കണ്ണുകൾ അടച്ച് ഒരു ചിത്രം തൊടു,കൃത്യമായ പരിഹാരം അറിയാം,ജീവിതം രക്ഷപെടും,thodukuri,astrology

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 1.1K

  • @vijitharajesh5045
    @vijitharajesh5045 27 วันที่ผ่านมา +118

    തിരുമേനി ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ ശമ്പളം കടം വീട്ടാൻ പോലും തികയുന്നില്ല ഓരോ മാസവും വലിയ മാനസിക വിഷമം അനുഭവിച്ചാണ് കടന്നു പോകുന്നത് വല്ലാതെ ദാരിദ്ര്യം അനുഭവിക്കുന്നു.... ഇതിനൊരു അറുതി വരുത്താൻ ഒരു സ്ഥിരവരുമാനം കൂടിയേ തീരു തിരുമേനി പറഞ്ഞത് പോലെ ജീവിതത്തിൽ അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്നു... എന്നെ കൂടി അങ്ങയുടെ വരലക്ഷ്മി പൂജയിൽ ഉൾപെടുത്തണേ തിരുമേനി, വിജിത അനിഴം 🙏🏻

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 27 วันที่ผ่านมา +3

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

    • @ANANTHAKRISHNANNAIR
      @ANANTHAKRISHNANNAIR 27 วันที่ผ่านมา +3

      ഭഗവാനേ കടം തീർക്കഷൻ കഴിഞ്ഞാൽ മഹാഭാഗ്യം

    • @vipindasvipi6704
      @vipindasvipi6704 27 วันที่ผ่านมา +2

      ​@@SreejithSasidharan-kx9woBro. ഈ നാഗരാജാ ക്ഷേത്രത്തിൽ പോയാൽ skin അസുഖം മാറുമോ 😔

    • @thomaspc6568
      @thomaspc6568 27 วันที่ผ่านมา

      P scarab dive ginny cain frick yun cain yin
      ​@@SreejithSasidharan-kx9wo

  • @shanthamadhu2303
    @shanthamadhu2303 27 วันที่ผ่านมา +7

    തിരുമേനി ഞാൻ തിരഞ്തുടുത്ത മഹാദേവനെയാണ് പറഞ്ഞതു മുഴുവൻ 100 സാധമാണ് സത്യമാണ് ശത്രു ശല്യകൊണ്ട് വലയുകയാണ് തിരുമേനി കുടുംബത്തെയും മറ്റുള്ളവരെയു സഹായിച്ചു വരവിനെക്കാൾ ചിലവാണ് കൂടുതൽ അയൽ ദോഷവും ഉണ്ട് എന്റെ കുടുംബത്തെ വരലഷ്മി പൂജയിൽ ഉൾപെടുത്തണേ അസുഖം മൂലം കഷ്ടതകളാണ മധു മകിരം ശാന്ത കാർത്തിക അമൃത ഉത്രം റികേഷ് രേവതി റിധിക ഭരണി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @lekhagireesh3219
    @lekhagireesh3219 27 วันที่ผ่านมา +5

    തിരുമേനിഞാൻ ഈ വീഡിയോ കണ്ടു ഞാൻ തിരഞ്ഞു അടുത്തത് മഹാദേവനെ ആണ് ഞാൻ മഹാദേവന്റെ ഭക്തയാണ് അതുപോലെ എന്റെ പൊന്നുണ്ണി ഗുരുവായൂരപ്പന്റെയും ഈ വിഡിയോയിൽ പറഞ്ഞത് പോലെ മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ അത് എല്ലാം തന്നെ എനിക്ക് വിനയായി മാറും അവർ എല്ലാം എന്നെ പിന്നെ എന്നെ ഒരു ശത്രു ആയിട്ടാണ് കാണുന്നത് എന്നിക്ക് അത് വല്ലാത്ത വിഷമം ഉണ്ടാക്കും പക്ഷെ ഞാൻ കാര്യമാകില്ല എല്ലാം ഈശ്വരനിൽ അർപ്പിക്കും എന്നിക്ക് രണ്ടു ആൺകുട്ടികൾ ആണ് രണ്ടാളും വിദേശത്തു ജോലിക്ക് പോകാൻ ഇരിക്കുകയാണ് എല്ലാം മംഗളം ആക്കിത്തരാൻ ഞങ്ങളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ശ്രീലേഖ ഉത്തരം. ഗിരീഷ് കുമാർ പൂരം ശ്രീഗിരി കാർത്തിക ശ്രീഹരി ചതയം 🙏🏼

  • @user-dh1gq2go7c
    @user-dh1gq2go7c 27 วันที่ผ่านมา +2

    🙏🙏🙏🙏🙏... തിരുമേനി, ഞാൻ ശിവനെയാണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്ചിന്തിച്ചു പ്രവർത്തിക്കാത്തതിന്റെ പേരിൽ ഞാനിന്നു തീരാ സങ്കടത്തിലാണ്. എനിക്ക് നഷ്ടപെട്ട ജോലി തിരിച്ചു് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി... ഷിജി ഉത്രിട്ടാതി.. വരലക്ഷ്മി പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏🙏🙏

