തിരുവോണം നക്ഷത്രക്കാരുടെ സൗഭാഗ്യകാലം

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2021

ความคิดเห็น • 526

  • @abdumohamed1942
    @abdumohamed1942 ปีที่แล้ว +23

    ഞാൻ തിരുവോണം നക്ഷത്രക്കാരനാണ് . ഞാൻ സഹായിക്കും അത് തിരിച്ചു കിട്ടണം എന്ന ഉദ്ദേശത്തോടെ അല്ല ഞാൻ ചെയ്യുന്നത് ദൈവത്തിന് വേണ്ടിയാണ് അത് ഞാൻ ആരെയെങ്കിലും സഹായിച്ചാൽ ഞാൻ ബുദ്ധിമുട്ടുമ്പോൾ എന്നെ സഹായിക്കുന്ന ഒരാളെ ദൈവം അയക്കും അയാൾ സഹായിക്കും അത് അനുഭവമാണ് ഇന്ന് വരെ പ്രയാസപ്പെട്ടിട്ടില്ല

  • @sanathannair8527
    @sanathannair8527 ปีที่แล้ว +62

    ബന്ധുക്കൾ ഒരുപാടുണ്ടായിട്ടും അനാഥനെ പോലെ ജീവിക്കേണ്ടി വന്ന തിരുവോണം നക്ഷത്രക്കാരൻ .

  • @shibinamansoor9883
    @shibinamansoor9883 3 ปีที่แล้ว +246

    Thiruvonam....nalla nakshatram...pakshe...innuvare jeevithathil samadanam kitiyitilla...

    • @19stay52
      @19stay52 2 ปีที่แล้ว +28

      സത്യമാണ് സമാധാനം ഈ നാളിന്ന് ഉണ്ടാവില്ല വിരോധികൾ സമാധാനം കെടുത്തും

    • @sujithadhanoosh6600
      @sujithadhanoosh6600 2 ปีที่แล้ว +9

      സത്യം

    • @deepanair7109
      @deepanair7109 2 ปีที่แล้ว +7

      സത്യം. അനുഭവം സാക്ഷി

    • @19stay52
      @19stay52 2 ปีที่แล้ว +43

      @@deepanair7109 ഈ തിരുവോണം നാളുകാരുടെ ഒരു ഗ്രൂപ്പുണ്ടാക്കിയാലോ?

    • @sonagchandran9221
      @sonagchandran9221 2 ปีที่แล้ว +4

      Sathyam 😶🔫

  • @ansilcuts4674
    @ansilcuts4674 2 ปีที่แล้ว +41

    💯സത്യം ഇതുവരെ ജീവിതത്തിൽ എല്ലാവർക്കും ഉപകാരം ചെയുന്ന ഒരാൾ ആയിര്നു ഞാൻ ഇപ്പൊ ഞാൻ സഹായം ചെയിത ആർക്കും എന്നെ വേണ്ട 🙁

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +8

      ഞാൻ സഹായം ചെയൽ നിർത്തി. ഇപ്പോൾ സമാധാനം ഉണ്ട്‌ 👍

    • @gopikasnair9259
      @gopikasnair9259 ปีที่แล้ว +1

      But cheytha sahaayathinulla prathibhalam ennenkilm kalam thirich tharum...pinne angot sahayikumbo orikkalm thirich pratheekshikaruth..nammude swantham karyamangal vit pokathirnal mathi ....

  • @sindujoseph6400
    @sindujoseph6400 ปีที่แล้ว +4

    ഞാൻ തിരുവോണം നാളാണ്, ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ലൈഫിൽ കറക്റ്റ് ആണ്, ഇപ്പോൾ 52വയസായി. സ്വസ്ഥമായി സമാധാനമായി നന്നായി ജോലി ചെയ്തു സന്തോഷത്തോടെ ജീവിക്കുന്നു. ഇതിൽ പറഞ്ഞപോലെ തന്നെ 30കഴിഞ്ഞു ഒരുപാട് സമ്പാദ്യം ഉണ്ടായിരുന്നു,46ആയപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു. വീണ്ടും പ്രവാസം, ഇപ്പോൾ എല്ലാം ദൈവാനുഗ്രഹം കൊണ്ട് നന്നായി പോകുന്നു 🙏❤️

  • @dhakshasvlogzzz728
    @dhakshasvlogzzz728 2 ปีที่แล้ว +60

    വളരെ സത്യം. എന്റെ ഭർത്താവ് തിരുവോണം നക്ഷത്രം ആണ്. അദ്ദേഹം എല്ലാവരെയും സാമ്പത്തികമായും അല്ലാതെയും സഹായിച്ചു. പക്ഷെ ഞങ്ങൾക്ക് ഒരു താഴ്ച വന്നപ്പോ ആരും ഇല്ല.

    • @sreenivasanmk1304
      @sreenivasanmk1304 2 ปีที่แล้ว +7

      എന്റെ ഗതിയും അത് തന്നെ.23 വർഷം സിങ്കപ്പൂരിൽ ജോലി ചെയ്തു 46 വയസിൽ പിച്ചക്കാരൻ ആയി.

