8 หลายเดือนก่อน

    നമസ്കാരം തിരുമേനി...🙏🙏🙏🙏🙏🙏🙏🙏🙏.മകന് തടസ്സങ്ങൾ മാറ്റി അനുയോജ്യമായ വിവാഹം നടക്കാനായി പ്രാർത്ഥനയിൽ കൈവിടാതെ ഉൾപ്പെടുത്തണേ തിരുമേനി.....🙏🙏🙏🙏🙏🙏🙏🙏🙏 അഭിഷേക് പുണർതം മിഥുനം രാശി 25.8.1992സമയം 11.05എ എം ഈ വർഷമെങ്കിലും ഒത്തുവരുമോ തിരുമേനി ?

  • @nsk9251
    @nsk9251 8 หลายเดือนก่อน

    🙏നമസ്കാരം തിരുമേനി 🙏
    Sasikala makairam 🙏🙏

  • @sindhuvv9274
    @sindhuvv9274 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി z🙏

  • @sarithavinod7700
    @sarithavinod7700 8 หลายเดือนก่อน

    സരിത, തിരുവോണം 03/12/1970. ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിച്ചു. തിരുമേനി പ്രാർത്ഥിക്കണം..🙏

  • @bindhurajan8569
    @bindhurajan8569 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @StormixTo
    @StormixTo 8 หลายเดือนก่อน

    Namaskaram tirumeni
    Binu pooram 6.11.77 10.30am
    Remyamol uthram 28.8.84 8.20am
    Sreeram aswathy 10.12.08 12.25am
    Prartikane tirumeni

    • @nambyattumana
      @nambyattumana  8 หลายเดือนก่อน

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @Lee86SSSS
    @Lee86SSSS 8 หลายเดือนก่อน

    Ente nakshatram thiruvonam. 🙏🙏

  • @sheejamanikandan1981
    @sheejamanikandan1981 8 หลายเดือนก่อน

    Manikandan-Avittam- Sheeja-Revathi -Varsha-Rohini-Harsha-Makairym-Karthik-Karthika Padmini -Thiruvadira Varshakemu manikandanum nalla jolike vandi parthikanam Thirumeni -Harsha pathil padikunu nannayi padikunu pdichade ormayil nikhanu prathikanum Thirumeni

  • @subhashs2682
    @subhashs2682 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm
    ലെയ്ജു മൂലം 1975 നവംബർ7ന്
    6.10am
    അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന്
    10.30am
    അയാൻ പൂരം
    2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @notrealwillis-_-7989
    @notrealwillis-_-7989 8 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏 ഷിജിത്ത് 1977 മൂലം 11 - 15/സിമ്മി 1986 ഡിസംബർ 6.10 Am /

  • @user-bw8us6dh6q
    @user-bw8us6dh6q 8 หลายเดือนก่อน

    Namaskaram Thirumeni. Hare Krishna.

  • @nalinisabu1050
    @nalinisabu1050 8 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി
    ഇന്നും ഞാൻ എന്റെ ആവശ്യം അറിയി ആയാണ് ഇന്ന് ഇരു കാണുമെന്ന് വിശ്വാസിക്കുന്നു
    എന്റെ സഹോദരിയുടെ ബാ യോ പ്സി റിസൽറ്റ് . പ്രതീക്ഷയക്കു വകയുണ്ടാകാൻ അവിടുത്തെ പ്രാർത്ഥനയിലൂടെ നടന്നു കിട്ടണേ
    മഞ്ജു ള മകം 48 മെയ 28 ,2,3, ദിവസം മാത്രമേ ഉള്ളൂ എല്ലാവരും ആധി യിലാണ് നമസ്കാരം

  • @sreejareji6820
    @sreejareji6820 8 หลายเดือนก่อน

    Sreeja pooyam,29/4/74,4.30am,Vishal thiruvonam,7/11/97,11.40am orujolikittan Vijay thrikketta 6/3/2002,9.30pmvidhya purogathi,aaroghyavardhna prarthikkane thirumeni

  • @usharkurup388
    @usharkurup388 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @preethareji
    @preethareji 8 หลายเดือนก่อน

    Reji, karthika //Preetha, thiruvathira //Paarvana, aswathi//Rishabh Krishna, bharani.. 🙏🙏🙏

  • @lenajayan8402
    @lenajayan8402 8 หลายเดือนก่อน +1

    Namaskkaram thirumeni vaisakh17.7.91.atham 10.33am gulf yil jolly kittan prarthikkane thirumeni.

  • @sreedevirajappan1955
    @sreedevirajappan1955 8 หลายเดือนก่อน +11

    നമസ്കാരം തിരുമേനീ 🙏

  • @minibalan4927
    @minibalan4927 8 หลายเดือนก่อน

    നമസ്കാരം തിരുമേനി മിനി പൂരാടം പ്രാർത്ഥിക്കണം

  • @rajihareesh26
    @rajihareesh26 8 หลายเดือนก่อน

    Rajalakshmi-thiruvonam
    Vaishak-pooyyam
    Harishbabu-threkketta. Njangalkuvendi prarthikkenai thirumeni

  • @AnuzzzzWorld
    @AnuzzzzWorld 8 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏 എന്റെ ഭർത്താവ് വേറൊരു സ്ത്രീ ടെ കൂടെ പോയ്‌ രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് തിരുമേനി മനസ് മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കണേ plzz 🙏🙏🙏🙏അനു ഉത്രിട്ടാതി ഭർത്താവ് സുമൻ അത്തം വഴക്ക് 🙏🙏

  • @anushaiju483
    @anushaiju483 8 หลายเดือนก่อน

    Indralal thiruvonam 20yr.Btech computer science 3rd year aanu padikunnath. Ippol 5th sem exam aanu. Prarthikkanam thirumeni.

  • @sandhyaraju75
    @sandhyaraju75 8 หลายเดือนก่อน

    Namaskkaram thirumeni ente makkalkke vendi prethekam prarthikkane Janaki avittam Tuesday 31-10-2006 +2 Anne thirumeni
    Unni kannan threkketta 6-3-2002 pretheka poojayil ulpeduthane

  • @SureshkumarBk-qz2tp
    @SureshkumarBk-qz2tp 8 หลายเดือนก่อน +7

    ശനീശ്വര മൂലമന്ത്രം എന്താണെന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു🙏🙏

    • @nambyattumana
      @nambyattumana  8 หลายเดือนก่อน +4

      ശനി ഗായത്രി ..
      കാകധ്വജായ വിദ്മഹേ കടക് ഹസ്തായ ധീമഹി തനോ മന്ദപ്രചോദയാത്
      ശനി മൂലമന്ത്രം ...
      "ഓം ശ്രീ ശനീശ്വരായ നമ:"

  • @dhanyamohanan7845
    @dhanyamohanan7845 8 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏
    Innu ente brother nte pirannal aanu
    Vishnu, 3/12/1994, 10.38 AM, Thrikketta... Aayussum aarogyavum sadbuddhi yum undavan prarthikane thirumeni.....