  • @VanajaKunnath-cj7rk
    @VanajaKunnath-cj7rk 26 วันที่ผ่านมา +6

    Mohanan karthika
    Vanaja Anizham
    Poojayil paggaduppikkane
    Thirumeni

  • @Varnitha-karthi
    @Varnitha-karthi 27 วันที่ผ่านมา

    Namasakaram Thirumeni🙏🏻
    Abhimanya- Aswathi
    Manikanda rajan - Visakam
    Premalatha -Avittam
    Haritha - Chothi
    Karthik Raja - Karthiga
    Varnitha- Thiriketta
    Pasumpon- Uthiram
    Varalakshmi poojayil Ulpaduthaney Thirumeni❤️

  • @user-lu5vc9fz9c
    @user-lu5vc9fz9c 27 วันที่ผ่านมา +4

    എന്റെ കയ്യിൽ നിന്നും ഒരാളെ ഞങ്ങളെ ബന്ധു തന്നെ കുറച്ചു പൈസ വാങ്ങി കൊണ്ട് പോയി 15 ദിവസം തരാം എന്ന് പറഞ്ഞു വാങ്ങിക്കൊണ്ടുപോയ അത് എന്റെ പൈസ അല്ല എന്റെ കൂട്ടുകാരിയുടെ പൈസയാണ് തരാമെന്ന് പറഞ്ഞ് വാങ്ങി പക്ഷേ ഇതുവരെയും തന്നിട്ടില്ല തരാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ അമ്പിളി പൂരുരുട്ടാതി നക്ഷത്രം

  • @outstandingdhruv3389
    @outstandingdhruv3389 27 วันที่ผ่านมา +1

    Thirumeni , VARALEKSHMI POOJaAYIL ulpeduthane
    Smanna - vishagam
    Sarthose - thriketta
    Omana - pooram
    Jerry - anizham
    Dhruv - pooyam

  • @subithau1072
    @subithau1072 26 วันที่ผ่านมา +7

    എന്റെ എല്ലാ അസുഖങ്ങളും മാറ്റിതരണേ 🙏🏻🙏🏻
    എനിക്ക് ഗവമെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
    സുബിത ഉത്രട്ടാതി
    1984

  • @VineethaMolu
    @VineethaMolu 27 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏എന്റെ മക്കൾക്ക് കലോത്സവത്തിന് frist കിട്ടാൻ പ്രാർത്ഥിക്കണം എല്ലാവർഷവും നല്ല കഠിനദ്വാനം ചെയ്യാറുണ്ട് ഭാഗ്യം ഉണ്ടാവാറില്ല തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🌹

  • @vinithavinesh575
    @vinithavinesh575 26 วันที่ผ่านมา +3

    എന്റെ നടുവേദന പൂർണ്ണമായി മാറ്റിത്തരണേ ഭഗവാനേ

  • @surithababu3203
    @surithababu3203 27 วันที่ผ่านมา +1

    BABUMON Atham
    Kaiyudar Asugham Sugapeaduthi Tharanam
    Bhaghavanae. Mahadeava

  • @lachu8408
    @lachu8408 26 วันที่ผ่านมา +3

    Lakshmi utradam
    26/8/1996
    2.55 pm
    Nalla vivaham nadakan prardhikane thirumeni

  • @user-oy3rd3tb4s
    @user-oy3rd3tb4s 27 วันที่ผ่านมา +1

    സത്യം തിരുമേനി. ഞാൻ നാരായണനെ ആണ് തിരഞ്ഞെടുത്തത്.. ആ ദേവി സാനിധ്യം എനിക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട്.. മാസത്തിൽ കടുംപായസം നടത്താറുണ്ട്

  • @Abcd777-n8p
    @Abcd777-n8p 25 วันที่ผ่านมา +6

    തിരുമേനി
    എന്റെ മോൻ നന്നായി പഠിച്ചു മാർക്ക്‌ വാങ്ങണെ

  • @damodarannambiar5303
    @damodarannambiar5303 27 วันที่ผ่านมา

    Namaste Therumeni 🙏Damodaran Uthrattathi, Chandrika Triketta, VISHNU Karthika, Chaithaniya Makeereeyam, Hari Om

  • @veenav5638
    @veenav5638 27 วันที่ผ่านมา +7

    എന്റെ കുഞ്ഞിനെ ഭർത്താവ് പേരെന്റ്സ് ചേർന്നു പിടിച്ചു വെച്ചേക്കുന്നു അവനെ എനിക്ക് ലഭിക്കാൻ പ്രാർത്ഥിക്കണേ വീണ കാർത്തിക സാത്വിക് ചതയം

  • @anithasajith5216
    @anithasajith5216 27 วันที่ผ่านมา +1

    🙏🙏സജിത് ചതയം, സുലോചന ചതയം, അനിത ചിത്തിര ആരവ്‌ കാർത്തിക 🙏🙏

  • @nithinraj.m.r6489
    @nithinraj.m.r6489 26 วันที่ผ่านมา +4

    എന്നെയും എന്റെ കുടുംബത്തെയും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ്ണേ തിരുമേനി🙏🏻
    രാജീവ്‌ കുമാർ - അശ്വതി
    മിനിമോൾ - തിരുവോണം
    നിതിൻ രാജ് - പൂരാടം
    നിതിക് - തിരുവോണം
    നിബിൻ രാജ് - ചിത്തിര.