    • @unnikrishnankkoateeri4508
      @unnikrishnankkoateeri4508 2 ปีที่แล้ว +5

      👍🙏നാൾമാറാൻ വല്ലവഴിയുമുണ്ടോ

    • @prasadz1028
      @prasadz1028 2 ปีที่แล้ว +2

      എൻ്റെയും അനുഭവം അത് തന്നെ.

    • @prasadz1028
      @prasadz1028 2 ปีที่แล้ว +6

      @@sreenivasanmk1304 20 വർഷം വായു സേനയിൽ ജോലി ചെയ്തു, അപ്പുറം മൂന്ന് വർഷം കൊണ്ട് പോക്കറ്റ് കാലി. പിന്നീട് കുട്ടികളുടെ പഠിത്തം ഉദ്ദേശിച്ച് കിട്ടിയ ജോലിക്ക് ഗൾഫിൽ വന്നു. 16 വർഷം ഗൾഫിൽ കിടന്നിട്ട് ഉം loan കള് മാത്രം ബാക്കി.

    • @prasadz1028
      @prasadz1028 2 ปีที่แล้ว +3

      @@unnikrishnankkoateeri4508 അടുത്ത ജന്മത്തിൽ വേറെ നാളിൽ ജനിക്കാൻ പ്രാർത്ഥിക്കാം. അതല്ലായിരുന്നു എങ്കിൽ ജനന സമയം അച്ഛൻ അമ്മ മാരും ഡോക്ടർ ഉം ആലോചിച്ചു operation നടത്തണം ആയിരുന്നു. അങ്ങിനെ ചെയ്തത് കൊണ്ട് തലേൽ എഴുത്ത് മാറും എന്ന് ഉറപ്പില്ല.

  • @sunnyvarghese6853
    @sunnyvarghese6853 3 ปีที่แล้ว +21

    ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നതു പോലെ വളരെ മനോഹര മായി നിറഞ്ഞ പുഞ്ചിരി യോടെ തിരുവോണം നക്ഷത്രം അതിന്റെ പൂർണതയുള്ള ഫലം പറഞ്ഞു തന്നതിന് സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ, എറണാകുള ത്തു നിന്നും സണ്ണി ടി വർഗീസ്‌ തിരുവോണം 30/01/1968പ്രാർത്ഥിക്കണം

    • @shobamohan4918
      @shobamohan4918 2 ปีที่แล้ว

      Beautiful narration.Thank you very much
      Shoba Thiruvonam

    • @nasusiyanasusiya3481
      @nasusiyanasusiya3481 2 ปีที่แล้ว

      10.07.1990
      Nal. Thiruvonam

    • @nasusiyanasusiya3481
      @nasusiyanasusiya3481 2 ปีที่แล้ว

      Ente randu makkaleyum nal bharani aanu
      27.09.2010
      30.07.2013
      Ente husband nal പൂരുട്ടത്തി

    • @nasusiyanasusiya3481
      @nasusiyanasusiya3481 2 ปีที่แล้ว

      Hus date of birth 6.04.1986

  • @anupamabalakrishnnan4248
    @anupamabalakrishnnan4248 2 ปีที่แล้ว +30

    ന്റെ naal തിരുവോണം ആണ്‌. ശെരിക്കും പറഞ്ഞാൽ njan ippozhaan രക്ഷപ്പെട്ടത്. സ്വന്തമായി ഒരു ബിസിനസ്സ് start ചെയിതു. E commerc ആണ്‌. നല്ല supporting system ഉണ്ട്. Ipozhaan ഒരു tension illand ജീവിക്കാൻ തുടങ്ങിയത്‌. Thank God, I'm very Happy

  • @viswanathanp5925
    @viswanathanp5925 ปีที่แล้ว +7

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹

  • @ratheeshbabu78
    @ratheeshbabu78 11 หลายเดือนก่อน +3

    തിരുവോണം നക്ഷത്രത്തിൽ ജനിച്ച ഒരാളെക്കുറിച്ച് മറ്റുള്ളവർക്ക് നല്ല അഭിപ്രായമായിരിക്കും അങ്ങിനെ അവർ വിചാരിക്കന്നതിൽ തെറ്റില്ല കാരണം തിരുവോണ നക്ഷത്രക്കാർക്ക് എന്നുമെന്നും ഇവർക്ക് തിരുവോണമായിരിക്കുമെന്നാണ് മറ്റുള്ളവർ വിശ്വസിക്കുന്നത് പക്ഷെ, തിരുവോണ നക്ഷത്രത്തിൽ ജനിച്ചവർക്ക് മാത്രമെ അവരുടെ ജീവിതം ശരിക്കറിയത്തുള്ളു.തിരുവോണ നക്ഷത്രക്കാർ മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കും പക്ഷെ, ഇവർക്ക് അവരിൽ നിന്നും തിരിച്ചു കിട്ടുന്നത് നേരെ മറിച്ചായിരിക്കും. പിന്നെ ഒരു കാര്യം സത്യം പറയാം ഇവരുടെ ജീവിതത്തിൽ പട്ടിണി അറിയില്ല അത് മാത്രമാണ് ഈ നക്ഷത്രക്കാർക്കുള്ള ഒരു ഗുണം

  • @akshainm
    @akshainm 3 ปีที่แล้ว +85

    ഇതുപോലെ ഗതികെട്ട വേറെ നാളുകാർ ഉണ്ടോ 😆😂

    • @ranjithkannans8078
      @ranjithkannans8078 2 ปีที่แล้ว +4

      Undakan chance illa

    • @manjubinny8997
      @manjubinny8997 2 ปีที่แล้ว +1

      ശരിയാണ്

    • @kuttannp5554
      @kuttannp5554 2 ปีที่แล้ว

      സത്യം..