  • @Ummalu_kolusu
    @Ummalu_kolusu 27 วันที่ผ่านมา

    അതെ തിരുമേനീ ഞാൻ വിങ്ങിപ്പൊട്ടി
    നിൽക്കുന്ന ഒരു മനുഷ്യജന്മമാണ്..
    ഗീത..
    പുണർതം..മിഥുനം.
    രാശി
    1 ആം തീയതി വീണ്ടും സ്കാൻ ചെയ്യാൻ പോകുന്നു
    പ്രാർത്ഥിക്കണം
    ഗീത.... പുണർതം
    മിഥുനം രാശി 🙏

  • @ambikakc7469
    @ambikakc7469 26 วันที่ผ่านมา +9

    Ambika ഉത്രട്ടാതി

  • @കുഞ്ഞുമോൾപണയിൽ
    @കുഞ്ഞുമോൾപണയിൽ 27 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞാൻ തിരഞ്ഞെടുത്തത് എൻ്റെ ഇഷ്ട്ടദേവൻ മഹാദേവനെ യാണ് തിരുമേനി പറഞ്ഞത് നൂറുശതമാനവും ശെരിയാണ് വളരെ അധികം സാം ബത്തിക ബുദ്ധി മുട്ടിലാണ് എന്നേയുംകൂടി വരലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി വിജയലക്ഷ്മി ചിത്തിര

  • @raghudasraghu8600
    @raghudasraghu8600 26 วันที่ผ่านมา +3

    100% true

  • @geetharnair6499
    @geetharnair6499 27 วันที่ผ่านมา

    Varalekshme pujayil ulpeduthane. Neethu saurabh. Bharani. Ragesh vishakham

  • @vijayam983
    @vijayam983 26 วันที่ผ่านมา +2

    തിരുമേനി ,,വരലെക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ വിജയലക്ഷ്മി ഉതൃട്ടാതി

  • @RadhaUnnikrishnan-yg6bj
    @RadhaUnnikrishnan-yg6bj 27 วันที่ผ่านมา +1

    സാമ്പത്തിക കടബാധ്യത തീർത്തു തരണം

  • @jeeshmapr98
    @jeeshmapr98 25 วันที่ผ่านมา +4

    Jeeshma, chathayam

  • @priyanandakumar9764
    @priyanandakumar9764 27 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻. നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻. ശെരിക്കും ആത്മാർമായി പ്രകൃതി മാതാവിനെ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻.
    നന്ദകുമാർ -മകയിരം.
    പ്രിയ -മകം.
    ആനന്ദ് -പൂരം.
    നന്ദന -അവിട്ടം.
    ഞാൻ എന്റെ മഹാദേവനെ ആണ് തെരെഞ്ഞെടുത്തത്. 😀സത്യം വിങ്ങിപൊട്ടുന്ന അഗ്നി പർവതം തന്നെ തിരുമേനി. 🥹🥹🥹🥹🙏🏻🙏🏻🙏🏻. ആരോടും പറയാൻ പറ്റാത്ത കുറച്ചു ദുഃഖങ്ങൾ ഒണ്ട് തിരുമേനി. സാമ്പത്തികവും മാനസികവും 💯💯🙏🏻🙏🏻👍🏻👍🏻. ആത്ഭുതം നടക്കട്ടെ എന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻❤️❤️.
    പ്രിയ -മകം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥰🥰🥰.

  • @shyladas9387
    @shyladas9387 27 วันที่ผ่านมา

    Namaskkaram Thirumeni🙏🙏🙏
    Thank you❤
    Shylaja Uthradam
    Mohandas Thiruvonam
    Poojayil ulppeduthi anugrahikkanam🙏🙏🙏
    Thank you❤

  • @nivuvijay6386
    @nivuvijay6386 27 วันที่ผ่านมา

    നമസ്തേ തിരുമേനി🙏 പറഞ്ഞതെല്ലാം വളരെ സത്യമാണ് . എനിക്കുവേണ്ടി പ്രാർഥിക്കണം
    പ്രസീത: മകം

  • @vigneshaonline787
    @vigneshaonline787 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി... പ്രാർത്ഥനയിൽ ഉൾപെടുത്തനെ തിരുമേനി...
    ആതിര രേവതി
    Aashmika മൂലം
    വിജയകുമാരി അശ്വതി

  • @DeepaDeepa-qp9we
    @DeepaDeepa-qp9we 27 วันที่ผ่านมา +1

    നമസ്കാരം ഗുരുനാഥ 🙏🙏🙏സെപ്റ്റംബർ ഒന്നാം തിയതി കുറച്ചധികം പൈസ വേണം അത് ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ വിനി, തൃക്കേട്ട ദീപ, ആയില്ല്യം അവിൻ ദേവ്, അനിഴം ആദിത് ദേവ്, അത്തം 🙏🙏🙏

  • @kalapradeep7381
    @kalapradeep7381 26 วันที่ผ่านมา +2

    എൻ്റെ മകൻ്റെ വിവാഹം നടന്നു കിട്ടണെ ഭഗവാനേ-ശ്യാം ചതയം

  • @vijithanair7319
    @vijithanair7319 27 วันที่ผ่านมา

    Namaskaram Thirumeni 🙏, Rajasekharan - Pooyam, Vijitha - Chothi, Aravind - Thiruvathira, Anand - Chothi.VaraLakshmi poojayil ulpeduthi prarthikane Thirumeni 🙏

  • @user-lo8jj5jt2n
    @user-lo8jj5jt2n 27 วันที่ผ่านมา +1

    ഓം നമശിവായ 🙏🙏🙏ഉണ്ണി അത്തം വിഷ്ണു അവിട്ടം കൃഷ്ണപ്രിയ ഉത്രം സ്വർണം പൂയം വരലക്ഷ്മി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി 🙏തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഒന്നാമത്തെ മഹാദേവന്റെ ചിത്രമാണ് തിരഞ്ഞെടുത്തത് മഹാദേവൻ ഞങ്ങളെ കാത്തു രക്ഷിക്കും എന്നാ ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു🙏🙏q🙏

  • @VijayKumar-hw7xd
    @VijayKumar-hw7xd 27 วันที่ผ่านมา +1

    തിരുമേനിക്ക് നന്ദി 🙏
    വരലക്ഷ്മിയിൽ ഞങ്ങളെയും ഉൾപെടുത്തണേ :-
    പഞ്ചാലി - അശ്വതി
    വിജയകുമാർ - ഉത്രാടം
    മഞ്ജുഷ - തിരുവോണം
    മാളവിക - മകീര്യം
    ആയുഷ് - ആയില്യം
    ഇതിനുള്ള പണം എങ്ങിനെയാണ് നൽകുക തിരുമേനി 🙏

  • @saranyaakhil4435
    @saranyaakhil4435 27 วันที่ผ่านมา

    Namaskaram Thirumeni 🙏
    Saranya uthradom
    Adharv uthradom
    Akhil pooram
    Sambathika uyarcha undakan prarthikane Thirumeni 🙏

  • @amalalatha4901
    @amalalatha4901 27 วันที่ผ่านมา

    Amalalatha Thiruvathira Jayaprakash Aayilyam Ajingovind chothi ... Atheeth prakash Bharani ........ Sreedevi Thiruvonam . Reshmidas Bharani Hugo Makayiram poojayil ulpeduthane Thirumeni

  • @jishakm6946
    @jishakm6946 27 วันที่ผ่านมา

    ഓരോ പ്രശ്നം എപ്പോളും വന്നു എന്റെ മനസമാധാനം പോവാ തിരുമേനീ 🙏🏻🙏🏻ജിഷ ഉത്രം.. ഋതുനന്ദ പുണർതം. വിശ്വാസ് ചോതി.. ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ തിരുമേനീ 🙏🏻🙏🏻

  • @SulfathSubai
    @SulfathSubai 27 วันที่ผ่านมา +1

    ദീപ മൂലം ശത്രുദോഷങ്ങൾ മാറാനും പ്രാർത്ഥിക്കണം മെഹറുബാ മകയിരം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @YashodhaYashodha-c5j
    @YashodhaYashodha-c5j 27 วันที่ผ่านมา

    തിരുമേനി പറഞ്ഞത് വളര ശരിയാണ്. ഞാൻ മഹാദേവന്റെ ചിത്രമാണ് എടുത്തത്. യശോദ തിരുവാതിര നഷത്രം. പൂജയിൽ എന്നെ ഉൾപടുത്തി പ്രാർത്ഥിക്കന്നെ തിരുമേനി . ശത്രുദോഷം നല്ലോണം ഉണ്ട് എനിക്ക് അതിന് ഒരു പരിഹാരമാവട്ടെ തിരുമേനി.

  • @PrabhaRajesh-jk7xo
    @PrabhaRajesh-jk7xo 26 วันที่ผ่านมา +1

    തിരുമേനി,,,, നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻. രോഗ ദുരിതങ്ങൾ,,,,, കട ബാധ്യത എല്ലാം കൊണ്ടു വലയുകയാണ്... ഞങ്ങൾക്ക് തിരുമേനിയുടെ പ്രാർത്ഥന വേണം 🙏🏻🙏🏻🙏🏻. രാജേഷ് --രോഹിണി.. പ്രഭ --പുണർതം..