    • @ansilcuts4674
      @ansilcuts4674 2 ปีที่แล้ว

      ഉണ്ടാവില്ല 🌝

    • @shebinayoosafali1795
      @shebinayoosafali1795 2 ปีที่แล้ว +11

      സത്യം.. എല്ലാം തൊട്ട് അടുത്ത് വന്നിട്ട് നഷ്ടം ആകും.. ഒരിക്കൽ പോലും രക്ഷപെടില്ല.. 🤣🤣🤣 സൗന്ദര്യം ഉണ്ട് സഹായിക്കും അതൊക്കെ ശെരിതന്നെ... പക്ഷെ സ്വന്തം ആയി ഒരു തേങ്ങയും ഇല്ല.. 😁😁 ക്ഷ ത്ര ജ്ഞ എഴുതി ഇങ്ങനെ കിടക്കും.. 🤣🤣🤣എന്നെപോലെ....

  • @prijukumar34
    @prijukumar34 ปีที่แล้ว +18

    കല്യാണം കഴിക്കാതിരിക്കുന്നതും നല്ലതാണ് ഭാര്യയും ഭാര്യയുടെ ആൾക്കാരും പറ്റിക്കുംഇവരുടെപക്കൽനിന്ന് കടംവാങ്ങുന്നവരും വരും പറ്റിക്കും സഹോദരൻ കൂട്ടുകാർ എന്ന് വേണ്ട ഇവർ സഹകരിക്കുന്ന എല്ലാവരും ഇവരെ പറ്റിക്കും അതാണ് സത്യം 🙏🏾🙏🏾🙏🏾🙏🏾

  • @rajeevrajdeep3678
    @rajeevrajdeep3678 2 ปีที่แล้ว +11

    ഗുരുവായൂർ അമ്പലത്തിൽ സൗകര്യം കിട്ടുമ്പോൾ എല്ലാം പോകുക. സാധിക്കുന്ന വഴിപാടുകൾ ചെയ്യുക. പിടിച്ചു നിൽക്കാം. അത്ര തന്നെ....

  • @jayasreesunil3471
    @jayasreesunil3471 2 ปีที่แล้ว +13

    ഇപ്പോൾ ശനി ദശ .. അതു ശോഭനമാണ് ennu അറിഞ്ഞപ്പോൾ സമാധാനം 🙏🙏

  • @kvpillai
    @kvpillai 3 ปีที่แล้ว +16

    Madam പറഞ്ഞത് ഇതു വരെ ജീവിത്തതിൽ വളരെ ശരിയാണ്. രാഹൂർ ദശാകാലത്തിൽ ഞാൻ കുറേ അനുഭവിച്ചു.

  • @shaninavaji3222
    @shaninavaji3222 8 วันที่ผ่านมา

    നക്ഷത്രം തിരുവോണമാണ് എനിക്ക് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഒരുപാട് ഉണ്ടായിട്ടുണ്ട് ശനികാലം എല്ലാം തന്നിട്ടുണ്ട്. 🙏ഇനി വരുന്ന ബുധദശയും നല്ലതാണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം🙏

  • @binduvidhyadharan7609
    @binduvidhyadharan7609 3 ปีที่แล้ว +19

    Ente Husband nu 58 anu
    prayam ...Madam ee video yil
    parayunna ella karyavum ethuvare njangalku anubhavam anu .....Athukondu Ente husband anu ee video eniyku ayachu thannathu ..🙏👍❤️
    ❤️❤️❤️❤️❤️💐💐💐💐👌👌👌👌👌👏👏👏👏Tnank you Mam 🙏

  • @sathyavansathyavan2019
    @sathyavansathyavan2019 ปีที่แล้ว +3

    🙏തിരുവോണം നക്ഷത്രത്തിൽ ജനിച്ചഎന്റെ കാര്യത്തിൽ 99%വും ശരിതന്നെ 🙏കൃഷ്ണ ഗുരുവായൂർ അപ്പാ സർവും സമർപ്പണം 🙏🙏🙏🙏🙏

  • @nimitharenjithnimitha7700
    @nimitharenjithnimitha7700 ปีที่แล้ว +3

    ഞാൻ1988 ഒക്ടോബർ 20 നു ജനിച്ചു വിജയ ദശമി ദിവസം ആണ് ജനിച്ചത് എനിക്ക് ഇന്നുവരെ നല്ലത് മാത്രമേ വന്നിട്ടുള്ളൂ

  • @babyprincessaairah8563
    @babyprincessaairah8563 2 ปีที่แล้ว +16

    ഇത്രയും ദുരിതം പിടിച്ച ഒരു നക്ഷത്രം വേറെ ഇല്ല. ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല. ഈ നാള് ശത്രുക്കൾക്ക് പോലും കൊടുക്കല്ലേ എന്ന് പ്രാത്ഥിച്ചുപോകാറുണ്ട്. ഓർമ്മവെച്ച കാലം മുതൽ തുടങ്ങിയ ദുരിതം ആണ്. മരിക്കാറായി. കഷ്ടപ്പാടിനും വിഷമങ്ങൾക്കും മാത്രം ബാക്കി.