  • @vidyalekshmigopalakrishnap5547
    @vidyalekshmigopalakrishnap5547 27 วันที่ผ่านมา

    Vidyalekshmi _Vishakam, Devadathu -thiruvathira Nidhi -chothi

  • @dhanyan5113
    @dhanyan5113 27 วันที่ผ่านมา

    നമസ്കാരം തിരുമേനി. ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും എന്റെ ഭർത്താവ് നന്നായി ഇരിക്കാൻ ആണ് പ്രാർത്ഥിച്ചത്. സുരേഷ് രേവതി 23/12/74🙏🏻🙏🏻🙏🏻🙏🏻

  • @padminipillai6631
    @padminipillai6631 27 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻 പത്മിനി പുരാടം മോനിഷ തിരുവോണം

  • @user-yv8pu8bz8t
    @user-yv8pu8bz8t 27 วันที่ผ่านมา

    Pile 1തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യമാണ് എനിക്കും എന്റെ മോൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 ഗീത അശ്വതി ബിനി അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @user-kj7fv3ps7x
    @user-kj7fv3ps7x 27 วันที่ผ่านมา

    Namaskaram thirumeni.. Lakshmi pooram, deepak pururutathi, srestha avittam Rema chithira Ravindran karthika. Varalakshmi pooja yil ulpeduthannee.

  • @sunandaharidas7108
    @sunandaharidas7108 27 วันที่ผ่านมา

    ഞാന്‍ മഹാദേവന്‍ നെയാണ് മനസ്സിൽ വിചാരിച്ചത് താങ്കൾ പറഞ്ഞth 100% correct ആണ് 🙏🙏

  • @kanakammavijayakumar9829
    @kanakammavijayakumar9829 26 วันที่ผ่านมา +1

    തിരുമനസ്സേ ശത്രുദേഷം കൊണ്ട് പെരുതി മുട്ടി കനകമ്മ ചതയം പ്രാർഥനയിൽ ഉൾല്ലെടുത്തണേ

  • @sreenandas5047
    @sreenandas5047 26 วันที่ผ่านมา +1

    ഇന്ദുലേഖ മൂലം തിരുമേനി പറഞ്ഞത് ശെരി ആണ് ദുർഗ ദേവി ഞങ്ങളുടെ കുടുംബ ദേവത ആണ് കൂടെ യോഗീശ്വരനും വൈഷ്ണവ ഭാവത്തിൽ ഉള്ള മറ്റൊരു ദേവിയും ബ്രെഹ്മ രക്ഷസും ധർമ്മ ദൈവങ്ങളും ഉണ്ട് 🙏🏻🙏🏻🙏🏻

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 27 วันที่ผ่านมา

    സത്യം 100% സത്യാണ് തിരുമേനി പറഞ്ഞത്. ഒത്തിരി നന്ദി.. ഓം നമഃശിവായ മഹാ ദേവാ.. എൻ്റെ സങ്കടക്കൾ മാറ്റി എന്നെ രക്ഷിക്കണം🙏🙏 നന്ദി മഹാദേവ നന്ദി യൂണി വേഴ്സ്🙏🙏😭

  • @saritha.k.s-rq2xg
    @saritha.k.s-rq2xg 27 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏തിലകൻ ചതയം. സരിത രേവതി അനന്തതേജസ് അവിട്ടം..... കൃഷ്ണ പ്രിയ തിരുവോണം.... രതീഷ് മൂലം... സദൻ തിരുവാതിര..... പൂജയിൽ ഉൾപെടുത്തണേ 🙏

  • @ampilipramod1200
    @ampilipramod1200 27 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏
    സാമ്പത്തിക അഭിവൃദ്ധിക്കായി പ്രാർത്ഥിക്കണേ തിരുമേനി.
    വരലക്ഷ്മീപൂജയിലേക്കും ഉൾപ്പടുത്താനായി
    അന്ന തിരുവാതിര
    നീന തിരുവാതിര
    (DoB 22 /8/2022) മക്കളുടെ Birthday ആണ്.
    അമ്പിളി അവിട്ടം
    പ്രമോദ് അശ്വതി🙏🙏🙏
    തൊടുകുറി ഫലം 2 ആണ്. ഭൂവനേശ്വരി ദേവിയാണ് കുടുംബ ദേവി' ആവശ്യമായ പ്രാർത്ഥന ചെയ്യന്നേ തിരുമേനി🙏

  • @krishnakumarkattana6386
    @krishnakumarkattana6386 27 วันที่ผ่านมา

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്നെ അപേക്ഷിച്ചു ഏറെക്കുറെ ശരിയാണ്. ഞാൻ രണ്ടാമത്തെ ചിത്രമാണ് തൊട്ടതു. ദേവി തന്നെ യാണ് കുടുംബ ക്ഷേത്രത്തിൽ പ്രതിഷ്ഠ. 🙏🙏🙏🙏

  • @sumag8831
    @sumag8831 26 วันที่ผ่านมา +1

    സുമ മകീരം തിരുമേനി എന്റെ സങ്കടങ്ങൾ തീർത്തു തരണേ അത്ര മാത്രം ദുഃഖ ങ്ങളും വിഷമങ്ങളും അനുഭവിക്കുന്നു

  • @Changu2018
    @Changu2018 27 วันที่ผ่านมา

    Pournami makayiram Aswin pooyam Aditi makayiram aparna Bharani resting pooradam

  • @sajithabhasi9836
    @sajithabhasi9836 27 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ മഹാദേവനെയാണ് മനസ്സിൽ വിചാരിച്ചത് തിരുമേനി പറഞ്ഞത് ശരിയാണ്

  • @VijayanV-t2r
    @VijayanV-t2r 27 วันที่ผ่านมา

    സാർ എങ്ങിനെയാ ഇത്രയും കൃത്യമായി പറയുന്നത് 100% സത്യം വിജയൻ പുരാടം പുജയിൽ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @vanajarajan1096
    @vanajarajan1096 26 วันที่ผ่านมา +1

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @sureshpk7225
    @sureshpk7225 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ suresh മൂലം anitha ചിത്തിര mohit പൂരം 👏👏👏👏👏

  • @nilababu9391
    @nilababu9391 27 วันที่ผ่านมา

    ശ്രീലത രേവതി പ്രാർത്ഥിക്കണമേ തിരുമേനി

  • @pushkalashaji5678
    @pushkalashaji5678 27 วันที่ผ่านมา

    Pls include varalekshmi Pooja Harikrishnan Anizham Thushara Revathy Sharyn-Harikrishnan pooruruttathi Ameya Thiruvonam pushkala Bharani.

  • @robinjoseph2112
    @robinjoseph2112 27 วันที่ผ่านมา

    നമസ്കാരം തിരുമേനി, റോബിൻ പൂയം

  • @SN-xo3vv
    @SN-xo3vv 27 วันที่ผ่านมา

    Namaskaram Thirumeni
    Om Namah Shivaya.
    Whatever you have said is 💯 percent true. Try to help everybody but once the help is over they will not only forget but also act like enemies.
    Please include my family in your prayers.
    For completing our house construction as quickly as possible with no more financial difficulties .
    Sheela Pooram
    Nandakumar Moolam
    Gauri Parvathy Krishna Chothi
    Raghuram Krishna Aayilyam
    🙏🏼🙏🏼🙏🏼

  • @subramannyanpk7816
    @subramannyanpk7816 27 วันที่ผ่านมา +1

    ഞങ്ങൾക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലിയില്ല വരുമാനം കുറവാണ് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറാനും അതുപോലെ എന്റെ മോളുടെ കല്യാണം പെട്ടെന്ന് നടക്കാൻ ഞങ്ങളെ ഈ വരലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണം സുബ്രഹ്മണ്യൻ പൂരുട്ടാതി ലക്ഷ്മി സുബ്രഹ്മണ്യൻ ചതയം സിനി സുബ്രഹ്മണ്യൻ ഉത്രം

  • @gowrisuresh2756
    @gowrisuresh2756 27 วันที่ผ่านมา

    എന്റെ വർക്ക്‌ success ആകാൻ പ്രാർത്ഥിക്കണേ തിരുമേനി ഒരുപാട് പേരുടെ ജീവിതം അതിനെ പ്രതീക്ഷിച്ചാണ് വരലക്ഷ്മി പൂജയിലും ഉൾപെടുത്തണേ
    ഗൗരി മൂലം
    ഉണ്ണി പൂരം
    അക്ഷയ് ചതയം
    ശരണ്യ മൂലം
    ശ്രീരഞ്ജിനി ഭരണി
    അവന്തിക മകം

  • @Ajithasanthosh-h6f
    @Ajithasanthosh-h6f 27 วันที่ผ่านมา

    നമസ്തേ 🙏🙏🙏🙏തിരുമേനി പറഞ്ഞതെല്ലാം 100%സത്യമാണ്. മഹാദേവനെയാണ് ഞാൻ തിരഞ്ഞെടുത്തത്. 🙏🙏🙏🙏🙏അജിത ചോതി. സന്തോഷ്‌ ചോതി. അനന്തപദമനാഭൻ. അവിട്ടം ആദിശങ്കരൻ. കാർത്തിക ഞങ്ങക്ക് വേണ്ടി ആത്മാർത്ഥ മായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @vijivinu2187
    @vijivinu2187 27 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏 നമസ്കാരം തിരുമേനി 🙏 ഞാൻ തിരഞ്ഞെടുത്തത് ഒന്നാമത്തെ ചിത്രമാണ് എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങൾ തീർന്നു കിട്ടാനും പൂജയിൽ ഉൾപെടുത്തണേ വിജയമണി ചതയം

  • @sulajak
    @sulajak 26 วันที่ผ่านมา +1

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ 🙏തിരുമേനി പറഞ്ഞത് പറഞ്ഞത് 100% സത്യമാണ്. ഇനി വരാനിരിക്കുന്നതും സത്യമായി തീരട്ടെ. ഒന്നാമത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തത്. മക്കൾക്ക് ജോലിയൊന്നും ആയില്ല. തിരുമേനി പ്രാത്ഥനയിൽ മക്കളെ കൂടി ഉൾപ്പെടുത്തണം മകൾ രജില. മൂലം നക്ഷത്രം മകൻ രാഹുൽ ഭരണി നക്ഷത്രം 🙏🙏🙏