    • @mohammeddubai768
      @mohammeddubai768 2 ปีที่แล้ว

      വിഷമിക്കേണ്ട?

    • @babukollapurath8888
      @babukollapurath8888 ปีที่แล้ว

      👍🏻

    • @crbalan2705
      @crbalan2705 ปีที่แล้ว

      @@babukollapurath8888 look

    • @sindhuraj7195
      @sindhuraj7195 ปีที่แล้ว

      Anikkum

    • @Rocky-fh4hy
      @Rocky-fh4hy 3 หลายเดือนก่อน

      ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്

  • @saraswathidharmarajan3557
    @saraswathidharmarajan3557 ปีที่แล้ว +6

    Very nicely explained. Thank you chechi

  • @rajeevrajdeep3678
    @rajeevrajdeep3678 2 ปีที่แล้ว +21

    ഒരു കാലത്തും വളരെ നല്ല അവസ്ഥ ഉണ്ടാകില്ല. ആമ്പലും വെള്ളവും പോലെയാണ്......വലിയ പ്രതീക്ഷകളും മോഹങ്ങളും വെച്ച് പുലർത്തേണ്ട.

  • @brijeshpreena199
    @brijeshpreena199 3 ปีที่แล้ว +10

    Ente nakshathram thiruvonam eshwaran kathkollum om namo Narayanaya om mahavishnuvaya nama om namo bagawathe vasudevaya Nama om sree krishnaya nama om guruvayurappaya nama

  • @sva3925
    @sva3925 2 ปีที่แล้ว +9

    12 വയസായപ്പോൾ വഴി തെറ്റി , madam paranjath aa part very very correct in my life🙂

  • @puthanpura6078
    @puthanpura6078 2 ปีที่แล้ว +6

    ഞാൻ ചിങ്ങത്തിലെ തിരുവോണം. മാഡം പറഞ്ഞതു 100% ശരിയാണ്. ഇപ്പോൾ ശനിയുടെ കാലമാണ്.

  • @subashthekkethil1681
    @subashthekkethil1681 2 ปีที่แล้ว +3

    Njan thiruvonam anu 47vayasayi 46varey paranjakaryangal Sariyanu 47ayappl atdhayath sanidhasayudey arambakalath kuzhapamonum Ela. Cheriyoru veedkudy vekanam athilninu vadaka kitukayum cheyunund sarikum paranjal Epolanu aswasamaya Oru jeevitham undayath Eth vereyum Gulfil ayirunitupolum manasamadhanavum klesangalum ozhinja Neram undayitila Epol natil ponu.. Athukond thiruvonam nakshthrakaraya sahodarangaley onukondum Pedikanda Avasanam samayathanu samadhanamaya jeevitham varunath..

  • @shahalshayan5179
    @shahalshayan5179 ปีที่แล้ว +3

    സമാദാനം എന്താണ് എന്ന് അറിയണം തിരുവോണം വെറും ടെൻഷൻ ആ ഫുൾ

  • @satheesannairtk6667
    @satheesannairtk6667 3 ปีที่แล้ว +24

    തിരുവോണത്തിന് വ്യാഴ ഫലവൂം ശനി ഫലവും മാഡം പറഞ്ഞത് തികച്ചും ശരിയാണ്.

  • @jayasreesunil3471
    @jayasreesunil3471 2 ปีที่แล้ว +7

    ഞാൻ ജൂൺ മാസത്തിലെ തിരുവോണം.. (സ്ത്രീ ) പറഞ്ഞത് എല്ലാം ശരിയാണ് !!!!

  • @adhilmuchugaming9818
    @adhilmuchugaming9818 3 ปีที่แล้ว +18

    മാഡത്തിനെ വളരെ വിശദമായി ട്ടുള്ള അവതരണം വളരെ ഇഷ്ടപ്പെട്ടു എന്റെ തിരുവോണം നക്ഷത്രം ആണ് വയസ്സു 37 ഭർത്താവിന്റെ ഉത്രാടം വയസ്സ് 39 ഞങ്ങൾക്ക് ഇതുവരെയും സ്ഥലവും വീടും ഇല്ല ഏതു വയസ്സിൽ ആണ് അതിനു സാധിക്കുക ഒന്ന് പറഞ്ഞു തരുമോ

  • @jacobabraham345
    @jacobabraham345 2 ปีที่แล้ว +5

    I heard lot of prediction. But very true prediction

  • @renjitzion374
    @renjitzion374 3 ปีที่แล้ว +5

    മൂലം, അനിഴം, മകം, എന്നി നാളുകളെ കുറിച്ച് പറയാമോ?

  • @hhhj6631
    @hhhj6631 2 ปีที่แล้ว +5

    Well explained mam. Thanks

  • @user-dx8th7nq1j
    @user-dx8th7nq1j 3 ปีที่แล้ว +6

    ഞാനും എന്റ മകനും തിരുവോണമാണ്.ഇപ്പം 40 വയസായി എനിക്ക് കുട്ടിക്കു 2 വയസായി 30 വയസു കഴിഞ്ഞു വ്യഴംമാണ്എന്ന് കേട്ടു പക്ഷെ ഇപ്പം ഏഴരശനിഎന്നുപറയുന്നു 2022 ഇൽ ഏഴര ശനി മാറുമോ ഒരുപാടു അനുഭവിച്ചു

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 ปีที่แล้ว +1

    മേഡം പറഞ്ഞ കാര്യങ്ങൾ തിരുവോണം നക്ഷത്ര കാരനായ എനിക്ക് വളരെ ശരിയാണ് വലിയ സംമ്പാദ്യം ഇല്ലങ്കിലും നേതൃത്വം കിട്ടുന്നുണ്ടു്:. ശനിദശയിൽ ഒരു സംരഭം തുടങ്ങി അതു കൊണ്ടു് ഇപ്പോഴും ജീവിച്ചു പോകുന്നു. അറിയാതെ ഒരു നിമത്തമായി ഈശ്വരസേവ എന്നും തുടർന്നു പോരുന്നുണ്ടു്:. ശനിദശയിൽ ഏറ്റവും വലിയ നഷ്ടം ഭാര്യ വിയോഗമാണ്.സെക്കൻ്റ് മേരേജിൽ പഴയതുപോലൊ സ്നേഹനിധിയായ ഒരു ജീവിത സഖിയെ തന്നെ കിട്ടി

    • @sreedharannair8860
      @sreedharannair8860 2 ปีที่แล้ว +1

      Please give details of pooram star. Your pravachan about thiruvonam is very correct

  • @gomathysankar8222
    @gomathysankar8222 ปีที่แล้ว +9

    ജീവിതത്തിൽ ഒരിക്കലും ഈ നക്ഷത്രത്തിൽ ജനിക്കരുതേ മതിയായി

    • @adarshsb4374
      @adarshsb4374 ปีที่แล้ว

      എല്ലാവരും ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു സമാദാനം 😂😂

    • @ramanadhankk4727
      @ramanadhankk4727 ปีที่แล้ว

      30 കഴിഞ്ഞിട്ടും സമധാനമില്ലെ?

    • @sreesree7640
      @sreesree7640 ปีที่แล้ว

      Sathyam😂

    • @goldstar4333
      @goldstar4333 3 หลายเดือนก่อน

      സത്യം

  • @manikandang6764
    @manikandang6764 2 ปีที่แล้ว +8

    നമ്മസ്ക്കാരം. എന്റെ കാര്യത്തിൽ ഇവിടെ മേടം പറഞ്ഞതെലാം വള്ളരെ കറക്ക്റ്റാണ്🙏🙏🙏🙏🙏

  • @eldho.e.s0097
    @eldho.e.s0097 2 ปีที่แล้ว +3

    ഞാൻ തിരുവോണം ആണ്‌.. പക്ഷെ അനുഭവം മൊത്തം തിരിച്ചും..

  • @chandramathi.additionslapp810
    @chandramathi.additionslapp810 2 ปีที่แล้ว +1

    വളരെ സത്യം. എന്റെ ഭർത്താവ് തിരുവോണം നക്ഷത്ര ക്കാരനാണ്. പറഞ്ഞ തെല്ലാം സത്യമായി തോന്നുന്നു.

  • @sureshpc6196
    @sureshpc6196 2 ปีที่แล้ว +4

    Suresh,55 yrs old
    Namaskaram
    I believe 🙏 you

    • @achus9497
      @achus9497 ปีที่แล้ว

      Athramathe vayaila thakalude
      Jeevithathil nalle kalam vanne

  • @malarvadivlog845
    @malarvadivlog845 ปีที่แล้ว +1

    എന്റെ നാൾ തിരുവോണം ആണ് പക്ഷെ ഒരു വിജയം ഇല്ല വിജയം കിട്ടാൻ എന്താ ഞാൻ ചെയ്യേണ്ടത് ഗൾഫിൽ പോയിട്ട് ഉണ്ട് പക്ഷെ ക്ലച്ചു പിടിച്ചില്ല ഒരു പാട് കടം ഉണ്ട് ഒരു പ്രതി വിധി പറഞ്ഞു തരുമോ

  • @shubhakk1916
    @shubhakk1916 6 หลายเดือนก่อน +1

    സത്യം സഹായിച്ചു സഹായിച്ചു കടം കയറി നാശമായി. പക്ഷെ ഈ തിരുവോണ നക്ഷത്ര ക്കാരന് ഒന്നും മനസ്സിലാവില്ല, അംഗീകരിക്കുകയുമില്ല അനുഭവത്തിൽ നിന്നും പഠിക്കുമോ? '

  • @prasadz1028
    @prasadz1028 2 ปีที่แล้ว +6

    വളരെ നല്ല വിവരണം, ലളിതവും.

  • @lalithasree1957
    @lalithasree1957 2 ปีที่แล้ว +2

    വളരെ സത്യം ❤️

  • @punalursyamnath4548
    @punalursyamnath4548 3 หลายเดือนก่อน

    Yes yente anubhavathil paranjathellam valare sheri thanne nanni

  • @mruduladevi796
    @mruduladevi796 2 ปีที่แล้ว +4

    BAMS കഴിഞ്ഞതാണ്. 30 വയസ്സായി. ഇതുവരെ ജോലിയായില്ല.