  • @surithababu3203
    @surithababu3203 27 วันที่ผ่านมา +1

    VARA LAKSHMI POOJA
    BABBUMON Atham

  • @user-fe7yy1lk2s
    @user-fe7yy1lk2s 26 วันที่ผ่านมา +2

    തിരുമേനി... 🙏🙏🙏chekkkan പോക്സ് വന്നു ബുദ്ധി മുട്ടി കിടക്കുവാ.. കൈലാസ നാഥൻ മാത്രം ഉള്ളു... രക്ഷിക്കാൻ... 🙏🙏രശ്മി ചതയം 🙏🙏🙏പൂജയിൽ.. ഉൾപെടുത്തണേ

  • @shaiju2255
    @shaiju2255 27 วันที่ผ่านมา

    Namaskaram🙏 thirumeni....akhil-pooram, aswathy- aswathy, shaiju-bharani, anitha-pooyam, sivaprayag-thiruvonam, kumari-thiruvonam, asokan-aswathy, pushpa-thiruvathira, nikhil-uthram.... Njangale koodi poojayil Ulpeduthane thirumeni🙏🙏🙏🙏

  • @dineshpai6885
    @dineshpai6885 27 วันที่ผ่านมา

    Namaskaram Thirumeni 🙏🙏🙏🙏 Dinesh Poonartham Smitha Chithira Poojayil Ullapaduthaney 🙏🙏🙏🙏🙏

  • @vijithap.k749
    @vijithap.k749 27 วันที่ผ่านมา

    Vara Lakshmi poojayil njgalleyum ulpeduthane thirumeni...Ananthu -Thrikketta , Vijitha -pooruruttathi

  • @gokulvenugopal4815
    @gokulvenugopal4815 26 วันที่ผ่านมา

    നമസ്തെ.... തിരുമേനി🙏 ഞാൻ ഒന്നാണ് തെരഞ്ഞെടുത്തത് എല്ലാം ശരിയാണ് ...... ഷൈലമ്മ.. അനിഴം, പൂജയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം.... നമസ്ക്കാരം.🙏 വരലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താൻ എന്റെ കുടുംബത്തിന്റെ പേരുകൾ ഞാൻ തന്നിട്ടുണ്ട്.... നമസ്ക്കാരം🙏🌺

  • @RAMYA-ym8zp
    @RAMYA-ym8zp 27 วันที่ผ่านมา

    Namaskaram thirumeni poojayil ulpeduthene Remya uthradam

  • @prasannadasappan8755
    @prasannadasappan8755 26 วันที่ผ่านมา +2

    ഞാൻ മഹാവിഷ്ണുവിന്റെ ചിത്രമാണ് തൊട്ടു പ്രാർത്ഥിച്ചത്. ഇളയ മകന് ജോലിക്ക് വേണ്ടിയിട്ടാണ് തിരുമേനിയും പ്രാർത്ഥിക്കണം പൂജകളിൽ ഉൾപ്പെടുത്തണം പ്രബിൻ അവിട്ടം 36 വയസ്സ്

  • @jayachandrika8530
    @jayachandrika8530 27 วันที่ผ่านมา +1

    മഹാദേവ എനിക്ക് പല അസുഖങ്ങൾ വരുന്നു വേദനയുള്ള രോഗങ്ങൾ ആണ് എന്റെ രോഗം മാറ്റി തരണെ ഭഗവാനെ വേദനയും. ജയചന്ദ്രിക മകം തിരുമേനി ദയവായി പ്രർത്ഥിക്കണം. പൂജയിൽ ഉൾപ്പെടുത്തണം. ജയചന്ദ്രിക മകം. വേണുഗോപാൽ ചതയം ശ്രീലക്ഷ്മീ അവിട്ടം ശ്രീനാഥ് ചതയം. എന്റെ മകൾക്ക് കുട്ടികൾ ഇല്ല കുട്ടികൾ ഉണ്ടാകാനും അവിടന്നെ തിരുമേനി പ്രർത്ഥിക്കണം🙏🙏🙏🙏🙏🙏🙏🙏

  • @rajiradhak7329
    @rajiradhak7329 27 วันที่ผ่านมา

    RAJI. Pooradam prarthanayil ulpeduthane Thirumeni 🙏🙏

  • @radhikat1376
    @radhikat1376 27 วันที่ผ่านมา

    രാധിക
    അത്തം
    ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണമേ
    നമസ്കാരം🙏

  • @gouribabu552
    @gouribabu552 26 วันที่ผ่านมา

    ഞാൻ ഒന്നാമത്തെ ചിത്രമായ മഹാദേവനെയാണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞതെല്ലാം 100% സത്യമാണ് പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ഗൗരി ചതയം 🙏🏻🙏🏻🙏🏻