    • @aida891
      @aida891 11 หลายเดือนก่อน

      Marriage ayo ..

  • @vijayammabharathan4255
    @vijayammabharathan4255 2 ปีที่แล้ว +2

    എന്റെ നാള് തിരുവോണം, പക്ഷേ ഈ പറഞ്ഞതു പോലെ ഒന്നും കാണാൻ ഇല്ല

  • @sasikumarsasikumar3786
    @sasikumarsasikumar3786 ปีที่แล้ว +1

    ഗൾഫിൽ കിടന്ന് കഷ്ടപെട്ട് മറ്റുള്ളവർ രക്ഷപെട്ടു ഞാൻ ഇപ്പോഴും കഷ്ടപെടുന്നു

  • @nazeerabeegam4794
    @nazeerabeegam4794 3 ปีที่แล้ว +5

    രേവതി നക്ഷത്രകാരുടെ സൗഭാഗ്യ കാലം എപ്പോഴാണ്

  • @santhakumarikp2928
    @santhakumarikp2928 6 หลายเดือนก่อน

    വളരെ ശരിയാണ് ഒറ്റപ്പെട്ട ജീവിത 6 o മനസുഖം ഇല്ല കടം കൊടുത്താൽ കിട്ടില്ല ഞാൻ തിരുവോണം

  • @priyap.v2301
    @priyap.v2301 2 ปีที่แล้ว +4

    Nice explanation madam... I am also Thiruvonam nakshatram... my dbt is... is it applicable for only men... bcz Thiruvonam star is related to Purusha yoni... could u pls explain the matters for women also..

  • @ramanadhankk4727
    @ramanadhankk4727 ปีที่แล้ว

    30 ൽ വഴിയാധാരമായി ഇപ്പോൾ 52 എല്ലാം ഒരു സ്വപ്നം പോലെ മറഞ്ഞു പോയി വെളിച്ചം വന്നുകൊണ്ടിരിക്കുന്ന ഞാൻ കണ്ട ചാനലുകളിൽ കൃത്യം കാര്യം പറഞ്ഞത് മാഢം മാത്രം അതുകൊണ്ട് ശനിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു

  • @rahulms1254
    @rahulms1254 3 ปีที่แล้ว +6

    kodishoranmar arelum undo thiruvonam nakshatrakar oru prathikshaik vazhi undo ariyanaaa🤗

    • @s9ka972
      @s9ka972 2 ปีที่แล้ว

      ആരും കാണില്ല

    • @subashthekkethil1681
      @subashthekkethil1681 2 ปีที่แล้ว

      film star Rajani Kanth
      Pathanjali owner

  • @shobhanabalakrishnan7466
    @shobhanabalakrishnan7466 ปีที่แล้ว

    Thank u madam.oripad ariyan kazhinhu.

  • @abhinabhilash3563
    @abhinabhilash3563 ปีที่แล้ว

    Ithuvare oru gunavum illa 8nte panitharunna nakshatram Anu nalla dhosham tharunna nakshatram Anu super

  • @bgsekhar2367
    @bgsekhar2367 2 ปีที่แล้ว +2

    ഇപ്പോൾ സമയം മാറുന്നുണ്ട്. Sept 17മുതൽ

  • @sujathaprasannan8619
    @sujathaprasannan8619 ปีที่แล้ว +1

    Shani enkilum shobhanam ennu kettappol happy aayi

  • @rocky-eg7uw
    @rocky-eg7uw ปีที่แล้ว +2

    thanks ma

  • @user-lg7qu1vm4w
    @user-lg7qu1vm4w 4 หลายเดือนก่อน

    1991ജൂൺ,,30, സൺ‌ഡേ,8,43അംതിരൂവൊന്നും, അനൂപ്, മൈ, സുന്ദരി,
    Anpp

  • @minimi614
    @minimi614 2 หลายเดือนก่อน

    എന്റെ മോൻ ചിങ്ങമാസത്തിൽ ജനിച്ച തിരുവോണം നക്ഷത്രം ആണ് ഇപ്പോൾ 27വയസ്സ് തുടങ്ങുന്നു ചെറിയ ഒരു ജോലി ഉണ്ട് അവനു കല്യാണത്തിനുള്ള സമയം എപ്പോൾ ആകും എന്നുള്ളത് പറഞ്ഞു തരാമോ date of birth 14/9/1997

  • @ushamol7302
    @ushamol7302 2 ปีที่แล้ว +2

    നല്ല പോസ്റ്റ്‌

  • @sindhuprem5179
    @sindhuprem5179 2 ปีที่แล้ว

    Athechechi aniku shenidashayanu ippo pakshe ante ahraham pole ellam daivam tharunnu aniku oru veeduvekkan kazhinju kurachu asuhangal vannathozhichal njan e shaniyilum happy aanu

  • @rakeshmnair4092
    @rakeshmnair4092 4 หลายเดือนก่อน

    13:18

  • @diyaponnus7440
    @diyaponnus7440 ปีที่แล้ว +1

    Sahayichaal orikkalum nashichupovaarillaa..

  • @ashashan5327
    @ashashan5327 2 ปีที่แล้ว +3

    1989 dec 3 thiruvonam(month vrischikam)time 10:55 am happy life aarunnu kazinja july varey. Aug thottu entey life naschichu. Etrakk mosham avastha undaittilla. Suicide attempt varey undai. Eantey life kaivittu pokukayanu. Orupad pidichu ninnu. Orupad anubhavichu, jeevikkanaminnilla.ulla jobum poi.Ene eankilum maatamundakumo. Bhranth pidicha avasthayanu.Please replay mam.

    • @vincentkoramangalath751
      @vincentkoramangalath751 2 ปีที่แล้ว +1

      ഞാനും 1989

    • @ashashan5327
      @ashashan5327 2 ปีที่แล้ว +2

      @@vincentkoramangalath751 eantey problem oruvidam ennu solv aayi. Eantey problem policenu kaimari. Ene avar nookkikkoolum

    • @shobhanap8961
      @shobhanap8961 ปีที่แล้ว +1

      ഞാൻ dec 4തിരുവോണം ആണല്ലോ അപ്പൊ 3നു എങ്ങനെ കിട്ടി സെയിം year

  • @sandhyadevi9408
    @sandhyadevi9408 ปีที่แล้ว +1

    Madam all parents should be careful for their child at the age of 15 to 20 age.

  • @babycool8043
    @babycool8043 2 ปีที่แล้ว

    സെരിയാണ് ചേച്ചി ഞാൻ തിരുവോണം ഞാൻ കൊടുക്കും എല്ലാർക്കും പിന്നെ അവസാനം എനിക്കെന്തേലും വേണെങ്കിൽ ഞാൻ ആരുടെ യെങ്കിലും കാലു പിടിക്കണം

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 2 ปีที่แล้ว +6

    നല്ല അവതരണം 🙏🏼

  • @francinashaju81
    @francinashaju81 3 ปีที่แล้ว +5

    2002 സെപ്റ്റംബർ 17 ഉച്ചക്ക് 2.35
    ഏത് നാൾ ആണ് എന്ന് പറയോ

    • @santhakumari4598
      @santhakumari4598 2 ปีที่แล้ว

      ഇപ്പോൾ 67 കഴിഞ്ഞു ഇനി ബുധദ്ദേശ ഇനി സമാധാനം കിട്ടുമായിരിക്കും,,മാഡത്തിന്റെ അവതരണം ഭംഗിയായി

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว

    8.3.1967, thiruvonam . Oru krishnavatharam annu parayam.karanam appozhum oru yudhayhinte enge attathundavum.

  • @vasujcreationmalayalam881
    @vasujcreationmalayalam881 2 ปีที่แล้ว +2

    Thank you mam superb talk

  • @nandanaab226
    @nandanaab226 3 ปีที่แล้ว +2

    Thrikketta nakshathram sthreeyum thiruvonam nakshathram purushanum vivaham kazhikkamo?

  • @minisumesh9672
    @minisumesh9672 หลายเดือนก่อน

    100% true..

  • @prabhuthiruvonam561
    @prabhuthiruvonam561 2 ปีที่แล้ว +1

    ചേച്ചിയുടെ നാവു പൊന്നാവട്ടെ

  • @AnilKumar-gp2su
    @AnilKumar-gp2su 2 ปีที่แล้ว +2

    12/04/1977 ,രാത്രി 8:55 തിരുവോണം ഫലം അറിയാൻ പറ്റുമോ?

  • @vinodm2294
    @vinodm2294 2 ปีที่แล้ว +7

    I like your style of description ....simple and clear

  • @sushilamenon2295
    @sushilamenon2295 6 หลายเดือนก่อน

    It's absolutely correct

  • @premkumarmenon4351
    @premkumarmenon4351 3 ปีที่แล้ว +4

    very explained

  • @krishnannair3248
    @krishnannair3248 3 ปีที่แล้ว +4

    ശരിയാണ് എനിക്കു ശനി ദശയനു. ധാരാളം സമ്പത്ത് ലഭിക്കുന്നകാലം

  • @ammuammu3373
    @ammuammu3373 2 ปีที่แล้ว +6

    കടം മാത്രം ബാക്കിയാവുന്ന നാളാണ്

  • @kuttannp5554
    @kuttannp5554 2 ปีที่แล้ว +6

    സൗഭാഗ്യം.. വെറുതെ ചിരിപ്പിക്കല്ലേ..
    46 വയസു ആയി.. എവിടെയും എത്തിയില്ല.. ജീവിച്ചു പോകാം അത്ര തന്നെ.. മരണം വരെ മാടിനെ പോലെ ജോലി എടുക്കേണ്ട നക്ഷത്രം... തലയിൽ വരച്ച ബ്രഹ്മാവിനെ കയ്യിൽ കിട്ടിയാൽ അണ്ണാക്കിൽ പെട്രോൾ ഒഴിച്ചു ബാക്കിൽ തീ കൊടുത്തേനെ.. കോപ്പിലെ നക്ഷത്രം

    • @sojankunnath4729
      @sojankunnath4729 ปีที่แล้ว

      ഇനി തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല,46ആയില്ലേ ശനിദശ കാലമല്ലേ,, 💪💪💪

  • @joypabraham2198
    @joypabraham2198 3 ปีที่แล้ว +4

    25 age gvt job kiti mdm correct

  • @johnsonhenry5989
    @johnsonhenry5989 ปีที่แล้ว +1

    👋 🚶. ..SHANI..DEVAN...
    🎾 NALLA..BHAGYANGALUM.NALKUM...65..AGE..KUZHAPPAMUNDENNU..PARAYUNNU...SHARIYANO.?