  • @preethareji
    @preethareji 27 วันที่ผ่านมา

    Reji, Karthika.. preetha, thiruvaathira .. paarvana, aswathi... Rishab Krishna, Bharani... varalakshmi pujayil ulpeduthane prathikarane thirumeni 🙏🙏🙏

  • @rajik8392
    @rajik8392 27 วันที่ผ่านมา +1

    Varalakshmi poojayil ulpeduthanamae
    Raji makam 13/12/1984
    Manoharan utthrathi 21/06/1984
    Dishanth visakam 21/01/2017

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk 27 วันที่ผ่านมา

    Poojayil ulpeduthane.
    Devarajan -Atham

  • @leenadharman6388
    @leenadharman6388 27 วันที่ผ่านมา

    🙏🏻hari saranam. Varalakshmi poojayil ulpeduthi prarthikkane thirumeni. Devaky--uthradam. Dharmarajan--thiruvathira. Leena--makam. Sneha--bharani. 🙏🏻

  • @lathakchellappan9803
    @lathakchellappan9803 27 วันที่ผ่านมา

    നമസ്കാരം തിരുമേനി ഇപ്പോൾ ഇത് ഞാൻ കാണുന്നത് നിരകണ്ണുകളോടെയാണ് അങ്ങ് പറഞ്ഞത് സത്യം ആണ്. രക്ഷിക്കണം അങ്ങയുടെ പ്രാർഥനവേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @anithavijayan3278
    @anithavijayan3278 26 วันที่ผ่านมา +1

    Thankappan aayillyam
    Anita bharani pray for our health issues and get a job

  • @jijovargheese656
    @jijovargheese656 27 วันที่ผ่านมา +2

    ജിജോ വർഗീസ് പൂരം.20/10/1976 സാമ്പത്തിക ബുദ്ധിമുട്ട് മാറാനും സാമ്പത്തിക അഭിവൃധി ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി

  • @aswathiviswanath8686
    @aswathiviswanath8686 27 วันที่ผ่านมา

    ASWATHI Aswathi .
    Varun Thrikketta
    Rishik Thrikketta
    Rahul Bharani
    🙏🙏🙏

  • @sashikalajayakumar2129
    @sashikalajayakumar2129 27 วันที่ผ่านมา

    Tirumeni mahadevane aanu select cheytattu
    100 percent correct aanu Shashikala-Athan
    Jayakumar-pooyam
    Siddharth-Pooram
    Vara. Mahalakshmi poojayil ulpedutteneme

  • @RanjuAppus
    @RanjuAppus 27 วันที่ผ่านมา

    തിരുമേനി വരലക്ഷ്മി പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും പങ്കെടുപ്പിക്കണേ.
    രഞ്ജിത്ത്. ആയില്യം
    സജ്‌ന. പൂരാടം
    നേഗൻ. പൂരുരുട്ടതി
    രഞ്ജിത. ചോതി 🙏🏻🙏🏻🙏🏻🙏🏻

  • @greeshmacs4856
    @greeshmacs4856 27 วันที่ผ่านมา

    Sindhu.purruruttathi..chandranpilla.punartham.varalekshmi.poojayil.olpeduthane.thirumeni..,🙏🙏🙏🙏🙏🙏

  • @SunilMony-ot9vq
    @SunilMony-ot9vq 27 วันที่ผ่านมา

    Namaskaram Thirumeni. Sunilmony. Makayiram. Prarthikkanam. Reshikkanam.

  • @devanrajan4756
    @devanrajan4756 26 วันที่ผ่านมา +1

    എൻ്റെ കടം മുഴുവൻ തീർത്തു തരണമെന്നു പ്രത്ഥിക്കണെ ദേവരാജ് മകയിരം

  • @preethashyam1826
    @preethashyam1826 27 วันที่ผ่านมา

    ശ്യാം... ചോതി🙏 പ്രീത.... അശ്വതി🙏 ദേവി നന്ദ... മകം🙏 ദേവിക...… ആയില്യം🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏

  • @i4u18
    @i4u18 27 วันที่ผ่านมา

    Sooraj -chothi,
    reshma -bharani
    Advik- moolam
    Rithika -chithira

  • @sarithags6788
    @sarithags6788 27 วันที่ผ่านมา

    ഓം നമോ നാരായണായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻. വൈശാഖ് അവിട്ടം. വൈഷ്ണവ്. അനിഴം. സരിത. പുരാടാം

  • @aswathykv1200
    @aswathykv1200 27 วันที่ผ่านมา

    Vipin - karthika - aarogyathinu vendi
    Aswathy - chithira - jolikku vendi
    Anirveda - thrikketta- aarogyam
    Anuved- thiruvonam- arogyam
    🙏🙏🙏

  • @sujabiju3697
    @sujabiju3697 27 วันที่ผ่านมา

    Suja.. Bharani... Poojayil ulppeduthane thirumeni

  • @nishaadhi3216
    @nishaadhi3216 27 วันที่ผ่านมา

    Nisha - Vishakam
    Biju - chithira
    Adithyan - Thirketta
    Sreekumar - Thiruvathira
    Thirumeni prathikane 🙏🙏🙏