  • @vijayakumarm5552
    @vijayakumarm5552 2 ปีที่แล้ว

    ഞാൻ ഒരു തിരുവോണമാണ് 64വയസ്സ് 1മാസം 16ദിവസം ശനി വന്നത് മുതൽ സ്വാതന്ദ്ര്യം ഇല്ല കഷ്ടപ്പാടാണ്

  • @minithomas7583
    @minithomas7583 2 ปีที่แล้ว +4

    Mine as well as my father in law's star is Thiruvonam. I don't think it is a good one. My age is fifty five now. Throughout my life, I am suffering ony. My father in law is aged 85years. Now he is speachless due to stroke. He has earned money a lot, but not invested properly. I am living in Chennai & FIL is in Kerala. Always he was suffering only irrespective of his wealth. May be due to wrong planing only. His attraction towards female is very high. So, I feel these predictions are not so correct. Sorry to say!!!!...???....

    • @sujaisudhakaran9976
      @sujaisudhakaran9976 2 ปีที่แล้ว

      Mini I am thiruvonam.. Ur rite I am very much sexy my love towards women is high.. But seriously this sign sucks

  • @vidyav9304
    @vidyav9304 3 ปีที่แล้ว +10

    28/07/1980... തിരുവോണം നക്ഷത്രം കർക്കിടകം രാശിയിൽ ജനനം... ഇപ്പോഴത്തെ സമയം ഒന്ന് പറയാമോ??

    • @akshainm
      @akshainm 2 ปีที่แล้ว +5

      തിരുവോണം ആണെങ്കിൽ സമയം നോക്കേണ്ട കാര്യമുണ്ടോ.. പണി ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും

    • @19stay52
      @19stay52 2 ปีที่แล้ว +1

      @@akshainm 👌

    • @ananyap6267
      @ananyap6267 2 ปีที่แล้ว +1

      @@akshainm സത്യം 😂👍🏻

  • @TNKLKRT
    @TNKLKRT ปีที่แล้ว +1

    Iam Tiruvonam Star in tamilnadu life is very 😭😢

  • @sheelabai8145
    @sheelabai8145 2 ปีที่แล้ว +5

    🙏🙏🙏 very well explanation

  • @SJ-er3ei
    @SJ-er3ei 3 ปีที่แล้ว +7

    9-2-1994 തിരുവോണം നക്ഷത്രം .മകരം രാശി .

  • @unniraj9632
    @unniraj9632 2 ปีที่แล้ว +1

    Tiruvonam 💞💞💞💞💞💞

  • @user-zq2ns1hb8p
    @user-zq2ns1hb8p 11 หลายเดือนก่อน

    !00% correct anu madam

  • @bindhusunil4573
    @bindhusunil4573 3 ปีที่แล้ว +3

    രേവതിയെ പറ്റി parayamo

  • @kurianchacko7186
    @kurianchacko7186 ปีที่แล้ว +1

    What you told is really true.

    • @maxxmedia1600
      @maxxmedia1600  ปีที่แล้ว

      In this vedio made an overall prediction

  • @lakhmipriya9626
    @lakhmipriya9626 7 หลายเดือนก่อน

    ഞാനും, എന്റെ മോളും, എന്റെ അച്ഛനും എല്ലാവരും തിരുവോണക്കാർ 🎉😢

  • @seethadevi3921
    @seethadevi3921 2 ปีที่แล้ว

    Nallaavatharanam

  • @vinodpanicker9950
    @vinodpanicker9950 หลายเดือนก่อน

    🙏🙏

  • @Chinuuh
    @Chinuuh ปีที่แล้ว +1

    Nte appan thiruvonam.. Amma thiruvadhira🙂njan janichappo thot kaanunnaya randintem yudham🙂uyyentammo oru dhivsam polum ilah vazhak idatha day.. Chathalum njan naal porutham nokiye kettattholl🙂avarada avastha enik ondavan padillah🙂

  • @spasp8247
    @spasp8247 3 ปีที่แล้ว +4

    100% true

  • @komalats7449
    @komalats7449 3 ปีที่แล้ว +13

    ഞാൻ തിരുവോണം നാളുകര്യനുഎനിക്ക്
    ഈപറയുന്നയൊന്നും
    കിട്ടിയറ്റെല്ലാ എന്നും
    Kashtakalàm

    • @baylorben6188
      @baylorben6188 3 ปีที่แล้ว

      not sure if you guys gives a shit but if you guys are bored like me atm you can stream all the latest series on Instaflixxer. Been streaming with my brother for the last weeks :)

    • @judahharley6968
      @judahharley6968 3 ปีที่แล้ว

      @Baylor Ben Yup, I have been watching on Instaflixxer for months myself :D

    • @rajeshramachandran9274
      @rajeshramachandran9274 3 ปีที่แล้ว

      😀😀😀

  • @adithyashiju2380
    @adithyashiju2380 2 ปีที่แล้ว +1

    Thanks